"കണ്ണ് ഉള്ളവർപോലും പതറി പോകുന്ന ഇത്തരം സന്ദർഭങ്ങളിൽ തൻ്റെ അക കണ്ണിലൂടെ കാര്യങ്ങൽ മനസ്സിലാക്കി സന്ദർഭോചിതമായി ചെറുത്തുനിൽപ് നടത്തിയ ഈ ഷോർട് ഫിലിമിലെ കഥാപാത്രം പതിവുപോലെ തന്നെ ശിവാനി മോളുടെ കൈകളിൽ ഭദ്രമായിരുന്നു ,യഥാർത്ഥ ജീവിതത്തിൽ കാഴ്ച ശക്തി ഇല്ലാത്തവർക്ക് ഈ ഷോർട് ഫിലിം തീർച്ചയായും ഉപകരിക്കും ,,,,എല്ലാവർക്കും ആശംസകൾ നേരുന്നു ,,,,,
Excellent short film sivani moola Lepe going reached greater highs surely u will get more big film stayblessed stay healthy stay safe now and always 🥰❤🙏
On screen il ullavar nice aayi... Pashe oru researchum Nadathaathe ulla polathe script🥲... For eg: touch screen phone use cheyth blind girl call cheythu ennath.🥲🥲..adkalel atreem ocha bahalam indaaytt.. Aa kutty ariyathath🥲🥲🥲 next part nice aavum enn pradeeshikunnu
ശിവ മോൾക്ക് എന്ത പറ്റിയെ കുറെ നാളായല്ലോ പരിപാടിയിൽ കണ്ടിട്ട് ചിക്കൻപോക്സിന്റെ കാര്യം ഒക്കെ അറിഞ്ഞു പക്ഷേ അതിനുശേഷം മോള് നാല് എപ്പിസോഡിൽ വന്നിരുന്നല്ലോ മോള് ഉപ്പും മുളകും നിന്നും പിന്മാറിയോ അതോ പഠിപ്പിന്റെ തിരക്കാണോ മോളെ സ്വന്തം അനിയത്തെപ്പോലെ കണ്ടു സ്നേഹിക്കുന്നത് കൊണ്ട് ചോദിക്കുകയാണ് ഇതിനൊരു മറുപടി ഞാൻ പ്രതീക്ഷിക്കുന്നു എന്തുതന്നെആയാലും മോളുടെ ജീവിതത്തിൽ എല്ലാവിധ അനുഗ്രഹങ്ങളും ഐശ്വര്യങ്ങളും ഉണ്ടാവണമെന്ന് ഞാൻ പടച്ചവനോട് എപ്പോഴും പ്രാർത്ഥിക്കും god bless you and your family love you Shiva Kutty❤❤❤❤❤❤😙😙😙😙😙😙😙
Rahul Raj....you have played it really well. Really proud of you. Shivani as usual, you're an amazing person and we love what you do. Congratulations to the whole team!