Тёмный
No video :(

HBD K.S Chithra - Aayiram Kannumaay HD 1080p | Nadhiya Moidu - Nokkethadhoorathu Kannum Nattu 

Saina Music
Подписаться 1,9 млн
Просмотров 2,2 млн
50% 1

Song - Aayiram Kannumaay
Movie - Nokkethadhoorathu Kannum Nattu
Music Director - Jerry Amaldev
Lyricist - Bichu Thirumala
Singers - K.S Chithra
#HappybirthdayKSChithra

Опубликовано:

 

26 июл 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 639   
@shinukolenchery
@shinukolenchery 4 года назад
വിനയം വിജയത്തിലേക്കുള്ള താക്കോലാണെന്ന് മലയാളികളെ കാണിച്ച് തന്ന... ലാളിത്യത്തിന്റെ... നിഷ്കളങ്കതയുടെ... നേര്‍രൂപമായ... കേരളത്തിന്റെ വാനമ്പാടിക്ക്... തമിഴകത്തിന്റെ ചിന്നകുയിലിന്.... കർണ്ണാടകത്തിന്റെ കന്നടകോകിലക്ക്... ആന്ദ്രയുടെ സംഗീത സരസ്വതിക്ക്.... നോർത്തിന്ത്യയുടെ പീയാബസന്തിക്ക്.... സൗത്തിന്ത്യയുടെ Nightingaleന്... ഒരായിരം പിറന്നാൾ ആശംസകൾ... Happy Birthday Chithra ചേച്ചി... 😊😊😊
@balagopalanbalagopalan5336
@balagopalanbalagopalan5336 4 года назад
അപ്പോൾ വാണി ജയറാമിനെ എങ്ങനെ വിശേഷിപ്പിയ്ക്കും ? മധുരനാദം .
@nithinnitz1239
@nithinnitz1239 2 года назад
ശ്രീകുമാർ ശ്രീ തിലകൻ സുകുമാരി അമ്മ എല്ലാവരും അവരവരുടെ വേഷങ്ങൾ ഭംഗിയായി അവതരിപ്പിച്ചു വച്ചിട്ടുണ്ട് .
@nafseer9538
@nafseer9538 4 года назад
നദിയ മൊയ്തു എന്ത് സുന്ദരിയാ, നിഷ്കളങ്കമായ അഭിനയം... അന്നത്തെ ക്കാൾ സൗന്ദര്യം ഇന്ന് ഉണ്ട്.. വേറെ ആരുണ്ട് അങ്ങനെ... ഗൃഹാതുരത്വം ഉണർത്തുന്ന പാട്ട്... ചിത്ര ചേച്ചി പകരം വെക്കാനില്ലാത്ത പ്രതിഭ...
@ranashaki6854
@ranashaki6854 3 года назад
Manju warrier pinnenthinaado
@dr.271
@dr.271 2 года назад
@@ranashaki6854 😂😂
@shyjanbabu7654
@shyjanbabu7654 Год назад
Childwood memories,i miss my old memories Happy Life
@fahadkadalayi7943
@fahadkadalayi7943 4 года назад
നമ്മളൊന്നും നേരിട്ട് കണ്ടിട്ടില്ലെങ്കിലും ആ പഴയകാലം എത്ര സുന്ദരമായിരുന്നു അല്ലെ..🤗.. ആ കാഴ്ചകളും അന്നത്തെ മനുഷ്യരും💖
@kvmanojkumar1736
@kvmanojkumar1736 4 года назад
ബിഗ്‌ സ്‌ക്രീനിന്റെ നല്ല നാളുകൾ ഇന്നത്തെ തലമുറയുടെ വലിയ നഷ്ടമാണ്..
@sreepriya878
@sreepriya878 3 года назад
Sathyam
@harifkpharif1007
@harifkpharif1007 3 года назад
തീർച്ചയായും താങ്കൾ പറഞ്ഞത് സത്യമാണ്. കളങ്കമില്ലാത്ത മനുഷ്യരായിരുന്നു.
@sologamer4887
@sologamer4887 3 года назад
🥲
@anoopabhi911
@anoopabhi911 2 года назад
Sathyamado😊😥
@alfygrace9733
@alfygrace9733 4 года назад
എന്റെ ഓർമയിൽ പൂത്തു നിന്നൊരു മഞ്ഞ മന്ദാരമേ... എന്നിൽ നിന്ന് പറന്നുപോയൊരു ജീവ ചൈത്യന്യമേ... 🥰🥰
@navaneetvs8578
@navaneetvs8578 4 года назад
25000 Above Songs❤❤ 6 National Awards(Different Languages ) 16 Kearala State Awards 11 Andhra State Awards 5 Tamilnadu State Awards 4 Karnataka State Awards 1 Orissa State Awards 1 West Bengal State Awards 8 Filmfare Awards South 16+ Languages She Sang More In Telugu🔥🔥🔥
@vichnukoman
@vichnukoman 4 года назад
That proud moment for any malayalis
@navaneetvs8578
@navaneetvs8578 4 года назад
@Diogenes Laërtius But her fav songs are Always Malayalam 99% Malayalam songs are hit in chitra career
@navaneetvs8578
@navaneetvs8578 4 года назад
@Diogenes Laërtius you watch Jhonsan master -Chithra chechi combo songs in Malayalam 😊
@sidheepks6775
@sidheepks6775 3 года назад
Padmashri and padmabhushan too..
@Kannur_kkaran37
@Kannur_kkaran37 3 года назад
Vanambadi chitra chechi
@Nizar713
@Nizar713 4 года назад
വിരഹം, പ്രതീക്ഷ, നൊമ്പരം... എല്ലാ ഭാവങ്ങളും ഒരു ഗാനത്തിൽ.... !! ജെറി അമൽ ദേവ് സർ ❤❤❤
@-90s56
@-90s56 4 года назад
കുയിൽ നാദം പോലുള്ള ശബ്ദം മലയാളികൾക്ക് സമ്മാനിച്ച നമ്മുടെ സ്വന്തം വാനമ്പാടി.ചിത്ര ചേച്ചിക്ക് പിറന്നാൾ ആശംസകൾ 😊❣️
@elulichipatchi2737
@elulichipatchi2737 4 года назад
Koshichayan ellayidathum undallo😀
@Ann-ut9vw
@Ann-ut9vw 3 года назад
@@elulichipatchi2737 Athe. Sarvavyapi.
@theunspoken4102
@theunspoken4102 2 года назад
എന്റെ അമ്മയ്ക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട്.❤️ ഈ പാട്ടിനെ ഇഷ്ടപ്പെടുന്നവരെല്ലാം മനസ്സിൽ സ്നേഹവും നന്മയും ഉള്ളവരായിരിക്കും.❤️
@lephginp475
@lephginp475 2 года назад
👌👌👌👌👌👌♥️♥️♥️♥️♥️♥️♥️♥️♥️
@bijimolvk4225
@bijimolvk4225 Год назад
Enik ishtamallla. But ente manasil ellavarodum orupad snehmanallo😂😂😂
@agkk809
@agkk809 Год назад
Enik ee song nalla ishttaann.... But enik ellarodum snehavum nanmayum okke korava
@remyakrishna4846
@remyakrishna4846 Год назад
@Unspoken sathyam
@seemabhaskaran7091
@seemabhaskaran7091 Год назад
Wiwhwhwuwjwwgwyehehwiwiegwuwiwuiwheuwiwpeheowuwwieueie2ywiwueuwwiwueywkwhwuejeowhwwhejwjejwjwjpejekwjeuoehwkjwjejwqjwheiwhqjeheiwhiehrqkwhekejiwqehrujwywwjeiqejeheqorhowureufpiepprp
@renjithvs9799
@renjithvs9799 4 года назад
ഒരു കലാകാരൻ (കലാകാരി ) എങ്ങനെയാവണം എന്നതിന് അനുപമമാതൃക ....ഒരു പാട് സ്നേഹം ചിത്ര ചേച്ചീ ❤️❤️
@ladouleurexquise772
@ladouleurexquise772 4 года назад
എപ്പോൾ കേട്ടാലും കണ്ടാലും കണ്ണുനിറയ്ക്കുന്ന... ഒരു പാട് ഓർമകളിലേക്ക് മനസ്സിനെ കൂട്ടികൊണ്ട് പോകുന്ന പ്രിയപ്പെട്ട ഗാനം. ❣️❤ ജെറി അമൽദേവ് എന്ന സംഗീത സംവിധായകന്റെ മാസ്റ്റർപീസ് ഗാനം, ചിത്രച്ചേച്ചിയുടെ മനോഹരമായ ആലാപനം, നദിയ മൊയ്‌ദു, ഓർമ്മകൾ, സ്വപ്നങ്ങൾ, വിരഹം, സ്നേഹം, വാത്സല്യം, 🌈❣️🌼 ഒരുപാടിഷ്ടമുള്ള ഒരു പാട്ട് ✨️✨️🌈 മലയാളത്തിന്റെ വാനമ്പാടി ചിത്രച്ചേച്ചിക് ഒരായിരം ജന്മദിനാശംസകൾ ✨️✨️🌈 നൊസ്റ്റാൾജിയ 🌈🌈🌼
@sheelam5701
@sheelam5701 4 года назад
💕💕
@ladouleurexquise772
@ladouleurexquise772 4 года назад
നോക്കെത്താ ദൂരത്തു കണ്ണുംനട്ട് 🌈✨️ ആ പേരിൽ തന്നെയുണ്ട് ആ സിനിമയുടെ സൗന്ദര്യം 🥰🌈 നാദിയ മൊയ്‌ദുനെ മലയാളികൾ ഒരുപാടിഷ്ടപ്പെട്ട സിനിമ 🌈 ഗേളി 🥰 പദ്മിനി മാം ✨️🌼 കുഞ്ഞൂഞ്ഞമ്മ 🥰❤ പിന്നെ നമ്മുടെ ലാലേട്ടൻ ❤❤ ഫാസിൽ സാർ.. 🥰❤ My Favrt Film ever❣️❤ എന്റെ അമ്മയുടേം 🌈
@AneesYusufOfficial
@AneesYusufOfficial 4 года назад
ബിച്ചു തിരുമലയുടെ രചന കൂടി പറയാൻ മറക്കരുത്...
@ladouleurexquise772
@ladouleurexquise772 4 года назад
@@AneesYusufOfficial തീർച്ചയായും മനസ്സിൽ തട്ടുന്ന വരികൾ
@nikhil.n.nambissan.7422
@nikhil.n.nambissan.7422 4 года назад
Ente channel kaanamo... Plss Evergreen songs um semi classical songs um devotional songs um und Ente oru cheriya channel aanu Paadunnatn ente achanannu Plss watch cheyyane Sankara...... ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-qi5UhaZpcJI.html Sangeethame... Amarasallapame ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-jfFpRjd7Bcw.html Ishtamayal like um share um cheyth support cheyyane Plss subscribe cheythu support cheyyane Plss ishtamayal like um share um cheyth support cheyyane
@athiraathi4424
@athiraathi4424 4 года назад
*സത്യത്തിൽ ചിത്രാമ്മയുടെ best സോങ് upload ചെയ്യാനിത്തിരി പാടാണ്.. ഏത് പാട്ടണേലും masterpiece ആണ്.. എല്ലാം ഒന്നിനൊന്ന് മെച്ചം.. എന്നെങ്കിലും അമ്മയെ ഒന്ന് നേരിട്ട് കാണാനായാൽ മതിയായിരുന്നു.. ആ നാദത്തിനും സംഗീതത്തിനും എന്നും സ്വർവേശ്വരൻ എല്ലാവിധ ആയുരാരോഗ്യവും നൽകട്ടെ* 😊
@prasadthiruvizhamkunnu692
@prasadthiruvizhamkunnu692 4 года назад
❤️❤️
@vipinsree2116
@vipinsree2116 3 года назад
നേരിൽ കാണാനും പാട്ടുകേൾക്കാനും എനിക്ക് ഭാഗ്യം കിട്ടിയിട്ടുണ്ട്.......
@sreejukuttappan5105
@sreejukuttappan5105 3 года назад
@@prasadthiruvizhamkunnu692 H voucher is .
@sreejukuttappan5105
@sreejukuttappan5105 3 года назад
@@prasadthiruvizhamkunnu692 21
@swarajkrishna8045
@swarajkrishna8045 3 года назад
ചിത്ര ചേച്ചിക് 1987 ഇൽ അവാർഡ് കിട്ടിയ ഒരു സോങ് ഉണ്ട്. ഈണം മറന്ന കാറ്റേ ഒന്നു കേട്ട് നോക്കു
@nafseer9538
@nafseer9538 4 года назад
ലോകത്തു ആരും വെറുക്കാത്ത ഒരേ ഒരാളായിരിക്കും ചിത്ര ചേച്ചി..
@user-sc5oi7io4v
@user-sc5oi7io4v 3 года назад
Enikku Sad thonnunu
@user-sc5oi7io4v
@user-sc5oi7io4v 3 года назад
Ee cinema nadiya First film alle?
@mythoughts6646
@mythoughts6646 3 года назад
@@user-sc5oi7io4v Yes
@adwaith5547
@adwaith5547 3 года назад
@@Kannur_kkaran37 aaru paranj illann.. enik ninod veruppan
@rahnaabdhu4010
@rahnaabdhu4010 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-EskhSseunwk.html
@abhijithchandran5129
@abhijithchandran5129 4 года назад
മുകേഷേട്ടൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട് ഏതോ അവാർഡ് ഫങ്ക്ഷനില് വച്ചു ഏതോ തമിഴ് സംഗീതജ്ഞൻ പറഞ്ഞത്രേ ചിത്രയ്ക്ക് ഒരു കുറവേ ഒള്ളു തമിഴ് നാട്ടിൽ ജനിച്ചില്ല എന്ന് പോലും ... അപ്പോൾ മുകേഷേട്ടൻ പറഞ്ഞു ആ കുറവ് അടുത്ത ജന്മവും അതിന്റെ അടുത്ത ജന്മവും ഒക്കെ കാണും കാരണം ആ ജന്മങ്ങളിൽ എല്ലാം ചിത്ര ചേച്ചിയെ മലയാളികൾ മനസ്സിൽ പ്രതിഷ്ഠിച്ചു കഴിഞ്ഞു... എന്ന് ..
@ivishnukn
@ivishnukn 3 года назад
Link indo?
@user-sc5oi7io4v
@user-sc5oi7io4v 3 года назад
Nadia moidu
@resiyashifa6491
@resiyashifa6491 3 года назад
👏👏👏👌
@INDIAN-ce6oo
@INDIAN-ce6oo 2 года назад
അടുത്ത 6 വർഷത്തേക്ക് ഞങ്ങൾ മലയാളികൾ ബുക്ക്‌ ചെയ്തേക്കുവാണെന്ന് മുകേഷ് മറുപടി പറഞ്ഞു, ഇത് ബഡായി ബംഗ്ലാവിൽ പറഞ്ഞിരുന്നു.ചിത്രചേച്ചി വന്നപ്പോൾ ❤
@smk7701
@smk7701 3 года назад
കഴിഞ്ഞു പോയ കാലവും ഓർത്ത് ഈ പാട്ടൊക്കെ കേട്ട് ടെറസിൽ കിടക്കാൻ ഒരു പ്രത്യേക സുഖം.. ഇളം കാറ്റും വീശുന്നുണ്ട്.. കഴിഞ്ഞ് പോയ നല്ല കാലങ്ങൾ മനസ്സിലൂടെ മിന്നിമറയുന്നു 😍
@libinbaby974
@libinbaby974 2 года назад
Oru kaja beedi undel kemayi...
@HappyWorldMalayalam
@HappyWorldMalayalam 4 года назад
എന്റെ ചിത്രമേ... അമ്മയുടെ പാട്ട് കേൾക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യം.. പറയാൻ വാക്കുകളില്ല... ആ കാൽ തൊട്ട് വന്ദിക്കുന്നു.. ഒരായിരം പിറന്നാൾ ആശംസകൾ... ദൈവം യുഗാന്തരങ്ങൾ ജീവിക്കാൻ ആയുസ്സ് നൽകട്ടെ...
@therighteous3251
@therighteous3251 4 года назад
കേരളത്തിന്റെ സ്വന്തം വാനമ്പാടിയ്ക്ക് പിറന്നാൾ ആശംസകൾ ❤️
@thomasthomas7050
@thomasthomas7050 3 года назад
Goodp
@deleted8875
@deleted8875 3 года назад
BBC
@Kannur_kkaran37
@Kannur_kkaran37 3 года назад
@Emerald Bascle getlost
@ANURANIJOSE
@ANURANIJOSE 3 года назад
@@thomasthomas7050 fg to uygh
@jazzz6705
@jazzz6705 4 года назад
കൃഷ്ണൻ നായർ സാറിനും ശാന്തകുമാരി അമ്മയ്ക്കും നൂറു കോടി പ്രണാമം, ഇതുപോലൊരു മകളെ മലയാളത്തിന് സമ്മാനിച്ചതിന്. പാട്ടിന്റെ മാധുര്യം പോലെ സൗമ്യമായ പെരുമാറ്റവും നിഷ്കളങ്കമായ ചിരിയും കൊണ്ടാവണം അത്രയും പ്രിയപ്പെട്ട ഗായികയായി ചിത്ര ചേച്ചി മാറിയത്. ❣️❣️മലയാളത്തിന്റെ വാനമ്പാടിക്ക് ഒരായിരം പിറന്നാൾ ആശംസകൾ❣️❣️
@kgthomas2686
@kgthomas2686 3 года назад
Super.
@rajeeshek6906
@rajeeshek6906 3 года назад
അവരുടെ ഭാഗ്യം ചിത്രക്ക് കിട്ടിയില്ല
@PVinayanp
@PVinayanp 4 года назад
ജെറി അമൽ ദേവ്....❤️കുറച്ച് പാട്ടുകളെ കെട്ടിട്ടുള്ളൂ... പക്ഷേ എല്ലാം വേറെ ലെവൽ ....😍
@arunnalloor6778
@arunnalloor6778 4 года назад
"ഇനി ഇങ്ങനെ ഒരു ആൾ ഭൂമിയിൽ ജനിക്കില്ല " HAPPY BIRTHDAY MY FAV ചിത്രാമ്മ 😍😍😍
@vineethvinuz5180
@vineethvinuz5180 4 года назад
ഒരു കാലത്ത് ഒരുപാടു പേരെ കരയിപ്പിച്ച ഒരു പടവും, ഒരു പാട്ടും.😍😘ജന്മദിനാശംസകൾ ചിത്രചേച്ചി 😍
@sarathsmk218
@sarathsmk218 2 года назад
എത്ര കേട്ടാലും മതിവരാത്ത ചിത്ര ചേച്ചിയുടെ സോങ്.... ഇതിന്റെ ഫീൽ വേറെ തന്നെയാണ് ❤🥰🥰🥰🥰......
@Aparna_Remesan
@Aparna_Remesan 4 года назад
മലയാളത്തിന്റെ സ്വന്തം വാനമ്പാടിക്ക് ജന്മദിനാശംസകൾ.ചിത്ര ചേച്ചിയുടെ പാട്ടുക്കൾക്ക് ഒരു ജീവൻ ഉണ്ട്.ഒരു പ്രത്യേക ഇമ്പമാണ് കേൾക്കുമ്പോൾ.ഇനി ആരു വന്നാലും ചിത്ര ചേച്ചിക്ക് മലയാളി മനസ്സിൽ വേറിട്ട ഒരു സ്ഥാനം ആണ്💪❤️💞💞💞💞💞✌️✌️✌️✌️
@saranblogstlchry845
@saranblogstlchry845 4 года назад
പിന്നല്ല 💪
@srvrnv
@srvrnv 2 года назад
എന്തോ ചൈതന്യം ഉള്ള ഒരു കൊച്ചു പെണ്ണ് പാടും പോലെ
@aemjpkd5845
@aemjpkd5845 4 года назад
ഞങ്ങളുടെ ചിത്ര ചേച്ചിക്ക് സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ... 😍🥰😍🥰
@nithinnitz1239
@nithinnitz1239 2 года назад
കെ.എസ് ചിത്രാ ആരോടും കയർത്തു വർത്തമാനം പറയാത്ത ആളാണ് , എപ്പോഴും അവർ സന്തോഷവും സമാധാനവും ആഗ്രഹിക്കുന്ന ഒരു സന്മനസ്സിനുടമയാണ് .
@silentguardian4956
@silentguardian4956 4 года назад
ചിത്ര ചേച്ചിക്ക് ഒരായിരം ജന്മദിനാശംസകൾ നേരുന്നു പണ്ട് കോച്ചായിരുന്നപ്പോൾ തൊട്ടു കേൾക്കാൻ തുടങ്ങിയതാണ് ഈ ശബ്ദം നമ്മുടെ സ്വന്തം വാനമ്പാടി ചിത്ര, സുജാത, യേശുദാസ്, ജയചന്ദ്രൻ, വേണുഗോപാൽ ഇവരെല്ലാമാണ് എന്റെ ബാല്യം മനോഹരമാക്കിയത് മറക്കില്ല ഈ ശബ്ദം ജീവന്റെ അവസാന തുടിപ്പുവരെ ♥️♥️♥️♥️♥️♥️ Happy birthday chitra chechi 🎉🎉🌹🌹
@harisharisrichu3890
@harisharisrichu3890 4 года назад
പിന്നല്ലാതെ
@kannanpk5642
@kannanpk5642 4 года назад
എത്ര കേട്ടലും മതി വരാത്ത സോങ്‌സ് ചിത്ര ചേച്ചി വോയിസ്‌ കുട്ടികളുടെ സൗണ്ട് പോലെ ഉണ്ട് അത്രക്കും കിടിലൻ പിറന്നാൾ ആശംസകൾ 💕💕💙💙💜
@aromalsaji3370
@aromalsaji3370 3 года назад
ഒരിക്കലും തീർന്നുപോകല്ലേ... എന്ന് ആഗ്രഹിച്ച ഒരേയൊരു പാട്ട് ☺❤
@madathilanumone4398
@madathilanumone4398 4 года назад
Happy birthday ചിത്രാമ്മ എപ്പോഴും പടികൊണ്ടും ചിരിച്ചുകൊണ്ടും ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@amal_b_akku
@amal_b_akku 4 года назад
*സംഗീത ലോകത്തിൽ വിസ്മയം തിർത്ത മലയാളത്തിന്റെ സ്വന്തം വാനമ്പാടി, ശ്രീമതി കെ.എസ് ചിത്ര ചേച്ചിക് ഹൃദയം നിറഞ്ഞ ജന്മദിന ആശംസകൾ* Happy birthday K S Chithra chechi 🎂 ♥️♥️♥️♥️👌♥️♥️♥️♥️♥️♥️
@ajinubabu6528
@ajinubabu6528 4 года назад
KS Chithra , Sachin and APJ , I think no one can hate them ❤️❤️
@ashrafkamban
@ashrafkamban 4 года назад
ജെറി അമൽദേവ് മാസ്റ്റർപീസ് പാട്ടുകൾ... ആയിരം കണ്ണുമായ് ആളൊരുങ്ങി അരങ്ങൊരുങ്ങി കണ്ടില്ലേ ചെഞ്ചുണ്ടിൽ പുഞ്ചിരിപൂത്തു മേലെ മേലെ മാനം...
@jayngnm1
@jayngnm1 3 года назад
ദേവത നി വരതെ....എന്ന ഓന്റെ പാട്ട് പെരുത്ത ഇഷ്ട്ടാ..
@WinWithManju
@WinWithManju 2 года назад
Manjani kombil also
@achuus9573
@achuus9573 4 года назад
എത്ര ഈസിയായിട്ടാണ് ന്യൂജെൻ കൊലപാതകികൾ അതി മനോഹരമായ ഈയൊരു ഗൃഹാതുരതയുണർത്തുന്ന വിരഹ ഗാനത്തിനെ നാലാംകിട തേപ്പ് പ്രണയ സ്റ്റാറ്റസിലേക്ക് എടുത്ത് വച്ചത്.... വിനീത് ശ്രീനിവാസനെ പ്രത്യേകം ഓർമിക്കുന്നു 🙄😬 ജെറി അമൽദേവ് സർ 🤗😍😊
@nisanths8048
@nisanths8048 4 года назад
Vineeth nannayi thanne aanu cheythathu athil
@achuus9573
@achuus9573 4 года назад
@@nisanths8048 athe manoharamayi mattonnakki kalanju
@cherianjohn4800
@cherianjohn4800 3 года назад
What a hit song, during the time of Chitramma's good times. Never it comes back. Old is gold🏆.In our everlasting and short journey always be waiting someone for all and all for one to memorise it and try to refresh and enjoy it. Love is sacred.
@antothomas8488
@antothomas8488 4 года назад
I can't listen to this song without a drop of tears. It brings all emotions.
@AneesYusufOfficial
@AneesYusufOfficial 4 года назад
മലയാളത്തിന്റെ വാനമ്പാടിക്ക് ഒരായിരം ജന്മദിനാശംസകൾ...💖💖💖
@dr.rahul_chandran
@dr.rahul_chandran 4 года назад
ഈ പാട്ടു തന്നെ വരും പ്രതീക്ഷിച്ചിരുന്നു... chithraamma happy bday
@mohananugrapuramareekkode1366
@mohananugrapuramareekkode1366 3 года назад
എനിയ്ക്ക് ഇപ്പോൾ 40 വയസ്സായി.ചെറുപ്പത്തിൽ അമ്മയുടെ വീട്ടിൽ വെക്കേഷന് പോയിരുന്നു. അമ്മാവൻ്റെ അയൽപക്കത്ത് ടി വി യിൽ ഈ സിനിമ കാണാൻ ഞാനും പോയിരുന്നു. ഈ ഗാനം കഴിഞ്ഞപ്പോൾ കറണ്ടു പോയി. വീട്ടിലെത്തിയപ്പോൾ അറിഞ്ഞു അവിടുത്തെ കാരണവർ ഫ്യൂസ് ഊരിയ താണത്രെ! ഈ ഗാനം കേൾക്കുമ്പോൾ എൻ്റെ കുട്ടികാലം ഓർമ്മ വരും'
@0arjun077
@0arjun077 4 года назад
ആയിരം കണ്ണുമായ്കാത്തിരുന്നൂ നിന്നെ ഞാന്‍ എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളീ മലര്‍തേന്‍‌കിളീ... പൈങ്കിളീ മലര്‍ തേന്‍‌കിളീ....... പൈങ്കിളീ മലര്‍തേന്‍‌കിളീ.... മഞ്ഞുവീണതറിഞ്ഞില്ലാ പൈങ്കിളീ മലര്‍തേന്‍‌കിളീ...... വെയില്‍ വന്നുപോയതറിഞ്ഞില്ലാ പൈങ്കിളീ മലര്‍തേന്‍‌കിളീ...... മഞ്ഞുവീണതറിഞ്ഞില്ലാ വെയില്‍ വന്നുപോയതറിഞ്ഞില്ലാ ഓമനേ നീ വരും നാളുമെണ്ണിയിരുന്നു ഞാന്‍ പൈങ്കിളീ മലര്‍തേന്‍‌കിളീ...... വന്നു നീ വന്നു നിന്നു നീയെന്‍‌റെ ജന്മസാഫല്യമേ വന്നു നീ വന്നു നിന്നു നീയെന്‍‌റെ ജന്മസാഫല്യമേ (ആയിരം) തെന്നലുമ്മകളേകിയോ കുഞ്ഞു തുമ്പി തമ്പുരു മീട്ടിയോ ഉള്ളിലേ മാമയില്‍ നീല പീലികള്‍ വീശിയോ പൈങ്കിളീ മലര്‍തേന്‍‌കിളീ.......പൈങ്കിളീ മലര്‍തേന്‍‌കിളീ... തെന്നലുമ്മകളേകിയോ കുഞ്ഞുതുമ്പി തമ്പുരു മീട്ടിയോ ഉള്ളിലേ മാമയില്‍ നീലപീലികള്‍ വീശിയോ പൈങ്കിളീ മലര്‍തേന്‍‌കിളീ.......... എന്‍‌റെ ഓര്‍മയില്‍ പൂത്തുനിന്നൊരു മഞ്ഞമന്ദാരമേ എന്നില്‍ നിന്നും പറന്നുപോയൊരു ജീവചൈതന്യമേ (ആയിരം) ////////////////////////////////////////////////////////////////////// aayiram kannumai kaathirunnu ninne jnaan ennil ninnum parannakannoru paingili malar thenkili.. painkili malar thenkili....... painkili malar thenkili.......... (aayiram...) manju veenatharinjilla painkili malar thenkili.... veyil vannupoyatharinjilla painkili malar thenkili....... manju veenatharinjilla veyil vannupoyatharinjilla omale nee varum naalumenniyirunnu jnaan vannu nee vannu ninnu nee ende janma saaphalyame vannu nee vannu ninnu nee ende janma saaphalyame (aayiram...) thennalummakalekiyo kunju thumbi thamburu meettiyo ullile maamayil neelappeelikal veeshiyo painkili malar thenkili.... painkili malar thenkili.... thennalum makalekiyo kunju thumbi thamburu meettiyo ullile maamayil neelappeelikal veeshiyo painkili malar thenkili.... ende ormayil poothu ninnoru manja mandhaarame ennil ninnum parannu poyoru jeeva chaithanyame (aayiram...)
@Noomuslogam501
@Noomuslogam501 4 года назад
👌🏻👌🏻👌🏻👌🏻🖤🥳🔥
@SunilFredy-by4oo
@SunilFredy-by4oo 2 месяца назад
Thanks for this lyrics
@reshmaharish5591
@reshmaharish5591 3 года назад
സത്യം പറഞ്ഞാൽ അഭിനയിക്കുന്നത് ഒന്ന് ശ്രെദ്ധിക്കുന്നില്ല അത്രയ്ക്ക് എങ്ങോട്ടോ കൊണ്ടുപോയി ചിത്ര ചേച്ചി ❤
@chinnuponnu1270
@chinnuponnu1270 4 года назад
25000 above songs,14 Languages 6 National awards,8 film Fare awards,36 Different film awards,4 South state awards,6 attempted foreign languages.. got padmasree in 2005= vaanambadi Chithra chechi 😘😘 😘😘 Happy birthday.. melody queen...😘🥰😘🥰😍
@mohamedjasirvp87
@mohamedjasirvp87 4 года назад
നമ്മുടെ ചിത്ര ചേച്ചി.. 🎶🥰🥰💕💕🙏 ☺️🌹 ആ ചിരി മതിയല്ലോ, ചിത്ര ചേച്ചിക്ക് ഒരായിരം ജന്മദിനാശംസകൾ നേരുന്നു.
@nithinnitz1239
@nithinnitz1239 2 года назад
ശ്രീകുമാർ ശ്രീ തിലകൻ സുകുമാരി അമ്മ എല്ലാവരും അവരവരുടെ വേഷങ്ങൾ ഭംഗിയായി അവതരിപ്പിച്ചു വച്ചിട്ടുണ്ട് .
@anrk1268
@anrk1268 2 года назад
"വന്നു നീ വന്നു നിന്നു നീയെന്റെ ജന്മസാഫല്യമേ "🙌😇🖊️
@shahidas6413
@shahidas6413 4 года назад
*ചിത്ര ചേച്ചിക്ക് സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ❤️❤️*
@unnikrishanp9051
@unnikrishanp9051 4 года назад
മനോഹരമായ വരികളും ജീവൻ തുടിക്കുന്ന ഈണവും കലർന്ന one of the best & Evergreen song..
@anu6292
@anu6292 4 года назад
മലയാളത്തിന്റെ നിത്യഹരിത വാനമ്പാടിക്ക് ജന്മദിനാശംസകൾ😍🙏🤗
@RejiJames-fr6xq
@RejiJames-fr6xq 11 месяцев назад
എല്ലാവരും ks ചിത്രയെയും. മോഹൻലാലിനെയും ഓർക്കുന്നു. എന്നാൽ ഈ പാട്ടിനെ ജനിപ്പിച്ച ആ പാവം ജെറി സർനെ ആരും ഓർക്കുന്നില്ല
@krishmoorthy6032
@krishmoorthy6032 4 года назад
பேத்தி என்றாலும் ..நீயும் என் தாய் ..இனிய பிறந்த நாள் வாழ்த்துகள் ...சித்ரா சேச்சி ..
@libiyarudhra6425
@libiyarudhra6425 4 года назад
ചിത്ര ചേച്ചിക്ക് പിറന്നാളാശംസകൾ.....എന്റെ 5 വയസ്സുള്ള മോൾക്ക് ഈ പാട്ടു വല്യ ഇഷ്ടാ,ഈ പാട്ടു പാടി കൊടുത്താൽ മോളും കൂടെ പാടി അങ്ങനെ ഉറങ്ങും.....
@arunparuthooli236
@arunparuthooli236 4 года назад
മലയാളത്തിന്റെ സ്വന്തം വാനമ്പാടിക്ക്.. സ്വന്തം ചിത്ര ചേച്ചിക്ക് ഒരായിരം ജന്മദിനാശംസകൾ.. 😍😍😍😍😍❤️❤️❤️
@ambujakshanck8789
@ambujakshanck8789 4 года назад
കേരളത്തിന്റെ പ്രിയ വാനമ്പടിക്ക് ഒരായിരം ജന്മിനാശംസകൾ നേരുന്നു
@SujithEfx
@SujithEfx Год назад
ഈ പാട്ടിലെ വരികളിൽ എന്തോ ഒരു മായാജാലം ഉണ്ട് അല്ലേ ... വേനലിൽ പെയ്‌തലിഞ്ഞ മഴയെ പോലെ അവൾ എന്നിൽ നിന്നും പറന്നു പോയി 🥀...ഇന്നും ഞാൻ നിന്റെ ഓർമകളിൽ ജീവിക്കുന്നു, ആ ഓർമ്മകൾ എന്നിൽ ഓടി വരുന്നത് ഈ പാട്ടിന്റെ വരികളിലൂടെയാണ്... നീ പോയതിൽ ഇന്നും ഞാൻ നിന്നെ കാത്തിരിപ്പാണ് എന്നെങ്കിലും നീ എന്നിൽ പറന്നുവരും എന്ന്... ന്തോ ഈ പാട്ടിലെ വരികൾ ന്റെ നൊമ്പരങ്ങൾക് വേണ്ടി എഴുതിയ പോലെ ഉണ്ട്...ഞാൻ ഇന്ന് നിന്റെ ഓർമകളിലും ഈ പാട്ടിന്റെ വരികളിലും അലിഞ്ഞു ചേർന്നിരിക്കുന്നു... പാട്ടിലെ മായാജാലം പാട്ട് പാടിയ ചിത്ര ചേച്ചിയുടെ ശബ്ദത്തിലും ഒളിച്ചിരിക്കുന്നു ... ചില ഓർമ്മകൾ കൊണ്ട് മനസ്സിന് താളം തെറ്റുമ്പോൾ, ഈ പാട്ടിലെവിടേയോ എന്റെ സന്തോഷം ഞാൻ തേടുന്നു... ശബ്ദതത്തിൽ ആണ്... ഇന്നും ഞാൻ കാത്തിരിപ്പാണ് നിന്റെ വരവിനായി...😇
@abhiramianildev8454
@abhiramianildev8454 3 года назад
This song reminds me of the great loss of Padmini amma to the whole Tamil and Malayalam film industry ❤️
@dancingqueenpadmini
@dancingqueenpadmini 3 года назад
True
@binoykbinoy7850
@binoykbinoy7850 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--Ogzg14JTs8.html
@shameerkhan-namearts7487
@shameerkhan-namearts7487 4 года назад
എക്കാലവും എൻറെ fvrt ലിസ്റ്റിൽ ഉള്ള പാട്ട്.. ഇത് കേക്കുമ്പോ നഷ്ടപ്പെട്ട് പോയ പലതിനെയും പറ്റി ഓർമ്മവരും.. വല്ലാത്ത ഒരു ഫീൽ ആണ് കേക്കാൻ... 😍😍😍 HBD ചിത്രച്ചേച്ചി 😍
@Fcmobile3465
@Fcmobile3465 4 года назад
എനിക്ക് ഈ ഫിലിം ഭയങ്കര സങ്കടം വരും.. ഞാൻ കാണില്ല
@shameerkhan-namearts7487
@shameerkhan-namearts7487 4 года назад
@@Fcmobile3465 ഞാൻ പണ്ട് എപ്പഴോ കണ്ടതാ.. പിന്നെ കണ്ടിട്ടില്ല.. കാരണം same
@Fcmobile3465
@Fcmobile3465 4 года назад
@@shameerkhan-namearts7487 😒😒
@shameerkhan-namearts7487
@shameerkhan-namearts7487 4 года назад
@@Fcmobile3465 😇😀🏃🏃🏃
@shameerkhan-namearts7487
@shameerkhan-namearts7487 4 года назад
@@Fcmobile3465 പക്ഷെ എനിയ്ക്ക് ഏറ്റവും കൂടുതൽ സങ്കടം വരുന്ന സിനിമ ആകാശദൂത് ഇല്ലേ.. ആ സിനിമയാ.. പ്രത്യേകിച്ച് അതിന്റെ ക്ലൈമാക്സ്‌
@sidheekmayinveetil3833
@sidheekmayinveetil3833 3 года назад
നദിയ മൊയ്തു എത്ര സുന്ദരിയാ! ചിത്ര ചേച്ചി - ജെറി അമൽദേവ് wow Superb combo
@nithinnitz1239
@nithinnitz1239 2 года назад
Sreekumar ശ്രീകുമാർ ശ്രീ തിലകൻ എല്ലാവരും അവരവരുടെ വേഷങ്ങൾ ഭംഗിയായി അവതരിപ്പിച്ചു.
@rinu3359
@rinu3359 2 месяца назад
Padmini
@p.k.rajagopalnair2125
@p.k.rajagopalnair2125 4 года назад
The picturisation of this beautiful song opens up the memory lane of each every viewer who will definitely make their fine attempts to watch it time and again. Late Padmini is at her best here and she along with the teenager Nadiya Moidu makes the scene fabulous as they both play around provoking happiness and energy in the minds of viewers. Adding to this the song accompanying the scene makes veteran singer Chithra in to the forefront , as it was she who has brought a fresh lease of life to this song , by adding more colors to it , making it immortal. This song undoubtedly is a fitting tribute to the great singer on this most auspicious occasion of her birth day. A great singer is always a great entertainer. Chithra befittingly falls in this category. A singer , music lovers all over , especially those belonging to the mighty Kerala would like to keep close to their hearts.
@ajithkumarpazhoor7443
@ajithkumarpazhoor7443 2 года назад
ചിത്ര ഈ പാട്ടു കേൾക്കുമ്പോൾ ഇപ്പോൾ ഞാൻ കാത്തിരിക്കുകയാണ് എന്റെ ജീവന് വേണ്ടി പക്ഷെ ആരും വരില്ല എന്നെ കൊണ്ട് പോകാൻ ഇപ്പോൾ ഞാൻ ഒറ്റയ്ക്ക് ഒരു അനാഥൻ ആർക്കും എന്നെ വേണ്ട, അജിത്കുമാർപാഴൂർ.തൃശ്ശൂർ🙏
@muralitmenon
@muralitmenon Месяц назад
എല്ലാകാലഘട്ടത്തിലും ഒരേപോലെ ഓർമിക്കപെടുന്ന/ പ്രിയപ്പെട്ട ഗാനം ❤️🥰
@dhanyavm6531
@dhanyavm6531 3 года назад
ആയിരം കണ്ണുമായ് കാത്തിരുന്നൂ നിന്നെ ഞാൻ എന്നിൽ നിന്നും പറന്നകന്നൊരു പൈങ്കിളീ മലർ തേൻ‌കിളീ പൈങ്കിളീ മലർ തേൻ‌കിളീ പൈങ്കിളീ മലർ തേൻ‌കിളീ മഞ്ഞുവീണതറിഞ്ഞില്ലാ പൈങ്കിളീ മലർ തേൻ‌കിളീ വെയിൽ വന്നുപോയതറിഞ്ഞില്ലാ പൈങ്കിളീ മലർ തേൻ‌കിളീ മഞ്ഞുവീണതറിഞ്ഞില്ലാ വെയിൽ വന്നുപോയതറിഞ്ഞില്ലാ ഓമനേ നീ വരും നാളുമെണ്ണിയിരുന്നു ഞാൻ പൈങ്കിളീ മലർ തേൻ‌കിളീ വന്നു നീ വന്നു നിന്നു നീയെൻ‌റെ ജന്മ സാഫല്യമേ വന്നു നീ വന്നു നിന്നു നീയെൻ‌റെ ജന്മ സാഫല്യമേ (ആയിരം) തെന്നലുമ്മകളേകിയോ കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ പൈങ്കിളീ മലർ തേൻ‌കിളീ പൈങ്കിളീ മലർ തേൻ‌കിളീ തെന്നലുമ്മകളേകിയോ കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ പൈങ്കിളീ മലർ തേൻ‌കിളീ എൻ‌റെ ഓർമയിൽ പൂത്തുനിന്നൊരു മഞ്ഞ മന്ദാരമേ എന്നിൽ നിന്നും പറന്നുപോയൊരു ജീവചൈതന്യമേ (ആയിരം)
@shajahanahmed3516
@shajahanahmed3516 4 года назад
Chithra Chechiyude Super Song. Cute Voice
@angelmarythomas6954
@angelmarythomas6954 3 года назад
I miss my ammachi 🥺 Ammachi aayrnnu ente ellam ammachide koode ullla thamshakalm oro kalikalum okke miss cheyyunnnu . Ammachi ente model aayrnnu new fashion okke nyan ammachiye orukkunayrnnnu d/f dress hairstyles etc.... Ammachikk aarum kanathe chocolates okke kodukkunnathum okke othiri miss cheyyunnu this song othiri touching aaanu whenever I hear this I remember my ammachi luv u 🙂
@nimmigeorge4890
@nimmigeorge4890 Год назад
Your ammachi is with U still..very proud to c the messege.. She is blessing u always.
@bavintm6806
@bavintm6806 4 года назад
World No 1 female singer chithra
@praneshpr1731
@praneshpr1731 2 года назад
I don't know why when I hear this song it brings tears to my eyes.
@jithinjoseph5461
@jithinjoseph5461 4 года назад
Greatest singer malayalam has ever produced😍
@teddyrocks6680
@teddyrocks6680 2 месяца назад
ഞങ്ങളുടെ അമ്മക്ക് ഇഷ്ട്ടമുള്ള പാട്ടാണ് ❤️അമ്മ പാട്ട് പാടുന്നത് കേട്ട് കേട്ട് ഇപ്പൊ ഞങ്ങൾക്കും ഈ പാട്ടിനോടൊക്കെ ഒരുപാട് ഇഷ്ടമുണ്ട് ❤️ഈ പാട്ട് മാത്രമല്ല പഴയ ഒരുപാട് ഗാനങ്ങൾ ❤️
@poojaashok6751
@poojaashok6751 4 года назад
നൊസ്റ്റാൾജിയ.... എന്നിൽ നിന്ന് പറന്നു അകന്നൊരു പൈങ്കിളി മലർ തേൻകിളി... ❣️❣️......
@gadgetspinner3173
@gadgetspinner3173 4 года назад
@Pooja Ashok Inn late aayo 😊
@poojaashok6751
@poojaashok6751 4 года назад
@@gadgetspinner3173 innu ichiri lateay
@gadgetspinner3173
@gadgetspinner3173 4 года назад
@@poojaashok6751wokey 😊
@sirajsi7158
@sirajsi7158 4 года назад
Nostalgia(ഗൃഹാതുരത്വം) =ഈ പാട്ടും ഇതിന്റെ ചിത്രീകരണവും
@shahulshaik100
@shahulshaik100 4 года назад
I can't believe it, indeed I requested Saina to create HD quality print of this mesmerising song a week ago; and here it comes. I appreciate.
@ABINSIBY90
@ABINSIBY90 2 года назад
നഷ്ട്ടമായതെന്തോ തിരിച്ചു കിട്ടിയൊരു ഫീലാണ് ഈ പാട്ടിനു. ആ പഴയ കാലമൊക്കെ എത്ര സുന്ദരമായിരുന്നല്ലേ. അതിമനോഹരമായ വരികൾ. സ്നേഹം ഒഴുകുകയാണ് വരികളിൽ.. വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു. മറക്കാത്ത ഓർമ്മകൾ.. എത്ര കേട്ടാലും മതി വരില്ല ഈ സ്വർഗീയ സംഗീതം !.
@manuxavier5689
@manuxavier5689 Год назад
എന്തൊരു മനോഹരം ആയ sweet voice ചിത്ര ചേച്ചി ❤️😍
@appu1918
@appu1918 4 года назад
മലയാളത്തിന്റെ വാനമ്പാടിക്ക് ജന്മദിനാശംസകൾ ...😍😍😍 വാക്കുകൾ തികയില്ല ...🙏🙏🙏
@nithinnitz1239
@nithinnitz1239 2 года назад
കെ.എസ് ചിത്രാ ആരോടും കയർത്തു വർത്തമാനം പറയാത്ത ആളാണ് , എപ്പോഴും അവർ സന്തോഷവും സമാധാനവും ആഗ്രഹിക്കുന്ന ഒരു സന്മനസ്സിനുടമയാണ് .
@rishichandroo3852
@rishichandroo3852 2 года назад
still brings tears....great work.....
@nitzzz5282
@nitzzz5282 2 года назад
ഈ പാട്ടിന്റെ ഇത്രയും നല്ല പ്രിന്റ് തന്നതിന് നന്ദി ❤️
@theshern4613
@theshern4613 2 года назад
Those lyrics ❤🥺😭. Bichu thirumala
@prajuraju4847
@prajuraju4847 3 года назад
ഒരു പഴയ കാല മധുരമായ ഓർമ്മ 🥰എന്റെ ഏറ്റവും ഇഷ്ട്ടമുള്ള song 💕
@nikhunikhil3939
@nikhunikhil3939 4 года назад
ഈ ഫിലിം കാണുമ്പോൾ ഞാൻ എന്റെ വെല്ലിമ്മിച്ചി ഓർത്തു പോകും 😔
@jithinsukumaran4191
@jithinsukumaran4191 4 года назад
ചിത്ര ചേച്ചി ഫാൻസ്‌ ആരൊക്കെ??
@soumyamanoj9862
@soumyamanoj9862 3 года назад
Njan
@baijukt1975
@baijukt1975 3 года назад
ഒരു കാലത്തു ഓരോ മലയാളിയുടെയും ഹൃദയം കവർന്ന ഈ ഗാനം ആദരവ് അർഹിക്കുന്നു . ഗൃഹാതുരതോയോടെ ഓർമ്മിക്കുന്ന വരികൾ ... ഇന്നും പ്രിയപെട്ടവരെ കാത്തിരിക്കുന്ന വർക്ക് ഈ ഗാനം ഒഴിവാക്കാൻ ആകുമോ?
@adheenaart7615
@adheenaart7615 3 года назад
👍🏻
@ABINSIBY90
@ABINSIBY90 4 года назад
മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്രാമ്മക്കു ജന്മദിനംശസകൾ..
@binvinbabu9749
@binvinbabu9749 3 года назад
ഈ പാട് എപ്പോ കണ്ടാലും കേട്ടാലും കണ്ണ് നിറയും ഒരു പുഞ്ചിരിയോടെ ❤️
@jayalaln.g473
@jayalaln.g473 2 года назад
Feel proud of Nadia for taking a great challenge as an actress in an Era which was very difficult to enter into the field like film industry. Nice performance in almost all the movie.
@parvathypaaru768
@parvathypaaru768 4 года назад
ഈ മനോഹരമായ ഗാനം കേൾക്കുമ്പോൾ മനസ്സിൽ ഒരായിരം ഓർമ്മകൾ ഓടിയെത്തും. വളരെയധികം മനോഹരമായ ഈ ഗാനം അതിലേറെ മനോഹരമായാണ് ചിത്രചേച്ചി ആലപിച്ചിരിക്കുന്നത്. 😘😘🥰🥰
@xzy1155
@xzy1155 4 года назад
ഈ പാട്ടൊക്കെ നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നതാണ് 😘😘
@sasidharannadar1517
@sasidharannadar1517 3 года назад
How amazing this picturisation..... How cute this Rendition.. It was one of the best film with a heart impressing story.....
@praseejakc9245
@praseejakc9245 4 года назад
Ente ormayil poothulanjora manjamandharame❤❤❤ beautiful lyrics❤ chithrachechide voice 👌👌👌👌ee patu ketal entho karachil varum! Nadhiyachechi enth bangia 👌👌👌 beautiful eyes!😍😍😍
@vinayakcr7185
@vinayakcr7185 3 года назад
!! ഇതുപോലെ മധുര ശബ്‌ദം. മറ്റാരര്കാങ്കിലും ഉണ്ടോ... കേട്ടിരിക്കാൻ എന്തു രസമാ....... ❤️ I LOVE YOU AMMA 💋
@sangeethanarayanan8769
@sangeethanarayanan8769 4 года назад
ഒരായിരം ജന്മദിനാശംസകൾ ചിത്രച്ചേച്ചി. 🙏🙏🙏
@neethuramakrishnan3975
@neethuramakrishnan3975 2 года назад
ചിത്രാന്റിയുടെ സ്വരം ഏതൊരു ഗാനത്തിനു ചേർന്ന സ്നേഹ സ്വരം
@vishnuks4531
@vishnuks4531 4 года назад
Evergreen ❤️
@yakulmal
@yakulmal 4 года назад
*എന്തോ ഒരു മാന്ത്രികതയുണ്ട് ഈ ഗാനത്തിന്.മനസ്സ് നമുക്ക് നിയന്ത്രിക്കാന്‍ വിധം എങ്ങോട്ടോ പോകുന്നു.ഈണമാണോ..... വരികളാണോ....എന്നറിയില്ല...കേട്ടുകഴിഞ്ഞാല്‍ വീണ്ടും rewind അടിപ്പിക്കുന്ന എന്തോ ഒന്ന് ഇതിലുണ്ട്*
@bibinunni2859
@bibinunni2859 3 года назад
എന്റെ ഓർമയിൽ പൂത്തുനിന്നൊരു മഞ്ഞമന്ദാരമേ .... എന്നിൽ നിന്നും പറന്നകന്നൊരു ജീവ ചൈതന്യമേ ...😭
@jmk8495
@jmk8495 3 года назад
😭😭💞
@farry.
@farry. 4 года назад
Happy birthday to the legendary singer Chithra Chechi ❤️ And that's a fantastic upload saina, favourite song.
@kssonu9
@kssonu9 4 года назад
ചിത്ര ചേച്ചി...😍😘👍
@aifazamzamka6469
@aifazamzamka6469 2 года назад
ചിത്രാമ്മ ❣️❣️❣️❣️❣️❣️😍
@user-hd2gx6yg4r
@user-hd2gx6yg4r 4 года назад
Kathil kulirmazhayanu ee swaram...🎀🎀🎁🎁happy b day chithrama🎵🎵🎵🎶🎶🎶🎶🎼🎼🎼🎀🎀💓🎀🎀
@sajipt2889
@sajipt2889 2 года назад
Lalettan malyalamsong
@sajipt2889
@sajipt2889 2 года назад
Goo
@nobyt.jt.j2016
@nobyt.jt.j2016 3 года назад
ഈ പാട്ട് 2015 കാലത്ത് ഒരുപാട് നോവുകൾ എന്റെ ഹൃദയത്തിൽ തന്നിട്ടുണ്ട്. എന്റെ ആദ്യ ഭാര്യ കിരൺ വൈദ്യ രാജസ്ഥാനിലെ കോട്ട റെയിൽവേ സ്റ്റേഷനിൽ നിന്നും വണ്ടി കയറി മധ്യ പ്രദേശിൽ ഉള്ള അവളുടെ വീട്ടിൽ പോയ സമയത്ത് ഈ പാട്ടിന്റെ വരികൾ എന്റെ മനസ്സിൽ ഓടിവന്നു. പിന്നീട് ചില കാരണങ്ങൾ കൊണ്ട് ഞാനും അവളും വേർപിരിഞ്ഞു. പക്ഷെ ഈ പാട്ട് കേൾക്കുമ്പോൾ കോട്ട റെയിൽവേ സ്റ്റേഷനിൽ അവളെ യാത്ര അയക്കാൻ പോയ സമയം ഓർമ വരും. അവൾ അവസാനമായി ടാറ്റാ തന്ന് കൈ വീശിയതും ഞാൻ ട്രെയിൻ കണ്ണിൽ നിന്നും മറയുവോളം നോക്കി നിന്നതും എല്ലാം ഈ പാട്ടിന്റെ വരികൾ വീണ്ടും ഓർമയിൽ കൊണ്ട് വരുന്നു
@user-vj7jl1tk4v
@user-vj7jl1tk4v 3 года назад
ചിത്ര ചേച്ചി ❤️കണ്ണും മനസും നിറയും ഇത് കേട്ടാൽ 💞
@vraghavan45
@vraghavan45 2 года назад
A great film and a great song. I have seen this movie several times but cannot forget this movie. A fine movie in malayalam. I first saw the movie in Kannur.
@haridasan3598
@haridasan3598 4 года назад
Chitharachechiii yetharakedalumm mathivarillaaa ahhhh👃👃💚💛💜👌👌👍👍
@ajmalkoya3724
@ajmalkoya3724 3 года назад
Fazil sir , thanks for giving a bunch of movies with such marvelous songs for 90’s kids !
@shemeerthalakkal422
@shemeerthalakkal422 4 года назад
തുടർച്ചയായി 11 തവണ സ്റ്റേറ്റ് അവാർഡ് വാങ്ങിയ ഒരേ ഒരു സിംഗർ
@abhishekram2176
@abhishekram2176 4 года назад
Yes 11 times consecutively and 5 other times making 16 awards.
@sarath5347
@sarath5347 3 года назад
16 ആണ് കേരള 11 ആന്ധ്ര ആണ്
@aiishoo
@aiishoo 2 года назад
❤️💯
Далее
до/после Знакомо?
00:16
Просмотров 13 тыс.
Aayiram Kannumai by Grady Long
12:55
Просмотров 3,2 млн
Malayalam Christian Worship songs with lyrics
33:17
до/после Знакомо?
00:16
Просмотров 13 тыс.