Тёмный

Hindola ragadranayi njan 

elpida songs
Подписаться 1,6 тыс.
Просмотров 72 тыс.
50% 1

Видеоклипы

Опубликовано:

 

27 сен 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 60   
@BalaKrishnan-kf2mc
@BalaKrishnan-kf2mc Год назад
ഈശബദത്തിൽ പാട്ടുകേൾക്കുമ്പോൾ എനിയും ഉയർത്തെഴുന്നേൽപ്പ് ഉണ്ടാകുന്ന പ്രതീതി മനോഹരമായ ശബ്ദവും ആലാപനവും
@rosemary9378
@rosemary9378 16 дней назад
ഇത്തരം ഗാനങ്ങൾ കേൾക്കുമ്പോൾ നമ്മൾ മാലഘമാരയി പാരിപറക്കുന്നതുപോലെ തോന്നും
@ExcitedElectricity-fc8xm
@ExcitedElectricity-fc8xm 5 месяцев назад
എഫ്ബിയിൽ ഒരു ചേട്ടൻ പാടുന്നത് കണ്ടു വന്നതാണ് ഞാൻ❤ ദൈവമേ.... ഞാൻ ഒരുപാട് വൈകിപ്പോയല്ലോ🥰🥰🥰🥰🌹🌹🌹🌹
@anishvv6065
@anishvv6065 4 месяца назад
ഞാനും
@AravindKrishna-il2ry
@AravindKrishna-il2ry 4 месяца назад
ഞാനും.. Pr രാജേഷ് വക്കം... പാടിയത്
@pauljoseph8231
@pauljoseph8231 4 месяца назад
ഞാനും 😅
@ksshinestar2009
@ksshinestar2009 Год назад
ഹൃദ്യമായ ഭക്തിഗാനം... ദാസേട്ടന്റെ നാദബ്രഹ്മവും ആകുമ്പോൾ... കർത്താവിന്റെ തിരുമുൻപിൽ എന്നാ പ്രതീതി...
@wilsonsebastian1322
@wilsonsebastian1322 Год назад
എത്ര മനോഹരം..ദാസേട്ടൻ്റെ ആലാപനവും അതിമനോഹരം.ഈ ഹിന്തോള രാഗത്തിൽ ലയിച്ചിരുന്നുപോയി.
@baijubaiju4020
@baijubaiju4020 5 месяцев назад
ക്രിസ്തീയ ഭക്തിഗാനം എന്നും ഏറെ ഇഷ്ടം
@devanarayanan1619
@devanarayanan1619 Год назад
സ്വർണ്ണത്തിന് സുഗന്ധമായി ....... ഈണങ്ങളിൽ ..... തേൻമഴയോടെ ...... യേശുവിൻ അപദാനം പാടി ...... കൽപാന്തകാലം വരെ ..... കേൾക്കണം :
@elpidasongs2618
@elpidasongs2618 Год назад
മികവുറ്റ ആലാപനം
@ajithajuhi9365
@ajithajuhi9365 Год назад
മാന്ത്രികമായ ശബ്ദ മാധുരി 👌👌
@jayakumarj3384
@jayakumarj3384 Год назад
Gifted voice of dassettan.....Haoo entha feel
@sabusebastian9256
@sabusebastian9256 10 месяцев назад
ദാസേട്ടാ.. നമിക്കുന്നു.. 😔😔
@BalaKrishnan-kf2mc
@BalaKrishnan-kf2mc 10 месяцев назад
ഞാൻ ദിവസവും ഉറങ്ങാൻ പോകുംമ്പോൾ കേൾക്കുന്ന ഗാനങ്ങളിലൊന്ന്
@tejasmusic5457
@tejasmusic5457 Год назад
എത്ര മനോഹരം!
@Freedom-jf4if
@Freedom-jf4if Год назад
ഞാൻ എന്നും കേൾക്കുന്ന ഗാനം ❤
@deepahari9052
@deepahari9052 2 года назад
Woww Super God bless you 🙏🙏 Ithupolulla songs please
@PrithviRaj-uz9zx
@PrithviRaj-uz9zx 11 месяцев назад
എന്താ പറയുക.ഹോ എന്തൊരു sabhdhama ഇത്
@priyashaasp4538
@priyashaasp4538 11 месяцев назад
Addicted to this song
@jobyvayalilsingerjoby5059
@jobyvayalilsingerjoby5059 Год назад
Dasattante pattu karthavinte aduthu kondupoyi
@thomasjacob155
@thomasjacob155 7 месяцев назад
Voice of God
@winsealhilal42
@winsealhilal42 Год назад
പാടും പാതിരി സംഗീതം നൽകിയ ഗാനം
@eulogia8964
@eulogia8964 2 года назад
Super 💯
@rosemedia8909
@rosemedia8909 2 года назад
Nice Video 💯
@ratheeshkumarchellappan3854
Amazing song
@justinejosephofficial5916
@justinejosephofficial5916 8 месяцев назад
Almost every day i use to losten to this Wonderdul song....what a work....
@elpidasongs2618
@elpidasongs2618 8 месяцев назад
exactly
@martinfrancis9250
@martinfrancis9250 Год назад
Beautiful song
@kavithataj7755
@kavithataj7755 3 месяца назад
എനിക്ക് ഇത് bhayankara ishtama
@minip7924
@minip7924 10 месяцев назад
🥰❤
@TimothyLittle-sz5ms
@TimothyLittle-sz5ms 2 месяца назад
I love you ❤❤❤❤
@parvathypavanan2600
@parvathypavanan2600 6 месяцев назад
Super
@bindumolthulaseedharan8861
@bindumolthulaseedharan8861 Год назад
🙏🏼🙏🏼🙏🏼❤🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼💗Ethra ❤❤❤❤ manoharam 💗💗💗💗💗💗Supersuper🙏🏼🙏🏼🙏🏼🙏🏼 ⭐⭐⭐⭐⭐⭐⭐❤
@SalvinS.s
@SalvinS.s 10 дней назад
❤❤❤❤❤❤
@jnfministries2648
@jnfministries2648 4 месяца назад
Facebook ൽ Pr രാജേഷ് വക്കം... പാടിയത് കേട്ട് വന്നവരുണ്ടോ...??? ഞാൻ അങ്ങനെ വന്നതാ...... 🥰
@sibinasha2010
@sibinasha2010 4 месяца назад
എനിക്ക് ആ പാസ്റ്റർ യേശുദാസ് പാടിയ പോലെ ആണ് പടിയിരിക്കുന്നത്..... റിയൽ സൗണ്ട് പോലെ ആണ്
@pauljoseph8231
@pauljoseph8231 4 месяца назад
🙏 ഞാൻ 🥰
@Seven.Music_
@Seven.Music_ Год назад
God bless 💖
@sreejesheravil905
@sreejesheravil905 4 месяца назад
ഇതിൽപരം ആർക്കും ആവില്ല, ദാസ് സർ ❤❤❤🙏🙏🙏
@pranxavier6655
@pranxavier6655 5 месяцев назад
🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤
@ganeshant7037
@ganeshant7037 5 месяцев назад
സൂപ്പർ.❤❤❤❤
@sajukunjumon6775
@sajukunjumon6775 2 года назад
Great song
@gopanr601
@gopanr601 4 месяца назад
🤝👏👏👏👏👏👏👍👍👍🙏🙏🙏🙏സ്തോത്രം! ഹല്ലേലുയ്യ
@jonnychakupurakal242
@jonnychakupurakal242 2 месяца назад
The One and Only Ganagandhrvan Yesudas !!!!!!!!!!
@babuvr7832
@babuvr7832 Год назад
❤❤❤
@nidhilnarayanan4636
@nidhilnarayanan4636 2 месяца назад
❤❤
@josephk.p4272
@josephk.p4272 Год назад
സൂര്യന്റെ പ്രകാശവും, ദാസേട്ടന്റെ ശബ്‍ദവും വ്യക്തം.... ഈ ഗാനത്തിന്റെ രചനയും, സംഗീതവും ആരാണ്...?
@tejasmusic5457
@tejasmusic5457 Год назад
രചന: കൈതപ്രം സംഗീതം : പാടും പാതിരി ഡോ. പോൾ പൂവത്തിങ്കൽ CMI
@kavithataj7755
@kavithataj7755 3 месяца назад
Ah അതിന്റെഅ
@RoyAnitha
@RoyAnitha 9 месяцев назад
Karaoke available?
@vijinsworld9080
@vijinsworld9080 2 месяца назад
Yeshuvin thirunamam album songs upload cheyyumo🙏
@mymusicchannel7296
@mymusicchannel7296 2 месяца назад
❤❤❤ravile kettal oru unarv super ❤❤❤❤❤❤❤❤❤
@DDSanto
@DDSanto 2 года назад
Good
@deepahari9052
@deepahari9052 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-UZNSGbtbsOs.html
@annievarghese6
@annievarghese6 2 года назад
ദാസേട്ടശ്രുതിമധുരം നമിക്കുന്നു.
@jnfministries2648
@jnfministries2648 2 месяца назад
ഹിന്ദോള രാഗാര്‍ദ്രനായ് ഞാന്‍ - ശ്രീ യേശുവിന്‍ അപദാനം പാടി സ്വര്‍ഗീയ താളങ്ങള്‍ തേടി - ഞാന്‍ ജീവന്‍റെ തംബുരു മീട്ടി കന്യാസുതനെ നിന്‍ വിരല്‍ തഴുകി പാടാത്ത വീണകള്‍ പാടി..... ഹിന്ദോള എന്നാത്മാവിന്‍ വനമുരളികയില്‍ ഏഴു സ്വരങ്ങളുയര്‍ന്നു (2) നിത്യപിതാവേ.... നിത്യപിതാവേ നിന്‍ സുവിശേഷം ആയിരം കീര്‍ത്തനമായി ഞാനറിയാതെന്‍ മാനസമിന്നൊരു സ്നേഹസരോവരമായി.... ഹിന്ദോള എന്‍റെ കിനാവും മിഴിനീര്‍പൂവും നെഞ്ചില്‍ ചേര്‍ക്കുക നാഥാ (2) ഈ കൊടും കാറ്റില്‍... ഈ കൊടും കാറ്റില്‍ കാത്തരുളുകയെന്‍ കനിവിന്‍ ജീവന ദീപം എന്നിലുണര്‍ത്തുക നിര്‍മലമാം നിന്‍ മോഹനമാ തരംഗം.... ഹിന്ദോള സഗമധനി ഹിന്ദോള രാഗാര്‍ദ്രനായ് ഞാന്‍ സഗമധനിസ സനിധമഗാസ സഗമധനി ഹിന്ദോള
@rajavenustvm3439
@rajavenustvm3439 2 года назад
ഹൃദ്യമായ ഭക്തിഗാനം... ദാസേട്ടന്റെ നാദബ്രഹ്മവും ആകുമ്പോൾ... കർത്താവിന്റെ തിരുമുൻപിൽ എന്നാ പ്രതീതി...
@babuchacko5843
@babuchacko5843 Год назад
shipperso
@sandhyalaya254
@sandhyalaya254 8 месяцев назад
❤❤❤❤❤❤
Далее
вернуть Врискаса 📗 | WICSUR #shorts
00:54
😱КТО БУДЕТ ЛЕДИ БАГ А4⁉️ #а4
00:50
Вопрос Ребром - Субо
49:41
Просмотров 1,6 млн
Pithave anandha nanmayakum  I   KJ Yesudas
5:31
Просмотров 13 тыс.
Dershanam Nalkane
6:29
Просмотров 69 тыс.
Super Hit Malayalam Film Songs in Ragam Hindolam
30:17
samajavaragamana-Hindola
12:32
Просмотров 451 тыс.
Stray Kids "Chk Chk Boom" M/V
3:26
Просмотров 62 млн
Stray Kids "Stray Kids" Video
3:25
Просмотров 782 тыс.
Gulinur - Yonor (Audio 2024)
3:11
Просмотров 478 тыс.
GODZILLA
2:09
Просмотров 219 тыс.
Stray Kids "MOUNTAINS" Video
3:12
Просмотров 4,2 млн