Тёмный

Hema Committee മക്കൾ സാമ്രാജ്യം ഇനിയെന്ത്? 

Malayalivartha Inside
Подписаться 1,2 млн
Просмотров 158 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 259   
@AnilMithran-vv2hz
@AnilMithran-vv2hz 2 месяца назад
ഇനി സിനിമ 🙏🙏🙏കാണുന്നില്ല... തീരുമാനിച്ചു..... എന്തിന് വെറുതെ ഇവന്മാർക്ക് പുലയാടാൻ നമ്മുടെ ഒരു വിഹിതം
@tks7779
@tks7779 2 месяца назад
ശ്ശോ,, ചതിക്കല്ലേ കുഞ്ഞേ
@AnilMithran-vv2hz
@AnilMithran-vv2hz 2 месяца назад
@@tks7779 ഇല്ലാ കാണൂല... നിങ്ങൾ എന്ത് പറഞ്ഞാലും കാണൂല
@sollychandran-tz9ck
@sollychandran-tz9ck 2 месяца назад
Sathyum
@sumithas5834
@sumithas5834 2 месяца назад
Correct
@jayarajcg2053
@jayarajcg2053 2 месяца назад
Ayyo angane parayalle sir 😂😂😂😂😂😂😂😂
@mariaMargret-hb2xm
@mariaMargret-hb2xm 2 месяца назад
സിനിമ ആരും കാണില്ല എന്ന് പ്രതിജ്ഞ ചെയ്യണം
@JohnyDsilva-yn6xi
@JohnyDsilva-yn6xi 2 месяца назад
​@@Malabarii9453നീ സിനിമ മൂവി അല്ലേടാ നീയൊന്നും ഒരു അടുപ്പിലും എത്താൻ പോകുന്നില്ല
@latheefadeni9606
@latheefadeni9606 Месяц назад
​@@Malabarii9453😊😅😊
@osologic
@osologic 2 месяца назад
Excellent talk. Great words of depth and dimension.
@manjuambrose1408
@manjuambrose1408 2 месяца назад
സാധാരണക്കാർ ചിന്തിക്കണം നമ്മുടെ സമയം പൈസ നല്ല കാര്യങ്ങൾക്ക് ചിലവഴിക്കുക
@kaybeyam
@kaybeyam 2 месяца назад
ഇവന്മാരുടെ സിനിമ കാണാതിരിക്കുക ആണ് നല്ലത്. ആരാണ് ശരി ആരാണ് തെറ്റ് എന്ന് പറയാൻ കഴിയാത്ത അവസ്ഥ
@devdev2530
@devdev2530 2 месяца назад
താര പുത്രൻ മാരെ അടിച്ചു പുറത്താക്കുക
@ebrahemv
@ebrahemv 2 месяца назад
താര പുത്രന്മാരെ അടിച്ചു പുറത്താക്കാൻ അവർ നിങ്ങളുടെ തറവാട്ടിൽ നിന്ന് വല്ലതും എടുത്തോണ്ട് പോയോ..? അവർ സ്വന്തം കഴിവ് കൊണ്ടാണ് അവർ സമ്പാദിച്ചത്
@adithyabnair8775
@adithyabnair8775 2 месяца назад
Tharaputhrenmarayalum puthrikalayalum ethu koppanengilum adhwanichu jeevikkukayanu vendathu
@jinuknr999
@jinuknr999 2 месяца назад
രാഷ്ട്രീയത്തിലും സിനിമയിലും കുടുംബ വാഴ്ച ഇല്ലാതാവണം.. തലമുറകളോളം ഇവൻമ്മാർ ഉണ്ടാക്കിവെക്കുകയാണ് മറ്റുള്ളവർക്ക് വിട്ടുകൊടുക്കില്ല നിർമാണ മേഖല, തിയേറ്റർ, എല്ലാം ഇവർക്ക് സ്വന്തമാക്കണം.. ആർത്തി ആർത്തി ആർത്തി
@zebromics
@zebromics 2 месяца назад
@@ebrahemv അവർ സ്വന്തം കഴിവ് കൊണ്ടാണ് അവർ സമ്പാദിച്ചത്😀
@jamsheedalangadan3751
@jamsheedalangadan3751 2 месяца назад
അപ്പുവേട്ടനെ കൊണ്ട് ഏതായാലും ഒരു പിണ്ണാക്കും നടക്കില്ല. അതോണ്ട് കഴിവ് തെളിയിച്ചവരെ ഈ ഒരു സംഭവം മറയാക്കി ചുമ്മാ ഉള്ള ഫ്രഷ്ട്രേഷൻ തീർക്കുക. ല്യോ അണ്ണാ. ഓരോരോ
@devassypl6913
@devassypl6913 2 месяца назад
പണമാണ് എല്ലാവരുടെയും ലക്ഷ്യം പുതിയ ആളുകൾക്ക് ഒടുക്കത്തെ അഹങ്കാരവും ഇവരുടെ ഒക്കെ പിറകെ നടക്കുന്ന സാധാരണകാരന്റെ കാര്യമാണ് കഷ്ടം നമ്മൾ ഇല്ലെങ്കിൽ ഇവരാരും ഒന്നുമല്ല
@SD.1969
@SD.1969 2 месяца назад
ഇപ്പോലെങ്കിൽ മനസ്സിൽ ആയോ സിനിമ കണ്ട്ടാൽ അവര് കാശ് ഉണ്ടാകും. കാണാതിരിക്കുക
@devika2545
@devika2545 2 месяца назад
പണത്തിനോട് ആർത്തി ഉള്ള ഒരുത്തനും സിനിമയിൽ നടക്കുന്ന അനീതിക്കെതിരെ വായ തുറക്കില്ല.... സിനിമയിൽ ഇവനൊക്കെ ആളുകളെ രോമാഞ്ചം കൊള്ളിക്കുന്ന ഡയലോഗ് പറയും... യഥാർത്ഥ ജീവിതത്തിൽ എന്ത് വന്നാലും വായ തുറക്കില്ല 😄😄
@jayadas3371
@jayadas3371 2 месяца назад
Yes
@jeynjose9115
@jeynjose9115 2 месяца назад
👍🏻
@antonym.v2081
@antonym.v2081 2 месяца назад
devika@നമ്മൾ തന്നെ ഇവന്മാർക്ക് മെഗാസ്റ്റാർ പദവി കൊടുത്തു തലയിൽ കയറ്റി. മമ്മൂട്ടിയും കൊള്ളാം മോഹൻലാലും കൊള്ളാം, എല്ലാവര്ക്കും പണവും പെണ്ണും വേണം
@Velayudhan-y6o
@Velayudhan-y6o 2 месяца назад
അത് kathaakruthalle സംഭാഷനൊരുക്കുന്നത്
@minukarunakaran7894
@minukarunakaran7894 2 месяца назад
ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികളെ ഇതൊക്കെ കാണിച്ചു വലയിൽ ആക്കുന്ന ജിഹാദികൾ.
@homedept1762
@homedept1762 2 месяца назад
ശ്രീനിവാസൻ പറഞ്ഞത് എത്രയോ ശരി.
@roypynadath5820
@roypynadath5820 2 месяца назад
സിനിമ കാണണ്ട എന്ന് തീരുമാനിച്ചു .
@tano62
@tano62 2 месяца назад
Pranav very simple and easy going ,we all liked him very much
@AbrahamKm-k2n
@AbrahamKm-k2n 2 месяца назад
സിലിമ കാണാൻ പോകാതെ ആ കാശു കൊടുത്ത് വീട്ടിൽ പിള്ളേർക്ക് വല്ലതും വാങ്ങി കൊടുക്ക്‌.....
@rajeshkumar-uk6uj
@rajeshkumar-uk6uj Месяц назад
സിനിമ കാണില്ല എന്ന് പൊതുജനങ്ങൾ തീരുമാനിച്ചാൽ തീരും ഇവൻമാരുടെ അഹങ്കാരം. ഈ തൊഴിൽ കൊണ്ട് കുടുംബം ചുലർത്തുന്ന നല്ലവരായ ആളുകൾ ആണ് ഇവൻമാരുടെ കാമഭ്രാന്ത് കൊണ്ട് ഇല്ലാതാകുന്നത്.
@freedomfighter4540
@freedomfighter4540 2 месяца назад
അല്ല എന്തിനാണ് ആവശ്ത്തിൽ അതികം പണം സന്തോഷത്തോടും സമാധാനത്തോടെയും ജീവിക്കണം. മക്കളുടെയും കുടുംബത്തോടും സ്മാധാനത്തിൽ ജീവിക്കണം
@sheebajacob1078
@sheebajacob1078 2 месяца назад
കോടികൾ ഉണ്ടാക്കിയിട്ടും താൻ ഒന്നുമല്ല എന്ന് ആത്മബോധം കൊണ്ട് വീണ്ടും വീണ്ടും പണത്തിനോട് ആർത്തി, കുറച്ചു കൂടി ഉണ്ടാക്കുബോൾ തനിക്ക് ഒരു വില വരും എന്ന തോന്നൽ.
@shajeeramt2090
@shajeeramt2090 2 месяца назад
നല്ലൊരു മനുഷ്യനുണ്ട് (നടൻ) - ജയറാം❤
@sreelatha861
@sreelatha861 2 месяца назад
Suresh Gopi also
@Shakodan123
@Shakodan123 Месяц назад
Lanka time & many other adventures .but not any forced actios So we cannot include him in this @@sreelatha861
@girishnair1181
@girishnair1181 2 месяца назад
വിയർപ്പിന്റെ പൈസ കൊണ്ട് ഫ്രോഡുകളൊക്കെ ഇത്രയും വലുതായി
@renjith7972
@renjith7972 2 месяца назад
ഇവന്റ ഓക്കേ ഒരു സീനിമ കാണാൻ പോകുന്നില്ല
@momtagegod4009
@momtagegod4009 2 месяца назад
Nammude kaashum samayavum chelavakki enthinanu ivanmare kozhuppikkunnathu ????
@devikrishna.s.r7570
@devikrishna.s.r7570 2 месяца назад
​@momtagegod4009 Athinte avishyamilla.
@seemag6667
@seemag6667 2 месяца назад
Njan തിയറ്ററിൽ പോയി സിനിമ കണ്ടിട്ട് 5 വർഷമായി
@narayanannamboodiri2326
@narayanannamboodiri2326 2 месяца назад
A real evaluation by Soymon, Salute to Soymon.
@flower-cp7vv
@flower-cp7vv 2 месяца назад
ഇതൊക്കെ ഉള്ളത് തന്നെ ആദ്യമായി കേൾക്കുമ്പോൾ evolution num evaluation ഒക്കെ ആയി തോന്നും
@അജ്ഞാതൻ.3.0
@അജ്ഞാതൻ.3.0 2 месяца назад
ആ ഗാഡ്‌ഗിൽ റിപ്പോർട്ടിൽ കുറച്ചു അവിഹിതവും ഇക്കിളികഥകളും ചേർത്തിരുന്നേൽ കേരള മാപ്രാകള് ഒരാഴ്ച കുത്തിയിരുന്ന് ചർച്ച ചെയ്തേനെ..😌😌😌
@priyamvadam.c1248
@priyamvadam.c1248 2 месяца назад
😂😂😂😂👍👍👍
@panchamijohn2148
@panchamijohn2148 2 месяца назад
Yes
@drretheshbabukr4338
@drretheshbabukr4338 2 месяца назад
Good research...abhinandhanagal...❤
@patriot3486
@patriot3486 2 месяца назад
💥 പൊതുജനം അധ്വാനിച്ചു കൊടുക്കുന്ന കാശ്‌, നികുതി വെട്ടിച്ച് കോടികളുടെ കാറും ആർഭാട ജീവിതവും, ആഗ്രഹിക്കുന്ന സ്ത്രീകളെ ആക്രമിച്ച് കീഴടക്കുന്ന ക്രിമിനൽസ് ആണ് ഈ മുൻനിരയിലുള്ള ഏകദേശം എല്ലാരും. പ്രിയ കേരളീയരെ ഇവരെ ഇനിയെങ്കിലും തിരിച്ചറിഞ്ഞ് അഴി അഴിയെണ്ണിക്കുക.
@binduc9834
@binduc9834 2 месяца назад
positive talk. ചില ചാനലുകാ പറയുന്ന കഥകേൾക്കാനേ പറ്റില്ല Avoiding all
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 2 месяца назад
Please boycott Malayalam movies From our hard earned money Why should make them millionaires...???? Remedy Please see old films of Prem Nazir... Sathyan.... Madhu....etc Benefits good movies with social message Best songs fine comedy scenes
@ajayank3081
@ajayank3081 2 месяца назад
അഭിനയ തിടമ്പായ തിലകന്റെ വിടവാങ്ങാലോടുകൂടി ഞാൻ സിനിമ എന്ന വിനോദ മാധ്യമം, കാണാൻ പോകുന്നില്ല
@jaifinble
@jaifinble 2 месяца назад
ചുരുക്കം പറഞ്ഞാൽ വിദേശ ഫണ്ട് ബാങ്കിൽ എത്തി ഇന്ത്യൻ രൂപയിൽ എത്തുമ്പോൾ 1000 കോടി 😍
@thulasidharanthulasi7321
@thulasidharanthulasi7321 2 месяца назад
പ്രേക്ഷകർ വിചാരിച്ചാൽ തീരാവുന്നതേ ഒള്ളു ഈ താരങ്ങൾ അല്ലെങ്കിൽ താര രാജാക്കന്മാർ
@rajagopalsukumarannair4206
@rajagopalsukumarannair4206 2 месяца назад
സത്യം കുഞ്ചാക്കോ ബോബൻ..... 👍🏻👍🏻👍🏻👍🏻❤️🙏🏻
@VMSTALKIES7
@VMSTALKIES7 2 месяца назад
Pranav Mohanlal🥰🥰❤️❤️❤️
@roycemathew6850
@roycemathew6850 2 месяца назад
ഇനി കാശ് മുടക്കി ഇവന്മാരുടെ ഒരു പടവും കാണില്ല 🙏
@saraswathigopakumar7231
@saraswathigopakumar7231 2 месяца назад
സൗബിൻ... No. 1 തരികിട
@rajagopalsukumarannair4206
@rajagopalsukumarannair4206 2 месяца назад
ഇതൊന്നും നിലനിൽക്കില്ല.....
@jyothiaravind7789
@jyothiaravind7789 2 месяца назад
സിനിമ മേഖലയിലുള്ളവരെ മൊത്തത്തിൽ തിരസ്കരിക്കണം. പൃധ്വി രാജ് ചെറ്റയാണെന്നു പണ്ടേ തെളിഞ്ഞു
@GodisThruth
@GodisThruth 2 месяца назад
യെവൻ എങ്ങനെ ചെറ്റ ആകാതിരിക്കും അ അഹങ്കാരി തള്ളയുടെ മോൻ അല്ലെ..
@anduakash7214
@anduakash7214 2 месяца назад
പൊതുജനത്തിനോട് ഒരഫ്യർത്ഥന മലയാള സിനിമ ബെഹിഷ്കരിക്കുക എന്നാൽ മാത്രമേ ഈ നടന്മാരെയും അവർക്കു കുടപിടിക്കുന്ന വിജയനെയും പാഠം പഠിപ്പിക്കാൻ കഴിയു ഇതിൽനിന്ന് കിട്ടുന്ന നികുതി പണം സർക്കാരിന് കൊടുക്കരുത് ഈ നടന്മാരും വീട്ടിലിരിക്കട്ടെ
@trycryptos1243
@trycryptos1243 2 месяца назад
ഖജനാവ് മുടിയും, പിന്നെ അവർ കരം കൂട്ടാൻ തുടങ്ങും!
@Gk60498
@Gk60498 2 месяца назад
Prithviraj, fahad,dhyan,dulkar etc next generation
@KalkiR-od3su
@KalkiR-od3su 2 месяца назад
ഫ്രാടുകൾ
@Anjel379
@Anjel379 2 месяца назад
സിനിമ കാണുന്നില്ല എന്ന് ജനങ്ങൾ തീരുമാനിച്ചാൽ കഴിഞ്ഞില്ലേ
@Ummalu_kolusu
@Ummalu_kolusu 2 месяца назад
Yes you are correct❤❤❤
@sebastianta7979
@sebastianta7979 2 месяца назад
ഉവ്വ് 😂😂😂എന്നിട്ടാണ് സിനിമക്കാരുടെ കാര്യം കേട്ടാൽ അഭിപ്രായം പറയാൻ വരുന്നത് 😂😂😂😂ഞാൻ സിനിമ കാണുന്നത് എന്റെ സന്തോഷത്തിന് ആണ്... അല്ലാണ്ട് സിനിമാക്കാരെ നന്നാക്കാനോ, പണക്കാരൻ ആക്കാനോ മാഫിയ ആക്കാനോ അല്ല... ഏത് വലിയ നടൻ ന്റെ ആയാലും മോശം പടം ആണെങ്കിൽ കാണില്ല... നല്ല പടം ആണെങ്കിൽ കാണും അത്രയേ ഉള്ളൂ...
@v.m.abdulsalam6861
@v.m.abdulsalam6861 2 месяца назад
എല്ലാ മേഖലയിലും മക്കൾ ഉണ്ട്. രാഷ്ട്രീയത്തിൽ, ബിസിനെസിൽ, വ്യവസായത്തിൽ, ഡോക്ടർമാരിൽ, അഭിഭാഷകാരിൽ, സർക്കാർ ജോലിയിൽ ഒക്കെ മക്കൾ ഉണ്ട്. അതുകൊണ്ട് സിനിമ മേഖലയിൽ മാത്രം മക്കൾ ഉള്ളത് സ്വാഭാവികമാണ്.
@kar146
@kar146 2 месяца назад
ആരൊക്കെ സിനിമ ഉണ്ടാക്കി ഇറക്കിയാലും ഞാൻ ഫ്രീ ആയിട്ടേ കാണാറുള്ളു 10 പൈസ ഞാൻ ഇവന്മാർക്ക് കൊടുക്കില്ല..
@VineethEmmanuel-q2o
@VineethEmmanuel-q2o 2 месяца назад
Nice to hear truths came to reality ..now we can except talented new actors,new writers,new actresses,new directors & other related crews....
@profnesamony
@profnesamony Месяц назад
🎉Wide range of information about the film stars and their ups and downs in their career😳
@devassypl6913
@devassypl6913 2 месяца назад
കുഞ്ചാക്കോ ബോബനൊക്കെ പണം കണ്ടു വളർന്നവൻ അഹങ്കാരം ഇല്ലാത്ത നടൻ
@jeynjose9115
@jeynjose9115 2 месяца назад
Correct 👍🏻
@mridullaksh9525
@mridullaksh9525 2 месяца назад
ബാക്കി താര പുത്രന്മാർ കടലാസ് കണ്ടു വളർന്നവർ ആയിരിക്കും
@Malabarii9453
@Malabarii9453 2 месяца назад
ദേവസ്യക്ക് വര്‍ഗ്ഗ സ്നേഹം ഉണര്‍ന്നു😅
@ManipMathew
@ManipMathew 2 месяца назад
My favourite tovino and nivin pauly and
@dramaeditzzz5257
@dramaeditzzz5257 2 месяца назад
Kunchscko boban super
@rajagopalsukumarannair4206
@rajagopalsukumarannair4206 2 месяца назад
സത്യമായ നിരീക്ഷണം..... 👍🏻👍🏻👍🏻❤️
@AsokanAsokan-w1n
@AsokanAsokan-w1n 2 месяца назад
ഈ കിളവർ മാരുടെ പടം എന്തിന് കാണണം
@Anna-ch8be
@Anna-ch8be 2 месяца назад
Nice presentation 🎉
@vijaybaby4044
@vijaybaby4044 2 месяца назад
പലരും വായിൽ സിനിമ കരണ്ടിയുമായി ജനിച്ചവർ... കുട്ടികളിയായ മലർവാടി എന്നൊരു സിനിമ ഇറങ്ങിയത് തന്നെ അതിൻ്റെ പിൻബലത്തിലാണ്... സ്വത്വം പണം,സ്വന്തം കഥ, സ്വന്തം പാട്ട്,സ്വന്തം അ ഭിനയം... പിന്നെ വെളുത്തവരുടെ സിനിമ കരുത്തവരിലേക്ക്(കളർ ആണ് ഉദ്ദേശിച്ചത്) പറിച്ച് നട്ട ആ ലബലിൽ ഇഷ്ടം പോലെ കാശ് ഒഴുക്കാൻ ആളുകൾ ഉണ്ടാകുമ്പോൾ കുട്ടികളികൾ സിനിമയിൽ ഇടങ്ങൾ ഇടിച്ചു കയറി ഉണ്ടാക്കുന്നു...🙏🙏🙏🙏
@SubaidaKp-n1w
@SubaidaKp-n1w 2 месяца назад
Palanal kallan oru naal pidiyil
@prathiharalakshya4917
@prathiharalakshya4917 2 месяца назад
മമ്മുട്ടിയുടെ മകൻ ഫീൽഡ് ഔട്ട്‌ ആയില്ലേ
@senatorofutah
@senatorofutah 2 месяца назад
Simple and short answer is dawood and isi have full roots in kerala film industry 😊😊😊😊😊
@BinuBahrain
@BinuBahrain 2 месяца назад
സിനിമ കാണാതെ ഇരുന്നാൽ പോരേ...കഴിഞ്ഞില്ലേ ഇവന്റെ ഒക്കെ ഇളക്കം...
@vijayakrishnanp5536
@vijayakrishnanp5536 2 месяца назад
കാണാൻ ആളുണ്ടെങ്കിൽ കുഴപ്പം ഇല്ല..
@Shajan70c
@Shajan70c 2 месяца назад
ഇവന്മാരുടെ സിനിമകൾ ബഹിഷ്കരിക്കുക
@mariaMargret-hb2xm
@mariaMargret-hb2xm 2 месяца назад
ഇതിന് മാത്രം പണം marikumbol കൊണ്ടുപോകുമോ? 🥱
@JJ-ez8me
@JJ-ez8me 2 месяца назад
കുറേ പൈസ ഉണ്ടായിട്ട് എന്തു കാര്യമാണ് ഉള്ളത് അതായത് ഇവിടെ വേണ്ടത് വേറെ എന്തൊക്കെ യൊ ആണ്. അതു മനസ്സിൽ ആക്കി ജീവിക്കുക. എല്ലാവരും പണം കൊണ്ടുള്ള അല്ലെങ്കിൽ സ്ഥാനം കൊണ്ടുള്ള സുഖം ത്തിന്റെ പിന്നാലെ ആണ്. അറിവുകൊണ്ടുള്ള സുഖം ആണ് വേണ്ടത്. അങ്ങനെ ആകുമ്പോൾ ഇവിടം സ്വർഗ്ഗം മാവും. സുരേഷ്‌ഗോപി ഒരു പക്ഷെ അങ്ങനെ ഉള്ള ആൾ ആവും. സുരേഷ് ഗോപി നല്ല ഒരു വ്യക്തി അല്ലെങ്കിൽ നേർവഴി യിൽ കൂടി സഞ്ചരിക്കുന്ന ആൾ അല്ലെങ്കിൽ പൂർണ്ണമായും ഉദ്ദേശശുദ്ധി ഉള്ള ആൾ ആയിരിക്കും എന്ന് ആണ് എനിക്ക് തോന്നണത്. അത് ജനം ങ്ങൾ തിരിച്ചറിയുക. അദ്ദേഹം ത്തെ ജനം ങ്ങൾ ക്ക്‌ തിരിച്ചറിയുവാൻ കഴിയുന്നു വെങ്കിൽ ഈ നാട് ഉം ലോകം വും ഒക്കെ രക്ഷപ്പെടും എന്ന് ആണ് എന്റെ വിശ്വാസം. അങ്ങനെ മനസ്സിൽ ആക്കുന്നു (എനിക്ക് വ്യക്തി പരം ആയി ആരെ കുറിച്ച് ഉം മോശം അഭിപ്രായം ഇല്ല. എന്നിരുന്നാലും ജനം ങ്ങൾ ടെ ഇഷ്ടം ത്തിന് അല്ലെങ്കിൽ എല്ലാവരുടെയും നന്മ ആയിരിക്കണം അല്ലൊ പ്രാമുഖ്യം അല്ലെങ്കിൽ ലക്ഷ്യം. നിരപരാധികൾ ക്രൂശിക്കപ്പെടരുത്. തെറ്റുകൾ തുടർന്നാൽ അതു ബാധിക്കുന്നത്, ബാധിക്കുക നിരപരാധി കൾ ക്ക്‌ മാത്രം ആണ്.)
@JJ-ez8me
@JJ-ez8me 2 месяца назад
മാത്രം വുമല്ല പണം ത്തിന്റെ base ൽ ഇവിടെ ഒരു ലോകം ത്തെ സൃഷ്ടിക്കാം. എന്ന ചിന്താഗതി പലരിൽ ഉം ഉടലെടുക്കുന്നുണ്ട്. അല്ലെങ്കിൽ ഉടലെടുപ്പിക്കുന്നുണ്ട്. അങ്ങനെ യും മനസ്സിൽ ആക്കേണ്ടിയിരിക്കുന്നു അഥവാ അങ്ങനെ മനസ്സിൽ ആക്കിയാൽ ഉം ഒട്ടും തെറ്റ് അല്ല.
@phoenixinternational4831
@phoenixinternational4831 2 месяца назад
Mafia’s 😢😢😢😢
@tks7779
@tks7779 2 месяца назад
എന്റെ പൊന്നു സഹോ,,, ഇതൊക്കെ പണ്ട് മുതലേ ഉള്ളതല്ലെ... കാശു ഉള്ളവർ കാശു മുടക്കി കോടികൾ ഉണ്ടാക്കുന്നു... ഇല്ലാത്തവർ എന്നും ഇല്ലാത്തവർ ആയി ജീവിച്ചു മരിക്കുന്നു.
@mvmv2413
@mvmv2413 2 месяца назад
സിനിമ കാണണമെങ്കിൽ പണം ഇങ്ങോട്ട് തരണം എന്ന് മലയാളി ഒന്നടങ്കം തീരുമാനിച്ചാൽ സിനിമ പടമാകും, താരങ്ങൾ ആകാശത്തുനിന്ന് മണ്ണിൽ എത്തും. അതുപോലെ തന്നെ സുവിശേഷപ്രസംഗം കേൾക്കുന്നവരും തീരുമാനിച്ചാൽ, കുപ്പായതൊഴിലാളികളും പാച്ചർമാരും വീട്ടിലും വിദേശത്തും ഇരുന്നോളും വരുന്ന Dec-February കൺവെൻഷൻ സീസണിൽ!😂😂😂 M വര്ഗീസ്
@nishakk1879
@nishakk1879 2 месяца назад
Movie kanan arum pokaratu
@vijukumar5875
@vijukumar5875 2 месяца назад
Super bro 👍
@kumarasambhavam
@kumarasambhavam 2 месяца назад
150 കോടി വയനാട്ടിൽ മറഞ്ഞു ആരെയൊക്കെയോ അറസ്റ്റ് ചെയുന്ന കാര്യം ED പറഞ്ഞിരുന്നു SFIO എല്ലാം മറഞ്ഞു തുടങ്ങി
@abdulsalamabdulsalam2461
@abdulsalamabdulsalam2461 2 месяца назад
Mammookka ❤
@rahulpalatel7006
@rahulpalatel7006 2 месяца назад
Ithil oru Karnan undu.Unni Mukundan👌🔥🔥🔥 self made ( valiya nadan onnum allenkilum ottakku fieldil pidichunilkkunnu athum Left Sudu Echosystem barikkunna Malayalam industryil.Similar to John Abraham in Bollywood )
@minukarunakaran7894
@minukarunakaran7894 2 месяца назад
അന്നും ഇന്നും ഇവന്മാരോട് ഒരു കോപ്പും എനിക്ക് ഇല്ലാ 💪👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍.
@shylakumaris8680
@shylakumaris8680 2 месяца назад
ഞാൻ വർഷങ്ങളാ യി സിനിമകാണാറില്ല
@paruskitchen5217
@paruskitchen5217 2 месяца назад
👍😁
@trycryptos1243
@trycryptos1243 2 месяца назад
രതീഷിൻ്റെ മകനെ കുറിച്ചോ മകളെ കുറിച്ചോ പറയാതെ വിട്ടത് മോശമായി പോയി.
@Ksukumaran-v6b
@Ksukumaran-v6b 2 месяца назад
സിനിമയ്ക്ക് പറ്റിയവർ കിട്ടും. ഒന്നും നടക്കില്ല.🎉🎉ഇതൊക്കെ കുറച്ചു കഴിയുമ്പോൾ ആരും ഓർക്കില്ല.🎉🎉
@mallikaravi6862
@mallikaravi6862 2 месяца назад
Nammal evarudeyellam cinema behishkkarikkanam,
@mohammedbasheer3658
@mohammedbasheer3658 2 месяца назад
👍🌷👌
@kainadys
@kainadys 2 месяца назад
Makkalkku safe aaya thozhilum, huge income, status ennathu easy aayi oppikkal aanelloo Cinema Industry-yil ullavar cheyyunnathu.....😀
@jopanachi606
@jopanachi606 2 месяца назад
Film world and real estate, two places for converting black money as white.
@rameshchandran6131
@rameshchandran6131 2 месяца назад
എല്ലാവരും ടെലിഗ്രാമിൽ സിനിമ വരുമ്പോൾ... ഫ്രീ ആയി കാണുക... എന്നെ പോലെ 😜
@goodvoice4410
@goodvoice4410 2 месяца назад
ഈ കുത്തകകളൊടെപ്പം തന്നെ ഇവിടുത്തെ കുത്തകകളെ എതിർക്കുന്ന ഇടതുപക്ഷവും.
@rajagopalsukumarannair4206
@rajagopalsukumarannair4206 2 месяца назад
സുക്ഷിച്ചാൽ ദുഃഖിക്കേണ്ട.... 😪
@koshylukoselukose458
@koshylukoselukose458 2 месяца назад
15 varsham maye our cinima polum kaduttilla.
@Shajan70c
@Shajan70c 2 месяца назад
ഭാഗ്യവാൻ 😊
@rvarghese0210
@rvarghese0210 2 месяца назад
ഞാൻ 10 years 👍👍😊
@rajagopalsukumarannair4206
@rajagopalsukumarannair4206 2 месяца назад
ആർത്തി പണ്ടാരങ്ങൾ.....😢
@oommenc.i9028
@oommenc.i9028 2 месяца назад
Aarthie poondda Theanddikal, Kerala Samuhathentea Sayapangal. Filim industries most of the celebrities don't have any good moral life.
@rajagopalsukumarannair4206
@rajagopalsukumarannair4206 2 месяца назад
പണത്തോടുള്ള ആർത്തി..... 😲
@rejiprasad7207
@rejiprasad7207 2 месяца назад
😭 പാവം 👿 പാവം 👽 രാജ കോമരങ്ങൾ 👺
@johnysathyanesan5673
@johnysathyanesan5673 2 месяца назад
ഒറ്റ തീരുമാനം... ജനങ്ങൾ സിനിമ കണ്ടാൽ അല്ലേ ഇവർ കോടികൾ വരുകയുള്ളു.. ഇനി മുതൽ ആരും സിനിമ കാണാരുത്.. ഒറ്റ തീരുമാനം.. ഇനി സിനിമ വേണ്ട.. മൊബൈൽ നല്ല പഴയ സിനിമ ഉണ്ടല്ലോ.. അത് മതി.. ഈ ചെറ്റകളുടെ സിനിമ ഇനി കാണരുത്.. എന്ന് തീരുമാനിച്ചാൽ മതി..
@devikrishna.s.r7570
@devikrishna.s.r7570 2 месяца назад
Athe.
@RavijiRome
@RavijiRome 2 месяца назад
🤔......പണ്ട് പണ്ട് , സ്ത്രീവേഷം കെട്ടിയിരുന്നത് പുരുഷന്മാർ ആണ് . ഇന്നും അങ്ങനെയെങ്ങാനും ആയിരുന്നെങ്കിൽ പറയണോ കഥ !! 15 പവറൻമ്മാർ ! 🤣🤣
@Ushadevi-rf2sv
@Ushadevi-rf2sv 2 месяца назад
കിങ്ഓഫ് കൊത്ത ബോറൻ
@jessygeorge8118
@jessygeorge8118 2 месяца назад
Cinema Kananda ennu theerumanichal ithellam avasanikkum
@thressiammajose1642
@thressiammajose1642 2 месяца назад
സിനിമമായേ വെറുത്തു ആമനുഷ്യരെയും
@zainabhaidary9706
@zainabhaidary9706 2 месяца назад
ഈ റിപ്പോർട്ട് തയ്യാറാക്കാൻ സഹായിച്ച എല്ലാ സ്ത്രീകളെ നുണ പരിശോധന ചെയ്യേണ്ട ആവശ്യമാണ്h അവസരങ്ങൾക്ക് വേണ്ടി കളവു പറയാൻ വളരെ സാധ്യത കൂടുതലുള്ള മേഖലയും കൂടിയാണ് സിനിമ . അതുകൊണ്ട് നുണ പരിശോധന നടത്തുക
@krishnakumar-wn1xf
@krishnakumar-wn1xf 2 месяца назад
Amma ye pirichuvidanam... 15 pennu pidiyanmarude photo keralam motham pathikkanam.
@dramaeditzzz5257
@dramaeditzzz5257 Месяц назад
Empuran kanaruthu
@xtvloger
@xtvloger 2 месяца назад
കള്ള പണം വെളുപ്പിക്കൽ 🤣
@drpvijayanpillai3178
@drpvijayanpillai3178 2 месяца назад
ഇന്ദിര ടീച്ചർ കമവെറിന്മാരുട നരമ്പുരോഗം
@vinodpillai7142
@vinodpillai7142 2 месяца назад
Kilukkam. Teeraan samayamaai Ee pariyan maaeokke pokum,!!
@NaliniRajsekhar
@NaliniRajsekhar 2 месяца назад
So pushed down to Dileep...
@tano62
@tano62 2 месяца назад
Fahad was a fantastic Actor ,but Dulquar is not anything special
@YugmaUnique
@YugmaUnique 2 месяца назад
Fahad was good initially....But something fishy about his choice of movies...Film industry rumour says he is a drug addict.. He is as thin as a stick.He is into psycho roles only... Why no normal roles...? Some spelling mistake.... somewhere......
@abdulsalamabdulsalam2461
@abdulsalamabdulsalam2461 2 месяца назад
DQ 🔥🔥
@santhosh.86
@santhosh.86 2 месяца назад
Onnum kittiyillengil enthengilum parayunno? Vannirunnu thalayum valum illathe oronnu chardhikkunnu. Parayunnayalkkum kelkkunna alkkum onnum manassilavilla. Thani award padam.
@thambichemmassery4512
@thambichemmassery4512 2 месяца назад
ഒന്നും സംഭവിക്കില്ല.ഇതൊരു advertisment ആണ് പുത് മുഖങ്ങൾക്ക്..സിനിമയിലേക്ക് കടന്നു ചെല്ലാൻ.ഇതൊരു എളുപ്പ വഴിയാണ് കാശും പെരുമയും ഉണ്ടാകാൻ.
@manojraghoothaman4424
@manojraghoothaman4424 2 месяца назад
Super star Ratheesh son Pathmaraj ratheesh?
@Sherlyedward
@Sherlyedward 2 месяца назад
Prithwi Raj decent actor
@ktleena7564
@ktleena7564 2 месяца назад
Double faces
@priyamvadam.c1248
@priyamvadam.c1248 2 месяца назад
Excellent actor in real life
@devikrishna.s.r7570
@devikrishna.s.r7570 2 месяца назад
​@@priyamvadam.c1248Exactly💯.
@dhanapalktdhanu7906
@dhanapalktdhanu7906 2 месяца назад
മാഫി യയുടെ മക്കൾ ആണ് പുതിയ മാഫിയ
@Zub-Al-Muhammed
@Zub-Al-Muhammed 2 месяца назад
ഹലോ, സുഖം തന്നെയല്ലേ? നല്ല ഷർട്ട്‌, പക്ഷെ ഇന്നലെ ഇട്ട ഷർട്ട്‌ ഇതിലും പൊളിയായിരുന്നു 😊
@sivanpillai9638
@sivanpillai9638 2 месяца назад
സാധാരണക്കാരൻ്റെ പ്രധാന വിനോദോപാധിയാണ് സിനിമകൾ! അതുകൊണ്ടb തന്നെ സിനിമാതാരങ്ങളെ യും അവർ ഇഷ്ടപ്പെടുന്നു. പക്ഷെ, ഇന്ന് സിനിമ ബിസിനസ്സ് മാത്രമായിരിയ്ക്കുന്നു. കലയുമായി അതിന് പുലബന്ധം പാലുമില്ലാതായി. കഥാകൃത്തിനും സംവിധായകനും അല്പ സ്വല്പം ആവിഷ്കാര സ്വാതന്ത്ര്യം അവകാശപ്പെടാമെങ്കിലും, നടീ നടന്മാരുടെ തള്ളിക്കയറ്റത്തിൽ പിന്നിൽ പെട്ടെന്നു കിട്ടാവുന്ന പബ്ലിസിറ്റി പ്രശസ്തി അംഗീകാരം എന്നതിലുമുപരി സാമ്പത്തികം തന്നെ! കലാകാരൻ്റെ അഭിനയ മികവായിരുന്നു അളവു കോലെങ്കിൽ തിലകനെ നിങ്ങൾക്കെങ്ങനെ തള്ളിപ്പറയാനായി. പ്രശസ്തരായിക്കഴിഞ്ഞാൽ പിന്നെ അതു നിലനിർത്താൻ നെട്ടോട്ടം! അവിടെ തുടങ്ങുന്നു, നെറികേടിൻ്റെ ഘോഷയാത്ര! പക്ഷെ, ജനങ്ങളെ ഭയപ്പെടണം! പ്രേക്ഷകരായ ജനങ്ങൾ തോളിലേറ്റി നടന്നവർ അതിനർഹരല്ല എന്നു ബോദ്ധ്യമാകുന്ന നിമിഷം അവർ നിങ്ങളെ കൈയൊഴിയും! പുതിയ വിഗ്രഹങ്ങളെത്തേടി അവർ പോകും. നേരിട്ടു പൊരുതാൻ വ്യക്തിത്വമുള്ളവർക്കേ കഴിയൂ. അതില്ലാത്തവർ പിന്നിൽ നിന്നു കുത്തും സംഘം ചേർന്ന് ആക്രമിയ്ക്കും. സിംഹം ഒറ്റയ്ക്ക് ഇര തേടി ഇറങ്ങുമ്പോൾ ചെന്നായ്ക്കൾ കൂട്ടം ചേർന്നല്ലേ അതിനു ശ്രമിയ്ക്കുക?
Далее
Исповедь / Мася
2:47:10
Просмотров 187 тыс.