Тёмный

HARINAMA KEERTHANAM | ഹരിനാമ കീര്‍ത്തനം | ഓം നമോ നാരായണായ നമ: | 

Samanthra TV | വിരല്‍ തുമ്പില പുണ്യം
Просмотров 1,5 тыс.
50% 1

തുഞ്ചത്ത് എഴുത്തച്ഛനാണ് ഇത് രചിച്ചതെന്ന് കരുതുന്നു. ഇത് കുട്ടികൾക്ക് അക്ഷരമുറപ്പിക്കാൻ അക്ഷരമാലാക്രമത്തിൽ രചിക്കപ്പെട്ടതാണെന്നും അതല്ല എഴുത്തച്ഛന്റെ പുത്രിക്കോ അനന്തരവൾക്കോ സന്ധ്യാസമയങ്ങളിൽ ജപിക്കുന്നതിന്‌ വേണ്ടി രചിച്ചതാണെന്നും പല ഐതിഹ്യങ്ങൾ നിലവിലുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ ആദ്യകാലകൃതിയാണ്‌ ഹരിനാമകീർത്തനം എന്നു കരുതുന്നവരാണ്‌ ഭൂരിഭാഗവും.
ഇതിലെ ഓരോ ശ്ലോകവും ആരംഭിക്കുന്നത് മലയാള അക്ഷരമാലയിലെ അക്ഷരങ്ങളുടെ ക്രമത്തിലാണ്. ആദ്യ നാലുഘണ്ടങ്ങളുടെ ആദ്യാക്ഷരങ്ങള്‍ " ഓം " എന്ന ശബ്ദത്തേയും അഞ്ചാം ഘണ്ടത്തിലെ ആദ്യ രണ്ടക്ഷരം " ഹരി " , ആറാം ഘണ്ടം ശ്രീ എന്നും അടുത്തത്‌ ഗ എന്നും..... ചുരുക്കിപ്പറഞ്ഞാല്‍ ഓരോഘണ്ടത്തിലേയും ആദ്യാക്ഷരങ്ങള്‍ നിരത്തിവച്ചാല്‍ " ഓം ഹരി ശ്രീ ഗണപതയെ നമഃ."അ ആ ഇ ഈ ഉ ഊ ഋ ൠ ഌ ൡ എ ഏ ഐ ഒ ഓ ഔ അം അഃ" "ക ഖ ഗ ഘ ങ ... " ഇങ്ങനെ എല്ലാ മലയാള അക്ഷരങ്ങളിലും തുടങ്ങുന്ന ശ്ലോകങ്ങള്‍ ഹരിനാമകീര്‍‌‍ത്തനത്തില്‍ ഉണ്ട്.

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3   
Далее
Harinamakeerthanam
39:17
Просмотров 529 тыс.
BeastMasters Hawk just had enough #ti13
00:30
Просмотров 291 тыс.
Omkaramaaya Porul
47:24
Просмотров 1,1 млн
Vishnu Sahasranamam Ms. Subbulakshmi
31:27
Просмотров 10 млн