Тёмный

Health Insurance, ആരും നിങ്ങളോട് പറയാത്ത രഹസ്യം. Health Insurance Top-up Policy Mediclaim Policy. 

Finlite Financial Services
Подписаться 37 тыс.
Просмотров 334 тыс.
50% 1

Опубликовано:

 

11 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 614   
@loyitmathew383
@loyitmathew383 Год назад
Don't take "TOP UP"..... Please go for "SUPER TOP-UP".... Please understand huge difference between Top up and Super Top-up...... Thankyou 🙏
@finlite1
@finlite1 Год назад
You are right 👍
@remeshsheela
@remeshsheela Год назад
ഞാനൊരു പോളിസി എടുക്കണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു. ഈ പോളിസി എടുക്കാം എന്ന ഈ വീഡിയോ കണ്ടപ്പോള് തോന്നുന്നു. നന്നായിട്ടുണ്ട് എന്നെ പോലെ ഉള്ളവര്ക്ക് ഇതിനേ കുറിച്ചൊന്നും അറിയില്ല. ഇങ്ങനെ ഒരു വീഡിയോ തന്നതിന് വളരെയേറെ നന്ദി .
@visakh80
@visakh80 Год назад
കഴിഞ്ഞ എട്ട് വർഷകാലമായി ഞാൻ star Health Policy യിൽ ഞാനും ഭാര്യയും മക്കളും അംഗമാണ്. ഭാര്യക്ക് ഒരു സർജറി ആവശ്യമായി വരുകയും ഏകദേശം ഒരു ലക്ഷം രൂപയാകുകയും, ഈ തുക Star Health മുഴുവൻ തുക തരാതെ 75000 രൂപ തരുകയും ബാക്കി തുകയായ 25000 രൂപ എൻ്റെ കൈയിൽ നിന്ന് അടയിക്കേണ്ടാതായിം വന്നു. ഇങ്ങെനെ സംഭവിക്കുന്നത് എങ്ങനെയന്ന് അന്വേഷിച്ചപ്പോൾ പോളിസി ഏജൻ്റ പറയുന്നു 25000 രൂപ ആശുപത്രികാർ അധികം വാങ്ങുന്നത് കൊണ്ടാ എന്ന് എന്തുകൊണ്ട് പോളിസി അധികൃതർ ഇതിനെതിരെ ശബ്ദമുയർന്നില്ല ... പോളിസി എടുക്കുന്ന നമ്മൾ എല്ലാ തുകയും നമുക്ക് കിട്ടേണ്ടത് അല്ലേ? കഴിഞ്ഞ വർഷം 24000 രൂപ അടച്ചിരുന്ന എനിക്ക് ഇപ്പോൾ 33500 അടയ്ക്കണമെന്നാ പറഞ്ഞിരിക്കുന്നത് ( സർജറി നടന്നത് 2021 ൽ ആണ് )
@jithushaju
@jithushaju Год назад
ആരും പറയാത്ത കാര്യം എനിക്ക് പറയാൻ പറ്റും ഒരിക്കലും STAR HEALTH തിരഞ്ഞെടുക്കരുത് . പറ്റിപ്പാണ്
@finlite1
@finlite1 Год назад
എന്തായിരുന്നു നിങ്ങളുടെ അനുഭവം? അതിനെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യമുണ്ട് എന്നെ വിളിക്കൂ. 8848810098
@sajilammuus2265
@sajilammuus2265 Год назад
വേറെ ഏതാണ് നല്ലത് ? ഞാൻ ഒരു ഹെൽത്ത് ഇൻഷുറൻസ് എടുക്കാൻ പ്ലാൻ ചെയുന്നുണ്ട്. Plz help me
@josevarughese6166
@josevarughese6166 Год назад
Hdfcergo യും ഭയങ്കര തട്ടിപ്പ് കമ്പനികളാണ്
@josevarughese6166
@josevarughese6166 Год назад
Hdfcergo യും ഭയങ്കരമായ തട്ടിപ്പ് കമ്പനിയാണ്
@VijayaKumar-mt5se
@VijayaKumar-mt5se Год назад
😂😂😂😂
@rajappanm.k4132
@rajappanm.k4132 2 года назад
Star helth cheeted me without sanctioning treatment expenses stating that I have the illnesses at time of breading at utres at my 60 ,
@finlite1
@finlite1 Год назад
Did complaint in Insurance Ombudsman? Please do it. If the company was wrong then you will get the claim amount. I'm an agent of Star health eventhough I supported my such customers to get the claim through Ombudsman
@kunhimoideen1961
@kunhimoideen1961 2 года назад
ഹെൽത്ത്‌ പോളിസി ഇല്ലാത്ത കുടുംബത്തിന് ഏതെങ്കിലും വിധത്തിൽ പുതുതായി പോളിസി എടുക്കുന്നത് എങ്ങിനെ? ആരെങ്കിലും ഈ വിഷയം ഒന്ന് വിവരിച്ചു തരാമോ.
@finlite1
@finlite1 2 года назад
പുതിയ പോളിസികൾക്ക് എന്നെ വിളിക്കൂ: 8848810098
@sunithanis
@sunithanis Год назад
Yes please reply me
@ejasmuhammad8400
@ejasmuhammad8400 Год назад
വൈഫ് നു വേണ്ടി ഒര് പോളിസി തുടങ്ങാൻ സേർച്ച്‌ ചെയ്‌താദാ കമെന്റ് കേട്ടപ്പോൾ മദിയായി. എല്ലായിടത്തും കൊള്ളകൾ.
@josevarughese6166
@josevarughese6166 Год назад
Hdfcergo ഭയങ്കരമായ തട്ടിപ്പ് കമ്പനിയാണ് ഞാൻ അതിൽ ഒരു അനുഭവസ്ഥനാണ്
@munavirpkd
@munavirpkd 5 дней назад
My self age 31 Wife 23 Son 3months Father 62 Mother 53 Family policy ethra aavum
@cvsudeesh
@cvsudeesh Год назад
എനിക്കും കുടുംബത്തിനും കഴിഞ്ഞ 11 വർഷമായി സ്റ്റാർ ഹെൽത്ത് പോളിസിയുണ്ട്. എനിക്ക് ഇപ്പോൾ 60 വയസ്സ്. കഴിഞ്ഞ മാസം വെറും 3 ലക്ഷം രൂപക്ക് ഞാൻ മുപ്പതിനായിരത്തിന് മുകളിലാണ് പോളിസി അടച്ചത്. അടുത്ത വർഷം 61 തുടങ്ങുമ്പോൾ വീണ്ടും പോളിസി അമൗണ്ട് 3000 ഓളം കൂടും. 3 ലക്ഷം രൂപയ്ക്കു വേണ്ടി ഞാൻ വലിയ തുകയാണ് അടക്കുന്നത്.ഇതിൽ നിന്നും രക്ഷ നേടാൻ എന്താണൊരു വഴി. ദയവായി പറഞ്ഞാലും. 11 വർഷത്തിനെ രണ്ടു പ്രാവശ്യമായി 1,40,000 രൂപ ചികിത്സാച്ചെലവ് ലഭിച്ചിട്ടുണ്ട്.
@finlite1
@finlite1 11 месяцев назад
സാർ ഈ വീഡിയോയിലുള്ള നമ്പറിൽ നേരിട്ട് വിളിക്കാമോ?
@johnysebastian2135
@johnysebastian2135 11 месяцев назад
I AM A STAR HEALTH POLICY HOLDER..I WAS ADMITTED IN ST THOMAS HOSPITAL CHETHIPUZHA CHANGANA CHERRY. I CLAIMED THE HOSPITAL EXPENSES, BUT THEY REFUSED TO PAY. I PAID FROM MY POCKET..I FORWARDED MY APPLICATION FOR REIMBURSEMENT .BUT NO USE..
@finlite1
@finlite1 11 месяцев назад
sir please contact Insurance Ombudsman office in Kochi. Please join our WhatsApp channel for more updates: whatsapp.com/channel/0029VaD2EYA6GcG5qIPbPj1d
@ismailkoyamparambil
@ismailkoyamparambil 11 месяцев назад
വളരെ മോശം അനുഭവം ആണ് എനിക്ക് കെയർ ഹെൽത്ത് ഇൻഷ്വറൻസ് കമ്പനിയിൽ നിന്ന് വളരെ മോശം അനുഭവം ആണ് ഉണ്ടായിട്ടുള്ളത്. എൻ്റെ മകന് കലശലായ ചുമയും ഛർദിയും വന്നിട്ട് മരുന്ന് കഴിക്കുന്നത് ഛർദ്ദിച്ചു പോകുന്ന അവസ്ഥ വന്നു 7 ദിവസം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കി. മുടന്ത് ന്യായങ്ങൾ പറഞ്ഞ് അവർ എനിക്ക് പൈസ തന്നില്ല. നിങ്ങൾക്ക് കംപ്ലൈൻ്റ് ഉണ്ടെങ്കിൽ കേസ് കൊടുക്കാനാണ് അവർ പറഞ്ഞത്. ഞാൻ ഇത് മറ്റാർക്കും suggest ചെയ്യില്ല. നിങ്ങളുടെ അനുഭവം പറയൂ...
@finlite1
@finlite1 11 месяцев назад
കെയർ ഹെൽത്തിന്റെ പ്രശ്നം സ്റ്റാർ ഹെൽത്തിന്റെ വീഡിയോയിൽ വന്ന് കമന്റ് ഇടുന്നതിന്റെ ചേതോവികാരം മനസ്സിലാകുന്നില്ല. പിന്നെ ഒരിടത്ത് കമന്റ് ഇടുന്നത് മനസ്സിലാക്കാം പക്ഷേ ഒരേ കമന്റ് തന്നെ കോപ്പി ചെയ്ത് എന്റെ എല്ലാ വീഡിയോയിലും കമന്റിൽ പോയി പേസ്റ്റ് ചെയ്യുന്നതിന്റെ ലക്ഷ്യം വേറെ ആണ്. ഇത്തരം ഉമ്മാക്കി കണ്ട് പേടിച്ച് ഓടുന്നവനല്ല ഞാൻ എന്ന് എന്നെ അറിയുന്നവർക്ക് നന്നായി അറിയാം. ചില സത്യങ്ങൾ തുറന്നു പറയുന്നത് ചില കമ്പനി മാടമ്പികൾക്ക് ഇഷ്ടപ്പെട്ടില്ല എന്ന് കരുതി അത് ഞാൻ നിർത്തുകയുമില്ല.
@rejanishvs144
@rejanishvs144 10 месяцев назад
സ്റ്റാർ health um അതുതന്നെ പറയുന്നേ. Ombudsmanil കൊടുക്കാൻ.
@arunvpp
@arunvpp Год назад
How is future genrali ...premium is less compared to star ....also how is aditya birla health insureance...premium is less than star but good facilities i think
@Rajuavdd
@Rajuavdd 10 месяцев назад
Star Health നല്ല പോളിസിയാണ് അടവ് കുറച്ച് കൂടുതലാണ്.
@finlite1
@finlite1 10 месяцев назад
അത് ശെരിയാണ് ചില പോളിസിക്ക്
@krmenon168
@krmenon168 Год назад
I am aged 77 yrs & my wife aged 72 yrs. We are having a Senior Citizen Red Carpet floater policy , for 10 Lacs, joined 3 yrs back. Are we eligible for a top up policy. A reply will be highly appreciated.
@Angel33669
@Angel33669 2 года назад
Thank you സബ്സ്ക്രൈബ്ഡ്
@finlite1
@finlite1 2 года назад
Thank you for your support ☺️
@shivanaik4908
@shivanaik4908 2 года назад
Sir ..I am 57 year old pensioner and my wife is 51 year old.We both having medicep.since a pensioner my children aged25 and 21 are not included in this policy. Can I take a top up policy including my children. And also inform how much premium I have pay for 10 lac gold policy .
@finlite1
@finlite1 2 года назад
Sir, please call me 8848810098
@UshaRani-sf4lg
@UshaRani-sf4lg Год назад
@@finlite1 69 aya oralkku ie policy kittumo
@finlite1
@finlite1 Год назад
Star Health Top-up policy ആണെങ്കിൽ 65 വരയേ പുതിയതായി ചേരാൻ കഴിയൂ. Try Future Generali Advantage top-up or Niva Bupa Top-up. അവർ 80 വയസ്സ് വരെ പുതിയതായി ചേരാൻ അനുവദിക്കും.
@rajeshtkeezhariyour
@rajeshtkeezhariyour 11 месяцев назад
Good
@rajeshtkeezhariyour
@rajeshtkeezhariyour 11 месяцев назад
I want to know that I took family plan star 7 lak through kerala gramin bank witn 4 person my age 49 can I top that insurance please advice thanks
@sasidharannair5910
@sasidharannair5910 Год назад
എല്ലാം തികഞ്ഞ ഇൻഷുറൻസ് കമ്പനി ഏതാണെന്ന് കൂടി ഈ മോശം അഭിപ്രായം പറയുന്നവർ വെളിപ്പെടുത്തണം.
@venuparola9181
@venuparola9181 Год назад
65 വയസ്സ് കഴിഞ്ഞവർക്ക് ഏറ്റവും നല്ല ഹെൽത്ത് പോളിസി ഉണ്ടോ? ഏതാണ്ട് 10 ലക്ഷം വരെ കിട്ടുന്നത്?
@finlite1
@finlite1 11 месяцев назад
Niva Bupa Senior First policy, കൂടുതൽ അറിയാൻ വീഡിയോയിലുള്ള നമ്പറിൽ നേരിട്ട് വിളിക്കാമോ
@mkumarb4u
@mkumarb4u 2 года назад
Guys.. Nothing comes free from Insurance companies... With Top Up not many are not included.... Also the bigger base plan have lot of benefits nowadays... Especially Tata....
@finlite1
@finlite1 2 года назад
Premium also will be bigger for those base plans. That's why super top-up policies are here.
@prasannakumarr4853
@prasannakumarr4853 Год назад
How much yearly premium for group insurance, age 50, spouse 38, daughter 12 years? Star health
@finlite1
@finlite1 Год назад
Product Name: SUPER SURPLUS INSURANCE POLICY Sum Insured: 10,00,000 Plan: Gold Plan Age: 46-50 Member: 2A+ 1C Deductible: 3,00,000 Term: 1yr ------------------- Premium: 6210 GST: 1117 Total Premium: 7327/-
@sarathchandranushas3696
@sarathchandranushas3696 Год назад
Supper
@nagendranramanathan7007
@nagendranramanathan7007 2 года назад
Do the Co-morbid patients get the same coverage if they change their insurance company due to delisting of the consulting hospital?
@finlite1
@finlite1 2 года назад
What is the condition? If the patient has multiple critical illness, health insurance companies wouldn't allow to accept the proposal.
@abrahamvarghese5016
@abrahamvarghese5016 Год назад
I have a group policy of niva bupa for 3 lakhs for family. I am aged 74and wife 67. Can we have family floater top up gold plan. If so what is the premium and other details.
@finlite1
@finlite1 Год назад
Sir, I think you already contacted me in mobile today. Here I suggest Star Health Assure with 1 Lakh deductible because Top-up policy entry age restricted upto 65 years. But Star health Assure accepts upto 75 years.
@devadasnv.c9646
@devadasnv.c9646 2 года назад
I have taken a star health in thesurance for Rs .400000/ early premium will come tvro be Rs.28000/-sir, how can I make top up in this pollcyl l
@finlite1
@finlite1 2 года назад
Star health ന്റെ ഏത് പോളിസിയാണ് നിലവിൽ ഉള്ളത്. Please call me for detailed discussion: 8848810098
@jerryferdinand4900
@jerryferdinand4900 Год назад
Hi Good afternoon I am a cancer patient I don't have any health insurance, Can I get any health insurance Can you help me know. Thanks
@finlite1
@finlite1 Год назад
If your treatment is completed, then we can try to take Star health Cancer care policy. For more information please watch this video: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-sy2wgz__ei0.html
@jerryferdinand4900
@jerryferdinand4900 Год назад
@@finlite1 This month date 10th I have appointment in RCC after that only I can take letter. At present everything is normal as per the medical report. Thanks 🙏🏻
@p.rajappanpillai6613
@p.rajappanpillai6613 Год назад
ഇരുപത് വർഷത്തിൽ കൂടുതലായി ഒരു nationalised കമ്പനിയുടെ പോളിസി ഉണ്ട്. ഇതിനിടയിൽ ചെറിയ ഒരു ക്ലെയിം മാത്രമേ ഉള്ളു. ഈ പോളിസി സ്റ്റാർഹെൽത്തിലേക്ക് മാറ്റാൻ പറ്റുമോ?
@finlite1
@finlite1 Год назад
തീർച്ചയായും, കൂടുതൽ വിവരങ്ങൾക്കായി വീഡിയോയിലുള്ള നമ്പറിൽ വിളിക്കുമോ?
@jayj3782
@jayj3782 Год назад
Include government hospitals also.
@sathiyadevan7705
@sathiyadevan7705 2 года назад
Very tremendous information. Thank you very much. It will help most of the viewers. Please keep it up. God bless you and your family...
@finlite1
@finlite1 2 года назад
Thank you so much for your kind words ☺️👍🤗
@chandrakaladharannairsukum8167
@chandrakaladharannairsukum8167 2 года назад
gold plan എടുത്ത ആൾക്ക് ഒരസുഖം വന്നു പ്രഥാനപോളിസിയുടെ പണം പൂർണ്ണമായോ,ഭാഗികമായോ തീർന്നു അതേഅസുഖം ആവർഷംതന്നെ വീണ്ടും വന്നു ഇതിൽ എങ്ങനെയാണ് claim കൊടുക്കുക
@finlite1
@finlite1 2 года назад
If the sum insured under the policy is exhausted/ exceeded during the policy period, additional indemnity up to the limits stated in the table given below would be provided once for the remaining policy period. Such additional indemnity can be utilized even for the same hospitalization or for the treatment of diseases / illness / injury / for which claim was paid / payable under the policy. The unutilized Recharge amount cannot be carried forward. This benefit is not available for Modern Treatments. Defined Limit Rs. Recharge Limit Rs. 3,00,000/- 50,000/ 5,00,000/- 75,000/ 10,00,000/- 1,00,000/ 15,00,000/- and above - 2,50,000/
@InvestingRightMalayalam
@InvestingRightMalayalam Год назад
Sir paranjatgy thettanu. Munbu asugam vannu 3 L use cheythu theerkathe byepassnu 6 lakhs kittilla....
@finlite1
@finlite1 Год назад
6 Lakhs claim vannal, 3 Lakhs anu deduction limit enkil 3 Lakhs top-up policy yil ninnum 3 Lakhs base policy yil ninnum kittum. Ee paranjathu simple anu, don't confuse.
@vinodhanthuruthiyil6189
@vinodhanthuruthiyil6189 2 года назад
എനിക്കും വൈഫിനും മെഡി സെപ് പോളിസി ഉണ്ട്. എനിക്ക് 70 വയസ്സും ഉണ്ട്. വൈഫിനെ സ്റ്റാർ ഹെൽത്ത് ടോപ്പ് ഗോൾഡ് പോളിസി എടുക്കാം. എനിക്ക് ടോപ്പ് എടുക്കാൻ പറ്റിയ വേറെ പോളിസി ഏതാണ്.
@finlite1
@finlite1 Год назад
You can take Niva Bupa Top-up policy or Future Generali top-up advantage policy. They accept it upto 80 years.
@mohdmuneerkalikavu4342
@mohdmuneerkalikavu4342 2 года назад
54 വയസ്സുള്ള എനിക്ക് ഒരു പോളിസി യും ഇല്ല എനിക്ക് പറ്റിയ പോളിസി പറഞ്ഞു തരാമോ 3ലക്ഷ്ഹത്തിന്റെ കവറേജ് ആദ്യത്തിൽ കിട്ടിയാൽ മതി കാരണം രോഗത്തിനും വെയ്റ്റിങ് pir ഉണ്ട് വർഷം 5000/= ത്തിൽ കിട്ടിയാൽ ഉപകാരം
@finlite1
@finlite1 2 года назад
3 ലക്ഷം രൂപക്ക് 7700/- രൂപ ആകും ഏറ്റവും കുറഞ്ഞത്. പോളിസി ആരോഗ്യ സഞ്ചീവനി സ്റ്റാർ ഹെൽത്തിന്റെ. ഇത് രണ്ടോ നാലോ തവണകളായും അടക്കാം.
@mohdmuneerkalikavu4342
@mohdmuneerkalikavu4342 2 года назад
@@finlite1 thank you
@jayanunnithan7395
@jayanunnithan7395 Год назад
Good
@finlite1
@finlite1 Год назад
Thank you 😊🙏🏻 Please share this video to your friends and family.
@rajugeorge1423
@rajugeorge1423 2 года назад
എനിക്ക് National insurance ൻ്റെ 3 ലക്ഷത്തിൻ്റെ Family coverage ഉണ്ട് അതിൽ 10 ലക്ഷത്തിൻ്റെ Top up star ൻ്റെ എടുക്കാൻ പറ്റോ
@finlite1
@finlite1 2 года назад
തീർച്ചയായും, 65 വയസ്സ് വരെ ഉള്ളവർക്ക് Starന്റെ Top-up policy യിൽ അംഗമാകാം. അതിന് മുകളിൽ ആണ് പ്രായം എങ്കിൽ Future Generali Advantage top-up policy നല്ലതാണ്.
@gopaland8689
@gopaland8689 2 года назад
Thanks for the information. I want to know whether claim will be available from the joining year or not.
@finlite1
@finlite1 2 года назад
Yes it will but waiting period is applicable for Pre Existing Diseases and Specific diseases.
@venugopalvenugopal7252
@venugopalvenugopal7252 2 года назад
Senior citizen policy ഏതൊക്കെ കുറഞ്ഞ പ്രീമിയം ഉള്ളത് പറഞ്ഞു തരുമോ
@finlite1
@finlite1 2 года назад
@@venugopalvenugopal7252 Sir, please call me at 8848810098
@finlite1
@finlite1 2 года назад
Senior citizen policy ഏറ്റവും കുറഞ്ഞ പ്രിമിയത്തിൽ ഉള്ളത് Star Health Red Carpet ആണ്. Fixed premium for every year. More details please call me
@MARAJU-es8ey
@MARAJU-es8ey Год назад
Pl provide Ayushman policy for all citizens by GOI.
@finlite1
@finlite1 Год назад
Please ask your MP to submit a submission in parliament on this matter.
@karayilnarayanan
@karayilnarayanan 2 года назад
Can the top-up policy of star health be linked to an existing policy of another health policy of another company
@finlite1
@finlite1 2 года назад
Yes, any company's Top-up policy can be attached to another company's base policy. There is no issues on holding different companies policies at same time. It wouldn't effect your claims. Only one thing is that double claiming is not allowed.
@rajendranb4448
@rajendranb4448 Год назад
Star health ൽ Family (husband&wife )10 വർഷമായി 4ലക്ഷത്തിന് ക്യാഷ് ലെസ്സ് insure എടുത്തിട്ടുള്ള എനിക്ക് തുടക്കത്തിൽ 8000 രൂപയിൽ തുടങ്ങിയ പ്രീമിയം ഇപ്പോൾ 29,000 രൂപയിൽ എത്തി നിൽക്കുന്നു.ആകെ രണ്ടു പ്രാവശ്യമാണ് claim ന് പോയിട്ടുള്ളത്. ഒരു ലക്ഷത്തിനും, ഒരു മുപ്പത്തിനായിരത്തിനും രണ്ടു പ്രാവശ്യവും 20% തുകയെങ്കിലും പല ന്യായങ്ങൾ പറഞ്ഞു അവർ കുറച്ചാണ് തന്നത്.ഇതൊക്കെ കടുത്ത അനീതി അല്ലെ? പിന്നെ എന്തിനാണ് ഇതിനെ പ്രൊമോട്ട് ചെയ്യുന്നത്.
@finlite1
@finlite1 Год назад
ഇൻഷുറൻസ് എന്നാൽ ഒരു കൂട്ടം ആളുകളുടെ premium തുക അതിൽ അത്യാവശ്യം വരുന്നവർക്ക് (maximum അവർക്ക് നഷ്ടം വന്ന തുക മാത്രം) നൽകുക എന്നതാണ്.
@NizamuddinJamal
@NizamuddinJamal Год назад
@@finlite1 you are promoter of STAR HEALTH INSURANCE COMPANY PLEASE
@rajendranb4448
@rajendranb4448 Год назад
@@finlite1 മനസ്സിലാകുന്ന ഭാഷയിൽ പറയണം സുഹൃത്തേ.. 😒
@linussolomon586
@linussolomon586 Год назад
I m in Mumbai. I have a policy covering 3 Lacs. Can I take a Star health top up policy for 10 Lacs. How do I contact you.can you give the procedures for taking this top up policy?
@finlite1
@finlite1 Год назад
Sir please call to the number provided in the video. 8848810098
@leesarascreation2201
@leesarascreation2201 Год назад
74yrs lady byepasson 2009 and stent on 2018. Can i get health insurence
@finlite1
@finlite1 11 месяцев назад
You have options to get covered by health insurance. For more details please contact the number provided in the video.
@abrahamthoppil9884
@abrahamthoppil9884 Год назад
I am 71 years old. I don't have any insurance policy till date. Which insurance plan/ company is most suitable for me to cover medical insurance upto Rs 50 lakkhs. What would be the yearly premium have to pay. Pl advise.
@finlite1
@finlite1 11 месяцев назад
Sir please contact me on the number provided in the this video.
@shiyadh3178
@shiyadh3178 2 месяца назад
സൗദിയിൽ 250 riyal കൊട്ത്ത് ഒരു ഇൻഷുറൻസ് എടുത്താൽ ഒരു വർഷം എന്ത് ട്രീറ്റ്മെന്റ് നടത്തിയാലും 15% നമ്മൾ അടച്ചാൽ മതി,, 500 riyal ന് എടുത്താൽ 100% ട്രീറ്റ്മെന്റ് കിട്ടുന്നു വർഷത്തിൽ,, ഇതിൽ നിലവിൽ രോഗി ആണോ എന്നൊന്നും ചോദിക്കുന്നില്ലല്ലോ എന്താണ് വിത്യാസം
@sunilthomas8362
@sunilthomas8362 2 года назад
Hai, Aji ,very good information (Sunil, Highrich)
@finlite1
@finlite1 2 года назад
Thank you 😌
@sealife4862
@sealife4862 Год назад
Ee star health arum edukkaruthu eduthu panikittiya Ala anu njan .athu Mathram alla hospital staff vare paranju oro karanagal paranju avar reject cheyyum ennu. Ellarum poy edukkum chilarkke kittu pine mikka alkkarum edukkum policy pine eppo hospital admit akunno appo cash kittilla pine avar edukkilla athupole anu ithu
@finlite1
@finlite1 Год назад
Hi sir, അന്യായമായി ആണ് നിങ്ങളുടെ claim reject ചെയ്തതെങ്കിൽ ഉടനെ insurance Ombudsman നെ സമീപിക്കുക. കോടതികളുടെ തുല്യ അധികാരം ഉള്ളവരാണ് Ombudsman. നിങ്ങളുടെ പരാതി ശെരിയാണെങ്കിൽ കമ്പനിയിൽ നിന്ന് അവർ claim amount വാങ്ങി തരും.
@thomasarackal9708
@thomasarackal9708 Год назад
Claims in star health insurance is a herculious task
@finlite1
@finlite1 Год назад
For complaints you can contact Grievance cell. For Kerala Mr. V Nandakumar Asst.Manager 0471-4174211 | grievances.kl@starhealth.in
@mythoughtsaswords
@mythoughtsaswords Год назад
@@finlite1 baakki samayam koodi kalayam
@finlite1
@finlite1 Год назад
@vishnumoorthy2549 try cheythu nokku, chilerkkokke kittiyittundu
@saidalavit1029
@saidalavit1029 2 года назад
ഞാൻ 67 വയസ്സുള്ള ആളാണ്‌ എനിക്കും ഭാര്യ 60 വയസ്സ് രണ്ടുപേർക്കും ക്കൂടി ഉള്ള വല്ല പോളിസിയും സ്റ്റാർ കെയർ ഇൽ ഉണ്ടോ?
@finlite1
@finlite1 2 года назад
തീർച്ചയായും, നിങ്ങൾക്ക് സ്റ്റാർ ഹെൽത്തിന്റെ ഹെൽത്ത് അഷ്വർ എന്ന പോളിസി എടുക്കാം. കൂടുതൽ അറിയാൻ എന്നെ വിളിക്കൂ. My no: 8848810098
@gopalakrishnapillai1024
@gopalakrishnapillai1024 2 года назад
എനിക്ക് 70 വയസായി. സർവീസ് പെൻഷണറാണ്. എനിക്ക് സ്റ്റാർ വെൽത്ത് ടോപ്പ് പോലിസി(super surpius gold) എടുക്കാൻ സാധിക്കുമോ? ഞാൻ മെഡിസെപ്പിൽ അംഗമാണ്.
@finlite1
@finlite1 2 года назад
Sir, 65 വയസ്സ് വരെ ഉള്ളവർക്ക് മാത്രമേ Starന്റെ policy യിൽ അംഗമാകാൻ കഴിയൂ. Future Generali Super Top-up policy യിലും Niva Bupa top-up policy യിലും 80 വയസ്സ് വരെ ഉള്ളവർക്ക് അംഗമാകാം. അതിൽ ഏതെങ്കിലും ഒന്നാണ് സാറിന് നല്ലത്.
@gurugovindamadhavan621
@gurugovindamadhavan621 11 месяцев назад
Nice presentation, very informative. 👏👏
@finlite1
@finlite1 11 месяцев назад
Thank you sir 🙏🏻
@rejithasclassroom1176
@rejithasclassroom1176 Год назад
Entemol(8age)kku kal steel ettittundu. Insurance Ella steel edukkani insuranc eduthal claimkittumo operation one year nu ulli lvenam.ethraroopa adakkanam
@finlite1
@finlite1 Год назад
നിലവിലുള്ള അസുഖങ്ങൾക്കും നേരത്തെ ചെയ്തിട്ടുള്ള സർജറികൾക്കും മൂന്നു വർഷത്തെ വെയിറ്റിംഗ് പീരിയഡ് ബാധകമാണ് സ്റ്റീൽ റിമൂവ് ചെയ്യാൻ ഒരു വർഷത്തിനുള്ളിൽ ക്ലെയിം കിട്ടില്ല കുറഞ്ഞത് പോളിസി എടുത്ത് മൂന്നു വർഷമെങ്കിലും കഴിയണം
@krishnanunni5911
@krishnanunni5911 2 года назад
300000 ന്റെ star helath family insurance ഉള്ള പ്പോൾ ഹോസ്പിറ്റലിൽ ഒരു 600000 ആകും എന്ന് അറിയുമ്പോൾ ബാക്കിയുള്ള തുകക്ക് വേണ്ടി ടോപ് അപ്പ്‌ എടുക്കാൻ കഴിയുമോ
@finlite1
@finlite1 2 года назад
രോഗം വന്നതിനു ശേഷം ആ രോഗത്തിന് ചികിത്സക്ക് പോളിസി എടുത്താൽ ആദ്യത്തെ 3 വർഷം ആ രോഗത്തിന് കവറേജ് ലഭിക്കില്ല. രോഗം വന്നതിനു മുമ്പ് എടുക്കുന്നതാണ് ഉചിതം.
@nairpappanamkode9103
@nairpappanamkode9103 2 года назад
3വർഷം മുന്നേ എടുക്ക് ടോപ് up.. അത് ആണ് ഉചിതം...
@davidlazar9224
@davidlazar9224 2 года назад
Which are the policy with less annual Prem health policy for 5 lake coverage. After taking basic policy; top up policy can b taken. My dob 27/10/47 m with good health;
@finlite1
@finlite1 2 года назад
Yes we can give policy, please call me at 88488-10098
@kottilaanandanmuralee2343
@kottilaanandanmuralee2343 Год назад
I have health insurance from HDFC for the last 8 years can this be ported to any other company
@finlite1
@finlite1 Год назад
Yes, you can port the policy before it expires. Also I have a question sir, why are you planning to port? Any bad experience?
@kottilaanandanmuralee2343
@kottilaanandanmuralee2343 Год назад
@vlogaji ys, they not telling all details but at expiry they will and ask for renewal and premium is high.
@finlite1
@finlite1 Год назад
@@kottilaanandanmuralee2343 This I'm telling for you and everyone who read comments, most of the companies are same. They are trying to avoid loss and make profit through new business, and some intermediaries prefer to close the sales more than the service required.
@ejsanoj1153
@ejsanoj1153 2 года назад
ഞാൻ NRI ആണ് എനിക്കും കുടുംബത്തിനും നാട്ടിൽ വരുമ്പോൾ ചികിത്സ ആവശ്യത്തിനായിട്ടുള്ള പോളിസി പറഞ്ഞുതരാമോ
@finlite1
@finlite1 2 года назад
Best one I suggest Star health Assure Insurance Policy. There is video in my channel detailing about this policy. Link is here: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-GlTngWsKCpk.html
@ejsanoj1153
@ejsanoj1153 2 года назад
അഷോർ ഇൻഷുറൻസ് പോളിസിക്കാത്ത് 50000 deducted ആകുന്ന പോളിസി ആണോ നല്ലത് അതോ സാധാരണ അഷറൻസ് ഇൻഷുറൻസ് പോളിസിയാണ് നല്ലത് അതേപോലെതന്നെ ടോപ്പ് അപ്പ്‌ ഗോൾഡ് പ്ലാൻ ബേസ് പോളിസിയിലെ മൂന്ന് ലക്ഷം ആദ്യത്തെ വർഷം തീർന്നു എന്നിരിക്കെ രണ്ടാമത്തെ വർഷം നമുക്ക് എങ്ങനെ കിട്ടും ഗോഡ് പ്ലാനിൽ നിന്ന് കിട്ടുമോ അതോ വേറെ ബേസ് പോളിസി നമുക്ക് ആവശ്യമായി വരുമോ ഞാൻ NRI ആണ്
@saburaphael1079
@saburaphael1079 2 года назад
I am 55 wife 50 and two children 22 and 18 which policy is suit?
@finlite1
@finlite1 2 года назад
I suggest Star Health Assure Insurance policy. To know more about the policy please watch the video from this link: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-GlTngWsKCpk.html
@sherlyjoy7793
@sherlyjoy7793 2 года назад
71,64 years no policy can I take policy,how much premium will be for us
@finlite1
@finlite1 2 года назад
Age is high, risk is high so premium also high. For family floater policy 49700/- including 18% GST.
@bennymathew8919
@bennymathew8919 Год назад
പോളിസി എടുത്ത് കഴിഞ്ഞാൽ എങ്ങനെയാണ് ഇത് കൊടുക്കാതിരിക്കാൻ പറ്റുക എന്നാണ് ഇൻഷുറൻസ് കമ്പനി ആലോചിക്കുന്നത്, സ്റ്റാർ ഹെൽത്ത്‌ പോളിസി ഒരു കാരണവശാലും എടുക്കരുത്. ക്ലെയിം ചെയ്തു കിട്ടാതെ വരുമ്പോൾ കേസിനു പോകേണ്ടിവരും. ഞാൻ ഇപ്പോൾ കേസ് കൊടുത്തിരിക്കുകയാണ്. ആരും വഞ്ചിതരാകരുത്.
@finlite1
@finlite1 Год назад
സ്റ്റാർ എന്ന് മാത്രമല്ല എല്ലാ കമ്പനികളും എങ്ങനെ ക്ലീൻ കൊടുക്കാതിരിക്കാൻ കഴിയും എന്നാണ് നോക്കുക. ഒരുതരത്തിലും ഒഴിവാക്കാൻ കഴിയാത്ത ക്ലൈമുകളാണ് കമ്പനികൾ കൊടുക്കുക. അത് നമ്മൾ പോളിസി എടുക്കുമ്പോൾ തന്നെ മനസ്സിലാക്കിയിരിക്കണം.
@ranjivaliyakulangara5108
@ranjivaliyakulangara5108 2 года назад
സാർ, ഞാനും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന ഒരു കുടുംബമാണ് എൻറെ ഏത് ഞങ്ങൾക്ക് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് ഉണ്ട് അത് മൂന്നുലക്ഷം രൂപയുടെ ഇൻഷുറൻസ് ആണ്. എനിക്കിപ്പോൾ വയസ്സ് 47 വയസ്സായി. ഞാൻ നാലുവർഷമായി ഇപ്പോൾ സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് ചേർന്നിട്ട്. എനിക്കും എൻറെ കുടുംബത്തിനും ഈ ടോപ്പ് ടോപ്പ് പോളിസിയിൽ ചേരാൻ കഴിയുമോ ഞങ്ങളുടെ കുടുംബത്തിന് എത്ര പ്രീമിയം അടയ്ക്കണം സാർ വിശദമായി ഒന്നു പറഞ്ഞുതരാമോ?
@finlite1
@finlite1 2 года назад
തീർച്ചയായും ചേരാൻ കഴിയും. നമുക്ക് 10 ലക്ഷം 20 ലക്ഷം മുതൽ 1 കോടി രൂപ വരെ ഉള്ള Sum Insured options ഉണ്ട്. ഞാൻ ഇവിടെ 10 ലക്ഷത്തിന്റെ premium പറയാം. കൂടുതൽ അറിയാൻ എന്നെ വിളിക്കുക. My no: 8848810098 Premium for 10 ലക്ഷം Sum Insured 3 Lakhs deduction, 2 Adults+ 3 children: 8765 + 18% GST
@sivadaskallidumbil9018
@sivadaskallidumbil9018 2 года назад
ഹെൽത്ത്‌ കാർഡ് ഇല്ലാത്ത കൂടുംബത്തിന് പുതിയതായി എടുക്കാൻ വേണ്ട നിർദ്ദേശങ്ങൾ തന്നാൽ വലിയ ഉപകാരമായിരിക്കും 🎂
@finlite1
@finlite1 2 года назад
ഈ ചാനലിൽ തന്നെ ഞാൻ 2 എപ്പിസോഡുകളായി Basics of Health Insurance ചെയ്തിട്ടുണ്ട്. Playlist link: ru-vid.com/group/PLIGMeT6tFBTLTgtRGlDAKR7SKPO-e97TZ
@damodaranekv5551
@damodaranekv5551 2 года назад
ടോപ്പ് അപ് ചെയ്യുന്നതിന്ന് എന്തെങ്കിലും വയസ്സ് പരിധി നിശ്ചയിച്ചിട്ടുണ്ടോ ? എനിക്ക് 72 വയസ് പൂർത്തിയായി. Staheal ടോപ്പ് അപ്പ് എനിക്ക് ലഭിക്കില്ലെന്ന് പറയു ശരിയാണോ ?
@kpedison1796
@kpedison1796 2 года назад
pavpetvarkupatiya policy vallathum ondo paranju tharumo please
@finlite1
@finlite1 2 года назад
അതേ, Star Health top-up 65 വയസ്സിനുള്ളിൽ ഉള്ളവർക്ക് മാത്രമേ എടുക്കാൻ കഴിയൂ. Niva Bupa, Future Generali തുടങ്ങിയ കമ്പനികളുടെ top-up പോളിസി 75 വയസ് വരെ ഉള്ളവർക്ക് എടുക്കാം.
@subramanyan6326
@subramanyan6326 Год назад
ഒരു ഹെൽത്ത് ഇൻഷുറൻസ് കമ്പനിയും ഇല്ല എങ്ങനെയാണ് ഇ കമ്പനിയിൽ ഇൻഷൂറൻസ് ചെയ്യുക
@finlite1
@finlite1 Год назад
Please contact 8848810098
@anoopcsooryakanthi6881
@anoopcsooryakanthi6881 Год назад
എനിക്ക് മെഡി സെപ് പോളിസി ഉണ്ട്! ഞാൻ 10lakh തിന്റെ ടോപ്പ് അപ്പ് പോളിസി എടുത്താൽ ! ഒരു വർഷം 1 lakh Medisep ൽ നിന്നും കെയിം ചെയ്തു ! അതേ വർഷം തന്നെ 3 ലക്ഷം രൂപ ആശുപത്രി ചിലവ് വന്നാൽ മെഡിസെപ്പിൽ നിന്നു 2 ലക്ഷം രൂപ കയിച്ചുള്ള 1 ലക്ഷം രൂപ Top-up policy യിൽ നിന്നും എനിക്ക് ലഭിക്കുമോ'
@finlite1
@finlite1 Год назад
തീർച്ചയായും ലഭിക്കും top up പോളിസി പ്രകാരം മൂന്നുലക്ഷം രൂപയാണ് ഡിഡക്ഷൻ ലിമിറ്റ് വെച്ചിട്ടുള്ളതെങ്കിൽ അതിനുശേഷം വരുന്ന മുഴുവൻ ഹോസ്പിറ്റലിൽ ചെലവുകളും top up പോൾസിൽ നിന്നും ലഭിക്കും.
@nairpappanamkode9103
@nairpappanamkode9103 10 месяцев назад
എനിക്ക് sbi യുടെ ആരോഗ്യ പ്ലസ് ഉണ്ട്..3ലക്ഷം... Age63ആണ്.. ഫാമിലി floater.. ഒൺലി wife ഞാനും.. എനിക്ക് സ്റ്റാർ ഹെൽത്ത്‌ ഗോൾഡ് പ്ലാൻ premuin എത്ര ആകും..pl. റിപ്ലൈ
@finlite1
@finlite1 5 месяцев назад
ഹായ് സർ പ്രീമിയം കാൽക്കുലേറ്റ് ചെയ്യുന്നതിന് താങ്കളുടെയും ഭാര്യയുടെയും പ്രായവും നിലവിലെ ആരോഗ്യ പ്രശ്നങ്ങളും അറിയേണ്ടതുണ്ട് അതിനാൽ ഈ വീഡിയോയിൽ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറിൽ നേരിട്ട് ബന്ധപ്പെടാമോ? My no: 8848810098
@babythomas2902
@babythomas2902 2 года назад
പെർഷണർക്കും wife നും കൂടി Medisep ഉണ്ട്. Top up ന് പ്രായപരിധിയുണ്ടാ? (73 years ) . ഓരോ വർഷവും തുക പുതുക്കണമോ? Medi Sep ൽ Mother നെചേർത്തില്ല Topup ൽ Mother നെ കൂടി ഉൾപ്പെടുത്തി കിട്ടുമോ?.
@finlite1
@finlite1 2 года назад
Sir please call me at: 8848810098
@shakeelamajeedh5926
@shakeelamajeedh5926 Год назад
Medicep ഉണ്ട്.. I am 49 yrs.. Husband.. 57yrs..daughter..11yrs..son .. 24yrs Super top_up aano നല്ലത്. എത്ര രൂപ അടക്കണ൦.
@finlite1
@finlite1 Год назад
For an a minimal premium, Super top-up is better.
@vimalasubramoniam2295
@vimalasubramoniam2295 Год назад
എന്റെ husband ന് 2 lakhs രൂപ യുടെ policy യാണ് ഉള്ളത് top up policy എങ്ങിനെ എടുക്കാം
@finlite1
@finlite1 Год назад
Age എത്രയാണ്? നിലവിൽ എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടോ?
@krishnankutty7182
@krishnankutty7182 Год назад
StraAssurance policiyil കണ്ണിന് glass vekkan ethra varsham kazhiyanam. Onnuparanju tharamo sir
@finlite1
@finlite1 Год назад
Star health Assure il കണ്ണട വാങ്ങാൻ claim കിട്ടില്ല. അത് Comprehensive policy യിൽ ആണ് ലഭിക്കുക.
@jayadevanbiju
@jayadevanbiju 2 года назад
Is there any locking period for top up policies. I am using star health family flotter policy for the last 8 years.Whether all the diseases covered in the top up policy
@finlite1
@finlite1 2 года назад
Top-up policy is a separate policy, base policy continuity wouldn't consider in Top-up policy.
@abhilashjose5640
@abhilashjose5640 2 года назад
ഈ പോളിസി മാത്രം ഹെൽത്ത്‌ ഇൻഷുറൻസ് ആയി എടുത്താൽ കവറേജുണ്ടാകുമോ. അതുപോലെ ഈ പോളിസി ക്യാൻസർ കവറേജ് ഉണ്ടോ
@finlite1
@finlite1 2 года назад
ഇല്ല, ഇത് ഒരു top-up policy ആണ്. 3 ലക്ഷം വരെ കവറേജ് കിട്ടാൻ ഒരു basic policy വേണം, Arogya plus or Arogya Sanjeevani പോലെ. ഈ പോളിസി എടുത്ത ശേഷം വരുന്ന എല്ലാ അസുഖങ്ങളും ഇത് cover ചെയ്യും.
@ramachandrankunduthody4906
@ramachandrankunduthody4906 Год назад
I am just 70 years old. U have a star alliance insurance since 2009. Now premium is 22000 for 1.5 lakhs. When I claimed for my cataract surgery they gave only 10k. it is expiring now in Sep 2023. Can I port this plan to something else.
@pranavmm9205
@pranavmm9205 Год назад
Even govt. arogya insurance can get 7.5k for cataract surgery.
@finlite1
@finlite1 10 месяцев назад
Yes, 1.5 Lakhs Sum Insured is very less covarage, that's why you got only 10k for Cataract surgery. Either you can migrate to Star health Assure or Care Supreme or Care Senior or Niva Bupa Senior First.
@Christian-mk4cd
@Christian-mk4cd 2 года назад
I m having family floater covrrage plan for 5 lakhs from New India Assurance. What top up I can take.
@finlite1
@finlite1 2 года назад
Star Health Super Surplus Gold Top-up policy with 5 Lakhs deduction limit is suitable for you and family. For more details please call me 8848810098
@satheesanv2002
@satheesanv2002 Год назад
Topup policy ക്ക് പറഞ്ഞിരിക്കുന്ന amount ഓരോ മാസവും അടയ്ക്കണോ?
@finlite1
@finlite1 Год назад
അല്ല മാസംതോറും അല്ല, വർഷത്തിൽ ഒരിക്കൽ അടച്ചാൽ മതി. Annual premium.
@sethumadhavanallamputhur4820
@sethumadhavanallamputhur4820 2 года назад
Ihave star health 2 lakh intivijal policy how Much top up age 67
@finlite1
@finlite1 2 года назад
Yes, Star health ന്റെ policy എടുക്കാൻ കഴിയില്ല, അതിന് 65 വയസ്സ് വരെ ഉള്ളവർക്ക് മാത്രമേ ഉള്ളൂ. Future Generali Advantage top-up or Niva Bupa top-up policy എടുക്കാം.
@surendran1238
@surendran1238 Год назад
Age ലിമിറ്റ് ഒന്നും പറഞ്ഞു കേട്ടില്ല. വാട്സ്ആപ്പ് നമ്പർ ലോക്കറ്റ് ചെയ്യാനും പറ്റുന്നില്ല. അറിയിക്കുമോ ?
@finlite1
@finlite1 Год назад
Whatsapp: 8848810098
@finlite1
@finlite1 Год назад
Age limit - maximum upto 65 years old
@mathewjosephvallanattu3839
@mathewjosephvallanattu3839 Год назад
I am 56 years old and my wife 51 . Which is the better plan?
@finlite1
@finlite1 11 месяцев назад
Sir please call me to the number provided in the video or call me to 8848810098
@sanilsk1681
@sanilsk1681 Год назад
what is term insurance
@finlite1
@finlite1 11 месяцев назад
It's life Insurance policy for a certain period of life. If we expire with in the time our nominee will get the insurance amount to countinue their life in our absence.
@ANSILA2ANSAR
@ANSILA2ANSAR 3 месяца назад
എനിക്ക് medisep ഉണ്ട്. ഇനി ഒരു topup edukan enthu ചെയ്യണം
@finlite1
@finlite1 3 месяца назад
66 വയസ്സിൽ താഴെയാണ് പ്രായം എങ്കിൽ പോളിസി എടുക്കാം. കൂടുതൽ വിവരങ്ങൾക്കായി എന്നെ നേരിട്ട് വിളിക്കാം. Mob: 8848810098
@JayaneeshPVadasseri
@JayaneeshPVadasseri Год назад
Medicep പോളിസിഉണ്ട് പക്ഷെ അതിനു എല്ലാ ഹോസ്പിറ്റലിൽ ക്ലെയിം ഇല്ല അതിനു ടോപ്‌ ആപ്പ് പോളിസി സ്റ്റാർ ഹെൽത്ത്‌ എടുത്താൽ സ്റ്റാർ ഹെൽത്ത്‌ net work ഉള്ള എല്ലാ ഹോസ്പിറ്റലിൽ ക്ലെയിം ചെയ്യാമോ പറ്റുമോ
@finlite1
@finlite1 Год назад
Yes തീർച്ചയായും. Star Health ന്റെ മറ്റു പോളിസികൾ പോലെ തന്നെ ഇതും claim ചെയ്യാം.
@NizamuddinJamal
@NizamuddinJamal Год назад
@@finlite1 PLEASE DON'T RECOMMEND STAR HEALTH INSURANCE FOR JOIN ആരും പറയാത്ത കാര്യങ്ങള്‍ കൂടുതല്‍ വിവരങ്ങള്‍ EDARUTHE DON'T EXPLAIN AND SUPPORTING STAR HEALTH INSURANCE COMPANY PLEASE. PLEASE
@wilsontc-er7lw
@wilsontc-er7lw 2 года назад
ഞാൻ ഫാമിലിയായി സ്റ്റാർ ഹെൽത്ത് പോളിസി 8 വർഷമായി എടുത്തു കൊണ്ടിരിക്കുന്നു എനിക്ക് S.B. 1. യിൽ 10500 ന്റെ പോളിസിൽ മറാൻ കഴിയുമേ രണ്ടും തമ്മിൽ ഏതായിരിക്കും നല്ലത്
@finlite1
@finlite1 2 года назад
തീർച്ചയായും കഴിയും. നിങ്ങൾക്ക് പ്രായം എത്രയാണ്? കഴിഞ്ഞ 8 വർഷത്തേയും Policy documents കൈയ്യിൽ ഉണ്ടോ? കൂടുതൽ അറിയാൻ എന്നെ വിളിക്കുക. വാട്സാപ്പ് നമ്പർ; 8848810098
@abhinandacreations2847
@abhinandacreations2847 Год назад
Iam Not recommend star health
@sajeeshmelody5386
@sajeeshmelody5386 2 года назад
Niva bupa health is another best selling policy.
@finlite1
@finlite1 2 года назад
Yes that's why I ported more than 10 Niva Bupa policies in last few months to Star Health Assure Insurance.
@muhammedadnan6647
@muhammedadnan6647 2 года назад
Best police eathanu private hospitals also include
@finlite1
@finlite1 2 года назад
Best policy I suggest, Star Health Assure Insurance policy.
@sreelathamohan4271
@sreelathamohan4271 2 года назад
50num 60num idayil prayamullavarku mediclaim policy edukkan pattumo. Medical checkup undo. Bp Sugar und insure chaiyyan pattumo .please reply tharane
@finlite1
@finlite1 2 года назад
Yes, insurance edukkam. 55 above age ഉള്ളവർക്ക് Medical screening ഉണ്ടാകും. അത് കമ്പനി ഡോക്ടറുടെ ഒരു ഫോൺ കോൾ മാത്രവും ആയിരിക്കാം. For more details please call me; 8848810098
@Green-6937
@Green-6937 2 года назад
Your presentation is very nice, great info too
@finlite1
@finlite1 2 года назад
Thank you so much for your comment
@Green-6937
@Green-6937 2 года назад
@@finlite1 🙏
@sathidevi3141
@sathidevi3141 Год назад
എനിക്കും എന്റെ ഹസ്ബെന്റ നും ഇൻഷുറൻസ് ഇല്ല 50,57വയസ്സു ഉണ്ട് ഞങ്ങൾക്കു ഈ ഇൻഷുറൻസ് എടുക്കാൻ ഞങ്ങൾ എന്തു ചെയ്യണം
@finlite1
@finlite1 Год назад
Please contact me 8848810098
@abooaboo2018
@abooaboo2018 Год назад
അഡിമിറ് ആയാൽ ഇൻഷുറൻസ് കിട്ടണം. കിട്ടിയില്ലെങ്കിൽ. കേസ് കൊടുക്കാൻ പറ്റുമോ
@finlite1
@finlite1 11 месяцев назад
എല്ലാ അഡ്മിഷനും claim കിട്ടില്ല. Policy യിൽ പറഞ്ഞിട്ടുള്ള Eligibility criteria അനുസരിച്ച് ഉള്ള എല്ലാ claim ഉം കിട്ടണം, ഇല്ലെങ്കിൽ ombudsman വഴി claim നേടാം.
@petermatthai2636
@petermatthai2636 Год назад
നാഷണൽ ഇൻഷുറൻസ് കമ്പനിയുടെ 3 ലക്ഷത്തിന്റെ പോളിസി എനിക്കുണ്ട്. ഞാൻ അതേ കമ്പനിയിൽത്തന്നെ TOP UP POLICY എടുക്കുന്നതാണോ അതോ STAR HEALTH ലേക്ക് പോകുന്നതാണോ നല്ലത്. THANKS🙏
@finlite1
@finlite1 11 месяцев назад
അത് നിങ്ങളുടെ age നും ആരോഗ്യ അവസ്ഥക്കും അനുസരിച്ച് ആണ്.
@sahadevannairkk6857
@sahadevannairkk6857 2 года назад
ഞാൻ SBI AROGYA PLUS പോളിസിയുടെ മൂന്ന് ലക്ഷം രൂപയുടെ ആണ് അതിൽ ഞാനും ഭാര്യയും രണ്ടു മക്കളും ആണ് അതുകുടതെ എന്റെ ഭാര്യക്ക് MEDISEP പോളിസിയും ഉണ്ട് അതിൽ ഭാര്യയും ഭാര്യയുടെ അമ്മയും ഞാനും രണ്ടു മക്കളും എന്റെ വയസ്സ് 58 ഭാര്യക്ക് 54 ലു AROGYA PLUS നും MEDISEP നും അഞ്ച് ലക്ഷത്തിന്റെ വീതം TOP-UP പോളിസി GOLD PLAN എത്ര രൂപ ആകും
@finlite1
@finlite1 2 года назад
7200+ 18% GST
@sahadevannairkk6857
@sahadevannairkk6857 2 года назад
@@finlite1 ok
@sachinsudhakar4675
@sachinsudhakar4675 2 года назад
ഈ സ്റ്റാർ ഹെൽത്ത്‌ ഇൻഷുറൻസ് എല്ലാ ഹോസ്പിറ്റലിൽ available ano ?
@finlite1
@finlite1 2 года назад
അതേ. ഏകദേശം 13000+ network hospitals ഇൻഡ്യ മുഴുവൻ ഉണ്ട്.
@sibichanjoseph2022
@sibichanjoseph2022 Год назад
56 വയസുള്ള ഒരാൾക്ക് 10ലക്ഷം ടോപ് up ചെയ്യാൻ എത്ര പ്രീമിയം 3 ലക്ഷം ഇൻഷുറൻസ് ഉള്ള ആൾ
@finlite1
@finlite1 11 месяцев назад
Sir, for premium calculations, please contact me directly, my no: 8848810098
@Effarmathi
@Effarmathi 2 года назад
ഞാൻ 2 ലക്‌ഷം രൂപയുടെ നാഷണൽ ഹെൽത്ത് ഇൻഷൂറൻസുള്ള എനിക്‌ top up policy ലഭിക്കുമോ? എനിക്ക് 48 വയസുള്ളയാളാണ് ഞാൻ.
@sreelakshmis6844
@sreelakshmis6844 2 года назад
Labhikum...
@finlite1
@finlite1 2 года назад
തീർച്ചയായും ലഭിക്കും. പുതിയ പോളിസി എടുക്കാൻ video discription നിൽ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.
@DramMakerMusic
@DramMakerMusic Год назад
Nice
@aasconsultancy5693
@aasconsultancy5693 2 года назад
Star Health and Care are very expensive. SBI TOP IS VERY VERY CHEAP? ANY COMMENTS? PREMIUM 2 TO 2.5 TIMES HIGHER THAN SBI. ONLY LOOTING BY ALL INSURANCE COMPANY EXCEPT SBI
@finlite1
@finlite1 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-LowjEkNenbc.html Watch this video 👍
@sudhakaranpp148
@sudhakaranpp148 Год назад
72 വയസ്സായ എനിക്കും 68വയസ്സായ ഭാര്യക്കും പോളിസി എടുക്കാൻ പറ്റുമോ. ലക്ഷത്തിന് എത്ര വച്ചാവും പ്രീമിയം
@finlite1
@finlite1 Год назад
ഇല്ല സാർ, Top-up policy എടുക്കാൻ കഴിയില്ല. പകരം Senior citizen policy എടുക്കാം. കൂടുതൽ അറിയാൻ വീഡിയോയിലുള്ള നമ്പറിൽ വിളിക്കുമോ?
@RajeshMS-f5b
@RajeshMS-f5b Год назад
എനിക്ക് new india ഇൻഷുറൻസിന്റെ national parivar policy ഉണ്ട്, അതു ഇപ്പോൾ അവർ നിർത്തലാക്കുന്നു, എന്ന് അറിഞ്ഞു, ഇപ്പോൾ എനിക്കും കുടുംബത്തിനും കൂടി അടക്കുന്നത് 4പേർക്ക് 17.000 രൂപയാണ് അടക്കുന്നത് policy coverage 300000 (three laksh ) ഇതിൽ കൂടുതൽ covarage കിട്ടുന്ന പുതിയ policy ഉണ്ടോ
@finlite1
@finlite1 Год назад
സാർ, വീഡിയോയിലുള്ള നമ്പറിൽ വിളിക്കുമോ?
@MALLUTRONICS
@MALLUTRONICS 2 года назад
I already have a star health 2 lakh policy (one person ) can i take topeup polivy along that?
@finlite1
@finlite1 2 года назад
Yes you can take. But minimum deduction is 3 Lakhs, so you need to upgrade your policy from 2 Lakhs to 3 Lakhs next year.
@rameshbabu4408
@rameshbabu4408 2 года назад
Age 46, working in gulf , how can take policy coverage 10 lakh through on line how much will be premium
@finlite1
@finlite1 2 года назад
Yes, for new policy please contact 8848810098
@Human-xy8dc
@Human-xy8dc 2 года назад
Family means wife and children with parents ??
@finlite1
@finlite1 2 года назад
Yes, yes you are right.
@sureshkumar-zm7kw
@sureshkumar-zm7kw 2 года назад
Sir I am having star health policy of Rs 10 lacs from 2011 onwards.Due for renewal in sept 2022 Wish to add a gold scheme Can i meet you, i am in TVM
@finlite1
@finlite1 2 года назад
തീർച്ചയായും, Please contact me: 8848810098
@ASHIMYAHI
@ASHIMYAHI 2 года назад
Kotak ഹെൽത്ത്‌ ഇൻഷുറൻസ് എന്താ അഭിപ്രായം ❓️
@finlite1
@finlite1 2 года назад
ഒരു അഭിപ്രായം ഇല്ല. കാരണം ഞാൻ കണ്ടിട്ടില്ല. അത്തരത്തിൽ ഒരുപാട് കമ്പനികൾ ഉണ്ട്. ഞാൻ പ്രധാനപ്പെട്ട കമ്പനികളുടെ പോളിസി മാത്രമാണ് നോക്കാറുള്ളത്.
@thankachanjacob987
@thankachanjacob987 2 года назад
I am 65, my wife is 58 and my daughter is 26. We already have 3 lakhs Chola mediclaim. Can we get 10 lakhs topup policy? If yes, which company we can opt? How much will be the premium amount? And whom we should contact?
@finlite1
@finlite1 2 года назад
Yes, you can take Top-up policy. In my suggestion 2 companies. 1. Star Health Super Surplus Gold & 2. Niva Bupa Super Top-up policy. Premium for 10 Lakhs for entire family will be around 10000/-. For taking new policy please contact this video creator. His no: 8848810098
@sheebareji1166
@sheebareji1166 2 года назад
thaank u
@johnyjoseph6636
@johnyjoseph6636 Год назад
@@finlite1& f //
Далее
Dragon Blood Whitening Cream
00:35
Просмотров 6 млн