Bro nayar sa majiyam school 🏫🎒 and thrikkuratti Mahadeva temple mannar njan mannar Karan annu adutha pravisham avise varumbo vilikkane ente kayil Duke 390 modified ceramic white und 🥰🥳
എനിക്കും തോന്നാറുണ്ട് എന്തിനാ ഈ പെണ്ണ് പിള്ളേർ ഓക്കേ എന്റെ വണ്ടി നോക്കുന്നത് എന്ന് അപ്പൊ തന്നെ എന്റെ ഉള്ളിലെ കോഴി ഉണരും but ഒന്നിനേം mind ചെയ്യാതെ പറപ്പിക്കും നമുക് വണ്ടിയോട് ഉള്ള സ്നേഹം മാത്രം മതി യെ 😁😊