തീർച്ചയായും. ഈ മഴക്കാലം തീരുന്ന വരെ ഇനി ഈ ന്യൂസ് അങ്ങനെ അഴിഞ്ഞാടും. ജനങ്ങൾക്ക് പിന്നെ എന്തേലും കിട്ടിയ മതിയല്ലോ .. ലാസ്റ്റ് ഇതൊന്നും ആവുകയും ഇല്ല. മഴക്കാലവും കഴിയും. മുല്ലപെരിയാറും വയനാടും എല്ലാവരും മറക്കുകയും ചെയ്യും. നഷ്ടപ്പെട്ടവർക് മാത്രം നഷ്ടം. നമ്മളൊക്കെ പിന്നെ നമ്മുടെ lifilot തിരിയും. ആര് നോക്കും ഇവർക്കൊക്കെ വീട് ആയോ പണം കിട്ടിയോ. ഇവരൊക്കെ എങ്ങനെ ജീവിക്കുന്നു എന്നൊക്കെ. നമ്മൾ areylum ഓർക്കുമോ... കിട്ടിയ പൈസകളിൽ നിന്നും വാരുന്നവർക് വാരാം.. അങ്ങനെ എല്ലാം ഈ റിപ്പോർട്ടിൽ മുങ്ങിക്കോളും
അടി, പിടി, വെടി ഇതെല്ലാം ഉള്ളതാണല്ലോ സിനിമ.നമ്മൾ പ്രേക്ഷകർ അതിന്റെ പുക മാത്രമേ കാണുന്നുള്ളൂ. ഇനിമുതൽ "AMMA"എന്ന സംഘടനയെ അക്ഷരം തിരുത്തി "MAMA"എന്നാക്കിയാൽ പ്രോബ്ലം സോൾവ് ആയില്ലേ
മര്യാദയ്ക്ക് പേര് വെളിപ്പെടുത്തിയൽ , WCC ഒപ്പം നിൽക്കാൻ ആളുണ്ടാവും , ഇരയായ യുവതിയും മുന്നോട്ടുവന്ന് ആരാണ് എന്താണ് എല്ലാ വ്യക്തമാക്കി പറയണം,. അല്ലെങ്കിൽ ഓരോരുത്തരും ഓരോ കഥയുണ്ടാക്കി പറഞ്ഞു നടക്കും. അതിൽ കള്ളക്കഥ ഏതാ ഒറിജിനൽ കഥ ഏത് അറിയാതെ സപ്പോർട്ട് ചെയ്യണം എന്ന് ആത്മാർത്ഥതയുള്ള ആളുകളെ വരെ നിങ്ങൾ വെറുപ്പിച്ച് കയ്യിൽ തരും. ഇരയുടെ ഒപ്പം നിൽക്കണമെങ്കിൽ ഇര പ്രതിയുടെ പേരും പറഞ്ഞ് മുന്നോട്ട് വരാതെ , വെറുതെ പിന്തുണ കിട്ടുമെന്ന് തോന്നുന്നില്ല,. ഭാവനയുടെ കാര്യത്തിൽ കൃത്യമായ പേരടക്കം മെൻഷൻ ചെയ്തത് കൊണ്ടാണ് അവർക്ക് സപ്പോർട്ട് കിട്ടിയത്.
ആരെങ്കിലും ഒക്കെ ആകട്ടെ നിങ്ങൾക്കൊക്കെ ഇത് അറിഞ്ഞാൽ മുല്ലപ്പെരിയാർ പൊട്ടാതെ ഇരിക്കുമോ. ഇനി അതു പൊട്ടുന്നത് വരെ ഇതിന്റെ പിറകെ നടന്നോ. മുഖ്യന്റെ കൈയിൽ വന്ന ദുരിത ഫണ്ട് എല്ലാം അയാൾ കൊണ്ട് പോകട്ടെ
@@sisha874 ഇതൊക്കെ അറിഞ്ഞില്ലെങ്കിൽ മുല്ലപെരിയാർ പൊട്ടുമോ ? ഓണത്തിനിടക്ക് പുട്ടു കച്ചവടം നടത്തല്ലേ ? നല്ല അഡ്ജസ്റ്റബിൾ മൈൻഡ് തന്നെ , സമ്മതിക്കണം ചാണകങ്ങളെ .മുഖ്യന്റെ പേഴ്സണൽ അക്കൗണ്ടിലേക്കല്ല ജനങ്ങൾ പൈസ കൊടുത്തത് നീ ഒഴികെ .
Anand your just amazing youtuber cause when I feel sad I am watching your video it makes me laugh and help me to relax when you start to speak suddenly I forgot all my pain and stress your not just amazing something more than that keep going anand ❤
ലേ മുക്കിയൻ: ഹാവൂ... ഇനി ഇതിൻ്റെ പേരിൽ വയനാട് മുക്കാം 😂 സത്യം ഒരു നാൾ തെളിയും. അതിനു ഉദാഹരണമാണ് തിലകനും ഉമ്മൻ ചാണ്ടി സാറും. ഗണേഷ് മുൻ wife ്ന് support കൊടുത്ത പേരിൽ വയസായ OC യേ പെണ്ണ് കേസ് പറഞ്ഞു ഇല്ലാത്ത കഥ പറഞ്ഞു നശിപ്പിച്ചു. ചാണ്ടി ഉമ്മൻ്റെ marriage തന്നെ മുടങ്ങി പോയി. ഇതൊക്കെ കിട്ടണം. അതുപോലെ ആ കുടുംബത്തെ കണ്ണീർ കുടിപ്പിച്ചിട്ടുണ്ട്
നായിക ആക്കണം എങ്കിൽ സിനിമയിൽ കിടന്ന് കൊടുക്കണം എന്ന് പറയുന്നത് ശരിയാണോ എന്നാണ് ആ പെണ്ണ് ചോദിച്ചത് എങ്കിൽ തെറ്റില്ല. എന്നാൽ ആ ആങ്കർ ചോദിച്ചത് "നിങ്ങൾ കിടന്ന് കൊടുത്തിട്ടാണോ സിനിമയിൽ നായിക ആയത്" എന്നാണ്. അതിൽ തന്നെ ഉണ്ട് കിടന്ന് കൊടുക്കാൻ തയ്യാറായിട്ടും ഒരു നായിക ആക്കാൻ ആരും തയ്യാറാവാത്തതിൽ ഉള്ള വെറുപ്പും നിരാശയും ആണ് ആ പെണ്ണിന് എന്ന്.
What he said is absolutely correct, girls should n’t never accept that kind of behavior from others, give them a slap or leave that place by saying no, never ever turn back, accept the verses that this fruit is not good for me. Accepting their offer and do accordingly what the others asking for and then complain against them when the time comes ( me too moment, hema commission so called scheme)that is called casting couch which occurs on both the sides. To get a chance or role in a movie cannot accept whatever come in her or his way.
ബിഗ്ഗ് ബോസിൽ കൂടെ കിടന്നിട്ടാണോ contestant ആയത് എന്ന് ആരൊക്കെയോ പറഞ്ഞപ്പോൾ എന്തൊരു ബഹളം ആയിരുന്നു..... ഇതൊക്കെ ഇപ്പോൾ സത്യമല്ലേ. നടിയുടെ കൂടെ അമ്മയോ അച്ഛനോ ഉണ്ടായാലും ക്രിപ്റ്റ് പറയാൻ നടിയെ മാത്രം അകത്തോട്ടു വിളിച്ചു കൊണ്ടുപോകും. തിരിച്ചുവരുമ്പോൾ അവളുടെ എല്ലാം നഷ്ടപ്പെട്ടിട്ടുണ്ടാകും. ഇതൊക്കെ നേരത്തേ തന്നെ എല്ലാവർക്കും അറിയാം. ഇതൊന്നും കണ്ടിട്ടിട്ട് ഒരു ഞെട്ടലും തോന്നുന്നില്ല.. കേരളത്തിലെ ചാനലുകൾ നൽകുന്ന ചലച്ചിത്ര അവാർഡുകൾ ഗൾഫ് രാജ്യങ്ങളിൽ കൊണ്ടുപോയി നടത്തുന്നത് എന്തിനാണ്. നടികളെ സ്പോൺസർമാരുടെ കൂടെയും അറബികളുടെ കൂടെയും.. കൂടുതൽ ഒന്നും പറയുന്നില്ല... എല്ലാം പണത്തിന് വേണ്ടി..
Dharshana jay jay hai nte interview il basil nte koode irikkumboo parayunnund veliya nadanmar kk okk aan Caravan okk ullath enik irikkan poolum sthalam illa appol aan aaroo basil nte caravan il irikkan paranjath,soo basil keeri vannappo thanne shout cheythu erangi poovan paranjuu ennokk comedy poole aan paranjath! Any way sad to here all this things!🙏
സത്യം 💯💯... പരിഗണന.. അതൊരു സംഭവം തന്നെ...... എന്തൊക്കെ ചെയ്തു കൊടുത്താലും കുറ്റം മാത്രം പറയുന്നവരുണ്ട്... താങ്ങാവുന്നതിലപ്പുറമാണത്...😢..നീ ഒരു പാട് ചിന്തിപ്പിച്ചു.. ഒരുപാട് ഓർമ്മകൾ മനസ്സിലൂടെ മിന്നി മറഞ്ഞു 😢😢😢 ❤❤❤👍🏻👍🏻👍🏻
10:05 exactly അതുതന്നെയാണ് 70 പേജുള്ള മുക്കിയത് കാരണം സിനിമയിലെ ഒരു മാഫിയ വർക്ക് ചെയ്യുന്നുണ്ട് തീവ്രവാദപരമായ ബിനാമി മണി ലോൺഡറിങ് ഹവാലാ ഡ്രഗ്സ് ഒരു പൊളിറ്റിക്കൽ തീവ്രവാദ സംഘടന ഇതിന്റെ പിന്നിലുണ്ട് ഇതൊക്കെയും നിയന്ത്രിക്കുന്ന അധോലോകങ്ങൾ ഇതിന്റെ ബാക്കിലുണ്ട്b ഇതൊക്കെ ജനങ്ങൾ മനസ്സിലാക്കരുത് എന്ന് ദൃഢ നിശ്ചയം ഉള്ളതുകൊണ്ടാണ് അവർ ഈ സ്ത്രീ വിഷയങ്ങൾ എടുത്തിട്ട് ഊതി പിടിപ്പിക്കുന്നത് അവർ തന്നെയാണ് ഈ വീഡിയോകളിൽ നിയന്ത്രിക്കുന്നതും
വിവരാവകാശ നിയമ പ്രകാരം സ്വകാര്യത ഹനിക്കുന്ന വിവരങ്ങൾ പുറത്തു പറയാൻ നിയമം ഇല്ല.. ആര് മൊഴി നൽകി ആർക്ക് എതിരെ നൽകി ഇത് അറിയണം എങ്കിൽ മൊഴി നൽകിയ ആളുകൾ പരാതി നൽകണം എന്നാല് മാത്രമേ കേസ് രജിസ്റ്റർ ചെയ്തു പ്രതി ആരാണ് എന്ന് അറിയാൻ പറ്റൂ.. വിവരാവകാശ നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് ആണ് ഇവന്മാരുടെ വിലസൽ
സ്ഥിരം ഒരു നടിക്ക് സിനിമ കിട്ടുന്നു എങ്കിൽ അത് അഡ്ജസ്റ്റ്മെന്റ് ഉള്ളത് കൊണ്ട് ആണ്... പല മികച്ച നടിമാർ നമ്മൾ ഒരു സിനിമയിൽ മാത്രം കണ്ടിട്ടുള്ളു അത് അവർക്ക് താല്പര്യം ഇല്ലാത്തത് കൊണ്ട് ആണ്... എന്നാൽ വീണ്ടും തുടരുന്നു എങ്കിൽ അവർ അഡ്ജസ്റ്റ്മെന്റ് എന്നെ പറയാവൂ
ഡേയ് തോന്നിവാസം വിളിച്ചു പറയാതെ എല്ലാവരും അത്തരക്കാരല്ല 🙄 ഒരു സിനിമയിൽ അഭിനയിച്ച് ഹിറ്റായാൽ സ്വാഭാവികമായും ഒരുപാട് അവസരം വരും പിന്നെ സൗന്തര്യം ഒള്ള നടിമാർക്ക് കൂടുതൽ ചാൻസ് കിട്ടും അല്ലാവരുടെ കാര്യം കഷ്ട്ടം ആണ് നടിമാർക്ക് കഴിവിനേക്കാൾ കൂടുതൽ സൗന്ദര്യം ആണ് പ്രധാനം
ഞങ്ങൾക്ക് അങ്ങിനെ വലിയ ആവേശം ഒന്നും ഇല്ല ചേട്ടന് ഒണ്ടെങ്കിൽ ആവേശിച്ചോ കൂടെ കിടക്കാൻ തയാറുള്ള പെണ്ണുങ്ങൾ ഒരുപാട് ............. ടികൾ ഇപ്പോഴും എപ്പോഴും എല്ലായ്പോഴും ഉണ്ട് ഉണ്ടാകും ഉണ്ടായിരിക്കും
അമ്മ എന്ന പേര് മാറ്റി രണ്ടാനമ്മ എന്ന് ഇടാം...'ചെകുത്താൻ' ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകും.. ചെകുത്താൻ ൻ്റെ കൂടെ ദൈവം ഉണ്ട്....അനന്തുവിൻ്റെ ഒരു സന്തോഷം കണ്ട് ഞാൻ ഒരു പാട് ചിരിച്ചു..നീ ഒരു സംഭവം തന്നെ.😂😂
നല്ല റിപ്പോർട്ട് തന്നെ ആയിരുന്നു, പക്ഷെ ഉന്നതരായ ആൾക്കാരുടെ താല്പര്യം കാരണം ഒരുപാടു പേരുകൾ ഒഴിവാക്കിയതാണ് സപ്പോർട്ടിങ് എവിഡൻസ് ഉൾപ്പെടെ സപ്പ്രെസ്സ് ചെയ്യുകയായിരുന്നു.
Just a matter that, so called pramukharkku (men) kidannu kodukkathe kittunna privillage ella gendersnum kittanam. Pocso vare ulppeduthavunna cases reportil und, kuttikal enth thett cheythu 😢. Kidannu koduthaale chance kittullunnulla oru authoritative power allel system aa industriyil undavarth.