Тёмный

ഇൻഷുറൻസ് ഉള്ള ധൈര്യത്തിലാണോ പല കാര്യങ്ങളും ഇങ്ങനെ വിളിച്ചു പറയുന്നത് ? 

Tricks by Fazil Basheer
Подписаться 766 тыс.
Просмотров 170 тыс.
50% 1

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
/ @tricksbyfazilbasheer5622
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
tricksbyfazilba...
#santhoshgeorgekulangara
#tricksbyfazilbasheer

Развлечения

Опубликовано:

 

6 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 284   
@user-fi1dw1db5x
@user-fi1dw1db5x 7 дней назад
SGK നമ്മുടെ മുഖ്യമന്ത്രി ആയി കാണാൻ സ്വപ്നം കാണുന്നവർ കമൻ്റ് ചെയ്യുക:
@mvmv2413
@mvmv2413 6 дней назад
ഒരിക്കലും അരുത്. സമർദ്ധരായ വകീലന്മാർ ജഡ്ജി ആവാൻ ഇഷ്ടപ്പെടില്ല.... ആയാൽ ശോഭിക്കണമെന്നുമില്ല.😂
@treasapaul9614
@treasapaul9614 5 дней назад
I wish
@AGNIPUTHRI-kd7ij
@AGNIPUTHRI-kd7ij 5 дней назад
യാഥാർഥ്യം വിളിച്ചു പറയുന്നവർ എന്നും ക്രൂശിക്കപ്പെടും 👌👌
@gsmohanmohan7391
@gsmohanmohan7391 23 дня назад
👍👍 കിണറ്റിലെ തവളകൾ ധാരാളമുള്ള നാടാണ് ഇന്ത്യ ! 🌹🌹
@arunanil
@arunanil 22 дня назад
ഇന്ത്യയിൽ മാത്രം അല്ല ലോകത്ത് എമ്പാടും ഉണ്ട്
@annievarghese6
@annievarghese6 13 дней назад
കേരളത്തിൽ ധാരാളം ഉണ്ട്
@kvn388
@kvn388 12 дней назад
ഇന്ത്യ അല്ല.. കേരളം..!!?? 😏🙄
@Iceon156
@Iceon156 11 дней назад
🔥💯
@sreenivasanr2342
@sreenivasanr2342 10 дней назад
കേരളം ഒരു പാവക്ക നെടുകെ മുറിച്ച് വെച്ച കണക്കെ ഉള്ളൂ എങ്കിലും ധാരാളം കിണറുകൾ ഉള്ള സംസ്ഥാനമാണ്. 🤣
@SathyaprakashPillai
@SathyaprakashPillai 5 дней назад
ഇദ്ദേഹത്തെ പോലെ ഉള്ളവരാണ് MLAയും MPയും മന്ത്രിയും ഒക്കെ അവേണ്ടത്❤
@kl8emptyvlogsvarghesechack659
@kl8emptyvlogsvarghesechack659 22 дня назад
സന്തോഷ് പവർ ❤❤❤❤❤❤❤ ഞാൻ പഠിച്ചത് .ധൈര്യം വന്നത്. സ്വയം യാത്ര ചെയ്യാൻ തുടർന്നത്. മറ്റുള്ളവരുടെ മുഖത്ത് നോക്കി സാംസരിക്കാൻ സൂപ്പറാ സന്തോഷ് bro 🎉🎉🎉🎉
@pratheeshkp6434
@pratheeshkp6434 9 дней назад
പെട്ട കിണറ്റിലെ തവളകളാണ് കേരളത്തിലെ രാഷ്ട്രീയക്കാരും ഭരണ കർത്താക്കളും എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്
@chandramathykallupalathing413
@chandramathykallupalathing413 5 дней назад
കേരളത്തിലെ രാഷ്ട്രീയക്കാര്‍ അല്ല pottakkinattil, അവര്‍ ഇവിടുത്തെ ജനങ്ങളെ ആണ്‌ pottakkinattil ഇട്ടിരിക്കുന്നത്. അവര്‍ ആകാശത്ത് പറന്ന് കടലും കടന്നു പോയി ഭൂമിയിലെ എല്ലാ സുഖ സൗകര്യങ്ങളും വേണ്ടുവോളം ആസ്വദിക്കുന്ന ആസ്വദിക്കുന്നവരാണ്. കേരളത്തിലെ എത്ര മന്ത്രിമാര്‍ക്ക് വിദേശരാജ്യങ്ങളില്‍ സാമ്പത്തിക നിക്ഷേപം ഉണ്ട് എന്ന് Indian government അന്വേഷണം നടത്തിയാല്‍ മനസ്സിലാകും അവര്‍ ആരാണ്, എങ്ങനെ ഉള്ളവര്‍ ആണ് എന്നൊക്കെ.
@uk2727
@uk2727 3 дня назад
@@chandramathykallupalathing413 കിണറ് മാനസികമാണ് ശാരീരികമല്ല. അല്ലെങ്കിൽ അവർ ഇങ്ങോട്ട് വീണ്ടും വരില്ല.🤗
@Nzgki
@Nzgki 19 дней назад
വ്യക്തവും കൃത്യവുമായ മറുപടി SGK. ഇതിനപ്പുറം മറ്റൊരു മറുപടിയില്ല.
@AkhilSuresh-vi5nw
@AkhilSuresh-vi5nw 23 дня назад
ആദ്യത്തെ ചോദ്യം ചോദിച്ച പുള്ളി abroad education consultancy, and ielts training center, ആൻഡ് S. G. K എല്ലാ കാലത്തും മലയാളി യുവാകളോട് ഇന്ത്യയിൽ നിക്കാൻ ആണ് പറയുന്നത്.
@josekjoshua6718
@josekjoshua6718 5 дней назад
മോശം കാര്യങ്ങൾക്കു നല്ലതിനെ ശത്രുവാകാൻ കഴിയില്ല, നല്ലതിന്റെ ശത്രു, വളരെ നല്ലതാണ്.
@pratheeshkp6434
@pratheeshkp6434 9 дней назад
SGK കേരള മുഖ്യമന്ത്രി ആകണമെന്ന് ആഗ്രഹം ഉള്ളവർ ഇവിടെ കമോൺ
@rahulroy-cb4hu
@rahulroy-cb4hu 22 дня назад
This is why i like this person.... SGK...❤ നിലപാട്
@ponnankumaravilasam5930
@ponnankumaravilasam5930 5 дней назад
Yes okay
@HaHaHaHoHoHo365
@HaHaHaHoHoHo365 22 дня назад
അവസാനം പൊളിച്ചു 😂 രാമായണം മുഴുവന്‍ കേട്ടിരുന്നിട്ട് സീത രാമന്റെ ആരായിരുന്നു എന്ന ആ ചോദ്യം 😂
@praveenaaprakash
@praveenaaprakash 7 дней назад
പെങ്ങളല്ലേ 🤣👌
@abidaasaru1299
@abidaasaru1299 23 дня назад
SK fans like Button ❤
@sagithajeevan7588
@sagithajeevan7588 23 дня назад
ഞാനും വന്നിരുന്നു ഈ പരുപാടിക്ക്‌ 😊
@successequationz
@successequationz 23 дня назад
ഇത് മാവേലിക്കരയിലെ പ്രോഗ്രാമാണോ ?
@shijogeorge4695
@shijogeorge4695 23 дня назад
അതെ
@VijithKanichanth-ov7qs
@VijithKanichanth-ov7qs 23 дня назад
Hi
@user-mh1ib4gu6h
@user-mh1ib4gu6h 23 дня назад
അതിന്
@user-is9em9ph8q
@user-is9em9ph8q 23 дня назад
എന്നിട്ട്.. 🤔 പരുപാടി ഇഷ്ട മായോ.. 🤔🤔
@kprajendran-oz9bc
@kprajendran-oz9bc 7 дней назад
SGK പറയുന്നത് ആണ് ശരി.അന്യനാട്ടിൽ പോയി ദാരിദ്ര്യവും കടവും ആയി കഴിയുന്നവർ ഒരുപാടുണ്ട് . Kuwait ഏറ്റവും അടുത്ത കാലത്തെ ഉദാഹരണം. എല്ലാവരെയും അന്യ നാട്ടിലോട്ടു ഓടിക്കുന്ന ഭരണ സംവിധാനം ആണ് ഇവിടെയുള്ളത്. ഇവിടെ ഞാനും ഭാര്യയും തേങ്ങ ഇടുന്നവനും contractor( എനിക്ക് കൈക്കൂലി തരാൻ ) മാത്രം മതി എന്ന് വിചാരിക്കുന്ന നേതാക്കളെ എടുത്തു തോട്ടിൽ എറിയാതെ ഒന്നും നടക്കൂല. കിട്ക്സ് മാത്രമല്ല, ആയിരക്കണക്കിന് ബിസിനസ്‌ കാരാണ് കണ്ണീരും ആയി ഇവിടെനിന്നു ഓടിപോയിട്ടുള്ളത്.! അവർ കൊടുക്കുമായിരുന്ന ജോലികൾ എല്ലാം നഷ്ട പെടുത്തി യത് ഇവിടുത്തെ നേതാ വൈകൃതങ്ങൾ ആണ്
@Sktt6690
@Sktt6690 7 дней назад
അതുകൊണ്ട്,oru partiyilum illatha aalkkare vijayippichaal,keralam rekshapedum....
@remathazhathethil939
@remathazhathethil939 8 дней назад
Ayal chothichathinulla reply nalla oru example lil koodi koduthu...super...
@remeshsathyadevan
@remeshsathyadevan 23 дня назад
Clear statements 👌 👍
@user-dw8qs9xs7e
@user-dw8qs9xs7e 22 дня назад
Wow...courageous nd honest man🙏
@balanpc49
@balanpc49 21 день назад
Very good explanation +advice
@sreenivasanr2342
@sreenivasanr2342 23 дня назад
Santosh Kulangara's travel experiences and observations are unimaginably beneficial for a positive thinking society. Let's hope his views change the mindset of the Kerala society.
@sureshm1808
@sureshm1808 22 дня назад
❤😊
@jleta5849
@jleta5849 23 дня назад
👍♥️🥰 ഇതിൽ വരാൻ പറ്റിയില്ല🥲
@dreamsofAarav
@dreamsofAarav 22 дня назад
Well said!
@rasbees
@rasbees 22 дня назад
Great... 😊
@joynicholas2121
@joynicholas2121 23 дня назад
Superaayittundu ❤❤❤❤santosh bro is real hero❤❤❤❤
@vijayk8337
@vijayk8337 7 дней назад
Very good answer salute you
@minimanoj4161
@minimanoj4161 4 дня назад
Superb sir, very clear message what u give
@shanifsr4037
@shanifsr4037 12 дней назад
Idehathe oru..1000, kollam kazhinjalum janangal orkkumm...athrakkum vision ulla aalu... RESPECT..PROUD...❤to be a malayali... happy hear his thoughts.👍🏼👍🏼👍🏼🙏🏼🙏🏼💪🏼💪🏼💪🏼
@jxxyjxx752
@jxxyjxx752 22 дня назад
മലയാളിയുടെ തന്നത് സ്വഭാവം.......ഉത്തരം മുട്ടുമ്പോൾ തെറി വിളിക്കുന്ന ശീലം ...... കണ്ടവൻ മാറി നിൽക്ക് കേട്ടവൻ പറയാം ..... എത്ര ശരിയാണ്...!!!! കുട്ടികളെ ഭാരം ചുമപ്പിക്കുന്നത് അധ്യാപകർ തന്നെയാണ്...അവരുടെ ബിസിനസ് താൽപര്യങ്ങൾ ആണ് പ്രധാനം.... ചോദ്യകർത്താവിന് സ്റ്റേറ്റ്മെൻ്റ്, ഡെബേറ്റ്റ് തമ്മിലുള്ള അന്തരം മനസിലായോ എന്ന് സംശയം!!
@christymathew9035
@christymathew9035 21 день назад
want to see him as a minister .....we need sensible people like you to lead us
@cooterevents
@cooterevents 23 дня назад
Mass ❤️
@sreenivasanmadayil1488
@sreenivasanmadayil1488 7 дней назад
ഇപ്പോൾ ചോദ്യം ചോദിച്ചയാളുടെ ചോദ്യം കേട്ടപ്പോൾ എനിക്ക് തോന്നിയതാണ്. ചോദ്യകർത്താവ് ഇങ്ങനെ ആയിരുന്നു തുടങ്ങേണ്ടിയിരുന്നത്. "Sir, ഞാനൊരു വിവരദോഷിയാണ്. എന്റെ ചോദ്യം നിങ്ങളെ ബുദ്ധിമുട്ടിക്കുന്നെങ്കിൽ ക്ഷമിക്കുക ". സുട്ടും കോട്ടും ഒക്കെ വെറുതെ.
@PVSivanandan
@PVSivanandan 11 дней назад
Mr. Santhosh u are a great man.
@SAPIEN_SAPIEN
@SAPIEN_SAPIEN 22 дня назад
Wow. ❤❤❤❤❤❤
@user-zz6ti2yw9l
@user-zz6ti2yw9l 23 дня назад
👍
@k.t.prasanth5617
@k.t.prasanth5617 9 дней назад
കേരളത്തിലെ പൊട്ടകിണറ്റിലെ തവള നമ്മുടെ മുഘ്യ മന്ത്രി
@myselfnithishdavisaluvakka2232
@myselfnithishdavisaluvakka2232 23 дня назад
Poli sgk,oru rakshayillatha utharangal
@joynicholas2121
@joynicholas2121 23 дня назад
Super❤❤❤❤❤❤❤❤❤
@Oman01019
@Oman01019 7 дней назад
Very strong statements.👍🙏
@saleempkl5515
@saleempkl5515 23 дня назад
Super
@DileepKumarS-tr4el
@DileepKumarS-tr4el 6 дней назад
Sir you are aGratemen need Indian Parliament ! God Bless U 🙏🙏🙏🙏🙏👍
@praveenaaprakash
@praveenaaprakash 7 дней назад
അത്താണ് 👍🙏🙏🙏🙏.. 👌👌👌👌👌👌
@WORLDTOURFILES
@WORLDTOURFILES 23 дня назад
George sir...
@salamathka-ds9ul
@salamathka-ds9ul 23 дня назад
👍👍
@travelfoodiesdillandemi2948
@travelfoodiesdillandemi2948 22 дня назад
You influenced me to travel …Appozhaanu thankal paranja Video yude value manassilayath
@shajuks153
@shajuks153 22 дня назад
Respect only❤❤
@ksudhakaran3453
@ksudhakaran3453 День назад
Well said about the parents roll in their education of their children. Let the children take the decision . 👍
@nettothadevoose1046
@nettothadevoose1046 День назад
അഭിനന്ദനങ്ങൾ sgk
@sinop_gaming
@sinop_gaming 23 дня назад
🔥🔥🔥
@shajudheens2992
@shajudheens2992 9 дней назад
Well said SGK ❤❤❤
@anishkumali9366
@anishkumali9366 23 дня назад
ഹായ് ❤️
@nandhuam9530
@nandhuam9530 20 дней назад
👏👏👏❤🔥
@stopthinkingdosomethinggood
@stopthinkingdosomethinggood 21 день назад
Please do an episode on SMS meditation
@johnsonpeter1353
@johnsonpeter1353 23 дня назад
വിദ്യാഭ്യാസത്തിന്റെ പുരോഗതിയ്ക്ക് നേർവഴി Gov -ന് പറഞ്ഞു കൊടുത്താൽ നല്ലത് -
@palarivattamsasi6151
@palarivattamsasi6151 22 дня назад
ഒരു കാര്യവുമില്ല. ടുറിസം പറഞുകൊടുത്തതോടെ പുള്ളിക്ക് മതിയായി
@pkmohanan2366
@pkmohanan2366 5 дней назад
വിദ്യാഭ്യാസ സമ്പ്രദായത്തിൽ മാറ്റം വരുത്താൻ ആർക്കും കഴിയില്ല,
@______-gz9oq
@______-gz9oq 22 дня назад
7:31 ❤👍🏻
@anoopshanavas3567
@anoopshanavas3567 22 дня назад
👍😍🙏
@Thankam99
@Thankam99 7 дней назад
സന്തോഷ്‌ sir... Sir നെ ഞാൻ ബഹുമാനിക്കുന്നു ആദരിക്കുന്നു ഒക്കെ ഉണ്ട്. പക്ഷേ കുട്ടികളുടെ ഇഷ്ട ങൾ അംഗീകരിച്ച കൊടുക്കണം എന്നതിനോട് യോജിക്കുന്നില്ല . പ്ലസ് 2 വരേയ്ക്കും എന്റെ നിയത്രണത്തി ൽ കുട്ടികളെ മറ്റുള്ളവരോട് ബഹുമാനിക്കാനും പെരുമാറണം എന്നൊക്കെ പഠിപ്പിച്ചു. പ്ലസ് 2 കഴിഞ്ഞപ്പോ അവരുടെ ഇഷ്ടത്തിന് പ്രധാന്യം കൊടുത്ത് പഠിപ്പിച്ചു പ്ലസ് 2 വരേ യുള്ള ക്വാളിറ്റിസ് ഒന്നും പിന്നീട് കുട്ടികൾക്ക് ഉണ്ടായില്ല. എനിക്കു എവിടെ ആണ് തെറ്റ് പറ്റിയത് sir . ഞാൻ കുട്ടികളെ കൺട്രോൾ ലിൽ വളർത്തിയതോ അതോ അവരുടെ ഇഷ്ടത്തിന് വിട്ടതോ
@kishorkumar731
@kishorkumar731 23 дня назад
പണ്ടത്തെപ്പോലെ കുട്ടികളൊന്നും വലിയ സ്ട്രെസ് അനുഭവിക്കുന്നില്ല മാഷെയ് ...അവർക്കു നല്ല വസ്ത്രങ്ങളുണ്ട് , പോയി വരാൻ സ്കൂൾ ബസ് ഉണ്ട്, സാറന്മാർ യാതൊരു ശാരീരിക ഉപദ്രവും ചെയ്യില്ല , കയ്യിൽ മൊബൈൽ ഉണ്ട്, സ്കൂളിൽ ഭക്ഷണവും കൊടുക്കുന്നു ...പഠിക്കാത്തവനും പഠിച്ചവനും ഒരുപോലെ എ പ്ലസും കിട്ടും..ഇപ്പോളിതാ പുസ്തകം നോക്കി പരീക്ഷ എഴുതാമെന്ന രീതിയും വരുന്നു..പിന്നെന്തൊന്നു സ്ട്രെസ്സ്??
@keyboard123ful
@keyboard123ful 23 дня назад
ഇത്രെയും കാര്യങ്ങളെ ഉള്ളോ സ്‌ട്രെസ് അനുഭവിക്കാൻ
@RahulR-fl3xn
@RahulR-fl3xn 23 дня назад
Ippozhathe athra competition onnum pandu undaayitilla. open book exam varunnathine kurichu njaan arinjittilla,pinne normal exam nekaalum tough aan open book exam. Athine kurich ariyaathathukondaanu
@user-gr6jd9wt4l
@user-gr6jd9wt4l 22 дня назад
Ellam sivamayam😅
@SunilKumar-po9tm
@SunilKumar-po9tm 22 дня назад
Schoolil pokendi varumenna tension😂
@HuskyElaine
@HuskyElaine 22 дня назад
😂
@vasudevanpavaratty5655
@vasudevanpavaratty5655 18 дней назад
@amminibabu2462
@amminibabu2462 5 дней назад
Well u r correct brave man
@teslamyhero8581
@teslamyhero8581 23 дня назад
💪💪💪💪❤❤❤
@user-dc2pp4ur9b
@user-dc2pp4ur9b 6 дней назад
👏👏👏👌🤝
@sudhinksuresh9111
@sudhinksuresh9111 23 дня назад
❤❤❤🌠
@pngrao955
@pngrao955 7 дней назад
I appreciate your views 🎉
@dileeppkl7710
@dileeppkl7710 23 дня назад
💗💗💗💗💗💗💗
@poojapnair5469
@poojapnair5469 22 дня назад
3:58👌🏻👌🏻👌🏻👌🏻
@NandhuUzhamalakkal
@NandhuUzhamalakkal 23 дня назад
❤❤
@sarammajoseph8758
@sarammajoseph8758 7 дней назад
👍🙏
@user-dd2nj2ks4q
@user-dd2nj2ks4q 23 дня назад
🙏🙏
@santhoshc4818
@santhoshc4818 22 дня назад
👍🏻👍🏻👍🏻♥️
@kabeerseena5181
@kabeerseena5181 23 дня назад
❤❤❤
@shajikalarikkal2512
@shajikalarikkal2512 23 дня назад
❤❤❤❤
@user-bx3xp2ne7j
@user-bx3xp2ne7j 18 дней назад
🎉❤🎉
@ravindranmankuzhi3360
@ravindranmankuzhi3360 10 дней назад
❤ namaste g
@user-lt3fx5dr3c
@user-lt3fx5dr3c 7 дней назад
🎉
@keralagreengarden8059
@keralagreengarden8059 22 дня назад
❤🎉❤🎉❤🎉❤🎉
@arabianwaves3775
@arabianwaves3775 23 дня назад
😮
@SaraswatiSarada
@SaraswatiSarada 10 дней назад
❤❤❤❤❤❤❤
@SasiNc-ph6zb
@SasiNc-ph6zb 23 дня назад
🙏🙏🙏🙏🙏
@somasundarakurup1044
@somasundarakurup1044 7 дней назад
👌👌👌👏👏👏👏🎉🎉🎉
@venugopalvt4339
@venugopalvt4339 12 дней назад
We need good peoples like sgk we need a good transformation in kerala
@sirzz5312
@sirzz5312 23 дня назад
ശംസുക്കയുടെ കോട്ട മാജിക്‌ ട്രിക്ക് എന്താണ്, കോട്ടയിൽ നിന്ന് മാവ് വരുന്നത്. ആ ട്രിക്ക് അറിയാമോ
@aravindakshankottarathkala369
@aravindakshankottarathkala369 4 дня назад
🌹🌹🌹
@AlbinJose-vw3ul
@AlbinJose-vw3ul 23 дня назад
🔥പൊരി statement 🫡
@anijikumar9843
@anijikumar9843 10 дней назад
Super super I love you ❤❤❤❤❤
@subhads2591
@subhads2591 22 дня назад
👏👏👏👏👍👍👍🙏💐💐💐
@surajithkm
@surajithkm 22 дня назад
ഇത് ഏതു program ആണ് ? Miss ചെയ്തു.
@bishopsunnyabraham9116
@bishopsunnyabraham9116 8 дней назад
Parents should help their children to realise if their desires are desirable or practical,not simply blindly supporting them
@mvmv2413
@mvmv2413 6 дней назад
ഇന്നത്തെ കുട്ടികളുടെ stress കൃത്രിമമാണ്. A+ കിട്ടാതെ തോറ്റാൽ എന്താ എന്ന് ചിന്തിച്ചാൽ തീരുന്ന പ്രശ്നം. പക്ഷെ തോൽക്കാൻ 5% നുപോലും ഭാഗ്യമില്ല എന്നതാണ് സത്യം. തോറ്റത് കൊണ്ട് (അല്ലെങ്കിൽ കൂടുതൽ പഠിക്കാഞ്ഞത് കൊണ്ട്) നമുക്കൊരു സച്ചിൻ തെണ്ടുൽക്കർ ഉണ്ടായി! ഇന്നത്തെ A+ കാർക്ക് കളിക്കാൻ അറിയില്ല, ഒളിച്ചോടാനെ അറിയൂ(പറ്റുമെങ്കിൽ സ്വന്തനാട് വിട്ടു, ഓടിച്ച parents നെയും വിട്ട്).😂
@arunskanthan
@arunskanthan 23 дня назад
SGK sir❤❤❤🥰🥰🥰🙏🙏🙏
@shajikalarikkal2512
@shajikalarikkal2512 23 дня назад
SGK പൊളിച്ച്
@maanumanjeri7655
@maanumanjeri7655 23 дня назад
❤❤❤sgk
@sudhia4643
@sudhia4643 23 дня назад
സ്ഫടികം. 👍. S. EKM.
@JERINPAROLICKAL
@JERINPAROLICKAL 22 дня назад
SGK❤
@shinopchacko3759
@shinopchacko3759 11 дней назад
വടി കൊടുത്ത് അടി വാങ്ങി എന്തിന്‍റെ കുഴപ്പമായിരുന്നു അങ്ങേര്‍ക്ക്...
@sunilrupali337
@sunilrupali337 15 дней назад
അതായത്, അമേരിക്കയിലെ റോഡാണ് എന്ന് പറഞ്ഞു കേരളത്തിലെ റോഡ് കാണിക്കുന്നപോലെ...😂
@josoottan
@josoottan 23 дня назад
എന്താ ശബ്ദം, ആദ്യചോദ്യകർത്താവിന്റെ?
@shijogeorge4695
@shijogeorge4695 23 дня назад
മാജിഷൻ സാമ്രാജിന്റെ ചേട്ടനാണ് ആൾ
@WORLDTOURFILES
@WORLDTOURFILES 23 дня назад
George sir... Samrat inte brother...
@miniatureworld2174
@miniatureworld2174 22 дня назад
Adutha cm
@abrahamt.c6018
@abrahamt.c6018 10 дней назад
Whatever Mr kulangara is saying is from his experience. He succeded in his efforts and views are based on this. Let us make an interview with an individual who failed in his efforts what will be the reply to the question? What will be the repy of the individual who got bank notice for the loan? Everybody is correct from their experience and perspective.But nothing is perfect and final
@manipaul63
@manipaul63 8 дней назад
He deserves Padma Bhushan
@sinivlogzz
@sinivlogzz 23 дня назад
B ..a
Далее
🎙️ПЕСНИ ВЖИВУЮ от КВАШЕНОЙ💖
3:23:13
Man Fights Off Bear That Attacks His Dog 🐕 🐻
0:14
Все мы немного НИКА!
0:17
Просмотров 2,2 млн