അവർ അവരുടെ കാര്യമാണ് പറഞ്ഞത്. അസൂയപ്പെട്ടിട്ട് കാര്യമില്ല. ഞാനിപ്പോൾ കുളിക്കാൻ പോകാൻ നിൽക്കുകയാണ് ആക്ച്വലി ബ്രാൻഡ് ഒന്നും നോക്കാറില്ല 150 രൂപയുടെ മാക്സി അത്രയേ ഉള്ളൂ 🫣
oro thavanayum athu vaanguvallallo... oru thavana vaangiyaal ethra maasammuse cheyyam... athu mathrallaa aa kutti swantham aayitta make up cheyyunnee.. pinne enthu expense.