Color ചെയ്തു കഴിഞ്ഞു എങ്ങനത്തെ shampoo ആണ് ഉപയോഗിക്കേണ്ടത് എന്ന് പറഞ്ഞില്ല.അതുപോലെ hair color cheyyunnathinu മുൻപ് shampoo ചെയ്ത് ആണോ ചെയ്യേണ്ടത്. കളർ ചെയ്തതിനു ശേഷവും shmpoo ചെയ്യണോ
വില കുറഞ്ഞ vitamin c യുടെ നല്ല products പറഞ്ഞു തരുമോ. All skin typinu പറ്റുന്നത്. എന്റെ oily skin ആണ്. എനിക്ക് 4o വയസ് ആണ്. Vitamin c ano retinol ano കൂടുതല്‍ നല്ലത് എന്റെ aginu.please reply. അറിഞ്ഞിട്ടു വേണം ഉപയോഗിക്കാന്‍ തുടങ്ങാന്‍
ഹായ് മാഡം ഞാൻ ഇന്ന് സബ്. ചെയ്തു, ഇന്ന് ചുമ്മാ ഇരുന്നു ഒന്ന് വീഡിയോ കണ്ടത് ആണ്, എനിക്ക് ഒത്തിരി ഇമ്പോര്ടന്റ്റ് ആണ് മാഡത്തിന്റെ ചാനൽ. എന്റെ ഒരു ഡൌട്ട് ആണ് decode moisturise cream കോമ്പിനേഷൻ സ്കിന് പറ്റുമോ? എനിക്ക് വാങ്ങാൻ ആണ്