150ആം ലൈക്ക് ശാരംഗ് എന്ന ബൈക്ക് ഭ്രാന്തന്റെ വകയാവട്ടെ. ഒരു ദിവസം മുൻപേ ക്രിസ്മസ് ആശംസകൾ നേരുന്നു. ഞാൻ ആദ്യമായി ഈ ചാനൽ കണ്ടത് ഇന്നാണ്. ഇതാണ് ആദ്യ വീഡിയോ. (ഡിസംബർ ഇരുപത്തിനാല് 2023 ഞായറാഴ്ച.)
തൂക്കിയടി തൂക്കിയടി എന്ന് കേട്ടിട്ടേ ഒള്ളു തിരിച്ചു വന്ന ഉടനെ തന്നെ എതിരാളികൾ ആയ RC RS 220 യെ തൂകിയടിച്ച തിരിച്ചു വരവ്. ഇപ്പോ 200CC സെഗ്മെന്റ് കരിഷ്മ എന്ന് ആക്കി മാറ്റി. Return of legend With a bang🔥🔥🔥🔥🔥
Hero യെ കളിയാക്കിയവർക്കും പുഛിച്ചവർക്കും Hero motor corp കൊടുത്ത ശക്തമായ തിരിച്ചടിയാണ് Hero Karizma Xmr 210, Top end ൽ Ktm നെ പോലും അടിച്ചിടാൻ പറ്റുവാണേൽ ഇവനാണ് ഇന്ത്യക്കാരന്റ അഭിമാനം,