Тёмный
No video :(

Gujarat Trip completed | Gujarat Trip | EP - 22 | Jelaja Ratheesh | Puthettu Travel Vlog | 

Puthettu Travel Vlog
Подписаться 403 тыс.
Просмотров 151 тыс.
50% 1

#puthettutravelvlog #jelajaratheesh #ladytruckdriver
#familytime
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #gujarat #travel #mahi #daman #diu #diubeach #surat #suratsaree #surattextilemarket #suratcity #mumbai #pune #kerala #trivandrumkerala #kottayam
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 842   
@sibymattathil3315
@sibymattathil3315 Месяц назад
ഞാൻ 16വർഷമായി കിടപ്പിലാണ്. ഒരു അപകടം സംഭവിച്ചതാണ്. എനിക്ക് യാത്ര ചെയ്യാൻ പറ്റില്ല. എന്നാൽ നിങ്ങളുടെ കൂടെ ഞാനും ശ്രീനഗർ, ലഡാക്ക്, മേഘാലയഎന്നുവേണ്ട നിങ്ങൾ പോകുന്നിടത്തെല്ലാം നിങ്ങളുടെ കൂടെ ഞാനും ഉണ്ട്. പിന്നെ മുത്ത് സൂപ്പർ ഡ്രൈവർ ആണ്. കുഞ്ഞിക്കിളി പൊന്നു, കണ്ണൻ...... എല്ലാവരും സൂപ്പർ. All the best. God bless you and your family ❤
@paravoorraman71
@paravoorraman71 Месяц назад
ശബരിമല അയ്യപ്പ സ്വാമി നിങ്ങളെ അനുഗ്രഹിക്കട്ടെ, ഉടൻ ആരോഗ്യം നൽകട്ടെ.🙏
@shyjumamachan5561
@shyjumamachan5561 Месяц назад
ഇവിടെല്ലാം നേരിട്ട് പോകാൻ പറ്റും ചേട്ടോയ് '... പ്രതീക്ഷ കൈവിടാതെ ഇരിക്ക്.
@tulunadu5585
@tulunadu5585 Месяц назад
അവസ്ഥ അറിഞ്ഞപ്പോൾ വിഷമമായി, കൂടുതൽ കാര്യങ്ങൾ പറയൂ
@karthiyanik.p7775
@karthiyanik.p7775 Месяц назад
Prayers
@AthulChandran-ts7ow
@AthulChandran-ts7ow Месяц назад
എനിക്കും ഇതുപോലെ ആക്‌സിഡന്റ് സംഭവിച്ചതാണ് നടക്കാൻ പറ്റും പക്ഷെ ദൂരെ ഒന്നും പോവാൻ പറ്റില്ല 👍
@radhakrishsna4224
@radhakrishsna4224 Месяц назад
പുത്തേട്ട് ട്രാവൽ കുടുംബഅംഗങ്ങൾക്ക് ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
@laluperumbavoor7811
@laluperumbavoor7811 Месяц назад
ഞാൻ 1995-97 കാലഘട്ടത്തിൽ govt iti ചെന്നീർക്കര (പത്തനംതിട്ട ജില്ല) പഠിക്കുമ്പോൾ എല്ലാ മാസവും പെരുമ്പാവൂർ പന്തളം യാത്ര ചെയ്ത ഓർമ്മ ഈ എപ്പിസോഡിൽ പുതുക്കിഎടുത്തു.....thank you പുത്തേട്ട് ട്രാവെൽസ്.... 👍👍👍
@justinbruce4975
@justinbruce4975 Месяц назад
എല്ലാവർക്കും ശുഭദിനം❤❤ചായിയെയും, അജീഷിനെയും വീണ്ടും കണ്ടതിൽ സന്തോഷം❤❤❤❤❤❤
@sureshp2682
@sureshp2682 Месяц назад
കരിഞ്ഞ ജീവിതത്തിൻ്റെ അന്ത്യത്തിലെത്തി നിൽക്കുന്ന എന്നെയും ജ്വലിക്കുന്ന ജീവിതം പ്രതീക്ഷിക്കുന്ന പുതുതലമുറയേയും പ്രചോദിപ്പിക്കുന്ന സത്യസന്ധതയും ലാളിത്യവുള്ള പുത്തേറ്റിൻ്റെ ഹൃദ്യമായ ജീവിതയാത്രക്ക് ആശംസകൾ.
@PankajakshanTM-yk7hz
@PankajakshanTM-yk7hz Месяц назад
എല്ലാം വർക്കും ശുഭ ദിനം നേരുന്നു -
@francislobo9216
@francislobo9216 Месяц назад
Very nice video. എല്ലാ ദിവസവും കൃത്യമായി കാണും . Wife ഓഫീസിൽ നിന്നും വന്ന് കാണും.wife ൻ്റെ ഓഫീസിലെ ധാരാളം പേർ നിങ്ങളുടെ ഫാൻ ആണ്. All the best dear puthettu team ❤❤❤
@Muvattupuzhakkaran-s1p
@Muvattupuzhakkaran-s1p Месяц назад
അറിയാൻ വല്ലാത്ത ആഗ്രഹം ഉള്ളത് കൊണ്ട് ചോദിക്കുവാ പുത്തെറ്റ് ട്രാൻസ്‌പോർട് ന്റെ തുടക്കം സ്റ്റോറിയും തുടക്കം കാലത്തെ പഴയ വണ്ടികളുടെ ഫോട്ടോയും വെച്ച് ഒരു വീഡിയോ ചെയ്യാമോ ഒരു റിക്വസ്റ്റ് ആണ്... യൂട്യൂബ് അടക്കം എല്ലാ platform ലും തപ്പി സ്റ്റോറി ഒന്ന് അറിയാൻ അതിനെപ്പറ്റി ഒന്നും തന്നെ ലഭിച്ചില്ല.... Please ❤️
@ajikumar361
@ajikumar361 Месяц назад
അങ്ങനെ ഒരു video വേണം
@vishnurajkp570
@vishnurajkp570 Месяц назад
Venom
@mohamedyoosuf6973
@mohamedyoosuf6973 Месяц назад
Venom
@sunsightbuilders7622
@sunsightbuilders7622 Месяц назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sunsightbuilders7622
@sunsightbuilders7622 Месяц назад
26 ലൈക് വന്നു❤️❤️ ഈ ആഗ്രഹം സഫലം ആകട്ടെ ❤❤❤❤
@neethajohn7482
@neethajohn7482 Месяц назад
After a long time watching Kottayam trivandrum route, there is so much change . even though I have travelled plenty of times through this way, everything looks new to me.
@sudhakaranss1235
@sudhakaranss1235 Месяц назад
മെയിൻ ഡ്രൈവർ ഡോക്ടറെ കണ്ട് അസുഖം മാറ്റ് എന്നിട്ട് പോയാൽ മതി അടുത്ത ട്രിപ്പ് ചായ് ബ്രോ സൂപ്പർ ❤❤❤
@jessythomas561
@jessythomas561 Месяц назад
Yes correct
@retnapk5754
@retnapk5754 Месяц назад
Yes I am watching your all video🎥 s❤
@suhailsalim6050
@suhailsalim6050 Месяц назад
I'm also watching All video
@shibindavis508
@shibindavis508 Месяц назад
അജീഷ് ബ്രോ : വിശന്നാൽ പിന്നെ ഞാൻ ഞാനല്ലാതെയാകും!🤪👍❤️🚚
@ckyoonus047chenganakkattil3
@ckyoonus047chenganakkattil3 Месяц назад
Full episod kandu, thanks,❤ oru trip kazhinjuvanna feel.
@sakhariyamanningal9591
@sakhariyamanningal9591 Месяц назад
Chaayi vandiyil varumboya. Vidiok oru energy undaakum radheeshettante koode kattakk samsaarichu kond ✌️✌️👍👍
@SajanPhilip-vo5pi
@SajanPhilip-vo5pi Месяц назад
Very happy to see your vlogs from Bangalore God Bless Ratheesh , Jalejja & Puthettu family 🎉🎉🎉🎉
@parameswaranpm8354
@parameswaranpm8354 Месяц назад
Sree Padmanabha, Bless them with Good Health and Prosperity....
@ranmatk
@ranmatk Месяц назад
Vazhiyorakada near kilimanoor is a good place for good food! May help travelers on this route. So thought of sharing.
@harirohitnair4016
@harirohitnair4016 Месяц назад
Good video. Good evening my sister, brothers. So beautiful video. Regards to all at home
@jayakumars9774
@jayakumars9774 Месяц назад
തൈക്കാട് സ്മശാനം തിരുവനന്തപുരം സിറ്റിയിൽ ആണു്. വെഞ്ഞാറമൂടിന് അടുത്തുള്ള തൈക്കാട് വെറെ സ്ഥലമാണ്. അവിടെ പൊതു സ്മശാനമില്ല.
@thulaseedharanpillai2175
@thulaseedharanpillai2175 Месяц назад
പ്രിയ പുത്തേറ്റ് ട്രാവൽസ് കുടുംബാംഗൾക്ക് ഹൃദയം നിറഞ്ഞ സ്നേഹം❤🙏🌹
@ajaikumarma6293
@ajaikumarma6293 18 дней назад
പുത്തേറ്റ് ട്രാവൽസിൻ്റെ കുടുംബാഗങ്ങൾക്കും സേനഹാശംസകൾ❤
@vijayanvalumkal9063
@vijayanvalumkal9063 Месяц назад
ലോറി ലോകത്തിലെ ലേഡി സൂപ്പർ സ്റ്റാർ ജലജക്കും കുടുംബത്തിനും ആശംസകൾ
@ramesh.s4231
@ramesh.s4231 Месяц назад
ശ്മശാനം ഉള്ള തൈക്കാട് തിരുവനന്തപുരം സിറ്റിയിലാണ് . ഇതു പിരപ്പൻകോട് തൈക്കാട്
@murugeshr7192
@murugeshr7192 Месяц назад
koruthodu your hometown.our kaduva sir .usha teacher.very beautiful memories.
@keraladriverbussid1493
@keraladriverbussid1493 Месяц назад
ചേട്ടാ അടുത്ത ട്രിപ്പ്‌ ഫുൾ ഫാമിലി ഉൾപെടുത്താൻ നോക്ക് നിങ്ങളുടെ കുറെ വണ്ടികൾ ഒരുമിച്ച് ഒരു സ്ഥലത്തേക്ക് പോകുന്ന കാണാനാണ് രസം ❤️🔥
@ponnammajohnson6358
@ponnammajohnson6358 Месяц назад
Thank God reached home after a long journey may God bless everybody!!!🌹🌹🌹🌹🌹❤❤❤❤❤🎉🎉🎉🎉
@jyothishpallippuram3336
@jyothishpallippuram3336 Месяц назад
എല്ലാവർക്കും നമസ്കാരം വ്യത്യസ്തമായ ലോഡും വ്യത്യസ്തമായ സ്ഥലം കാണാൻ കാത്തിരിക്കുന്നു ശുഭയാത്ര💞💞💞💞💞💞💞
@jijinraj795
@jijinraj795 Месяц назад
happy to see full episode of this trip...❤
@noohahmed2478
@noohahmed2478 Месяц назад
This is the first time watching the place's at Trivandrum. Thanks puthettu vlogs. ❤
@SureshKumar-mu2fu
@SureshKumar-mu2fu Месяц назад
കിളിമാനൂർ ജംഗ്ഷനിൽ നിന്ന് ആറ്റിങ്ങലിലേക്കുള്ള റൂട്ടിൽ ചൂട്ടയിൽ എന്നൊരു സ്ഥലമുണ്ട്. അവിടെയാണ് പ്രശസ്ത ചിത്രകാരൻ രാജാരവിവർമ്മയുടെ കൊട്ടാരം. തൈക്കാട് ശ്മശാനം തിരുവനന്തപുരം റെയിൽ വേസ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ ദൂരമേയുള്ളൂ.ശാന്തികവാടം എന്നാണ് പുതിയ പേര്. സൈനിക സ്കൂളിനടുത്തായി മുതുകാടിൻ്റെ മാജിക് പ്ലാനറ്റുണ്ട്.
@chandrababu.n6716
@chandrababu.n6716 Месяц назад
We all r waiting for ur next vedio. 👍👍👍❤️❤️❤️
@paravoorraman71
@paravoorraman71 Месяц назад
പുത്തേട്ട് ട്രാവൽ വ്ലോഗിലെ എല്ലാ അംഗങ്ങൾക്കും സുപ്രഭാതം
@nairmns5190
@nairmns5190 Месяц назад
തൈകാട് സിറ്റി യിലാണ് ഇതല്ല
@nairmns5190
@nairmns5190 Месяц назад
ഞാൻ കുമാരി ചന്ത ക്ക് അടുത്ത ആൾ ആണ് നിങ്ങൾ വന്നത് അറിഞ്ഞില്ല എന്റെ വീട്ടിൽ നല്ല ac room തരാം ആയിരുന്നു വെരിസൊറി
@muraleedharans-em7xr
@muraleedharans-em7xr Месяц назад
നിങ്ങൾ ഉദ്ദേശിച്ച തൈക്കാട് വഴുതക്കാടിനും തമ്പാനൂരിനും ഇടയ്ക്കാണ് സിറ്റിയിൽ
@madhavinair9928
@madhavinair9928 Месяц назад
പുതിയ യാത്രക്കും പുതിയ കാഴ്ചകൾക്കായി കാത്തിരിക്കുന്നു ♥️♥️♥️
@premantk6004
@premantk6004 Месяц назад
വടകരയുടെ ആശംസകൾ. 17.07.24 ന് നിങ്ങളുടെ ഒരു ലോറി കണ്ണൂരിൽ KSRTC STAND ൻ്റ മുന്നിൽ 11 മണിക്ക് കണ്ടിരുന്നു.
@deepaksarode3764
@deepaksarode3764 Месяц назад
Sainik school Satara established in1960. India's first sainik school diffence minister of India 🇮🇳🇮🇳🇮🇳🇮🇳🇮🇳
@sujikumar792
@sujikumar792 Месяц назад
പുത്തേട്ട് കുടുംബത്തിൻ്റെ ഖ്യാതി ലോകം മുഴുവൻ അറിയട്ടേ എല്ലാ വിധ ആശംസകളും .👍👍 ചായി ഇതെന്താ മമ്മുട്ടിക്കു പഠിക്കുന്നോ?
@vijayakumark.p2255
@vijayakumark.p2255 Месяц назад
ശ്രീ പത്മനാഭന്റെ ക്ഷേത്രത്തിൽ ഇപ്പോൾ വേണമെങ്കിലും പോകാമല്ലോ, കാരണം ക്ഷേത്രം അടയ്ക്കുന്നത് ഉച്ചയ്ക്കാണ്. രാവിലെ എണീക്കാൻ ലേറ്റായി എന്നുവെച്ച്, സാവകാശം ഒരുങ്ങി തയ്യാറായി വേണമെങ്കിലും പോകാമായിരുന്നു. പോകാത്തത് ഒരു നഷ്ടം എന്നേ എനിക്ക് പറയാൻ കഴിയൂ
@YesudasanbabyBabytharakan
@YesudasanbabyBabytharakan Месяц назад
Good morning God bless you Have a nice day 🙏
@thomasabraham6496
@thomasabraham6496 Месяц назад
Nalla teerumanam tourist bus good idea
@Vishnu_M.K.
@Vishnu_M.K. Месяц назад
തിരുവനന്തപുരത്ത് വന്നിട്ട് നിങ്ങളെ എല്ലാവരേയും കാണാൻ പറ്റാത്തതിൽ വിഷമമുണ്ട്. ഇനി ഒരവസരത്തിൽ കാണാം എന്ന് പ്രതീക്ഷിക്കുന്നു ❤🙂
@littleflowerms
@littleflowerms Месяц назад
Pavam chai ❤❤❤
@johnsanthosh8033
@johnsanthosh8033 Месяц назад
God bless for puthettu family ❤❤❤👍👍🥰🥰🥰🤝🤝🤝
@vimaljayan8902
@vimaljayan8902 Месяц назад
ചായിയേയും കൂട്ടി നിങ്ങൾ മൂന്നാളും Trip പോകുന്ന ഒരു രസം മാണ് ചായി ബസ്സിൽ പോയ കഥ പറഞ്ഞുവല്ലോ! അതിന് പകരം ചേട്ടൻ്റെയും ചേച്ചിയുടെ കൂടെ പോയാ മതി ചായിയുടെ സംസാരം നല്ലതാണ്
@vijayalakshmip4278
@vijayalakshmip4278 Месяц назад
ഞാൻ ജൂലൈ 15ന് അമൃതാഹോസ്പിറ്റലിൽ പോയപ്പോൾ ഏറ്റുമാനൂർ ക്ഷേത്രത്തിന്റെ മുന്നിലൂടെ ആണ് പോയത്, ഇനി വരുമ്പോൾ puthettu വീട് ചോദിച്ചു ഞാൻ വരണമെന്ന് വിചാരിക്കുന്നു ജലജയും ക്യാമറാ മാനും കാണത്തില്ല എങ്കിലും അച്ഛമ്മയും സൂര്യയും കുഞ്ഞിക്കിളിയും ബസ്സ് മുതലാളിയും, കുഞ്ഞികണ്ണനും ധാമികുട്ടിയും കാണുമല്ലോ, മുത്തും, പൊന്നു കാണത്തില്ല
@narrasrinivasarao435
@narrasrinivasarao435 Месяц назад
Congrats on completing your trip successfully 👍
@santhakumarangopinathan321
@santhakumarangopinathan321 Месяц назад
പു ത്തേറ്റ് ട്രാവൽസിന്റെഎല്ലാ ആൾക്കാർക്കും എന്റെ അഭിനന്ദനങ്ങൾ
@jimmyajosejimmyavalakkai4691
@jimmyajosejimmyavalakkai4691 Месяц назад
രതീഷ് ചേട്ടൻ കാരണമാണ് ജലജയെ നാലാൾകാർ അറിഞ്ഞു തുടങ്ങിയത് 😂😂
@AppuKichu-sp2zp
@AppuKichu-sp2zp Месяц назад
Corecct
@shyjumamachan5561
@shyjumamachan5561 Месяц назад
അതിന്.... ?? എന്തായാലും നാലാൾ അറിയുന്നുണ്ടല്ലോ...
@tulunadu5585
@tulunadu5585 Месяц назад
നമ്മളും കാരണമായി 😂
@sibiunnithan
@sibiunnithan Месяц назад
Jalaja chechi karanam Rathesh chettanum 😊
@anukuttantr2336
@anukuttantr2336 Месяц назад
അയിന്..???
@g.girishdevaragam2438
@g.girishdevaragam2438 Месяц назад
ജലജ ഏറ്റുമാനൂർ❤😊😂 എല്ലാ നന്മകളും , ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു😊
@shp-1753
@shp-1753 Месяц назад
ലോഡ്ജിൽ താമസിക്കാൻ വേണ്ടി വീട്ടിൽ നിന്ന് തിരുവനന്തപുരം വരെ വന്ന ജലജ ചേച്ചി ആണ് ഹീറോ😂😂😂😂😂😂
@user-pm7qv8gv3t
@user-pm7qv8gv3t Месяц назад
😂😂😂
@kalidhasmeena4871
@kalidhasmeena4871 Месяц назад
🙌🙌🙌❤🎉🎉🎉good, lack 👍👍👍
@babupa7633
@babupa7633 Месяц назад
മെയിൻ ഡ്രൈവർ ക് ഇതേ വരെ വണ്ടി ഓടിച്ച് കൊതി തീർന്നിട്ടില്ല എന്ന് തോന്നുന്നു. അത് കൊണ്ടായിരിക്കാം ചായി bro യ്ക്ക് ഓടിക്കാൻ കൊടുക്കാത്തത്. God bless us
@praveenkumar-bb9sm
@praveenkumar-bb9sm Месяц назад
V nice trip... excellent videos
@SudiKanakappally
@SudiKanakappally Месяц назад
നമ്മുടെ അജീഷ് ചേട്ടന് ഫുഡ് മേടിച്ചു കൊടുക്കു.... പുള്ളിക്കാരൻ പിടി വിട്ടു പോവാണ്......😂😂😂😂❤
@jeevarooftile7786
@jeevarooftile7786 Месяц назад
അടുത്ത യാത്ര യിൽ വീണ്ടും കാണാം ❤
@user-kk8ld5tn5r
@user-kk8ld5tn5r Месяц назад
ഹലോ നിങ്ങൾ തിരുവനന്തപുരo വന്നിട്ട് ഒന്ന് കാണാൻ പറ്റിയില്ല 😔😔😔പിന്നെ ജലജ മേഡം പറഞ്ഞ തൈയ്ക്കട് ശാന്തി കവാടം വെഞ്ഞാറമൂട് അല്ല തിരുവനന്തപുരം സിറ്റിയിൽ ആണ് സാരമില്ല 🤭🤭അടുത്ത വരാവ് കാണാം T V M ഫാൻസ്‌ ❤❤❤
@Babu-ot5rp
@Babu-ot5rp Месяц назад
ബാറ്ററി മാറിയിട്ടും ശരിയായില്ലെങ്കിൽ എഞ്ചിൻ സ്വിച്ചിൻ്റെ ഉള്ളിലെ കോണ്ടാക്ടിൻ്റെ ആ വാൻ സാധ്യതയുണ്ട് ഒന്നഴിച്ചു നോക്കൂ
@leenasaraswati8553
@leenasaraswati8553 Месяц назад
God bless you family members happy journey 🙏🙏🔥🙏
@ammathewmathew6631
@ammathewmathew6631 Месяц назад
Have a nice day and get a long load trip
@bindusarchana.
@bindusarchana. Месяц назад
പന്തളം അച്ചൻകോവിലറിന് കുറുകെ കണ്ട തൂക്കുപാലം പന്തളം വലിയകോയ്ക്കൽ അയ്യപ്പ് ക്ഷേത്രത്തിൽ നിന്നും പന്തളം കൊട്ടാരത്തിലേക്കും, കൈപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്കും എത്തിച്ചേരാൻ ഉള്ളതാണ്. 2013 ഇൽ പണി പൂർത്തിയായി. 70 മീറ്റർ നീളം 2മീറ്റർ വീതിയും ഉണ്ട്.
@naseeb1602
@naseeb1602 Месяц назад
Hi mam I am staying to Dubai every day, watching to your videos proud of you
@hellome7868
@hellome7868 Месяц назад
Big fan of your vlog
@sonyjoseph5716
@sonyjoseph5716 Месяц назад
ഞങ്ങൾ പത്തനംതിട്ടകാരുടെ ഭാഗ്യം ആണ് പന്തളം, പരുമല, ആറന്മുള, മഞ്ഞനിക്കര, ശബരിമല, എരുമേലി........❤
@manuuk82
@manuuk82 Месяц назад
എരുമേലി...?
@user-gy1xh2zk4i
@user-gy1xh2zk4i Месяц назад
Njan Kure loriyumayi vannitund,really beautiful place
@prakashkk5856
@prakashkk5856 Месяц назад
അടുത്ത ട്രിപ്പ്‌ എല്ലാവരും കൂടി ഉള്ളതാവട്ടെ 🙏❤❤❤
@AjitKumar-ci6re
@AjitKumar-ci6re Месяц назад
The main driver seems breathing heavily and having cold/wheezing. Get treated fast. Beware of mosquitoes and Dengue. Nice to see Chayee after a long time. All the best to his endeavor.
@user-od4be3gq2d
@user-od4be3gq2d Месяц назад
എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു❤❤❤
@emmanuelsijo8525
@emmanuelsijo8525 Месяц назад
Ella video miss akathe kanunvar undo 😊😊😊
@sajanthomas1300
@sajanthomas1300 Месяц назад
ചെറുവാണ്ടൂർ ജോയി എന്ന പേരിൽ ഞങ്ങളോടൊപ്പംപ്രശസ്തരായ ഡോ. ജോർജ് തോമസ് & റെയ്‌ചേൽ തോമസ് ഉടമകളായ ""മനോരാജ്യം""ഗ്രൂപ്പിൽ ഒരു പ്രശസ്ത പത്രപ്രവർത്തകനും ചെറുകഥാകൃത്തുമായ ഞങ്ങടെ ജോയി സർ കാണക്കാരി അതുമ്പുംകുളം എന്ന സ്ഥലത്തു ""ജോഫിലയ ""എന്ന ഭവനത്തിൽ ജീവിച്ചിരുന്നു. ചെറുവാണ്ടൂർ അങ്ങനെ പ്രശസ്തമായി. ഇനി #PuthettuFamily വഴി #ചെറുവാണ്ടൂർ കൂടുതൽ പ്രശസ്തമാകട്ടെ.
@thulaseedharanpillai2175
@thulaseedharanpillai2175 Месяц назад
എൻ്റെ സഹധർമ്മിണി ഏറെക്കാലമായി ആഗ്രഹിച്ചു കൊണ്ടിരിക്കുന്നു ജലജ സഹോദരിയെ ഒന്നു നേരിൽ കാണാൻ❤
@user-hb1ix6jp3k
@user-hb1ix6jp3k Месяц назад
ഞാനും . മൊത്തം ഫാമിലി യേയും
@fooddrinkstravel5415
@fooddrinkstravel5415 Месяц назад
ചായിയോട് പറയ് ആക്കുളം ടുറിസ്റ്റ് വില്ലേജാണ്.. കടലും കായലുമായി ആണ് ടുറിസ്റ്റ് വില്ലേജ്, അടിപൊളിയാണ്.. നിങ്ങൾക്ക് അവിടെ പോകാമായിരുന്നു
@yamunaparameswaran7277
@yamunaparameswaran7277 Месяц назад
Yes akkulam tourist place anu
@sreevarma9281
@sreevarma9281 Месяц назад
Very interesting conversation thanks
@dharmarajanv.r5259
@dharmarajanv.r5259 Месяц назад
Good morning Puthettu family have a nice day
@santhoshthomas-ut5pz
@santhoshthomas-ut5pz Месяц назад
Chai matramalla sundaran jalajayum sundariyanu 💚👌💚👌adutha trip udane thane venam
@thulaseedharanpillai2175
@thulaseedharanpillai2175 Месяц назад
ഞാൻ കൊട്ടാരക്കരയിൽ താമസം, അങ്ങോട്ടു പോയതും ഇങ്ങോട്ടു വരുന്നതും കണ്ടു .. പ്രഗൽഭ സിനിമ നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ ജന്മസ്ഥലം ഇവിടെയാണ്, അത് പോലെ പ്രസിദ്ധ കൊട്ടാരക്കര ഗണപതി ക്ഷേത്രവും ഇവിടെയാണ്❤
@vipinkl1444
@vipinkl1444 Месяц назад
🚛🚛____359k____🚛🚛🚛 Good morning Puthettu travel fan's ....🙏
@premankpkn7772
@premankpkn7772 Месяц назад
നമസ്കാരം:- നീണ്ട 22 ദിവസത്തെ യാത്ര 22 എപ്പിസോഡ് സീരിയലോ , സിനിമയോ കാണുംപോലെ കൃത്യം 11 മണിക്ക് എന്നും കാത്തു നിൽക്കും. യാത്രകൾക്ക് മംഗളം. ഇനി എന്നാണ് എവിടെക്കാണ് യാത്ര ? കാണാത്ത തീരങ്ങൾ തിരഞ്ഞ് യാത്ര മംഗളമായി പുറപ്പെടാൻ ഞാനും ഒരുങ്ങി നിൽക്കുന്നു നിങ്ങളുടെ ബ്ലോഗിലൂടെ...... എല്ലാവർക്കും ആശംസകൾ നേരുന്നു ....!❤❤❤❤❤🎉🎉
@harinarayanan8170
@harinarayanan8170 Месяц назад
തൈക്കാട് ശ്മശാനം തമ്പാന്നൂരിൽനിന്നും വഴുതക്കാട് പോകുന്ന വഴിയിലാണ്.ശാന്തി കവാടം.
@pillaveed
@pillaveed Месяц назад
UIT Pirappancode is in Thycaud venjaramood. Crimitorium thycaud is in trivandrum 14. Within one km from KRS.
@latheefkiliyamannil6846
@latheefkiliyamannil6846 Месяц назад
കൂരത്തോട് എന്ന സ്ഥലം സ്കൂളും തോമസ് മാഷും ആണ് ഞങ്ങൾ മലപ്പുറത്തു ക്കാർക്ക് പരിജയപ്പെടുത്തി തന്നത്
@KL50haridas
@KL50haridas Месяц назад
ഗുജറാത്ത്‌ യാത്രയിൽ ആദ്യവസാനം വരെ കൂടെയുണ്ടായിരുന്നു.. പുതിയ കാഴ്ചകൾക്കായി.. കാത്തിരിക്കുന്നു.. ചായി ബ്രോ. ❤💙❤👍
@muralidharannair2404
@muralidharannair2404 Месяц назад
Puthettu family 🚛🚛🚛🚛❤❤❤❤❤💞💞💞💞💞
@NarayanaMoorthy-cw5ek
@NarayanaMoorthy-cw5ek Месяц назад
Wish u a happy n safe journey dear brothers n sisters
@SALMANSalmanMunderi-kl1rc
@SALMANSalmanMunderi-kl1rc Месяц назад
❤❤❤👌👌👌👍👍👍🌹🌹🌹
@reenaK-ut3in
@reenaK-ut3in Месяц назад
നമസ്തേ 🙏. നൈമിശാരണ്യം ദേവിയുടെ അനുഗ്രഹം നിങ്ങൾക്ക് എപ്പോഴും ഉണ്ടാവും 🙏
@PriyaKumar-rt4is
@PriyaKumar-rt4is Месяц назад
Jalaja take care of your health... Love from Priya Mumbai.
@sahadevan2594
@sahadevan2594 Месяц назад
അഭിവാദ്യങ്ങൾ 🌹🌹.. Kannapuram Bro
@alphonseligori8054
@alphonseligori8054 Месяц назад
Thaikkad near venjarammoodu is a short place which is in the turning. Thaikkad in trivandrum next to vazhuthakkad, thampanoor and secretariat is the funeral place called Shanthi Kavaadam.
@vannerichenthamarakshannai2028
@vannerichenthamarakshannai2028 Месяц назад
I am so happy to see Chai after a long time. ❤ Hope you will get a good job in overseas. Best of luck to Jalaja and family 🎉
@AB-by7kr
@AB-by7kr Месяц назад
Every town u have covered in the video
@ushapillai3274
@ushapillai3274 Месяц назад
എല്ലാവർക്കും നമസ്കാരം. മെയിൻ ഡ്രൈവർ പോയി ഡോക്ടറേ കാണാണം. ഇപ്പോ എല്ലായിടത്തും പനിയുണ്ട്. പെട്ടെന്ന് സുഖമാവട്ടേ എന്നിട്ട് വേണമല്ലോ ഇനി പുതിയ യാത്രയും വീഡിയോ ഒക്കെ കാണാൻ ❤❤❤❤❤
@asharamesh2507
@asharamesh2507 Месяц назад
അതെ... 💯
@tulunadu5585
@tulunadu5585 Месяц назад
അല്ലെങ്കിൽ പനി പണി തരും
@kishorealur7856
@kishorealur7856 Месяц назад
Check cells gravity first,in our days we used disconnect the cell which is not working and connect with the rest and run for some days.If you have used the Batteries more than 2 years better to change,you will not be troubled in your long journey.
@GangadharanKurukkappurakkal
@GangadharanKurukkappurakkal Месяц назад
ഞാൻ ഗൾഫിലാണ് കിഡ്ണി സ്റ്റോണിന്റെ സർ ജ്ജറി കഴിഞ്ഞ് വിശ്രമത്തിലാണ് നിങ്ങളുടെ വീഡിയോ കാണുന്നതു കൊണ്ട് മനസ്സിന്റെ വിഷമങ്ങൾ മാറി കിട്ടുന്നു. എല്ലാവർക്കും ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ
@kannananish7888
@kannananish7888 Месяц назад
Super 👌 adipoli 👍
@ajaykumardubeysingpur
@ajaykumardubeysingpur Месяц назад
Very nice 👍❤️
@vijayasimhang2061
@vijayasimhang2061 Месяц назад
എല്ലാവർക്കും ഗുഡ് മോർണിംഗ്
@Vishnu_V
@Vishnu_V Месяц назад
നിങ്ങൾ കണ്ട തൈക്കാട് എന്ന സ്ഥലത്ത് അല്ല “ശാന്തികവാടം” എന്ന ശ്മശാനം സ്ഥിതി ചെയ്യുന്നത്.. അത് തമ്പാനൂർ ബസ് സ്റ്റാൻറ് ഏര്യയിൽ നിന്ന് 3 km നികത്ത് കണ്ണേറ്റ്മൂക്ക് എന്ന സ്ഥലത്താണ്👍
@kunhimoideenkuttymk1478
@kunhimoideenkuttymk1478 Месяц назад
നിങ്ങളുടെ ഒരുപാട് യാത്രകൾ യാത്രകൾ കണ്ടു എല്ലാം നല്ല നിലവാരമുള്ള യാത്രയാണ് ഞങ്ങൾക്ക് കാണാൻ പറ്റാത്ത സ്ഥലങ്ങൾ നിങ്ങൾ കാണിച്ചു തന്നു ഞാൻ കാസർഗോഡ് ജില്ലയിൽ കാലിക്കറ്റ് വിലാ ചേച്ചിയും ചേട്ടനും പോകുമ്പോൾ ഇപ്പോഴും കാണണമെന്ന് ആഗ്രഹ ഈ വഴി പാസ് ചെയ്യുന്നത് എപ്പോഴും എന്നറിയില്ല കൊച്ചു കുട്ടിയും കൊച്ചു ചേട്ടത്തിയും ഡ്രൈവിംഗ് ആണ് ഏതെങ്കിലും ഒരു ദിവസം കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കുന്നു
@kunhimoideenkuttymk1478
@kunhimoideenkuttymk1478 Месяц назад
❤❤❤
@BinilBinil-w2t
@BinilBinil-w2t Месяц назад
Rajesh etta ningal poli
@nairmano2009
@nairmano2009 Месяц назад
@32.01 my place kulanada Watching all your videos from qatar
@ashrafalnoor9057
@ashrafalnoor9057 Месяц назад
Good morning puthettu family, have a nice day and God bless you and your family
@spikerztraveller
@spikerztraveller Месяц назад
Chay pattumenkil short trip il (dropping load) okke varu..nalla vibe anu pulli undenkil..!❤
@jenijoison3531
@jenijoison3531 Месяц назад
Happy journey 🎉❤
@radhakrishnanms5406
@radhakrishnanms5406 Месяц назад
ഞാൻ ഒരു കുമാരനല്ലൂർകാരനാണ്. 29 വർഷമായി തലസ്ഥാനത്താണ് താമസം. വേണ്ട സഹായം നല്കുകയും സഹായും ചെയ്യുകയും ചെയ്യാം. വിളിക്കാൻ മറക്കേണ്ട സ്നേഹപൂർവ്വം❤❤❤
Далее
Avaz Oxun - 10 yillik yubiley konsert dasturi 2023
2:52:33
Avaz Oxun - 10 yillik yubiley konsert dasturi 2023
2:52:33