Тёмный

Gori tera gaon bada pyara 

Lanjish Fine Arts
Подписаться 4,1 тыс.
Просмотров 142 тыс.
50% 1

Видеоклипы

Опубликовано:

 

27 янв 2014

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 140   
@joseph.m.xjoseph8557
@joseph.m.xjoseph8557 2 года назад
ഏത് പാട്ടും ഏത് പിച്ചിലും ട്യൂണിലും ഭാവത്തിലും പാടുന്ന ലോകത്തിലെ ഒരേയൊരു ഗന്ധർവ്വൻ ....🥰🥰🥰🥰🥰🥰🥰🥰🥰 അത് നമ്മുടെ സ്വന്തം ദാസേട്ടൻ .... 😍😍😍😍😍😍😍😍😍😍😍😍ഈ ശബ്ദമാധുര്യത്തെ മറികടക്കുന്ന ഒരു ശബ്ദം ഇനിയൊരിക്കലും വരില്ല🙏🙏🙏🙏🙏🙏🙏
@santhoshsandhusandhu3790
@santhoshsandhusandhu3790 2 года назад
ഈ ലോകത്ത് പല ഗായകരും ഉണ്ടായിരിക്കാം പക്ഷേ ഇത്രയും മനോഹരമായ ശബ്ദം മറ്റാർക്കുമില്ല വിസ്മയം ഗാനഗന്ധർവ്വൻ
@reghunk1809
@reghunk1809 2 года назад
അവസാനം മൂളൽ ഹമ്മിങ്ങിൽ ഒരു ഭൃഗ കൂടുതലായി ഇട്ടിട്ടുണ്ട്... ഒറിജിനലിൽ അത് ഇല്ല... ശ്രദ്ധിക്കുക... എന്താ രസം... ഒറിജിനലിനെ വെല്ലുന്ന ആലാപനം ... കണ്ണുകൾ നിറയുന്നു... മലയാളത്തിൻ്റെ പുണ്യം തന്നെ
@sureshkumarkumar8369
@sureshkumarkumar8369 2 года назад
VERY CORRECT ANU ..KANDU PIDICHALLO REGHU 😊😊😊😊
@ansilans2025
@ansilans2025 11 месяцев назад
ഞാൻ വിചാരിച്ചു അത് ഞാൻ മാത്രമാണ് കണ്ട് പിടിച്ചത് എന്ന് 🤭🤭
@ansls33
@ansls33 3 месяца назад
രണ്ട് ബ്രിങ്ങവും രണ്ട് കപ്ലിങ്ങും കൂടുതൽ ഇട്ടിട്ടുണ്ട്
@babeeshkaladi
@babeeshkaladi Год назад
ദൈവം തന്റെ ശബ്ദം ഒരു മനുഷ്യന് ദാനമായി കൊടുത്ത് ഭൂമിയിൽ പോയി പാടാൻ പറഞ്ഞു. അതാണ്‌ യേശുദാസ്. ദൈവത്തിന്റെ ശബ്ദത്തിൽ പാടുന്നവൻ. രവീന്ദ്ര ജെയിൻ 🙏
@drajeykumareg7514
@drajeykumareg7514 3 года назад
Even the minute details, he sang like his recorded song. It takes too much of dedication. Those who criticise him for not singing perfect in live shows should understand that there is something known as aging, and everyone is bound to that.
@mahakal98987
@mahakal98987 Год назад
your entire narration is biased and conjuctures unequivocally,incontrovertibly.
@sajusajup284
@sajusajup284 Год назад
ദൈവമേ ഒരു തുറന്ന സ്റ്റേജിലെ പെർഫോമൻസ് ആണിത്, ഇക്കണക്കിനു സ്റ്റുഡിയോ റെക്കോർഡിങ്ങിൽ ഈ മനുഷ്യൻ്റെ അടുത്തെങ്ങും എത്താൻ ആർക്കും കഴിയാത്തതിൽ അത്ഭുതമില്ല
@sunilkumarmazumdar8400
@sunilkumarmazumdar8400 2 года назад
Extraordinary voice quality of great Yesudas. Excellent performance
@prabhuran8611
@prabhuran8611 Год назад
There is no words to praise him..... ultimate
@janthav9545
@janthav9545 3 года назад
The legend yesudas sir. What a voice amazing
@heat__boy
@heat__boy 3 года назад
Extraordinary voice quality. Excellent
@rs2gowda481
@rs2gowda481 2 года назад
Marvellous singing, very nice song 🙏🙏🌷🌷❤❤
@sasindranvm3366
@sasindranvm3366 4 года назад
Genius born to sing.
@ratanchakraborty7772
@ratanchakraborty7772 3 года назад
Kj yesudas jee you had sung A limited No of Song But All the Songs Hitted the Heart.
@marvinphilipp2298
@marvinphilipp2298 2 года назад
He sang more than 60000 songs.
@akmanakkalmanakkal4944
@akmanakkalmanakkal4944 2 года назад
My dear friend !!! he sang more than 80000 songs in 24 Indian Languages , more than that an album named " Ahimsa " in English is there,He won 7 National awards, I don't remember how many state awards he got of various states , almost All the songs he sang in Malayalam,Tamil,Telugu,Kannada is real super hits, he asked govt to stop giving awards to him and give it to Young talents, Not only that he is Padmasree, Padmabhooshan, Padmavibhooshan winner. We call him with full of respect "GANAGANDHARVAN" means the divine singer
@premslovers
@premslovers Год назад
@@akmanakkalmanakkal4944 ഹിന്ദിയിൽ പാടിയ കാര്യം ആരിക്കും പുള്ളിക്കാരൻ ഉദേശിച്ചത്‌
@sreesanths4718
@sreesanths4718 Год назад
@@marvinphilipp2298 80000+ songs surely
@musicoflove722
@musicoflove722 9 месяцев назад
​@@akmanakkalmanakkal4944he just mentioned the Hindi songs only
@shyjujoseph5965
@shyjujoseph5965 Год назад
The king of lndian melody dasettan
@arnair1977
@arnair1977 Год назад
മലയാളത്തിന്റെ മലയാളിയുടെ അഭിമാനം. ദാസേട്ടൻ. എത്ര കേട്ടാലും ആ സ്വരം മടുക്കുന്നില്ല.
@sunilkumarmazumdar8400
@sunilkumarmazumdar8400 Год назад
The voice quality is exceptional.
@devarampegu3851
@devarampegu3851 2 года назад
Great singer, great voice, very excellent
@sanjaysritamnanda2659
@sanjaysritamnanda2659 2 года назад
Master blaster of singer 🥰👍👍👍
@janakeshap1124
@janakeshap1124 Год назад
No one singer is there except yesudas sir in all over India
@kareemullashaik7618
@kareemullashaik7618 3 года назад
Great singer , great voice.
@anilkumarsathyapal1048
@anilkumarsathyapal1048 Месяц назад
ഒറിജിനലേക്കാളും മേൽ പിച്ച് ! What a singer!....❤
@sunilkumarmazumdar8400
@sunilkumarmazumdar8400 2 года назад
Very peculiar god gifted voice of Yesudas. I salute you sir.
@anoops5078
@anoops5078 3 года назад
Yesudas live paadunnathine vimarshikkunna mahaan maar ithokke kaananam
@bejoycb
@bejoycb 3 года назад
Super than recording!
@Arjun-ej7fj
@Arjun-ej7fj 3 года назад
കുറെ എണ്ണം ഉണ്ട്. ദാസേട്ടൻ 70 വയസിനു ശേഷം പാടിയ Liveine 20 കാരുടെ ഒപ്പം താരതമ്യം ചെയ്ത് കുറ്റം പറയും... ഈ 20 കാർ ഒക്കെ 70ഇൽ ശബ്ദം തന്നെ പൊങ്ങില്ല.. പിന്നെ അല്ലെ ലൈവ്.. ആയ കാലത്ത് ഉള്ള ലൈവ് വെച്ച താരതമ്യം ചെയ്യട്ടെ... 1965ഇൽ റഷ്യയിൽ പോയിട്ട് ഒരു concert നടത്തി ദാസേട്ടൻ... Ath കേട്ടിട്ട് അവിടത്തെ പ്രകാൽബർ അവിടത്തെ റേഡിയോ യിൽ പാടാൻ അവസരം നൽകി അതും അവരുടെ ഭാഷയിൽ.... Athonnum ariyathe kurae ennam und..
@anoops5078
@anoops5078 3 года назад
@@Arjun-ej7fj വിവരം ഇല്ലാത്ത കുറെ എണ്ണം കുറെ വിഡ്ഢിത്തരവുമായി വരും.. പാടിത്തോൽപ്പിക്കാൻ പറ്റില്ല എന്ന് മനസ്സിലാക്കി പറഞ്ഞു തോൽപ്പിക്കാൻ ശ്രമിക്കുന്നതാ ഇവറ്റകൾ...പക്ഷെ ദാസേട്ടനെ ഇതൊന്നും ബാധിക്കാൻ പോണില്ല.
@akhilv4732
@akhilv4732 3 года назад
Correct bro
@saayvarthirumeni4326
@saayvarthirumeni4326 3 года назад
@@anoops5078 crct... Ingere paattil tholpikkan aarkum okkillla
@ansilans2025
@ansilans2025 11 месяцев назад
ഓപ്പൺ സ്റ്റേജിൽ ഈ പാട്ട് ഇത്രയും ഹൈ പിച്ചിൽ പാടാൻ യേശുദാസ് നല്ലാതെ വേറൊരു ഗായകനും കഴിയില്ല
@VijayKumar-cx4jb
@VijayKumar-cx4jb 7 месяцев назад
അതെ ആ ർക്കും പറ്റാട്ടത്തില്ല
@vineeshvdev8522
@vineeshvdev8522 3 месяца назад
ഭൂമിയിൽ ആരും ഇല്ല
@sasidharanp2198
@sasidharanp2198 Год назад
നൂറുവർഷത്തിൽ ഒരിക്കൽ മാത്രം ഭൂമിയിൽ അവതരിക്കുന്ന അത്ഭുത പ്രതിഭാസം...
@sanalvshaju
@sanalvshaju 11 месяцев назад
Ini undavilla bro,...ingane oru item...rare piece illa
@sanalvshaju
@sanalvshaju 11 месяцев назад
Nammude bhagyam anu...living Dasettante kalath
@iloveindia1076
@iloveindia1076 Год назад
ഗാന ഗന്ധർവ്വൻ ❤️❤️❤️
@ravinathan739
@ravinathan739 4 года назад
Voice of God
@keshavjishah3197
@keshavjishah3197 Год назад
Great. Great voice 🕺👌👍👌👍🙋‍♀️💃🤓❤️🙏🏻
@tunabal2659
@tunabal2659 Год назад
Very very very Nice song. Yesudas ji Saheb is great singer of Mumbai Singer.. Thabks for this upload. (Tuna bal, 42 Mouza kataak Odisha)
@gaurangaroy592
@gaurangaroy592 Год назад
I am fortunate, listening voice of KJ Yesudas with Rabindra Jain music!
@anjoommuhammedhidas1710
@anjoommuhammedhidas1710 11 месяцев назад
🎉🎉🎉🎉🎉🎉🎉🎉🎉
@arunkpkp1
@arunkpkp1 3 года назад
innathe pole voice monitor headphone athyadhunika sound systm ithonnum illatha kalath dasettan live paadunna ee video innathe vimarshana kooshmandangal okke onnu kanaanam
@udhayankumar9862
@udhayankumar9862 9 месяцев назад
Great singar yesudas ഒരേ ഒരു ഗന്ധർവൻ 👍👍
@NababRahman
@NababRahman 4 месяца назад
I listen this song anytime feels like a Paradise
@sajikumartssajikumarts1732
@sajikumartssajikumarts1732 2 года назад
ദാസേട്ടാ 🙏🙏🙏🙏🙏🙏🙏🙏🙏
@saayvarthirumeni4326
@saayvarthirumeni4326 3 года назад
Pitch kurach ketti alle padiyekkunne .... Enth rasayitta paadiyekkunnath... Ennitum vimarsikkunnavre kaanumpo sankadam thonnunnu
@anilkumarsathyapal1048
@anilkumarsathyapal1048 Месяц назад
പിച്ച് കൂട്ടി പാടിയിരിക്കുന്നു.❤ അപാരം!
@annievarghese6
@annievarghese6 4 года назад
Yesudas ente.stageganamela.sariyillaennuparayunnavar.Enthukekkanam.
@sajithnallithodi
@sajithnallithodi 4 года назад
60 വയസ്സ് വരെ അദ്ദേഹത്തിന്റെ ഗാനമേളകൾ സൂപ്പർ ആയിരുന്നു. ആളുകൾ വിമർശിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രായം പരിഗണിക്കുന്നില്ല. അദ്ദേഹം 1960 കളിൽ കോളേജുകളിൽ പോലും ഗാനമേള നടത്തിയിരുന്നു.
@anoops5078
@anoops5078 3 года назад
@@sajithnallithodi true👍👍👍
@saayvarthirumeni4326
@saayvarthirumeni4326 3 года назад
@@sajithnallithodi athalla ee 81ilum adheham live show chythu... Atentha aarum parayathe.. Verithe kuttam parayan kure chavarukal
@eknathtalele307
@eknathtalele307 Год назад
आवाज की मिठास हर समय महसूस होती है।
@ravikumar-sz9qg
@ravikumar-sz9qg 2 года назад
Lovely voice
@singerdevdaskirade8130
@singerdevdaskirade8130 3 года назад
Super star singer my favorite
@elizabethm4903
@elizabethm4903 2 года назад
Old is gold.
@ramachandrannair3373
@ramachandrannair3373 4 года назад
God is here 🙏🙏🙏
@gunavathihegde1791
@gunavathihegde1791 2 года назад
Ex lent speechless .so special...
@RAAVAN-nw8ir
@RAAVAN-nw8ir 2 года назад
DASETTAN
@anniearanjo954
@anniearanjo954 3 года назад
Nostalgic.
@dineshs2424
@dineshs2424 Год назад
8 time national award winner...only one KJY...
@StanleyDarius
@StanleyDarius Год назад
Soo lovely to hear this ❤song after years ' long ..!
@Veerabrahmam0606
@Veerabrahmam0606 2 года назад
What a song🙏🙏🙏🙏🙏
@bijubiju7422
@bijubiju7422 Год назад
ശബ്ദ മധുര൦തേന൬ പോലെ കേട്ടു രസിക്കാൻ
@sudhas3449
@sudhas3449 2 года назад
Gana gantharvan Dasettan ❤️
@akmanakkalmanakkal4944
@akmanakkalmanakkal4944 2 года назад
Om Nathabrahmane Namah
@aalamgirkhan4026
@aalamgirkhan4026 3 месяца назад
Best songs best. Singar❤❤❤❤❤
@sumeshmohan2940
@sumeshmohan2940 3 года назад
Gud voice
@santanuchatterjee881
@santanuchatterjee881 2 года назад
Loving voice
@amitdeshmane5532
@amitdeshmane5532 2 месяца назад
Voice Of God
@gitanjalithakur9506
@gitanjalithakur9506 2 года назад
Beutiful voice
@shajikanam8006
@shajikanam8006 4 месяца назад
Awesome
@ratanchakraborty7772
@ratanchakraborty7772 3 года назад
Long live kj yesudas jee
@shivajiPatil-rr3nb
@shivajiPatil-rr3nb 4 месяца назад
🎉🎉🎉सुपर सुपर सुपर 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤
@amalraju9037
@amalraju9037 3 года назад
Still 2021 😍😍😍
@radhaballavdutta5422
@radhaballavdutta5422 10 месяцев назад
Excellent My mother favourite song.
@mohamedameen4526
@mohamedameen4526 2 года назад
Beautiful song
@govindrana7505
@govindrana7505 Год назад
Really voice of God
@mr.smversatile3687
@mr.smversatile3687 Год назад
awsome yasudas g
@rohitmygurudevrafisaab2028
@rohitmygurudevrafisaab2028 4 месяца назад
❤❤❤❤❤
@remeshnarayan2732
@remeshnarayan2732 4 года назад
Superrr.
@SanthoshSanthosh-km3zl
@SanthoshSanthosh-km3zl Месяц назад
മലയാളികളുടെ സ്വന്തം അഹങ്കാരം ദാസേട്ടൻ❤
@jayarams7442
@jayarams7442 Год назад
ನಯನಮನೋಹರ.....❤❤❤ ಅದ್ಭುತ
@radhaballavdutta5422
@radhaballavdutta5422 10 месяцев назад
My mother favourite song 1983.
@kamleshlata-od2mw
@kamleshlata-od2mw Год назад
Hii so sweet and so so lovely😀😀😀😀
@SonuKumar-kp2zr
@SonuKumar-kp2zr 10 месяцев назад
Duniya ka best Yesudas
@avbabu2247
@avbabu2247 3 года назад
Nice
@rajeshchacko
@rajeshchacko 10 месяцев назад
Huge salute to those who recorded this song then
@radhaballavdutta5422
@radhaballavdutta5422 10 месяцев назад
Excellent , My mother song.
@sujiths7356
@sujiths7356 4 месяца назад
🙏🏼🙏🏼🙏🏼🙏🏼🙏🏼
@shivajiPatil-rr3nb
@shivajiPatil-rr3nb 4 месяца назад
🎉🎉🎉युटयुबचँनल आपका स्वागत करते है 🎉🎉🎉🎉🎉🎉🎉🎉🎉🎉सुपर सुपर सुपर 🎉🎉🎉🎉🎉🎉🎉सुपरहीटगाना ्््््❤
@tinkubhatt8791
@tinkubhatt8791 Год назад
woooww...😍😍😍😍😍😍😍😍😍😍😍😍❤😍❤😍❤😍❤❤😍❤😍❤😍❤😍
@lookabsolute4118
@lookabsolute4118 Год назад
Ham sangeet ke bhagawan ko dekh rehe he🌹🌹🌹🙏🙏🙏
@mohameddebbache7432
@mohameddebbache7432 Год назад
YESUDAS KEHTE HAIN : " MERI AWAAZ SUNO!!!!! "
@akhilakhil5750
@akhilakhil5750 Год назад
Dasetta😘😘😘😘
@RajuRaju-id3og
@RajuRaju-id3og 6 месяцев назад
👍👍super
@BTS-hr5hz
@BTS-hr5hz Год назад
Super Sir
@jessyselvan3861
@jessyselvan3861 2 года назад
❤👌👍
@rkmelodies6853
@rkmelodies6853 4 года назад
lanjish thanks for your upload
@Preach_the_Gospel2512
@Preach_the_Gospel2512 2 года назад
Super .
@birendramohapatra9828
@birendramohapatra9828 Год назад
Lot of technicality ....in work out....Sir....
@radhaballavdutta5422
@radhaballavdutta5422 9 месяцев назад
I am only Class vii in 1983.
@jayarajharisriplaybacksing7289
@jayarajharisriplaybacksing7289 2 года назад
Manoharam
@skav7434
@skav7434 3 года назад
👌👌👌👌
@sailendrakumar101
@sailendrakumar101 11 месяцев назад
Great
@1WG772
@1WG772 Год назад
@bobho5967
@bobho5967 Год назад
My life yesudas song,,,,,,,
@dillipchand750
@dillipchand750 2 года назад
Well try.....
@jithus6592
@jithus6592 Год назад
Try..🙄
@bijuradhabijuradha4978
@bijuradhabijuradha4978 10 месяцев назад
ദൈവം
@birendramohapatra9828
@birendramohapatra9828 Год назад
Saraswati ki baas hay inke kanth par
@radhakrishnannair2010
@radhakrishnannair2010 Год назад
Pourushamullashabddhathinuiniumkathirikkam.dasetta
@prakashavathi7301
@prakashavathi7301 3 года назад
Very very poor orchestra
@IamJohnny22
@IamJohnny22 2 года назад
Shut up bloody... It was 1980 idiot
@senthisenthil9665
@senthisenthil9665 2 года назад
Yes you are absolutely right. But voice overtake the orchestra and dominated our's heart. Am I right..?!
@DC-zi6se
@DC-zi6se Год назад
Not even 50% of the original film version. 😅
@sajeedsaji6672
@sajeedsaji6672 Год назад
You just try to sing one line of this song with perfection, before criticise him ,idiot 😡
@ashwinanil1212
@ashwinanil1212 Год назад
He sang better than original 😂
@JadhavJadhav-fk1ef
@JadhavJadhav-fk1ef 10 месяцев назад
​SNDIPJADV
@gameg7210
@gameg7210 2 года назад
Awesome
Далее
Thaamasamenthe Varuvan Yesudas Live Old
4:25
Просмотров 446 тыс.
Stay on your way 🛤️✨
00:34
Просмотров 7 млн
GORI TERA GAON--ABHINAV KUMAR
4:32
Просмотров 3 млн
KJ Yesudas Tamil Show First Time In Jaffna 1980
6:56
Yen Iniya Pon Nilave | K J Yesudas Live Performance
3:56
Jaloliddin Ahmadaliyev - Kuydurgi (audio 2024)
3:26
Просмотров 1,4 млн
Mirjalol Nematov - I love you (Videoklip)
3:56
Просмотров 3,6 млн
АМ АМ
1:31
Просмотров 1,4 млн
JJAM
3:06
Просмотров 2,2 млн