There is an aging population who are finding it difficult to use brush cutters. They want to do the work themselves. Could you show some advanced tractor attachments like flail mower, front hoe etc. Are rideable brush hogs available in india.
Makita em 3400 model nallathanu.. enikkundu. 6 year ayi no complaint... nalla mileage ayirunnu....eppol ignition coil complaint ayi ....E model eppol... production nirthi. Ignition coil kittanilla...😢😢😢
സർവിസ് സെൻ്റെർ കാരുടെ കഞ്ഞിക്കുടി ,മുട്ടിക്കണോ'' എന്നിട്ട് വേണം അവരെന്നെ പഞിക്കിടാൻ, ഡിറ്റയിലായി കാര്യങ്ങൾ പറയുന്നത് കൊണ്ട് പലർക്കും എന്നോട് ,ദേഷ്യമാണ് , നമുക്ക് നോക്കാം, നിങ്ങളുടെ സപ്പോർട്ടാണ് എൻറെ ഊർജം
2 stoke മിഷ്യന് മണിക്കൂറിൽ എത്ര മൈലേജ് കിട്ടും (ഏത് മിഷ്യനാണ് വാങ്ങാൻ നല്ലത്....?) ഹരിതസേനയുടെ വിഡിയോ കണ്ട് 6 മണിക്കൂർ വർക്ക് ചെയ്തു. എന്റെ മിഷ്യന് 3 മണിക്കുർ പ്രവർത്തിക്കാൻ 200 രൂപ ചിലവ് വന്നു .ഇദ്ധന ചിലവ്' ഇത്ര വരുമോ...?
കമ്പനി ഏതാണ് , 42 cc ക്കു മുകളിലുള്ള മെഷിന് പൊതുവെ മൈലേജ് കുറവായിരിക്കും' പിന്നെ ആക് ലേറ്റർ അമർത്തുമ്പോൾ ആവശ്യമായ പവർ എത്രയാണോ വേണ്ടത് അതിനനുസരിച്ച് ആക്സിലേറ്റ്ർ അമർത്തുക ,വെറുതെ ഫുൾ ആക്സിലേറ്റർ കൊടുക്കണ്ട ആവശ്യമില്ല, ഇത് മൈലേജിനെ ഭാധിക്കും
ഇപ്പോൾ വാങ്ങിയത് usid ആന്ന് ഷാഫ്റ്റ് സ്ലിപ്പായി എത്ര മണിക്കുർ കഴിയുമ്പോഴാണ് മാറ്റുന്നത് ...? പുതിയ മിഷ്യൻ വാങ്ങുന്നത് ഏതാണ് നല്ലത് cc യെ കുറിച്ചും....?