എന്റെ ഹസ്ബന്റ സാറിന്റെ ഇടപ്പള്ളിയിലുള്ള ഹോസ്പിറ്റലിൽ ചികിൽസയിലാണ് ഇപ്പോൾ രണ്ട് മാസത്തിന്റെ അടുത്തായി പത്ത് കൊല്ലത്തിന്റെ പഴക്കമുള്ള അസുഖം വളരെയധികം കുറവുണ്ട് ഞങ്ങളുടെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് സാറിന്റെ യുടുബ് ചാനൽ കണ്ടിട്ടാണ് ഞങ്ങൾ വന്നത് സാറിനെ കാണാൻ വളരെ ആഗ്രഹമുണ്ട് വെറുതെ ഒന്ന് കണ്ടാൽ മതി അത്രയും ഇഷ്ടമാണ്
Doctor one suggestion I asked an appointment for consultation. But your appointment is not available they said. We see your Videos and got interest in consulting you. But you don't see patients..you don't have time but have time to do youtube videos. There is a severe problem that's the reason asked for an appointment.
Sir, I am 51 year old. Having rhumetoid arthritis since 2 years. Knee pain, muscle pain, finger joint stiffness n pain. Can you please suggest best supplement of tablet