ഞാൻ ഒരു ആര്ടിസ്റ്റാണ്, എനിക്കും ഇങ്ങനത്തെ സ്ഥലങ്ങളാണ് ഇഷ്ട്ടം, ഇത്തരം വ്ലോഗ് മലയാളത്തിൽ ഞാൻ കൂടുതൽ കണ്ടിട്ടില്ല, നന്നായിട്ടുണ്ട്, ഇതിന്റെ കൂടെ കുറച്ചുകൂടി ആർട്ട് റിലേറ്റ് ചെയ്താൽ നന്നായിരിക്കും.
What I love most about your videos is how deep you are into nature. You notice the small details that most of us miss, and that makes you and your videos truly unique. By the way Great presentation dear .👌🏻🎉 Keep going.
ഈ ഒരു സ്ഥലം ഞാൻ കേട്ടിട്ടു പോലും ഇല്ല. പക്ഷെ മനസ്സിനെ വളരെ ഹരം കൊള്ളിക്കുന്ന കാഴ്ച്ചകൾ ❤. ഇനി മാങ്കുളത്ത് പോകുമ്പോൾ ഇവിടെ പോകും.👍🏼 . പുതിയൊരു സ്ഥലം പരിചയപ്പെടുത്തിയതിന് നന്ദി👌🏼 waiting for part2