Тёмный

H ഉം വേണ്ട 8 ഉം വേണ്ട..Get Driving License- Foreign & Defense License Holders. 

TJ's Vehicle Point
Подписаться 195 тыс.
Просмотров 65 тыс.
50% 1

#KeralaMVD #DrivingLicense
H ഉം വേണ്ട 8 ഉം വേണ്ട..Get Driving License- Foreign & Defense License Holders.
How to convert foreign license to Indian License,
How to convert Defense License to normal Driving License,
Easy online process to convert foreign Driving license to Kerala License,
What to do to get Indian License if I have Dubai License,
Can I drive a car in India with foreign license,
Do we need to go through all H & 8 process if there is foreign license,

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 211   
@famischunkz8614
@famischunkz8614 3 года назад
ഒരുപാട് നാളത്തെ സംശയം ആയിരുന്നു...thanks..great effort..any way congratulations
@rajanvs4643
@rajanvs4643 3 года назад
സർ , ഞാൻ 2003-ൽ ലേണേഴ്സ് test pass ആയതാണ്. ആയതിന്റെ പ്രൂഫ് കിട്ടിയിട്ടുണ്ട്. ചില കാരണങ്ങളാൽ ഇത്രകാലമായിട്ടും Driving test ന് പോകാനോ ലൈസൻസ് എടുക്കാനോ പറ്റിയില്ല . എനിയ്ക്ക് ലൈസൻസ് ലഭിയ്ക്കുവാൻ എനി എന്തു ചെയ്യണം ?
@sumeshep116
@sumeshep116 Год назад
Thank you dear for this amazing video with point by point presentation which helped me a lot while applying for DL❤❤❤
@yaaadh
@yaaadh Год назад
Really appreciating your efforts. It very good video and benifit of all foreign licence holders. now they can easy to make Indian license with Foregn license. thank u very much ur video
@ashif2327
@ashif2327 3 года назад
Thank sir എല്ല സംശയവും മാറി👍
@murukesangangadharan2776
@murukesangangadharan2776 3 года назад
സാറേ ദുബൈ ലെയിസൺസ് ഒണ്ട് 1960 ആണ് ജനന തിയതി ഇവിടെ ലെയിൻസസ് എടുക്കാൻ പറ്റുമോ
@muhammedhesham5074
@muhammedhesham5074 3 года назад
700rs alaloo driving school anewshichapol 4000/- und paranu
@manuelsisaac.841
@manuelsisaac.841 3 года назад
Aano
@abhijithpnair3680
@abhijithpnair3680 2 года назад
Uae driving licenses und keralathil drive chyan pattumo. Pls answers
@arvbhavan
@arvbhavan 3 года назад
Thanks for the video sir. Very helpful information!!
@aaravclark3968
@aaravclark3968 3 года назад
instablaster.
@azizmakka7126
@azizmakka7126 3 года назад
sir yanty kail Saudi 4weeler license und paksh evidy yanik 4weel+2weelarum kudi add cheyyanam athin yandan cheyendiyad sir?
@radhakrishnanm2588
@radhakrishnanm2588 9 дней назад
Thanks
@aishasvlogs5329
@aishasvlogs5329 3 года назад
ഗുഡ് മോർണിംഗ് സർ, ഞാനിവിടെ ബഹറൈനിൽ 25 വർഷമായി ലൈസൻസു. ഉള്ള ആളാണ് ഈ ലൈസൻസ് മുഖാന്തരം എനിക്ക് ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുകയും ചെയ്തു എന്നാൽ അഞ്ചു വർഷത്തിനുശേഷം. കൊറോണ ആയതുകൊണ്ട് നാട്ടിൽ വരാൻ കഴിയാത്ത കാരണം ലീവ് ചെയ്യാനുള്ള കാലാവധി നീണ്ടുപോയി ഇപ്പോൾ ഏകദേശം രണ്ട് വർഷത്തോളമായി റിലീവ് ചെയ്തിട്ടില്ല ഇനി അത് പുതുക്കി കിട്ടാൻ ഞാൻ എന്താണ് ചെയ്യേണ്ടത്?
@veneethvijay5178
@veneethvijay5178 2 года назад
Aisha, അപ്പൊ നിങ്ങൾക്കു H എടുക്കേണ്ടി വന്നോ ? plz replay
@anoopan1501
@anoopan1501 2 года назад
Very usefull.thank you for the initiative
@SafeerSefi
@SafeerSefi Год назад
Automatic LMV (4w Car) License 2022December ilum convert cheyyaan pattilla?
@singleman5664
@singleman5664 3 года назад
താങ്ക്സ് sir...
@jeenubabu
@jeenubabu 3 месяца назад
What about OCI card holders??
@krishandsandy9700
@krishandsandy9700 3 года назад
*Sir DL test date change chytu new date namukk edukkan pattumo.please reply..atinde procedure endanu*
@niranjans7247
@niranjans7247 3 года назад
26 aano test vannath? Enikkum 26 aarunnu test vannath appo njn RTO ye poi kandu appo 30 th lott change cheythu thannu.
@nafeelk4387
@nafeelk4387 3 года назад
പറ്റും
@jacobputhuppaledathu2420
@jacobputhuppaledathu2420 3 года назад
Thanks for the information
@chandranak1932
@chandranak1932 3 года назад
Handicapped ആയ ആൾക്ക് four wheel licence എടുക്കാൻ apply ചെയ്യുന്നത് എങ്ങനെ എന്താണ് adaptive vehicle 1 and 2 എന്നിവ എന്താണ്
@TJsVehiclePoint2434
@TJsVehiclePoint2434 3 года назад
Adaptive1 എന്നാൽ 1st one അതിനു ശേഷം വാഹനത്തിലെ മാറ്റങ്ങൾ മാറുന്നതനുസരിച്ച് 2, 3 അങ്ങനെ
@aishaummer7140
@aishaummer7140 Год назад
Uae lmv automatic license ullavark igane cheyyan pattillle? 3:15 3:08
@sharathprakash7189
@sharathprakash7189 3 года назад
സർ എനിക്ക് നിലവിൽ ബൈക്ക് ലൈസെൻസ് ഉണ്ട്. അതിന്റെ കൂടെ കാർ കൂടി ആഡ് ചെയ്യണം. ഒരുപാട് ട്രൈ ചെയിതു നടക്കുന്നില്ല. ഇനി ഞാൻ ലേണിങ് എടുക്കണോ?
@TJsVehiclePoint2434
@TJsVehiclePoint2434 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-uSQBneyNtFA.html
@shinekumar1873
@shinekumar1873 3 года назад
Ente SSLC book nashtapettu ,reshankard, adharil date of birth und vote I'd card und enikk lisensinu apeshikkamo
@TJsVehiclePoint2434
@TJsVehiclePoint2434 3 года назад
Birth certificate കാണില്ലേ?
@santhoshkumar6697
@santhoshkumar6697 3 года назад
Thanks sir
@sahadksafal8400
@sahadksafal8400 3 месяца назад
ഇതിൽ ഇപ്പോൾ എന്തെങ്കിലും വെത്യാസം ഉണ്ടോ കൂടാതെ വിസ കാലാവധി കഴിഞ്ഞവർക്ക് പറ്റുമോ
@Sulai-gp4wf
@Sulai-gp4wf 3 года назад
സാർ-എനിക്ക് 2 വീലര്‍ ലൈസന്‍സ് എടുക്കണം. എൻറെ കയ്യില്‍ 4 വീലര്‍ ലൈസന്‍സ് ഗൾഫലെയും നാട്ടിലെയും ഉണ്ട്. 62വയസ്സായി.എന്തു ചെയ്യണം.
@TJsVehiclePoint2434
@TJsVehiclePoint2434 3 года назад
ഒരേ സമയം ഈ നടപടി ചെയ്യാനാവില്ല. ആദ്യം gulf license വച്ച് ലൈസൻസെടുത്തതിനു ശേഷം additional class ചേർക്കേണ്ട process വേണ്ടി വരും.
@jayakumarjayan13
@jayakumarjayan13 2 года назад
Sir ആദ്യമായി ഫോർ വീൽ licence എടുക്കാൻ എന്തൊക്കെ ഡോക്യുമെന്റ് വേണം pl repley
@sathyajithpraj7527
@sathyajithpraj7527 Год назад
Sir can i apply for it njan bahrain aanu work chiyane enteyilu baharin licence und enik natil lisence idukaan petumoo bahraim licence vechit
@bijuvgopal
@bijuvgopal 6 месяцев назад
Thanks a lot.....sir
@prithiv.official
@prithiv.official 7 месяцев назад
Thank you Sir
@remesh555
@remesh555 3 года назад
I am in dubai at present I am holding indian driving license a laminated old model. I would like to change it to new smart license with chip and also I need to change my name in the license. I tried doing it online but it's asking for eye test report , can I upload an eye report from UAE. Kindly let me know the procedure.
@mathachanchacko3496
@mathachanchacko3496 3 года назад
ഇത് പോലെ ഒരു വീഡിയോ വിദേശത്ത് ഉള്ളവർക്ക് ലൈസൻസ് പുതുക്കഉന്ന്ത് ഇടുക
@TJsVehiclePoint2434
@TJsVehiclePoint2434 3 года назад
വിദേശത്തുള്ളവർക്ക് വേണ്ടി ഇട്ട videos എത്ര പേർ കാണുന്നുണ്ടെന്ന് ശ്രദ്ധിച്ചിരുന്നോ?
@umeshu6758
@umeshu6758 2 года назад
Thank you so much
@praveenc1437
@praveenc1437 3 года назад
How to renewal Kerala driving licence I'm working now out side India
@sujathanair2143
@sujathanair2143 3 года назад
വ്യക്തികൾക്കു ഡ്രൈവിംഗ് സ്കൂളിൽ പോകാതെ നേരിട്ടു ടെസ്റ്റ്‌ കൊടുത്തു ലൈസൻസ് എടുക്കാൻ പറ്റുമോ അതോ തോല്പിക്കുമോ?
@TJsVehiclePoint2434
@TJsVehiclePoint2434 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oKX560XBIIU.html
@sruthius9905
@sruthius9905 3 года назад
Other state licence kerala licence akkanum koodi ulla process venam
@mohammedeyas7544
@mohammedeyas7544 3 года назад
Parayaam
@abhisheknair3665
@abhisheknair3665 2 года назад
Very good information ❤️
@SureshKumar-xi9zm
@SureshKumar-xi9zm 3 года назад
Sir വാഹന ഉടമയ്ക്ക് നോമിനിയേ ഉൾപ്പെടുത്താം എന്നത് ' എങ്ങനെയാണ് എന്നകാര്യം ,ഒന്നു വിശദമാക്കാമോ?
@TJsVehiclePoint2434
@TJsVehiclePoint2434 3 года назад
വാഹന ഉടമ തന്നെ അനന്തരാവകാശിയെ തീരുമാനിച്ച് നോമിനിയായ് ചേർക്കുന്നു. അത്രയേയുള്ള
@SureshKumar-xi9zm
@SureshKumar-xi9zm 3 года назад
@@TJsVehiclePoint2434 അനന്തരാവകാശിയെ തിരഞ്ഞെടുത്തതിനു ശേഷം എങ്ങനെയാണ് നോമിനിയായി ഉൾപ്പെടുത്തുന്നതെ .ഓൺലയിൻ ആയി പറ്റുമോ ?
@rizaplays1799
@rizaplays1799 3 года назад
സർ എനിക് uae .qatar.ബസ് .truck. licence അത് മാറ്റി ഇവിടെത്തേത് എടുക്കാൻ പറ്റുമോ..ഹെവി ലൈസൻസ് ആണ് വേണ്ടത്
@TJsVehiclePoint2434
@TJsVehiclePoint2434 3 года назад
സാധിക്കില്ല.
@kaleshkarun3608
@kaleshkarun3608 3 года назад
Good morning sir, Thanks for the information 🙏🙏 God bless sir🙏
@rajeshnilas4500
@rajeshnilas4500 3 года назад
Sir enik evidathe karala laisence eduthatilla
@esnarayanan2499
@esnarayanan2499 3 года назад
Really helpful. Tks
@magicmoments4355
@magicmoments4355 Год назад
Bahrain license vachittu Kerala license edukkumbol Bahrain license cancel agummo
@jamsheer235
@jamsheer235 8 месяцев назад
Hello ennik LMV license und but 2 wheeler license illa ennik ini 2 wheeler license edukkanam athin nth cheyyanam enn parayaamo please
@TJsVehiclePoint2434
@TJsVehiclePoint2434 8 месяцев назад
Apply for additional class
@NEETHUMUTH
@NEETHUMUTH Год назад
sir ippolum(02/02/2023) E same process thanne ano UAE license ullavarkkum? appliction cheyth fee adachu kazhiyumbol leaners slot book cheyan pattumo? LMV um Light Bus licence ullavarkk LMV mathrame apply cheyan pattullo?
@TJsVehiclePoint2434
@TJsVehiclePoint2434 Год назад
Only LMV
@anandusajay2383
@anandusajay2383 2 года назад
sir enikk already kerala two wheeler liscence und. defence liscenceil ella class of vehiclum und. naattil four wheeler add cheyyan patuo?..ntha procedure
@TJsVehiclePoint2434
@TJsVehiclePoint2434 2 года назад
👍😊
@arunkallukallu2047
@arunkallukallu2047 3 года назад
Sir, ente Punjab Jalandhar authority 2010 issue aanu. Athu keralathi aakan pattumo . Njan online drv ലൈസൻസ് nokkitu കാണുന്നില്ല
@TJsVehiclePoint2434
@TJsVehiclePoint2434 3 года назад
Sarathi site ൽ ഇല്ലെങ്കിൽ ബുദ്ധിമുട്ടാണ്. Get it updated at issuing office
@Mr_perfect1562
@Mr_perfect1562 3 года назад
3.50pass port number ഉണ്ട് hide
@user-wy8rl7vi7r
@user-wy8rl7vi7r Год назад
I have India driving license motor cycle..how add Saudi license to my Indian license please give me reply
@TJsVehiclePoint2434
@TJsVehiclePoint2434 Год назад
Endorse learners license for LMV and take test date after 30 days.
@mathewjoseph3368
@mathewjoseph3368 2 года назад
Sir My daughter is holding canadian driving licence(automatic).can she get i ndian driving licence the next day after passing learners test
@TJsVehiclePoint2434
@TJsVehiclePoint2434 2 года назад
Approach RT office and confirm. Still under check
@pd941
@pd941 Год назад
Ipool Automatic license cheyyan pattum...Foreign license to Indian license,as LMV AUTO is in Parivahan website
@techholidays8560
@techholidays8560 Год назад
Yes
@vivekpkkaladharan7457
@vivekpkkaladharan7457 2 месяца назад
Good info
@appupillai25
@appupillai25 2 года назад
Sir, I already have a Leaners licence and I passed the learners test today but I did not go through the step on applying for Driving licence with foreign licence. Is it to late to do that step ? And if I apply for driving license with foreign licence is there an option to select that I already have the learners licence?
@Rahulvlogs2022
@Rahulvlogs2022 2 года назад
പോയി പൈസ
@vineshkumar705
@vineshkumar705 3 года назад
Sir enikku Saudi licence undu but expair ayi athu vechu sir paranjathu pole nattile licence edukkan pato plz reply
@TJsVehiclePoint2434
@TJsVehiclePoint2434 3 года назад
No
@shuhaibshamsudeen.m2568
@shuhaibshamsudeen.m2568 3 года назад
sar njan govt deptment vahanam lelatil vangi . rc change cheitapol number of owner seres 2 nu pakaram 3 anu kanichirikkunnat. rt officil bandapettapol eni sari akkan pattilla enna marupadi anu kittiyat. at 2 akkan entanu cheyyendat onnu paraumo sar
@TJsVehiclePoint2434
@TJsVehiclePoint2434 3 года назад
RTO പറഞ്ഞു കഴിഞ്ഞല്ലോ.
@shuhaibshamsudeen.m2568
@shuhaibshamsudeen.m2568 3 года назад
@@TJsVehiclePoint2434 at entanu sare 2nd 3 ayat onnu paraymo pls
@thoufeeqvkd0078
@thoufeeqvkd0078 3 года назад
Super sir..
@thadayilshimju
@thadayilshimju Год назад
Trailor license മാറ്റാൻ പറ്റുമോ
@manjushapc2898
@manjushapc2898 3 года назад
Good...sir
@muneeshamoideen8421
@muneeshamoideen8421 2 года назад
Sir saudi license expired aayavark.. Natil license idukan patto learning maathram vechit
@TJsVehiclePoint2434
@TJsVehiclePoint2434 2 года назад
No. Only valid license
@AliAli-cv9fe
@AliAli-cv9fe 3 года назад
സാർ എനിക്ക് hasad ലൈസൻസ് ഉണ്ട് lmv യും ഉണ്ട് ടൈം കഴിഞ്ഞു hasad എടുത്തു പുതുക്കാൻ ചെന്നപ്പോൾ ഒറ്റപ്പാലം RTO ഓഫീസിൽ ഇപ്പോൾ പുതുക്കാൻ ഹെവി വേണം എന്ന് പറഞ്ഞു ചിലപ്പോൾ നിയമം മാറും എന്ന് പറഞ്ഞു മറുപടി തരുമോ
@TJsVehiclePoint2434
@TJsVehiclePoint2434 3 года назад
അവർ പറഞ്ഞതു് തന്നെ.
@muhammedmusammil2307
@muhammedmusammil2307 3 года назад
Sir Saudi licence aane athe Indian licence aaki mattanm enthane cheyyendathe pls reply. Online aayi mattan pattumo
@TJsVehiclePoint2434
@TJsVehiclePoint2434 3 года назад
Do online and approach RT office.
@xaviermathews2101
@xaviermathews2101 3 года назад
Thank u sir very informative But iam holding foreign licence automatic ....
@TJsVehiclePoint2434
@TJsVehiclePoint2434 3 года назад
I don't know why MoRTH is not updating it in their site
@xaviermathews2101
@xaviermathews2101 3 года назад
@@TJsVehiclePoint2434 Is there any source to check?
@mohammedeyas7544
@mohammedeyas7544 3 года назад
@@TJsVehiclePoint2434 sir. Uae license kittan entha vazhi
@muhammedakbar9228
@muhammedakbar9228 3 года назад
coimbatore driving license palakkattekku transfer cheyyanam. Any easy way?
@TJsVehiclePoint2434
@TJsVehiclePoint2434 3 года назад
Apply for change of address
@sarathchandran8115
@sarathchandran8115 Год назад
സാർ എനിക്ക് നാട്ടിലെ ബൈക്കിന്റെ ലൈസൻസും ഗൾഫിലെ കാറിന്റെ ലൈസൻസും ഉണ്ട് ഞാൻ എങ്ങനെ എന്റെ ബൈക്കിന്റെ ലൈസൻസിന്റെകൂടെ ഗൾഫിലെ ലൈസൻസ് ചേർക്കും
@TJsVehiclePoint2434
@TJsVehiclePoint2434 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-474zM75fv78.html
@AbhijithSivakumar007
@AbhijithSivakumar007 3 года назад
Driving Schoolil poovathee...self. Ayitt license edukkann ethra roopa chelav varum
@TJsVehiclePoint2434
@TJsVehiclePoint2434 3 года назад
Watch my video
@shibusoman1088
@shibusoman1088 3 года назад
Sir yanik Oman driving licence ane
@gemtaracken9302
@gemtaracken9302 3 года назад
Oman license, you can get the Indian license. No need any driving test. Only learners test in online.
@anupama692
@anupama692 3 года назад
Hlo
@hfxl2477
@hfxl2477 3 года назад
സാർ എനിക്ക് സൗദിഅറേബ്യയുടെ ലൈസൻസ് ഉണ്ട് നാട്ടിലെ ലൈസൻസ് കാലാവധി കഴിഞ്ഞ രണ്ടുമൂന്നു വർഷമായി ഫോർ ലൈസൻസ് സൗദിഅറേബ്യയുടെ ലൈസൻസ് വെച്ചുകൊണ്ട് എടുക്കാതെ തന്നെ നാടൻ ലൈസൻസ് എടുക്കാൻ പറ്റുമോ എപ്പോ കാലാവധി കഴിഞ്ഞ കേരള ലൈസൻസ് ഇനി ഏത് പുതുക്കണം എങ്കിൽ ടെസ്റ്റും അതുമിതുമൊക്കെ പാസാക്കുമെന്ന് പറയുന്നു അങ്ങനെയാണെങ്കിൽ പഴയ ലൈസൻസ് വെച്ച് ലേണേഴ്സ് ആവശ്യമില്ലാതെതന്നെ ഫോറം ലൈസൻസ് ഉപയോഗിച്ചുകൊണ്ട് പൂവാർ ലൈസൻസ് എടുക്കാൻ പറ്റുമോ ദയവായി മറുപടി തരണം
@TJsVehiclePoint2434
@TJsVehiclePoint2434 3 года назад
പഴയ ലൈസൻസ് ഉള്ള അവസ്ഥയിൽ ഇപ്രകാരമുള്ള കേസുകൾ RT ഓഫീസിൽ MVI യെ കണ്ടതിനശേഷം ശ്രമിക്കുക
@hfxl2477
@hfxl2477 3 года назад
@@TJsVehiclePoint2434 സർ വളരെ നന്ദി മറുപടി തന്നതിന് രണ്ടുമൂന്ന് മാസം നാട്ടിൽ പോകുമ്പോൾ ശ്രമിക്കും നന്ദി നന്ദി നന്ദി,,,,,,,,,,
@salimka266
@salimka266 3 года назад
സർ UAE ലൈസൻസ് നാട്ടിൽ നിന്നും കൊടുക്കുന്നുണ്ട് എന്ന് അറിഞ്ഞു സാറിന് അതിനെപ്പറ്റി വല്ല വിവരും അറിയാമോ
@TJsVehiclePoint2434
@TJsVehiclePoint2434 3 года назад
I am not sure. കൃത്യമായ അറിവുണ്ടെങ്കിൽ എന്നെയും അറിയിക്കണേ..
@mohanantv1557
@mohanantv1557 3 года назад
Useful
@rashilshifa6638
@rashilshifa6638 3 года назад
Sir എന്റെത് uae ഇന്റർനാഷണൽ ലൈസൻസ് ആണ് ഇവിടെ ഓടിക്കാമോ? എന്തെല്ലാം ചെയ്യണം
@TJsVehiclePoint2434
@TJsVehiclePoint2434 3 года назад
Yes
@kairalicreationscorpthomas1831
@kairalicreationscorpthomas1831 2 года назад
Sir I am us citizen and OCI I card holder I don't have an address proof in India So How can I get license
@TJsVehiclePoint2434
@TJsVehiclePoint2434 2 года назад
You may apply for the International Driving Permit at USa.
@bijuc.r9788
@bijuc.r9788 3 года назад
നമസ്കാരം സർ,, എനിക്ക് UAE expired light വെഹിക്കിൾ ലൈസൻസ് ഉണ്ട് ( 2015 ജൂൺ expired), 2015 നു ശേഷം Uae യിലേക്ക് തിരിച്ചു പോകാൻ സാധിച്ചില്ല. ലൈസൻസ് ഒർജിനൽ ഉണ്ട്, എനിക്ക് ഇന്ത്യൻ ലൈസൻസ് താങ്കൾ പറഞ്ഞ രീതിയിൽ ട്രാൻസ്ഫർ ചെയ്തു കിട്ടുമോ, കിട്ടുന്നതിന് ഓൺലൈൻ വഴി apply ചെയ്‌താൽ മതിയോ, പ്ലീസ് reply me
@TJsVehiclePoint2434
@TJsVehiclePoint2434 3 года назад
No. only for valid License.
@bijuc.r9788
@bijuc.r9788 3 года назад
@@TJsVehiclePoint2434 thank you
@rajeevpoonkulam1325
@rajeevpoonkulam1325 3 года назад
സർ എന്റെ ലൈസൻസ് ഗുജറാത്ത് ആണ് ഈ ലൈസൻസ് കേരളത്തിൽ ഓടാൻ വേണ്ടി ഗുജറാത്തിൽ പോകാതെ കേരള ആർ ടി ഒ യിൽ മാറ്റുന്നതിനു വേണ്ടി എന്ത് ചെയ്യണം
@pathanamthittakaran81
@pathanamthittakaran81 3 года назад
ഡ്രൈവിങ് ലൈസൻസ് എവിടെയും പുതുക്കാൻ സാധിക്കും എന്ന് തോന്നുന്നു
@joshis2740
@joshis2740 3 года назад
ഇവിടെ അഡ്രസ് മാറാൻ ഓൺലൈൻ വഴി ചെയ്യുക ആദ്യം. അപ്പോൾ ഇവിടെ നിന്നും പുതിയത് കിട്ടും. ഇപ്പോഴുളത് നാഷണൽ റജിസ്റ്ററിൽ വേണം
@babykp6965
@babykp6965 3 года назад
Sir Could You Please let me know How To Transfer My Driving licence From Delhi Which isExpried on 2017Dec To Transfer To Kerala Where Iam Living Forever.
@ajaykvn143
@ajaykvn143 3 года назад
സർ എന്റെ ലൈസൻസ് 29/04/2021 നു expire ആകുകയാണ്. എനിക്ക് 30/04/2021 നു 50 years ആകും. എനിക്ക് ലൈസൻസ് expire ആകുന്നതിനു മുൻപ് renewal ചെയ്യാൻ പറ്റുമോ.50 years ആകുന്നവർക്ക് എന്തെങ്കിലും പ്രേത്യേകത. ലൈസൻസ് renewal നു ഉണ്ടോ. ഞാൻ വിദേശത്താണ് ഇപ്പോൾ നാട്ടിൽ വന്നു മെഡിക്കൽ cerificate ready aakiyittu തിരിച്ചുപോന്നു.
@TJsVehiclePoint2434
@TJsVehiclePoint2434 3 года назад
Your can renew one year before expiry.
@ajaykvn143
@ajaykvn143 3 года назад
@@TJsVehiclePoint2434 സർ The agents informed me that if i renew now it will be renewed only up to 30/04 2021 as of my age is 50. Then i have to renew it again, is there any such age policy on renewal.
@kadarkampran5676
@kadarkampran5676 3 года назад
സർ. എന്റലൈസൻസിൽ പേരിൽചെറിയ തെറ്റ് ഉണ്ട്‌. അത് ശരിയാകാൻ. പറ്റുമോ ഞാൻ കൊടുത്തത് പോലേ യല്ല ലൈസൻസിൽ ഉള്ളത് ഒന്നു പറഞ്ഞു തരുമോ 🙏.
@TJsVehiclePoint2434
@TJsVehiclePoint2434 3 года назад
Sarathi site ൽ DL Services ൽ " Change of name in DL" option online വഴി ചെയ്യാം
@kadarkampran5676
@kadarkampran5676 3 года назад
@@TJsVehiclePoint2434 thank you sir
@amburs3532
@amburs3532 3 года назад
സാർ എന്റെ ഡ്രൈവിംഗ് ലൈസൻസ് കളഞ്ഞു പോയി ലൈസൻസ്ന്റെ നമ്പര് ഇല്ല അപ്പോൾ ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് എടുക്കാൻ സാധിക്കുമോ അതോ പുതിയ ലൈസൻസ് ന് വേണ്ടി അപ്ലൈയ് ചെയ്യെണ്ടിവരുമോ
@TJsVehiclePoint2434
@TJsVehiclePoint2434 3 года назад
Go to the office from where it is issued. On request they can help you to find your license number by giving your full name & date of birth.
@amburs3532
@amburs3532 3 года назад
Ok
@bijurajnr
@bijurajnr 3 года назад
സർ , ഡ്രൈവിംഗ് സ്കൂൾ വഴി അല്ലാതെ ലേണേഴ്‌സ് ലൈസൻസ് ഓൺലൈനിൽ എടുക്കാൻ പറ്റുമോ
@TJsVehiclePoint2434
@TJsVehiclePoint2434 3 года назад
Yes
@banjaralyf
@banjaralyf 2 года назад
I have completed all steps of filling application form, uploading documents and payment. But In my application status it is showing "CAPTURE PHOTO AND SIGNATURE OF APPLICANT". Can you please tell me what does it mean?
@TJsVehiclePoint2434
@TJsVehiclePoint2434 2 года назад
Approach E Seva-online center
@banjaralyf
@banjaralyf 2 года назад
@@TJsVehiclePoint2434 okay, thanks. How many days it generally takes to get DL after that.
@anoopan1501
@anoopan1501 2 года назад
Super
@A4ACHU
@A4ACHU 3 года назад
Sir I have Uae drivers automatic license,can I convert it to Indian license?please guide me
@TJsVehiclePoint2434
@TJsVehiclePoint2434 3 года назад
Sarathi site has not got LMV Automatic option
@A4ACHU
@A4ACHU 3 года назад
@@TJsVehiclePoint2434 what should I do Sir
@A4ACHU
@A4ACHU 3 года назад
@@TJsVehiclePoint2434 can you guide me
@josejacobkannai802
@josejacobkannai802 3 года назад
എൻ്റെ ലൈസൻസ് lost,അതിന് വേണ്ട പ്രോസേജിയർ എന്താണ് sir ?
@TJsVehiclePoint2434
@TJsVehiclePoint2434 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-86l3-pD1xyo.html. ഒറിജിനൽ രേഖകൾ RTO ക്ക് അയച്ചു കൊടുക്കേണ്ടതില്ല.
@nibibabu5500
@nibibabu5500 2 года назад
I have a Kuwait driving license for automatic car. Can I apply online for a Kerala driving license?
@TJsVehiclePoint2434
@TJsVehiclePoint2434 2 года назад
Only manual is considered
@Shabil406
@Shabil406 2 года назад
@@TJsVehiclePoint2434 how about automatic license holder??
@abduttythazhathethil3083
@abduttythazhathethil3083 3 года назад
Sir good morning
@veneethvijay5178
@veneethvijay5178 2 года назад
സർ , എനിക്ക് ബഹ്‌റൈൻ LMV ലൈസൻസ് ഉള്ള ആൾ ആണ് , IDP എടുത്താൽ നാട്ടിൽ ലീവ് nu വരുന്പോൾ എനിക്ക് ഡ്രൈവ് ചെയ്യാൻ പറ്റുമോ ??
@TJsVehiclePoint2434
@TJsVehiclePoint2434 2 года назад
Yes
@veneethvijay5178
@veneethvijay5178 2 года назад
@@TJsVehiclePoint2434 സർ അങ്ങനെ IDP എടുത്തു കഴിഞ്ഞു ഞാൻ RTO office il പോയി IDP യും ബഹ്‌റൈൻ ലൈസൻസ് ഉം submit ചെയേണ്ടതുണ്ടോ ? for വെരിഫിക്കേഷൻ ?
@sureshkumarmp5414
@sureshkumarmp5414 3 года назад
എന്റ. ല്ലെസൻസ് നഷ്ട്ടപട്ടതന്നു സാർ ല്ലെസന്ന്സ് എട്ടു ത്ത ഒഫെസ് മറ്റീ വരഒരു ഒഫീസെലകു മാറ്റാൻ. പർട്ടെകുലർവഗീ വചെട്ടുന്റ് അന്തനുഎപ്പൊൽരഷ
@manuelsisaac.841
@manuelsisaac.841 3 года назад
Chetta mansilayilla
@Samjijohnmathew
@Samjijohnmathew 3 года назад
Ee license validity etra year aanu
@riyanarishad1688
@riyanarishad1688 Год назад
Sir I have UAE DRIVING LICENCE +, ALSO INTERNATIONAL DRIVING LICENCE, CAN I DRIVE IN INDIA PLEASE REPLY SIR, Prasvasigal aaya njangalk e cheriya leavil vannal engane LICENCE edukkaan pattunne
@TJsVehiclePoint2434
@TJsVehiclePoint2434 Год назад
You can drive with international driving permit
@riyanarishad1688
@riyanarishad1688 Год назад
@@TJsVehiclePoint2434 thank you sir
@sibykuriansibykurian200
@sibykuriansibykurian200 3 года назад
Automatic car pattumo . please reply
@TJsVehiclePoint2434
@TJsVehiclePoint2434 3 года назад
No. Not in Sarathi site
@veneethvijay5178
@veneethvijay5178 2 года назад
സർ ഇങ്ങനെ നമ്മൾ എടുക്കുമ്പോൾ H. എടുത്തു കാണിക്കണോ ?
@TJsVehiclePoint2434
@TJsVehiclePoint2434 2 года назад
Watch video without skipping
@Stanzer43
@Stanzer43 6 месяцев назад
Hello Sir, Is the rules still the same?
@TJsVehiclePoint2434
@TJsVehiclePoint2434 6 месяцев назад
Yes
@sunilkumararickattu1845
@sunilkumararickattu1845 3 года назад
whatsapp for Question Please share?
@TJsVehiclePoint2434
@TJsVehiclePoint2434 3 года назад
7012948296
@stayjuveneil2066
@stayjuveneil2066 2 года назад
Arabic പരിഭാഷ എവിടുന്നു എടുക്കും
@TJsVehiclePoint2434
@TJsVehiclePoint2434 2 года назад
Go to Arabic School
@sureshelattery780
@sureshelattery780 3 года назад
I have Maldivian 2 wheeler licence. Can I do it?
@TJsVehiclePoint2434
@TJsVehiclePoint2434 3 года назад
Yes.
@sureshelattery780
@sureshelattery780 3 года назад
Thank you sir, for the prompt response
@sureshelattery780
@sureshelattery780 3 года назад
Sir, I have car driving licence of Kerala. Do I have to attend online learners test again?
@timothyshiju2825
@timothyshiju2825 6 месяцев назад
I have foreign automatic licence can I convert
@TJsVehiclePoint2434
@TJsVehiclePoint2434 6 месяцев назад
Yes.
@vivekpkkaladharan7457
@vivekpkkaladharan7457 2 месяца назад
​​@@TJsVehiclePoint2434 Thank you, it will be very great help to guide how to do it
@shajuaravind
@shajuaravind 3 года назад
Hi സർ
@TJsVehiclePoint2434
@TJsVehiclePoint2434 3 года назад
Hi friend
@rahoofpk4173
@rahoofpk4173 9 месяцев назад
Heavy license kitto ഇതുപോലെ
@TJsVehiclePoint2434
@TJsVehiclePoint2434 8 месяцев назад
ഇല്ല
@sreekumarps2253
@sreekumarps2253 3 года назад
സർ എൻ്റെ ലൈസൻസ് application നിലെ mobil നമ്പർ തെറ്റാണ് തിരുത്താൻ പറ്റുമോ
@TJsVehiclePoint2434
@TJsVehiclePoint2434 3 года назад
Try Sarathi site "others" option- update mobile
@sreekumarps2253
@sreekumarps2253 3 года назад
Nadakkunnilla nokki sir
@harivison7212
@harivison7212 3 года назад
സാർ. ഒരു കാര്യം അറിയാൻ ഹൈദരാബാദ് രെജിസ്റ്റർ ഒള്ള സ്വന്തം കാർ മലയാളി സെൻട്രൽ ജോലി അവരുടെ വീട് കേരളത്തിൽ അപ്പോൾ ജോലി പുറത്ത് ആ കാർ ഓടിച്ചു കേരളത്തിൽ വന്നാൽ ഏത്ര ദിവസം വരെ സ്റ്റെ പറ്റും ബാക്കി ഡീറ്റെയിൽസ് ഒക്കെ എന്താ പ്രൈവറ്റ് കാർ
@TJsVehiclePoint2434
@TJsVehiclePoint2434 3 года назад
നിയമപ്രകാരം 30 ദിവസമാണ്. പക്ഷെ സ്വന്തം പേരിലാണെങ്കിൽ കുറച്ചു നാൾ അധികമായാലും വലിയ പ്രശ്നമില്ല.
@harivison7212
@harivison7212 3 года назад
@@TJsVehiclePoint2434 ഒക്കെ താങ്ക്സ്🌼🌻🌹👍
@HighwayLogs
@HighwayLogs 7 месяцев назад
❤❤❤❤❤
@josephsamuel9398
@josephsamuel9398 3 года назад
I took my driving licence in Tamilnadu. Now I have shifted to Kerala. Do I have to get a licence in Kerala again. What is the procedure during renewal of licence.
@TJsVehiclePoint2434
@TJsVehiclePoint2434 3 года назад
Apply for change of address if you wish to renew it here.
@Abdujasli
@Abdujasli 2 года назад
👍👍
Далее
MINECRAFT CREPPER EXPLODES SHARK PUPPET!
00:15
Просмотров 6 млн