GST MALAYALAM #BUSINESS#VIDEO#INPUT TAX CREDIT # ELIGIBLE INPUT # INELIGIBLE CREDIT # ITC # GST MALAYALAM # CLASS# TUTORIAL # SUNIL # SMART FINANCE MANAGER#
ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ഒരു ബിസിനെസ്സ് സ്ഥാപനത്തിനു എത്ര മാത്രം പ്രധാനപ്പെട്ടതാണെന്നു നിങ്ങളോട് പറയേണ്ടതില്ലലോ .ഒരു ബിസിനസിനെ ലാഭകരമായി നടത്തിച്ചു പോകുവാൻ ഇൻപുട്ട് ക്ലെയിമിങ്ങിൽ വളരെ അധികം ശ്രദ്ധിക്കണം .അർഹതയില്ലാത്ത ഇൻപുട്ട് ക്ലെയിം ചെയ്താൽ .പിന്നീട് പലിശ സഹിതം തിരിച്ചു അടക്കണം .അപ്പോൾ ഇൻപുട്ട് ക്ലെയിമിങ്ങിൽ വളരെ അധികം ശ്രദ്ധിക്കണം ..
(Disclaimer) ബാധ്യത നിരാകരണം : വിവരങ്ങൾ പൂർണമായും നിങ്ങളുടെ അറിവിലേക്ക് മാത്രം ഉള്ളതാണ് .ഇത് നിങ്ങൾക്കുള്ള പ്രൊഫഷണൽ അഡ്വൈസ് അല്ല . ഇതിലെ എല്ലാ ഇൻഫർമേഷനുകളും , നിങ്ങളുടെ ചാർട്ടേർഡ് അക്കൗണ്ടൻറ്റ് മായി ചർച്ച ചെയ്ത് മാത്രം സ്വീകരിക്കുക
4 окт 2024