ഇതൊക്കെ ആണ് മക്കളേ റിവ്യൂ. ഒരു xpuls വാങ്ങിക്കാൻ ഉദ്ദേശിക്കുന്ന എന്നെപ്പോലുള്ളവർക്ക് ഈ വീഡിയോ എത്രമാത്രം ഉപകാരപ്പെട്ടു എന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല. tankyou so much. xpuls ❤
Hero keralathil popular alla enno? Hero splendor, passion pro passion plus pole ulla vandikal okke ivide nalla pole poyitundu. Ipozhum glamour allel passion series okke atyavashyam nammude naatil undu. High end vandikal athikam illa ennu karuthi hero popular alla ennu parayunnathu vidditharam alle?
Yazin bro da vedio kanda xpulse 4v adethatha .ethu vara kitteya complaints 1) missing 2) abs 3)oil leak 4) front break sound 5) break light 6) cooler bearing 7) engine sound became hard after 2500km
മുടിഞ്ഞ വെയിറ്റ് ഉള്ള വണ്ടി എടുക്കും ഒന്ന് ചെരിഞ്ഞാൽ ഒറ്റയ്ക്ക് തള്ളി കേറ്റാൻ പോലും പറ്റില്ല എങ്കിലും ഹിമാലയൻ മതി എല്ലാവർക്കും xpulse ആണ് എന്തുകൊണ്ട് നല്ല വണ്ടി
അതിനെ വിട്ടേക്ക്.. യുകെയിൽ ആണ് ജീവിക്കുന്നത് ഇവിടെ സായിപ്പ് വരെ പറയുന്നത് അതിനെ ക്രാപ് എന്നാണ്. ചൈന സാധനം ബ്രിട്ടീഷ് എന്ന പേരിൽ ഇറക്കി പറ്റിക്കുന്നു. എംജി കൊണ്ട് ജീവിക്കുന്നവർ മാത്രം അതിനെ പൊക്കി പറയും.
@@xpulse_machan6581 ബഡ്ജറ്റ്, യൂസ്, ഇതൊക്കെ അറിയാതെ എങ്ങനെ പറയും പിന്നെ എത് എടുത്താലും നന്നായി തിരക്കി ബോധ്യപ്പെട്ടിട്ടു എടുക്കുക കഴിവതും ആദ്യം ഇറങ്ങുന്ന മോഡൽ എടുക്കാതെ ഇരിക്കുക സർവീസ് കോസ്റ്റിനേക്കാൾ ഇമ്പോർട്ടൻറ് സ്കിൽ ലേബർസ് ആവേലാബിൾ ആയ ബ്രാൻഡ് എടുക്കുക
@@darkwolf2128 ഞാൻ 4v ആണ് ഉപയോഗിക്കുന്നത് എടുത്തിട്ട് 6 മാസം ആയി ഇതുവരെ ഒരു പ്രോബ്ലെംസും ഇല്ല നല്ല milegum കിട്ടുണ്ട് ആകെയുള്ള ഒരു പ്രോബ്ലം pillion comfort and headlight visibility അതൊന്നു ശെരിയാക്കി എടുത്താൽ ഒരു സീനും ഇല്ല ഹിമാലയനും yezdi adv എല്ലാം എടുത്ത എന്റെ ഫ്രണ്ട്സ് എല്ലാം ഊമ്പി തെറ്റി ഇരിപ്പുണ്ട് 😎
Don't believe the influencers completely, they are here to influence, instead take your time, approach those who own the bike long term and get their opinions, then take a decision
എൻ്റെ പോന്നു മക്കളെ യാസിൻ്റെ വീഡിയോ കണ്ട് ആരും xpluse എടുക്കരുത് ഇവർക്കൊക്കെ സർവീസ് പക്ക ആയിട്ട് കിട്ടും വണ്ടി ഇപ്പൊ തന്നെ മുട്ടൻ misssing ആണ് ഓരോ സർവീസ് കഴിയും തോറും വണ്ടി കൂതറ ആയികൊണ്ട് ഇരിക്കുവാണ് chain sound missing pinne ഹീറോ യുടെ സർവീസ്🤮 ഞാൻ സർവീസ് ചെയ്യുന്നത് കൊല്ലം ദിയ motorosil നിന്ന് ആണ്