Тёмный

Super Hit Malayalam Film Songs in Ragam Hindolam 

abkvisakh
Подписаться 11 тыс.
Просмотров 53 тыс.
50% 1

ഇരുപതാം മേളകർത്താ രാഗമായ നടഭൈരവിയുടെ ജന്യരാഗമാണ് ഹിന്ദോളം. തോഡി രാഗത്തിന്റെ ജന്യരാഗമാണ് എന്നൊരു അഭിപ്രായവും ഉണ്ട്. മാമവതു ശ്രീ (വാസുദേവാചാര്യർ), സാമജ വരഗമന (ത്യാഗരാജ), മനസുലോനി (ത്യാഗരാജ), ഗോവർധന ഗിരീശം (മുത്തുസ്വാമി ദീക്ഷിതർ), സാമ ഗാന ലോലനെ (ജി. എൻ ബാലസുബ്രഹ്മണ്യം) എന്നിവ മുഖ്യ കൃതികൾ ആണ്. ഈ രാഗത്തിൽ ഉള്ള ഏതാനും ഗാനങ്ങൾ ഈ വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
(കുറിപ്പ്‌ - മിക്കവാറും ചലച്ചിത്ര ഗാനങ്ങൾ പൂർണമായും ഒരു രാഗത്തെ അടിസ്ഥാനമാക്കി ആകണം എന്നില്ല. അന്യസ്വരങ്ങളുടെ മിശ്രണം ഉണ്ടാകാറുണ്ട്.)
DISCLAIMER: The songs uploaded in this video based on ragas are only for hearing and understanding music. By this I don't wish to violate any copyright owned by respective owners of these songs and videos. Thank you.
ഈ വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ഗാനങ്ങൾ
1. ഹിന്ദോള രാഗം - ആലാപനം (വയലിൻ വേർഷൻ)
2. വെൺചന്ദ്രലേഖയൊരപ്സരസ്ത്രീ
ചിത്രം : ചുക്ക് (1973)
ഗാന രചന : വയലാർ
സംഗീതം : ജി. ദേവരാജൻ
ആലാപനം : കെ ജെ യേശുദാസ്
3. താരം വാൽക്കണ്ണാടി നോക്കി
ചിത്രം : കേളി (1991)
ഗാന രചന : കൈതപ്രം
സംഗീതം : ഭരതൻ
ആലാപനം : കെ എസ് ചിത്ര
4. രാജഹംസമേ
ചിത്രം : ചമയം (1993)
ഗാന രചന : കൈതപ്രം
സംഗീതം : ജോൺസൺ
ആലാപനം : കെ എസ് ചിത്ര
5. ചന്ദന മണിവാതിൽ
ചിത്രം : മരിക്കുന്നില്ല ഞാൻ (1988)
ഗാന രചന : എഴാച്ചേരി രാമചന്ദ്രൻ
സംഗീതം : രവീന്ദ്രൻ
ആലാപനം : ജി വേണുഗോപാൽ
6. വാർതിങ്കൾ പാൽക്കുടമേന്തും
ചിത്രം : ഞങ്ങളുടെ കൊച്ചുഡോക്ടർ (1989)
ഗാന രചന : എസ് രമേശൻ നായർ
സംഗീതം : ദർശൻ രാമൻ
ആലാപനം : കെ എസ് ചിത്ര
7. ഓടക്കുഴൽ വിളി (ലളിതഗാനം)
ഗാന രചന : കാവാലം നാരായണപ്പണിക്കർ
സംഗീതം : എം ജി രാധാകൃഷ്ണൻ
ആലാപനം : സുജാത

Опубликовано:

 

13 окт 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 64   
@parvathyvijayakumar8539
@parvathyvijayakumar8539 2 года назад
എനിക്ക് ഭാവിയിൽ ഒരു മോൾ ഉണ്ടായാൽ ഞാൻ അവൾക്ക് 'ഹിന്ദോളം' എന്ന് പേര് വയ്ക്കും. അത്രക്കും ഇഷ്ട്ടമാണ് എനിക്ക് ഹിന്ദോളം. 😍❤️
@purplebutterflybtsart8470
@purplebutterflybtsart8470 2 года назад
Me too my favourite raga is hindolam🥰🥰
@parvathyvijayakumar8539
@parvathyvijayakumar8539 2 года назад
@@purplebutterflybtsart8470 😇🙌🏻
@kanhangadcinemas7957
@kanhangadcinemas7957 Год назад
മോൻ ഉണ്ടായാൽ നാട്ട എന്നിട്ടോ
@parvathyvijayakumar8539
@parvathyvijayakumar8539 Год назад
@@kanhangadcinemas7957 Illa.. Karthik nne idollu
@UnniKrishnan-rj3bw
@UnniKrishnan-rj3bw Год назад
ഏറ്റവും ഇഷ്ടം ഹിന്ദോളം ഇത് ഭരതൻ സിനിമയിൽ കൂടുതൽ കാണാം
@jaikanthworld2754
@jaikanthworld2754 Год назад
ശിശിരകാല മേഘ മിഥുന.... ദ്വാദശിയിൽ മണിദീപിക തെളിഞ്ഞു... പൊരുനീ വാരിളം ചന്ദ്രലേഖേ... ഉറങ്ങാതെ, രാവുറങ്ങി ഞാൻ... പാടാം വനമാലി നിലാവിൻ.... എന്റെ സിന്ദൂരരേഖയിലെതോ.... കമലദളം മൂടും കൗമാരം.... വാർത്തിങ്കളാൽ മാറിൽ വര.... ഓം നമഃ ശിവായ (സാഗര സംഗമം).... കതോരമാരോ കളിവാക്ക്‌ ചൊല്ലി... പാപലീലാ ലോലനാകാൻ ശാപമോ.... ഹേമാംബരി തൂമഞ്ചരി.... നനയും നിൻ മിഴിയോരം.... ആയിരം താര ദീപങ്ങളായ്‌....
@harshajayan4651
@harshajayan4651 Год назад
My favorite Raga❤
@sudhikkr
@sudhikkr Год назад
❤🌹
@athul77774
@athul77774 4 месяца назад
Mamavathu shree saraswathi, Samajavaragamana
@Harivamsiraj
@Harivamsiraj 3 года назад
Thank you very much for beautiful songs with wonderful back ground pictures
@sumeshkuttungal
@sumeshkuttungal 3 года назад
വളരേ നന്ദി ❤️❤️
@abhinavpgcil4050
@abhinavpgcil4050 3 года назад
My most favourite ragam....
@josephinealbertdelices3018
@josephinealbertdelices3018 Год назад
Very nice compositions in hindolam raagam.
@anilpillai376
@anilpillai376 3 года назад
❤️❤️❤️❤️❤️❤️ The best raag. Malkauns in hindustani
@hemanthakumarkamath7779
@hemanthakumarkamath7779 3 года назад
Right ...many people say that it is Shudha dhanyasi ( Raag Dhaani in Hindustani music) but it is not....In fact as you rightly mentioned it is Malkauns (Hindolam in Carnatic music)....
@aneesapollo
@aneesapollo 4 года назад
Thank you sir
@kishorenaidu8574
@kishorenaidu8574 4 года назад
Background locations setting is fantastic
@sanchusasidharan8892
@sanchusasidharan8892 2 года назад
Amazing ragam Hindolam....beautiful background sideshow....
@neethusurendran1697
@neethusurendran1697 2 года назад
ശിശിരകാല മേഘ മിഥുന
@anisha.s.uanisha.s.u673
@anisha.s.uanisha.s.u673 3 года назад
Nice..... 🌹🥰
@sreelathar3796
@sreelathar3796 Год назад
Amazing raga
@grcnairy55
@grcnairy55 Год назад
Very interesting! Thank you. 👍
@vipi2735
@vipi2735 4 года назад
Keep uploading videos..thank u
@kannan8553
@kannan8553 4 года назад
ഓരോ രാഗ ജടിലമായ ഗാനരംഗവും മോഹനം സുന്ദരം
@kanhangadcinemas7957
@kanhangadcinemas7957 Год назад
അടിങ്കപ്പ
@rajeevkr8336
@rajeevkr8336 4 года назад
Super 💗
@sudheerkumar6029
@sudheerkumar6029 4 года назад
Excellent collections....
@abkvisakh
@abkvisakh 3 года назад
Thank you
@shylakhk2436
@shylakhk2436 4 года назад
Nice songs mix sir
@abkvisakh
@abkvisakh 3 года назад
Thanks
@manoharank4412
@manoharank4412 2 года назад
Great
@aryasree760
@aryasree760 4 года назад
Back ground spr😊👍👍👍👍
@lekhapr5729
@lekhapr5729 2 года назад
🙏🙏🙏🙏
@adithyakr2827
@adithyakr2827 3 года назад
❤️
@adithyam7
@adithyam7 Год назад
💞👍
@DrHaridasWorld
@DrHaridasWorld 3 года назад
"ഓടക്കുഴൽവിളി" ആകാശവാണി ലളിതഗാനം ആണ്...
@abkvisakh
@abkvisakh 3 года назад
Yes
@alifnaz1936
@alifnaz1936 4 года назад
It's very nice
@lissythomas7174
@lissythomas7174 2 года назад
🙏😊
@aryasree760
@aryasree760 4 года назад
Neela kadambukal poo choodi nilkkum yamuna theerangalil enna light song ariyo aarkkenkilum
@Dreaner80
@Dreaner80 3 года назад
Nice ❤️
@mummuv5081
@mummuv5081 3 года назад
Valare nalla kaaryam.sub cheythu.engane ella raagangale pattiyum.cheyumo
@abkvisakh
@abkvisakh 3 года назад
I will try my best
@padmakumari3902
@padmakumari3902 Год назад
Enikku maya maalavika
@joffinjoy555
@joffinjoy555 2 года назад
Is Hindolam related to night? the calmness of nature
@howltae
@howltae Год назад
Kind of
@bhagyalekshmysaraswathy2807
Pattinte Full details koodi undengil nannayirunnu
@vidumontv9147
@vidumontv9147 Год назад
ഹിന്ദോള രാഗത്തിൽ ചിട്ടപ്പെടുത്തിയ മറ്റു ഗാനങ്ങൾ ഏതൊക്കെ ഉണ്ട് അറിയാവുന്നവർ കമന്റ് ചെയ്യൂ
@hemanthakumarkamath7779
@hemanthakumarkamath7779 4 года назад
"Ashadam mayangi ninnadharangalil" hindolamo atho shudha dhanyasiyo??? please clarify....
@abkvisakh
@abkvisakh 4 года назад
Sudha dhanyasi
@hemanthakumarkamath7779
@hemanthakumarkamath7779 4 года назад
@@abkvisakh thanks...
@abhinavpgcil4050
@abhinavpgcil4050 3 года назад
it feels very much similar to hindolam...though shudha dhanyasi
@hemanthakumarkamath7779
@hemanthakumarkamath7779 3 года назад
@@abhinavpgcil4050 I have got clarification from some well versed music personalities....It is Hindolam for sure , not Shudha dhanyasi...If play it on harmonium you can find that the notes are of hindolam and not shudha dhanyasi....
@abhinavpgcil4050
@abhinavpgcil4050 3 года назад
@@hemanthakumarkamath7779 Athe bro..hindolam aayitt thanneyanu feel cheyunnee..athanu njn paranje pakshe netil shudha dhanyasi ennokken kodethekkunnu
@sivasankaran4028
@sivasankaran4028 2 месяца назад
പാട്ടുകളുടെ പല്ലവിയോ അനുപല്ലവിയോ കൊടുത്താൽ കൂടുതൽ അതേരാഗത്തിലെ പാട്ടുകൾ ചേർക്കാൻ കഴിയും ശ്രധിക്കൂ
Далее
Superhit Malayalam Film Songs in Ragam Mohanam
53:18
Просмотров 101 тыс.
would you eat this? #shorts
00:23
Просмотров 1,5 млн
Superhit Malayalam Film Songs in Ragam Kalyani
1:07:08
Просмотров 55 тыс.
Evergreen Old Malayalam Romantic Film Songs
1:41:16
Просмотров 75 тыс.