Тёмный

Grey divorce , why divorce happens in india talk by nipin niravath 

Nipin Niravath
Подписаться 389 тыс.
Просмотров 22 тыс.
50% 1

ഇരുപതും മുപ്പതും വര്‍ഷം ഒന്നിച്ചു ജീവിച്ച ശേഷം ദമ്പതികൾ പിരിയുന്നത് എന്ത് കൊണ്ടാണ് എന്നത്..
In recent decades, a phenomenon known as "gray divorce" has been on the rise, reshaping the landscape of marriage and family dynamics. Gray divorce refers to the dissolution of marriages among older couples, typically those aged 50 and above. This societal shift challenges conventional notions of lifelong commitment and underscores the complexities of love, identity, and personal fulfillment in later stages of life.
While divorce at any age is emotionally taxing, gray divorce presents unique challenges and considerations. Unlike divorces among younger couples, which often involve child custody and support arrangements, gray divorce primarily revolves around issues such as retirement funds, asset division, and spousal support. The emotional and financial intricacies of gray divorce require careful navigation and planning to ensure a smooth transition into the next chapter of life.
One of the primary catalysts behind gray divorce is the evolving concept of marriage and individual fulfillment. As societal attitudes toward divorce have become more accepting and divorce stigma has diminished, older individuals are increasingly inclined to prioritize personal happiness and fulfillment over societal expectations or marital obligations that may have sustained them earlier in life. Consequently, individuals in long-term marriages may find themselves reassessing their relationships and seeking divorce as a means of pursuing newfound independence or addressing unmet needs.
Moreover, the aging of the baby boomer generation has contributed to the surge in gray divorce rates. Baby boomers, who have historically challenged social norms and redefined cultural paradigms, are now confronting the realities of aging and retirement. As individuals enter the later stages of their careers and contemplate retirement, they may reassess their marriages and consider whether they wish to spend their golden years in the company of their current spouse.
Despite the liberating potential of gray divorce, it also poses significant financial implications, particularly for couples who have spent decades accumulating shared assets and wealth. Asset division in gray divorce can be complex, especially when it comes to retirement accounts, investment portfolios, and real estate properties. Moreover, individuals who have been out of the workforce or have earned less than their spouses may be entitled to spousal support or alimony to maintain their standard of living post-divorce.
Navigating the financial aspects of gray divorce requires careful planning and consideration of long-term implications. Consulting with financial advisors and legal professionals specializing in family law can help individuals develop strategies for equitable asset division, retirement planning, and alimony negotiations. Additionally, couples may explore alternative dispute resolution methods such as mediation or collaborative divorce to facilitate amicable settlements and minimize the financial and emotional toll of litigation.
Beyond the financial complexities, gray divorce also entails emotional challenges and psychological adjustment. Ending a long-term marriage can evoke feelings of grief, loss, and uncertainty about the future. Individuals may grapple with questions of identity, purpose, and belonging as they navigate the transition from married life to singlehood or new partnerships.
To navigate the emotional terrain of gray divorce, individuals may benefit from seeking support from family, friends, or mental health professionals. Engaging in self-care practices such as exercise, mindfulness, and journaling can help individuals process their emotions and cultivate resilience during this transitional period. Participating in support groups or therapy sessions specifically tailored to individuals experiencing gray divorce can also provide a sense of community and validation.
In conclusion, gray divorce represents a complex intersection of personal, emotional, and financial factors that require careful consideration and planning. While the decision to pursue divorce later in life may be liberating for some individuals, it also necessitates a pragmatic approach to address the practical realities of asset division, retirement planning, and emotional well-being. By seeking professional guidance and fostering a supportive network, individuals navigating gray divorce can embark on a journey of self-discovery and empowerment as they redefine their lives on their own terms.

Кино

Опубликовано:

 

29 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 105   
@subhashinict2007
@subhashinict2007 4 месяца назад
Divorce ചെയ്യാതെ തന്നെ, Divorce ആയവരെപ്പോലെ ജീവിക്കുന്ന എത്രയോ കുടുംബങ്ങൾ. മക്കളെ ഓർത്ത് മാത്രം നിലനിൽക്കുന്നു.
@kusumdamodaran197
@kusumdamodaran197 4 месяца назад
എന്റേത് ലവ് മാര്യേജ് ആയിരുന്നു. ഞാൻ govt നഴ്‌സ്, അയാൾ ഹോട്ടൽ steward. കല്യാണം കഴിഞ്ഞ് അയാൾ ജോലിക്ക് പോക്ക് നിർത്തി. പിന്നെ എന്റെ പൈസയിൽ ജീവിതം. രണ്ടു പെൺകുട്ടികൾ.പിന്നെ അയാൾ ജീവിതം എൻജോയ് ചെയ്തു. കള്ള് കുടി, പെണ്ണ് പിടി. വീട്ടിൽ ഞങ്ങൾക്ക് നരക തുല്യം ജീവിതം ദേഹോപദ്രവം. മൂത്ത മകളെ 18 വയസ്സിൽ കെട്ടിച്ചു. കടങ്ങൾ കൂടി. ഉപദ്രവം കൂടി. നിവൃത്തിയില്ലാതെ 24 വർഷം ശേഷം ഡിവോഴ്സ്. പിന്നെയാണ് ജീവിതം എന്തെന്ന് ഞങ്ങൾ അറിഞ്ഞത്. ഇപ്പോൾ ഞാൻ റിട്ടയർ ആയി. മക്കളും ഞാനും സുഖമായി ജീവിക്കുന്നു 😊
@edwinpanto
@edwinpanto 4 месяца назад
@anavadhyar8860
@anavadhyar8860 4 месяца назад
❤❤❤
@jasimunnu700
@jasimunnu700 4 месяца назад
Good 👍
@KimnJ-cl7bd
@KimnJ-cl7bd 4 месяца назад
ചന്ദ്രികേ അങ്ങയുടെ പഴയ ഭർത്താവ് മരിച്ചു പോയിട്ടില്ലെങ്കിൽ ഒരു ദിവസം ഉച്ചഊണ് കഴിക്കാൻ വിളിക്കൂ. വന്നാൽ നല്ല ഒരു സദ്യ കൊടുത്തതിനു ശേഷം, ഒരു നിമിഷം പോലും ഇരുന്ന് സംസാരിക്കാൻ അനുവദിക്കാതെ ബഹുമാനപൂർവ്വം പറഞ്ഞു വിട്ടു നോക്കൂ. അന്ന് അയാളുടെ മനസ്സിൽ തോന്നുന്ന വികാരം, വിചാരം, സംഭ്രമം ഇതൊക്കെ മനോവിചാരം ചെയ്യാൻ സാധിക്കുമെങ്കിൽ ചന്ദ്രികയുടെ ഏറ്റവും മധുര പ്രതികാര ദിനം ആയിരിക്കും അത്. സ്വസന്തോഷി ഭവ 🙏🏼🙏🏼🙏🏼🙏🏼😊
@zephyrunicorn1
@zephyrunicorn1 4 месяца назад
​@@KimnJ-cl7bd എന്നിട്ട് എന്തിനാ. ആ പേരും പറഞ്ഞു അങ്ങേരു ദിവസവും വലിഞ്ഞു കയറി വന്നു അവരുടെ സ്വര്യം കളയാനോ
@vidyajohn1231
@vidyajohn1231 4 месяца назад
Empty love, correct ആണ് സാർ , ഇന്ന് എൻ്റെ ജീവിതം അതിലൂടെയാണ് കടന്ന് പോകുന്നത്. എന്നെ തകർക്കാവുന്നതിൻ്റെ അങ്ങേ അറ്റം എൻ്റെ ഭർത്താവും ആൾക്കാരും എന്നെ തകർത്തു. 2കുട്ടികളുടെ പേരിൽ വേർപിരിഞ്ഞിട്ടില്ല മാത്രമല്ല വേർപിരിഞാൻ നല്ലോരു തുക അവർ എനിക്ക് നല്കേണ്ടിവരും എന്നതിനാൽ വേർപിരിയാൻ അവർ തയ്യാറല്ല സാർ പറഞ്ഞപോലെ സ്വന്തമായൊരു നിലനില്പ്പിനു വേണ്ടിയുള്ള ശ്രമത്തിലാണു ഞാൻ അതു ശരിയായാൽ എൻ്റെ കുട്ടികളെയും കൊണ്ടു ഞാൻ ഇവിടുന്നു രക്ഷപ്പെടും ഇപ്പോഴത്തെ അവസ്ഥയിൽ ഒന്നിനും വയ്യാ, എനിക്കും ഒരു ദിവസം ദൈവം തരും രക്ഷപ്പെടുവാൻ.......
@edwinpanto
@edwinpanto 4 месяца назад
@nipinniravath
@nipinniravath 4 месяца назад
🙏
@Radhika-xw8nf
@Radhika-xw8nf 4 месяца назад
രക്ഷപ്പെട്ട ശേഷം നിലനില്പിന് വേണ്ടി ശ്രമിക്കുന്ന ഞാൻ....ആദ്യം രക്ഷപ്പെടുക ജീവൻ ആണ് വലുത്.
@KimnJ-cl7bd
@KimnJ-cl7bd 4 месяца назад
ചന്ദ്രികേ ഭർത്താവും ആളുകളും എന്നെ തകർത്തു എന്ന പരാമർശത്തിൽ ഒരു നിസ്സഹായത കാണുന്നു. അതിനെ തരണം ചെയ്യാൻ ചില വഴികൾ പറഞ്ഞുതരാം. 1. നീ തീർത്തും 'ഒരു വ്യക്തി' മാത്രമാണ് എന്ന് തിരിച്ചറിയുക. 2. നിന്റെ ഭർത്താവും മക്കളും ബന്ധുക്കളും എല്ലാരും വെറും പരിചയക്കാരാണെന്ന് മനസ്സിലാക്കുക. 3. നിന്നിലെ കരുണയും മര്യാദയും ബഹുമാനവും മാത്രം അവർക്ക് നൽകുക. ഒരു യാത്രയിലെ സഹയാത്രികരോടെന്ന പോലെ. 4. നിന്നെ സ്നേഹിക്കുന്നവരോടും മാനസികമായി അടുപ്പം കാണിക്കാതെ ബഹുമാനം മാത്രം വ്യക്തമായി പ്രകടിപ്പിക്കുക. 5. നിന്റെ മുമ്പിൽ വരുന്ന അസുരനെ കണ്ടാൽ പോലും പുഞ്ചിരിക്കാൻ പഠിക്കുക. കണ്ണാടി നോക്കി അത് ശീലിക്കാൻ സാധിക്കും. ഇതൊരു തുടക്കം മാത്രമായി കരുതുക. ആറുമാസത്തിനുള്ളിൽ ജീവിതത്തിൽ മാറ്റങ്ങൾ വന്നു തുടങ്ങും. ഗതിവിഗതി കൾ നിന്റെ ഇച്ഛയ്ക്കനുസരിച്ച് ആകും. നല്ലത് മാത്രം വരട്ടെ. ( നീയെന്ന് ചന്ദ്രികയെ സംബോധന ചെയ്തത് ഞാൻ ഒരു വലിയ ആളാണെന്ന് എനിക്ക് സ്വയം തോന്നാൻ വേണ്ടിയാണ്. സദയം ക്ഷമിക്കുക☺️🙏🏼🙏🏼🙏🏼)
@storytime3949
@storytime3949 4 месяца назад
​@@KimnJ-cl7bdyour second point totally changed my perspective. Thank you for that..
@Noisy-silence
@Noisy-silence 4 месяца назад
കുടുംബം ഇടപെട്ട് ജീവിതം കലക്കി ഡിവോഴ്സ്ന് തീരുമാനിച്ചയാളാണ് ഞാൻ... അത് വ്യക്തമായി പറഞ്ഞതോടെ നഷ്ടപ്പെട്ടുപോയ പാഷൻ, ഇന്റിമസി എല്ലാത്തിനും ഒരു തീരുമാനം ആയി..ഇനിയും ആവശ്യമെങ്കിൽ ഈസിയായി വിട്ടുപോകാൻ പാകത്തിൽ തന്നെയാണ് മൈൻഡ് സെറ്റ് ചെയ്തു വെച്ചിട്ടുള്ളത്.ഇനിയൊരു ദുരന്തം എന്റെ മനസ്സിനെ തകർക്കുമെന്ന് ഞാൻ കരുതുന്നില്ല.അടുപ്പം നിലനിർത്താൻ കാരണങ്ങൾ ഇല്ലെങ്കിൽ പിന്നെ തുടരുന്നതിൽ അർത്ഥം എന്താണ് പരസ്പരം മനസ്സിലാക്കൽ, വില കൽപ്പിക്കൽ... അതില്ലെങ്കിൽ ഏതു ബന്ധവും എളുപ്പം ഉപേക്ഷിച്ചു പോകാം.അത്ഭുതപ്പെടാൻ അതിൽ യാതൊന്നും ഇല്ല ജീവിക്കാൻ മാർഗം കണ്ടെത്താൻ തന്റേടം ഉണ്ടെങ്കിൽ മക്കൾ ഒന്നും ഒരു വിഷയമല്ല,....
@user-ou7su5zk3w
@user-ou7su5zk3w 4 месяца назад
നന്നാകുമെന്ന പ്രതീക്ഷ ക്ഷമിക്കാനുള്ള കഴിവ് പിന്നീട് എവിടെയോ വെച്ച് എല്ലാം അവസാനിപ്പിക്കുന്നു...
@aneesanu9773
@aneesanu9773 4 месяца назад
എന്റേത് ലവ് മാര്യേജ് ആയിരുന്നു.. മാര്യേജ് കഴ്ഞ്ഞു one ഇയർ കഴിഞ്ഞപ്പോ എനിക്ക് കിഡ്നി filure ആയി.. അത് വരെ എനിക്ക് ഒരു കുറ്റവും ഭാര്യയും വീട്ടുകാരും കണ്ടില്ലായിരുന്നു... പിന്നീട് സ്വന്തം വീട്ടിൽക്ക് പോയി വരാം എന്നു പറഞ്ഞ ഭാര്യ പിന്നീട് പറഞ്ഞത് എനിക്ക് അവിഹിത ബന്ധവും ഞാൻ കല്യാണത്തിന് ശേഷം സ്ത്രീധന പീഡനവും ചെയ്യുകയായിരുന്നു എന്നാണ് വിളിച്ചു പറഞ്ഞത്.. കഴിയുന്ന പോലെ ഒക്കെ എന്നെ ദ്രോഹിക്കുന്നു... എന്റെ ഫാമിലിയെയും ദ്രോഹിക്കുന്നു... കൂടെ അവളുടെ ഫാദറും...ദ്രോഹിക്കതെ ഒഴിവാക്കി പൊയ്ക്കൂടേ എന്നു ചോദിച്ചപ്പോ പറഞ്ഞത് ഞാൻ അവളുടെ ലൈഫ് നശിപ്പിച്ചു എന്നാണ്... ഡിവോഴ്സ് ചോദിച്ചപ്പോ കേസ് കൊടുക്കും നഷ്ടപരിഹാരം വേണം എന്നും പറയുന്നു... എല്ലായിടത്തും സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്നു... പുരുഷൻ അനുഭവിക്കുന്ന അവസ്ഥ എന്നും ഒരു myth ആണ്... ഇപ്പോഴും ദ്രോഹിച്ചു കൊണ്ടിരിക്കുന്നു...
@KimnJ-cl7bd
@KimnJ-cl7bd 4 месяца назад
സാർ തങ്ങൾക്കു എന്തെങ്കിലും skill ഉണ്ടെങ്കിൽ അറിയിക്കുക. ഭാര്യയായ സ്ത്രീയെ ഡിവോഴ്സ് കൊടുത്തു നഷ്ടപരിഹാരവും കൊടുത്തു പറഞ്ഞു വിട്ടാൽ പോലും തങ്ങൾക്കു നല്ല നിലയിൽ വീണ്ടും സാമ്പത്തികമായി വളരാനുള്ള വഴി പറഞ്ഞു തരാൻ ഞാനും കൂടാം. അതു ഭാര്യ തത്കാലം അറിയണ്ട. എല്ലാം നല്ലതാകി മാറ്റാൻ കണ്ണ് തുറന്നു ചുറ്റും മനസ്സ് തെളിഞ്ഞു നോക്കിയാൽ മതി കൂട്ടുകാരാ. 🙏🏼🙏🏼🙏🏼🙏🏼🙏🏼❤ ആശംസകളോടെ ☺️
@niyaskhankhan6454
@niyaskhankhan6454 4 месяца назад
സത്യം
@sindhusimon7949
@sindhusimon7949 4 месяца назад
Enikkum ee bandhanathil ninnum escape aakanam ennundu. What should I do?​@@KimnJ-cl7bd
@user-ih8qy6xt5l
@user-ih8qy6xt5l 4 месяца назад
നല്ല അറിവുകൾ എല്ലാവർക്കും ഉപകാരപെടട്ടെ
@daisyroy1370
@daisyroy1370 4 месяца назад
Thank you sir for good messege
@mariyajacob399
@mariyajacob399 4 месяца назад
Thanks a lot sir for this video..i am in such a marriage.continuing only due to kid and societal expectations.What u said is absolutely true
@edwinpanto
@edwinpanto 4 месяца назад
@gitadas2322
@gitadas2322 4 месяца назад
Hi ooro sentence m ethra correct/truth aayi paranju . Kettu kazhinju 10 mints njan enne kurichu thanne chinthichu poyi..... Thanks 🙏🌹
@Elizabeth-hp8wx
@Elizabeth-hp8wx 4 месяца назад
Well explained!!
@bindusree4684
@bindusree4684 4 месяца назад
എല്ലാം വിശദമായി പറഞ്ഞു💐💐
@user-sd1kd6xc5g
@user-sd1kd6xc5g 4 месяца назад
Thank you sir for your valuable information
@KimnJ-cl7bd
@KimnJ-cl7bd 4 месяца назад
ശ്രീ നിപിൻ നിരവത്, നല്ല സംസാരം, പ്രമേയം, ഗംഭീര അവതരണം.🎉 അടുത്തിടെ മാത്രം youtube കണ്ടുതുടങ്ങിയ ഒരാളാണ് ഞാൻ. അഭിപ്രായങ്ങൾ പറയാൻ തുടങ്ങിയതും. 🙏🏼🙏🏼🙏🏼 നന്നായി വരട്ടെ. ഗുണം വരട്ടെ. നിങ്ങൾക്ക് ആനന്ദം നിറയട്ടെ നിപിൻ. 👏🏼👏🏼👏🏼
@nipinniravath
@nipinniravath 4 месяца назад
thank you for the suport
@vidyajohn1231
@vidyajohn1231 4 месяца назад
തകർക്കാവുന്നതിൽ അധികം എന്നെ തകർത്തു എന്ന് പറഞ്ഞതിൽ ആർക്കോ ക്കെയോ മനസ്സിലായില്ല എന്ന് തോന്നി ശരീരികമായും മാനസ്സികമായും സാമ്പത്തികമായും ഇതിൽ കൂടുതൽ എന്താണ് ഇനി വേണ്ടത്. വിദേശത്ത് Govt ജോലി ഉണ്ടാരുന്ന എൻ്റെ ജോലി വളരെ തന്ത്രപരമായി കളയിച്ചു. പിന്നെ വീട്ടിൽ ഇട്ട് എന്തോക്കെ രീതിയിൽ മാനസ്സികമായും ശരിരികമായും ഉപദ്രവിക്കാമോ അതൊക്കെ ചെയ്യ്തു 3 Case അവർക്കെതിരെ ഞാൻ കൊടുത്തു പിന്നെ ഞാൻ സ്വന്തമായി ആരംഭിച്ച സംരംഭം അവരും മറ്റുള്ളവരും കൂടി പൂട്ടിച്ചു. അതിനു ശേഷം മറ്റോരു ജോലിക്കു പോയ എന്നെ ജോലിക്കു വിടാതിരിക്കാൻ എന്തോക്കെ ചെയ്യാമോ അത്രയോക്കെ അവർ ചെയ്യ്തു അവസാനമായി കൊടുത്ത case ൻ്റെ ബലത്തിൽ ഇന്നും ഞാൻ പിടിച്ചു നില്ക്കുന്നു ഇത്രയോക്കെ പോരെ ഇനി എന്നെ കൊല്ലണമായിരുന്നോ അതിന് എന്നെ കൊന്നിട്ട് കാര്യമില്ല എന്ന് അവർക്കറിയാം കൂടെ എൻ്റെ 16 ഉം 12 ഉം വയസ്സായ കുട്ടികളെ കൂടി കൊല്ലേണ്ടി വരും. എന്നും എപ്പോഴും എനിക്ക് ധൈര്യം തരുന്നതും എനിക്ക് താങ്ങായി നില്ക്കുന്നതും ദൈവവും എൻ്റെ കുട്ടികളും ആണ്. ഏത് പ്രതിസന്ധിയേയും തകർക്കാൻ ഇവർ മാത്രം മതി എനിക്ക് ഞാൻ മുന്നോട്ട് പോകുക തന്നെ ചെയ്യും.
@KimnJ-cl7bd
@KimnJ-cl7bd 4 месяца назад
@@vidyajohn1231 താങ്കളുടെ കുറുപ്പ് വായിച്ചാൽ മനസ്സിലാകുന്നത്, താങ്കളുടെ നിശ്ചയദാർഢ്യം താങ്കളെ വിജയത്തിലേക്ക് എത്തിക്കും എന്നാണ്. നിരന്തര പരിശ്രമം തുടർന്നുകൊണ്ടേയിരിക്കുക. പരമാവധി ദിവസം വൈകുന്നേരം മക്കളുമായി 10 മിനിറ്റ് എങ്കിലും വെളിയിൽ നടക്കാൻ പോയാൽ പുതിയ ആശയങ്ങളും കടന്നു വരും. ശത്രുക്കൾ ഇല്ലാത്ത കാലം എത്തിച്ചേരട്ടെ.🙏🏼 🙋🏼‍♂️
@vimalajohnson4222
@vimalajohnson4222 4 месяца назад
Excellent Performance.
@jisharobin7662
@jisharobin7662 4 месяца назад
Thanks
@srikalaranjith
@srikalaranjith 4 месяца назад
Exactly sir sir u r 100% correct
@athulyakv3939
@athulyakv3939 Месяц назад
Yes yes Nipin chettoy❤️🌹
@susanalias1270
@susanalias1270 4 месяца назад
Good MSG...
@-bysheelageorge9378
@-bysheelageorge9378 4 месяца назад
Great talk sir, thank u
@nipinniravath
@nipinniravath 4 месяца назад
Thank you🙏
@pushpathampi3134
@pushpathampi3134 4 месяца назад
Great 🎉
@user-wb6wv2tq3t
@user-wb6wv2tq3t 4 месяца назад
Currect
@areatalks9958
@areatalks9958 4 месяца назад
I am a male,... My marriage ended after 10 years... My money looted,.. Now i am on debt,...
@jayaramanpr8159
@jayaramanpr8159 4 месяца назад
In the present situation in India, Indians should not go for marriage and instead go for live in relationship and not produce a childfor 5 years. Parents in India spent a lot of money for kids and money simply goes waste as nobody is willing to take resposibility. My daughter is married to Agri Marathi and after producing a child my son inlaw left her in my house. I am retired without pension.
@Sakshi-wj5go
@Sakshi-wj5go 4 месяца назад
Hi, I have also been saying the same for the last few years. From my experience and a few around, the system of marriage is not working now a days as before. The needs of men/ women changed a lot compared to yester years. I don't like my kids entering into the most complicated institution of marriage. The tensions taken not worth at all. If two persons can be in love responsibly, without a marriage contract, it must be a beautiful one. Don't bring God & religion unnecessarily to this scene.
@soujathfanar1869
@soujathfanar1869 4 месяца назад
Sir......Nalla msg 🎉🎉🎉
@De-tw7by
@De-tw7by 4 месяца назад
Humanity is important than morality.
@vineethkkkandamkunnu3907
@vineethkkkandamkunnu3907 4 месяца назад
Orupaadu moolyamulla.....orupaadu nallat message.....❤❤❤
@rejanirejani.mavady9471
@rejanirejani.mavady9471 4 месяца назад
ഞാൻ ഈ അവസ്ഥയിലൂടെ കടന്ന് പ പോകുന്നു❤😂
@shalini9630
@shalini9630 4 месяца назад
Engagement kazhinju marriage mudangi ennu paranjal penkuttiku valya cheethaperanu nammada natil.
@nipinniravath
@nipinniravath 4 месяца назад
അതെ
@indrasathyan7351
@indrasathyan7351 4 месяца назад
Ee personality disorder manasilakan prayasamanu avar athu marachu pidikkum
@user-lq6ov1dg7l
@user-lq6ov1dg7l 4 месяца назад
Njan ente bharthavine jeevanayi snehichu, pakshe adhehathinu enne venda, ippo divorcinte vakkil nilkkunnu. Enikku adhehathe marakkan pattunnilla, enikku ariyilla njan enthu cheyyanamennu,
@user-lq6ov1dg7l
@user-lq6ov1dg7l 4 месяца назад
@Indian23216 thankal divorce ayo
@therythm1669
@therythm1669 4 месяца назад
Just divorce him.......orikkalum bharthaavine paridhikku appuram snehikkaruth
@Flower-ks7jw
@Flower-ks7jw 4 месяца назад
Ningale vendaathavare ningalkkenthina?
@De-tw7by
@De-tw7by 4 месяца назад
Most men do not want to marry anymore. Marry is huge risk for men.
@RameshSubbian-yd7fh
@RameshSubbian-yd7fh 4 месяца назад
👌👍
@3dancingstarsy
@3dancingstarsy 4 месяца назад
Ente marriage kazhinje 9 years ayi..eganelum ithinne purathe kadanne onne free ayi shwasam edutha kollannunde ..athrakke verppumittiane munnotte pokunne.... Agane nikkunna ellarkkum parayan oru karaname ullu makkal...avare onne independent aya jeevanum konde njan Odum...ippo ane pillere kude varilla Karanam njan adhikkukayum ocha edukkukayum cheyunna ammma.... Avarkke enthusadhiche kodukkunna apppan so avarkke apppane mathi..but enikke kuttikalude presentsum venam.... Ithinne rekshapedan oru vazhi unde paranju tharu plz..,
@3dancingstarsy
@3dancingstarsy 4 месяца назад
Pulli mattullavarkke upadesham kodukunnathe love marriage anelum arranged anelum abhinayikkan ariyanam enne...ellam oru abhinayam anenne thiricharinhitte Kalam kure ayi
@user-yw4hh3dh6l
@user-yw4hh3dh6l 4 месяца назад
Arranged marriage ആയിരുന്നു...24വർഷം ജീവിച്ചു..ഇപ്പൊ ഡിവോഴ്സ് ആയി.. അതിൽ അമിതമായി ഇടപെട്ടത് ജനങ്ങൾ ആയിരുന്നു.. ഓ.. വല്ലാത്ത അവസ്ഥ ആയിരുന്നു..
@hariskurup3263
@hariskurup3263 4 месяца назад
👍👍
@ajaydaniel4857
@ajaydaniel4857 4 месяца назад
I have gone through a difficult phase, but we came out well. And to be frank there is no proper support system to people who go through conflicts. But thrre are too much videos supporting divorce and comments of people who were has to go through painful life and divorce.
@shylajabalakrishnanshyla7563
@shylajabalakrishnanshyla7563 4 месяца назад
❤❤
@janejose5368
@janejose5368 2 месяца назад
Ente jeevithathil undaya shareerika manasikamaya peedanaggalum thettaya jeevithareethiyum ane njan ente vivahaha jeevithathil ninnum akannathe ente makkalum ente koodeninnu
@bindupspachicodu6374
@bindupspachicodu6374 4 месяца назад
🎉
@noufalalambath2595
@noufalalambath2595 4 месяца назад
👍
@deepakd6451
@deepakd6451 4 месяца назад
🙋🙋👌👌👌👍
@sivapriya7817
@sivapriya7817 4 месяца назад
100%
@user-yv4br3jx1x
@user-yv4br3jx1x 4 месяца назад
Vearpiriyal vàlliya oru veadhanayaanne
@themadrasispices6899
@themadrasispices6899 4 месяца назад
Ende husband nde family excess interference aayi divorce lekku kondu poi, njan samadhichilla, ippo thattiyum muttiyum pokunnu,
@nipinniravath
@nipinniravath 4 месяца назад
🙏
@user-yv4br3jx1x
@user-yv4br3jx1x 4 месяца назад
Oraallkke veadhana matte aalkke sandhoashavum
@renuthamburu
@renuthamburu 4 месяца назад
Sir ഒരുപാട് നന്ദി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് 🙏 എന്റെയും അവസ്ഥ ഇതുപോലെ തന്നെയാണ് ഇതിനേക്കാൾ ഡയ്ഞ്ചർ. നിമിത്തം പോലെ രണ്ട് പെൺകുട്ടികൾ ഉണ്ടായിപോയതിന്റ പേരിൽ ജീവിതം ഹോമിക്കേണ്ടി വന്നു ഇപ്പോൾ മൂത്ത മകൾ വിവാഹം കഴിഞ്ഞു രണ്ടാമത്തെ മകൾ ഒരു ജോലിക്ക് പോയി ഇപ്പോൾ എനിക്ക് രക്ഷപെടണമെന്നുണ്ട് പക്ഷെ അതിനും ഭർത്താവ് മഹാൻ സമ്മത്തിക്കുന്നില്ല രണ്ടും കൽപ്പിച്ച് ഇറങ്ങിപ്പോകാൻ എനിക്ക് പറ്റുന്നില്ല സർ എല്ലാരീതിയിലും എന്നെ പൂട്ടിയിട്ടിരിക്കുന്നു മക്കൾ രക്ഷപെടാൻ പറയുന്നുണ്ട് പക്ഷെ പറ്റില്ല ഒരു ആന്മഹത്യ അല്ലെങ്കിൽ ഒരു കൊലപാതകം ഇതിൽ ഏതെങ്കിലുമൊന്നിൽ അവസാനിക്കും അത് ഞാൻ മനസിലാക്കി തൂക്കിക്കൊല്ലാൻ വിധിച്ചയാൾ ആ ദിവസത്തിന് വേണ്ടികാത്തിരിക്കുന്നത് പോലെയാണ് എന്റെ ജീവിതം കഴിയുമെങ്കിൽ സാറിനോട് ഒന്ന് സംസാരിക്കാൻ അല്ലെങ്കിൽ sir പറഞ്ഞത് പോലെ ഒരു സൈക്കോളജിസ്റ്റിനെ കാണാൻ ഹെൽപ് ചെയ്യണം പ്ലീസ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Radhika-xw8nf
@Radhika-xw8nf 4 месяца назад
നിങ്ങൾക്കായി ഒരു രക്ഷകനും വരില്ല എന്ന സത്യം മനസ്സിലാക്കുക.സ്വയം രക്ഷ്പെടുക.അതിനുള്ള കഴിവ് ദൈവം നിങ്ങൾക്ക് പിറവിയിൽ തന്നെ തന്നിട്ടുണ്ട്.
@renuthamburu
@renuthamburu 4 месяца назад
@@Radhika-xw8nf ഇതാരാണ് എന്നെ അറിയുന്ന ആളാണോ കമന്റ് കണ്ടപ്പോൾ അങ്ങനെ തോന്നി
@Radhika-xw8nf
@Radhika-xw8nf 4 месяца назад
@@renuthamburu ഞാൻ നിങ്ങളെ അറിയില്ല mam.ഞാനും same situation ലൂടെ കടന്നു വന്നവലാണ്.എന്നെ രക്ഷിക്കാൻ ആരും വന്നില്ല.അവസാനം ഞാൻ തന്നെ എൻ്റെ രക്ഷകയയി.that's all
@renuthamburu
@renuthamburu 4 месяца назад
@@Radhika-xw8nf good 👍👍👍
@KimnJ-cl7bd
@KimnJ-cl7bd 4 месяца назад
വിഷമിക്കാതെ. വിഷമതകൾ തരണം ചെയ്യാൻ ചില വഴികൾ പറഞ്ഞുതരാം. 1. നീ തീർത്തും 'ഒരു വ്യക്തി' മാത്രമാണ് എന്ന് തിരിച്ചറിയുക. 2. നിന്റെ ഭർത്താവും മക്കളും ബന്ധുക്കളും എല്ലാരും വെറും പരിചയക്കാരാണെന്ന് മനസ്സിലാക്കുക. 3. നിന്നിലെ കരുണയും മര്യാദയും ബഹുമാനവും മാത്രം അവർക്ക് നൽകുക. ഒരു യാത്രയിലെ സഹയാത്രികരോടെന്ന പോലെ. 4. നിന്നെ സ്നേഹിക്കുന്നവരോടും മാനസികമായി അടുപ്പം കാണിക്കാതെ ബഹുമാനം മാത്രം വ്യക്തമായി പ്രകടിപ്പിക്കുക. 5. നിന്റെ മുമ്പിൽ വരുന്ന അസുരനെ കണ്ടാൽ പോലും പുഞ്ചിരിക്കാൻ പഠിക്കുക. കണ്ണാടി നോക്കി അത് ശീലിക്കാൻ സാധിക്കും. ഇതൊരു തുടക്കം മാത്രമായി കരുതുക. മൂന്ന് മാസത്തിനുള്ളിൽ ജീവിതത്തിൽ മാറ്റങ്ങൾ വന്നു തുടങ്ങും. ഗതിവിഗതി കൾ നിന്റെ ഇച്ഛയ്ക്കനുസരിച്ച് ആകും. നല്ലത് മാത്രം വരട്ടെ. മാറ്റങ്ങൾ കണ്ടുതുടങ്ങിയാൽ വീണ്ടും ഇവിടെ വന്ന് എന്നോട് ചോദിക്ക്. ഞാൻ പറഞ്ഞുതരാം ഏതു വൃത്തികെട്ട ആളെയും നന്നാക്കാനുള്ള വഴി. അല്ലെങ്കിൽ ഏതു വൃത്തികെട്ട ആളിൽ നിന്നും ഒഴിഞ്ഞു പോകാനുള്ള വഴി. വിഷമിക്കാതെ. 🙏🏼🙏🏼🙏🏼
@MubashiraBanu-gn3nw
@MubashiraBanu-gn3nw 4 месяца назад
Ente nikkah kayinjitt 8 month aavaarayyi inne vare husnod premam tonunnilla.njanum husum 8 year age difference und. Enikk angikarikkaan kayiyunnilla ith.kuree shramichu.😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@rafganat4985
@rafganat4985 4 месяца назад
വീട്ടുകാരോട് തുറന്നു സംസാരിക്കൂ പ്ലീസ്... ഇല്ലേൽ ജീവിതകാലം മുഴുവൻ കുറ്റബോധം ഉണ്ടാവും. അയാളുടെ ജീവിതം കൂടി ബലി കൊടുക്കേണ്ടി വരും
@thanujathajeem3904
@thanujathajeem3904 4 месяца назад
👍👌🙌🙏👏👏👏👏
@shyjupodikunjucharuvilayil7282
@shyjupodikunjucharuvilayil7282 4 месяца назад
ഞാനും ഡിവോഴ്സ്ആണ് ഒരു കൂട്ടിനു വേണ്ടി തിരയുന്നു
@therythm1669
@therythm1669 4 месяца назад
Reason for divorce??
@imaimaginations6130
@imaimaginations6130 4 месяца назад
ഒരെണ്ണം ഡിവോഴ്സ് ആയിട്ട് പിന്നെയും കെട്ടാൻ തീരുമാനിക്കുന്നത് ആത്മഹത്യാപരം.... എൻജോയ് alone
@bindupspachicodu6374
@bindupspachicodu6374 4 месяца назад
empty love. divorce ലേക്ക് നയിക്കുമെന്ന് പറയരുതേ സാർPlease
@Chembaka4218
@Chembaka4218 4 месяца назад
അതെ
@Radhika-xw8nf
@Radhika-xw8nf 4 месяца назад
യാഥാർഥ്യം എന്തിന് മൂടി വയ്ക്കണം?
@ajithavs3128
@ajithavs3128 4 месяца назад
വളരെ ശരിയാണ് സർ പറഞ്ഞത്
@KimnJ-cl7bd
@KimnJ-cl7bd 4 месяца назад
​@@Radhika-xw8nfആളുകൾക്ക് ധൈര്യം കൊടുക്ക്‌ രാധികേ. സത്യം ഊട്ടിയുറപ്പിച്ച് ഭയപ്പെടുത്താതെ. ലഘുവായി കാര്യങ്ങളിലേക്ക് നടന്നു നീങ്ങു. താങ്കൾക്ക് അത് നിസ്സാരമായി സാധിക്കും. സ്തുതി 🎉😊
@Radhika-xw8nf
@Radhika-xw8nf 4 месяца назад
@@KimnJ-cl7bd സാഹിത്യം ഒഴുക്കിയത് കൊണ്ട് വല്യ ഗുണം ഒന്നും ഇല്ല.ഗാലറിയിൽ ഇരുന്നു അലറാൻ eazy ആണ്.ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുന്നവരോട് അലറണ്ട...
@ravik6289
@ravik6289 4 месяца назад
ഇതിനു കാരണം ആൺട്രോയ്ട് ഫോണും സോഷ്യൽ മീഡിയയും വേറൊന്നുമില്ല
@nipinniravath
@nipinniravath 4 месяца назад
No
@ravik6289
@ravik6289 4 месяца назад
@@nipinniravath നിങ്ങളുടെ no എല്ലാവർക്കും no ആകണമെന്നില്ല, അപ്പോൾ നിങ്ങൾ പറയുന്നത് മുഴുവൻ ഞാൻ, പിന്നെ ജനങ്ങൾ മുഴുവൻ അംഗീകർക്കണമെന്നാണോ ഒന്ന് ചോദിക്കട്ടെ ചാണക്യ തന്ത്രം സൂത്രം വചനം ഒക്കെ വായിച്ചിട്ടുണ്ടോ അവിടെയും എത്ര ചേരുംപടിച്ചേരത്ത കാര്യങ്ങൾ ഹോ
@laibyjoseph9228
@laibyjoseph9228 4 месяца назад
Thank you sir for your valuable information
@nipinniravath
@nipinniravath 4 месяца назад
🙏🙏❤
Далее
НОВАЯ ПАСХАЛКА В ЯНДЕКСЕ
00:20
Просмотров 333 тыс.