Brooo outdoor tank and rain ! Content vech oru short vdeo cheyooo Please ,outdoor ente veetil fridge caae ann but death avunnund ,pinne ethokke food bro guppies n kodukr undd
Beginners inn vendi oru detailed video cheyyumo? Enthan brude? Enganayan quality checking? Pregnent aaya fishesinte caring and tank set cheynnath. I'm very new into this field. Enikkaarum ithine kurich parann theraanilla kore youtube videos nokki but oru pidthavum kittunnilla. Angana oru beginner n vendi oru video cheythal orupaad upakaaram undavum
1.) Bro nice video keep it up so two of guppies of normal mixed color did breed and one gave 10 and other 9 fries only I see in your videos guppies giving birth to 50 to even 300 babies. How is that not happening to my fishes.I started to keep guppies after watching ur video's so thanks to you. 2.) How to contact you for buying the fishes
ഹലോ ബ്രോ അന്ന് പൂച്ചാകുഞ്ഞിന്റെ വീഡിയോ ഇട്ടപ്പോൾ കൊണ്ട് വരണമെന്ന് തോന്നി കണ്ടപ്പോ തന്നെ അവിടേക്ക് വന്നതിനെ കൊണ്ടുപോയി കൊണ്ട് വന്നപ്പോൾ തന്നെ ആൾ നല്ല കമ്പനി ആയി നല്ലോണം നോക്കി കൂടെ ബെഡിൽ ആണ് ഒറക്കം വിളിച്ച ഓടി വരും 1 മാസ്സം കഴിഞ്ഞപ്പോ എന്തോ വൈറസ് പനി വന്ന അത് ചത്തു പോയ് ഹോസ്പിറ്റലിൽ പോയ് ഇൻജെക്ഷൻ എടുത്തെങ്കിലും കാര്യം ഉണ്ടായില്ല പാവം ഇപ്പൊ ബ്രോന്റെ വീഡിയോ കണ്ടപ്പോ പറഞ്ഞതാണ്