നിങ്ങളൊക്കെ നല്ല മനുഷ്യരായി നമ്മുടെ കർത്താവിനെ സേവിക്കുക... CMI സഭയുടെ കീഴിലുള്ള ഏതെങ്കിലും പ്രസ്ഥാനത്തിന്റെ തലപ്പത്ത് ഒതുങ്ങി കൂടാതെ അവിടെയുള്ള പാവപ്പെട്ട അജഗണങ്ങളെ സേവിക്കുക .. അല്ലാതെ സ്കൂളുകൾക്കോ ആശുപത്രികൾക്കോ എത്ര പണം ഉണ്ടാക്കി കൊടുത്തതെന്നായിരിക്കില്ല ചോദ്യം.. ഒരു ആടെങ്കിലും നഷ്ടപ്പെട്ടാൽ നീ കര്തതാവിനോട് ഉത്തരം പറയേണ്ടി വരും... അതിലും നല്ലത് ഉടുപ്പിട്ട് അഹങ്കരിക്കാതെ ഇങ്ങനെ നിഷ്കളങ്കരായി ജീവിക്കുന്നതാ...