Mam പ്ലീസ് ബിഎസ്ഡബ്ലിയു 1st ഇയർ 1st സെമെസ്റ്റർലെ ക്ലാസ്സസ് ബേസ് ചെയ്തുകൊണ്ട് ഒരു വീഡിയോ ചെയ്യാമോ? Mam ബിഎസ്ഡബ്ലിയുന്റെ ക്ലാസ്സസിനെ പറ്റിയുള്ള ഒരു വീഡിയോ ചെയ്തിരുന്നുവെങ്കിൽ ഞങ്ങളെപ്പോലെയുള്ള ഒരുപാട് കുട്ടികൾക്ക് അത് യൂസ്ഫുൾ ആയേനെ. പ്ലീസ് mam ഇതിനുള്ള ഒരു റിപ്ലൈ തരാനുള്ള മനസ്സ് mam കാണിക്കണം..........