Тёмный

#GouriSankaram 

Asianet
Подписаться 11 млн
Просмотров 133 тыс.
50% 1

#GouriSankaram ഗൗരിയുമായി വഴക്കിട്ട് ശങ്കർ
Gouri Sankaram || Episode 177 || 23-02-24 (Watch Full Episode on Disney+ Hotstar)
It is love at first sight for Shankar when he encounters Gouri, an upright girl. What lies ahead for this unlikely duo after marriage?
#GouriSankaram #Asianet #PrimeTimeSerial #AsianetSerials

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 65   
@Blackbeautyyyyy
@Blackbeautyyyyy 6 месяцев назад
ശങ്കർന്റെ acting ഇന്ന് സൂപ്പറായിരിന്നു 😊നല്ല feel ഉണ്ടായിരുന്നു.
@ammu941
@ammu941 6 месяцев назад
ശങ്കർ ചോദിക്കുന്നതിനു ഒന്നും ഗൗരിക്ക് മറുപടി പറയാൻ ഇല്ല. കുറ്റബോധവും ഉണ്ട് മനസ്സിൽ. ശങ്കറിൻ്റെ dialogues എല്ലാം സൂപ്പർ. ഹരി wonderful performance yet again. ശങ്കർ ആയിട്ട് ജീവിക്കുന്നു 🔥🔥
@Aswathykrishnan-pu9lb
@Aswathykrishnan-pu9lb 6 месяцев назад
ഹരി ഇന്നത്തെ episodeil കലക്കി🔥🔥ഇതുപോലെ ഫീൽ ചെയ്യിപ്പിച്ച് കൊണ്ട് എല്ലാവരും ഒന്ന് അനങ്ങി abhinayichenkil 😢
@ammu941
@ammu941 6 месяцев назад
​@@Aswathykrishnan-pu9lb സത്യം പ്രത്യേകിച്ച് ഗൗരിയും കുടുംബവും. കഞ്ഞി വെള്ളം കുടിക്കാത്ത പോലെയാ മികപൊഴും 😅
@Aswathykrishnan-pu9lb
@Aswathykrishnan-pu9lb 6 месяцев назад
​@@ammu941എടീ ദേവിമ്മ യുടെ അഭിനയം poli alle...enikk എന്തോ അവരുടെ അഭിനയം bayankaram ഇഷ്‌ട്ടാണ്...
@ammu941
@ammu941 6 месяцев назад
​@@Aswathykrishnan-pu9lb അതെ അവർ വന്നപ്പോ എനിക്ക് miscast ആയിട്ട് തോന്നി. പക്ഷേ അവർ നല്ല പോലെ ചെയ്യുന്നുണ്ട് 👍👍
@Aswathykrishnan-pu9lb
@Aswathykrishnan-pu9lb 6 месяцев назад
​@@ammu941Dee promo yil vettukilikal ആക്രമണം thudangiyallo 😂😂കുറേ നാളുകൾക്ക് ശേഷം😂
@user-el2ky9ev9s
@user-el2ky9ev9s 6 месяцев назад
ശങ്കറിന് പറ്റിയ ഏറ്റവും വലിയ തെറ്റും അമളിയും ആണ് ഗൗരി.... സ്വന്തം വീട്ടിലുള്ളവരെ മാത്രം സ്നേഹിക്കാൻ കഴിയുന്ന ഒരു സ്ത്രീയാണ് ഗൗരി... ഭർത്താവിന്റെ സ്നേഹം അവൾക്ക് ആവശ്യമില്ല... ശങ്കറിന് ഒപ്പമുള്ള ഓരോ നിമിഷവും വീർപ്പു മുട്ടിയാണ് ഗൗരി ജീവിക്കുന്നത്... ആദ്യം പ്രതികാരം തീർക്കാൻ വേണ്ടിയായിരുന്നു ശങ്കറിൽ നിന്ന് അകലം പാലിച്ചിരുന്നത്... എന്നാൽ ഇപ്പോൾ തെറ്റിദ്ധാരണകൾ മാറിയിട്ടും ഭർത്താവിനോടുള്ള സമീപനത്തിൽ യാതൊരു മാറ്റവും ഇല്ല... ഗൗരിയെ ശങ്കർ ഡിവോഴ്സ് ചെയ്യുന്നതാണ് നല്ലത്... നല്ലൊരു കുടുംബ ജീവിതം ശങ്കർ അർഹിക്കുന്നു
@nostalgicframes
@nostalgicframes 6 месяцев назад
Gouriyude fans ആരും offended ആകരുത് , വീണ ഇങ്ങനെ ഒന്നും perform ചെയ്ത പോരാ, ഇടയ്ക്ക് ഏതെങ്കിലും scenes നന്നാകും എന്നല്ലാതെ ഒരു consistency keep ചെയ്യാന്‍ പറ്റുന്നില്ല, hindiyile pratigyayude പല bold dialogues ഇവിടെ ഇല്ല, ഈ സീരിയലില്‍ പലരും കഞ്ഞി kudikkatha പോലെ ആണ് perform ചെയ്യുന്നത് but veenaye ഞാന്‍ എടുത്തു paranjath ഇത് pratigyayude remake ആണ്, female centric serial, pratigyaye revolve ചെയ്ത പോകുന്ന story , ആ characterന് ഒരു impact undakkano weak performance ആണെങ്കില്‍ അത് whole showye affect ചെയ്യും, arhaan pooja നല്ല കട്ടയ്ക്ക് perform ചെയ്ത scenes ആണ്, KP romance തുടങ്ങി കഴിഞ്ഞല്ല ആ combo hit aayath,അവരുടെ emotional, romantic ,arguments ആണെങ്കിലും super performance ആയിരുന്നു, emotions പലതും convey ചെയ്യാന്‍ veenayk പറ്റുന്നില്ല, pratigya start ചെയ്യുമ്പോൾ 18 years എന്തോ ഉണ്ടായിരുന്നുള്ളു പൂജക്ക് but വേറെ ആരെയും replace ചെയ്യാന്‍ പറ്റാത്ത പോലെ ജീവിച്ചു കാണിച്ചു തന്നു , so veena serious ആയി തന്നെ parisremikkanam ചുമ്മാ aarkko വേണ്ടി cheyyaruth
@Aster1919
@Aster1919 6 месяцев назад
24 മണിക്കൂറും എന്തിനും ഏതിനും മാപ്പ് ചോദിക്കുന്നു😹😹 അത് ശങ്കർ പറഞ്ഞത് correct. ഗൗരി and ഫാമിലി ഇത്തിരി നന്മ മരം കളി കൂടുതലാണ്
@Aswathykrishnan-pu9lb
@Aswathykrishnan-pu9lb 6 месяцев назад
നോക്കൂ....🙏ഗൗരി ശങ്കറിന് പിന്നാലെ നടക്കുന്ന track വരുമ്പോ..ഗൗരിയുടെയും sankarindeyum മാനസികാവസ്ഥ ...അവരുടെ വിഷമം പ്രേക്ഷകർക്ക് ഫീൽ ചെയ്യുന്ന രീതിയിലുള്ള bgm ഇടണം Gourikk ഒന്നാമത് പാർവ്വതിയുടെ ഡബ്ബിംഗ് ആണ്..ഹിന്ദിയിൽ pratigyaakk വിഷമം വരുമ്പോ ഒരു sad bgm ഇടാനുണ്ട്... ഏതാ ഫീൽ എന്നോ അത്.🔥അത് കേൾക്കുമ്പോ തന്നെ വിഷമം തോന്നും. എല്ലാ സീരിയലിലും Musical instruments വച്ചാണ് bgm. ഈ സീരിയലിൽ പൂച്ച കരയുന്നതും,പട്ടി ഓരിയിടുന്നതും,തീവണ്ടി ഓടുന്നതും കടല വറക്കുന്നതും തുടങ്ങി രാത്രി 9 അരയ്ക്ക് മൃഗശാലയിൽ കയറിയ പോലെ തോന്നിക്കുന്ന അപശബ്ദങ്ങൾ ആണ് bgm എന്ന പേരിൽ പടച്ച് വിടുന്നതിൽ ഭൂരിഭാഗവും🧑‍🦯
@reebageorge2903
@reebageorge2903 6 месяцев назад
😂😂😂😂
@Neethuu-nu3
@Neethuu-nu3 6 месяцев назад
😂😂
@paramashivan18
@paramashivan18 6 месяцев назад
Ayyo നിർത്തി പൊരിക്കല്ലെ 😂😂😂 enth poli comment 😂
@ammu941
@ammu941 6 месяцев назад
ഭക്തി പാട്ടിൻ്റെ sad version ഉണ്ട്. എടുക്കട്ടെ 🤭🤭
@sonasreerag221
@sonasreerag221 6 месяцев назад
😂😂😂
@AishuVivi-zm9lq
@AishuVivi-zm9lq 6 месяцев назад
Gouri ee scenil nalla sundari ayittund❤
@Blackbeautyyyyy
@Blackbeautyyyyy 6 месяцев назад
ഇന്ന് gs teamnte insta story കണ്ടിട്ട് ശങ്കർന്റെ birthday celebration shoot ആണെന് തോന്നുന്നു. അപ്പോ ഈ scheduleil തന്ന അവരുടെ first nightum shoot ചെയ്യുമെന്ന് തോന്നുന്നു. Hindil അങ്ങനെ ആണലോ krishnaude brithdayk അല്ലെ അവർ ഒന്നാവുന്നത്. ദേവുചെത് ആ scenes ഒന്നും കുളക്കരുത് gsteam.ആർക്കോ വേണ്ടി ചെയുന്നതുപോലെ ചെയ്ത് കുളമാകാതിരുന്നല്ല മതി.അവിടത്തെ പോലെയൊന്നും ഇവിടെ ചെയ്യാൻ പറ്റില്ല. പക്ഷെ നല്ല feelum super bgm ഒക്കെ കൊടുത്ത് ചെയ്താൽ മതി. കാരണം audience wait ചെയുന്ന കാര്യമാണ് gs ഒതുചേരുന്നത് . അതെങ്കിലും super ആയിട്ട് present ചെയ്യണേ 😌
@devikaharikumarm07
@devikaharikumarm07 6 месяцев назад
Valia expectations onnum veykanda🙂
@jazworld425
@jazworld425 6 месяцев назад
ഹിന്ദി സീരിയൽ പേര് എന്താണ്
@vaidehi2030
@vaidehi2030 6 месяцев назад
സത്യം പറയാലോ, ഈ സീനിൽ ഗൗരിയുടെ നിസ്സാഹായത ഒന്നും ഫീൽ ചെയ്തില്ല. Opposite നിൽക്കുന്ന ശങ്കർ നന്നായി ചെയ്യുമ്പോൾ ഗൗരിയുടെ ആക്ടിംഗ് മങ്ങി പോകുന്നു
@Aster1919
@Aster1919 6 месяцев назад
ശങ്കർ സൂപ്പർ ആയി express ചെയ്തു അല്ലേ. പുള്ളി പറഞ്ഞതൊക്കെ ശെരിക്കും ഫീൽ ചെയ്തു
@vaidehi2030
@vaidehi2030 6 месяцев назад
​@@Aster1919 സത്യം. ശങ്കറിനോട് സഹതാപം തോന്നി. നാളത്തെ പ്രോമോ കണ്ടിട്ട് പോലും അയാളെ കുറ്റം പറയാൻ പറ്റുന്നില്ല
@suharashahanak1117
@suharashahanak1117 6 месяцев назад
അടിപൊളി
@miluvineeth4198
@miluvineeth4198 6 месяцев назад
ഗൗരി കുറച്ചു ഓവർ ആണ്..
@abhinandavipin7931
@abhinandavipin7931 6 месяцев назад
Entha sathym?eppo kure aay kaanarilla
@priyarajenesh2707
@priyarajenesh2707 6 месяцев назад
നാളെ സീരിയൽ ഉണ്ടോ
@Aswathykrishnan-pu9lb
@Aswathykrishnan-pu9lb 6 месяцев назад
Und ... tomorrow എന്ന് തന്നെയാണ് കാണിച്ചത് ഞാനത് പ്രത്യേകം ശ്രദ്ധിച്ചു😂
@priyarajenesh2707
@priyarajenesh2707 6 месяцев назад
​@@Aswathykrishnan-pu9lb😂
@GayathriMohan1
@GayathriMohan1 6 месяцев назад
Shankar nte acting ll gouri de performance mangi poyathe pole thonnii... pinnae shankar nu fans koodi koodi mukhathe oru pimple...🙈🙈🙈... mooham kuru aano shankar bhai😂😂
@Aswathykrishnan-pu9lb
@Aswathykrishnan-pu9lb 6 месяцев назад
Ath nalla ഭംഗി ഉണ്ടല്ലേ...😂
@Parvathi198
@Parvathi198 6 месяцев назад
​@@Aswathykrishnan-pu9lbathe kaananum sundharan acting um perfect. Hari chettan ulla Ella videos llum pulli kke aanu like comments kooduthal😊
@jyothi8777
@jyothi8777 6 месяцев назад
Ningal aarengilum GS nte live kandarunnoo
@ammu941
@ammu941 6 месяцев назад
അവരുടെ live ഉണ്ടായിരുന്നോ? എപ്പോ
@jyothi8777
@jyothi8777 6 месяцев назад
Yes.Njan Facebook il aanu kandathe.poli aarunnu.
@jyothi8777
@jyothi8777 6 месяцев назад
Asianet nte story il unde fb il
@ammu941
@ammu941 6 месяцев назад
​@@jyothi8777 oh അപ്പോ ഇന്ന് യൂട്യൂബിൽ ഇടുമാരിക്കും
@aparna8576
@aparna8576 6 месяцев назад
ഇനി ഈ കോസ്റ്റ്യൂം ആയിരിക്കും അല്ലെ gs നു ഒരു മാസത്തേക്ക് പല scene ലും
@happymoments3205
@happymoments3205 6 месяцев назад
Sankarinte kazuthil kurisho?
@NIZA40
@NIZA40 6 месяцев назад
😮😮😮😮😮🤣🤣🤣🤣🤣
@neethurengith8996
@neethurengith8996 6 месяцев назад
ഹേയ്.. താഴെ ബാക്കി ഉണ്ട്
@user-kr4nn4fo4p
@user-kr4nn4fo4p 6 месяцев назад
😂😂😂
@ijasnajeem8856
@ijasnajeem8856 6 месяцев назад
Garee is vilati
@NIZA40
@NIZA40 6 месяцев назад
നാളത്തെ Promo feminist ഉകൾക്ക് വായിട്ടടിക്കാനുള്ള വകുപ്പുണ്ടാക്കി വെച്ചല്ലോ? ഇവള്മാര് ഇനി ഈ Cb എടുത്ത് തിരിച്ചു വെക്കും 😬😬😬
@anaghasudheep3095
@anaghasudheep3095 6 месяцев назад
What happend?? ഞാൻ കണ്ടില്ല...
@NIZA40
@NIZA40 6 месяцев назад
​@@anaghasudheep3095ശങ്കർ ഗൗരിയെ കയറിപ്പിടിക്കുന്നു
@anaghasudheep3095
@anaghasudheep3095 6 месяцев назад
@@NIZA40 😮
@vaidehi2030
@vaidehi2030 6 месяцев назад
​@@NIZA40സത്യം പറയാൻ force ചെയ്യുവാണെന്ന് തോന്നുന്നു
@NIZA40
@NIZA40 6 месяцев назад
​@@vaidehi2030ആ കാണിച്ചത് ശരിയാണോ? അല്ലെന്നാണ് എന്റെയും അഭിപ്രയം. പക്ഷേ ഇതിന്റെ കഥ ഇങ്ങനെയാണ്. അത് മാറ്റാൻ പറ്റില്ല. പക്ഷേ മാറ്റിയില്ല, നായകനെ നന്മമരം ആക്കിയില്ല എന്നും പറഞ്ഞായിരിക്കും ഇവിടുത്തെ ബഹളം.
Далее
when you have plan B 😂
00:11
Просмотров 19 млн
Linkin Park: FROM ZERO (Livestream)
1:03:46
Просмотров 6 млн
when you have plan B 😂
00:11
Просмотров 19 млн