instagram ► / ashkar._tec. . Facebook ► / ashkar-techy. . Website ► 📩ashkartechy@gmail.com Videos are Made for Entertainment Purpose🥰 #ashkartechy thank you so much For Watching my Videos
ഉള്ളവർ ഉള്ളത് പോലെ ജീവിക്കണം. Bcz അവർ ക്യാഷ് ചെലവാക്കിയാൽ മറ്റുള്ളവരുടെ കയ്യിൽ aa cash കിട്ടും.. അങ്ങനെ അല്ലേ വേണ്ടത്.. കിട്ടണത് മുഴുവൻ എടുത്ത് വെച്ച് ജീവിച്ചിട്ട് എന്ത് കാര്യം..
വന്ന വഴി ടെ കാര്യം പറഞ്ഞതിനെ ഞാൻ ഒന്നു മാറ്റം വരുത്തി ക്കോട്ടെ, dressing and Outfit ഒക്കെ Highly lexury ആയെന്നു കരുതി ഒരു ചുക്കും ഇല്ലാ For Example , നമ്മൾ MA Yusuf Ali ഇക്കയെ നോക്കി പറയും "ഹോ, എന്തൊരു simple മനുഷ്യൻ ആണല്ലേ എന്ന്" But അറിയുന്നവർക്ക് അറിയാം അദ്ദേഹത്തിൻ്റെ Watch ഭ്രാന്ത്. അങ്ങേരുടെ ഓരോ watches ഉം worldwide 1 on 1 modified pieces ആണ്, വില ചുരുങ്ങിയത് രണ്ടു മൂന്ന് കോടി മാത്രം. **So Outfit Doesn't matters, itz about Character. അതിൽ നമ്മള് വന്ന വഴി മറക്കരുത്** That's it❤❤❤❤❤❤❤❤❤
Payyannur is sharing the border with Ksd district, so Ksd jillayile stalam but nearest town payyannur ayittulla alukal ellarum payyannur ann veed enna parayar, but district nokumpo Ksd ayirikkum. 0:21.
വന്ന വഴി മറക്കുന്നില്ല എന്നതൊന്നും അല്ല അവരുടെ വീഡിയോയുടെ റീച് തന്നെ സിംപ്ലിസിറ്റി ആണ്.... ഡ്രസ്സ് ഒക്കെ അവരവരുടെ ഇഷ്ടം അല്ലെ... അവരവരുടെ ഇഷ്ടം പോലെ കൂടിയ റേറ്റ് അല്ലെങ്കിൽ ലോ റേറ്റിൽ വാങ്ങിക്കോട്ടെ... നമ്മൾക്ക് എന്താ
njn okke dress full oru 500 watch 250 cherupp 400 hand chain 25 maala 20 earings 20 aake olla oru bag 150 using from 2018 ithil ini nikkerinte price kudi choycha trend ayene
Shortfilm കഴിഞ്ഞാൽ അങ്ങനൊന്നും ചെയ്യില്ല bro അങ്ങനെയെങ്കിൽ ഞാനൊക്കെ ഇവിടെ മാളിക പണിയാണമല്ലോ. ഞാൻ അഭിനയിച്ച എന്റെ ഒരു shortfilm ന് വേണു നാഗവള്ളി shortfilm fest ൽ 3അവാർഡും ഒരു shortfilm ന് നാഷണൽ ലെവലിൽ 9category അവാർഡും കിട്ടി. ഇപ്പോഴും മരിയാക്ക് ഒരു ചായ കുടിക്കാൻ പോലും എന്റെ കയ്യിൽ പേസാ നഹി ഹേ ഭായ്.... 🤐