Тёмный

Hailesa | ROAST E03 | Malayalam Movie Review Funny | Suresh Gopi | Muktha | Suraj | OUTSPOKEN 

OUTSPOKEN
Подписаться 104 тыс.
Просмотров 211 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@OUTSPOKENROAST
@OUTSPOKENROAST 3 года назад
Watch Roast E01 - Kuttanadan Blog - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-m5UDrr2ab18.html Watch Roast E02 - Valiyangadi - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-NX_937npNnw.html
@abinbiju3298
@abinbiju3298 3 года назад
Tamil cinam roast.
@shamseerpv8442
@shamseerpv8442 3 года назад
Bro പൊളിച്ചടുക്കുന്നുണ്ട്.... ഞാൻ നിങ്ങളെ പുതിയ എപ്പിസോഡിന് കാത്തിരിക്കുന്നു 🤣🤣🤣👍👍
@feleenaxavier1611
@feleenaxavier1611 3 года назад
ചേട്ടാ വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് വീഡിയോ
@ullass5211
@ullass5211 3 года назад
Bro Kammath & kammath onnu review cheyyamo? Nalla bore adippicha padam aanu.
@OUTSPOKENROAST
@OUTSPOKENROAST 3 года назад
@@ullass5211 ningal kandatho kandu. Ennekoode enthina vilich kaanikkunne
@sreeragprabhakaran7489
@sreeragprabhakaran7489 3 года назад
Ubaid ikka vazhi അറിഞ്ഞു വന്നതാ.. എല്ലാ videos um kandu... heavy🔥😂😂😂
@OUTSPOKENROAST
@OUTSPOKENROAST 3 года назад
Thank U. Pls subscribe too
@sreeragprabhakaran7489
@sreeragprabhakaran7489 3 года назад
@@OUTSPOKENROAST അതൊക്കെ എപ്പോളെ ചെയ്തു 😂
@sabithmohd6892
@sabithmohd6892 3 года назад
Njaanum
@chackochanfan7918
@chackochanfan7918 3 года назад
2:13 ചിരിച്ചൊരു വഴിയായി😀Welcome to central jail കണ്ട് കയറിയതാണ്, എല്ലാം കണ്ടു തീർത്തു😌
@OUTSPOKENROAST
@OUTSPOKENROAST 3 года назад
Thank U 😊
@abhijithskannan2922
@abhijithskannan2922 3 года назад
Njanum🤣
@nithin1007
@nithin1007 3 года назад
എന്റെ പൊന്നണ്ണാ ,,,,,,,,,,,,,,,,,,,,ആ ലോറി ....കാലത്തിനു മുന്നേ എന്‍റമ്മോ ,,,,,,,,,,,അടുത്ത വീഡിയോസ് വേഗം പൊന്നോട്ടേ
@kiranmurali1792
@kiranmurali1792 3 года назад
വലിയ ഭാവി ഉള്ള ചാനൽ ആകും ഇത് 😍😍
@OUTSPOKENROAST
@OUTSPOKENROAST 3 года назад
Thanks for the wishes bro
@AguilarDeNerha
@AguilarDeNerha 3 года назад
സുരേഷേട്ടൻ തൊപ്പി വെക്കുന്നതിൽ ഞങ്ങൾ റിയൽ ഫെയ്‌റ്റെഴ്സിന് എതിർപ്പൊന്നുമില്ല.
@dileeptc6736
@dileeptc6736 Год назад
😂😂😂😂
@vipin4232
@vipin4232 Год назад
😂😂😂😂😂😂
@HariKrishna-f5q
@HariKrishna-f5q 6 месяцев назад
😂😂
@kailasnath6808
@kailasnath6808 4 месяца назад
Pakshe royal warriors inu ethirpp undd
@abupaablo7766
@abupaablo7766 3 месяца назад
ഇതിൽ അഭിപ്രായം പര്യൻ നിങ്ങളാര എന്ന് മുതലക്കാട് ബറ്റാലിയൻ,🐾
@drtonyissac9297
@drtonyissac9297 3 года назад
പടക്കളത്തിൽ ഒരു പുതിയ ഭടൻ welcome ബ്രോ
@OUTSPOKENROAST
@OUTSPOKENROAST 3 года назад
Thanks Bro 🙏 Please share and support if you liked this video.
@eldhojose8527
@eldhojose8527 3 года назад
😂
@nasim.tnasim.thayyil3697
@nasim.tnasim.thayyil3697 3 года назад
200th like
@drtonyissac9297
@drtonyissac9297 3 года назад
@@nasim.tnasim.thayyil3697 nandri വണക്കം
@a-z-a-r5890
@a-z-a-r5890 3 года назад
@@drtonyissac9297 ipo 300 kazhinju
@NESI-f5k
@NESI-f5k 3 года назад
3:26 ഇത്‌ സംഭവം മനസ്സിലായില്ലേ തെലുങ്കിൽ നായകന് ശിങ്കിടികൾ ശക്തി കൊടുക്കുന്ന ടെക്‌നിക്കാണ് ബാഹുബലി ! ബാഹുബലി ! ബാഹുബലി ! Uff romanjam
@OUTSPOKENROAST
@OUTSPOKENROAST 3 года назад
അപ്പൊ മലമ്പാമ്പ്‌ അല്ലല്ലേ
@111-s3v
@111-s3v 3 года назад
@@OUTSPOKENROAST teligue cinima kle roast cheyyan nikk alle. Ottumikka cinima yum listil varum🤣
@divinity7851
@divinity7851 3 года назад
ഉത്സാഹ കമ്മിറ്റി ഒരു കിടിലൻ മൂവി യാണ്...🤭🤭🤭പ്ലീസ് ഒന്നു റോസ്റ്റ് ചെയ്യൂ 😁😁
@abhaygeorge7532
@abhaygeorge7532 3 года назад
😂
@shihaba4965
@shihaba4965 3 года назад
കുടുംബശ്രീ ട്രാവെൽസ് എന്ന സിനിമ തിയേറ്ററിൽ ബാൽക്കണി ടിക്കറ്റിൽ ഇരുന്നു കണ്ട എന്നോടോ ബാലാ 😂😂
@OUTSPOKENROAST
@OUTSPOKENROAST 3 года назад
Athilum valuth verentho varaan irunnatha. Angane theernnenn karuthi samadhaanichaatte
@shihaba4965
@shihaba4965 3 года назад
@@OUTSPOKENROAST അത് ഒന്ന് കണ്ട് നോക്കൊണ്ടു റിയാക്ഷൻ പ്രതീക്ഷിക്കുന്നു NB -പിന്നെ സിനിമ കാണൽ നിർത്തിയാൽ ഞാൻ ഉത്തരവാദി അല്ല
@binshadbinu5283
@binshadbinu5283 3 года назад
@@OUTSPOKENROAST അതിനും വലുത് എന്താ സുനാമിയാണോ 😂😂
@OUTSPOKENROAST
@OUTSPOKENROAST 3 года назад
@@binshadbinu5283 😂😂
@jintumjoy7194
@jintumjoy7194 3 года назад
Man you deserve an Oscar
@PeaceGodOfficial
@PeaceGodOfficial 3 года назад
1:23 Kaalathinu Munpe sancharich Director's Brilliance 🤣🤣😂😂
@MrArjunsv
@MrArjunsv 3 года назад
തോറ്റു തൊപ്പിയിടുക എന്ന ശൈലിയേ കാണിക്കുന്ന director brilliance.
@subilalsv3394
@subilalsv3394 3 года назад
ഈ സിനിമകൾ ഒക്കെ കാണുമ്പോ എങ്ങാനെ സിനിമ എടുക്കണം എന്നു പഠിക്കാൻ പറ്റിയില്ല എങ്കിലും എങ്ങനെ ഒരു സിനിമ എടുക്കരുത് എന്നു മനസിലാക്കാൻ പറ്റി
@OUTSPOKENROAST
@OUTSPOKENROAST 3 года назад
വളരെ ശരിയാണ്. കഴിവുള്ള കലാകാരന്മാരെ എങ്ങനെ കോമാളി വേഷം കെട്ടിക്കാം എന്നതിന്റെ ഉദാഹരണമാണു ഈ സിനിമ
@swapnajhaanvi6271
@swapnajhaanvi6271 3 года назад
സുരേഷേട്ടനെ പാമ്പ് മുറുക്കുന്നു... രണ്ട് കിഡ്നി യും ലിവെറും ചോദിച്ച പോലെ....🙏🤣🤣🤣
@vimalkrishnaps6129
@vimalkrishnaps6129 3 года назад
ഈ പടം കണ്ട് inspiration അടിച്ചാണ് മായാനദിയിൽ അപ്പു മാത്തന് തൊപ്പി വാങ്ങി കൊടുത്തതും മാത്തൻ അത് പടം മുഴുന്നീളെ വെച്ചതും 🤗
@OUTSPOKENROAST
@OUTSPOKENROAST 3 года назад
Aaah angane panaa...
@alcoholicaj6387
@alcoholicaj6387 3 года назад
കോടിശ്വരൻ ആയ അച്ഛനെ കണ്ടപ്പോൾ കണ്ണ് മഞ്ഞളിച്ച മകളേക്കാൾ.. അമ്മ പറഞ്ഞ ആ വാക്കുകൾ മനസ്സിൽ വെച്ച് അമ്മയെ വഞ്ചിച്ച അച്ഛനെ നാല് ആളുടെ മുന്നിൽ വെച്ച് കരണം അടിച്ചു പൊട്ടിച്ച മണവാളൻ ആണ് എന്റെ hero... 😼😎
@OUTSPOKENROAST
@OUTSPOKENROAST 3 года назад
എന്റെയും
@alcoholicaj6387
@alcoholicaj6387 3 года назад
@@OUTSPOKENROAST മണവാളൻ ഫാൻസ്‌ 😎🥳
@rabeesmuhammed4633
@rabeesmuhammed4633 3 года назад
അർജു ൻ ശേഷം പുതിയ അവതാരം ഔട്ട്സ്പോക്കൺ, എല്ലാ വീഡിയോ കണ്ടു പൊളി🤣🤣
@OUTSPOKENROAST
@OUTSPOKENROAST 3 года назад
Thank u bro
@rabeesmuhammed4633
@rabeesmuhammed4633 3 года назад
@@OUTSPOKENROAST weekly 2 vedio idan nokk bro.. Selective aaya idhupole Ulla movies porattee.. 🤣 🤣 🤣 Chirich marikaalo
@jinils.p.mannar1615
@jinils.p.mannar1615 3 года назад
കനകസിംഹാസനം ഒന്നു പരിഗണിക്കാവുന്ന ഐറ്റമാണ്🤣🤣
@worldmovie2658
@worldmovie2658 3 года назад
ഗംഗേ സീനിലൊക്കെ നകുലൻ എക്സ്പ്രഷൻ ചെയ്ത സുരേഷ് ഗോപി തന്നെ അന്നോ ith🙄🙄🙄
@Chithrank49
@Chithrank49 3 года назад
പിന്നവിടെ അടിയായി പിടിയായി ....പായസ ചെമ്പിനകത്തിരുന്നു സോപ്പ് തേച്ചു കുളിയായി......
@PAPA_DJ
@PAPA_DJ 3 года назад
മായനദിയിൽ ഈ ലുക്ക് ആണ് toviino ചൂണ്ടിയത്
@AnnieMaryJohn
@AnnieMaryJohn 3 года назад
Athil thoppi illatha scene und
@PAPA_DJ
@PAPA_DJ 3 года назад
@@AnnieMaryJohnകല്യാണ scene ഒഴിച്ചു ബാക്കി എല്ല scenilum ഉണ്ട്, ആഷിഖ് അബു അത് കുറച്ചു കൂടി കയറ്റി പിടിച്ചു
@rohithksaj
@rohithksaj 3 года назад
എടാ ഭീകര........ നീ പ്വോളി
@abijithp92
@abijithp92 3 года назад
Simhasanam roast cheyu bro... മലയാളത്തിൽ ഇറങ്ങിയ ഏറ്റവും വൃത്തികെട്ട പടങ്ങളിൽ ഒന്ന് ആയിട്ടു പോലും അത് ഇതുവരെ ആരും റോസ്റ്റ് ചെയ്ത് കണ്ടിട്ടില്ല
@jamescole6520
@jamescole6520 3 года назад
ചെയ്തു
@Sibi0116
@Sibi0116 3 года назад
Sad ആയി 3g തെറ്റിയിരിക്കുന്നവരിലേക്കു മച്ചാന്റെ നോട്ടിഫിക്കേഷൻ പെട്ടന്ന് എത്തട്ടെ എന്ന് അറിയിച്ചു കൊള്ളുന്നു mind തന്നെ സെറ്റാക്കി തന്നു 😂😂😍😍😍
@OUTSPOKENROAST
@OUTSPOKENROAST 3 года назад
Thanks 😀
@Sibi0116
@Sibi0116 3 года назад
മച്ചാനെ new വീഡിയോക്ക് കട്ട വെയിറ്റ് 😍😍
@anushkats2777
@anushkats2777 3 года назад
പഴയ അച്ഛൻ, പുതിയ അച്ഛൻ ബഹുത് അച്ഛാ 💥👌
@OUTSPOKENROAST
@OUTSPOKENROAST 3 года назад
How many mummies and daddies she have? I want complete list before sunrise!
@anushkats2777
@anushkats2777 3 года назад
@@OUTSPOKENROAST 😂😂😂.. സത്യം എന്റെ നാവിൽ വന്നതാ 👌
@brijithbaburaj9279
@brijithbaburaj9279 3 года назад
മാത്തൻ തൊപ്പി ഇട്ടപ്പോ ആഹാ....😁 പാവം സുരേഷേട്ടൻ ഇട്ടപ്പൊ ഏഹേ....😤😤😤
@deviprasadms1985
@deviprasadms1985 3 года назад
8:51.. അച്ചാർ തിന്ന കൊരങ്ങച്ഛൻ 😆😆
@PAPA_DJ
@PAPA_DJ 2 года назад
ചാണകം, സുരേഷ് ഗോപി, ഭാവി പ്രവചിക്കാൻ ഉള്ള directorude കഴിവ് അപാരം തന്നെ
@arifsalahudeen6861
@arifsalahudeen6861 3 года назад
ഈ ദുരന്തപടം ഞാൻ തിയേറ്ററിൽ പോയി കണ്ടതാ.. പാവം ഞാൻ 🥴🥴
@OUTSPOKENROAST
@OUTSPOKENROAST 3 года назад
Hearty Condolences 😪
@sirjasmohammed3270
@sirjasmohammed3270 3 года назад
നിഒരു കില്ലാടി തന്നെ 😇😇
@OUTSPOKENROAST
@OUTSPOKENROAST 3 года назад
@@sirjasmohammed3270 😂😂ശവത്തിൽ കുത്തരുത്‌ പിള്ളേച്ചാ
@arunmuralee669
@arunmuralee669 3 года назад
അനക്കിരിക്കട്ടെ ഒരു കുതിരപ്പവൻ
@sherlockholmes9583
@sherlockholmes9583 3 года назад
താഹ എന്നൊരു ഒറ്റപ്പേരുക്കാരണം ഞാനും കണ്ട് മുടിയാനായിട്ട് 😐
@aayishsiraj1765
@aayishsiraj1765 3 года назад
College Kumaran roast kand keriyatha... ippo kuttanadan bomb , central jail okke kandu ... ningade subscriber aayi..😂✌️
@mother.of.a.cute.boy87
@mother.of.a.cute.boy87 3 года назад
എനിക്ക് നിങ്ങളുടെ പ്രസന്റേഷൻ ഇഷ്ടപ്പെട്ടു. Silent ആയിട്ട് താങ്ങി വിടുന്നത് കൊള്ളാം 👌👌👌👌👌👌😛😛
@ajasassainar6366
@ajasassainar6366 3 года назад
നല്ലത് ആശയം വിത്ത്‌ ഗുഡ് പ്രസന്റേഷൻ.. കോളാം ഇഷ്ടായി
@OUTSPOKENROAST
@OUTSPOKENROAST 3 года назад
Thank You. Please subscribe and share
@krishnaammutty1094
@krishnaammutty1094 3 года назад
ചിരിച്ചു ചിരിച്ചു മരിച്ചു 😄😄😄😄😄
@jayzhere4577
@jayzhere4577 3 года назад
ഈ പടം തിയ്യർട്ടറിൽ പോയി കാണേണ്ടി വന്നല്ലോ എന്ന് ആലോചിച്ചു ഞാൻ ഇപ്പോൾ ദുഖിക്കുന്നു 😬
@OUTSPOKENROAST
@OUTSPOKENROAST 3 года назад
:-D
@aswathyshyju7331
@aswathyshyju7331 3 года назад
Nte marriage kazhinju 1st kanda movie😭😭😭theateril ninnum irangi odaaan thonni😭😭
@OUTSPOKENROAST
@OUTSPOKENROAST 3 года назад
യ്യോ... ഭര്‍ത്താവ് കരുതി കൂട്ടി ചെയ്തതായിരിക്കുമോ. വല്ലാത്ത ചതിയായി പോയി.
@sid1334
@sid1334 3 года назад
സാരമില്ല....എന്റെ ചേട്ടന്റെ കല്യാണം കഴിഞ്ഞ് ചേച്ചിയെ കൂട്ടി ആദ്യം കാണാൻ പോയത് സൗണ്ട് തോമയാണ്......തുല്യ ദുഃഖിതർ
@mayflower3350
@mayflower3350 3 года назад
@@sid1334 athoru bheekara padam ayirunnu.
@amidhun784
@amidhun784 3 года назад
Otta iruppil ella videosum irunnu kandu. Adipoly
@OUTSPOKENROAST
@OUTSPOKENROAST 3 года назад
Thank U. Pls subscribe too
@amidhun784
@amidhun784 3 года назад
@@OUTSPOKENROAST epozhe cheythu
@ganeshchungath4437
@ganeshchungath4437 3 года назад
തിയറ്ററിൽ പോയി കണ്ട സിനിമ... തല്ലിപ്പൊളി സിനിമ... എല്ലാം സഹിക്കാം ഓന്റെ തൊപ്പിയാണ് സഹിക്കാത്തത് 😜
@Sreejithmusic
@Sreejithmusic 3 года назад
കാലത്തിനു മുമ്പേ സഞ്ചരിച്ച director's brilliance.. Suresh Gopi n ചാണകം 😀😀👍👍👌👌
@prajishkasrod2479
@prajishkasrod2479 3 года назад
Big Brother, ഒടിയൻ, ഇട്ടിമാണി, നീരാളി, ഡ്രാമ, ചെയ്യുമോ?🤣😂😂.
@trojan2793
@trojan2793 3 года назад
Apeksha aaanu please 😂😂😂😂
@Ithenth_endi
@Ithenth_endi 3 года назад
Mamangam,white,street lights, masterpiece,acha din,gangster okke nikkualle 😅🚶
@imkir4n
@imkir4n 3 года назад
@@Ithenth_endi 😂😂😂
@rashidvfc1606
@rashidvfc1606 3 года назад
@@Ithenth_endi 🤣🤣🤣
@mollywoodtalks8196
@mollywoodtalks8196 3 года назад
മാമാങ്കം, White, ഗാനഗന്ധർവൻ , പുള്ളിക്കാരൻ സ്റ്റാറാ, street light, പരോൾ, ഉട്ടോപ്യയിലെ രാജാവ്, അച്ഛാദിൻ, മംഗ്ലീഷ്, കടൽ കടന്നൊരു മാത്തുക്കുട്ടി, silence, gangster, praise the lord, ബാല്യകാലസഖി, ശിക്കാരി, king and the commissionor, doubles, face to face, കോബ്ര, താപ്പാന, ജവാൻ of വെള്ളിമല തുടങ്ങിയ മലയാളസിനിമയുടെ അഭിമാന ചിത്രങ്ങളും വേണം എന്നാണ് എന്റെ അഭിപ്രായം
@akhilbose275
@akhilbose275 3 года назад
ഈ തൊലിഞ്ഞ പടം ഇന്നേ വരെ കാണാത്ത ഞാൻ 🔥🔥🔥🔥
@demon4086
@demon4086 3 года назад
Very good 🤣
@bejoyrodrigues3318
@bejoyrodrigues3318 4 месяца назад
സുരേഷ് ഗോപി തൃശ്ശൂർ എടുത്തതിനു ശേഷം ഈ വീഡിയോ കാണുന്നവർ ഉണ്ടോ?
@zeuzgamingzeuzcarlo9429
@zeuzgamingzeuzcarlo9429 3 года назад
കാലങ്ങൾക്ക് മുന്നേ സഞ്ചരിച്ച ഡയറക്ട് ബ്രില്ലിൻസ് 😜😜🤪🤪🤦🤦
@tinujeron33
@tinujeron33 3 года назад
2:55 ചോട്ട ബീമിന് ലഡു കൊടുക്കുന്ന പോലെ 🤣
@ajmalanzi517
@ajmalanzi517 3 года назад
മഹാസമുദ്രം മോഹൻലാൽ movie cheyyamo 😄
@anushkats2777
@anushkats2777 3 года назад
അങ്ങനെ അപ്പൂപ്പൻ ആൻഡ് ബോയ്സ് കണ്ട ശേഷം യാദൃശ്ചികമായി കിട്ടിയ ചാനൽ.എനിക്ക് ഈ ചാനലിലെ വീഡിയോസ് ഒക്കെ ഇഷ്ടായി.ഈ ചാനൽ എനിക്ക് വേണം, ഇത് ഞാൻ ഇങ്ങെടുക്കുവാ, എനിക്ക് വേണ്ടതാ ❤️.
@OUTSPOKENROAST
@OUTSPOKENROAST 3 года назад
സ്വാർത്ഥയാകാതെ. മറ്റുള്ളവരുമായി പങ്ക്‌ വയ്ക്കൂ. ചാനൽ ലിങ്ക്‌ ഷെയർ ചെയ്യൂ 😊😬
@sajnaky5986
@sajnaky5986 3 года назад
This channel is going to viral😀
@OUTSPOKENROAST
@OUTSPOKENROAST 3 года назад
Thanks a million for the wishes
@nihazmajeed8235
@nihazmajeed8235 3 года назад
എന്റെ മാഷേ നിങ്ങൾ ഒരു രക്ഷയും ഇല്ല 😂😂😂😂
@arafaumar1083
@arafaumar1083 2 года назад
06:43 Manavalan allelum mass alle 😂😂
@cinematheater2609
@cinematheater2609 3 года назад
തിരിച്ചു വരവിൽ സുരേഷ് ഗോപി ചെയ്ത ചവറു സിനിമകൾ ഒരുപാടാണ് .ഞാൻ ഒരു സിനിമ ചെയ്യുമ്പോൾ ഒരുപാടുപേര്ക് അതിലൂടെ ജോലി കിട്ടുന്നു എന്നും ഇക്കാര്യത്തിൽ പ്രേംനസീർ ആണെൻറെ മാതൃക എന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്
@nerdy_guts
@nerdy_guts 3 года назад
😂 BUMBLEBEE PLUS HAILESA BGM That was EPIC That one roast njan subscribed aayi😂😂
@OUTSPOKENROAST
@OUTSPOKENROAST 3 года назад
Thank You 🙏
@Kunjaatta1
@Kunjaatta1 3 года назад
Excellent review ! Really funny especially the way you present it with such a serious face !That makes it even funnier !
@OUTSPOKENROAST
@OUTSPOKENROAST 3 года назад
Thank You so much for the feedback 🙏 Please do share if you liked it 😀
@Dravidian-Secularism
@Dravidian-Secularism 3 года назад
ഈ പടം ടിക്കറ്റ് എടുത്ത് കണ്ടു.. അയ്യോ... കോളേജ് പഠിക്കുമ്പോൾ
@Pille02374
@Pille02374 3 года назад
*ഇതിന്റെ ഡയറക്ടർ ആണ് ഈ പറക്കും തളിക ഡയറക്റ്റ് ചെയ്തതെന്ന് പറഞ്ഞാൽ ആരേലും വിശ്വസിക്കുവോ 👀*
@OUTSPOKENROAST
@OUTSPOKENROAST 3 года назад
Mookkilla rajyath enna classic comedy cheytha Thaahayk aanee gathiked vannath enn paranjalum aarum vishwasikkilla
@Pille02374
@Pille02374 3 года назад
@@OUTSPOKENROAST 😂😂👍
@jithuraj2438
@jithuraj2438 3 года назад
*സ്ക്രിപ്റ്റ്* ഇതാണ് നട്ടെല്ല്
@anooprajendran8554
@anooprajendran8554 3 года назад
Ithe director thanne alle Pisharodyde padam direct cheyde. Kappalu muthalali
@Chithrank49
@Chithrank49 3 года назад
തൊട്ടടുത്ത് നിൽക്കുന്ന കിളവൻ യാതൊരു പ്രകോപനവും ഇല്ലാതെ ആർപ്പു വിളിക്കാൻ തുടങ്ങും .....ഹൈലേസാ ....അത് ഒരു ഒന്നൊന്നര വിളി ആയി പോയി ...ആരായാലും മോട്ടിവേറ്റഡ് ആയി പോകും ബ്രൊ.....ഹി ഹി ......
@prabinprakash148
@prabinprakash148 3 года назад
With all due respect, സുരേഷ് ഗോപി Sir ന്റെ മോശം സമയമായിരുന്നു അത് 😂. Bada dhosth, Kichamani MBA, ഉള്ളം, അദ്ഭുതം, ബ്ലാക്ക് ക്യാറ്റ്, ജന്മം, ആയുധം, Laptop 🤔, ഭൂമി മലയാളം, ബുള്ളറ്റ്, കടാക്ഷം, Ring tone, Rama Ravanan, sadgamaya, Kanyakumari express, സഹസ്രം, Collector, Ven shanku pol, Rudra simhasanam, My God... (എന്റമ്മോ)😪... അതിന് ശേഷം അദേഹം തിരിച്ച് വന്നു... "വരനെ ആവശ്യമുണ്ട്‌"...
@OUTSPOKENROAST
@OUTSPOKENROAST 3 года назад
അത്‌ കൊണ്ടാണു പറഞ്ഞത്‌ രണ്ടാമതും ഫീൽഡ്‌ ഔട്ട്‌ ആകാൻ വഴിയൊരുക്കിയ സിനിമയാണിതെന്ന്
@ratheeshkarthikeyan4720
@ratheeshkarthikeyan4720 3 года назад
കൂടെ.... സൗണ്ട് ഓഫ് ബൂട്ട്,, ടൈം,
@prabinprakash148
@prabinprakash148 3 года назад
@@OUTSPOKENROAST വീണ്ടും, വീണ്ടും field out ആകാൻ ആരോമലിന്റെ ജീവിതം പിന്നെയും ബാക്കി.
@OUTSPOKENROAST
@OUTSPOKENROAST 3 года назад
@@ratheeshkarthikeyan4720 പതാക
@sreejith6181
@sreejith6181 3 года назад
ബ്ലാക്ക് cat utter flop, ആയിരുന്നല്ലേ 😂😂... പക്ഷെ കഥ കൊള്ളായിരുന്നു.... പടം ബോർ ഇല്ലാ... അത്രയ്ക്കും വധം പടം അല്ലാ അത്.... പിന്നെ അത്ഭുതം എന്ന പടം ആരാ കണ്ടത്... കാണാൻ അതിനു evidya റിലീസ് ചെയ്തത്..? ആ പടം റിലീസ് ആയിട്ടില്ല സുഹൃത്തേ
@aswinmenon181
@aswinmenon181 3 года назад
I should thank ur patience for watching such movies
@KMKTrolls
@KMKTrolls 3 года назад
8:40 very complicated🔥🔥
@OUTSPOKENROAST
@OUTSPOKENROAST 3 года назад
Just like the movie. Climax aayapol script writer trippingil aarunnonn doubt und
@KMKTrolls
@KMKTrolls 3 года назад
@@OUTSPOKENROAST 😂😂😂
@shameerismail1673
@shameerismail1673 3 года назад
ഇങ്ങേരുടെ വിഡിയോടെ പ്രത്യേകത എന്തന്ന ഒന്നു കണ്ടാൽ പിന്നെ എല്ലാം അങ്ങ് കണ്ട്‌ പോകും😁 അല്ലേ ബ്രോസ് 👍
@OUTSPOKENROAST
@OUTSPOKENROAST 3 года назад
Thanks a lot bro. Subscribe cheyth bell icon onn njekki vittek
@nikhildevthanikkal5377
@nikhildevthanikkal5377 3 года назад
അച്ചാറ് തിന്ന കൊരങ്ങച്ചനെപ്പോലെ 🤣🤣🤣
@mallufishfarmingalltimeact3656
@mallufishfarmingalltimeact3656 3 года назад
Aaar?
@ALFRED-jq9qz
@ALFRED-jq9qz 3 года назад
chanakam brilliance polliii
@sreejithvb3982
@sreejithvb3982 3 года назад
പറഞ്ഞ കാര്യങ്ങൾ മുഴുവനും ശരിയാണ്. സൂപ്പർ💯
@OUTSPOKENROAST
@OUTSPOKENROAST 3 года назад
Thank U
@geevarghesejacob6152
@geevarghesejacob6152 3 года назад
ഈ സിനിമയൊക്കെ കാണുന്ന പ്രേക്ഷകന്റെ വിധി... ഇതുപോലെ വേറെ ഒരു പടം ഉണ്ട് കിച്ചാമണി എം ബി എ.. കഷ്ടം തന്നെ മുതലാളി കഷ്ടം തന്നെ
@ronykthomas3430
@ronykthomas3430 2 года назад
വാമനപുരം ബസ് റൂട്ട്, പെരുച്ചാഴി, തുറപ്പുഗുലൻ, ഈ പട്ടണത്തിൽ ഭൂതം ഈ സിനിമകളും ഈ നിലവാരം ഉള്ളതാണ്
@hai-pn8xr
@hai-pn8xr 2 года назад
കിച്ചാമണി mba ഭേദം ആണ്
@AravisBlog
@AravisBlog 3 года назад
Appoppan and The Boys Fans Like Here❤️ Outspokentem Fan aayi😍
@raffipappala
@raffipappala 2 года назад
Im proud of myself... റിലീസിന്റെ അന്ന് തന്നെ തീയറ്ററിൽ പോയി കണ്ട ഞാൻ 💪🏻💪🏻... 😇😇🤣
@msathul1
@msathul1 2 года назад
മുജ്ജന്മ സുകൃതം അല്ലാതെന്തു
@pramodmohan2255
@pramodmohan2255 3 года назад
വേറെ ഒന്ന് വിട്ടു പോയീ പടത്തിൽ നല്ലൊരു നായികയെ set ആക്കി മുക്താ അഭിനയം എന്താ ണു എന്നു പോലും അറിയാത്ത ഒരു സാധനം സുരേഷേട്ടനു പറ്റിയ jodi അച്ഛനും മോളും പോലെ 😂😂😂
@OUTSPOKENROAST
@OUTSPOKENROAST 3 года назад
Exactly. Achanum molum. Ath parayan marannu
@nishauh577
@nishauh577 3 года назад
സുണേഷ് ഗോവി അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു
@amithaaamii3108
@amithaaamii3108 3 года назад
Plz roast mr.marumakan😅
@Ironmanj37
@Ironmanj37 3 года назад
അച്ചാർ തിന്ന കുരങ്ങച്ചൻ 😂😂
@aadhilirfan6442
@aadhilirfan6442 3 года назад
അച്ഛൻ അച്ചാർ തിന്ന് കുരങ്ങച്ഛനെപോലെ.... 🤣🤣
@narkman_
@narkman_ 2 года назад
3:27 സുരേഷ് ഏട്ടൻ: ഹും power കിട്ടി 😒 നിസ്സാരം ഇനി പോകാം.😤 വാടാ 👋
@sreenathsvijay
@sreenathsvijay 3 года назад
എജ്ജാതി എഡിറ്റ്‌ 😍😍
@the_black_beast8671
@the_black_beast8671 2 года назад
കാലം തെറ്റാതെ ഇറങ്ങിയ സിനിമ... 3:30 ബാഹുബലി 😁
@mohamedaflah64
@mohamedaflah64 3 года назад
ഇജ്ജാതി തൂക്കൽ 😂😂
@ts-wi1tt
@ts-wi1tt 3 года назад
Mathan thoppi vechappo aaha njangande sureshettan vechappo ooho😀 Nice video Anna 👌
@OUTSPOKENROAST
@OUTSPOKENROAST 3 года назад
മാത്തൻ തൊപ്പി വയ്ക്കാത്ത സീനുകളും സിനിമയിലുണ്ട്‌. ഇതിൽ സുരേഷേട്ടൻ തൊപ്പി വയ്ക്കാത്ത സീൻ സിനിമയിലില്ല
@anushkats2777
@anushkats2777 3 года назад
@outspoken ഇതെന്റെ ഒരു റിക്വസ്റ്റ് ആണ്. ഡിസംബർ, ആകാശഗംഗ 2, കിച്ചാമണി mba, കോളേജ് ഡേയ്‌സ്, ചെമ്പട, വാമനപുരം ബസ് റൂട്ട്, ഡ്രാക്കുള 2012, വാർ & ലവ്, കിലുക്കം കിലുകിലുക്കം, റോമിയോ, ഒരു സ്മാൾ ഫാമിലി ഇതൊക്കെ ഒന്ന് റിവ്യൂ ചെയ്യണം 🙏.
@OUTSPOKENROAST
@OUTSPOKENROAST 3 года назад
ഇതെല്ലാം കൂടെ ഞാനിരുന്ന് കാണണമെന്നാണോ പറഞ്ഞ്‌ വരുന്നത്‌? എന്നോട്‌ വല്ല ശത്രുതയും ഉണ്ടെങ്കിൽ നമുക്ക്‌ പറഞ്ഞ്‌ തീർക്കാം. ഇതല്ല വഴി.
@adarshekm
@adarshekm 3 года назад
@@OUTSPOKENROAST 😂😂😂
@jamsheercv9776
@jamsheercv9776 3 года назад
🤣🤣🤣😂
@adhibro8512
@adhibro8512 3 года назад
Kichamani mba k entha kuzhapam nice annu
@sreejith6181
@sreejith6181 3 года назад
@@OUTSPOKENROAST താങ്കൾ വിനയന്റെ ഡ്രാക്കുള, രഘുവിന്റെ സ്വന്തം റസിയ, ഇതിന്റെ റിവ്യൂ എനിക്ക് വേണ്ടി ചെയ്തേ പറ്റൂ plz
@Arjunporoli
@Arjunporoli 3 года назад
Angel Jhon , velipadinte pusthakam,Kandahar cheyyu
@bijakrishna7048
@bijakrishna7048 3 года назад
Reviews അടിപൊളി .. കണ്ടിരിക്കാൻ super.. പക്ഷെ ഒരു suggestion ഉണ്ട് bro... ഇതുപോലത്തെ ഓർമയിലേ നിക്കാത്ത ജാമ്പവാന്റെ കാലത്തെ പടങ്ങളുടെ review ചെയുന്ന സമയം കൊണ്ട് , അടുത്തകാലത്തിറങ്ങിയ കൂടുതൽ പടങ്ങളുടെ review ആയിരുന്നേൽ കുറേ koode രസിക്കാമായിരുന്നു..
@jintumjoy7194
@jintumjoy7194 3 года назад
കാലത്തിനു മുന്നേ സഞ്ചരിച്ച ഡയറക്ടർസ് brilliance. Moodesh ഡയലോഗ് brother🔥🔥🔥🔥🔥
@smileplease9572
@smileplease9572 3 года назад
ഇതാണ് roasting.ഇതാവണം rosting.👌👌👌
@sajidmetharca5641
@sajidmetharca5641 3 года назад
Intro scene ലെ director brilliance അപാരം തന്നെ.... കാലത്തീനു മുന്നെ സജ്ജരിച്ച പ്രതിഭ... Nb:pinnidu prime ministerഉം SG ഉം ചാണകം ആയി എന്നത് ചരിത്രം...
@thesupernova4520
@thesupernova4520 3 года назад
താഹയിൽ നിന്ന് ഇങ്ങനൊരു ഇടിവെട്ട് സിനിമ തീരെ പ്രതീക്ഷിച്ചില്ല 💪💪
@OUTSPOKENROAST
@OUTSPOKENROAST 3 года назад
Njaanum
@thesupernova4520
@thesupernova4520 3 года назад
@@OUTSPOKENROAST 😂😂 പറക്കും തളികയും കേരള ഹൗസ് ഉടൻ വില്പനക്കും എടുത്ത എന്റെ താഹ സാറേ.... ഹൈലസ കണ്ടതോടെ കിളിയും കിളിക്കൂടും പോയി 🤦‍♂️🤦‍♂️
@avinashmohan5740
@avinashmohan5740 3 года назад
നിങ്ങൾ റോസ്റ്റ് ചെയ്ത സിനിമയുടെ എല്ലാം പോസ്റ്റർ പുറകിൽ ഭിത്തിയിൽ ഒട്ടിക്കുന്നുണ്ടല്ലോ..ഇതിനെ ആണ് പറയുന്നേ, "തേച് ഒട്ടിച്ചു എന്ന് "😂😂😂😂
@OUTSPOKENROAST
@OUTSPOKENROAST 3 года назад
Hahaha 😂
@benvin3189
@benvin3189 3 года назад
Bro red chillies roast please 😂
@rajeshunni9493
@rajeshunni9493 3 года назад
ഈ സിനിമ ക്ഷമയോടെ കണ്ട് തീർത്ത താങ്കൾക്ക് ക്ഷമക്കുള്ള ഒരു അവാർഡ് തന്നെ കിട്ടേണ്ടതാണ് 😂😂... nice troll... Keep it up 👌
@angrymanwithsillymoustasche
@angrymanwithsillymoustasche 3 года назад
ഈ സിനിമ കണ്ടിട്ട് ഞാനും ആലോചിച്ചത് ആ തൊപ്പിയുടെ കാര്യമാ. തുടക്കം മുതൽ ഒടുക്കം വരെ തലയിൽ ഉണ്ടല്ലോ
@OUTSPOKENROAST
@OUTSPOKENROAST 3 года назад
Cinemayile main role aayirunnu
@Akhilambadi542
@Akhilambadi542 3 года назад
സുരേഷ് ഗോപി എന്ന ആക്ഷൻ കിംഗ് ആയ നടൻ ഇതുപോലത്തെ ഒരു വേഷം ചെയ്യണ്ടായിരുന്നു
@sAs-tj1gw
@sAs-tj1gw 3 года назад
Neerali,Mamangam,Big brother react cheyyo
@sreejithsatheesan8613
@sreejithsatheesan8613 3 года назад
പുതിയ അച്ഛൻ പഴയ അച്ഛൻ, poali🤣🤣
@Anchu676
@Anchu676 3 года назад
Presentation pwoli ann bro 👌👌👌
@SM-wz9ll
@SM-wz9ll 3 года назад
Videos ellam enikku orupadu ishtappettutto
@OUTSPOKENROAST
@OUTSPOKENROAST 3 года назад
Thank you
@Preeso_samuel_100
@Preeso_samuel_100 3 года назад
Ubaid ikka paranju vannatha vannal mothall kollam
@OUTSPOKENROAST
@OUTSPOKENROAST 3 года назад
Thank U
@sreeragssu
@sreeragssu 3 года назад
എന്‍റെ ജീവിതത്തില്‍ ഇത് വരെ സുരേഷ് ഗോപിടെ ഒരു സിനിമയേ തീയേറ്ററില്‍ നിന്ന് കണ്ടിട്ടുള്ളൂ 8ല്‍ പഠിക്കുമ്പോ കണ്ടതാ *കിച്ചാമണി MBA* എന്ന വധം
@OUTSPOKENROAST
@OUTSPOKENROAST 3 года назад
😁😁🤣best narayana
@NESI-f5k
@NESI-f5k 3 года назад
നമ്മൾ തുല്യ ദുഖിതരാണ് @sreerag s unni
@sreeragssu
@sreeragssu 3 года назад
@@NESI-f5k Hai
@aswinrajan7312
@aswinrajan7312 3 года назад
ഇത് കളിവേറെയാണ് നാരായണാ
@amalzabraham
@amalzabraham 3 года назад
IG കണ്ട ഞാൻ അതും അപ്പുറത്ത് Ayan ഓടിക്കൊണ്ടിരുന്നപ്പോൾ
@firozkhan41
@firozkhan41 3 года назад
ഈ സിനിമ കണ്ട താങ്കളെ സമ്മതിക്കണം
@bigtacoz
@bigtacoz 3 года назад
1:23 സത്യം 🤣🤣🤣🤣
@FRM477
@FRM477 3 года назад
സുരേഷ്താനോസ് 😂😂😂😂👍
@rohitsathishnair3730
@rohitsathishnair3730 Год назад
7:12 Bheeman Raghu sherikkum underutilised actor aanu. Typecast aayondu aalkkaar palarum thirichariyaarilla
@muhammedhibas7381
@muhammedhibas7381 3 года назад
New sub adipwolii channel 👍👍😂😂
@OUTSPOKENROAST
@OUTSPOKENROAST 3 года назад
Welcome 👍
@showtimewithanandur9194
@showtimewithanandur9194 3 года назад
8:29 - 8:55 എന്റെ പൊന്നോ unstopable 😂🙌
@visakhvinayakan8395
@visakhvinayakan8395 3 года назад
Sambhavam kalakkitund..😂 Nalla decent aytulla avathranam..
@jaisonpu
@jaisonpu 3 года назад
തൊപ്പി ഇല്ലാത്ത സീൻ ഉണ്ട്‌. പഞ്ഞി കോസ്റ്യൂമിൽ വരുമ്പോൾ.
@Buddys2170
@Buddys2170 3 года назад
അച്ഛാ അച്ഛൻ അച്ചാച്ചൻ 😂😁😁🔥
Далее
Тупой и ещё тупее. (и поддоны)
00:37
Китайка и Пчелке Холодно😂😆
00:21
ТЕСЛА КИБЕРТРАК x WYLSACOM / РАЗГОН
1:40:47
Cool Wrap! My Book is OUT 🥳
00:27
Просмотров 1,9 млн
Monster Review | Mohanlal | Vysakh |Udayakrishna
13:13
Просмотров 862 тыс.
Тупой и ещё тупее. (и поддоны)
00:37