Belated birthday wishes joe❤ Lakshmide house organisation yenikku orupadu ishttam very neat and tidy 🥰🥰🥰blessed home❤kutty family e oru vlog kanumbazhe positive energy anu
@@Lakshmijoe you are a mood changer Lekshmi .... whenever I saw your videos I starts smiling ...it's difficult to express how much I adore you...🥰🥰♥️♥️
ക്രിസ്ത്യനികൾക്ക് b ഡേ ആയാലും എന്തെങ്കിലും function ആയാലും with out non veg കഷ്ടം ആണ്.. പുള്ളിക്ക് non veg ഒന്നും കൊടുക്കാതെ veg മാത്രം ആക്കിയതിൽ, കഷ്ടം ഇണ്ട്ചേച്ചി.i thnk ചേച്ചി ഒരു vegitarian ആണെന്ന് തോനുന്നു.. hsbnd നേം അതിലേക്ക് kond വന്നപോലെ feel ചെയുന്നു ☹️
Ah best.. christians sept 1 to 8 vare noyambu edukum ennu ariyamo? Mathavinte perunnal nu ? We observe this 8 noyambu every year and hence having veg. And njan pakka non veg anu… In fact pulliyekal non veg lover njan aanu… Pinne njangal angottum ingottum aarem onninum force cheyarilla … ente shorts ellam kanunna aal arunnel njan veg anennu doubt varillarunu.. pinne full karyangal ariyathe judge cheyunnathu athra nallathalla….
Simple, beautiful, loving function. Many many happy returns of the day to Lakshmi ' s Joe.❤❤❤❤🎉🎉🎉🎉 Lakshmiji, I want videos on 1) A day in your life 2) A day in your college 3) About your love story turned to wedding 4) Your wardrobe Is it possible?
എല്ലാം കൊള്ളാം പാലിന്റെ കാര്യത്തിൽ മാത്രം യോജിക്കാൻ കഴിയുന്നില്ല. പിന്നെ ഓരോരുത്തർക്കും ഓരോ ഇഷ്ടം അല്ലേ.😊ഇന്നാണ് നിങ്ങളുടെ അടുക്കളയിൽ പാത്രങ്ങൾ കൂടുതലായി കണ്ടത്.എങ്ങനെയാ ഇത്രയും കുറച്ചു പാത്രങ്ങൾ വച്ചു ഉപയോഗിക്കുന്നതെന്നു ചിന്തിച്ചിട്ടുണ്ട് ഞാനൊക്കെ ചെയ്യുമ്പോൾ സ്ലാബ് ഫുൾ നിരന്നു ഇരിക്കും. പിന്നെ ഒരു തച്ചാണ് എല്ലാം വൃത്തിയാക്കുന്നത്😊നല്ല ഭംഗിയായിട്ടാണ് ലക്ഷ്മി എല്ലാം ചെയ്യുന്നത്. അതിന്റെതായ ഐശ്വര്യം അവിടെ കാണാനുമുണ്ട് 😊👍🏻
Hi Chechi really nice vlog.. I wanted to ask you one thing..ur house is really beautiful..but oru question for 2 of u isn't it too big..not complaining at all..just asking
@@ashwiniabraham1350 Ha ha … I also sometimes think the same… Agrahangal ellam koode cheythapo sqft athra control cheythilla … Pinne in future we expect we all will be living together in Haven ….