Тёмный

GoPro Hero 10 Malayalam Review !! 

Jayaraj G Nath
Подписаться 1,8 млн
Просмотров 124 тыс.
50% 1

Наука

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 376   
@mafsal007
@mafsal007 2 года назад
9ഉം വരും 10വരും 11വരും, ബട്ട്‌ നമ്മൾ ഇതൊക്കെ ജയരാജേട്ടൻ വീഡിയോ ഇടുമ്പോൾ ഇങ്ങേനെനോക്കി നില്കും 😊
@sudheeshu5533
@sudheeshu5533 2 года назад
Sathiyam
@mohammednaufanbusiness
@mohammednaufanbusiness 2 года назад
😂
@johnsam1526
@johnsam1526 2 года назад
It's true
@abhijithabhi1318
@abhijithabhi1318 6 месяцев назад
😂
@sajithkottoorvlog
@sajithkottoorvlog 6 месяцев назад
ഞാൻ മേടിച്ചു
@SulthanVibe
@SulthanVibe 2 года назад
Gopro10 നെക്കാൾ ഇഷ്ടമായത് നിങ്ങളുടെ അവതരണ ശൈലിയാണ്.
@nandhakumar2974
@nandhakumar2974 2 года назад
ജയരാജ് ഏട്ടന്റെ ഔട്ട്ഡോർ വീഡിയോ പൊളിച്ചു , ഇടയക്ക് ഇങ്ങനെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു❤️
@onetime_Art
@onetime_Art 2 года назад
Gopro 10 കാണാൻ ചെറിയ മാറ്റമേ ഉള്ളു എന്നാൽ Vishal വളരെ വലിയ മാറ്റമുണ്ട്. ഈ ഒരു സാദനം മേടിക്കാൻ തിരുവനന്തപുരം വരെ പോയിട്ട് review ചെയ്തതിന് thankyou ❤
@suniltravelvlogs2301
@suniltravelvlogs2301 2 года назад
Hi
@niyaskalladathanny270
@niyaskalladathanny270 2 года назад
നല്ല അവതരണം... ഓരോ പ്രത്യേകതകളും വിശദമായി പറഞ്ഞു... താരതമ്യവും സുവ്യക്തമാണ്.. ആദ്യമായി go പ്രോയെ കുറിച്ച് കണ്ട video. ഒന്ന് വേടിക്കുന്നെങ്കിൽ go pro hero 9.. ഇഷ്ടം. 🦋🦋🦋
@manojkld8055
@manojkld8055 2 года назад
അവതരണം സൂപ്പർ വീഡിയോ ക്വാളിറ്റിയും സൗണ്ടും 👌👌👌👌
@kiranbabu9398
@kiranbabu9398 2 года назад
Orupad agrahichittum vangikkan pattatha muthal Gopro❤
@Dj-ep6ge
@Dj-ep6ge 2 года назад
അണ്ണാ നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോളും ഭയങ്കര വ്യത്യസ്ത തോന്നിക്കുന്നുണ്ട്. ശെരിക്കും കിടുക്കി
@alameenka6050
@alameenka6050 2 года назад
Jayarajettaa chetandee dedication 🔥🤩🥳
@johnthomas1234
@johnthomas1234 2 года назад
Vedeo quality very good
@bibscreations4976
@bibscreations4976 2 года назад
ഈ വീഡിയോ കണ്ടില്ലല്ലോ വിചാരിച്ചെതെ ഉള്ളൂ!!!❤️💯😍 ഗോപ്രോ;The Touring Companion!!!
@traitor7079
@traitor7079 2 года назад
മ്മ് എനിട്ട്‌
@bibscreations4976
@bibscreations4976 2 года назад
@@traitor7079 എന്നിട്ട് ഒന്നുല്ല!!😂🤣
@therohithd
@therohithd 2 года назад
ചേട്ടന് അലേ ജയരാജേട്ടന്റ് എല്ലാ വീടിയോസിലും comment ചെയ്യാറുള്ളത്😍
@bibscreations4976
@bibscreations4976 2 года назад
@@therohithd yes!! Actually jayarajettan is an amazing tech RU-vidr with magical voice. It seems like a teacher explaing about a concept. I think his growth in youtube directly depends on his presentation style. That also make him different from other youtubers. So that i like him most.❤️💯
@therohithd
@therohithd 2 года назад
@@bibscreations4976 അതേ ഞാൻ 3 വർഷം തൊട്ടു ജയരാജേട്ടനേ പിൻ തുടരുന്നു വരുന്നു 😍😍
@syamkumar8859
@syamkumar8859 2 года назад
Go pro hero 10 &9 വീഡിയോ കാളാരിറ്റി തമ്മിൽ നല്ല വ്യതിയാസo ഉണ്ട് 10 കൂടുതൽ ഡാർക്കും 9 കൂടുതൽ ബ്രൈയിട്ടാണ്
@techbigtb5372
@techbigtb5372 2 года назад
ജയരാജ്‌ chettan സൂപ്പർ
@yttmalayalam
@yttmalayalam 2 года назад
വീഡിയോലാസ്റ്റ് വരേയ്ക്കും കണ്ടു പക്ഷേ കുറച്ചു റിസൽട്ടുകൾ അറിയാൻ ഉണ്ടായിരുന്നു ഈ ക്യാമറ എത്ര ജിബി വരെയുള്ള മെമ്മറി കാർഡ് സപ്പോർട്ട് ചെയ്യും എന്ന് താങ്കൾ പറഞ്ഞില്ല രണ്ട് രണ്ടാമത്തെ ചോദ്യം ഈ ക്യാമറ ചാർജ് ചെയ്യുന്ന സമയം എത്ര മണിക്കൂർ ആണ് ചാർജ് ഫുള്ളായി കഴിഞ്ഞാൽ പച്ച ലൈറ്റ് കത്തുമോ ഫുൾ ചാർജ് ആയതിനു ശേഷം നമുക്ക് എങ്ങനെ തിരിച്ചറിയാം ഫുൾ ചാർജ് ആക്കിയാൽ എത്ര മണിക്കൂർ നമുക്ക് വീഡിയോ എടുക്കാൻ പറ്റും ? please
@jasminjasmin7001
@jasminjasmin7001 2 года назад
ഞാൻ ഒരുപാട് ആഗ്രഹിക്കുന്ന product anu GoPro.പക്ഷേ അ ആഗ്രഹം വീഡിയോയിൽ othukkanu..സൂപ്പർ jayaraajetta......
@idukkikkaari1994
@idukkikkaari1994 2 года назад
Mee tooooo😍
@Zaid_muhd
@Zaid_muhd 2 года назад
ഈ വീഡിയോക് വേണ്ടി waiting ആയിരുന്നു... ✨️
@Geo_Re_G_6465
@Geo_Re_G_6465 2 года назад
Jayaraj bro nalla oru go pro camera suggest cheyamo ? Egane oke aanu use cheyunnathu details oke vachu oru vedio cheyamo
@jobyjoy8802
@jobyjoy8802 2 года назад
ക്യാമറയെ പറ്റി ഒന്നുമറിയാത്ത എന്നോടോ ബാലാ 👍👍കണ്ടു ഇഷ്ടപെട്ടു ❤️❤️
@adithk.v839
@adithk.v839 2 года назад
Hi jayarajetta, I have bought one yesterday. What is the charger you are using to charge this. What is the expected voltage? Kindly help
@adithyan1549
@adithyan1549 2 года назад
ജയരാജേട്ട പൊളി ❤❤🔥🔥🔥🔥🤩🤩🤩
@jithinalpy
@jithinalpy 2 года назад
bro my friend is coming from america ..so shall i tell him to buy for indian use.any problems like in terms of warranty etc ..pls comment
@SinanKoduvally
@SinanKoduvally 2 года назад
10ൽ ആണ് quality feel ചെയ്യുന്നത്.
@Buddy926-s6j
@Buddy926-s6j 2 года назад
കു രെ നാൾ ഈ video യ്‌ക്ക് വേണ്ടി കാത്തിരിന്നു . Go pro 10 🥰. Jayaraj etan.
@rennysdreamworld3960
@rennysdreamworld3960 2 года назад
Chetta.. Pls suggest gopro 10 or sony zv1....which one is worthy
@SoloRiderVloger
@SoloRiderVloger 11 месяцев назад
ഞാൻ കഴിഞ്ഞ ആഴ്ച gopro 10 എടുത്തു ഇന്നലെയാണ് gopro use ചെയ്തിട്ട് video shot ചെയ്തത്... 4k ല് ആണ് shot ചെയ്തത്... But battery charge പെട്ടന്ന് കുറയുന്നുണ്ടല്ലോ...
@muhammedhisham6244
@muhammedhisham6244 2 года назад
4k യിൽ ഷൂട്ട് ചെയ്‌താൽ എത്രത്തോളം ബാറ്ററി പാക്കപ്പ് കിട്ടും
@paulsaji2024
@paulsaji2024 2 года назад
what charger u using for charging gopro 10, 1A is best ? (2A Quick chargers overheating)
@StasteMedia
@StasteMedia 2 года назад
ബ്രോ ഞങ്ങൾ ഒരു ക്യാമറ വാങ്ങാൻ ആഗ്രഹിക്കുന്നു.. Nickon cool pix 900 വാങ്ങിയാൽ കൊള്ളാമോ.. അതിനെ കുറിച്ച് വീഡിയോ ചെയുമോ
@mykidzopia3314
@mykidzopia3314 2 года назад
Chetta thinking to buy gopro hero 9 I'm a vlogger started 6 months ago travel and food vlogger is is a good one bayangara clarity annnnooo photosum pattumo
@sanjay_ek
@sanjay_ek 2 года назад
Poli Poli Poli...... Pewer... Jayarajetta give away result evade
@abi.cchirathodi7679
@abi.cchirathodi7679 2 года назад
വീഡിയോസ് എല്ലാം cinematic ആയിരിക്കുമോ?
@zainulabideens.j8633
@zainulabideens.j8633 2 года назад
sir computer ൽ ഉപയോഗിക്കാൻ പറ്റുന്ന wireless camera/wireless web camera കിട്ടുമോ?
@ananthurajendran8649
@ananthurajendran8649 2 года назад
ഫുൾ ചാർജിൽ എത്ര മണിക്കൂർ യൂസ് ചെയ്യാൻ കഴിയും
@prankzoe1044
@prankzoe1044 2 года назад
Nice and creative review🙂💕💥
@anig-anig
@anig-anig 2 года назад
Go pro Hero10 ano DJI Action 2 ano better choice.. onnu suggest cheyyamo.
@rockingshibi
@rockingshibi 2 года назад
എനിക്കും 9 ൽ Full hd Video quality issues ഉണ്ടായിരുന്നു, ഇനി മുതൽ 4k mode Shoot ചെയാൻ ശ്രമിക്കാം...
@dubai5264
@dubai5264 2 года назад
Very good audio quality.. Great product. Thanks for the information. 👍
@n98OOOO
@n98OOOO 2 года назад
pls help me. iam planning to use gopro as dash camera. what is the size of the memory card and how long can u record from zero to full without overwriting and also at what rate r u recording.
@anandank2920
@anandank2920 2 года назад
Go Pro-10 ൻ്റെ ആക്സസറീസ് ബാബയിൽ കിട്ടുമോ? ഏറണാകുളത്ത് ബാബക്ക് ഏജൻസി ഉണ്ടോ? Please reply
@ncmphotography
@ncmphotography 2 года назад
അടിപൊളി മലയാളത്തിൽ റിവ്യൂ നോക്കി ഇരിക്കുകയായിരുന്ന് 😊✌️
@moblens9707
@moblens9707 Год назад
Bro ഗോപ്രോയിൽ എടുക്കുന്ന vedio mobil- എഡിറ്റ് ചെയ്യുവാൻ കഴിയുമോ?. Reply
@moshafeeq_
@moshafeeq_ 10 месяцев назад
1080p edit cheyyam
@adithyan1549
@adithyan1549 2 года назад
ഒടുവിൽ അത് വന്നു ❤❤🔥🔥
@ddv666
@ddv666 2 года назад
Please എന്താ കാരണം.. Inshot ആണ് edit ചെയ്‍തത്
@bibscreations4976
@bibscreations4976 2 года назад
എത്ര നാളായി കമ്മ്യൂണിറ്റി ടാബിൽ ഇട്ടിട്ട്..😂❤️💯
@amruth5946
@amruth5946 2 года назад
ഒരു dji action കൂടെ വരാനുണ്ട്...അല്ലേ
@bibscreations4976
@bibscreations4976 2 года назад
@@amruth5946 athe!!☺️
@sheenavision
@sheenavision 2 года назад
Live stereming ന് പറ്റുന്ന ക്യാമറ..Best..ethanu 😊
@അരുൾ-നിദി
@അരുൾ-നിദി 2 года назад
Gopro 8 ബാറ്ററി എവിടെ കിട്ടും..... കുറെ അനേഷിച്ചു കിട്ടിയില്ല.... ആർകെങ്കിലും അറിയാമോ
@Dileepdilu2255
@Dileepdilu2255 2 года назад
Frist 💐💐😍💖👍
@aju__vlog
@aju__vlog 2 года назад
7:40 ഞാൻ ഓടുകയാണ് സുഹൃത്തുക്കളേ.... ഞാൻ ഓടുകയാണ് 😂🤣🤩😍🥰
@iphonelover1141
@iphonelover1141 2 года назад
Gopro giveaway കൊടുക്കുമോ😊
@SureshKumar-hj5vj
@SureshKumar-hj5vj 2 года назад
Adipoli jayarajetta👍👌👌
@c.r.pradeep3446
@c.r.pradeep3446 2 года назад
GoPro footage looks good only when shot in flat profile and later colour graded, like u see in GoPro ads, shooting in 2.7 k res or higher is recommended !
@Kallivalli999
@Kallivalli999 2 года назад
ഞാൻ വാങ്ങിയിരിക്കും 🙋🏻‍♀️😜✨✨
@rajankb9761
@rajankb9761 Год назад
IZI One action camera യിൽ വീഡിയോ എടുക്കുമ്പോൾ നല്ല ക്ലാരിറ്റിയിൽ ഏറ്റവും കൂടുതൽ സ്പേസ് കിട്ടുന്നതിന് ഏതു റെസിലൂഷനിലും ഇതു ഫോർമാറ്റിലും ഷൂട്ട് ചെയ്യണം. ഫോർമാറ്റ്‌ മാറ്റുന്നത് എങ്ങനെയാണ്. പ്ലീസ്.
@Schengen_mallu
@Schengen_mallu 2 года назад
Gopro 9 ആണൊ 10 ആണൊ നല്ലത് ഒന്ന് മേടിക്കാനായിരുന്നു . 10 പെട്ടെന്ന് ചൂടാകുന്നു charge നിക്കുന്നില്ല എന്ന് review കണ്ടു ശെരിയാണൊ
@adeniumlotus3389
@adeniumlotus3389 2 года назад
എന്നാ pwoli വിഷൽസ് ആണ് 😍😍
@ddv666
@ddv666 2 года назад
Bro.. ഞാൻ ഒരു gopro 9 വാങ്ങി... But.. വീഡിയോ... മൊബൈലിൽ edit ചെയ്‌തു യൂട്യൂബിൽ അപ്‌ലോഡ് ചെയ്തപ്പോൾ clarity ഇല്ല
@ranjithkumarr4313
@ranjithkumarr4313 2 года назад
Battery life enganeyaanu bro?
@malluz6223
@malluz6223 2 года назад
Poli jayarajetta👌👌👌👌
@kidilantraveler
@kidilantraveler 2 года назад
Your videos are always excellent and genuine.
@aneeshkannurvlogatozt7642
@aneeshkannurvlogatozt7642 2 года назад
ഗോപ്രോ ഹീറോ 9 15മിനിറ്റ് കണ്ടിന്യൂ ഉപയോഗിച്ചാൽ ഇസ്തിരി ഇടാൻ ഉപയോഗിക്കാം 😀 10 ഉം അങ്ങനെ ആണോ
@itsme_afsal
@itsme_afsal 2 года назад
എക്‌ദേശം അങ്ങനെ ഒക്കെ തന്നെയാ bro
@bluebellsbyaswathyvishnu3922
@bluebellsbyaswathyvishnu3922 2 года назад
ലാപ്ടോപ് ൽ ഏതാണ് സോഫ്റ്റ്‌വെയർ യൂസ് ചെയ്യണ്ടേ
@aaa-py5iz
@aaa-py5iz 2 года назад
Bro use chytha smart watch etha
@jagannathmg8118
@jagannathmg8118 2 года назад
Video 📸 quality polii 💥💥❤️🔥
@cyriljacob3934
@cyriljacob3934 2 года назад
Etra divasamayi wait cheyunnu..
@SHMMEDIA
@SHMMEDIA 2 года назад
Dji Action 2 ആയി compare cheyth Video ചെയ്യൂ ‼️‼️‼️
@amruth5946
@amruth5946 2 года назад
Hero 9 ന്റെ വീഡിയോയിൽ പറഞ്ഞത് പോലെ A-Z ഇപ്പൊ അറിയാം ❤❤
@NIYAS_KOLLAM
@NIYAS_KOLLAM 2 года назад
മ്മടെ നാട്ടിലാണല്ലോ ജയരാജേട്ടാ... Shootting Sheematty, marakualm✨️
@beenamohan5689
@beenamohan5689 2 года назад
Polichu power camera ❤️
@amruth5946
@amruth5946 2 года назад
Shoot ചയ്യ്ത location ഇത്തിരി cloudy ആയതുകൊണ്ട് ചെറിയൊരു lighting prob തോന്നി...
@JayarajGNath
@JayarajGNath 2 года назад
Correct ആണ്. മഴ ആയിരുന്നു
@JayakrishnanRC
@JayakrishnanRC 2 года назад
Chetta video nallapole shake akunnund, onnu sradhikkane
@sk_vlogs44
@sk_vlogs44 2 года назад
Ninga ee video edukaan use cheyunna camera eethaanu
@kuttu2974
@kuttu2974 2 года назад
GoPro 9 giveaway undo😁😁
@bepositive234
@bepositive234 Год назад
ഈ പറയുന്ന വീഡിയോ ഏത് ക്യാമറയിൽ ആണ് എടുത്തത്
@akhilksunil8406
@akhilksunil8406 2 года назад
Ashane, Sony ZV-E10 nte review cheyooooo
@ajiths5575
@ajiths5575 2 года назад
Oneplus 9RT launch date ariyaamo chettaaa....????????
@BABURAJKADALUNDI
@BABURAJKADALUNDI 2 года назад
ഗോപ്രോ ക്യാമെറകൾ പൊതുവെ ലോലൈറ് പെർഫോമൻസ് വളരെ മോശമായിരിക്കും അടുത്ത അപ്ഡേഷനിൽ അതുകൂടി ഒന്ന് പരിഹരിച്ചാൽ നന്നായിരുന്നു
@resingeorge4780
@resingeorge4780 2 года назад
Bro. Video is very informative... But those ads. are un sahikkable😐
@muhammedsahal493
@muhammedsahal493 2 года назад
Giveaway result eppa 🥺
@chefAK
@chefAK Год назад
Mobile phone l Edit chayanam paatumo
@manumanikuttan1303
@manumanikuttan1303 2 года назад
Cheta njan oru vlog channel thudangan aanu..GoPro edukano atho vivo x70edukano..
@linoy982
@linoy982 2 года назад
Ennittu ethu eduthu
@muhammedsahal493
@muhammedsahal493 2 года назад
Giveaway result eppa
@josekpjose8696
@josekpjose8696 2 года назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട യൂട്യൂബിൽ ഒരാൾ ജയ രാജേട്ടൻ
@dibinkichu7707
@dibinkichu7707 2 года назад
Price
@vineesh1027
@vineesh1027 2 года назад
Sir eath subject anu padippikkane
@zyk47
@zyk47 2 года назад
👀
@AHDLegend8
@AHDLegend8 2 года назад
FIRST LIKE FIRST VIEW FIRST COMMENT
@amruth5946
@amruth5946 2 года назад
Dji action nte വീഡിയോ....എവിടെ ചേട്ടാ ?
@JayarajGNath
@JayarajGNath 2 года назад
ഉടൻ
@amruth5946
@amruth5946 2 года назад
@@JayarajGNath waiting 😍
@amalghoshs1319
@amalghoshs1319 2 года назад
Chetta Oppo f21 release udan undakumo
@binusoumya9838
@binusoumya9838 12 дней назад
O ഞാനൊരു കോബ്ര എടുക്കും ഒരുകാലത്ത് എന്ത് ചെയ്യാൻ പറ്റും
@electrohackzvlog5773
@electrohackzvlog5773 2 года назад
Hero 9 review ചെയ്ത same സ്ഥലമം 🤔🤔🤔🤔
@priyangdugguduggu9188
@priyangdugguduggu9188 2 года назад
Go pro photography use chayan pattumo.
@limfrogt5990
@limfrogt5990 2 года назад
ഇതിൽ live streaming kittumo
@sinishv.s4350
@sinishv.s4350 2 года назад
ജയരാജേട്ടാ... സബ്സ്ക്രൈബേർസ് പറ പറക്കുകയാണല്ലോ... 🦅🦅🦅
@shajijayanthi4971
@shajijayanthi4971 2 года назад
Eeee shoot Cheyuna place oyoor alle
@vibe_Things
@vibe_Things 2 года назад
Oru GoPro kitiyaa enganee irikumm🥺
@hubbulhabeeb8890
@hubbulhabeeb8890 2 года назад
Give away undoo
@arjunkesav4147
@arjunkesav4147 2 года назад
Super Jayarajetta
@tech_to_fly
@tech_to_fly 2 года назад
Nice jayarajetto😍
@Bashiandco1
@Bashiandco1 2 года назад
Price ethteya
@sreeshinodh6032
@sreeshinodh6032 Год назад
Eee vedio oke gopro use chyth eduththanoooo
@Jack13-o1t
@Jack13-o1t 2 года назад
Ithil 360 vedio available aahno!?
@jayaprakashmr2807
@jayaprakashmr2807 6 месяцев назад
Still photo edukkan pattumo
Далее
DJI Osmo Pocket 3 | My User Experience | Malayalam
11:41
Mübariz İbrahimovun atası vəfat etdi
00:14
Просмотров 134 тыс.
GoPro Hero 10 | BEST SETTINGS for CINEMATIC VIDEO
25:49
GoPro Hero 11 Malayalam Unboxing !!
14:49
Просмотров 62 тыс.
Самые дорогие телефоны 2000х
0:52
Самые дорогие телефоны 2000х
0:52