പലരും പറഞ്ഞുതരാൻ മടിക്കുന്ന കാര്യങ്ങളാണ് നമ്മുടെ പ്രേക്ഷകർക്കായി ഇത്രയും കഷ്ടപ്പെട്ട് ഓരോ വീഡിയോ ആയി ചെയ്യുന്നത്. ഒരു പെറ്റ് ചാനലിൽ നിന്നുള്ള വരുമാനം നമ്മുടെ പ്രൊഡക്ഷൻ കോസ്റ്റ് കണ്ടെത്താൻ തന്നെ തികയില്ല. ഇനി ഇതും നിർത്തണമെന്നാണ് നിങ്ങൾ പറയുന്നതെങ്കിൽ ചാനൽ പൂട്ടി പണി നിർത്തുന്നതാണ് നല്ലത്. എന്താണ് വേണ്ടതെന്നു നിങ്ങൾ തന്നെ പറയു
ഈ vedio യിൽ blue daimond ഗപ്പിയുടെ കുട്ടികളുടെ വലുപ്പം കാണിച്ചു തന്നല്ലോ. 10ദിവസം ആയപ്പോഴേക്കും ഉണ്ടായത്. നിങ്ങൾ ആദ്യം പറഞ്ഞത് പോലെ ഞാനും എന്നും കുട്ടികളെ parents stockil നിന്ന് മാറ്റി മറ്റൊരു ആഴം കുറഞ്ഞ പാത്രത്തിലേക്കു മാറ്റാറുണ്ട്. Food ആയിട്ട് കൊടുക്കുന്നത് spulirna യുടെ പകരക്കാരനായ മുരിങ്ങ പൊടിച്ചതും, ചെമ്മീൻ food ഉം ആണ് നൽകാർ. പക്ഷെ ഇപ്പോളും അതിനു size വെച്ചിട്ടില്ല. 20ദിവസതിലേറെ ആയി. ഒരു വലിയ ചെമ്പട്ടിയിൽ ഏകദെശം എത്ര കുഞ്ഞുങ്ങളെ ഇടാൻ പറ്റും?ഞാൻ അതിൽ എകെതേശം 50കുഞ്ഞുങ്ങളെ ഇട്ടിട്ടുണ്ട്. അത് size വെക്കാത്തതു കൊണ്ട് അതിനെ വേറേത്തിലേക് മാറ്റിയിട്ടില്ല. Pls replay.
Abdul samad enna youtuberum pinne guppy wagon enna...channalil mathram ee tip parayunath...backi ellathilum .artemia kodukk,moina kodukk,microworm kodukk,water change cheyyu...ennokke aan..parayunath...njn 1month aayi..inghane aan cheyyunath nalla result und....poli...video..daily video cheythal..poliyarikkum....∆(•=•)∆
Etta oru day ethra Neram fries nu feed cheyanam..? Aa 10 dayzile growth kittya friesine kanichile avarku ethra Neram feed cheythu? Any way your presentation and topics are very helpful..!😊 Thanks brother..😊💛💚
നല്ല ക്വാളിറ്റി കിട്ടണമെങ്കിൽ breed ആയ ഉടനെ ആണിനേയും പെണ്ണിനേയും മാറ്റി ഇടണം.. breed ആയ ഉടനെ ആണിനേയും പെണ്ണിനേയും തിരിച്ചറിയുന്നത് എങ്ങനെയെന്ന് ഉള്ള വീഡിയോ ഈ ചാനലിൽ നേരത്തെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്