Тёмный

HAINANESE CHICKEN RICE/ CHICKEN SKIN RICE/ EASY CHICKEN & RICE/ BEST CHICKEN RECIPE/ CHINESE CHICKEN 

BoomBaangh
Подписаться 1,3 млн
Просмотров 1,2 млн
50% 1

#food #chicken #recipe
One of the best and simple Asian preparation, must try one..
BoomBaangh
Hope u all have enjoyed our video, more videos r coming.. Pls stay tuned.
Our insta link below boombaangh_team...
Pls check out our other social media accounts for more updates.
Links are below
- / jobnaveen
Rohith
i_r0hith?igshid...
Paul man Insta
paulvin10?...
Arun mama
arunrajan2006?i...
Kiran insta
kiranchill?utm_...
panachaachan insta
/ vinilgeo
Gears used in this video
Sony a7c
Sony fe 1.8 50 mm
Tamaron 2.8, 28 /200
Gopro 9
Rode wireless mic
Rode lavellier mic
Our music's from epidemic sounds
Some of the video footages were taken from pixabay

Опубликовано:

 

24 ноя 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,7 тыс.   
@Jibs002
@Jibs002 2 года назад
Dear bro you doing well..but don't say that chilli have no role.. without chilli..as a mallu we r flope...soo plz don't try to describe such versions in ur video...am working as a quality manger in food industry with base of microbiology.. that's y .. don't feel bad it's a suggestion
@BoomBaangh
@BoomBaangh 2 года назад
Did I say chilli have no role in cooking? 🤔🤔Mr microbiologist
@chackyhima2416
@chackyhima2416 2 года назад
Mr.Joy..,.u need an ENT consultation urgent. Don't feel bad it's a suggestion 😊
@Zoom_User
@Zoom_User 2 года назад
He didn't say Chilli had no role in cooking, maybe you could stop acting braindead and maybe actually watch the whole video, don't just comment randomass statements and look stupid in front of the whole community, just a suggestion 😌
@akhilnathviswanathan
@akhilnathviswanathan 2 года назад
Video full kando..? 😜 ithil evide chilli venda എന്ന് പറയുന്നു..? നാക്കിലെ രുചികളിൽ എരി ടേസ്റ്റ് ചെയ്യാനുള്ള taste buds ഇല്ല എന്നല്ലേ പറഞ്ഞത്..? എരിവ് കയ്യിലും മൂക്കിലും കണ്ണിലും തൊട്ടാൽ അറിയാൻ പറ്റും...ശ്രെദ്ധയോടെ ഒന്നുടെ കാണു മനസ്സിലാകും 😃 hot or spicy is not a taste... 😂 mr microbiologist😊
@jibinmathew8110
@jibinmathew8110 2 года назад
Actually nammde preshnam chilli thanne ane namuke elavarkum chilli ishtamane beef chicken pork ellathilum nalla erivu venam pakshe nammal athilode ariyathe pokunna kure taste onde real meat taste non veg mathrem alla vege ilum agane thanne
@sanjuscreationz3193
@sanjuscreationz3193 2 года назад
ബ്രോയുടെ എത്ര ദൈർഘ്യമേറിയ വീഡിയോ ആണേലും കണ്ടും കേട്ടുമിരിക്കാനും വളരെ രസമാണ്. അത് വേറൊരു 'രസം'😉. കാരണമെന്താ, ആ പ്രസന്റേഷൻ. അത് തന്നെ. ഒട്ടും ബോർ അടിപ്പിക്കാതെ, എന്നാൽ എല്ലാം നല്ല ഡീറ്റൈൽഡ് ആയി, തന്റെതായ സംസാര ശൈലിയിൽ!! കിടുവാണ് ബ്രോ 👌👌😘
@classicalyt7977
@classicalyt7977 2 года назад
Sariya .ottum boringillatha avatharanam anu
@noufalnoufuz4027
@noufalnoufuz4027 2 года назад
Chicken stock kudichitt avasanathe kadha parayaam ennu paranjittu pattichule😂🖤❤
@thuthusvloge5057
@thuthusvloge5057 2 года назад
Right
@philozoic-1630
@philozoic-1630 2 года назад
Ready ready boombang
@nimmysree2639
@nimmysree2639 2 года назад
Yes Serikum Kidu💯👌
@Mr_John_Wick.
@Mr_John_Wick. 2 года назад
ഈ family ടെ video ക്ക് എന്നും കട്ട waiting ആണ്...love u dears......♥️♥️♥️
@lijasruchikoott
@lijasruchikoott 2 года назад
അജിനോമോട്ടോയെ കുറിച്ച് ഇത്രയും പറഞ്ഞു തന്നതിന് 👏👏👏👏പിന്നെ അതിന്റെ മുഴുവൻ പേര് ഇപ്പഴാ കേൾക്കണേ 😜..... സംഭവം അടിപൊളി.. എല്ലാത്തിനുമുപരി നിങ്ങൾ തരുന്ന അറിവുകൾ 🙏🏻🙏🏻
@martinnetto9764
@martinnetto9764 11 месяцев назад
❤ നല്ല അറിവ് പകർന്നു നൽകി യതിനു നന്ദി ബൂം ബാഗ് 👍🏻👍🏻👍🏻
@unnikm
@unnikm 2 года назад
വീഡിയോ സൂപ്പർ.. ചേട്ടാ കിരണിന്റെ പാന്റിന് ഒരു വള്ളി കെട്ടി കൊടുക്കണം
@BoomBaangh
@BoomBaangh 2 года назад
ഇതൊക്കെ എങ്ങനെ സാധിക്കുന്നു kunjaa🤣🤣🤣🤣
@sreejac6348
@sreejac6348 2 года назад
@@BoomBaangh അത് കിരണിന്റെ പാന്റ് തന്നാണോ ചേട്ടന്റെ ഷെൽഫ് ഒന്ന് ചെക് ചെയൂ
@arakkalabu774
@arakkalabu774 2 года назад
അങ്ങനെ ee വെള്ളിയാഴ്ച യും കളറാക്കി തന്ന Naveen bro💞 💯
@chincegrigory5545
@chincegrigory5545 2 года назад
വ്യാഴാഴ്ച ആകുമ്പോൾ ഒരു സന്തോഷാണ് ഫ്രൈഡേ & സാറ്റർഡേ അവധി പിന്നെ navin ബ്രോയുടെ വീഡിയോ 😻😻😻😻
@foodyumaroma
@foodyumaroma 2 года назад
Great preparation, easy and yummy
@remyaonampally8811
@remyaonampally8811 2 года назад
The way break down and explain foreign/Asian helps malayalis like me to connect with the such dishes.thank you
@Mediahub10
@Mediahub10 2 года назад
ചേട്ടൻ ആസ്വതിച്ചു കഴിക്കുന്നത് കാണുമ്പോ അത് കഴിക്കാൻ തോന്നുന്നു 🤤🤤🤤🤤🤤
@DIONEXFF473
@DIONEXFF473 2 года назад
595 ആവാൻ സഹായിച്ച എല്ലാവർക്കും നന്ദി love you all ഒരു അഞ്ചു സബ്സ്ക്രൈബ് കൂടെ തരുവോ 600 അവൻ വലിയ ആഗ്രഹമുണ്ട് plz 😌
@yehiyaalathiyur9262
@yehiyaalathiyur9262 2 года назад
@@DIONEXFF473 ningalude channl ano
@PS-qd1mk
@PS-qd1mk 2 года назад
👇🏿
@mrfool9578
@mrfool9578 2 года назад
Try this too ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-76nyQOKouoE.html
@jixonkocheril6666
@jixonkocheril6666 2 года назад
3:09 ഒരു കാലത്ത് പൊറോട്ട എയറിൽ ആയിരുന്നു, MSG ഇപ്പഴും എയറിൽ തന്നെ . ഇവിടെ പല restaurant കളിലും 'അജിനോമോട്ടോ ഞങ്ങൾ ഉപയോഗിക്കുന്നില്ല എന്ന ബോർഡ് വരെ ഉണ്ട് .
@meee2023
@meee2023 2 года назад
😛
@shuaibn8856
@shuaibn8856 2 года назад
Wow ..well explained how MSG became an unavoidable part of asian cuisine!The Organoloptic you rewrote the stigma around good health😍👌
@amalaugustine2512
@amalaugustine2512 2 года назад
THE FOOD LOVER'S GUIDE... 🔥🔥 REAL MAGICIAN🤩🤩
@dairymilk1696
@dairymilk1696 2 года назад
എന്ത് പരുപാടിയാണ് ഈ കാണിക്കുന്നേ ഉച്ചക്ക് സാമ്പാർ കുട്ടി ചോറ് കഴിച്ചിട്ട് ഇരിക്കുന്ന ഞാൻ ചേട്ടൻ കൊതിപ്പിക്കാൻ ഉച്ചക്ക് തന്നെ വീഡിയോ ഇടണം...... ❤💞nice video
@vishnumohan5813
@vishnumohan5813 2 года назад
ചേട്ടനും ചേട്ടത്തിക്കും നിറയെ സ്നേഹം.... കൂടെ പൊടികൾക്കും.... പ്രിങ്ങു , നാനു & മാമന്റെ കൊച്ചെറുക്കൻ....❤️❤️❤️ ബൂംബാങ്...🔥🔥🔥
@amminikutty6654
@amminikutty6654 2 года назад
ഇതൊന്നും ഉണ്ടാക്കില്ല എങ്കിലും ചേട്ടൻ ആസ്വദിച്ചു കഴിക്കുന്നത് കാണാൻ ഒരുപാട് ഇഷ്ട്ടാ. Cooking മാത്രമല്ല, അതിന്റെ കൂടെയുള്ള informations um, presentation um 👌
@kavithaprajin
@kavithaprajin 2 года назад
Lovffly 😍😍😍😍loved the explanation for msg and chopsticks and superb preparation and presentation.
@tonmathew
@tonmathew 2 года назад
വീഡിയോ length കാണുമ്പോൾ നേക്കാൻ തോന്നില്ല but കേറി കഴിഞ്ഞാൽ ഇറങ്ങാനും തോന്നുന്നില്ല 😂 boombang 😘
@meee2023
@meee2023 2 года назад
ഞാൻ skip ചെയ്യാതെ കാണുന്ന ആകെ ഈ ചാനൽ മാത്രമുള്ളു 😍
@shafimaramuttam6386
@shafimaramuttam6386 2 года назад
ദേ വീണ്ടും variety 🙆‍♂️ ഇങേരെക്കൊണ്ട് തോറ്റു ...ഇങ്ങള് പൊളിയാണ് കേട്ടാ 😍
@ss-ep8pv
@ss-ep8pv 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-RaE2aQ6S0pU.html🤣😜
@meenug.s6090
@meenug.s6090 2 года назад
I made this and it was so yummy..thanqq so much chetta for this recipe 😄
@nimmysree2639
@nimmysree2639 2 года назад
One could hav easily made tis into three blogs n tat makes u stand out from others.Such a Lovffly video🥰Much love n support to Boombang team🔥🤗
@ashiisvlog
@ashiisvlog 2 года назад
Power😋😋😋😋
@issamia3916
@issamia3916 2 года назад
എനിക്ക് ഭയങ്കര magical taste തൊന്നിച്ചിട്ടുള്ള ഒരു വസ്തു ആണ് aginamoto.... പക്ഷേ ജനിച്ചപ്പോ തൊട്ടു അതിനെ പറ്റി negatives മാത്രമേ കെട്ടിട്ടുള്ളൂ.....Asian food is incomplete without this...Thanks for the information bro 👍
@mermaidrose1659
@mermaidrose1659 2 года назад
Ur a very hardworking guy.it seems simple but really difficult wen we do.Hats off to you..
@suchithrasabith2321
@suchithrasabith2321 2 года назад
Detailed ayitanu chettan parayunne... Sadharanakarkku valare upakarapedum... Superb chetta... Iniyum uyarangalil ethatte
@dipindipin1619
@dipindipin1619 2 года назад
എന്ത് ഉപയോഗിച്ചാലും അതിന്റെ എല്ലാ വശങ്ങളും കൃത്യമായി പറഞ്ഞു മനസിലാക്കുന്ന കാര്യത്തിൽ നിങ്ങൾ കഴിഞ്ഞേ വേറെ ആളൊള്ളൂ
@ss-ep8pv
@ss-ep8pv 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-RaE2aQ6S0pU.html🤣😜
@Peekeyentertainment
@Peekeyentertainment 2 года назад
Ys correct
@ashkartechyfans7143
@ashkartechyfans7143 2 года назад
Poli നിങ്ങൾ ഓരോ ദിവസവും സൂപ്പറായി കൊണ്ടിരിക്കുകയാണല്ലോ 😘😘
@user-ep8sf6pt5s
@user-ep8sf6pt5s 2 года назад
Kira. ❤️❤️❤️❤️❤️
@jrcreation.way_to_jannah8289
@jrcreation.way_to_jannah8289 2 года назад
Good information, video was worth 🌸🌺🌸
@sam-hy8yj5hz9q
@sam-hy8yj5hz9q 2 года назад
Master chef BoomBaangh🔥.very informative
@uchihaobito6695
@uchihaobito6695 2 года назад
I've tried this dish when i went to Kuala Lumpur. This dish is like the cheapest and tastiest meals you could get there, but to get the most authentic ones you should go the restaurants or takeaways run buy Chinese immigrants. but the chicken had a much more brighter colour and this looks very simple to make it at home :) Similarly I've had one more dish, its called Bulgogi which was made with beef but the beef was marinated with peach. i think it orginates from SEA countries. Boombaang chetta can you make a Boombaang Bulgogi recipe video?
@baboons356
@baboons356 2 года назад
25k subscribers ഉള്ളപ്പോൾ കൂടെ കൂടിയതാ... No Repetition No Lag... ഒരുപാട് ഇഷ്ട്ടമാണ് ഈ മുതലിനെ... Very Informative Content Creator❤
@RinksTalkz
@RinksTalkz 2 года назад
വളരെ നല്ല വീഡിയോ... കുറെ ചിരിക്കാനും ഉണ്ടാരുന്നു... ചിക്കൻ സ്കിൻ റൈസ് ഞാൻ പരീക്ഷിക്കുന്നുണ്ട് ....എന്റെ ചെറുപ്പത്തിൽ ഞങ്ങളുടെ വീട്ടിൽ ചൈനീസ് ഫുഡ്‌ ഉണ്ടാകുമ്പോൾ എപ്പോഴും അജിനോമോട്ടോ ചേർക്കുമാരുന്നു... അങ്ങനെ ഉണ്ടാക്കുന്ന ഡിഷസ്ന് ഒരു പ്രത്യേക ടേസ്റ്റ് ആരുന്നു... Msg യെ കുറിച് നല്ല ഒരു info നൽകിയതിന് thanks a lot bro
@143eldho
@143eldho 2 года назад
Informative + entertainment +recipe... Keep it up boombroi ❤️
@balugeethu8325
@balugeethu8325 2 года назад
നിങ്ങടെ വീഡിയോ എത്ര ലെങ്തിയായാലും കണ്ടിരിക്കാൻവേറെ ലെവലാ തീരുന്നത്തെ അറിയില്ല 🎉❤❤✌️✌️✌️എന്താ രസം ✌️
@bencyantony1263
@bencyantony1263 2 года назад
Your videos are crazy no doubt, but your daughter stole my ♥️ Her expressions and the way she act 😘 Sending much love to plingu mole from dufaaaiiii☺️
@windytravellerbysanthosh7677
@windytravellerbysanthosh7677 2 года назад
Bro superb. Very Informative we'll explained. 🥰🥰🥰
@muhsinaninu5457
@muhsinaninu5457 2 года назад
ചേട്ടന്റെ സംസാരവും പാചകവും അപാര കൊമ്പിനേഷൻ ആണ് 😍😍
@sreelakshmivj8076
@sreelakshmivj8076 2 года назад
Adipoli 👌😍
@jessyanthony14
@jessyanthony14 2 года назад
Chetta what ever you tell I try to relate to my life ,it's really worth what you tell, I feel most of them will be relatable to everyone too🙏❤️
@gracejesus6021
@gracejesus6021 2 года назад
Variety dishes try cheyunna Naveen chetanu oru boommbangggggggg 💗💗💗
@Joshua-lm2gi
@Joshua-lm2gi 2 года назад
Mikacha oru variety item thane . Adipoli bro. ❤️❤️🤤🤤🤤🤤🤤
@albinantony4449
@albinantony4449 2 года назад
The way you explained about Umami in Asian cuisines, that's a very valid and important statement. I'm sure it will be an eye-opener to all viewers. Great going chetai 🍻
@khalliwallivlogs
@khalliwallivlogs 2 года назад
Seriously 💯
@user-ej2vh8gi9k
@user-ej2vh8gi9k 2 года назад
*ബ്രോയുടെ സംസാരം ഓൺലൈൻ ക്ലാസ് പോലെ കേട്ടിരുന്നു പോകും...💖*
@yaseentv6376
@yaseentv6376 2 года назад
Mood poy mood poy... Angane onnum compare cheyyarudayirunn
@jins7778
@jins7778 2 года назад
പൊളിആണ് മച്ചാനെ നിങ്ങൾ.....ഫുഡിനെ കുറിച്ചും കഴിക്കേണ്ട രീതിയെകുറിച്ചും നന്നായി പറഞ്ഞുതരുന്നു... Good work
@madrider1984
@madrider1984 2 года назад
Enik ith vare mamasilayitilla ingerude video jan endina ee kanunnen but jan notification varumbale kanum recipe onnum try cheythillagilum ingeru kazhikunnathum samsaravum kelkumbo jan khude ninn kazhicha oru feel kittunnund🥰😍🤩
@abinsebastian7303
@abinsebastian7303 2 года назад
വീഡിയോ അവസാനം ആകുമ്പോൾ കിരൺ എന്തങ്കിലും സാദനം പൊക്കി കൊണ്ട് വരും എപ്പോളും 😂😂...
@ashkartechyfans7143
@ashkartechyfans7143 2 года назад
നിങ്ങളുടെ വീഡിയോയും അതേപോലെ തന്നെ നിങ്ങളുടെ ശബ്ദം എനിക്ക് ഒത്തിരി ഇഷ്ടമാണ്😘😘
@classicalyt7977
@classicalyt7977 2 года назад
Enikkum love you brothers💖💖🥰🥰💞💞
@beenasam879
@beenasam879 2 года назад
😁😀 fun watching.. Good , yum yum chicken
@erwinmichael2963
@erwinmichael2963 2 года назад
Oru power thanne annu machanne your family and you ❤😘 nice and lofely Boombaangh 💥💥💥💥💥 love you guys 😍🥰😘
@tintusuresh9239
@tintusuresh9239 2 года назад
അണ്ണാ.. ഇന്നത്തെ വീഡിയോ പെടച്ചു 👍🔥.... ചിക്കന്റെ real flavour അറിയണമെങ്കിൽ ഇങ്ങനെ തന്നെ തിന്നണം.. ഡിസംബർ മാസ്സത്തിലെ കിടുക്കാച്ചി വീഡിയോ കാണാൻ കട്ട വെയ്റ്റിംഗ്... റെഡി റെഡി #boombaangh ❤
@muneersha5895
@muneersha5895 2 года назад
ഞാൻ ആഗ്രഹിച്ചപോലെതന്നെ കിരണിനെകൊണ്ട് കഴിപ്പിക്കാൻ കാണിച്ച മനസ്സ് 🤩😻
@adithyadev8179
@adithyadev8179 2 года назад
Oru rakashayum illa..... its amazing
@mahiranajeeb5571
@mahiranajeeb5571 2 года назад
Pringuu istam...🥰pavam ajino motoye itrayum naal thetidharichu.Thanks for ur information
@gokulalluzz
@gokulalluzz 2 года назад
ED Record വരച്ചോണ്ട് ഇരിക്കായിരുന്നു...നേരെ ഇങ്ങോട്ട് പോന്നു.... റെഡി റെഡി ബൂംബാങ്😍💥
@DIONEXFF473
@DIONEXFF473 2 года назад
595 ആവാൻ സഹായിച്ച എല്ലാവർക്കും നന്ദി love you all ഒരു അഞ്ചു സബ്സ്ക്രൈബ് കൂടെ തരുവോ 600 അവൻ വലിയ ആഗ്രഹമുണ്ട് plz 😌
@TravelWithAkhil
@TravelWithAkhil 2 года назад
കിരൺ മച്ചാൻ ഒരേ പൊളി 😁😁😁
@gk_flix
@gk_flix 2 года назад
All time favourite ♥️Boombang💥
@vilasemmanuel8284
@vilasemmanuel8284 2 года назад
Ella friday kathirikukaya video kanan super ayitund 🥰🥰🥰🥰🥰
@TravelWithAkhil
@TravelWithAkhil 2 года назад
വെറൈറ്റി ആണ് മോനേ നവിൻ മച്ചാന്റെ സ്പെഷ്യൽ 👍🏻🔥
@TravelWithAkhil
@TravelWithAkhil 2 года назад
ഫിറോസ് ഇക്ക മയിലിനെ കറി വെക്കാൻ ദുബായ് പോയത് കൊണ്ട് നവിൻ മച്ചാന്റെ വീഡിയോ വൺ മില്യൺ അടിച്ചു 😎 #പൊളി_സാനം_മയിൽ 😁
@jijojosephjoseph4930
@jijojosephjoseph4930 2 года назад
ഇപ്പോൾ തന്നെ എല്ലാം റെഡിയാകും ഫിറോസ് 🤣🤣🤣🤣🤣
@TravelWithAkhil
@TravelWithAkhil 2 года назад
@@jijojosephjoseph4930 😁😁😁
@shanbog3966
@shanbog3966 2 года назад
chettaaaaooiiii. powli information aaayirunuuuu e vdooooo
@joeljacobpaul1330
@joeljacobpaul1330 2 года назад
Ajinomotye patti ulla enthe ella doubtum mariii thankyou bro
@uttoppia3018
@uttoppia3018 2 года назад
കിരണിന്റെ ഓരോ kaliyilum nostu ഫീൽ ❤️
@hiranharidas8096
@hiranharidas8096 2 года назад
നിങ്ങൾ നല്ലൊരു freethinker തന്നെ 🔥🔥
@meeras8093
@meeras8093 2 года назад
നല്ല അവതരണം... വെറൈറ്റി iteams... Cooking കാണാൻ തന്നെ എന്ത് രസം..... Thanku ചേട്ടാ.... God blz u🙏
@athulathul9141
@athulathul9141 2 года назад
Cooking with lots of good knowledge 🔥🔥🔥chettan pwoliyan
@sudheeshkrishnakripa7987
@sudheeshkrishnakripa7987 2 года назад
അജിനാമോട്ടോ ഇതുവരെ ഭയങ്കര വില്ലൻ ആയിട്ടായിരുന്നു കരുതിയിരുന്നത് അത്ര വലിയ പ്രശ്നക്കാരൻ അല്ലെന്നു താങ്കളുടെ വിവരണത്തിൽ നിന്ന് മനസിലായി.. 🥰💝 ബൂം ഭംഗ് 💥💥
@akp.mp4919
@akp.mp4919 2 года назад
Video polichuuu muthea 🔥❤️
@DIONEXFF473
@DIONEXFF473 2 года назад
595 ആവാൻ സഹായിച്ച എല്ലാവർക്കും നന്ദി love you all ഒരു അഞ്ചു സബ്സ്ക്രൈബ് കൂടെ തരുവോ 600 അവൻ വലിയ ആഗ്രഹമുണ്ട് plz 😌
@lordofpeace1110
@lordofpeace1110 2 года назад
Best Teacher... 👌👌kidu videos.... Kuttikal vare so intrstd to watch ur videos.. Bcoz of ur super presentation 👏👏👏
@sheebafrancis6227
@sheebafrancis6227 2 года назад
Superb video naveen…u are different from all the RU-vidrs …love from Australia 🇦🇺
@purushu102
@purushu102 2 года назад
കണ്ടിട്ട് കുഴിമന്തി പോലെ ഉണ്ട് Booombang ❤️
@mannameeval6051
@mannameeval6051 2 года назад
ഇവിടെ മോൾ എന്നാ പറഞ്ഞാലും ബൂം ബാംഗ്.. റെഡി റെഡി ആണ് പറയുന്നേ... അത്ര ഇൻഫ്ലുൻസ് ആയേ.. Thqq😍😍😍... എവിടെയോ ഇരിക്കണ നിങ്ങൾ ഞങ്ങളുടെ ഫാമിലി പോലെയാ.... Pringzz.. Kira navi.. Godu... Okkee... Soooo happyy... Toccc...... 😍😍😍
@mebinfabian1388
@mebinfabian1388 2 года назад
Your all videos are good feeling😌stay happy like this always
@ajuk421
@ajuk421 11 месяцев назад
Adipoli super boombang
@liyasarabobby8424
@liyasarabobby8424 2 года назад
ഇഷ്ട്ടായി ചേട്ടായിയെ ❤️❤️👌👌
@ridhumon2597
@ridhumon2597 2 года назад
നിങ്ങള് പോളിയാണ് മച്ചാനെ. 👍🏻ഊരക്കും കൈ കൊടുത്ത് നിക്കണ ഒരു നിപ്പുണ്ട്. അതൊരു ഒന്നൊന്നര നിൽപ്പാ. Bhoombhaang👍🏻👍🏻👍🏻
@ss-ep8pv
@ss-ep8pv 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-RaE2aQ6S0pU.html🤣😜
@anjoomsworld4546
@anjoomsworld4546 2 года назад
skip ചെയ്യാതെ കാണുന്ന വീഡിയോ ചേട്ടന്റേയാണ്.entertaining and informative.. keep going dear 😍
@soorajmandampulli
@soorajmandampulli Год назад
തകർത്തു, very informative 💪
@Zoom_User
@Zoom_User 2 года назад
Uncle Roger is proud! Also props to you for using msg, many indian people say msg is bad and they still don't know they consume it when they eat ramen/noods(maggi), loved the recipe btw
@ajaysiby6811
@ajaysiby6811 11 месяцев назад
My thoughts exactly 😂
@DIONEXFF473
@DIONEXFF473 2 года назад
വീഡിയോ കണ്ടിട്ട് വായിൽ നിന്ന് വെള്ളം വരുന്നു 🤤🤤🤤
@Sanusha275
@Sanusha275 2 года назад
Pwolichu Boombaangh🔥💥
@umbaipscpscperwad401
@umbaipscpscperwad401 9 месяцев назад
ഒരു വീഢീയോസ് ഇത്രയും ആസ്വദിച്ച് കഴിച്ച ഫീലോടെ കാണുന്നത് ആദ്യമാണ്,,boombang ചാനെൽ എനിക്കേറ്റവും impressive aaya chanel ആണ് godbless you bro
@syamkrishnan912
@syamkrishnan912 2 года назад
ചേട്ടൻ വെറും ഷെഫ് അല്ല "ഗൂഗിൾ ഷെഫ്" ആണ് ..❤️
@BoomBaangh
@BoomBaangh 2 года назад
🤣🤣🤣
@athirajayanthi8041
@athirajayanthi8041 2 года назад
Chettan Masterchief (Australia) program il participate cheyanam ennoru request und 😊👍
@shruthivarghese8395
@shruthivarghese8395 2 года назад
I thought about this too, but I think Master chef is only for home cooks. There should be no cooking experience in any firm or be a chef. Naveen bro is a professional chef.
@ranoldpaul1063
@ranoldpaul1063 2 года назад
Machan verea level...kandirikkan pratheaka 1 rasam...
@meenakshimeenu1484
@meenakshimeenu1484 2 года назад
Pwolii....pwoliyee....💞BoomBaangh❤️ 🔥
@ratheesh8100
@ratheesh8100 2 года назад
തമാശയോടെയുള്ള ചേട്ടന്റെ അവതരണം സൂപ്പർ. ...😂😂😂😂😂 അനുമാമേടെ മാമ... ഉമാമി....ഹഹഹ
@Fit_withlife
@Fit_withlife 2 года назад
Chopstick training ഉഷാറായി 😍😉👍 food too good.... 😀💕
@bibin3028
@bibin3028 2 года назад
Waiting aanu bro whole team aayitu oru videooo❤️❤️❤️❤️❤️
@reenajohn6274
@reenajohn6274 2 года назад
Adipoli aanallooo ithu try cheyyàm.
@diyareji9937
@diyareji9937 2 года назад
Amazing videos chetta..ur presentation and all the amazing info u provide is superb👏but one suggestion if u cud provide recipe in the description it wud be amazing 🤩 coz...when we are planning to make it later it will be easier 😁
@BoomBaangh
@BoomBaangh 2 года назад
👍👍But am lazy to put😝😝😝
@jeslyjoy
@jeslyjoy 2 года назад
@@BoomBaangh : but we are not da.. Recipes ഷെയർ മാട്..
@diyareji9937
@diyareji9937 2 года назад
Omgggg🤩🤩🤩🤩🤩did I get a reply and a heart from boombaangh❤️❤️❤️❤️
@klutubers5852
@klutubers5852 2 года назад
DayDreamer 🌹part 6-10 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-QqDn6IPhuOQ.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-IarFdXCEBCc.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-rbiCrv8g4RI.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-XE2ePJ3ept0.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-16ricgw0NgU.html
@mrfool9578
@mrfool9578 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-76nyQOKouoE.html
@user-ej2vh8gi9k
@user-ej2vh8gi9k 2 года назад
*Q & A വിഡിയോ പ്രതീക്ഷിക്കുന്നു...💖*
@thomasmathew8995
@thomasmathew8995 Год назад
ചേട്ടൻ്റെ 'ready ready boompaah' ആണ് ഏറ്റവും പൊളി......
@aneeshp.b.6222
@aneeshp.b.6222 2 года назад
Chopsticks idea...കലക്കി.....lovely.. BOOMBANG.
@minnal6665
@minnal6665 2 года назад
ഇത് കൊള്ളാം 😋
@shanavasvadanappally2431
@shanavasvadanappally2431 2 года назад
കണ്ടപ്പോ തന്നെ പൊന്നു ഇങ്ങോട്ട് ❤
@abhjithk6846
@abhjithk6846 2 года назад
Adipoli ❤️😍boomBaang 😍😍😍
@darvindavidthadathilparamb2554
@darvindavidthadathilparamb2554 2 года назад
Ready ready 🥰🥰 awesome video🎥
@rijinpakkath
@rijinpakkath 2 года назад
ഇത്രയും Detailing ,അതും മ്മടെ തൃശൂർക്കാരുടെ സ്റ്റൈലിൽ .. ആഹാ അന്തസ്സ് 🤩
@ss-ep8pv
@ss-ep8pv 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-RaE2aQ6S0pU.html🤣😜
@sagarelias3690
@sagarelias3690 2 года назад
പിടിപോയ വടിവാൾ അഥവാ ‘WOK’ 💕
@DIONEXFF473
@DIONEXFF473 2 года назад
595 ആവാൻ സഹായിച്ച എല്ലാവർക്കും നന്ദി love you all ഒരു അഞ്ചു സബ്സ്ക്രൈബ് കൂടെ തരുവോ 600 അവൻ വലിയ ആഗ്രഹമുണ്ട് plz 😌
@farooqbinnazar1359
@farooqbinnazar1359 2 года назад
Ntha parayendath chettaa... Adipoliii😍😍❤❤❤❤❤
Далее