High breed ( HYBRID ) എന്ന ഒരു ഇനം ലോകത്ത് ഒരിടത്തും ഇല്ല. കേരളത്തിൽ ഒഴികെ 😂.. സംശയമുള്ളവർക്ക് ഗൂഗിളിൽ സെർച്ച് ചെയ്താൽ അറിയാൻ പറ്റും,അഗർവുഡ് ഇനങ്ങൾ എന്ന് ഗൂഗിൾ സെർച്ച് ചെയ്താൽ 16 മുതൽ 22 ഇനങ്ങൾ കാണാൻ പറ്റും. കൂടുതൽ അറിയണമെങ്കിൽ RFRI.rain forest research centre കേന്ദ്ര ഗവൺമെൻറ് സ്ഥാപനം ആസാം അവിടെ വിളിച്ചു ചോദിച്ചാൽ അറിയാൻ പറ്റും... 😀 ഇത് തൈ വിൽക്കുവാൻ വേണ്ടി ഉള്ള ഒരു തട്ടിപ്പ് മാത്രം.. 😂😂 ഏതു തൈ ആണേലും പരിചരിക്കുന്നത് പോലിരിക്കും അതിൻറെ വളർച്ച... ചൈന പോലുള്ള രാജ്യങ്ങളിൽ ഇതിൻറെ ബഡ് തൈകൾ ഉണ്ട്..agarwood kinam എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കും... യൂട്യൂബിൽ കാണുന്ന മിക്ക agarwood related വീഡിയോസും ഒന്നുകിൽ തൈ വിൽപന അല്ലെങ്കില് innacculam വിൽപന മാത്രം ഉദ്ദേശിച്ചാണ്..അല്ലണ്ട് കർഷക നന്മയ്ക്ക് വേണ്ടി ഉള്ളതല്ല 😭😭😭🙏🙏 ഊത് കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നവർ അത് കൃഷി ചെയ്ത ഒരു 10 കർഷകരോട് എങ്കിലും നേരിട്ട് അന്വേഷിച്ച് പഠിച്ചതിനുശേഷം കൃഷിക്ക് ഇറങ്ങുക... 😀
ഇത് വരെ ഇല്ലാത്ത പുതിയ പേരും കൊണ്ട് വന്നിരിക്കുന്നു.. മാലാക്ക 😂😂😂 ശരിക്കും ഉള്ളത് aquileria malakensis എന്നാണ്.. അതിന്റെ പേര് പോലും അറിയാത്ത ഇവന്മാർ ആണ് hybrid എന്ന് പറഞ്ഞു വരുന്നത്.. ഇന്ത്യയിൽ ഉള്ള ഊദ് മരങ്ങൾ മിക്കതും malakensis ആണ്
തരികിട . സംസാരത്തിൽ തന്നെ തരികിടയാണ്. 10000 കിട്ടും എന്ന് പറഞ്ഞു ഒരു മരത്തിന് . പിന്നെ പറഞ്ഞു മെഡിസിൻ കാഷ് extra , Labour etc, G ST etc. ഇതെല്ലാം കഴിയുംമ്പോൾ ഒരു മരത്തിന് ഒരു 6000 കിട്ടുമോ? ഇതൊക്കെ ആളുകളെ പറഞ്ഞു പറ്റിക്കൻ എന്നേ പറയാൻ പറ്റുകയുള്ളൂ.
High breed ( HYBRID ) എന്ന ഒരു ഇനം ലോകത്ത് ഒരിടത്തും ഇല്ല. കേരളത്തിൽ ഒഴികെ 😂.. സംശയമുള്ളവർക്ക് ഗൂഗിളിൽ സെർച്ച് ചെയ്താൽ അറിയാൻ പറ്റും,അഗർവുഡ് ഇനങ്ങൾ എന്ന് ഗൂഗിൾ സെർച്ച് ചെയ്താൽ 16 മുതൽ 22 ഇനങ്ങൾ കാണാൻ പറ്റും. കൂടുതൽ അറിയണമെങ്കിൽ RFRI.rain forest research centre കേന്ദ്ര ഗവൺമെൻറ് സ്ഥാപനം ആസാം അവിടെ വിളിച്ചു ചോദിച്ചാൽ അറിയാൻ പറ്റും... 😀 ഇത് തൈ വിൽക്കുവാൻ വേണ്ടി ഉള്ള ഒരു തട്ടിപ്പ് മാത്രം.. 😂😂 ഏതു തൈ ആണേലും പരിചരിക്കുന്നത് പോലിരിക്കും അതിൻറെ വളർച്ച... ചൈന പോലുള്ള രാജ്യങ്ങളിൽ ഇതിൻറെ ബഡ് തൈകൾ ഉണ്ട്..agarwood kinam എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കും... യൂട്യൂബിൽ കാണുന്ന മിക്ക agarwood related വീഡിയോസും ഒന്നുകിൽ തൈ വിൽപന അല്ലെങ്കില് innacculam വിൽപന മാത്രം ഉദ്ദേശിച്ചാണ്..അല്ലണ്ട് കർഷക നന്മയ്ക്ക് വേണ്ടി ഉള്ളതല്ല 😭😭😭🙏🙏 ഊത് കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നവർ അത് കൃഷി ചെയ്ത ഒരു 10 കർഷകരോട് എങ്കിലും നേരിട്ട് അന്വേഷിച്ച് പഠിച്ചതിനുശേഷം കൃഷിക്ക് ഇറങ്ങുക... 😀
@@KL06farm ഊദ് തന്നെ എടുത്താൽ പതിനഞ്ചാം വർഷം ഇതിൽ കൂടുതൽ ലാഭം കിട്ടും....തീർന്നില്ല താങ്കളുടെ വീഡിയോയിൽ ഇതിലും ലാഭകരമായ കൃഷി രീതി അവതരിപ്പിച്ചിട്ടുണ്ട്.... മറ്റു ചാനലിൽ കണ്ട വീഡിയോ നിലവേപ്പ് ന്നാന്ന് തോന്നുന്നു മരത്തിൻറെ പേര് മറ്റ് ലാഭകരമായ തടി /മര കൃഷി ഒണ്ട് പക്ഷെ മോൻ തന്നെ കണ്ട് പിടിച്ച് വീഡിയോ ചെയ്തോ...
ഊദിൽ ഒരു പ്രാണി വന്നു കുത്തുമ്പോൾ ഒരു എൻസൈം ഉണ്ടാവും, ആ പ്രാണി എപ്പോൾ കുത്തും എന്നൊന്നും പറയാൻ പറ്റില്ല. ഒരു മരത്തിൽ നിന്നും വെട്ടിപൊളിച്ചു നോക്കിയാൽ കുറച്ചു മാത്രമേ ആ എൻസൈം ഉള്ള മരത്തിന്റെ ഭാഗങ്ങൾ കിട്ടുകയുള്ളൂ ഈ ഭാഗങ്ങൾ വാറ്റിയാണ് ഊദ് ഉത്പാധിപ്പിക്കുന്നത്.
6 വർഷം കൊണ്ട് ഇവർ 18 ഇഞ്ചല്ല പനപോലെ വളരും. ഇപ്പോൾ തൈകൾ വാങ്ങി ഇവരെ സഹായിച്ചാൽ പിന്നീട് ഒരു മരുന്നും അടിക്കേണ്ടിയും വരില്ല. തൈകൾ വാങ്ങുന്നവരിൽ നിന്നും കിട്ടിയ കാശുംകൊണ്ട് അവരുടെ വഴിക്കു പോകും. എപ്പോഴോ സബ്സ്ക്രൈബ് ചെയ്ത്പോയതാണ് ഈ മഹാനെ ചാനൽ. ഇത് കണ്ടപ്പോൾ ഈ വിദ്വാൻ ഇനിയും ഇത്പോലുള്ള വീഡിയോസ് ഇടാനുള്ള ചാൻസ് ഉള്ളതുകൊണ്ട് അൺ സബ്സ്ക്രൈബ് ചെയ്യുന്നു.
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.ലക്ഷങ്ങളുടെ വിലയുള്ള മരം ഇദ്ദേഹം 10000 രൂപയ്ക്ക് എടുക്കും, അത്ഭുതം.മരുന്ന് കൂട്ടുന്ന വിധം അതിന്റെ പാക്കറ്റിൽ ഉള്ള കാറ്റ് ലോഗിൽ നിർദ്ദേശിച്ചിട്ടുണ്ട്. പരമരഹസ്യം അല്ല അദ്ദേഹത്തിന്റെ മാത്രം.ഇദ്ദേഹത്തിന്റെ വിവരണത്തിൽ പലഭാഗത്തും ഒരുപാട് പൊരുത്തക്കേടുകൾ ഉണ്ട് സൂക്ഷിക്കുക.
High breed ( HYBRID ) എന്ന ഒരു ഇനം ലോകത്ത് ഒരിടത്തും ഇല്ല. കേരളത്തിൽ ഒഴികെ 😂.. സംശയമുള്ളവർക്ക് ഗൂഗിളിൽ സെർച്ച് ചെയ്താൽ അറിയാൻ പറ്റും,അഗർവുഡ് ഇനങ്ങൾ എന്ന് ഗൂഗിൾ സെർച്ച് ചെയ്താൽ 16 മുതൽ 22 ഇനങ്ങൾ കാണാൻ പറ്റും. കൂടുതൽ അറിയണമെങ്കിൽ RFRI.rain forest research centre കേന്ദ്ര ഗവൺമെൻറ് സ്ഥാപനം ആസാം അവിടെ വിളിച്ചു ചോദിച്ചാൽ അറിയാൻ പറ്റും... 😀 ഇത് തൈ വിൽക്കുവാൻ വേണ്ടി ഉള്ള ഒരു തട്ടിപ്പ് മാത്രം.. 😂😂 ഏതു തൈ ആണേലും പരിചരിക്കുന്നത് പോലിരിക്കും അതിൻറെ വളർച്ച... ചൈന പോലുള്ള രാജ്യങ്ങളിൽ ഇതിൻറെ ബഡ് തൈകൾ ഉണ്ട്..agarwood kinam എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കും... യൂട്യൂബിൽ കാണുന്ന മിക്ക agarwood related വീഡിയോസും ഒന്നുകിൽ തൈ വിൽപന അല്ലെങ്കില് innacculam വിൽപന മാത്രം ഉദ്ദേശിച്ചാണ്..അല്ലണ്ട് കർഷക നന്മയ്ക്ക് വേണ്ടി ഉള്ളതല്ല 😭😭😭🙏🙏 ഊത് കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നവർ അത് കൃഷി ചെയ്ത ഒരു 10 കർഷകരോട് എങ്കിലും നേരിട്ട് അന്വേഷിച്ച് പഠിച്ചതിനുശേഷം കൃഷിക്ക് ഇറങ്ങുക... 😀
“High Breed” ഓ...? അതെന്തു സാധനം?? 😂 ഉടായിപ്പാണെങ്കിലും ചുരുങ്ങിയ പക്ഷം Hybrid എന്ന് കൃത്യമായി പറയാൻ എങ്കിലും പഠിക്ക് ചേട്ടാ 😂 ഇനി അത് പോകട്ടെ, സ്പെല്ലിങ് mistake ആവും എന്ന് വെക്കാം... എന്താണീ Hybrid എന്നറിയാമോ? an offspring of two animals or plants of different subspecies, breeds, varieties, species, or genera അപ്പോൾ നിങ്ങടെ ഈ "ഹൈ breed" ഏതൊക്കെ അഗർവുഡ് മരങ്ങളുടെ സങ്കര ഇനമാണെന്ന് ഒന്ന് പറയുമോ? പറ്റില്ല ല്ലേ..? അസാമിൽ നിന്നും പറിച്ചു തരുന്ന ചേട്ടന്മാർക്ക് അറിവില്ലല്ലോ 😂 നന്നായി വരട്ടെ 🙏
High breed ( HYBRID ) എന്ന ഒരു ഇനം ലോകത്ത് ഒരിടത്തും ഇല്ല. കേരളത്തിൽ ഒഴികെ 😂.. സംശയമുള്ളവർക്ക് ഗൂഗിളിൽ സെർച്ച് ചെയ്താൽ അറിയാൻ പറ്റും,അഗർവുഡ് ഇനങ്ങൾ എന്ന് ഗൂഗിൾ സെർച്ച് ചെയ്താൽ 16 മുതൽ 22 ഇനങ്ങൾ കാണാൻ പറ്റും. കൂടുതൽ അറിയണമെങ്കിൽ RFRI.rain forest research centre കേന്ദ്ര ഗവൺമെൻറ് സ്ഥാപനം ആസാം അവിടെ വിളിച്ചു ചോദിച്ചാൽ അറിയാൻ പറ്റും... 😀 ഇത് തൈ വിൽക്കുവാൻ വേണ്ടി ഉള്ള ഒരു തട്ടിപ്പ് മാത്രം.. 😂😂 ഏതു തൈ ആണേലും പരിചരിക്കുന്നത് പോലിരിക്കും അതിൻറെ വളർച്ച... ചൈന പോലുള്ള രാജ്യങ്ങളിൽ ഇതിൻറെ ബഡ് തൈകൾ ഉണ്ട്..agarwood kinam എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കും... യൂട്യൂബിൽ കാണുന്ന മിക്ക agarwood related വീഡിയോസും ഒന്നുകിൽ തൈ വിൽപന അല്ലെങ്കില് innacculam വിൽപന മാത്രം ഉദ്ദേശിച്ചാണ്..അല്ലണ്ട് കർഷക നന്മയ്ക്ക് വേണ്ടി ഉള്ളതല്ല 😭😭😭🙏🙏 ഊത് കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നവർ അത് കൃഷി ചെയ്ത ഒരു 10 കർഷകരോട് എങ്കിലും നേരിട്ട് അന്വേഷിച്ച് പഠിച്ചതിനുശേഷം കൃഷിക്ക് ഇറങ്ങുക... 😀
ഇത് ഇത്ര ലാഭകരം ആണെന്ന് ഇവർക്ക് ഉറപ്പുണ്ടെങ്കിൽ എന്തുകൊണ്ട് ഇവർ സ്വന്തമായി സ്ഥലം വാങ്ങിയോ ഇല്ലെങ്കിൽ പാട്ടത്തിനോ ഇതു കൃഷി ചെയ്യുന്നില്ല.ഇവർ ആദ്യം സ്വന്തമായി ഒരു തോട്ടം എങ്കിലും പ്ലാന്റ് ചെയ്തു സാമ്പിൾ കാണിക്കട്ടെ. എങ്കിൽ ആൾക്കാർക്ക് ഒരു ധൈര്യമായി കൃഷി ചെയ്യാമല്ലോ.
High breed ( HYBRID ) എന്ന ഒരു ഇനം ലോകത്ത് ഒരിടത്തും ഇല്ല. കേരളത്തിൽ ഒഴികെ 😂.. സംശയമുള്ളവർക്ക് ഗൂഗിളിൽ സെർച്ച് ചെയ്താൽ അറിയാൻ പറ്റും,അഗർവുഡ് ഇനങ്ങൾ എന്ന് ഗൂഗിൾ സെർച്ച് ചെയ്താൽ 16 മുതൽ 22 ഇനങ്ങൾ കാണാൻ പറ്റും. കൂടുതൽ അറിയണമെങ്കിൽ RFRI.rain forest research centre കേന്ദ്ര ഗവൺമെൻറ് സ്ഥാപനം ആസാം അവിടെ വിളിച്ചു ചോദിച്ചാൽ അറിയാൻ പറ്റും... 😀 ഇത് തൈ വിൽക്കുവാൻ വേണ്ടി ഉള്ള ഒരു തട്ടിപ്പ് മാത്രം.. 😂😂 ഏതു തൈ ആണേലും പരിചരിക്കുന്നത് പോലിരിക്കും അതിൻറെ വളർച്ച... ചൈന പോലുള്ള രാജ്യങ്ങളിൽ ഇതിൻറെ ബഡ് തൈകൾ ഉണ്ട്..agarwood kinam എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കും... യൂട്യൂബിൽ കാണുന്ന മിക്ക agarwood related വീഡിയോസും ഒന്നുകിൽ തൈ വിൽപന അല്ലെങ്കില് innacculam വിൽപന മാത്രം ഉദ്ദേശിച്ചാണ്..അല്ലണ്ട് കർഷക നന്മയ്ക്ക് വേണ്ടി ഉള്ളതല്ല 😭😭😭🙏🙏 ഊത് കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നവർ അത് കൃഷി ചെയ്ത ഒരു 10 കർഷകരോട് എങ്കിലും നേരിട്ട് അന്വേഷിച്ച് പഠിച്ചതിനുശേഷം കൃഷിക്ക് ഇറങ്ങുക... 😀
ലോകത്തിൽ ഇന്നേവരെ ഹൈബ്റീട് എന്ന പേരിൽ ഒരു ഊദ് മരം ഇല്ല. എല്ലാം ആസ്സാമിൽ18നും20നും കിട്ടുന്ന സാധാരണ മരങ്ങൾ ആണ്. ഇവിടെ കിട്ടുന്ന ഈ മരങ്ങളുടെ പേര് മലാക്കിൻസസ് എന്ന് ആണ്.ഇതേ ആൾ തന്നെ മുൻപ് മറ്റ്ഒരു വീഡിയോയും ആയി വന്നിരുന്നു. അത് ചിലവാകാതെ വന്നതുകൊൺടാണ് പുതിയ പരിപാടിയും ആയി വന്നിട്ടള്ളത്.സൂക്ഷിക്കുക. ശുധ്ധ തട്ടിപ്പ് ആണ്. ആരും ചതിയിൽ പെടരുത്.
കേരളത്തിൽ ഇത് വാങ്ങുവാൻ വിശ്വാസയോഗ്യമായ ഗുണമേന്മയുള്ള തൈകൾ വിലക്കുറവിൽ എവിടെ നിന്ന് ലഭിക്കും ഒന്ന് പറഞ്ഞു തരാമോ ശ്രീലങ്കൻ ഊത് തൈകൾ ഏറ്റവും നല്ല ക്വാളിറ്റി ഉള്ളത് കേട്ടിരുന്നു അതിൽ വല്ല സത്യമുണ്ടോ
എന്ത് ഊളത്തരമാണ് ബ്രോ ഇത്... ഇമ്മാതിരി തരികിടകൾക്കു കുടപിടിച്ചു നിങ്ങളുടെ ചാനലിന്റെ നിലവാരം കളയണോ അതോ താൽക്കാലിക സാമ്പത്തിക ലാഭം മതിയോ എന്ന് നിങ്ങൾ തന്നെ തീരുമാനിക്കൂ .... ഊദ് കൃഷി 12 വർഷമായി ചെയ്യുന്നത് കൊണ്ട് ഈ വെടലത്തരം എനിക്ക് മനസിലായി എന്ന് മാത്രം... അറിവില്ലാത്ത പാവം കർഷകരെ പച്ചക്കു കബളിപ്പിക്കാൻ ഇറങ്ങിയവന്മാർക്കു നിങ്ങൾ കൂട്ട് നിൽക്കരുത്.. ഒരു മിനിമം സ്റ്റാൻഡേർഡ് കാത്തുസൂക്ഷിക്കൂ ...
@@KL06farm ബ്രോ വര്ഷത്തിലല്ല കാര്യം ഉള്ളിലുണ്ടാവുന്ന റെസിനിൽ ആണ് കാര്യം ...ഏതു ഊദ് ഇനമാണെങ്കിലും ആവശ്യത്തിന് വണ്ണമെത്തിയാൽ ഇനോക്കുലഷൻ ചെയ്യാം... 6 വർഷത്തിൽ വേണോ പത്തു വർഷത്തിൽ വേണോ 15 വർഷത്തിൽ വേണോ എന്നൊക്കെ കർഷകന്റെ ഇഷ്ടം. അല്ലാതെ കേട്ടുകേൾവി പോലുമില്ലാത്ത ഇവന്റെ ഈ കുന്നംകുളം മോഡൽ "high breed" ൽ മാത്രമല്ല. 20 രൂപക്ക് അസാമിൽ കിട്ടുന്ന തൈ, ഹൈബ്രിഡ് എന്നും പറഞ്ഞു 150 രൂപയ്ക്കു കൊടുത്തിട്ടു 1200 ന്റെ 5000 രൂപയ്ക്കു മരുന്നും ചെയ്യിച്ചിട്ടു, 10000 രൂപയ്ക്കു തിരിച്ചെടുക്കുമെന്നു പറയുന്നവനെ നിങ്ങളല്ലാതെ ആരെങ്കിലും പ്രൊമോട്ട് ചെയ്യുമോ ഭായ്... ഞാൻ ഈ പറയുന്നത് വര്ഷങ്ങളുടെ പരിചയം കൊണ്ടാണ് ... നിങ്ങൾ വീഡിയോ ഇടുമ്പോൾ എല്ലാം പഠിക്കണം എന്നില്ല പക്ഷെ കുറഞ്ഞപക്ഷം ഉഡായിപ്പുകളെ തിരിച്ചറിയാൻ എങ്കിലും പഠിക്കണം