Тёмный

HARI PATHANAPURAM | INTERVIEW | PART 1| CHOYCH CHOYCH POWAM | GINGER MEDIA 

Ginger Media Entertainments
Подписаться 1,2 млн
Просмотров 64 тыс.
50% 1

HARI PATHANAPURAM | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/917736022204
wa.me/917736022204
This Video is Copyright Protected.
* ANTI-PIRACY WARNING *
This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Развлечения

Опубликовано:

 

13 окт 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 113   
@kssarun1518
@kssarun1518 Год назад
വർഷങ്ങൾ ആയി അന്തവിശ്വാസത്തിനു എതിരായി സംസാരിക്കുന്ന നല്ലൊരു മനുഷ്യൻ 👌🏻
@pras906
@pras906 Год назад
ഒലക്ക മോനെ ഞാൻ ജ്യോത്സൻ ആണ് ഇവന്റെ അടുത്ത് നോക്കാൻ പോയ ഒരാൾ എന്നോട് പറഞ്ഞു ഇവനെ കാണാൻ ദിവസം 40പേരോളം വരും ഇവന്റെ ഫീസ് 500രൂപ അപ്പോൾ വലിയ തുക ആകും ഇവനെ കാണാൻ ജീവിതം നമ്മുടെ ആണ് സഹോദര ഇവന് ഒന്നും പോകാനില്ല 🙏🙏🙏🙏
@Vipassana2016
@Vipassana2016 Год назад
ഇയാൾ ജ്യോത്സന് ആണോ ? 😎
@pras906
@pras906 Год назад
@@Vipassana2016 ജ്യോൽസ്യൻ ആണ് പക്ഷെ kazhivill
@anjanamnair1634
@anjanamnair1634 Год назад
Ennit vishvasam vitt jeevikunu
@leelamanivelayudhan9018
@leelamanivelayudhan9018 Год назад
അതെ 👌👌👌
@user-KL13
@user-KL13 Год назад
ട്രോളുകളിലൂടെയാണ് കൂടുതലും കണ്ടെതെങ്കിലും ഹരിയേട്ടൻ respect 🫡
@leelamanivelayudhan9018
@leelamanivelayudhan9018 Год назад
ഹരി പത്തനാപുരത്തിന്റ നക്ഷത്രഫല൦ കാണാറുണ്ട് വളരെ ശരിയാണ് പറയുന്നത്🙏🙏🙏👌
@PRAVEENKUMAR-mg5xo
@PRAVEENKUMAR-mg5xo Год назад
ഇദ്ദേഹത്തെ പോലെ ഉയർന്ന ചിന്താഗതിയുള്ള ആളായി നമ്മൾ ഓരോരുത്തരും മാറണം ആശംസകൾ
@asatheworld5204
@asatheworld5204 Год назад
Hari pathanapuram mass anu poliyanu. Super ani 🙏🙏🙏🙏🙏🙏🙏🙏🙏🙏
@_Greens_
@_Greens_ Год назад
Thank you Hariji for coming up and explaining things. Adheham viswasathe kurichu paranjathu 💯 👌
@saritharamdas7237
@saritharamdas7237 Год назад
ഈ ചേട്ടൻ സൂപ്പർ ആണ് 🥰🥰 ടീവി യിലെ റിയാലിറ്റി ഷോ പ്രോഗ്രാം സൂപ്പർ 😊🤩🤩🤗🤗
@santharamachandran5442
@santharamachandran5442 Год назад
Very good speech Thank God God blessed you and your work and family
@anitha2081
@anitha2081 Год назад
ഹരിച്ചേട്ടൻ മനസ്സിൽ ഉള്ള ഒരു പാട് സംശയങൾക് മറുപടി തന്നു.... 👍👍👍
@jyothi5563
@jyothi5563 Год назад
നല്ല നർമബോധം. രസമുണ്ട് കേട്ടിരിക്കാൻ
@nooraali4499
@nooraali4499 Год назад
Thank you harji for explaining to all front of the world
@kesiyasebastian4810
@kesiyasebastian4810 Год назад
ഒരു നല്ല മനുഷ്യൻ Hari chettan🙏🙏❤️❤️😍😍
@nusrakozhikkod3061
@nusrakozhikkod3061 Год назад
Hariyettan ❤️❤️❤️❤️💯💯💯💯
@neethuek1131
@neethuek1131 Год назад
He is genuine person❤
@molygeorge6715
@molygeorge6715 Год назад
Good speech
@karthuani3856
@karthuani3856 Год назад
Hariiii sir super
@gunplay7gg237
@gunplay7gg237 Год назад
ഹരി ചേട്ടൻ
@nooraali4499
@nooraali4499 Год назад
This brother super good advice
@elizabeththomas9452
@elizabeththomas9452 Год назад
Hari chettan
@ren-jy5xk
@ren-jy5xk Год назад
ഇദ്ദേഹത്തിൻ്റെ ഇൻ്റർവ്യൂ ഏതെങ്കിലും ഒന്ന് കണ്ടാൽ മതി കഥകളും പറയുന്ന വിവരങ്ങളും ഒന്നു തന്നെ. ആവർത്തന വിരസത കൂടുന്നു
@shabirshan4077
@shabirshan4077 Год назад
15:10 point 👍
@johnelizabeth52
@johnelizabeth52 Год назад
He s a genuine person
@rekhasuresh7632
@rekhasuresh7632 Год назад
Hari Parayinnathasareyanu Hariom harekrishna 🙏
@sajatrtr8941
@sajatrtr8941 Год назад
Good news 👏
@Aysha274
@Aysha274 Год назад
Well said 👏🏻👏🏻
@Avanignair
@Avanignair Год назад
Nigal powliya❤
@jayasreeve9377
@jayasreeve9377 Год назад
ente ponnumone....i love you...
@indirapv9442
@indirapv9442 Год назад
adipoli samsaream
@soorajsoman6943
@soorajsoman6943 Год назад
Part 2 please fast
@manjuself1125
@manjuself1125 Год назад
Hari sir ambalathil poyal vazhipadu cheyyarundo
@bijugangadharan5057
@bijugangadharan5057 Год назад
വിശ്വാസങ്ങൾ അന്ധവിശ്വാസങ്ങളിലേക്കും ആചാരങ്ങൾ അനാചാരങ്ങളിലേക്കും തിരിയുമ്പോൾ....അങ്ങയെ പോലുള്ള വഴികാട്ടികൾ സമൂഹത്തിൽ അനിവാര്യമാണ്. സധൈര്യം അനുസ്യൂതം ദൗത്യം തുടരുക. ജ്യോതിഷം അറിയാത്തവരേക്കാൾ അത് പഠിച്ചവർ തെറ്റ് ചൂണ്ടിക്കാട്ടി നേർവഴിക്ക് നയിക്കാൻ ശ്രമിക്കുമ്പോൾ ജനങ്ങളുടെ ഇടയിൽ സ്വീകാര്യത ഏറും.
@Paapus3916
@Paapus3916 Год назад
Ningal poliyan
@vasudevanumarch31
@vasudevanumarch31 Год назад
താങ്കൾ ചാനലിൽ പറയുന്ന ജ്യോൽസ്യം ഏ ത് സയൻസിനെ അടിസ്ഥാന പെടുത്തിയാണ്
@ismailmk89
@ismailmk89 Год назад
great❤❤
@HarishKumar-zx2dw
@HarishKumar-zx2dw Год назад
ഹരി പത്തനാപുരം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു
@mohammedhafzel5827
@mohammedhafzel5827 Год назад
💓
@lathadevi2255
@lathadevi2255 Год назад
🙏👍👍
@sujasajeevan530
@sujasajeevan530 Год назад
Good.edhanu.vendath.thanku.
@nooraali4499
@nooraali4499 Год назад
👌 👍
@fathimaks2464
@fathimaks2464 Год назад
👌🥰👍suopr🌹❤️💞
@soorajsoman6943
@soorajsoman6943 Год назад
True
@roymammenjoseph1194
@roymammenjoseph1194 Год назад
Vattan Sir
@indiratm1305
@indiratm1305 Год назад
👌👌👌👌
@lincymathewusalincy3070
@lincymathewusalincy3070 Год назад
Good
@rejikk9613
@rejikk9613 Год назад
👍🏼👌🙏🏼
@mohamedansary8070
@mohamedansary8070 Год назад
Patthanapuram kar adi poli
@sreedharts6824
@sreedharts6824 Год назад
👌👌👌
@shanulhashique5141
@shanulhashique5141 Год назад
Ingane Professionalayi aalukale pattiykkan ini enne jyolsyanmarokke padiykka😂🙏
@roymammenjoseph1194
@roymammenjoseph1194 Год назад
Believer is a comedy.
@mrvevents482
@mrvevents482 Год назад
👍🏻👍🏻👍🏻👌👌👌
@nahas_ak
@nahas_ak Год назад
🤝👍
@mysignature4575
@mysignature4575 Год назад
ജ്യോത്സ്യൻ bro അല്ല pro 😄😄
@ameenfarseen
@ameenfarseen Год назад
Narabhali falichu full security alle yatra pokumbo munnilum backilum police escort...urangumbol kaval..3 neram subishtam food athum free Acer kanakkinu sthalathu 40000sqr feet veetil thamasam
@ashishphilipthomas
@ashishphilipthomas Год назад
shambu experssion ejjathi 🤣🤣🤣🤣🤣
@saphiyas2397
@saphiyas2397 Год назад
ശെരി ആണ് ഇദ്ദേഹം പറഞ്ഞത്
@sreekanthazhakathu
@sreekanthazhakathu Год назад
Hari Bro, Jothsiyanmaarkku naanakedu aanu.. 🤣🤣🤣🤣
@rahathbeevi7551
@rahathbeevi7551 Год назад
Caractanu sir
@jayakumarannairs3480
@jayakumarannairs3480 Год назад
പണം ഇല്ലാത്ത പാവങ്ങൾ ഏത് പൂജക്ക് പോകും, ഈ മനുഷ്യർ എന്തുചെയ്യണം സർക്കാര് ബാങ്കിൽ നിന്നും ലോൺ സ്കോളർഷിപ്പ് മറ്റും കിട്ടുമോ, നിയമം,കോടതി,ഉത്തരവ് ഒന്നും തന്നെ ഇല്ലേ ആവോ, സ്വാമി ശരണം അയ്യപ്പാ നന്ദി പറയുന്നു.
@vishnuvk123
@vishnuvk123 Год назад
Best 😂
@tharanivisheshangal
@tharanivisheshangal Год назад
അവനവനെ തിരിച്ചറിയാൻ ഒരേയൊരു വഴി ദേവി മഹാത്മ്യം അതൊന്ന് മനസ്സിലാക്കുകയാണെങ്കിൽ കുറെയൊക്കെ നമുക്ക് ജീവിതത്തിൽ മുന്നേറ്റം ഉണ്ടാവും
@vishnu6613
@vishnu6613 Год назад
Shambu unte kili poi ithoke kettitt....
@varun1226
@varun1226 Год назад
12:18 സുബാഷ് തന്ത്രി 😂😂
@resmiaryanani
@resmiaryanani Год назад
കറക്റ്റ്
@roymammenjoseph1194
@roymammenjoseph1194 Год назад
At least study the evidence.
@storesitra1716
@storesitra1716 Год назад
Ente arivil iyalk mathram alla 90 percentage of the astrologers from kerala don't even know what astrology is and 50 percent of the Indian astrologers Vayyatipizhapinu vendiyit kure kavidi (sea shells) vari vech kallam parayuka and even some illiterates are using astrology as a tool for daily bread. Astrology has nothing to do with pooja, homam and all and if you want to criticise astrology you can but they are many intellectual astrologers like Kapiel raj (krs channel) and pv narasimha rao. Its all about calculations, speculations and case studies . 85 percentage to 95 percentage will work. We can take it as a probability or chance of occurance to be more specific like a philosophy and to be frank its like politics even if we believe or not it works most of the time. Even western people use astrology i am living in canada and I have friends who are astrologers from USA and UK who knows about western astrology as they give importance to their culture. I am learning and relearning from them understanding their perceptions and sharing my knowledge about vedic astrology.
@malayalamaudiobook924
@malayalamaudiobook924 Год назад
njaan cheriya kuti aayiruna time il veetil kayy nookaan vanna oru koratji ennee nooki paranju ii kutiyidee kuudee 3 aathmaakalund ( ghost) pooraathathin palli ( lizard) shaabam und enn….ath maaranam engil pooja cheyanam ennum paranjuuu…..but ente veetil ullavar athonum chevi koduthilla..onum cheyanda njagalk enn paranjuu…ipoo aa aathmaakal avadeeyaanaavoo anthoo 😂
@thalapathykotta6893
@thalapathykotta6893 Год назад
Evane okkye nirothikanam
@vasudevanumarch31
@vasudevanumarch31 Год назад
അപ്പൊ ജ്യോത്സ്യം സത്യമല്ലേ
@swetha4844
@swetha4844 Год назад
Nuna
@hoplessman8122
@hoplessman8122 Год назад
നല്ല ആളോടാ ചോദിക്കുന്നെ 🤣🤣.... ചൊവ്വ അടുത്ത് നിക്കുന്നുണ്ട് ഇന്ന് നിങ്ങക്ക് നല്ല ദിവസം അല്ലെന്ന് പറയുന്ന ആളാ 🤣...
@sreekanthazhakathu
@sreekanthazhakathu Год назад
Ath Ee pulliye aaruyathondu parayunnathaa Jothsiyanmaarkku naanakedu undaakunna aal aanu ith
@Vipassana2016
@Vipassana2016 Год назад
എറ്റവും വലിയ കള്ളന്മാർ ആണ്
@wonderwoman-rl3pt
@wonderwoman-rl3pt Год назад
Iyaal pine jyothsyan thanne allle.. ap0 iyaalun udayipp alle
@IND0707
@IND0707 Год назад
ജ്യോതിഷം എന്നാൽ തട്ടിപ് എന്നല്ല. അതൊരു ശാസ്ത്രം ആണ്. അത് വച്ച് ക്യാഷ് undakkunnavar anu udayipp
@kumarichandar3900
@kumarichandar3900 Год назад
ജോത്സ്യന്മാരാൾ എത്ര പേർ കല്യാണം മുടങ്ങി നിൽക്കുന്നു .. ഒരു ജോത്സ്യൻ പറഞ്ഞത് അല്ല അടുത്ത ജോത്സ്യൻ പറയുക ... അവരൊക്കെ കാണാൻ പോക്കരുത്
@pras906
@pras906 Год назад
ജ്യോതിഷം സേവനം ആണ് മണ്ട അല്ലാതെ കച്ചവടം അല്ല
@georgeabraham7925
@georgeabraham7925 Год назад
Ivaneyum akathakkuka.
@Wonderlust120
@Wonderlust120 Год назад
Sangim sudum congim kammim elam ithonn kaananam
@sithusaseendran3065
@sithusaseendran3065 Год назад
പിന്നെ എന്തിനാണ് താൻ ജോതിഷവും കൊണ്ട് നടക്കുകയും ചെയ്യും അതിനെ കുറ്റവും പറയുന്നു തനിക്ക് മെന്റെൽ ആയോ കണാരാ😡😡😡
@Bibinbabu5837
@Bibinbabu5837 Год назад
അതിന്റെ മോശം വശം ആണ് എതിർക്കുന്നത്.. നല്ലതിനെ ഒരിക്കലും അദ്ദേഹം എതിർകുന്നില്ല
@rajanp3694
@rajanp3694 Год назад
👹 മാംസം ഞാൻ കഴിക്കില്ല. നിന്റെ രക്തം തരാമോ. മാംസം ഞാൻ വീറ്റോളം. വിട്ടു കാർക്ക് കർമ്മങ്ങൾ ചെയ്യാൻ 💀 എല്ലും തലയോടും കൊടുക്കാം 😄
@gouthammanohar
@gouthammanohar Год назад
🙄🙄🙄🤷🤷🤷🤣💩😂
@Vipassana2016
@Vipassana2016 Год назад
ഇയാൾ ഒരു ജ്യോത്സൻ ആണോ ? ആണെങ്കിൽ ഇയളെങ്ങിനെ അന്ധ വിശ്വാസത്തിനു എതിരെ സംസാരിക്കുന്നു . ജ്യോത്സന്മാർ ആണ് എറ്റവും വലിയ കള്ളന്മാർ . ഏത് വീട്ടുകാർ ഇവന്മാരുടെ അടുത്ത് ചെന്നലും ദോഷമുണ്ട് പ്രശ്ന പരിഹാര പൂജ ചെയ്യണം എന്നൊക്കെ പറഞ്ഞു ആ വഴിക്ക് കുറെ പൈസ അടിക്കും . ചൊവ്വ എന്ന ഗ്രഹത്തിന്റെ പേരും പറഞ്ഞു എത്ര പെൺകുട്ടികളുടെ കല്യാണം ആണ് മുടക്കുന്നത് 😡
@storesitra1716
@storesitra1716 Год назад
Ente arivil alla. Eyal matram alla 90 percentage of the astrologers from kerala don't even know what astrology is. Vayyatipizhapinu vendiyit kure kavidi (sea shells) vari vech kallam parayuka and even some illiterates are using astrology as a tool for daily bread. Astrology has nothing to do with pooja, homam and all and if you want to criticise astrology you can but they are many intellectual astrologers like Kapiel raj (krs channel) and pv narasimha rao. Its all about calculations, speculations and case study. 85 percentage to 95 percentage will work. We can take it as a probability or chance of occurance to be more specific like a philosophy and to be frank its like politics even if we believe or not it works most of the time. Even western people use astrology i am living in canada and I have friends who are astrologers who knows about western astrology as they give importance to their culture
@Vipassana2016
@Vipassana2016 Год назад
@@storesitra1716 Yes iyal oru jyothsan anu. enittanu ee thallal
@aaryabhaskar7876
@aaryabhaskar7876 Год назад
Yes, he is an astrologer, but not like our So called astrologer. He is doing one show on Zee TV, u can able to understand the way he is dealing with , the scientific way he is using to tell to others to deal with their issues. He never support any blind beliefs.
@hariprasadkanakkan2959
@hariprasadkanakkan2959 Год назад
May be you were right about other astrologers, but not about him, this guy is genuine…. See some of his videos… how genuine he is dealing with common folks… ഇയാള് വിചാരിച്ചാ കോടികളുണ്ടാക്കാം , but, he’s one of the rare… For the record, ചൊവ്വാ ദോഷമുണ്ട്, കല്യാണം നടക്കുമോ എന്ന് ചോദിച്ച് വിളിച്ച് നോക്ക് … You’ll hear about scientific facts and perfect practical answer… ( ഞാന് ചൊവ്വാ ദോഷം ഉള്ള ആളാണ്) So far not bothered 😅. Astrology is all about some mathematical calculations, it is real. Like weather predictions, believe it or not it’s up to you. Proudly I can say it’s (ജ്യോതിഷം) an Indian methodology in astrology.
@hariprasadkanakkan2959
@hariprasadkanakkan2959 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ZCElRz3S3Ek.html
@miniabishek95
@miniabishek95 Год назад
വിവരദോഷികൾ എന്നും വിവരദോഷികൾ തന്നെ
@dratheist3859
@dratheist3859 Год назад
Deyyy neee ithu thanne allle cheyyunnath???😂😂😂😂
@shjibava938
@shjibava938 Год назад
ജ്യോതിഷം തന്നെ വലിയ തട്ടിപ്പുകളാണ്
@comicbox7613
@comicbox7613 Год назад
ഇതും ഒരുതരം മാർക്കറ്റിങ് അല്ലെ....🤣🤣🤣ഇതൊന്നും ഇല്ലാത്ത നാടുകളിൽ ജനങ്ങൾ സമാധാനമായി ജീവിക്കുന്നില്ലേ... 😏😏😏😏
@shaheensha29
@shaheensha29 Год назад
Vdey??
@Vipassana2016
@Vipassana2016 Год назад
ഇതൊക്കെ ആരോട് പറയാൻ .
@comicbox7613
@comicbox7613 Год назад
@@shaheensha29 ഇന്ത്യ മാത്രമല്ല ലോകം.... 😏😏😏😏
@storesitra1716
@storesitra1716 Год назад
@@comicbox7613 India yil matrame astrology ullo 😂😂😂 Have you ever heard of sun signs and western astrology. In India they gave importance to Moon signs and ascendant signs. In west they give importance to Sun signs like aries, taurus like that. I have friends in USA and UK since I am passionate about astrology and I don't do it as a job and i live in Canada
Далее
кажется, началось
00:45
Просмотров 1,7 млн