ജോലിക്ക് കേറുകയാണെങ്കിൽ അച്ഛനും അമ്മയും ഉള്ളപ്പോൾ തന്നെ കേറണം, അതാണ് പഠിക്കാനുള്ള നല്ല സമയം.. അവർ ഇല്ലാത്ത ജീവിതത്തിൽ നിന്നും പഠിക്കാൻ പറ്റിയെന്നു വരില്ല.. സാഹചര്യം ഒപ്പം ആകണമെന്നില്ല.. അത് ഞാനിന്ന് അറിയുന്നു.. സാഹചര്യം 😔
Thank you sir ❣️ ഭാരതരത്ന 🔹🔹🔹🔹🔹 🔴പുരസ്കാരം ഏർപ്പെടുത്തിയ രാഷ്ട്രപതി - Dr. രാജേന്ദ്രപ്രസാദ്. 🔴പുരസ്കാരം ഏർപ്പെടുത്തിയ വർഷം - 1954. 🔴 ആദ്യ ജേതാക്കൾ - Dr. S. Radhakrishnan, C.V. Raman, C.Rajagopalachari. 🔴 ആദ്യം ഏറ്റുവാങ്ങിയത് - C. രാജോപാലാചാരി. 🔴 ആദ്യമായി ലഭിച്ച വിദേശി - ഖാൻ അബ്ദുൾ ഗാഫർ ഖാൻ.(1987). 🔴രണ്ടാമത്തെ വിദേശി- നെൽസൺ മണ്ടേല (1990). 🔴ആദ്യ വനിത- ഇന്ദിരാഗാന്ധി (1971) 🔴രണ്ടാമത്തെ വനിത- മദർ തെരേസ (1980) 🔴 മരണാനന്തര ബഹുമതിയായി ഭാരതരത്നം ലഭിച്ച ആദ്യ വ്യക്തി- ലാൽ ബഹദൂർ ശാസ്ത്രി 🔴 മരണാനന്തര ബഹുമതിയായി ഭാരതരത്നം ലഭിച്ച ആദ്യ വനിത- അരുണ ആസിഫലി (1997) 🔴 ഭാരതരത്ന & നിഷാൻ ഇ പാകിസ്താൻ ലഭിച്ച ഇന്ത്യാക്കാരൻ- മൊറാർജി ദേശായി 🔴 ഭാരതരത്ന, പത്മവിഭൂഷൺ, പത്മഭൂഷൺ & പത്മശ്രീ എന്നിവ ലഭിച്ച ആദ്യ വ്യക്തി- സത്യജിത് റേ 🔴 ഭാരതരത്ന ലഭിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി - D.K. കാർവെ 🔴പ്രായം കുറഞ്ഞ വ്യക്തി - സച്ചിൻ ടെണ്ടുൽക്കർ (2014)[ലഭിച്ച ആദ്യ കായിക താരം] 🔴 ഭാരതരത്ന & നൊബേൽ ലഭിച്ചവർ - C.V. രാമൻ, mother Teresa, അമർത്യസെൻ, നെൽസൺ മണ്ടേല 🔴 ഭാരതരത്ന & ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ച വ്യക്തി - സത്യജിത് റേ 🔴ഭാരതരത്ന & ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ച വനിത- ലത മങ്കേഷ്കർ 🔴 ലഭിച്ച ആദ്യ ഇന്ത്യൻ പ്രധാന മന്ത്രി- jawaharlal nehru.(1955)[കൂടെ ലഭിച്ചത് - M. വിശ്വേശരയ്യ] 🔴2019- ഭൂപൻ ഹസാരിക, പ്രണബ് കുമാർ മുഖർജി, നാനാജി ദേശ്മുഖ്.
പത്മശ്രി നേടിയ 4 മലയാളികൾ. ശങ്കരനാരായണമേനോൻ ചുണ്ടിൽ. കളരിഗുരുക്കൾ. ഡോ. ശോശാമ്മ ഐപ്പ് വെച്ചൂർ പശുക്കളുടെ സംരക്ഷക. പി നാരായണ കുറുപ്പ് കവി കെ.ബി റാബിയ. ഭിന്ന ക്ഷേ ഷി കാരിയായ സാമൂഹിക പ്രവർത്തക
'ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു' എന്നകൃതി രചിച്ചത് ആര്? മൗലാന അബ്ദുൽ കലാം ആസാദ്. 2.1999_ലെ കാർഗിൽ യുദ്ധകാലത്ത് പ്രധാനമന്ത്രി ആരായിരുന്നു? എ.ബി.വാജ്പേയ്(അന്നയോജനപദ്ധതി നടപ്പാക്കിയിട്ടുണ്ട്)
സർ പറഞ്ഞത് സത്യം ആണ് ഞാൻ അടുക്കളയിൽ ജോലി ചെയ്തുകൊണ്ടാണ് പല ക്ലാസുകളുംകേട്ട് പഠിക്കാറ്. പ്രസ്താവന ചോദ്യങ്ങൾ തെറ്റിച്ചു കേട്ടാൽ അത് ആയിരിക്കും മനസ്സിൽ വരുന്നത്. രജനി ഷൈജു
__________ ഈ ഒരു വരയിലൂടെയാണ് എന്റെ GK പഠനം തുടങ്ങുന്നത് അതു വരച്ചതോ സാക്ഷാൽ ചക്രപാണി സർ.... ഇന്ത്യൻ സമയം ഗ്രീനിച് സമയതേകൾ 5:30 മണിക്കൂർ കൂടുതലാണ് .... ഇത് എല്ലാവർക്കും പറയാം എന്നാൽ അതു എങ്ങനെ കൂടുതലായി എന്നു പറയണമെങ്കിൽ ചക്രപാണി സാറിന്റെ കുട്ടികൾ ആയിരിക്കണം...
ആത്മകഥകൾ ✅️ എന്റെ വഴിയമ്പലങ്ങൾ - S. K പൊറ്റക്കാട് ✅️ എന്റെ വഴിതിരിവ് - പൊൻകുന്നം വർക്കി ✅️ തുറന്നിട്ട വാതിൽ - ഉമ്മൻ ചാണ്ടി ✅️ എന്റെ ഇന്നലെകൾ - വെള്ളാപ്പള്ളി നടേശൻ
1.വെള്ളത്തിലെ പൂരം എന്നറിയപ്പെട്ടുന്നത് ആറന്മുള വള്ളംകളി 2.ഏതിന്റെ വളർത്തലിനാണ് ചിൽക്ക തടാകം പ്രസിദ്ധം ചെമ്മീൻ 3.ഗജഗാമിനി രചിച്ച ചിത്രകാരൻ എം എഫ് ഹുസൈൻ 4. ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം ടോക്കിയോ
അടക്കയിൽ അടങ്ങിയ പ്രധാന ആസിഡ് ? ഗാലിക് ആസിഡ് വിർജിൻ കോക്കനട്ട് ഓയിലിൽ അടങ്ങിയിരിക്കുന്ന പ്രധാന ആസിഡ് ? ലോറിക് ആസിഡ് മിൽക്ക് ആസിഡ് എന്നറിയപ്പെടുന്നത് ? ലാക്ടിക് ആസിഡ്
Sir epolum mask vakane. Vakathe irikalle njan covid positive annu for the wellbeing of sir and all other people please put mask it's a request, maximum varathe nokkunathanu nallathu can't bear this situation sir