Hariyali chiken recipe അടിപൊളി ആയിട്ടുണ്ടല്ലോ? ഇതുവരെ ഇങ്ങനെ ഉണ്ടാക്കിയിട്ടില്ല..... നന്നായി ചെയ്തു കാണിച്ചു..... ഇനിയും ഇതുപോലെ വെറൈറ്റി വീഡിയോസ് പ്രതിഷിക്കുന്നു
ഇതുപോലെ ചിക്കൻ ഞങ്ങൾ ഇതുവരെ ഉണ്ടാക്കിയിട്ടില്ല ഇനിവേണം ഇതു പോലെ ഉണ്ടാക്കി നോക്കണം ഇതുപോലെ ഉണ്ടാക്കിയാൽ കുട്ടികൾക്ക് ഇഷ്ടം ആകുമല്ലോ ഒത്തിരി ഇഷ്ടമായി വീഡിയോ