Тёмный

From Assam to Madurai | Shillong Trip | EP - 30 | Jelaja Ratheesh | Puthettu Travel Vlog | 

Puthettu Travel Vlog
Подписаться 383 тыс.
Просмотров 237 тыс.
50% 1

#puthettutravelvlog #jelajaratheesh #ladytruckdriver
#familytime
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #bangladesh #shillong #selam #tamilnadu #karnataka #andrapradesh #vijayawada #bhadrajalam #andrapradesh #telegana #chattisgarh #keskal ghat #raipur #ambikapur #meghalaya #jharkhand #patna #bihar #westbengal #fulbari #assam #bangladesh #bangladesh border #dalú #cherrapunji #rootbridge #sohara #livingrootbridge #puthettutravelvlog #jelajaratheesh #dawki #dawkiriver #mawlynnong village
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Опубликовано:

 

12 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 790   
@dalyjose1576
@dalyjose1576 Месяц назад
വെക്കേഷൻ കാലത്ത് മാതാപിതാക്കളുടെ കയ്യിൽ നിന്നും പൈസ വാങ്ങി ഊര് ചുറ്റുന്ന മക്കളെ കാണാം എന്നാൽ ക്ലേശങ്ങൾ സഹിച്ചു കൊണ്ട് മാതാപിതാക്കളെ സഹായിച്ച് ഊരു ചുറ്റുന്ന മുത്ത് എല്ലാ വർക്കും മാത്റുകയാകട്ടെ
@user-cp6hh7du2w
@user-cp6hh7du2w Месяц назад
ഞാൻ ഒരു കർഷകനാണ് എനിക്ക് അവിടെത്തേ കൃഷിസ്ഥലം കാണുമ്പോൾ എന്താ ഞാൻ പറയെണ്ടത് സഹോദരങ്ങളെ എന്റെ പഴയ കാലം ഓർമ്മ വരുന്നു
@user-cp6hh7du2w
@user-cp6hh7du2w Месяц назад
ഈ കുഞ്ഞി ക്കിളി ഞങ്ങളുടെ അമ്മിണി മോൾ Top അതുപ്പോലെ ഞങ്ങളുടെ മുത്തുമണി മോളും god Bless you
@dr.k.proshan6569
@dr.k.proshan6569 Месяц назад
വർഷങ്ങൾക്കു ശേഷം ഓർക്കാൻ ഒരുപാടുണ്ടാവും അച്ഛൻ്റെയും അമ്മയുടെയും കൂടെ യാത്ര ചെയ്ത വഴികൾ കണ്ട കാഴ്ചകൾ - യദാർത്ഥ ഇന്ത്യയെ കണ്ടെത്തൽ - ഭാഗ്യം ചെയ്ത കുഞ്ഞുങ്ങൾ
@marykuttymathew8680
@marykuttymathew8680 Месяц назад
സൂപ്പർ ചാനൽ, നിങ്ങളുടെ കൂടെ വണ്ടിയിൽ ഇരുന്നു യാത്ര ചെയ്യുന്ന ഫീൽ. ഇഷ്ടമായി. കുട്ടുകാർ സംസാരിക്കുന്ന അതെ ഫീൽ. God ബ്ലെസ് 🎉
@paravoorraman71
@paravoorraman71 Месяц назад
പുത്തേട്ട് ട്രാവൽ വ്ലോഗിലെ എല്ലാ അംഗങ്ങൾക്കും ഗംഭീര സ്വാഗതം. ആശംസകൾ. ഒരു തികഞ്ഞ മിമിക്രി അവതാരകയാണ് നുനു
@ComfortingRainyASMR-pk7tl
@ComfortingRainyASMR-pk7tl Месяц назад
The exotic scenery of foreign countries stimulates my curiosity. I enjoyed watching it!
@ShylajaO-fp2pc
@ShylajaO-fp2pc Месяц назад
കുഞ്ഞിക്കിളിയുള്ളതുകൊണ്ട് ഈ യാത്ര രസകരമായിരുന്നു അല്ലെ. കുഞ്ഞുങ്ങളുടെ കലപില രസകരം 💖💖💖💖💖രതീഷ് ബ്രോ, ജലജ, മുത്തുമോൾ നോനോ 💖💖💖💖💖💖💖
@baijujohn7613
@baijujohn7613 Месяц назад
Fatima പോർച്ചുഗലിലെ ഒരു സ്ഥലമാണ് അവിടെ 1917 ൽ മൂന്ന് ആട്ടിടയ കുട്ടികൾക്ക് ഈശോയുടെ അമ്മ പ്രതൃക്ഷപ്പെട്ടതിൻ്റെ ഓർമ്മയ്ക്കായിട്ടാണ് പള്ളികൾക്ക് Fatima matha church എന്ന് പേരിടുന്നത് കേരളത്തിൽ ഒരു പാട് പള്ളികൾ ഈ പേരിലുണ്ട്🥰🥰 ഫാത്തിമയുടെ spelling വ്യത്യാസമുണ്ട്. ആളുകളുടെ പേര് Fathima,പള്ളികളുടെ പേര് Fatima🤗🤗🤝🤝
@vijinlalvijin8314
@vijinlalvijin8314 Месяц назад
😂😂
@email4socialgmail678
@email4socialgmail678 Месяц назад
😂😂😂
@tulunadu5585
@tulunadu5585 Месяц назад
മലയാളത്തിൽ ഫാത്തിമ എന്ന് അല്ലെ രണ്ടും
@abhilashnalukandathil7710
@abhilashnalukandathil7710 Месяц назад
ചങ്ങനാശ്ശേരിയിൽ 'ഫാത്തിമാപുരം ' എന്നൊരു സ്ഥലമുണ്ട്.
@baijujohn7613
@baijujohn7613 Месяц назад
@@tulunadu5585 yes 👍
@visualizebyabhi
@visualizebyabhi Месяц назад
കുഞ്ഞിക്കിളി Fans ✋🏻❤️
@radhakrishsna4224
@radhakrishsna4224 Месяц назад
പുത്തെട്ട് ഫാമിലി കുടുബംനല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
@jayaseleanjayaselean3565
@jayaseleanjayaselean3565 Месяц назад
Have a wonderful, happy and safety return trip.
@bhasijaan1748
@bhasijaan1748 Месяц назад
നുന്നു സൂപ്പർ ഒരു മിമിക്രിയസ്റ്റ് അഭിനന്ദനങ്ങൾ മുത്ത് സൂപ്പർ ഡ്രൈവർ ഈ ട്രിപ്പിന് മെയിൻ ഡ്രൈവർ ബാറ്റാ മുത്തിന് കൊടുക്കണം ....
@nairanand
@nairanand Месяц назад
പുത്തെറ്റ് ടീമിന് ശുഭദിനം നേരുന്നു കുഞ്ഞിക്കിളി നല്ല സന്തോഷത്തിലാണല്ലോ ശുഭയാത്ര നേരുന്നു ❤️❤️🙏🙏
@lazybun_india5134
@lazybun_india5134 Месяц назад
.. yesterday dinner was super O super ... keelee is saapadu rani
@ammathewmathew6631
@ammathewmathew6631 Месяц назад
Have a nice and safe journey to Puthettu family and
@nairaepl284
@nairaepl284 Месяц назад
പുത്തെറ്റ് ടീമിന് നമസ്കാരം അടിപൊളി ടൂർ കഴിഞ്ഞു ലോഡ് കിട്ടി ശുഭ യാത്ര നേരുന്നു ❤️❤️👍👍
@shojisivaraman3554
@shojisivaraman3554 Месяц назад
ചായി പോയ വഴി പോയി, അജീഷിനേം ആകാശിനേം കാണാനില്ല. ജോബിയേയും അനിയനെക്കുറിച്ചും വല്ല വിവരവുമുണ്ടോ? 💖💖
@SharathKumar-tl7sm
@SharathKumar-tl7sm Месяц назад
Chayem kanjim ettumanoor salkkara hotel...old memories...
@nairmns5190
@nairmns5190 Месяц назад
കൊല്ലത്തു ഫാത്തിമ മാതാ നാഷണൽ കോളേജ് ക്രിസ്ത്യൻ മാനേജ്മെന്റ് ആണ് ഞാൻ പടി ച്ചത് അവിടെയാണ് അറുപതു വർഷംunpu🙏🏻🙏🏻🙏🏻
@tulunadu5585
@tulunadu5585 Месяц назад
All the ബെസ്റ്റ് ❤👍👌👌
@dharmarajanv.r5259
@dharmarajanv.r5259 Месяц назад
Good morning Puthettu family have a nice & safe journey Maduurai load anangil Chennai via Ponnune kandittu pogam
@user-od4be3gq2d
@user-od4be3gq2d Месяц назад
എല്ലാവർക്കും ഗുഡ് മോർണിംഗ് നല്ലൊരു ദിവസം ആശംസിക്കുന്നു❤❤❤❤
@anilabraham3621
@anilabraham3621 Месяц назад
Very good presentation! Very picturesque travel through the country side. Enjoyable watch!!!
@kaalan__yt6455
@kaalan__yt6455 Месяц назад
പുത്തെറ്റ് ട്രാവൽ ബ്ലോഗിലെ ജലജ, രതീഷ് ഫാൻസിന് അഭിനന്ദനങ്ങൾ ❤❤❤❤ ബേബി മംഗലം ഡാം
@maheshachuachu4630
@maheshachuachu4630 Месяц назад
സൂര്യ പെങ്ങളെ മലർത്തിയടിച്ച് കുഞ്ഞിക്കിളി 👌👌👌👌👌
@bino298
@bino298 Месяц назад
ആസ്സാമിലെ കണ്ടതിൽ ഏറ്റവും വലിയ പോരായ്മ എന്തെന്നാൽ ഭക്ഷണം ന്യൂസ്‌ പേപ്പറിൽ തരുക എന്നുള്ള ആണ്..... ന്യൂസ്‌ പേപ്പറിൽ ഭക്ഷണം കഴിച്ചാൽ മാരകമായ പല അസുഖം ഉണ്ടാകാൻ കാരണം ആകും....... ഇനി ഉള്ള യാത്രയിൽ പേപ്പർ പ്ലേറ്റ് കയ്യിൽ കരുതുക ഇതു പോലെ ഉള്ള ലോക്കൽ ഹോട്ടലുകളിൽ കയറുമ്പോൾ ആ പ്ലേറ്റ് ഉപയോഗിക്കുക 👍👍👍👍
@avgnair6559
@avgnair6559 Месяц назад
ഞാനും ഈ വിഷയം ഇതിനുമുമ്പ് പറഞ്ഞിരുന്നു കഴിവിന്റെ പരമാവധി പേപ്പറിൽ കഴിക്കാതിരിക്കുക എപ്പോഴും യാത്രയിൽ പേപ്പർ പ്ലേറ്റ് കയ്യിൽ കരുതൽ ഉണ്ടായിരിക്കണം
@kesamoorthi3920
@kesamoorthi3920 10 дней назад
KL woman driving supar ji india
@user-zu1xy5sh3g
@user-zu1xy5sh3g Месяц назад
Good 😊morning guys from pune ❤❤super video
@Koyai595
@Koyai595 Месяц назад
Super,God bless yr family 🎉
@RajeshRaju-px3xz
@RajeshRaju-px3xz Месяц назад
Ee vattam etavum kooduthal vandi odichath muthanallo i like driving skills ❤❤❤
@manojgeorgre115
@manojgeorgre115 Месяц назад
❤❤❤നോനുക്കിളി ❤❤❤അമ്മയും മോളും കൂടി പാവം അച്ഛനെ ഒന്ന് ട്രോളി. എന്നിട്ട് മുത്തിന്റെ ഒരു തലയാട്ടൽ കൊള്ളാം കൊള്ളാം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰തിരിച്ചുള്ള യാത്ര സുന്ദരമായിരിക്കട്ടെ ❤❤❤❤
@praveenkumar-tm1ov
@praveenkumar-tm1ov Месяц назад
Absolutely amazing
@sukeshpshenoy
@sukeshpshenoy Месяц назад
കുഞ്ഞിക്കിളി കലാകാരി മാത്രമല്ല, സാഹിത്യകാരിയും മിമിക്രി കാരിയും കൂടിയാണ്. ❤
@user-hb1ix6jp3k
@user-hb1ix6jp3k Месяц назад
അമ്മയുടെ യല്ലേ മോളൂ 😂❤
@jessythomas561
@jessythomas561 Месяц назад
​@@user-hb1ix6jp3kcorrect
@jafar.t.mjafar3906
@jafar.t.mjafar3906 Месяц назад
എന്റെ ഡാ ടി ഇത് അറിഞ്ഞാൽ ഉണ്ടല്ലോ.. കുഞ്ഞികിളിയെ തള്ളി ഇടരുരുത്
@ramachandrant2275
@ramachandrant2275 Месяц назад
Very nice... .👍🙋👌♥️
@vipinkviswanath-tk9zb
@vipinkviswanath-tk9zb Месяц назад
Veendum 1st view 😍
@vivekanandpandiyala9333
@vivekanandpandiyala9333 Месяц назад
Super video
@aleyammamathews4812
@aleyammamathews4812 Месяц назад
അടിപൊളി വീഡിയോ ആണ് ❤️❤️❤️❤️👍
@kannananish7888
@kannananish7888 Месяц назад
Super 👌 adipoli 👍
@sivasankarapillai8912
@sivasankarapillai8912 Месяц назад
ആസാമിലെ ഗ്രാമീണ കാഴ്ചകൾ വളരെ മനോഹരം.
@PankajakshanTM-yk7hz
@PankajakshanTM-yk7hz Месяц назад
പുത്തേട്ടിന്റെ തമിഴ് നാട് യാത്രയ്ക്ക് എല്ലാം വിധ ആശംസകളും നേരുന്നു.
@NarayanaMoorthy-cw5ek
@NarayanaMoorthy-cw5ek Месяц назад
Wish you a happy n safe journey brothers n sisters.
@k.c.thankappannair5793
@k.c.thankappannair5793 Месяц назад
Happy journey 🎉
@faissalkunnath5883
@faissalkunnath5883 Месяц назад
Wish a safe journey
@bijoychandran2096
@bijoychandran2096 Месяц назад
Mimicry artist kunjikkili is suuper🥰🥰🥰
@geethadevikg6755
@geethadevikg6755 Месяц назад
HAPPY JOURNEY
@Jaimonpdevasia
@Jaimonpdevasia Месяц назад
ഫാത്തിമ മാതാ എന്നത് മാതാവിൻ്റെ പേരാണ്. വേളാങ്കണ്ണി മാതാ എന്നു പറയുന്നത് പോലെ. ഫാത്തിമയിൽ മാതാവ് കുട്ടികൾക്ക് പ്രത്യക്ഷപ്പെട്ടതായി ഒരു വിശ്വാസമുണ്ട്. അന്നു മുതൽ ഫാത്തിമ മാതാവ് എന്ന പേരിൽ ഫാത്തിമ മാതാ പ്രസിദ്ധമാണ്.
@keii4215
@keii4215 Месяц назад
Yes.kollath college um und ee peril.fathima matha national college
@rajeeshraju
@rajeeshraju Месяц назад
ഗുഡ്മോർണിംഗ് ❤❤
@saibaba6231
@saibaba6231 4 дня назад
Very nice to see you all in lorry travel good luck
@PradeepKumar-yi7kq
@PradeepKumar-yi7kq Месяц назад
Happy journey love you oll ❤
@justinbruce4975
@justinbruce4975 Месяц назад
കുഞ്ഞിക്കിളിയുടെ മിമിക്രി കൊള്ളാം കേട്ടോ പൂച്ച കരഞ്ഞതും ആട് കരഞ്ഞതും ഒക്കെ കൊള്ളായിരുന്നു❤❤❤❤❤❤❤😂😂😂😂
@rajeshmanakkala9859
@rajeshmanakkala9859 Месяц назад
❤🎉All the Best🎉❤💐
@bennyjoseph9776
@bennyjoseph9776 Месяц назад
Have a great day ❤
@priya33627
@priya33627 Месяц назад
കലക്കി തിമിർത്ത വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@pillaithirumala7914
@pillaithirumala7914 Месяц назад
ELLAVARKKUM NAMASKARAM HAPPY JOURNEY GOD BLESS YOU 🙌 🙏
@maheshkp9724
@maheshkp9724 Месяц назад
ഹലോ good മോർണിംഗ് 🎉🎉🎉
@ShinecDevasya
@ShinecDevasya Месяц назад
Ho great so Harley loded thank u god
@MiniSuresh-ee4tf
@MiniSuresh-ee4tf Месяц назад
❤️ഹായ് കുഞ്ഞികിളി ❤️ഹായ് മുത്തുക്കുട്ടി ♥️സുഖമല്ലേ എല്ലാവർക്കും ❤️സുഖമായി തിരിച്ചു വരിക ശുഭയാത്ര നേരുന്നു ❤️❤️👍
@spradeepkumarschandrasheka672
@spradeepkumarschandrasheka672 Месяц назад
Awesome vlog mam 😊😊😊😊
@vipinkl1444
@vipinkl1444 Месяц назад
🚛🚛🚛Puthettu travel vlog 🚛🚛🚛
@sherinkollannur175
@sherinkollannur175 7 дней назад
നിങ്ങളുടെ family talks and presentation adipoli ആണ് 👌👌👌
@radhakrishnannair8816
@radhakrishnannair8816 Месяц назад
ഗുഡ്മോർണിംഗ് ❤❤❤👍
@RajKumar-vr4cj
@RajKumar-vr4cj Месяц назад
എല്ലാവർക്കും അടിപൊളി യാത്ര ആശംസകൾ
@shibujohn5403
@shibujohn5403 Месяц назад
❤❤❤❤ 👍👍👍👍അടിപൊളി കുഞ്ഞികിളി സൂപർ ഡയലേഗ് ❤ (മുടിഞ ചൂടാണ് 😄😄) chattaaaaa ❤Chachi ❤muthaaaaa ❤ നമ്മുടെ കോട്ടയത്ത് ഉണ്ട് കേട്ടോ ഫാത്തിമ മാതാ ചർച്ച് ( കറുകച്ചാൽ മണിമല റൂട്ടിൽ നെടുംമണി)Happy journey God bless all ❤❤❤
@austinsijosworld235
@austinsijosworld235 Месяц назад
നെടുമണ്ണി...
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 Месяц назад
കുഞ്ഞു കിളി ഫാൻസ്‌ 🥰🥰അടിപൊളി വീഡിയോ, എല്ലാവർക്കും നമസ്കാരം 🎉🎉🎉🎉👍🏻👍🏻👍🏻❤️❤️❤️❤️
@leoantony8259
@leoantony8259 15 дней назад
Happy Family
@satharmanikoth9252
@satharmanikoth9252 Месяц назад
മുത്ത് മുത്താണഎല്ലാവർക്കും ആരോഗ്യം ആയുസും ദൈവം നൽകുമാറാകട്ടെ ❤❤❤❤
@anujose5009
@anujose5009 Месяц назад
മെയിൻ ഡ്രൈവർ അമ്മ ചാനൽ തുടങ്ങീതു പറഞ്ഞില്ലല്ലോ.... ചാനൽ അടിപൊളി ആയിട്ടുണ്ട്.. 😍😍😍
@jenijoison3531
@jenijoison3531 Месяц назад
Best wishes ❤
@maryammacherian8259
@maryammacherian8259 Месяц назад
Very interesting family. travel video💞💞💞💞God bless you all... ❤️❤️❤️❤️
@byjunanda2468
@byjunanda2468 Месяц назад
❤❤❤സൂപ്പർ ട്രിപ്പാണ് ഇപ്രാവശ്യം 👍👍👍👍
@sandeepmeledath4479
@sandeepmeledath4479 Месяц назад
കുഞ്ഞിക്കിളിയുടെ vacation trip പൊളിച്ചു മുത്ത്നം🎉🎉🎉🎉
@simonthomas3376
@simonthomas3376 13 дней назад
Hats off to the family.
@MOINKW
@MOINKW 18 дней назад
Supar Video
@roseben6293
@roseben6293 Месяц назад
Super വീഡിയോസ് 👌👌കുഞ്ഞിക്കിളി 🥰😘😘
@KrishnaKumar-if9qs
@KrishnaKumar-if9qs Месяц назад
All the best❤
@maheshachuachu4630
@maheshachuachu4630 Месяц назад
പുത്തെറ്റ് ഫാമിലി മെമ്പേഴ്സിന് എല്ലാവർക്കും സ്വാഗതം നേരുന്നു
@johnthekatil769
@johnthekatil769 22 дня назад
Very good experience. Very good driver
@densiljustus8504
@densiljustus8504 Месяц назад
very very interesting and nice
@sarojabalakrishnan8988
@sarojabalakrishnan8988 Месяц назад
Kunjikkili what a proud mevement
@harirohitnair4016
@harirohitnair4016 Месяц назад
Awesome. Love you all
@sujikumar792
@sujikumar792 Месяц назад
പുത്തേട്ടു കുടുംബങ്ങൾക്കു ഒരു ബിഗ് സല്യൂട്ട് .....
@renilkumar7125
@renilkumar7125 Месяц назад
Happy journey dears always keep it up
@Thetravelsurvivalist
@Thetravelsurvivalist Месяц назад
Great video!
@kajoykallikadan2325
@kajoykallikadan2325 Месяц назад
കുഞ്ഞി കിളി,കഞ്ഞി കിളി,പൂച്ച കിളി ❤❤❤
@gokuldas8932
@gokuldas8932 Месяц назад
First
@RaviRavi-oc3bp
@RaviRavi-oc3bp 11 дней назад
Super, feel ......❤
@nishadkoya1067
@nishadkoya1067 Месяц назад
ഗുഡ് മോർണിംഗ് 🙋🏼‍♂️
@sureshgopalakrishnan9732
@sureshgopalakrishnan9732 5 дней назад
എന്റെ മേഘാലയ 😍😍😍. She loves that place
@villagetraditionfestivalsp4262
@villagetraditionfestivalsp4262 11 дней назад
I am feeling great watching your vlogs. Mother and daughter drving a heavy vehicle . Great salute our indian women. Realy i am feeling proud. Lord Jagannath gives you lots of strength, happiness and security in your life on road.
@Thomas-eu6fj
@Thomas-eu6fj Месяц назад
I want to congratulate the Cameraman for making such a wonderful video !
@sreeranjinib6176
@sreeranjinib6176 Месяц назад
കുഞ്ഞിക്കിളി ഇപ്പോൾ ഈ കഥകൾ എല്ലാം ക്ലാസ്സിലെ കൂട്ടുകാരോട് വിവരിക്കുകയായിരിക്കും❤❤❤❤
@reenaK-ut3in
@reenaK-ut3in Месяц назад
ഇന്നത്തെ ചിക്കൻ എനിക്ക് ഇഷ്ടമായി. കാരണം ബാക്ടീരിയ വൈറസ് പ്രവേശീക്കുന്നതിനു മുന്നേ വളരെ വേഗം ഫ്രഷായി പാചകം ചെയ്തു.🐓🐓😋
@rajeeshnair8097
@rajeeshnair8097 Месяц назад
Congratulations
@durgaajikumar7966
@durgaajikumar7966 Месяц назад
മുത്തിനെ ഒരുപാട് ഇഷ്ടം❤️❤️
@sujajoy6160
@sujajoy6160 Месяц назад
മുത്തേ big salute🎉🎉🎉
@Reny_KL30
@Reny_KL30 Месяц назад
First 😊🤗❤️
@vijayasimhang2061
@vijayasimhang2061 Месяц назад
കിളി സൂപ്പർ👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@janardhananv.k1360
@janardhananv.k1360 Месяц назад
Really you and your family is superb.
@shylajakkshylaja4529
@shylajakkshylaja4529 Месяц назад
ആശംസകൾ❤
@surajittalukdar1061
@surajittalukdar1061 9 дней назад
Salute to all of you 🙏
@santhoshmenon2329
@santhoshmenon2329 Месяц назад
First off condolence for our brothers, Ther tragedy in Kuwait
@ADHIL319
@ADHIL319 Месяц назад
🙏🙏🙏🙏
@AnilKumar-iv6nn
@AnilKumar-iv6nn Месяц назад
🙏🙏🙏🙏🙏
@puthettutravelvlog
@puthettutravelvlog Месяц назад
🙏🙏
@tomythomas6981
@tomythomas6981 Месяц назад
Hai Puthet gays 🎉🎉🎉Kalabavan no no😂 adipoli 😢add venda next time Butan kanam😊😊😊 Tomy veliyanoor ❤❤❤❤
Далее
IQ Level: 10000
00:10
Просмотров 7 млн