Тёмный

Gypsum Ceiling | ജിപ്സം സീലിംഗ് തുടക്കക്കാർക്ക് പഠിക്കാൻ | Drywall Ceiling work malayalam 

Tech hack work
Подписаться 231 тыс.
Просмотров 392 тыс.
50% 1

happy independence day
സീലിംഗ് ചെയ്യുന്ന വീഡിയോ മലയാളത്തിൽ ലളിതമായി അവതരിപ്പിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്.
ആദ്യമായി മുഖം കാണിക്കുന്നതായത് കൊണ്ട് അവതരണം വളിപ്പാണ്. ബാക്ഗ്രൗണ്ടിൽ online ക്ലാസ് ശബ്ദം വന്നത് കൊണ്ട് ഒരുപാട് എഡിറ്റ് ചെയ്ത് കളയേണ്ടി വന്നു.
My cordless screwdriver amzn.to/3mUhTQU
My blue line marker
amzn.to/3srGvS4
my drill Makita
amzn.to/3ahooZ5
my laser spirit level
amzn.to/3sxeQzu
my magnetic screw holder ( wrist band)
amzn.to/3srZgEY
Stopper screw bit ( Drywall Dimpler)
amzn.to/2Q3F53k
ജിപ്സം ചാനൽ മെറ്റീരിയൽ പരിചയപ്പെടാം,
ചാനലിന്റെ പേര് നീളം വീതി അങ്ങനെ എല്ലാം.👇🏻👇🏻👇🏻
• Gypsum അടിക്കുന്ന Chan...
വീഡിയോ ഇഷ്ട്ടമായാൽ ലൈക്, ഷെയർ ചെയ്യാൻ മറക്കരുത്😍😍😍😍😍
മുന്നേ അപ്‌ലോഡ് ചെയ്ത വീഡിയോകൾ👇🏻👇🏻👇🏻
സിങ്ക് അല്ലെങ്കിൽ വാഷ് ബേസിൻ ഫ്ലോർ ടാപ്പ് ഫിറ്റ് ചെയ്യുന്ന ഏറ്റവും പുതിയതും എളുപ്പമുള്ളതുമായ ടെക്‌നിക്ക് 👇🏻👇🏻👇🏻
• Table Top Sink Tap Ins...
Pvc ബാത്ത്‌റൂം ഡോർ ഉണ്ടാക്കാൻ പഠിക്കണോ
പ്രാക്ടിക്കൽ ക്ക്ലാസ്സ് 👇🏻👇🏻👇🏻👇🏻
• PVC BATHROOM DOOR MAKI...
Pvc ബാത്ത്‌റൂം ഡോർ ഉണ്ടാക്കാൻ പഠിക്കണോ
തീയറി ക്ലാസ്👇🏻👇🏻👇🏻
• Bathroom Door Making ...
വാൾ മൌണ്ട് ക്ലോസെറ്റ് അറിയേണ്ടത് എല്ലാം👇🏻👇🏻👇🏻
• Wall Mount Closet Inst...
steel rail ഫിറ്റിങ് പഠിക്കാം
വരാന്തയിൽ ഹാഫ് സ്റ്റീൽ ഗ്രിൽസ് കാണാൻ👇🏻👇🏻👇🏻
• Steel Hand Rail Instal...
ജിപ്സം കൊണ്ട് ബീം ഉണ്ടാകുന്നത് പഠിക്കാം👇🏻👇🏻👇🏻
• Gypsum Pergola Making ...
സീലിംഗിൽ ഡിസൈൻ ഉണ്ടാക്കൻ പഠിക്കണോ👇🏻👇🏻👇🏻
• Wedding Room Gypsum Ce...
ജിപ്സം സീലിംഗ് ആദ്യം തൊട്ട് കാണാം 👇🏻👇🏻👇🏻👇🏻
• Gypsum Ceiling | ജിപ്സ...
ആട്‌ ഫാം/ വെൽഡിങ് വർക്ക് പഠിക്കാൻ 👇🏻👇🏻👇🏻👇🏻
• Making A Goat Farm In ...
#techhackwork
#gypsum_ceiling
#drywall
#fall_ceiling

Хобби

Опубликовано:

 

14 авг 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 477   
@Techhackwork
@Techhackwork 3 года назад
Gypsum ceiling ഒപ്പം bedroom design ഇൻ്റീരിയർ ഡിസൈൻ ഒക്കെ ഉൾപ്പെടുത്തി കുറച്ച് വിഡിയോ വേറെയും ചെയ്തിട്ടുണ്ട് ലിങ്ക് ru-vid.com/group/PLY7_RyzeQ8jTMdda1cNbUHEEhEvg_fFfi
@harisbabu-yj4ie
@harisbabu-yj4ie 3 года назад
Ee wrk malayalathil aadhyamayi👌👌👍👍
@akhiljasna7299
@akhiljasna7299 3 года назад
Pwoli broo nalla reethiyil manasilakki thannu thnks
@abdulkhadervp5037
@abdulkhadervp5037 4 года назад
👍👍very good prasantation
@ansukannur8535
@ansukannur8535 2 года назад
ജിപ്സം ചാനലുകൾ കൂട്ടി scroow ചെയ്യുമ്പോൾ ജിപ്സം scroow ഒഴിവാക്കുക അതിനു വേണ്ടി 1/2"self tread scroow കിട്ടും അതാണ്‌ നല്ലത്
@ft9477
@ft9477 3 года назад
Manasilavunnath polea explain chaithathinu thanx bro😍
@adarshnv3581
@adarshnv3581 3 года назад
Oru roominta size anusarich atil etra gypsum board & channel an vendath en calculate chayuna method on parayuo
@newhope4266
@newhope4266 3 года назад
Nannayitund..
@housedecorandcolor3948
@housedecorandcolor3948 3 года назад
Your work is super
@sajithkumar9158
@sajithkumar9158 3 года назад
Chetta ente vedinte roof metal sheet anu avide eppo room panithu njan calcium cilicte board kondu ceiling chithu ethra putti ettittum craking marunnillla entha cheyyende plz replay me??
@rejileshtk8918
@rejileshtk8918 3 года назад
Thank u eatta....
@shalimarkings579
@shalimarkings579 3 года назад
Polichu bro. Ith kettit 5 il padikunna kuttikalk polum cheyyan pattuna pole ulla avatharanam. Polichu❤
@haniyamehak7435
@haniyamehak7435 4 года назад
ഇതുപോലുള്ള വീഡിയോസ് ചെയ്യുമ്പോൾ ആവശ്യമുള്ള സാധനങ്ങളുടെയും ടൂൾസിന്റെയും കാര്യങ്ങൾ കൂടി പറഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടി നന്നാകുമായിരുന്നു എന്ന് തോന്നുന്നു 🙂
@naseefpalappetta6913
@naseefpalappetta6913 2 года назад
Cuting tool's എവിടെയാ കിട്ടുക
@sirajudheenkp5822
@sirajudheenkp5822 2 года назад
👌
@Pasumba
@Pasumba 10 месяцев назад
Bro sheet dressing thazhe gypsum chaitha nthengilum issue indo like sweatting?? For top floor
@nishantkumar6960
@nishantkumar6960 Год назад
bhai kon sa electric screw driver hai? please batao na. iski amazon pe link do na please. muje bhi kharidni hai.
@julietaloysius544
@julietaloysius544 Год назад
G. I. Sheet roof inu suitable ethu cieling aanu. Rate koody parayamo, cheethala aanu sthalam
@kiranmathur
@kiranmathur 2 года назад
Bro Tile roofingnte thazhe Gypsum ceiling vechit small water leakage varu anegl etra kalam ceiling nilkum?
@abdulgafoor4048
@abdulgafoor4048 3 года назад
Super adipoli
@luckybs2981
@luckybs2981 3 года назад
Super 👌🏻 so nice
@KarthiKeyan-gl1eh
@KarthiKeyan-gl1eh 3 года назад
Super Anna 👍
@ilavarasane5668
@ilavarasane5668 3 года назад
Nice work bro
@aravindsabu5383
@aravindsabu5383 2 месяца назад
Enthinte sqft rate kudi parayavoo oru 200,300 sqft cheyyan enth chilav verum , gypsum ano pvc ceiling ano better ennokke oonn parayavo
@subhashsubhash7918
@subhashsubhash7918 3 года назад
Gypsum joint close cheyyumbol.... Gypsum net.. board scrach cheyth pidipikuka.... Ellenkil joint visible avum....
@bineefri9632
@bineefri9632 Год назад
Roof sheet ചെയ്താൽ ഏത് ceeling ആണ് നല്ലത്
@harisfuhad3182
@harisfuhad3182 3 года назад
Super.... pls stoper evide kittum parayamo calicut kitumo
@kamarajraj8275
@kamarajraj8275 3 года назад
Sema super nanba
@shahularimu2593
@shahularimu2593 2 года назад
Ood itta veedinu V bord kondu cheyukayalle nallathu athava leek vanaal ethu preshnamavum
@sujithsujithdivakaran8633
@sujithsujithdivakaran8633 3 года назад
ഇക്ക സ്വയർ ഫീയറ്റ് അളക്കാനുള്ള വീഡിയോ കൂടെ ഇട്ടാൽ കൊള്ളാമായിരുന്നു.
@DecorHannan
@DecorHannan 3 года назад
Really good information brother
@Techhackwork
@Techhackwork 3 года назад
thanks 😍😍😍
@muhammednadeerpk4952
@muhammednadeerpk4952 4 года назад
Mashaallah
@sunu4946
@sunu4946 2 года назад
Ceiling vekumpo screw cheyuna pipinte perenthanu? Athinu etra cost akum
@naseerctb5324
@naseerctb5324 3 года назад
Super 👍👍👍
@muhsinpk5781
@muhsinpk5781 4 года назад
Adipoli👌👌👌
@muhsinpk5781
@muhsinpk5781 4 года назад
Supper
@safubenzy
@safubenzy 3 года назад
Plaster ceiling cheyyarille athinte wrk padippikkamo
@ananthuraj1851
@ananthuraj1851 3 года назад
Very good work🤝 Cob cheyyunna oru video koodi cheyamo
@Techhackwork
@Techhackwork 3 года назад
thanks bro
@amarnathamaru9189
@amarnathamaru9189 2 года назад
Odu itta Vetill jypsam Bord oyivakunnatha nallatha😇
@shahinshashahi1168
@shahinshashahi1168 3 года назад
Adipoli nammalum ithanne work
@cinepluz946
@cinepluz946 3 года назад
broo ith hieght kurvula room ill akkan pattuo Ex: Lintel kazhij 2 kalll nte height
@vidhyakumari7552
@vidhyakumari7552 Год назад
Avida ithupol cheithutundo.???? Heat ubdoooo
@jineshcj3947
@jineshcj3947 3 года назад
Adipoli
@dinooppt2483
@dinooppt2483 3 года назад
Work kure koodi sheriyakanud bord adikumbol egane adikaruth.. joint eallam pottum...chanel ethra akalathil edarilla...
@mansoorakhader7739
@mansoorakhader7739 4 года назад
👍👍👏👏
@anisman2023
@anisman2023 3 года назад
Nice as Beginners
@Techhackwork
@Techhackwork 3 года назад
thanks
@sssaruksteels4398
@sssaruksteels4398 3 года назад
Osm sir
@naazsathar8142
@naazsathar8142 3 года назад
Good work
@itsmejulish
@itsmejulish 3 года назад
👍
@sajidk9759
@sajidk9759 3 года назад
hanging chanal ethra akalthil celingil kodukkanam sir
@magicmushrooms524
@magicmushrooms524 3 года назад
Bro ee alavil wire ittal channel oru thadassam aavillee led light fix chetyumpo?
@Techhackwork
@Techhackwork 3 года назад
ഇല്ല. ലൈറ്റ് ഇട്ടു. ❤️
@nilavindenaatilekootukaara807
@nilavindenaatilekootukaara807 2 года назад
Thanks
@sreeenathu3873
@sreeenathu3873 3 года назад
Super meterial list prayane
@Techhackwork
@Techhackwork 3 года назад
next tym 🥰👍🏻
@akhileshp5836
@akhileshp5836 3 года назад
Mazha kalathil ood potti chornnal enthu cheyyum
@arunksaju8816
@arunksaju8816 Год назад
മഴ പെയ്യുന്ന സൗണ്ട് കുറയാൻ മെറ്റൽ(jsw coloron plus) ഷീറ്റ് റൂഫിംഗ് ഇന്റെ അടിയിൽ ഏതു സീലിംഗ് ആണ് നല്ലത്...?!
@happyattitudepauljalukkal1912
@happyattitudepauljalukkal1912 9 месяцев назад
നാടൻ ഓട് ആണ് സൂപ്പർ
@mujeebrahman2802
@mujeebrahman2802 3 года назад
Nee muthaanu
@saabisworld76
@saabisworld76 8 месяцев назад
6.5 x 3.5 മീറ്റർ ഉള്ള (245 sq ft) ഹാളിൽ ഈ വീഡിയോയിൽ കാണുന്ന പോലെ പ്ലെയിൻ ആയിട്ട് ചെയ്യാൻ എത്ര വില വരും ..??
@derinvarghese9752
@derinvarghese9752 2 года назад
👍🏼
@nufailtp8698
@nufailtp8698 2 года назад
😍😍
@guru-qq6ym
@guru-qq6ym Год назад
good job
@navas....6418
@navas....6418 3 года назад
Thanks bro
@Techhackwork
@Techhackwork 3 года назад
😍
@sreenandann9149
@sreenandann9149 2 года назад
👌👍👍👍👍
@vineedh5414
@vineedh5414 2 года назад
Chetta ..ee perimeter channel AAC block wall lil fix cheiyyan pattumo
@Techhackwork
@Techhackwork 2 года назад
പറ്റും
@vishnugpillai54
@vishnugpillai54 6 месяцев назад
ഓടിന്റെ അടിയിൽ ജിപ്സം ചെയ്താൽ വെള്ളം വല്ലോം ചോർന്നാൽ എല്ലാം പോവില്ലേ.. വി ബോർഡ് ഓ പിവിസിയൊക്കെ അല്ലെ ഓടിന്റെ താഴെ നല്ലത്
@shafisalah3342
@shafisalah3342 3 года назад
Gud
@darshannithu2411
@darshannithu2411 Месяц назад
Square feet ethraya with item without item oru work indar
@mariyammaliyakkal9719
@mariyammaliyakkal9719 3 года назад
ഓടുമായി 2 '' gap ഉള്ള തട്ട് ആണല്ലോ.മെരുക് മരപ്പട്ടി എലി...so gap ഇല്ലാതെ ഓടിനോടു ചേര്‍ത്ത് ചെരിവില് ജിപ്സം ചെയ്താലോ?‍
@adarshrz66
@adarshrz66 2 года назад
Roofin lek indakil nth cheyum?
@baburp7385
@baburp7385 Год назад
PVC celing oru sheet ethra Anu price and size
@ratangypsumdesign
@ratangypsumdesign Год назад
Super
@shafnasmuhamd4244
@shafnasmuhamd4244 4 года назад
All rounder❤️
@s.jeraldathiroopam.1982
@s.jeraldathiroopam.1982 3 года назад
SUPER
@kirankunjoosminiatureworld1855
@kirankunjoosminiatureworld1855 3 года назад
എല്ലാത്തിൻ്റെയും price കൂടി പറഞ്ഞൾ ഉപകാരം ആയിരുന്നു
@geetrackgeetrack1610
@geetrackgeetrack1610 10 месяцев назад
ഇന്റർ 118 സെക്ഷൻ 118 ജിപ്സം ബോർഡ് 485 പേരിമീറ്റർ 75
@nalusamy1404
@nalusamy1404 3 года назад
அருமை
@deepusangeetha1374
@deepusangeetha1374 11 месяцев назад
👍👍👍
@DecorHannan
@DecorHannan 3 года назад
Super worker
@Techhackwork
@Techhackwork 3 года назад
thanks bro 😍😍😍😍😍
@status_gallery123
@status_gallery123 4 года назад
Mammadka mashoodka fen 🔥💖
@muhammadm4078
@muhammadm4078 4 года назад
😀😍
@Techhackwork
@Techhackwork 4 года назад
ഒരു മിന്നായം പോലെ...
@jobyalexander4020
@jobyalexander4020 2 года назад
Sloped കോൺക്രീറ്റ് ഭിത്തിയിൽ നേരിട്ട് perimeter channels കൊടുക്കാൻ സാധിക്കുമോ? Slope കൂടുതൽ ഉള്ളത് കാരണം ഒരു side ഭിത്തിക്കു height കുറവാണ്.
@Techhackwork
@Techhackwork 2 года назад
പറ്റും
@jobyalexander4020
@jobyalexander4020 2 года назад
@@Techhackwork Thankyou 👍
@Inlayz_group
@Inlayz_group 4 месяца назад
gyproc കമ്പനി പറയുന്നത് സെക്ഷൻ45 ഇന്റർ 90 സ്റ്റേ 90 ചെയ്യണം എന്നാണ് ഇത് നല്ലോണം അകലം കൂടുതൽ ആണ്
@byjuchellappan1418
@byjuchellappan1418 3 года назад
സ്റ്റോപ്പർ ഒള്ള ബിറ്റ് എല്ലാ ഷോപ്പിലും കിട്ടുമോ
@shamilshami4034
@shamilshami4034 3 года назад
Godgob
@Techhackwork
@Techhackwork 3 года назад
Thanks bro
@thameemvp227
@thameemvp227 3 года назад
Good
@midhunkk3507
@midhunkk3507 3 года назад
good
@abhirajimaginefabs1800
@abhirajimaginefabs1800 3 года назад
Ee laser water leveler evidennu kittum?? Product details or link nthenkilum undo...
@Techhackwork
@Techhackwork 3 года назад
Online ആണ് ബ്രോ. വാങ്ങുന്നതിന് മുന്നേ വേറേ വീഡിയോ ചെയ്തിട്ടുണ്ട് അതിൻ്റെ അവസാനം മാത്രം ഒന്ന് കണ്ടോ. ഇതിന് ലൈൻ break ആവുന്ന problem ഉണ്ട്. 🥰
@mathewkurian9334
@mathewkurian9334 3 года назад
hi..nammal gypsum kond beam cheyyumbol..ceiling cheyyan use cheyyena same channel thanne aano beam'num use cheyyene
@Techhackwork
@Techhackwork 3 года назад
🥰 Perimeter channel.
@mathewkurian9334
@mathewkurian9334 3 года назад
@@Techhackwork xpert channel use cheytha mathyoo
@aravindsabu5383
@aravindsabu5383 2 месяца назад
Ethinte sqf rate okke emgneya
@kuttansmedias6041
@kuttansmedias6041 3 года назад
Saho company parayunnathu 18 enchanu section adikunnathinte oppo sistanu bord adukandathu ok mr nu 2 feetano section
@Techhackwork
@Techhackwork 3 года назад
🤔
@sarathappu5909
@sarathappu5909 3 года назад
Chetta sealing side box adikkunna oru vedio udaggil edamo
@Techhackwork
@Techhackwork 3 года назад
അടുത്ത വീഡിയോ അതാണ് മുത്തേ. 😍😍😍😍😍😍
@jithinjithin2809
@jithinjithin2809 4 года назад
Ethinte total cost etrayavum
@shahidhs3666
@shahidhs3666 Год назад
Ee room cheyan ethre chelavaay
@amithvp8196
@amithvp8196 2 года назад
Whatter proof jpsm vende bro leek vanna problam allle
@AnandAnand-rk6bl
@AnandAnand-rk6bl 3 года назад
தலைவா சூப்பர்
@Harikrishnan-bo7po
@Harikrishnan-bo7po 3 года назад
Will you do works in Coimbatore?
@Techhackwork
@Techhackwork 3 года назад
🥰❤️👍🏻 Sorry bro.
@rajeshcchandran5493
@rajeshcchandran5493 3 года назад
Superb 👍
@linuthomas1659
@linuthomas1659 3 года назад
Metrial Expert channel use chyunnatha better
@sarathkc6563
@sarathkc6563 3 года назад
Cement sheet veedinu choodu kurakan etha nalatu..pvc or gypsum.plz rply
@fathifathima97
@fathifathima97 3 года назад
Plz rply sir
@fathifathima97
@fathifathima97 3 года назад
Plx
@fathifathima97
@fathifathima97 3 года назад
Plz
@Techhackwork
@Techhackwork 3 года назад
Thermocoal ആണ് നല്ലത്
@sajinsck6483
@sajinsck6483 3 года назад
Calicut wrk edukundo
@jithinn4145
@jithinn4145 3 года назад
Oddulla vittil mele nthekilum jeevikal odi kallikumbo ath board ne thangannn pattumooo
@Techhackwork
@Techhackwork 3 года назад
Side ഒക്കെ ബ്ലോക്ക് ആക്കിയിട്ടുണ്ട്. ബ്രോ സമയം ഉണ്ടെങ്കിൽ പഴയ കമൻ്റ്സ് ഒന്ന് നോക്കുമോ..🥰
@shibupmathai659
@shibupmathai659 3 года назад
Hello Chetta pvc sheet upayogichu ceiling cheyunnathinu 1 square feet rate ethra anu?
@Techhackwork
@Techhackwork 3 года назад
85_115 വരെ ആണ്. Normal
@thakkuneha9991
@thakkuneha9991 2 года назад
@@Techhackwork hi
@anustipsandvlogs1054
@anustipsandvlogs1054 Год назад
70/sqft
@tharavadisam
@tharavadisam 3 года назад
Gipsum റൗണ്ട് ഡിസൈൻ ചെയുന്ന വീഡിയോ ചെയോ...
@Techhackwork
@Techhackwork 3 года назад
sure ia
@kumarpavan6485
@kumarpavan6485 11 месяцев назад
Bro iam joined
@RifooztecandTravel
@RifooztecandTravel Год назад
Ith vellam aaya keduvaruo
@haseenamohammed71
@haseenamohammed71 Год назад
Cement plastering cheidhe shesheam direct gypsum ceiling cheyan patumo??
@Techhackwork
@Techhackwork Год назад
Pattum primer cost kurakkam
@jaisonjames4465
@jaisonjames4465 3 года назад
Pvc Ceiling remove cheyunna video cheyyamo
@Techhackwork
@Techhackwork 3 года назад
😀 അവസരം വന്നാൽ.
@sharafudheenak2442
@sharafudheenak2442 3 года назад
മേൽക്കൂര ഓട് ആണെങ്കിൽ വിയർപ്പ് ജിപ്സത്തിലേക്കു ഇറ്റ് വീഴും. നല്ലത് സിമെന്റ് ബോർഡ് ആണ്.
@Techhackwork
@Techhackwork 3 года назад
ya
@sajanvarghese9786
@sajanvarghese9786 3 года назад
V bord
@nikhilwayn
@nikhilwayn 3 года назад
MR Type Board കിട്ടും RG Type പകരം ഉപയോഗിച്ചാൽ മതി ഈർപ്പം വിഷയമല്ല , Gyproc MR മാർക്കറ്റിൽ കിട്ടും
@ShakkeebKallada
@ShakkeebKallada 3 года назад
ഓടിനു താഴെ Gyproc MR Board best ചോയ്സ് ആണ്.. contact Me.. 9447747582
@shahidkadambode4202
@shahidkadambode4202 3 года назад
Insive board ഉപയോഗിക്കാം
Далее
Как пронести Конфеты В ТЮРЬМУ
19:16
Построил ДЕРЕВНЮ на ДЕРЕВЬЯХ!
19:07
ഫാൾസ് സിലിങ്. False ceiling
13:19
Forming of goal foam || A2Z SKLLS
1:00
Просмотров 22 млн
WORLD'S SHORTEST WOMAN
0:58
Просмотров 80 млн