Тёмный

15000 രൂപ ശമ്പളക്കാരി എങ്ങനെ 120000 രൂപയുടെ സമ്പാധ്യം ഉണ്ടാക്കി... 

Money Talks With Nikhil
Подписаться 434 тыс.
Просмотров 428 тыс.
50% 1

Disclaimer
The content in this channel is purely for educational purpose, please do not invest based this information alone. All investment carries risk. To manage the risk, always seek advice of an expert or study yourself before investing.
More Videos:
*Sukanya Samriddhi Investment
• 1000 രൂപ പ്രതിമാസ നിക്...
*Benefits of Investing in Sukanya Samriddhi Yojana
• ലോൺ എങ്ങനെ വേഗം ക്ലോസ്...
* • എന്താണ് സുകന്യ സമ്യദ്ധ...
• മൈൻഡ് പവറിലൂടെ സാമ്പത്...
Website - www.talkswithmoney.com
Take an appointment : talkswithmoney.com/
What’s app : bit.ly/2NrlGEw
Call : +91 95673 37788
Email ID : nikhil@talkswithmoney.com / moneytalkswithnikhil@gmail.com
You tube : / @moneytalkswithnikhil
You tube ( English) : / @talkswithmoney2283
Face book : www. moneytalkswithnikhil/
Instagram : / moneytalkswithnikhil
Instagram (English): pCBxa3Q_hC...
Twitter : TalksWithMoney?s=09
LinkedIn : / nikhil-gopalakrishnan-...
Telegram : t.me/moneytalkswithnikhil (Malayalam)
: t.me/talkswthmoney (English)

Опубликовано:

 

6 янв 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 555   
@sambadyam3645
@sambadyam3645 3 года назад
എത്ര ചെറിയ വരുമാനം ആയിരുന്നാലും അതു കറക്റ്റായി യൂട്ടിലൈസ് ചെയ്തു സേവ് ചെയ്യാൻ കഴിയുന്നെകിൽ സേവിങ്സ് ഉണ്ടായിരിക്കും.. മാര്യേജ് നു മുൻപ് 1ഹാഫ് ഇയർ ജോലി ചെയ്ത എനിക്ക് 2 ലാക്ക്‌ സേവിങ്സ് ഉണ്ടായിരുന്നു. എന്റെ 6ഇരട്ടി സാലറി ഉള്ള ന്റെ ഹസ്ബന്റിനു 1രൂപ സേവിങ്സ് പോലും ഇല്ലായിരുന്നു... ഉണ്ടായിരുന്നത് ലൈബിലിറ്റി മാത്രം. ഫിനാഷ്യൽ ഡിസിപ്ലിൻ ഉണ്ടാക്കി എടുത്താൽ തീർച്ചയായും സമ്പാദ്യം ഉണ്ടാക്കി എടുക്കാൻ കഴിയും.
@ansaranzy8775
@ansaranzy8775 3 года назад
Aahaa😍😍👍 aaa experience onn vivarrikkaamoo . 5 paisa kayyililllaaa😭😭
@zubia7483
@zubia7483 3 года назад
Husband have expenses. You don't have much expenses.
@sambadyam3645
@sambadyam3645 3 года назад
വരവ് ചിലവ് കണക്കുകൾ എഴുതി സൂക്ഷിക്കുക.... ആറ്റിൽ കളഞാലും അളന്നു കളയണം... യൂട്ടിലിറ്റി ബില്ല്, lic ect എല്ലാം ഡ്യൂ ഡേറ്റ് നു മുന്പേ അടച്ചു പറ്റുമെങ്കിൽ അഡ്വാൻസ് ആയി ചെയ്തു ശീലമാക്കുക... emi ഉണ്ടെകിൽ 2, 3month emi advance ആയി കൈയിൽ കരുതുക. 1 മാസത്തെ വരുമാനം വൈകിയാലും advance ആയി കരുതിയതിൽ നിന്നും അഡ്ജസ്റ്റ് ചെയ്യാം..... സേവ് ചെയ്യുക Sip, Rd, ഗോൾഡ് scheme, ചിട്ടി,ect....
@sambadyam3645
@sambadyam3645 3 года назад
@@zubia7483എക്സ്പെൻസ് തീർച്ചയായും ഉണ്ടാകും. ഹസ്ബൻഡ് സാലറി എന്ന് എനിക്ക് തന്നു തുടങ്ങിയോ അന്നുമുതൽ സേവിങ്സ് ഉണ്ടായി ലൈബിലിറ്റി എല്ലാം തീർത്തും കൊടുത്തു... ഇന്റെരെസ്റ്റ്‌ ആയിട്ടാണ് സാലറി യുടെ 20% പൊയ്ക്കൊണ്ടിരുന്നത്. ഇന്റെരെസ്റ്റിനെ വെട്ടിയപ്പോൾ തന്നെ കുറെ ഒക്കെ സേവിങ്സ് ആയി മാറി....
@vidyaprabha1104
@vidyaprabha1104 3 года назад
@@sambadyam3645 very useful advice👍👍👍👍👍
@wingoals9950
@wingoals9950 3 года назад
സാധാരണക്കാരനു ഉൾക്കൊള്ളാൻ കഴിയുന്നത്ര നിർമലമായ വാക്കുകളാൽ താങ്കൾ പറയുന്നു. അതിലൂടെ പങ്കു വെയ്ക്കപ്പെടുന്ന ആശയമാകട്ടെ അമൂല്യവും . thank u sir.. Ur classes r realy helpful n inspirational. 🙏
@MoneyTalksWithNikhil
@MoneyTalksWithNikhil 3 года назад
Thank you
@jibinkgeorge9208
@jibinkgeorge9208 5 месяцев назад
എനിക്ക്‌ hostel fee ayi ayachu തരുന്ന Cash ൽ നിന്നു എല്ലാം മാസവും 300 വീതം എന്റെ Secondary bank acnd ൽ ഇട്ടു. ഒരു ഘടത്തിൽ 6000 rs കഥനിരുന്നു.
@sreejithpr6818
@sreejithpr6818 3 года назад
ഇത് നല്ലൊരു channel-ലാണ്, വാസ്തവത്തിൽ ഞാൻ ഒരു അറുപ്പിശ്ക്കനാണ്.പിശ്ക്കൻമാർക്ക് മാത്രമേ sir ഇപ്പോൾ പറഞ്ഞ കാര്യം ചെയ്യാൻ കഴിയൂ എന്നാണ് എനിക്ക് തോന്നുന്നത്.പണം അനാവശ്യം ചെയ്യുന്ന ഒരു വ്യക്തി ക്ക് കഴിയുകയില്ല. നന്ദി നമസ്കാരം 🕉️🕉️🕉️
@savetheworld4693
@savetheworld4693 2 года назад
സത്യം പിശുക്കുന്നവർക്കേ ക്യാഷ് ഉണ്ടാക്കാൻ കഴിയു ബ്രോ, നമ്മൾ പിശുക്കൻമാരായി മാറാൻ എന്ത് ചെയ്യണം
@sinisini7233
@sinisini7233 Год назад
@@savetheworld4693 പൈസ വില പെട്ടതായി കരുതി സൂക്ഷിച്ചു ചെലവാക്കണം
@LaijuLazar-dl2bt
@LaijuLazar-dl2bt 5 месяцев назад
@RedBook-jx4iv
@RedBook-jx4iv 5 месяцев назад
പിശുക്കി കൊണ്ടാക്കുന്ന പൈസ അടുത്ത thalamuraykk❤️അടിച്ചു പൊളിക്കാം...
@shanusha9472
@shanusha9472 5 месяцев назад
Absolutely
@mathewjanil
@mathewjanil 3 года назад
Good educative class...i wish i had to guide me regarding investment 21 years ago.... But now realise ...Better late than never..... 👍👍
@Kvk942
@Kvk942 2 года назад
Same here.but around 2009 I made some drastic changes in my life and now I am financially free and live peacefully
@user-akku487
@user-akku487 5 месяцев назад
Your right sir I start that's way Thanku for your suces information God bless and your health
@rasheedkunnath6146
@rasheedkunnath6146 3 года назад
This is motivational speech Must watch
@vvajeesh
@vvajeesh 3 года назад
Sir, Thanks for the nice information. Can you guide me how to start in SIP. What is the procedure to follow for a new starter completely from scarch
@sureshgopalan4610
@sureshgopalan4610 3 года назад
Very good information. Thanks
@AMITHHILLSHOW
@AMITHHILLSHOW 3 года назад
Great Motivational Video By Nikhil Sir !
@benoymalakhi
@benoymalakhi 2 года назад
its highly inspirational.thank you Mr.Nihil
@pradeepa.k3437
@pradeepa.k3437 3 года назад
Good advice Thank you
@harikumarsankardas
@harikumarsankardas 3 года назад
Can you please suggest better SIP for beginners
@ShilJuJOhn
@ShilJuJOhn 3 года назад
really motivating sir, please continue posting videos
@susmithavishagh382
@susmithavishagh382 3 года назад
Thank you sir😍
@praveenpgec
@praveenpgec 3 года назад
He must be damn rich with all these ideas 🤩
@arunaaru2128
@arunaaru2128 4 дня назад
സാർ ഞാൻ അങ്കണവാടി ടീച്ചറാണ് . ഞാനും ഒരു മാസത്തെ ശബളത്തിൽ നിന്നും പകുതി സ്വകാര്യ ബാങ്കിൽ കുറി വെച്ച് സമ്പാദ്യം ഉണ്ടാക്കി
@rathishtnair2494
@rathishtnair2494 2 года назад
Great job sir.. really inspiring and kindle the lights of an investment.
@ironman-ch4vv
@ironman-ch4vv 3 года назад
Sir best mutual funds ne pati oru video cheyyamo
@adhiadithya6481
@adhiadithya6481 3 года назад
Thankusir🙏
@princerspopy704
@princerspopy704 4 месяца назад
First time ah ചേട്ടാ നിങ്ങളെ video കാണുന്നത് കുറച്ച് സമയം കൊണ്ട് മറ്റുള്ളവർക്കും കൂടി വളരെ ഉപഹാരപ്രതം informative video ആയിരുന്നു keep going🤍
@deepamv3689
@deepamv3689 2 года назад
Greetings. What is CEMTEX DEPOSIT? Is it made by government or any bank?
@Abhi-no3sf
@Abhi-no3sf 3 года назад
Eniku thonnunnu save cheyyunnathinekal invest cheyyunnathanu kooduthal better word.
@lijisusanjohn
@lijisusanjohn 3 года назад
Could you please more about sip,equity fund etc..sorry I have no idea about all these .Thanks for the videos
@nja2087
@nja2087 3 года назад
Top discount brokers ആയ upstox, zirodha ഇവ എതിൽ എങ്കിലും അക്കൗണ്ട് എടുക്കുക. Upstox free account ഓഫർ ഇന്ന് ഉണ്ടായിരുന്നു. ഗൂഗിൾ പ്ലേ store application ഉണ്ട് ഇൻസ്റ്റാൾ ചെയ്യുക, എണീട്ട്, zirodha ആപ്പ് അന്ന് choose ചെയതത് എങ്കിൽ coin എന്ന ആപ്പ് ആണ് zirodha mutal fund വേണ്ടി തരുന്നത്, ആ application വഴി , mutal ഫണ്ട് തുടങ്ങാം, നല്ല ഫണ്ട് mirae asset, kotak , തുടങ്ങിയ fund managers നല്ല ഫണ്ട് ഉണ്ട്, ratting ഉള്ള ഫണ്ട് നോക്കി moneycontrol.com പോലുള്ള അപ്പ്ലിക്കേഷൻ വഴി fundametals , നോക്കാം growth തുടങ്ങിയവ , കൂടുതൽ അറിയാന് താല്പര്യം ഉണ്ടോ എങ്കിൽ, reply തരുക്
@unnikrishnan5345
@unnikrishnan5345 5 месяцев назад
Thank you so much sir, sir nte financial advices kelkarundu, athupolethanne engane nalla oru investor aakam ennokeyulla pala videosukalum financial decisions edukkan othiri help cheyyunnundu. Swing trading loode monthly around 15% capital grow cheyyan sadhikkunnundu.❤😊
@darsanasethu7900
@darsanasethu7900 2 месяца назад
Detailed aayi പറയാമോ pls😊
@aliyaaliyamariyam9011
@aliyaaliyamariyam9011 10 месяцев назад
Thank you...very indrstng... 👍🏻👍🏻
@jayalakshmigk386
@jayalakshmigk386 3 года назад
Super Thank you sir
@sruthishaju6646
@sruthishaju6646 3 года назад
The importance of Emergency fund, my husband got a gap of 1 year in his job due to covid, he was the major income source of our family of 4. And baby came in our life last December. All these expense managed without any debt , only because I saved money as emergency fund, He didn't know about the fund unless I said him about that in last may.
@nayanasyam7486
@nayanasyam7486 3 года назад
Great👏👏👏
@CMD8522
@CMD8522 3 года назад
U r a clever wife Sruthi..Smart thinking👌God bless you and your family🙌
@NatureandMotivation
@NatureandMotivation 3 года назад
U r smart wife.Not all wives are same.most of them don't save do more expenses with hus money.
@CMD8522
@CMD8522 3 года назад
@@NatureandMotivation you are right
@MoneyTalksWithNikhil
@MoneyTalksWithNikhil 3 года назад
👍
@tonejoseph3159
@tonejoseph3159 3 года назад
സാധാരണക്കാർക് ചെയ്യാൻ പറ്റുന്ന രീതിയിലുള്ള തരത്തിൽ കാര്യങ്ങൾ പറഞ്ഞു തരുന്നു great work
@MoneyTalksWithNikhil
@MoneyTalksWithNikhil 3 года назад
Thank you
@saleenanoushad4335
@saleenanoushad4335 5 месяцев назад
thanksir
@tseyepirate6232
@tseyepirate6232 3 года назад
Aa ankuttik penkuttiyekalum veetil chilavukal undakilo. Ennirunalum cheria investment aakam.
@maheshaj160
@maheshaj160 3 года назад
Thanks sir🙏🙏🙏🙏🙏
@devangchandra2811
@devangchandra2811 3 года назад
Informative Video.....
@PriyankaDeviM-ve5db
@PriyankaDeviM-ve5db 4 месяца назад
Njan ee month muthal save cheithu thufmdangum sir....Thank u so much ❤❤❤
@minisalim3130
@minisalim3130 3 года назад
Inspirational
@mithunkv1445
@mithunkv1445 3 года назад
Sir I want to start investment in stock market please provide some information
@rameshsharma865
@rameshsharma865 3 года назад
Thanking you sir 🙏🙏🙏
@maheshaj160
@maheshaj160 2 года назад
U r great sir... Try cheyyum❤❤❤❤
@jjvthever
@jjvthever 3 года назад
Many Ladies are great motivators these days.
@manjusony9533
@manjusony9533 2 года назад
I do...all women need to be empowered... let husband's take care of the house hold expenses and women need to learn about investing like sip, equity fund , all beneficial policy es ... get right consultant . Later in the time of your difficulties you see the wonders from this investments...
@arjun3248
@arjun3248 3 года назад
Sir make a video about ipo's
@elsypaul8425
@elsypaul8425 3 года назад
Hii sir. Njn just oru beginner anu. Enik oru 1000 -1500 save cheyan patolu. SIP join cheyan agrahikunu.njn nthanu cheyendath ? Ith cheyumbo nmk vala loss indavo sir? Please do reply
@robertmarlo6668
@robertmarlo6668 3 года назад
investment is one addiction which will do wonder .. when i started working, i never thought of investing but eventually got the hang of it and puts the maximum in retirement, periodic stock market index investment / savings etc .. the main thing helped me was to realize , increase in income does not really means i have to change my life style to spend that money .. buying a reasonable car vs a benz should not be done to show off others that your have money ..
@MoneyTalksWithNikhil
@MoneyTalksWithNikhil 2 года назад
Good comments Thank you
@vipindasvaikath5071
@vipindasvaikath5071 3 года назад
Good video sir.....👍👍👍
@divyarajesh1738
@divyarajesh1738 2 года назад
Good motivation sir.....
@user-yb4qv5sn5g
@user-yb4qv5sn5g 3 года назад
Sir njan thudagumm salary kurava ennalum maximum njanum try cheyumm tanku sir
@hashimckv4726
@hashimckv4726 3 года назад
Thanks sir👍🏻
@NishadKMShaik
@NishadKMShaik 3 года назад
Vaikiyaanenkilum enikke ee videos kaanaan saadhichu. Thank You Sir
@sreenathsreemangalam6767
@sreenathsreemangalam6767 3 года назад
Grt information ♥
@joyannaabels2785
@joyannaabels2785 3 года назад
Only asking to hold and there after disconnecting
@sruthis3dcreations796
@sruthis3dcreations796 3 года назад
Nice topic Sir❤️
@shikhinp18
@shikhinp18 3 года назад
Evide invest cheyunnath aanu eattavum nallath, sir?
@sudhinkrishna4971
@sudhinkrishna4971 3 года назад
Thank you 😊
@maheshvn7221
@maheshvn7221 5 месяцев назад
Ur classes are really good and is useful for middle class people in the general sector.
@MoneyTalksWithNikhil
@MoneyTalksWithNikhil 5 месяцев назад
🙏
@getjam6
@getjam6 3 года назад
I love watching your videos. Unlike others, you keep videos to the point. Pure content. Thank you
@joffypjoy4722
@joffypjoy4722 3 года назад
inspirational
@praveenpgec
@praveenpgec 3 года назад
For 8 minutes of video, we will also become rich😃
@shirlyjossy9778
@shirlyjossy9778 3 года назад
Excellent
@renjitha6033
@renjitha6033 3 года назад
Ithu ippol enganeya sire invest cheyya... I mean eathil invest cheyyum ennokke details aayi parayo.. Pls🙏
@user-tm7ik5bz1j
@user-tm7ik5bz1j 3 года назад
sir, background color dark aakamo like black.its bit straining for eyes on watching for a while itself.
@davlogsvlogs2199
@davlogsvlogs2199 3 года назад
താങ്ക്സ് 🌹
@shihabarimbra4649
@shihabarimbra4649 3 года назад
ഒരു വർഷത്തിന് ശേഷം 8:15 ലക്ഷം വിലയുള്ള ഒരു കാർ വാങ്ങാനുദ്ദേശിക്കുന്നു .first payment 2 ലക്ഷം കൊടുത്ത് ബാക്കിവരുന്ന 6:15 മൂന്നുവര്ഷത്തേക് ലോൺ ആലോചിക്കുന്നു .അതിനു മുന്നോടിയായി 8.5 ഇന്ട്രെസ്റ് റേറ്റിൽ മൂന്ന് വർഷത്തേക് 10 ലക്ഷം fixed depposit ചൈതാൽ കാർ ലോൺ അടക്കുന്നതിലെക് ഉപകാരപ്പെടുമെന്നു തോന്നുന്നു .ഈ ഡീലിൽ ഉണ്ടായേക്കാവുന്ന ഗുണങ്ങളും ദോഷങ്ങളും വെക്തമാക്കിത്തന്നുമെന്നു പ്രതീക്ഷിക്കുന്നു .നന്ദി
@jijojose2217
@jijojose2217 3 года назад
Thankalude kayyil cash undel enthinu loan eduthu car vangi cash deposit cheyyanam. FD interest kurache kittu loan interest kooduthalum. Car cashil vanguka. Emi adakkan karuthiya thuka mutual fund SIP akkuka
@shihabarimbra4649
@shihabarimbra4649 3 года назад
@@jijojose2217 valiya oru amount ippol thanne kodukkendalllo ennnu karudhi matramalla moonu varshathinu shesham 10 lakh pinvalikkukayum cheyyamallo ennnu karudhi any way thanks for valuable comments
@MoneyTalksWithNikhil
@MoneyTalksWithNikhil 3 года назад
Car loan interest FDyekkal kooduthal aanu varunnath.
@user-ep8sf6pt5s
@user-ep8sf6pt5s 3 года назад
Sir de polulavarann namude motivated
@viky343
@viky343 3 года назад
Thank you
@thefitnesshub276
@thefitnesshub276 3 года назад
Good Information
@naseerabeegum.a8431
@naseerabeegum.a8431 3 года назад
enikkum save cheyyanannund.15 vangunna alkku save cheyyan pattiyenkil enikkum pattuvennu video kandapol.manassilayi.thank you sir
@MoneyTalksWithNikhil
@MoneyTalksWithNikhil 3 года назад
Very good. Assistance venamenkil ariyikkuka. nikhil@talkswithmoney.com
@villageman1914
@villageman1914 3 года назад
Sir great message aanu sirite ella videosum Thank you soooooo much 😘😘💛💕👌😘😘💛💕
@MoneyTalksWithNikhil
@MoneyTalksWithNikhil 3 года назад
Thank you. Keep watching
@villageman1914
@villageman1914 3 года назад
@@MoneyTalksWithNikhil aaa sir kure videos kanduu... Whtsapil msg ayachu.. Eniku kurachu panam invest cheyyanam. Ethanu kooduthal lapam ennulla videos Link tharumo
@MoneyTalksWithNikhil
@MoneyTalksWithNikhil 3 года назад
@@villageman1914 ethra nalathek aanu invest ennu mail ayakkuka to nikhil@talkswithmoney.com
@dgfuggdhfhf5950
@dgfuggdhfhf5950 3 года назад
Thank you sir
@sajithbhaskarannair3416
@sajithbhaskarannair3416 3 года назад
Motivational video
@rajinahakkim9769
@rajinahakkim9769 2 года назад
Yes, I started last day😊
@ganeshdnamboothiri3041
@ganeshdnamboothiri3041 3 года назад
Will do. 👍
@krishnainteriorstirur
@krishnainteriorstirur 3 года назад
dear, sir, axis bank long time equty sip cheyyuvan agrahikunnu athine kurichu oru visadheekaranam tharaamo .... pls...... (canara bank um)
@MoneyTalksWithNikhil
@MoneyTalksWithNikhil 3 года назад
Kuzhappamilla. Kooduthal ariyan mail to nikhil@talkswithmoney.com
@sreeleshnk2721
@sreeleshnk2721 2 года назад
Good idea sir
@nidheeshkumarp.v.8675
@nidheeshkumarp.v.8675 3 года назад
Njanum orupade kidnnalojichane start chythathe first chythirunnathe abcd nokkathe ayirunnu daliy 300 kittiyal exit chyyum pinne athum kootti vere share vangum athe pottiyal hold chyyum pinneyum profit kittiyal vilkkum but at last covid vannappol nte investment half ayi poyi njan vittilla athil ninnum njan padichu pinne 8 masam njan joli illathe nattil ninnu but ellam normal ayithudagiyappol njan athil ninnum 1Lprofit aduthu bcz anikke vere vazhi illayirunnnu athe innum hold chythirunnel 2L=10L ayene
@_SJ_777
@_SJ_777 3 года назад
In a bull market it's easy to say. Last 1 year nifty appreciated around 80% from it's low. Also market at all time high. Please don't encourage people to build emergency fund using equity funds.
@ajithkrishnan2228
@ajithkrishnan2228 3 года назад
Very nice idea
@adamsworld13
@adamsworld13 2 года назад
SirRural postal life insurance നല്ലത് ആണോ... Please replay..
@ashkartalks8852
@ashkartalks8852 3 года назад
Good experiece
@karthikabalachandran647
@karthikabalachandran647 3 месяца назад
Wonderful video ..pakshe aa boy oru veetile otta varumanamargam anengil..aa paranja penkutyde veetile fatherum brotherum anu chilavukal vahikunath engilum..aaankuttyk orikalum savings Nala reethik munot kond pokan patilalo..ente dout athanu..
@shifumolishamol6956
@shifumolishamol6956 3 года назад
സാർ താങ്ക്സ് 🌹
@asifsharafudeen7592
@asifsharafudeen7592 2 месяца назад
its true sir, i have started a chit fund for 25k for 40months. I have managed my expenses and invested money to chit fund in KSFE for that time and accumulated 10L, now i have put that money for FD at 8.5% interest. intially i had only 5k savings back in 2019. now i have 10L savings gives us confidence to live. now i have FD at 8.5% interest for 10L 1 SIP of 3k with nippon small cap 1 SIP of 2k with ICICI hybrid fund 12k worth Shares in Zerodha. plus 5k chit funds at KSFE. I am truly grateful to your videos.
@sherlyg2048
@sherlyg2048 Год назад
സാധാരണക്കാർക്കും ഉപകാരപ്രദമായ വീഡിയോസ് ആണ് Sir ചെയ്യാറായുള്ളത്. Thanks 🙏🙏🙏
@MoneyTalksWithNikhil
@MoneyTalksWithNikhil Год назад
🙏
@susanrajesh
@susanrajesh 5 месяцев назад
Thank you...
@rajithp6640
@rajithp6640 3 года назад
Thanks sir super
@blindcode6895
@blindcode6895 6 месяцев назад
Thkyou...
@justtimepass3368
@justtimepass3368 3 года назад
ബെസ്റ്റ് മോട്ടിവേഷൻ ❤
@lillykuttyjacob5180
@lillykuttyjacob5180 4 месяца назад
Very good motivation sir
@bosebosekamal7718
@bosebosekamal7718 3 года назад
Thanks.. sir
@ksathiajithksathiajith1833
@ksathiajithksathiajith1833 3 года назад
Good video Sir. വളരെ ഉപകാര പ്രദം . സമ്പാദ്യം എന്ന് തിരുത്താൻ ശ്രദ്ധിക്കുമല്ലോ?
@naveenakshanm6166
@naveenakshanm6166 3 года назад
Very good.especially to the new generation who are unaware of the idea of investment.
@MoneyTalksWithNikhil
@MoneyTalksWithNikhil 3 года назад
Thank you
@althafa7713
@althafa7713 2 года назад
ഗുഡ് ഇൻഫർമേഷൻ സാർ
@soumyak8102
@soumyak8102 3 года назад
താങ്സ് 👌👌👌
@Shinchan34366
@Shinchan34366 3 года назад
Sir how can I start in equity fund. I too want to start I'm from Bangalore
@MoneyTalksWithNikhil
@MoneyTalksWithNikhil 3 года назад
Please mail to nikhil@talkswithmoney.com, will assist you
@Ar-creation....7
@Ar-creation....7 3 года назад
Poli👍
@sreedevikm1937
@sreedevikm1937 5 месяцев назад
Thanks sir for ur inspiration😊
@anjup.s1689
@anjup.s1689 5 месяцев назад
Mutual fund il engne invest cheyum
@mdwaleed8372
@mdwaleed8372 3 года назад
I, try, it, ☺
@manus7351
@manus7351 3 года назад
Hi sir, pls comment on corporate bond fund? Are they as risk free as bank fd? I am planning to transfer my bank fds to corporate bond funds as they have return of 9 to 10 %annually as against 5% in fd. Is this a good strategy?
@MoneyTalksWithNikhil
@MoneyTalksWithNikhil 3 года назад
Depends on corporate
@jaintthomas
@jaintthomas 3 года назад
👌
@keerthybijoy1560
@keerthybijoy1560 2 года назад
Thankss sir
@kailasnaths5861
@kailasnaths5861 3 года назад
Tnq sir
@devunandanam
@devunandanam 3 года назад
Hi Sir Ippo Pattaya sip Ethan, advice kittumo, njan NRI aanu.
@anilkumarbalakrishnan1893
@anilkumarbalakrishnan1893 3 года назад
Invest ചെയ്യുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യം അല്ലെങ്കിൽ mutual fund ൽ എങ്ങനെയാണു invest ചെയ്യുക എന്നുകൂടി പറയാമോ?
@shafeeqrahman88
@shafeeqrahman88 2 года назад
This is also my experience
Далее