Тёмный

GoodKnight Mohan 14 | Charithram Enniloode 1950 | Safari TV 

Safari
Подписаться 2,8 млн
Просмотров 116 тыс.
50% 1

#Charithram_Ennillode #Safari_TV #GoodKnight Mohan
GoodKnight Mohan 14 | Charithram Enniloode 1950 | SafariTV
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

23 сен 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 418   
@hassanmanzoor4844
@hassanmanzoor4844 2 года назад
ഒന്നു മുതൽ പതിനാല് എപ്പിസോഡും കണ്ടു തീർത്തവർ ഇവിടെ ഹാജരാകേണ്ടതാണ്....
@TheAnand38
@TheAnand38 2 года назад
Present sir 😀😀😀
@shyjuadoor
@shyjuadoor 2 года назад
🤚
@bettakids5263
@bettakids5263 2 года назад
Yes...
@ravindrankakkad9747
@ravindrankakkad9747 2 года назад
Yes
@jacobvj7873
@jacobvj7873 2 года назад
Njanum
@ribuadoor7552
@ribuadoor7552 2 года назад
14 എപ്പിസോഡ് ആയി താങ്കളെ കേൾക്കുന്നവർക് ഒരു കാര്യം ഉറപ്പാണ്... താങ്കൾ പറഞ്ഞത് എല്ലാം നടന്ന സത്യങ്ങൾ ആണ് എന്ന്
@user-js1ko6po7f
@user-js1ko6po7f 2 года назад
സഫാരിയിൽ എന്ത് പ്രോഗ്രാം കണ്ടാലും ആരുടെ അനുഭവങ്ങളും സംസാരങ്ങളും കേട്ടാലും അഡ്കിറ്റായി പോവുന്ന ഒരു പ്രത്യേകതരം രോഗമാണെനിക്ക്.........
@foodideasbynittu
@foodideasbynittu 2 года назад
Interviewer illathathu kondaayirikkum.
@alphaflutes3109
@alphaflutes3109 2 года назад
Athe 😀😀
@pachathavala
@pachathavala 2 года назад
@@foodideasbynittu ll
@MegaShemil
@MegaShemil 2 года назад
എന്റെ പൊന്നോ ഇയാൾ പുലി ആണ്.. 😍😍 ഒരുപാട് അനുഭവങ്ങൾ
@smijogeorge4369
@smijogeorge4369 2 года назад
Njan oru katha parajal sir cheyyumo
@MegaShemil
@MegaShemil 2 года назад
@@smijogeorge4369 nth??
@joythomas5301
@joythomas5301 2 года назад
വളരെ സത്യസന്ദ്ധമായ ഒരു 'ചരിത്രം എന്നിലൂടെ' കേൾക്കാൻ സാധിച്ചതിൽ സന്തോഷം... വളരെ ചങ്കൂറ്റത്തോടെ പേര് സഹിതം എല്ലാം തുറന്ന് പറയാനുള്ളത് ആ മനസ്സ് കാണാതെ പോകരുത്... അദ്ദേഹത്തിന്റെ ഈ ധൈര്യം തന്നെയാണ് അദ്ദേഹം Good Knight മോഹൻ ആകാൻ കാരണവും എന്ന് കരുതുന്നു... അഭിനന്ദനങ്ങൾ Good Knight മോഹൻജി & സഫാരി ടീവീ ചാനൽ 👍👍👍
@roopeshsulochana
@roopeshsulochana 2 года назад
He is a winner. So be can say anything
@shafeekbk
@shafeekbk 2 года назад
14 എപ്പിസോഡ് ആയി ഇന്നുവരെ. എന്തോരം online news, videos വന്നു എന്നറിയാമോ ഇന്നുവരെ. എല്ലാം ഈ 14 എപ്പിസോഡിൽ നിന്നും ചുരണ്ടുകയാണ്. Nice narration 👏🏻👍🏻
@abhijithunni2976
@abhijithunni2976 2 года назад
💯💯💯🤣🤣🤣
@nas_07
@nas_07 2 года назад
ഇടപെട്ട ഏത് മേഖലയായാലും അതിൽ തന്റെ കഴിവ് കൊണ്ട് വിജയം കൊണ്ടുവന്ന മോഹൻ sir HatsOff👌🥰👌👌👌👌😎😎😎😎
@johnmannukaden7747
@johnmannukaden7747 2 года назад
To explain the mistakes in life boldly Mohanji you need a special appreciation 🌷🙏
@RaqibRasheed781
@RaqibRasheed781 2 года назад
Correct
@edwinantonyadams2148
@edwinantonyadams2148 2 года назад
Addicted to this mans story telling..How great experiences 👌🏻 Thanku SGK for Safari channel💖
@RaqibRasheed781
@RaqibRasheed781 2 года назад
Actually addicted
@TheKomentor
@TheKomentor Год назад
His name is Mohan, he also looks a lot like Tamil actor Mohan.
@pickpocket7695
@pickpocket7695 2 года назад
സാറിന്റെ വാക്കുകൾ എല്ലാ ഓൺലൈൻ മീഡിയകളിലും അച്ചടിച്ചു വരുന്നുണ്ട് കേട്ടോ..
@vineethvijayan8491
@vineethvijayan8491 2 года назад
Mohan sir oke idaku business school ilu oke seminar ok edukan poyal students inu valare gunam cheyum, though he started this series slowly and speaks in a slow pace but he has that capability to make audiences eagerly listen to his each word👍👍
@autosolutionsdubai319
@autosolutionsdubai319 2 года назад
2:00 മല കയറുന്ന ഗ്രാഫിക്സ് 2:47 ഇന്ത്യൻ സിനിമ സിനിമയല്ല 3:30 സ്ക്രിപ്റ്റ് പോലുമില്ലാതെ സിനിമയെടുത്തവരാണ് ഞങ്ങൾ 3:52 cinema is made on the table 5:45 Indian stupid actor 8:30 നാലു കാലിൽ വന്ന അജയൻ 9:44 ഒന്നര വർഷമോ? ജനങ്ങളെന്നെ മറക്കും 13:22 Richard Edlund ന്റെ പരിചയക്കാരൻ 14:35 ego ഇല്ലാത്തവരും ജീവിച്ചിരിപ്പുണ്ട് 22:12 മേലേ പറമ്പിലെ ആൺവീട് 23:28 തേന്മാവിൻ കൊമ്പത്ത് 24:37 ഗിന്നസ് ബുക്കിലേക്കൊരു പാട്ട് 25:25 ഒരു പരസ്യത്തിന് 15 ലക്ഷം 26:08 ഏക് ദോ തീൻ എന്ന പാട്ട് (Tezaab 1988)
@vismayan573
@vismayan573 2 года назад
🙏🏻👍🏻
@KING-ri2vs
@KING-ri2vs 2 года назад
8:30 Correction. Ajayan naalu kaalil allayrnnu.
@ThanthonniOfficial
@ThanthonniOfficial Год назад
Thank u❤
@sprakashkps2281
@sprakashkps2281 2 года назад
പുള്ളി പറയുന്ന കഥകളിൽ നിന്ന് ഇത്ര പെട്ടെന്ന് മറ്റു കഥകൾ ഉണ്ടാക്കുന്ന എത്ര ആളുകൾ ആണ് ഇവിടെ 😂😂😂
@bijuvnair6983
@bijuvnair6983 2 года назад
സിനിമാ ജീവിതത്തിൽ കിട്ടിയ ഒന്നാംതരം 'തേപ്പുകളെ' ഇത്ര നിസംഗതയോടെ കണ്ട് സംസാരിക്കാനുള്ള താങ്കളുടെ കഴിവിനെ അങ്ങേയറ്റം ബഹുമാനിക്കുന്നു സർ.
@renjiths.9672
@renjiths.9672 2 года назад
മേലേപ്പറമ്പിൽ ആൺവീട് എന്ന സിനിമ രാജസേനനെ വച്ച് ഗുഡ്നൈറ്റ് മോഹൻനിർമ്മിക്കാൻ തയ്യാറായിരുന്നു എന്നാൽ തുടക്കം മുതൽ ഒടുക്കം വരെമറ്റൊരു അനുഭവസമ്പന്നരായസംവിധായകൻ മേൽനോട്ടത്തിലായിരിക്കും എന്നുള്ളതായിരുന്നു അദ്ദേഹത്തിൻറെവ്യവസ്ഥ അത് രാജസേനന് സ്വീകാര്യമായിരുന്നില്ല. സിനിമയുടെ ആദ്യ Preview കണ്ടത് പ്രിയദർശൻ ആണ് എന്നത് മറ്റൊരു വിരോധാഭാസം
@sojoshow23
@sojoshow23 2 года назад
അനുഭവങ്ങൾ അതിഗംഭീരം.... സിനിമയെ വളർത്തിയ മഹാൻ... കൈ കൂപ്പുന്നു സാർ... ദൈവം വീണ്ടും അത്ഭുതങ്ങൾ അങ്ങയിലുടെ സംഭവിക്ക... Solly സേവ്യർ 🙏🙏🙏
@arkannan6544
@arkannan6544 2 года назад
ഈ വിഷയം ഞാൻ ആണ് മോഹൻ സാറിനെ വിളിച്ചു പറയുന്നത്. കാരണം ഞാൻ ഇതിനു മുൻപ് ഇതിനെ കുറിച്ച് കേട്ടിരുന്നു അതുകൊണ്ട് ഇതിന്റെ സത്യം സിനിമക്കാർ ആയ ഞങ്ങൾക്ക് അറിയാൻ കൂടി ആയിരുന്നു ലിങ്ക് അയച്ചതും. അജയൻ ചേട്ടന്റെ ഭാര്യ ആയിരുന്നു ഇന്റർവ്യൂ കൊടുത്തിരുന്നത്.
@rajivn8833
@rajivn8833 2 года назад
Sir, Thangal aano Rajasenan sir inte brother?
@sushamakumari7958
@sushamakumari7958 2 года назад
അജയന്റെ ഭാര്യയല്ല - interview നൽകിയത് - പ്രോഗ്രാമിൽ അവർ സംസാരിച്ചുവെന്നേയുള്ളു - interviw അജയനെയാണ്
@arkannan6544
@arkannan6544 2 года назад
ആ സംസാരത്തിൽ ആണ് ഈ വിഷയം പരാമർശികപെട്ടത്.,..
@sreekantannair6614
@sreekantannair6614 2 года назад
സത്യത്തിൽ ശ്രീ മോഹൻ സാറിൻറെ ജീവിതം ഒരു പാഠപുസ്തകം ആക്കണം
@dravidanhumanbeing960
@dravidanhumanbeing960 2 года назад
Enthinu 🤨🤨
@sushamakumari7958
@sushamakumari7958 2 года назад
കള്ളത്തരത്തിന്റെ പാഠപുസ്തകം - 13-ാം എപ്പിസോഡിൽ MT യെക്കാണാൻ പോയ സ്ഥലത്തു മാന്യമായി പറഞ്ഞു - 14-ാം എപ്പിസോഡിൽ സായിപ്പുമായി സംഭാഷണം കഴിഞ്ഞ് അജയൻ കുറച്ചു ഓവറായി മദ്യപിച്ചതു കണ്ട് അയാൾ പടം drop ചെയ്തു എന്ന് - കാരണങ്ങൾ വേറെയാണ് അജയന്റെ ആത്മകഥ "മകുടത്തിൽ ഒരു വരി ബാക്കി " Dc books പ്രകാശനം ചെയ്തതിലുണ്ട്
@sharunparambath99
@sharunparambath99 2 года назад
ബുക്ക്‌ അവൈലബിൾ ആണ് -"മോഹനം "
@stock7764
@stock7764 2 года назад
എന്ത് കഷ്ടമാണ് ദൈവമേ,ഈ ജെന്റിൽമാൻ ന്റെ കഥ കേൾക്കാതെ ഉറങ്ങാൻ പറ്റാതെ ആയി..ബിഗ് സല്യൂട്ട് മോഹൻ സർ..
@WandererAwake
@WandererAwake 2 года назад
Thankyou santhosh ji for this 😍
@Mr.unknown.K
@Mr.unknown.K 2 года назад
I have read this story. If it was made then it would be one of the most expensive film in this industry and country. Personally I would like to see this story on big screen.
@ArabindChandrasekhar
@ArabindChandrasekhar 2 года назад
ബഹുമാനിക്കണ്ടവരെ അങ്ങിനെയും അല്ലാത്തവരെ കൈകാര്യം ചെയ്തു മോഹൻ മുന്നേറുകയാണ് ,ഗുഡ് നൈറ്റ്.
@jissjohn1460
@jissjohn1460 2 года назад
ശെരി ചെങ്ങന്നൂർക്കാരാ
@rithul630
@rithul630 2 года назад
I have seen all episodes, and it was so nice because of honesty, and the simplicity. It is really worthful to watch
@jamsheedek1246
@jamsheedek1246 2 года назад
പുല്ല് ഇന്ന് വെള്ളിയാഴ്ച ആണല്ലോ, എനി തിങ്കളാഴ്ച വരെ കാത്തിരിക്കണ്ടേ 😓😓
@arjunsr1338
@arjunsr1338 2 года назад
😂😂😂😂
@smitheshnair9453
@smitheshnair9453 2 года назад
This guy is at a different level.... His experiences are difficult to fathom for normal people..... Great
@TheKomentor
@TheKomentor Год назад
Thank you Safari channel for these great narrations by prominent personalities.
@praveenkuruppath
@praveenkuruppath 2 года назад
ഒരു പക്ഷെ ഈ സഫാരി ചാനലിൽ വന്നിരുന്നു ഇത്രയും വളരെ ക്ലിയർ ആയിട്ട് കാര്യങ്ങൾ പറഞ്ഞ മോഹനേട്ടാനെ എത്ര അനുമോദിച്ചാലും മതിയാവില്ല. കാരണം ഇത്രയും സിനിമയുടെ മുഖം പച്ചയായ വിവരിച്ചതിന് നന്ദി പിന്നെ നിങ്ങളുടെ ബുക്ക്‌ ഞാൻ വാങ്ങി സാർ
@manojthomas9359
@manojthomas9359 2 года назад
Addicted ...mind blowing narration
@nalansworld1208
@nalansworld1208 2 года назад
സത്യം പറയുന്നതിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ പല വിധ കാരണങ്ങൾ ഉണ്ടാവാം ! എന്നാൽ സത്യങ്ങൾ വിളിച്ചു പറയാൻ ധൈര്യം കാണിക്കുന്ന ചുരുക്കം ചിലരിൽ ഒരാളാണ് ശ്രീ മോഹൻസാർ ! ഇദ്ദേഹവുമായുള്ള അഭിമുഖം സഫാരി ചെയ്തതുമുതലാണ് സത്യത്തിൽ ഇദ്ദേഹത്തെ കാണുന്നത് .. കൂടുതൽ അറിയുന്നത്.ആരേയും കൂസാതെ തൻ്റെ കഴിവിലും ,ആത്മാർഥതയിലും പൂർണ്ണമായി വിശ്വസിച്ച് നിർഭയമായി സത്യങ്ങൾ പറയുന്ന ഇദ്ദേഹത്തിൻ്റെ ജീവിതം ,എല്ലാം തകർന്നു എന്ന് കരുതി ജീവിതം മടുത്തിരിക്കുന്ന ഏതൊരാൾക്കും ജീവതത്തിലേക്കുള്ള ഒരു കച്ചിത്തുരുമ്പാണ് ... ആത്മഹത്യ മാത്രമാണ് പോംവഴി എന്ന് കരുതുന്നവർക്ക് ഇദ്ദേഹത്തിൻ്റെ ഈ വീഡിയോസ് മുഴുവൻ കാണിച്ചു കൊടുത്താൽ ,അവൻ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് മാത്രമല്ല വിജയിക്കുകയും ചെയ്യും . ഒരു പ്രാവശ്യമെങ്കിലും നേരിട്ട് കണ്ട് പരിചയപ്പെടണം എന്നു തോന്നുന്നു ,,,,! അവസരം ഉണ്ടാകുമോ എന്നറിയില്ല ! ഈ 14 എപ്പിസോഡുകളും കണ്ട ഒരു വ്യക്തി എന്ന നിലയ്ക്ക് എനിക്ക് തോന്നുന്നത് ,ദിവസ്സത്തിൽ 24 മണിക്കൂറും ചലഞ്ചിങ്ങായി ,പ്രതികൂല സാഹചര്യങ്ങളോട് പടപൊരുതി വിജയങ്ങൾ തേടിയുള്ള യാത്ര ,സ്ട്രെസ്സും സ്ട്രെയിനും ഇല്ലാത്ത ഒരു കാലമുണ്ടായാൽ (അങ്ങനെ ഉണ്ടാകാതിരിക്കട്ടെ) ഈ മനുഷ്യനില്ല .ഹാറ്റ്സ് ഓഫ് മോഹൻസാർ , ഹാറ്റ്സ് ഓഫ് സഫാരി ! അമൽരാജ് രാജശേഖരൻ
@asanganak8506
@asanganak8506 2 года назад
വളരെ ശക്തവും തുറന്നു പറച്ചിലും ആത്മാർത്ഥവും ആയ വാക്കുകൾ.....
@arjunsr1338
@arjunsr1338 2 года назад
Entha parayuka ...eppol elladivasavum safari channel AAA first nokkunthu ,good Knight mohanta interview 😀😀💯👌👌👌
@narayan6044
@narayan6044 2 года назад
U r an excellent story teller.
@devadasroshan120
@devadasroshan120 2 года назад
Eagerly waiting for next episode ❤️❤️
@sreejithcp8126
@sreejithcp8126 2 года назад
മേലെ പറമ്പിൽ ആൺവീടിന്റെ കഥ രാജസേനൻ സാർ പറഞത് കേട്ടിട്ടുണ്ട്
@johnthomas9535
@johnthomas9535 2 года назад
പ്രിയദർശൻ പറഞ്ഞ കള്ളത്തരവും ഇദ്ദേഹം മനസ്സിലാക്കിയ കള്ളത്തരവും രണ്ടാണ്. പ്രിയൻ പറഞ്ഞത് ആ ഫീൽഡിൽ പിടിച്ചു നിൽക്കാനുള്ള കള്ളത്തരം ആണ്‌. ഇദ്ദേഹം മനസ്സിലാക്കിയതാണു creativity. താൻ ആയിരിക്കുന്നതിനു അപ്പുറത്തേക്ക് കാണുകയും മറ്റുള്ളവരെ അവിടേക്കു നയിക്കുകയും അനുഭവിപ്പിക്കുകയും ചെയ്യുക.
@vismayan573
@vismayan573 2 года назад
Yes
@vinodkalavally4791
@vinodkalavally4791 2 года назад
Mohnan sir , santhosh sir … Thank you
@jalajeshkp7206
@jalajeshkp7206 2 года назад
മേലേപ്പറമ്പിൽ നിന്നും ശരിക്കും ചുരണ്ടി പ്രിയൻ. തേൻമാവിൻ കൊമ്പത്തു അന്തർധാര കണ്ടാൽ മനസിലാകും
@anild3307
@anild3307 2 года назад
Great sir
@jijijohn1665
@jijijohn1665 2 года назад
Great experience of life
@laxmos554
@laxmos554 2 года назад
Valare rasakaramaya samsaram..onnum marachu vekkunnilla...Mohanji...njangal wait cheythu irikkunnu adutha episodes varunnathinaayi...
@rajmohan58
@rajmohan58 2 года назад
👋 very interesting journey of Mr. goodknight Mohan.
@unnikrishnan3803
@unnikrishnan3803 2 года назад
ആദ്യ ദിവസം കണ്ട ആളാണ്, ഇപ്പോൾ എഡിറ്റു ചെയ്തു
@KING-ri2vs
@KING-ri2vs 2 года назад
Enthanu edit cheythathu ? Ajayan naalu kaalil hotel roomil vannathu aano ?
@vishnur7454
@vishnur7454 2 года назад
ഇദ്ദേഹത്തിന്റെ എല്ലാം എപ്പിസോഡ് ഇപ്പോൾ അഡിക്ട് ആണ്. ജയറാമിനെ പ്രിയൻ തേച്ചത് ഒക്കെ paranjalooo 😝
@greenrich9818
@greenrich9818 2 года назад
Yes.. mohan ji
@greenrich9818
@greenrich9818 2 года назад
LA ... Film city...
@greenrich9818
@greenrich9818 2 года назад
ജയറാമിന്റെ വീഥിയിൽ
@pariskerala4594
@pariskerala4594 2 года назад
പ്രദർശൻ ടീംസ് എല്ലാവരേയും നന്നായി പൊളിട്ടിക്ക്സ് പഠിപ്പിക്കാറുണ്ട്
@renjiths.9672
@renjiths.9672 2 года назад
മേലേപ്പറമ്പിൽ ആൺവീട് എന്ന സിനിമ രാജസേനനെ വച്ച് ഗുഡ്നൈറ്റ് മോഹൻനിർമ്മിക്കാൻ തയ്യാറായിരുന്നു എന്നാൽ തുടക്കം മുതൽ ഒടുക്കം വരെമറ്റൊരു അനുഭവസമ്പന്നരായസംവിധായകൻ മേൽനോട്ടത്തിലായിരിക്കും എന്നുള്ളതായിരുന്നു അദ്ദേഹത്തിൻറെവ്യവസ്ഥ അത് രാജസേനന് സ്വീകാര്യമായിരുന്നില്ല. സിനിമയുടെ ആദ്യ Preview കണ്ടത് പ്രിയദർശൻ ആണ് എന്നത് മറ്റൊരു വിരോധാഭാസം
@charlicharli3903
@charlicharli3903 2 года назад
Ningale padipichitundo???
@thekkumbhagam3563
@thekkumbhagam3563 2 года назад
മേലേപ്പറമ്പിൽ ചെയ്യുന്നതിന് മുൻപ് മലയാള സിനിമയിൽ ജയറാം ഒന്നും അല്ലായിരുന്നു... അപരൻ കഴിഞ്ഞു നിൽക്കുവാണ്. അങ്ങനെ ഒരാളെ കൊണ്ട് പടം ചെയ്യാൻ പലരും മടിക്കും
@jamesjoyjoy7127
@jamesjoyjoy7127 2 года назад
Aane poyi ooomb ni
@arunvalsan1907
@arunvalsan1907 2 года назад
@@thekkumbhagam3563 APARAN 1988 DEC MELEPPARAMBIL AANVEEDU 1993
@bensonbabumandumpal7394
@bensonbabumandumpal7394 2 года назад
'മാണിക്യകല്ല്' എന്ന മൂവി വരണം, ഇന്ത്യ കണ്ട മികച്ച ഫാന്റസി സിനിമയായി അത് മാറും.
@ArunKumar-ye7cv
@ArunKumar-ye7cv 2 года назад
Varanam
@arunvalsan1907
@arunvalsan1907 2 года назад
Story rights aarudey kaiyyilaanu ippol?
@Discover_India_
@Discover_India_ 2 года назад
@@arunvalsan1907 sony pictures
@renr3278
@renr3278 2 года назад
Entammo itrayum mahaan aaya manusyan ….dear mohan sir ….hats offff 🙏🙏❤️❤️❤️😍😍😍😍
@sks4hpd
@sks4hpd 2 года назад
അജയനെ സിനിമയിൽ നിന്ന് മാറ്റാനുള്ള കാരണം ഒട്ടും വിശ്വാസയോഗ്യമല്ല. പിന്നീട് അജയന് ഒരു സിനിമ പോലും കിട്ടിയില്ല എന്നതും ശ്രദ്ധിക്കണം അപ്പോ ഇദ്ദേഹം പറയുന്നതിനും അപ്പുറത്തുള്ള വിഷയങ്ങൾ അതിലുണ്ട്.
@Vv-gi9yy
@Vv-gi9yy 2 года назад
Eagerly waiting sir for the next episode .. just don’t want this episode to complete so interesting sir .. indeed feeling sad when you say you will cut short and say the story .,and hats off sir for your hard work
@baiz5409
@baiz5409 2 года назад
പൊളിച്ചു 👍👍
@ajivarghese6002
@ajivarghese6002 2 года назад
Super
@libinsunny8493
@libinsunny8493 2 года назад
സൗണ്ട് ക്ലാരിറ്റി ഒന്ന് ശ്രെദ്ധിക്കണം.
@renjiths.9672
@renjiths.9672 2 года назад
മേലേ പറമ്പിൽ ആൺ വീട് കഥ 20,000 രൂപക്കാണ് വാങ്ങിയത് എന്ന് രാജസേനൻ പറഞ്ഞിട്ടുണ്ട് .
@mujeebpm4081
@mujeebpm4081 2 года назад
ആരുപറയുന്ന തായിരിക്കും ശരി
@pradeepab7869
@pradeepab7869 2 года назад
Business is everywhere
@renjiths.9672
@renjiths.9672 2 года назад
@@mujeebpm4081 മേലേപ്പറമ്പിൽ ആൺവീട് എന്ന സിനിമ രാജസേനനെ വച്ച് ഗുഡ്നൈറ്റ് മോഹൻനിർമ്മിക്കാൻ തയ്യാറായിരുന്നു എന്നാൽ തുടക്കം മുതൽ ഒടുക്കം വരെമറ്റൊരു അനുഭവസമ്പന്നരായസംവിധായകൻ മേൽനോട്ടത്തിലായിരിക്കും എന്നുള്ളതായിരുന്നു അദ്ദേഹത്തിൻറെവ്യവസ്ഥ അത് രാജസേനന് സ്വീകാര്യമായിരുന്നില്ല. സിനിമയുടെ ആദ്യ Preview കണ്ടത് പ്രിയദർശൻ ആണ് എന്നത് മറ്റൊരു വിരോധാഭാസം
@harikrishnant5934
@harikrishnant5934 2 года назад
Mohan vaangi yathu 5000, avide ninnu jayaram vaangi athakum 20000. 1993 I'll aanu.
@renjiths.9672
@renjiths.9672 2 года назад
@@harikrishnant5934 yes
@PremRaj-ks3fz
@PremRaj-ks3fz 2 года назад
Kidu... Oru cinema kanumma feeling
@justinjoy9395
@justinjoy9395 2 года назад
Katta waiting and addicted ❤
@saintjoe__
@saintjoe__ 2 года назад
This man ❣️
@keralanews4891
@keralanews4891 2 года назад
Super....
@narayanchandran6947
@narayanchandran6947 2 года назад
ഇദ്ദേഹം ഇത് പറയുമ്പോൾ എന്റെ മനസ്സിൽ അറിയാതെ വന്ന പാട്ട് ആണ് ഏക് ദോ തീൻ 👍
@goldwide1729
@goldwide1729 2 года назад
Hi 👍 നല്ലൊരു പ്രോഗ്രാം തൃശൂരിന്റെ അഭിമാനം മോഹൻജിക്കൊപ്പം👍👍
@sailajak1868
@sailajak1868 2 года назад
മരിച്ചു പോയ ആളിന് സ്വയം വിശദീകരിക്കാൻ ഒരവസരമില്ലാതിരിക്കെ, ഇയാൾ ഉന്നയിച്ച ആരോപണങ്ങളെല്ലാം കള്ളം എന്നു വേണം കരുതാൻ. പല തവണയായി അജയണ്ണൻ പറഞ്ഞിട്ടുള്ളതും അദ്ദേഹത്തിന്റെ ആത്മകഥയിൽ പറഞ്ഞിട്ടുള്ളതും, പിന്നെ ഇന്റർവ്യൂവിൽ പറഞ്ഞതും അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് എതിർക്കണമായിരുന്നു...... അല്ലാതെ ജീവിച്ചിരി ചില്ലാത്ത ഒരാളിനെക്കുറിച്ച് ഇങ്ങനെ പറയാൻ പാടില്ലായിരുന്നു...... പിന്നെ സംസാരം മൊത്തത്തിൽ പൊങ്ങച്ചത്തിൽ പൊതിഞ്ഞത്..... അയാൾ മാത്രം ഒരു മഹാൻ
@sushamakumari7958
@sushamakumari7958 2 года назад
അതെ അതാണ് എനിക്കും തോന്നിയത്
@jithinkichu
@jithinkichu 2 года назад
sound improomemt undaloooo inium sheriyaavan undu
@shemeemhussain
@shemeemhussain 2 года назад
Species, True Lies, Waterworld, Heat, Airforce one starwars തുടങ്ങിയ വമ്പൻ ഹോളിവുഡ് സിനിമകൾ ചെയ്ത VFX സ്റ്റുഡിയോ ആണ് boss സ്റ്റുഡിയോസ്...അന്നെ അവിടെപ്പോയി സംസാരിച്ച താങ്കളെ സമ്മതിച്ചിരിക്കുന്നു. Richard Edlund ASC ഓസ്കാർ കിട്ടിയ സ്പെഷ്യൽ എഫക്ട് ക്യാമറാമാൻ ആണ്.
@harir3978
@harir3978 2 года назад
👌👌👌
@mujeebpm4081
@mujeebpm4081 2 года назад
അജയൻ സാറുമായി ട്ടുള്ള കാര്യത്തിൽ സാറിനെ തെറ്റിദ്ധരിച്ചു ഒരു പ്രശ്നം ത്തിൽ ഒരാൾ മിണ്ടാതിരിക്കുന്ന കാലത്തോളം പരാതി ക്കാരനോട പ്പം സമൂഹം പക്ഷെ അജയൻ സാർ നമ്മോടപ്പമില്ല 😪
@sibimankuzhikary3924
@sibimankuzhikary3924 2 года назад
yes
@nprakash2924
@nprakash2924 2 года назад
Yes
@jalajabhaskar6490
@jalajabhaskar6490 2 года назад
Eni waitingo waiting 😭
@Sasirammenon
@Sasirammenon 2 года назад
Great going 👍
@saraths7103
@saraths7103 2 года назад
എവിടെ പോയാലും എത്ര വലിയ ആളായാലും തൃശൂർ ഭാഷ എവിടെയും പോയില്ല 😍😍
@mahinbabu3106
@mahinbabu3106 2 года назад
❤❤♥️♥️
@vipinns6273
@vipinns6273 2 года назад
😍👌👏👍❤
@cijoykandanad
@cijoykandanad 2 года назад
അജയൻ തോപ്പിൽ ഭാസിയുടെ മകൻ, ഫസ്റ്റ് സിനിമ സൂപ്പർ ഹിറ്റ്‌, എം ടി സ്ക്രിപ്റ്റ് കിട്ടി എങ്ങിനെ പരാജയ യപ്പെട്ടു ഉത്തരം ഇന്ന് കിട്ടി
@simlahouse1502
@simlahouse1502 2 года назад
മോഹൻ പട്ടരു പറഞ്ഞത് തെറ്റ്. പട്ടരു പറ്റിച്ചത് കൊണ്ട് സിനിമ എടുക്കാൻ കഴിഞ്ഞില്ല. Script ഉം working script ഉം പട്ടരു അടിച്ചു മാറ്റി.
@emmasamson2926
@emmasamson2926 2 года назад
@@simlahouse1502 പൊട്ടനെ പട്ടർ ചതിച്ചാൽ പട്ടരെ ദൈവം ചതിക്കും എന്ന് കേട്ടിട്ടുണ്ട്....മണ്ടൻ ചെയ്ത പല തെറ്റുകളും അറിയാതെ വിളിച്ച് പറയുന്നു....അവസാന നാളിൽ എങ്കിലും ജനം അറിയാൻ പറ്റി
@shajubhavan
@shajubhavan 2 года назад
@@emmasamson2926 പൊട്ടനും ചട്ടനും എന്നാ പഴഞ്ചൊല്ല്
@krajkumarannair7207
@krajkumarannair7207 2 года назад
മോഹൻ sir സിനിമ ചെയ്തു ഒത്തിരി പാഠം പഠിച്ചു
@abirajn9156
@abirajn9156 2 года назад
മാണിക്യക്കല്ല് സന്തോഷേട്ടൻ സംവിധാനം ചെയ്യണമെന്നാണ് എന്റെ ഒരു ഇത്
@arunvalsan1907
@arunvalsan1907 2 года назад
Kettarinjidatholam RAJAMOULI cheyyunnathaavum nallathu
@shibum2020
@shibum2020 2 года назад
❤️❤️❤️❤️❤️❤️❤️
@shameerperumbavoor4894
@shameerperumbavoor4894 2 года назад
Present 🙏🏻
@renjiths.9672
@renjiths.9672 2 года назад
എല്ലാ വെള്ളിയാഴ്ചയും വീഡിയോ ഇടുന്ന വി എം. വിനു സ്വന്തം ചാനലിൽ വീഡിയോ അപ്ലോഡ് ചെയ്യാതെ നിരാശപ്പെടുത്തി. ബാലേട്ടന്റെ പിന്നാമ്പുറ കഥകൾക്ക് വേണ്ടി കാത്തിരിക്കുന്നു ......
@jalajabhaskar6490
@jalajabhaskar6490 2 года назад
Thottadellam ponnakkunna manushyan 🙏🙏
@pantony7999
@pantony7999 2 года назад
I really enjoy Goodknight Mohan’s talk, filled with so many experiences. But one thing I disagree is that ILM is solely founded by George Lucas in Van Nuys( San Fernando valley area of Los Angeles, California). ..
@mohammedkunjumoidu4094
@mohammedkunjumoidu4094 2 года назад
I just completed 14th episode....
@AN_INDIAN_TRAVELLER1
@AN_INDIAN_TRAVELLER1 2 года назад
മാണിക്യകല്ല് waiting❤️❤️❤️👌👏👏👏
@manoj123315
@manoj123315 2 года назад
Please upload next episode.........................,...............
@thaheera88125
@thaheera88125 2 года назад
സിൽവർ സ്റ്റാലോൻ ക്ലിഫ് ഹൗങ്കർ ഷൂട്ട് ചെയ്യുമ്പോൾ ഉണ്ടായാ അപകടങ്ങളും ഒരു മലയിടുക്ക് ചാടി കടക്കുന്ന സീൻ വളരെ റിസ്ക് എടുത്ത് ചാടി കടക്കുന്ന ഭാഗം അതിഭയാനകമായി അദ്ദേഹത്തിന്റെ ഇൻർവ്യൂവിൽ സാംസാരിക്കുന്നുണ്ട് മോഹൻ സാർ പറയുന്നു ക്ലിഫ് ഹാങ്കർ ഗ്രാഫിക്സ് ആണ് എന്നാ നോ സാർ താങ്കൾക്ക് തെറ്റി കാരണം സ്റ്റാലോണിന്റെ ജീവിതം വച്ചുള്ള കളിയായിരുന്നു അതിന് ശേഷം അദേഹം പറഞ്ഞു ഇനി ജീവിതത്തിൽ ഒരിക്കലും ഇത്ര റിസ്ക്ക് എടുത്ത് അഭിനയിക്കില്ല എന്ന് !
@muhammednabhan7069
@muhammednabhan7069 2 года назад
അതിശയൊക്തി അല്പം കൂടുതലാണ് വിവരണത്തിൽ. സത്യസന്ധമാണോയെന്നു സംശയം തോന്നുന്നു. ഉദാഹരണത്തിനു അമിരിഷ്പുരി ഷൂട്ടിംഗ് തീരുന്ന വരെ സ്പിൽബെർഗിനെ കണ്ടില്ലയെന്നു പറഞ്ഞത് കുറച്ചു കടന്നു പോയില്ലേ. ആ സിനിമയുടെ ഷൂട്ടിംഗ് വീഡിയോകളും, ചിത്രങ്ങളും യൂട്യുബിലും മറ്റും ലഭ്യമാണ്. അതിൽ തന്നെ അമിരിഷ് പുരിയും സ്പിൽ ബെർഗുമായി ഒന്നിച്ചുള്ള ഫോട്ടോകളും വീഡിയോകളും ലഭ്യമാണ്. ഇവിടെ കമെന്റിൽ ചിത്രങ്ങൾ പോസ്റ്റുചെയ്യാൻ പറ്റാത്തത് മോഹൻജി യുടെ ഭാഗ്യം!!! അല്ലെങ്കിൽ ഞാൻ തന്നെ പോസ്റ്റ്‌ ചെയ്യുമായിരുന്നു.
@jalajeshkp7206
@jalajeshkp7206 2 года назад
അതൊക്കെ ഷൂട്ടിങ് കഴിഞ്ഞു എടുത്ത ഫോട്ടോസ് ആണ്
@rahimkvayath
@rahimkvayath 2 года назад
കറക്ട് പലപ്പോഴും ചില കാര്യങ്ങൾ ഒത്തു പോവുന്നില്ല
@aneeshpc1065
@aneeshpc1065 2 года назад
👌👌👌👌👌❤
@Ajitkumar-eu1lv
@Ajitkumar-eu1lv 2 года назад
♥️♥️♥️🙏🙏🙏
@syamsunder1553
@syamsunder1553 2 года назад
അങ്ങയെ കാണണം എന്ന് ആഗ്രഹിച്ചു ഇപ്പോൾ ഈ ചാനലിൽ കണ്ടു
@sajivas4028
@sajivas4028 2 года назад
Actually Jithu Joseph sir ഒരു classic criminal annale
@jomonkmadhu7907
@jomonkmadhu7907 2 года назад
Wonderful rich experiences...how blessed you...let god bless you abundantly
@FabrianoDejimson
@FabrianoDejimson 2 месяца назад
1:13 നിങ്ങൾ കഥ പറയാൻ മിടുക്കൻ ആണ്
@rajmohan58
@rajmohan58 2 года назад
Mohan sir, your Resort in Panvel, Mumbai The Roots, is functional now? Google showing its closed.
@shidunps578
@shidunps578 2 года назад
rajasenan interview ill ee story 20000 rupees inne anne goodnight mohan I'll ninne vangiyathe ennee.apollum sir inte labham 15000 rupees. Good business man
@annievarghese6
@annievarghese6 2 года назад
സിനിമാ കള്ളത്തരവും.കപടതയുംനിറഞ്ഞതാണു.മേലെപറബിലും.തേൻ മാവും.സൂപ്പർഹിറ്റ് കൾ.സാറിന്റെ മിസ്റ്റേക്കും.
@salmanalfaris09
@salmanalfaris09 2 года назад
@jacobk1756
@jacobk1756 2 года назад
By the by this Safari founder is genius. This series of Charithram enniloode made it very intersting. I heard Mr Alexanders all episode. I also wish to meet him. How he caught u for this prigram
@lovesongs8086
@lovesongs8086 2 года назад
❤❤❤🌷
@foodandfun3161
@foodandfun3161 2 года назад
Sound is still not clear
@vidhyarahul
@vidhyarahul 2 года назад
How could the producer choose a different director when the script was owned by Director Ajayan? Just a thought.. Appreciate the efforts and involvement of a producer for his movies.
@jaibharathjaibharath3521
@jaibharathjaibharath3521 2 года назад
Good question. Ajayan Sir expired and who can make it now?
@vidhyarahul
@vidhyarahul 2 года назад
@@jaibharathjaibharath3521 Maybe Rajamouli.
@jaibharathjaibharath3521
@jaibharathjaibharath3521 2 года назад
@@vidhyarahul ---- That much amount Good Knight Mohan Sir can't fund. Don't think film field become normal like before. Want to see Mahabharatam, in big screen, like Bahubali.
@arunvalsan1907
@arunvalsan1907 2 года назад
@@vidhyarahul Second option SANTHOSH SIVAN......AMAL NEERAD/ RAVI K CHANDRAN are also good choice but they are not interested doing such fantasy movies
@josephkottukappally
@josephkottukappally 2 года назад
👌
@melvinmathewsabraham5678
@melvinmathewsabraham5678 2 года назад
21:00 ആ പൊളിറ്റിക്സ് ഞങ്ങൾക്ക് മനസ്സിലായി 🤣🤣
@vismayan573
@vismayan573 2 года назад
Endhane parayamo
@melvinmathewsabraham5678
@melvinmathewsabraham5678 2 года назад
@@vismayan573 പ്രിയദര്‍ശന്‍ ഏറ്റവും കൂടുതല്‍ film work ചെയതത് ആരുമായി ആണെന്ന് ഓര്‍ത്തു നോക്കു അപ്പോൾ ഉത്തരം കിട്ടും.
@praseencs4122
@praseencs4122 2 года назад
15 episode kandillallo
Далее
The tactic worked 😂#shorts by  Leisi Show
00:26
Просмотров 3,7 млн
3M❤️ #thankyou #shorts
00:14
Просмотров 8 млн
100❤️
00:19
Просмотров 2,9 млн