Thankyou mam.. Njn wounded feminine aanu... Tf journey loode kadannu poyi.. Innerwork thudangiya ayrnu but navarathri day yude thalennu thott pinne angot energy down feel ayirunnu... Meditation cheyyane thoneela.. Chilhood thott kore anubhavichu mother nu abuse no care, love, support, full criticizm, comparison, physical mental abuse, lthose days were a hell for me.. Koode society nu ulla bodyshame, pinne tf journey lu vannu dark night of soul ellma kond wounds nte ange attam njn anubhavich still not healed all.. I can feel it... Ee video enik kurach inspiration thannu.. Meditation cheyan oru prerana...
@@shivoham513 ഞാൻ താങ്കളുടെ വീഡിയോ യിൽ പറഞ്ഞത് പോലെ സ്റ്റക് അവസ്ഥയിൽ ആണ്. ലാസ്റ്റ് വീക്ക് ഒരു വീഡിയോ കണ്ടു അതിൽ i love myself എന്ന് അഫീർമേഷൻ ചെയ്യാൻ പറഞ്ഞു അത് അനുസരിച് one വീക്ക് അത് ചെയുന്നുണ്ട് അതിന്റ എഫക്ട് ആണ് തോനുന്നു ഇന്ന് ഈ വീഡിയോ പോപ്പ് അപ്പ് ആയി വന്നു. ഇത് കണ്ടപ്പോൾ ആണ് സെരിക്കും ഡീറ്റെയിൽസ് മനസ്സിൽ ആയതു എല്ലാ നെഗറ്റീവ് അവസ്ഥ കളും ഞാൻ അനുഭവിക്കുന്നു ഉണ്ട്. Anyway thankyou verymuch for helping me to understand about wounded feminine energy and how to heal it properly. മെഡിറ്റേഷൻ ചെയാൻ ഓക്കേ എനിക്ക് ഒത്തിരി difficult ആണ്. ഞാൻ എല്ലാം ബാലൻസ് ആകുന്നത് ആണ്. Thankyou thankyou thankyou 🙏🙏🙏