Тёмный
No video :(

Grafting in hibiscus malayalam 

എൻ്റെ മലയാളംEnte malayalam
Подписаться 111 тыс.
Просмотров 159 тыс.
50% 1

Manoj pulimath

Опубликовано:

 

25 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 98   
@entemalayalam6913
@entemalayalam6913 5 лет назад
ഓരോചെടിക്കും അനുയോജ്യമായ വ്യത്യസ്തരീതികള്‍സ്വീകരിക്കാം. ചെമ്പരത്തി,തെച്ചി,ബൊഗൈന്‍വില്ല, അഡീനിയം തുടങ്ങിയ ചെടികളിലാണ് ഈരീതി അനുയോജ്യം.
@dewdrops6635
@dewdrops6635 5 лет назад
Sr,മറ്റു types പറഞ്ഞുതാ
@mayamaya914
@mayamaya914 5 лет назад
Balsam nu pattumo
@aparnasunil4175
@aparnasunil4175 4 года назад
ഈ video ഉപകാരപ്രദമായിരുന്നു. മൂന്നു ചെമ്പരത്തി കമ്പുകൾ ഞാൻ Graft ചെയ്തു, ആദ്യമായി. നൂറു ശതമാനം വിജയം. Thank you sir
@entemalayalam6913
@entemalayalam6913 4 года назад
സന്തോഷം
@georgewynad8532
@georgewynad8532 5 лет назад
ഒരുമാവിൽ,,5,,തരം,, ഒരു ചെമ്പരത്തിയിൽ 7,,തരം,,, ഞാൻ ഗ്രാഫ്റ്റ് ചെയ്തിട്ടുണ്ട്
@reminisa1064
@reminisa1064 5 лет назад
എനിക്ക് കാണാൻ തോന്നുന്നു
@surendranaths2823
@surendranaths2823 4 года назад
Thaks a lot.
@ഉലകംചുറ്റുംവാലിബൻ
മനോജ്‌ സർ , കണ്ടതിൽ സന്തോഷം
@zainu7801
@zainu7801 5 лет назад
കൊള്ളാം നല്ലോണം മനസ്സിൽ ആകുന്ന അവതരണം
@rahmakanhath8168
@rahmakanhath8168 3 года назад
Wow
@entemalayalam6913
@entemalayalam6913 5 лет назад
അധികം വെയിലും മഴയും ഇല്ലാത്ത മിതമായ കാലാവസ്ഥയാകും ഉചിതം
@Apoose
@Apoose 5 лет назад
Schooling padikkumbol ith cheythit success ayitund
@asharafkv2054
@asharafkv2054 4 года назад
Background music very natural
@jaya2798
@jaya2798 Год назад
Heartiest thanks sir🙏
@Abc-qk1xt
@Abc-qk1xt 3 года назад
ഗ്രാഫ്റ്റിംഗ് എളുപ്പമാണ്. പിടിക്കാനാണ് ബുദ്ധിമുട്ട്...
@entemalayalam6913
@entemalayalam6913 3 года назад
പിടിപ്പിക്കുന്നതിലാണ് മിടുക്ക്
@entemalayalam6913
@entemalayalam6913 5 лет назад
Open cheyyendathilla.2 to 3 week ayit open cheythal mathi.
@sowmyaprasad611
@sowmyaprasad611 3 года назад
Super
@haseenashaheermanathparamb5586
@haseenashaheermanathparamb5586 3 года назад
👌🏻✨️
@entemalayalam6913
@entemalayalam6913 5 лет назад
അതിന് നാടന്‍ ചെമ്പരത്തി എടുത്താല്‍ മതിയാകും.വിജയകരമായിചെയ്യാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്.
@naseemarishu6331
@naseemarishu6331 5 лет назад
എല്ലാ ചെടിയിലും ഇതുപോലെ ചെയ്യാൻ പറ്റുവോ????
@laluchackalackal2987
@laluchackalackal2987 5 лет назад
നന്നായിട്ടുണ്ട്, നന്ദി പറയുന്നു. ഇതേ രീതി ചെത്തി ചെടിയിൽ ചെയ്താൽ വിജയിയ്ക്കുമോ? മറുപടി പ്രതീക്ഷിയ്ക്കുന്നു
@entemalayalam6913
@entemalayalam6913 5 лет назад
ചെത്തിയില്‍ ഗ്രാഫ്റ്റിംഗ് ആണ്ചെയ്യേണ്ടത്
@entemalayalam6913
@entemalayalam6913 5 лет назад
ചാനല്‍ cover photo ഇട്ടിരിക്കുന്നത് അത്തരത്തിലുള്ള ഫോട്ടോയാണ്
@fijusachu
@fijusachu 5 лет назад
Super sir.....ithu pole rambootan etc.... Fruits grafting video upload cheyyamo
@sreekumarsreekumar7628
@sreekumarsreekumar7628 5 лет назад
ഞാൻ എൻറെ വീട്ടിൽ ഒരു ചെമ്പരത്തിയിൽ 7 വെറൈറ്റി ചെമ്പരത്തികൾ പിടിപ്പിച്ചിട്ടുണ്ട് നാലെണ്ണത്തിൽ പൂവുണ്ട്
@shuhairk7135
@shuhairk7135 4 года назад
Wow മാഷാ അല്ലാഹ്
@sunilmangats66
@sunilmangats66 6 лет назад
Super video I like it your video
@novicetester144
@novicetester144 5 лет назад
Nice video..Thanx sir സർ, hibiscus ഗ്രാഫ്റ്റിംഗ് പഠിക്കാൻ എന്താ ഒരു വഴി..training നൽകുന്ന സ്ഥലം ഉണ്ടോ കേരളത്തിൽ??
@samvk5539
@samvk5539 4 года назад
grafting /;layering coaching centre kandethiyooo...i am also interesting
@Apoose
@Apoose 5 лет назад
Sir budding grafting difference enthanu
@Reej.Attingal
@Reej.Attingal 3 года назад
Buddingൽ ഒരു bud അഥവാ ഒരു മുകുളം ( പൂവിന്റെ മൊട്ടല്ല , ഇലയോട് ചേർന്നുള്ള ശിഖരമാകുന്ന മുകുളമാണ്. ) മാത്രമെടുക്കുന്നു .ഗ്രാഫ്റ്റിംഗിൽ ഒന്നിൽ കൂടുതൽ മുകുളങ്ങളുള്ള ഒരു ചെറിയ ശിഖരം എടുക്കുന്നു..
@amaanadonai7184
@amaanadonai7184 5 лет назад
Thank you brother. I have learnt it.
@suji4sujil
@suji4sujil 3 года назад
ഗ്രാഫ്റ്റ് ചെയ്ത ഭാഗം മുറിച്ച് കുഴിച്ചിടുവാൻ പറ്റുമോ
@nishamathew2375
@nishamathew2375 4 года назад
Good
@rjkl2856
@rjkl2856 5 лет назад
Jan ningalude channel Kandu chenbaruthi Graft cheydy100% vijayam Ayi,but mango,jackfruit Cheydu athu vijayichilla? What is the problem
@sivadasmanghat1599
@sivadasmanghat1599 5 лет назад
Ethu masamanu ingine graphting cheyyan pattiyath ?
@sudarsanankallingal2941
@sudarsanankallingal2941 3 года назад
ഏത് മാസങ്ങളാണ് ഗ്രാഫ്റ്റ് ന് നല്ലത്,. വെയിലത്ത്‌ വെക്കണോ
@entemalayalam6913
@entemalayalam6913 3 года назад
Medium kalavasthayullappol Adhikam veyil venda
@rameesanazeer824
@rameesanazeer824 3 года назад
Thank you sir
@janeesh_jayan
@janeesh_jayan 5 лет назад
Layering buddingum thammil ulla upayogam paranju tharavo.....athile gunagalum dhoshaglum
@paappupaappu6916
@paappupaappu6916 4 года назад
Rose Ith pole cheyyaan pattumo
@binuanu7640
@binuanu7640 4 года назад
ചെടി ചട്ടിയിൽ ചെയ്യാൻ പറ്റുമോ സർ പ്ലീസ് ആൻസർ
@entemalayalam6913
@entemalayalam6913 4 года назад
Sure
@manunmathew6883
@manunmathew6883 5 лет назад
എല്ലാ സമയത്തും graft ചെയ്യാൻ പറ്റുമോ അതോ മഴ കാലം ആകണോ ?
@novicetester144
@novicetester144 5 лет назад
ഹൈബ്രിഡ് ചെമ്പരത്തി ഗ്രാഫ്റ്റിംഗ് പഠിക്കാൻ ആണ്..റൂട്ട് സ്റ്റോക്ക് ആയി ഏതു ചെമ്പരത്തി എടുക്കുന്നതാണ് നല്ലത്?
@himathomas3992
@himathomas3992 4 года назад
Engane rose flowersill cheyam pato
@entemalayalam6913
@entemalayalam6913 5 лет назад
Ella sasyangalilum e reethi vijayikkilla. Draftingile matureethikal anu plavilum matum upayogikunnath
@sreekumarsreekumar7628
@sreekumarsreekumar7628 5 лет назад
പറ്റും
@nivinvarghesepanjikaran7545
@nivinvarghesepanjikaran7545 4 года назад
എന്‍െറ മലയാളം Ente Malayalam hi , oru help cheyyamo white chembarathi kurach kittan sahayikkammo medicine undakkan annu pllsss
@rjkl2856
@rjkl2856 5 лет назад
Jan orupadu thavana egane cheytu Nikki Graft unagipokunnu Karanam?
@bennyjose8321
@bennyjose8321 4 года назад
🌺🌺🌺🌺🌺🌺👌🏻👌🏻👌🏻👌🏻👌🏻
@entemalayalam6913
@entemalayalam6913 5 лет назад
പലപ്രാവശ്യം ചെയ്തുനോക്കൂ.തനിയേ പഠിക്കാവുന്നതേയുള്ളൂ.
@fijusachu
@fijusachu 5 лет назад
Thanks. Sir
@basheermd322
@basheermd322 5 лет назад
ഉണങ്ങി പോകില്ലേ വെച്ച് പിടിപ്പിച്ച കൊമ്പ്
@entemalayalam6913
@entemalayalam6913 5 лет назад
@@basheermd322 ചെടിയുടെഗുണത്തിനനുസരിച്ച്ഫലം ലഭിക്കും.അനുയോജ്യമായ തെരഞ്ഞടൂപ്പാണെങ്കില്‍ ഉണങ്ങില്ല.
@shalushalu3320
@shalushalu3320 5 лет назад
Sir njan innanu ningalude e video kandath oru dout und chodikan videoyil paranjilla atha e grafting cheyth kazhinja polytheen cover knd cover cheyunnile athinu 2 week vare open akukayonnum vende vaddi pokumo pls ans sir
@riyaskp718
@riyaskp718 4 года назад
Nice അവതരണം
@alessiabensonlal6467
@alessiabensonlal6467 5 лет назад
Wonderful thank you so much!
@entemalayalam6913
@entemalayalam6913 5 лет назад
പരീക്ഷിക്കൂ. നമ്മള്‍ ചെലുത്തുന്ന ശ്രദ്ധയ്ക്കനുസരിച്ച് ഫലമുണ്ടാകും
@radhamanikvp7439
@radhamanikvp7439 5 лет назад
Very nice
@rashidaikbalrashi9514
@rashidaikbalrashi9514 5 лет назад
അതിൽ തന്നെ വെള്ള പൂവ് പിടിക്കുമോ അത് മാറ്റി വെക്കണ്ടേ
@monachanj6018
@monachanj6018 4 года назад
Chuvanna chembarathyil manja chembarathi ayi combine cheyyan sadhikuo
@entemalayalam6913
@entemalayalam6913 4 года назад
Sure
@harshanamuhammed2242
@harshanamuhammed2242 4 года назад
Graft cheyth nadambol vellam nanach kodukande
@entemalayalam6913
@entemalayalam6913 4 года назад
@@harshanamuhammed2242 വേനല്‍ക്കാലമാണെങ്കില്‍ മതി
@shafeekamigos3947
@shafeekamigos3947 4 года назад
ലാസ്റ്റ് കവറിൽ കെട്ടിവെക്കണോ കമ്പിന്റെ ഇല ഫുൾ കള യണോ? കെട്ടിവെക്കുന്ന കവർ ഏതായാലും കൊഴപ്പം ഉണ്ടോ??
@entemalayalam6913
@entemalayalam6913 4 года назад
അതെ
@rjkl2856
@rjkl2856 5 лет назад
Mango tree ethupole Jan palavattam cheythittum Unagipoyi
@kl.10.kottakkal35
@kl.10.kottakkal35 6 лет назад
chetta. buddingum graftingum thammil vyathyasam undo?
@entemalayalam6913
@entemalayalam6913 6 лет назад
മുകുളം ഒട്ടിച്ച്ചേര്‍ക്കല്‍ ആണ് ബഡ്ഡിംഗ്
@myprivacyworld7977
@myprivacyworld7977 5 лет назад
Cover onnum cheythitilla mazha ayathondane thonunu vijayichu cheruthayi mulachu varununde redinte mukalil red double ane cheythathe
@muhammadshuaibsha2623
@muhammadshuaibsha2623 Год назад
ഗാർഡൻ ടൂർ ഇടൂ pls
@entemalayalam6913
@entemalayalam6913 5 лет назад
മാറ്റിനടേണ്ടതില്ല.മാതൃസസ്യത്തില്‍ ഗ്രാഫ്റ്റ്ചെയ്ത ശിഖരം വളരും. തിരഞ്ഞെടുക്കുന്ന ചെടിയുടെയും ശിഖരത്തിന്റെയും സ്വഭാവത്തിനനുസരിച്ചായിരിക്കും ലഭിക്കുന്ന ഫലം
@dharmarajankunhan3730
@dharmarajankunhan3730 5 лет назад
മാവിൽ ഇതു ചെയ്യാൻ പറ്റുമോ
@user-fr8hz5kh3d
@user-fr8hz5kh3d 5 лет назад
DHARMARAJAN KUNHAN
@jerinpunnamattom8792
@jerinpunnamattom8792 4 года назад
number onnu share cheyammo, oru dobt. njan manjo cheythu, paskhe work ayilla
@arshifa.t8187
@arshifa.t8187 5 лет назад
റോസ് ചെടി ഗ്രാഫ്‌റ്റ് ചെയ്യാൻ സാധി ക്കുമോ?
@anoopmohan13
@anoopmohan13 4 года назад
Ñ
@srk5254
@srk5254 5 лет назад
മുകുളമെടുത്ത് തൊലി കീറി അതിനുള്ളിലേക്ക് വെച്ചും ഗ്രാഫ്റ്റ് ചെയ്യാം. ഞാന്‍ അങ്ങനെയാ ചെയ്യാറ്
@rashidaikbalrashi9514
@rashidaikbalrashi9514 5 лет назад
എങ്ങനെ ആണ് മാറ്റി നടുന്നത്
@achupk3764
@achupk3764 5 лет назад
Nice
@beenabinu2029
@beenabinu2029 5 лет назад
ചേട്ടാ ബ്ലായിട് വേണ്ടായിരുന്നു ബ്ലായിട് പോലത്തെ കത്തിയുണ്ടല്ലോ
@jaf654
@jaf654 5 лет назад
ഒരു മാവ് തൈ ഇതു പോലെ ചെയ്തു.. പക്ഷെ ശരിയായില്ല, ഉണങ്ങി....
@pranavpranavam793
@pranavpranavam793 5 лет назад
Rose budding kanikkavo
@dewdrops6635
@dewdrops6635 5 лет назад
Please kanikkavo
@goldenfish7820
@goldenfish7820 4 года назад
Thank you
@beenabinu2029
@beenabinu2029 5 лет назад
കൊള്ളാം
@entemalayalam6913
@entemalayalam6913 6 лет назад
Thanks
@entemalayalam6913
@entemalayalam6913 5 лет назад
മാവില്‍ഈമാര്‍ഗമല്ല ഉപയോഗിക്കേണ്ടത്
@kaniyarakkalstores1792
@kaniyarakkalstores1792 5 лет назад
Thanks
@Dua_looo_56
@Dua_looo_56 5 лет назад
Rose flower igne cheyaan pattumoo
@nafihnafih6910
@nafihnafih6910 4 года назад
Super
@bindubenny1603
@bindubenny1603 4 года назад
🌺🌺🌺🌺🌺🌺👌🏻👌🏻👌🏻👌🏻👌🏻
@santhaskitchenperumbavoor8685
@santhaskitchenperumbavoor8685 5 лет назад
Thanks
Далее
Whoa
01:00
Просмотров 20 млн
Bougainvillea, Kollam
26:18
Просмотров 137 тыс.
Hibiscus Bonsai, Sept 2015
27:21
Просмотров 74 тыс.
PASSION FRUIT KRISHI VEETIL
23:54
Просмотров 417 тыс.
Whoa
01:00
Просмотров 20 млн