Тёмный

Hamlet, story in Malayalam. Hamlet by Shakespeare in Malayalam 

Stories and Stories Retold
Подписаться 3 тыс.
Просмотров 8 тыс.
50% 1

www.storiesandstoriesretold.co...
ഡെൻമാർക്ക് രാജാവിൻറെ ഏക മകനായിരുന്നു ഹാംലെറ്റ്. തൻറെ മാതാവിനെയും പിതാവിനെയും ജീവനുതുല്യം സ്നേഹിച്ചിരുന്ന അവന് ഒരു കാമുകിയും കൂടി ഉണ്ടായിരുന്നു, അവനേറ്റം പ്രിയപ്പെട്ടവളായി.
രാജാവിൻറെ ചേമ്പർലൈൻ ആയിരുന്ന പൊളോണിയസിൻറെ മകളായ ഒഫേലിയ ആയിരുന്നു ആ സുന്ദരി.
വിറ്റൻബർഗിൽ യൂണിവേഴ്സിറ്റി പഠനത്തിൽ മുഴുകിയിരിക്കുമ്പോഴാണ് അവൻറെ പിതാവിൻറെ മരണവാർത്ത അവനെത്തേടിയെത്തിയത്.
ഒരു സർപ്പം രാജാവിനെ കടിച്ചു എന്നും രാജാവ് മരണപ്പെട്ടു എന്നും
അറിഞ്ഞ ഹാംലെറ്റ് ഹൃദയഭാരത്തോടെ തിരക്കിട്ട് വീട്ടിലേക്കു തിരിച്ചു.
തൻറെ പിതാവിനെ അകമഴിഞ്ഞ് അത്രയേറെ സ്നേഹിച്ചിരുന്ന അവന് രാജ്ഞിയായ തൻറെ മാതാവ് പിതാവ് മരിച്ചിട്ട് ഒരു മാസം പോലും തികയുന്നതിനു മുൻപ് പിതാവിൻറെ സഹോദരനെ വിവാഹം കഴിക്കാൻ തീരുമാനിച്ചത് സഹിക്കാനായില്ല.
അമ്മയും പിതൃസഹോദരനും തമ്മിലുള്ള വിവാഹാവസരത്തിൽ പോലും അവൻറെ വിലാപവസ്ത്രങ്ങൾ മാറ്റി വയ്ക്കുവാൻ അവൻ തയ്യാറായില്ല.
"It is not only the black I wear on my body that proves my loss! I wear mourning in my heart for my dead father. His son at least remembers him, and grieves still."

Развлечения

Опубликовано:

 

13 апр 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 54   
@marysebastian4055
@marysebastian4055 2 месяца назад
Etra nallath avatharanam .very useful.Thanku sr
@jaim
@jaim 2 месяца назад
So nice of you. Thanks
@dalsonkjoseph2931
@dalsonkjoseph2931 2 года назад
English dialogues in between takes us to the depth of the story.....🙏
@jaim
@jaim 2 года назад
Thanks and happy to hear hat you enjoyed it Abhi.
@sujamolm7306
@sujamolm7306 2 года назад
Catchy to remember.. Thanks
@jaim
@jaim 2 года назад
Happy to hear that
@dhanushaambili8459
@dhanushaambili8459 2 года назад
Beyond words..✨️ Your way of presantation,voice, and tht soothing bkgrnd score 🔥.. Play kanunnapole thonni 💜this is wht childrn expecting frm drama classes 💫great sir (Enganeyaa cmnt cheyyathirikkuaa?)🥳
@kashinatha7935
@kashinatha7935 3 года назад
Superb superb ❤️👍❤️👍❤️👍 No words......... ❤️❤️❤️ Nice presentation Legend 👍
@jaim
@jaim 3 года назад
Thanks for your generous words
@dalsonkjoseph2931
@dalsonkjoseph2931 2 года назад
Excellent sir....❣️❣️❣️
@jaim
@jaim 2 года назад
Thanks Abhinav, Please share it with your friends.
@anusreeanooz3711
@anusreeanooz3711 2 года назад
Sir adipoli presentation😍💞
@jaim
@jaim 2 года назад
Thanks for your appreciation
@user-ro5hi7vt5q
@user-ro5hi7vt5q 9 месяцев назад
Thank you so much.... 👍👍👍well explained. Felt sad😢😢😢
@jaim
@jaim 9 месяцев назад
🦉🎭
@hussainkottukkal4230
@hussainkottukkal4230 3 года назад
I have watch your video,❣️❣️❣️
@jaim
@jaim 3 года назад
Thanks
@aneena2178
@aneena2178 2 года назад
Superb....... 💯 easily understood.... Thank you🤩🤩🤩
@jaim
@jaim 2 года назад
Happy to know that you enjoyed it 😊
@mppramosh8940
@mppramosh8940 3 года назад
Nalla story
@jaim
@jaim 3 года назад
Thanks a lot for your comments
@mppramosh8940
@mppramosh8940 3 года назад
Nalla presentation
@jaim
@jaim 3 года назад
Thanks Pramosh
@jazzemiz6929
@jazzemiz6929 2 года назад
Super class 👍👍👍
@jaim
@jaim 2 года назад
Thanks. View the other videos if time allow.
@ruksanayahkoob6399
@ruksanayahkoob6399 Год назад
Wonderful presentation 🤩
@jaim
@jaim Год назад
Thank you 😋
@shahnafarvi7692
@shahnafarvi7692 Год назад
Good voice
@jaim
@jaim Год назад
Thanks.
@user-ne3vr8jl8h
@user-ne3vr8jl8h 2 года назад
Good performance 👍
@jaim
@jaim 2 года назад
Thanks for your response 👍 🙂 😀
@harithasreebala2082
@harithasreebala2082 2 года назад
👍
@bijilsajeev2541
@bijilsajeev2541 2 года назад
Feel the Words..🥺💫
@jaim
@jaim 2 года назад
Thanks
@raihuraihanath2715
@raihuraihanath2715 Год назад
Sir..." The Alchemist " Ben johnson.... nte cheyyaavo....?
@jaim
@jaim Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-HQk2jACfnJY.html
@jojappanthomas7527
@jojappanthomas7527 3 года назад
Narrated very nicely. Welldone. Thanks. English sentence is good, it shows the depth of the expression. But please "Bha" should pronounce in strong. Not "Fa" Bharya..not farya.
@jaim
@jaim 3 года назад
Thanks for your appreciation. Will try to correct in the future
@girijadevibabu6779
@girijadevibabu6779 3 года назад
'He' തർജമ ചെയ്യുമ്പോൾ സന്ദർഭം അനുസരിച്ചു ' അവൻ 'എന്നോ 'അദ്ദേഹം ' എന്നോ ആവാം. ഇവിടെ അച്ഛനെ 'അവൻ ' എന്ന് പരാമർശിക്കുന്നു.'അദ്ദേഹം " എന്ന് ആവണം. ദയവുചെയ്ത് ഇനിയെങ്കിലും ശ്രദ്ധിച്ചാൽ കൊള്ളാം.
@girijadevibabu6779
@girijadevibabu6779 3 года назад
അതുപോലെ 'you' എന്നതിന് 'താങ്കൾ ' എന്ന് തിരുത്തുക. Fraanthu, faarya, fayam....ഉച്ചാരണം അരോചകം!
@jaim
@jaim 3 года назад
Thanks a lot
@jaim
@jaim 3 года назад
very valuable suggestion
@rasheedkavil5323
@rasheedkavil5323 2 года назад
കഥ പറയുമ്പോൾ പ്രഭാഷണം പോലെ ഇടക് ഇംഗ്ലീഷ് പറയേണ്ട അത് ബോറാണ്
@jaim
@jaim Год назад
Thanks for your response
@Ssh4H
@Ssh4H Год назад
Eey.. ath valare nannayirunnu.. kadhayude oru rasam kittunnund English varikal vayikkumbol..
@saneshtr
@saneshtr 3 года назад
ഇടക്ക് ഇങ്ങനെ ഇംഗ്ലീഷ് മലയാളത്തിൽ പറഞ്ഞ് ബോറടിപ്പിക്കണ്ടാരുന്നു
@jaim
@jaim 3 года назад
ശരിക്കും ബോറായിരുന്നോ. നാടകത്തിലെ ചില പ്രധാന ഡ യലോഗുകളാണ് ഞാൻ പറയാൻ ശ്രമിച്ചത്.
@saneshtr
@saneshtr 3 года назад
@@jaim ആ ഇംഗ്ലീഷ് മാത്രം ഫ്ലോ പോകുന്നു ... ബാക്കി സൂപ്പർ
@ameenshaaj6856
@ameenshaaj6856 3 года назад
Its good
@damodarankgdamodaran8281
@damodarankgdamodaran8281 3 года назад
പ്രധാനപ്പെട്ട ഇംഗ്ലീഷ് ഡയലോഗ് പറയണ o please
@saneshtr
@saneshtr 3 года назад
@@damodarankgdamodaran8281 ഹ ഹ ഹ
Далее
IQ Level: 10000
00:10
Просмотров 2,9 млн
Othello by Shakespeare, story in malayalam.
32:33
Просмотров 13 тыс.
EPITHALAMION
29:05
Просмотров 3,1 тыс.
Ах как прекрасно
0:17
Просмотров 24 млн