പുതിയഹിമാലയൻ ബൈക്ക് ഇറങ്ങിയ എപ്പോഴും ചർച്ച ചെയ്യുന്നത് അനിയന്റെ വീഡിയോ ആയിരുന്നു അവസാനം സങ്കടം വന്നു എന്താ ഇത്രയും ദിവസമായിട്ട് പുതിയ ഹിമാലയന്റെ റിവ്യൂ ചെയ്യാത്തതെന്ന് വിഷമിച്ചിരിക്കുകയായിരുന്നു🥺 ഇല്ലയോളം താമസിച്ചാലും നീ തകർത്തു വാരി എന്നുള്ളത് ഞങ്ങൾ ഉറപ്പാണ്. അത് അങ്ങനെ തന്നെയായിരുന്നു 😍👌💪😇
The mileage 25-30 is what you got on performance mode right? What about in eco mode? It does decrease power by about 20% but no one mentioned the efficiency difference
hi entera himalayan kamet white inte early b0ooking available aaanu epo vandikk rate varunath 3,78000 aanu ente bookingil ningakk vandi 360000 vangavunath aanu, aarkelum thalparyam indel reply comment itta mathy. thank you
@@jjjjjjjj61 brooo....frames per second (fps) nte difference kaaranam verunnatha.... Nammal ee pazhaya tv le visual record cheyyan nokkumbol visuals ithepole blink cheyyunnath kaanam.... Nammak oro visuals ethra smooth aayitt kanan pattunnu ennath oru second il ethra frames kanikkunnu ennathinte ennam vechitt aan.... Aa metre nte fps camera de fps nekkal kurav aayathukond aavum angane....