Тёмный

HisStory | Idi Amin EPI - 21 | Safari TV 

Safari
Подписаться 2,8 млн
Просмотров 530 тыс.
50% 1

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#SafariTV #History
HisStory | Safari TV | Idi Amin
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 952   
@mountainway8061
@mountainway8061 2 года назад
മോസാദ് രംഗത്തിറങ്ങിയെന്ന് കേട്ടപ്പോൾമുതൽ വില്ലനെ നേരിടാൻ നായകൻ വരുന്നൊരു ത്രില്ലോടുകൂടിയാണ് കഴിഞ്ഞ എപ്പിസോഡുമുതൽ കണ്ടുതുടങ്ങുയത്. ഈ എപ്പിസോഡ് കഴിഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞിരുന്നു. സിനിമയിൽമാത്രം നടക്കുമെന്ന് കരുതുന്നത് യഥാർത്ഥ ജീവിതത്തിൽ ചെയ്തു കാണിച്ചുതന്ന മോസാതും ഇസ്രായേലും ആവേശമാണ് അഭിമാനമാണ്.. ❤❤
@vinodkumarv7685
@vinodkumarv7685 2 года назад
എത്രമാത്രം കണ്ടാലും കേട്ടാലും പോരാ അവതരിപ്പിക്കുന്ന സംസാരവും ശബ്ദവും 👌🙏 ഞാൻ എന്റെ മൊബൈലിനെ പോലും ഉമ്മ വെച്ചു.🙏 എന്റെ പ്രിയപ്പെട്ട ഇസ്രയലിനെയും ജൂതൻമാരെയും ലോക ജനത ചേർത്ത് പിടിക്കണം. ബുദ്ധിയും വൈഭവവും കഴിവും ആത്മാർത്ഥതയും സ്നേഹവും ത്യാഗസന്നദ്ധതയും സർവ്വോപരി എല്ലാം തികഞ്ഞ ദൈവമക്കൾ.🙏🙏🙏❤️😘
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 2 года назад
ബുദ്ധി, പണം, ആത്മാർത്ഥത ഇത് മൂന്നും ഇസ്രായേൽ നു ഉണ്ട്.
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 2 года назад
Congress government യാസർ അറഫത് എന്ന ഭീകരനെ താങ്ങി നടന്നു. അവൻ നമുക്കിട്ടു പണി തന്നു. UNO ൽ പാകിസ്താനെ support ചെയ്തു.
@malavikamenon4465
@malavikamenon4465 11 месяцев назад
​@@sunilroyalnestedavanaparam5142 കോൺഗ്രസ് ഗവൺമെന്റ് ഒരു ഭീകരവാദികളെയും താങ്ങിയിട്ടില്ല..... 1994 സമാധാനത്തിനുള്ള നോബൽ പ്രൈസ് യാസത്തിന് ലഭിച്ചു.... ഇസ്രായേൽ പ്രധാനമന്ത്രിയും പ്രസിഡണ്ടും ആയിട്ടാണ് നോബൽ prize share ചെയ്തത്..... അന്ന് അവർ പറഞ്ഞില്ല യാസർ അറഫത്ത് ഒരു തീവ്രവാദിയാണ് അതുകൊണ്ട് യാസർ അറഫത്തും ആയിട്ട് സമാധാനത്തിനുള്ള നോബൽ പ്രൈസ് ഞങ്ങൾ ഷെയർ ചെയ്യില്ല എന്ന്...... അവർക്കില്ലാത്ത ദണ്ണം നിങ്ങൾക്ക് തോന്നേണ്ട കാര്യമില്ല...... പലസ്തീനും ഇസ്രയേലും തമ്മിൽ നിരന്തരമായി ഉണ്ടായിരുന്ന പ്രശ്നങ്ങൾ യാസർ അറഫാത്ത് വന്നതോടെ ഒരല്പം ശമനം ഉണ്ടായി.... അതുകൊണ്ടാണ് ഇന്റർനാഷണൽ justice and harmony അയാൾക്ക് കോൺഗ്രസ് ഗവൺമെന്റ് അവാർഡ് കൊടുത്തത്..... സിക്സ് തീവ്രവാദികളെ അടിച്ചമർത്തിയതിന്റെ പേരിൽ രക്തസാക്ഷി ആകേണ്ടി വന്ന വ്യക്തിയാണ് കോൺഗ്രസുകാരിയായ ഇന്ദിരാഗാന്ധി...... തമിഴ് പുലികളായ തീവ്രവാദികളെ അടിച്ചമർത്തിയതിന്റെ പേരിൽ രക്തസാക്ഷി ആകേണ്ടിവന്ന കോൺഗ്രസുകാരനാണ് രാജീവ് ഗാന്ധി..... ഇതുപോലെ രാജ്യത്തിന് വേണ്ടി മരിക്കാൻ പോലും തയ്യാറായ വ്യക്തികളെ കോൺഗ്രസിൽ അല്ലാതെ മറ്റേതെങ്കിലും പാർട്ടികളിൽ താങ്കൾക്ക് കാണിച്ചു തരാൻ പറ്റുമോ....... എന്നിട്ടും എല്ലാ കുറ്റവും കോൺഗ്രസിന്റെ തലയിൽ...... അല്ലാതെ ചിലരെപ്പോലെ കലാപങ്ങളും കൊലപാതകങ്ങളും നടത്തി ഭരണം പിടിച്ചെടുക്കുന്ന പരിപാടിയൊന്നും കോൺഗ്രസിന് ഇല്ല....,ഇനി ഉണ്ടാവുകയും ഇല്ല
@Botteshpp
@Botteshpp 11 месяцев назад
💯
@vinodkumarv7685
@vinodkumarv7685 2 года назад
ജൂതൻ🙏🙏❤️❤️👌 ലോക ജനത എന്നും നന്മയോടെയും സ്നേഹത്തോടെയും ഓർക്കുന്ന സമൂഹം.
@sahadk3913
@sahadk3913 Год назад
😀😀😀
@ashishpalam74
@ashishpalam74 Год назад
@@sahadk3913 one jihadi spotted
@hahahahahaha11ha
@hahahahahaha11ha Год назад
Athe.athe judhan poliyane pppoliyattoo namaste 🙏 ♥️ ❤️ 😍 ✨️
@binoythomas3032
@binoythomas3032 Год назад
Stand witth Israel 😍😍
@subairalimp2749
@subairalimp2749 Год назад
ലോകത്തെ ഏറ്റവും വലിയ പിശാചുക്കൾ, ജൂതൻ എന്ന് പറയുന്നില്ല.. സയണിസ്റ്റുകൾ.
@നെൽകതിർ
@നെൽകതിർ 2 года назад
ഈദി അമീന്റെ ചരിത്ര എപ്പിസോഡുകൾ എല്ലാം രോമാഞ്ചം ഉണ്ടാക്കുന്നതാണ് എന്നാൽ ഈ എപ്പിസോഡ് കേൾക്കുമ്പോൾ ഒരു ത്രില്ലർ സിനിമ പോലെ .ഇത് നടന്ന ഒരു സംഭവം ആണല്ലോ എന്നോർക്കുമ്പോൾ ഇസ്രായേൽ സൈനികരോട് വലിയ ബഹുമാനം തോന്നുന്നു .അവരുടെ ജീവൻ ചർച്ചയിലും ചിന്തയിലും പോലും അവർക്ക് ഇല്ല പൗരന്മാരുടെ ജീവൻ രക്ഷ ഇതാണ് പ്രധാനം .പാക് തീവ്ര വാദികൾ ഒളിച്ചിരുന്ന മുംബൈ താജ് ഹോട്ടലിന്റെ മുകളിൽ ഹെലികോപ്റ്ററിൽ ഇറങ്ങുമ്പോൾ മേജർ സന്ദീപ് ഉണ്ണി കൃഷ്‌ണൻ അടക്കമുള്ള നമ്മുടെ ധീര സൈനികരുടെ മനോനിലയും ഓപ്പറേഷൻ തണ്ടർ ബോൾട്ടിലെ ഇസ്രായേൽ സൈനികരിൽ നിന്ന് ഭിന്നമായിരുന്നില്ല
@joshuakurien5826
@joshuakurien5826 Год назад
അത് അദ്ഭുതമില്ല. അങ്ങനെ ഒരു മനോ നിലയില്ലത്ത സൈനികൻ ഭീരു ആണ്. A big salute to our great soldiers...
@juvelpbaiju7561
@juvelpbaiju7561 2 года назад
അസാധ്യം എന്നതിനെ സാദ്യമാക്കി കാണിച്ചു കൊടുക്കും അതാണ് മോസ്സദ്‌. 🔥🔥🔥
@anoopmc8054
@anoopmc8054 2 года назад
കാരണം അവർക്കു ( ഡൈവ ജനത്തിന് ) വേണ്ടി സർവ്വ ശക്തൻ അവൻ ആണ് പട പൊരുതുന്നത്
@ashishrobertsamuelahne2188
@ashishrobertsamuelahne2188 2 года назад
@@anoopmc8054 Amen 🔥💥
@hareek3745
@hareek3745 2 года назад
@@anoopmc8054 അതല്ല, അവർക്ക് നല്ല അധ്വാനശീലവും കൌശല്ല്യവും ഉള്ളതുകൊണ്ട് ആണ്.. ദൈവം കൂടെയുണ്ടെങ്കിൽ ഒരൊറ്റ ഇസ്രയേലിയും കൊല്ലപ്പെടാൻ പാടില്ലല്ലോ?
@Without_lies_pislam_dies
@Without_lies_pislam_dies 2 года назад
@@anoopmc8054 Andi. Ath ethu sarvashakthan 😂
@nebupaul6659
@nebupaul6659 2 года назад
@@anoopmc8054 Amen
@augustinepulickal5181
@augustinepulickal5181 Год назад
ഇസ്രയേലിന് ദൈവത്തിൻ്റെ പ്രത്യേക അനുഗ്രഹമുണ്ട് ഇസ്രയേൽ എപ്പോഴും വിജയിക്കട്ടെ. വിജയിക്കട്ടെ. വിജയിക്കട്ടെ.
@mahagumnaam
@mahagumnaam 11 месяцев назад
True
@pradeepkrishna7592
@pradeepkrishna7592 4 месяца назад
@Darkdevilfromhell
@Darkdevilfromhell 2 года назад
മോസാദ് വേറെ ലെവൽ ഇച്ചിരി പോന്ന രാജ്യം ലോകത്ത് എന്ത് നടന്നാലും ഇനി നടക്കാൻ സാധ്യത യുള്ള സംഭവം നേരത്തേ നിർവചിക്കുന്ന പ്രത്യേക കഴിവ് ഇവരെ പ്രത്യേകമാക്കുന്നു അത് കൊണ്ടാണ് ഏത് തരത്തിലുള്ള ആക്രമണവും ചെറുക്കാൻ ഇവർക്ക് നിസാരമായി തോന്നുന്നത്. 7 days in Entebbe ഈ പടം കണ്ടാൽ മനസ്സിലാവും
@oru_sancharapriyan_
@oru_sancharapriyan_ 2 года назад
ഞാൻ ആ പടം ഒന്ന് കണ്ട് നോക്കട്ടെ...
@xyzgamingHalal
@xyzgamingHalal 6 месяцев назад
ഒക്ടോബർ 7 😂
@abdulgafoor7432
@abdulgafoor7432 2 года назад
വേറെ ലെവൽ ഇസ്രായേൽ പട്ടാളം 🙏🙏
@isacsam933
@isacsam933 2 года назад
ശക്തിയുടെ മേൽ ബുദ്ധി നേടിയ ്് അത്യുജ്വല വിജയം.... ദൈവത്തിന്റെ കൃപ....
@sandeepmadikkai2016
@sandeepmadikkai2016 2 года назад
ഇജ്ജാതി എപ്പിസോഡ്.. കോരി തരിച്ചു പോയി 🥰👍🏻👍🏻
@a4audiophile92
@a4audiophile92 Год назад
ഒരു രാജ്യം തങ്ങളുടെ പൗരന്മാർക്ക് വേണ്ടി ഏതറ്റംവരെയും പോകാൻ തയ്യാറെന്ന് കാണിച്ചുതന്ന സംഭവം🔥🔥🔥
@josecv7403
@josecv7403 Год назад
ഇസ്രായേൽ ഇഷ്ടം 💪 മോശാദ് , ലോകത്തിന്റെ 😍😍 അവർ സ്വന്തം ജനതയെയും ലോകത്തെയും കാത്തു രക്ഷിക്കുന്നു 💪 മറ്റേ കൂട്ടർ ലോകം നശിപ്പിക്കാൻ പ്രൊഫ :അലിയാർ സാറിന്റെ ഗംഭീര സ്വരം 🥰 യഹൂദന്മാർ :ദൈവത്തിന്റെ സ്വന്തം ജനങ്ങൾ 😍💪❤️ കോരിത്തരിച്ചു ഇരുന്നു പോയി 🥰❤️😍 .
@Sinayasanjana
@Sinayasanjana 3 месяца назад
😢😢😢
@vinodnelson231
@vinodnelson231 Год назад
ഇന്ത്യയെ തൊട്ടാൽ ഞങ്ങൾ വെറുതെ ഇരിക്കില്ല എന്നു ചങ്കുറപ്പോടെ പറഞ്ഞ രാജ്യം ഇസ്രായേൽ! 🇮🇱❤️🇮🇳
@mysteryguy1011
@mysteryguy1011 Год назад
എപ്പ
@hariprasadkanakkan2959
@hariprasadkanakkan2959 Год назад
ആ… അതെപ്പോ 🧐… there’s good diplomatic relationships between India and Israel but haven’t heard your statement yet. Russians stand with us always many time especially 1971’s war, but when Israel 🫢🫢…
@vinodnelson231
@vinodnelson231 Год назад
Israeli ambassador to India Ron Malka’s assurance of unwavering military support to India seems to be aimed at the latter’s arch-rivals - Pakistan and its ‘iron brother’ China as tensions escalate in Asia.
@nizar2708
@nizar2708 Год назад
Comedy parayathade
@Sathya120
@Sathya120 Год назад
@@mysteryguy1011 ഒന്ന് ഷെമി.. ചെങ്ങാതി ശാഖയിൽ നിന്ന് കേട്ടത് വെള്ളം തൊടാതെ വിഴുങ്ങി ഇവിടെ ശർദ്ധിച്ചു പോയി..!
@jobyjoseph6419
@jobyjoseph6419 2 года назад
ആഗോള കമാണ്ടോ ഓപ്പറേഷനുകളൂടെ ചരിത്രത്തിലെ നിത്യ പ്രചോദനവും, ആവേശവുമാണ് ഇസ്രായേൽ രാജ്യം അവരുടെ മണ്ണിൽ നിന്ന് കാതങ്ങൾക്കപ്പുറം നടത്തിയ ഈ "ഓപ്പറേഷൻ എന്റബേ" അഭിനന്ദനങ്ങൾ 🙏🙏
@abhig343
@abhig343 2 года назад
👍🥰
@നെൽകതിർ
@നെൽകതിർ 2 года назад
ഇതൊക്കെയാണ് ഹീറോയിസം .ഇസ്രായേൽ വേറെ ലെവൽ രാജ്യമാണ് .നമുക്ക് കാണ്ഡഹാറിൽ ഇതിന് സാധിച്ചില്ല അതിന്റെ വില വളരെ വലുതായിരുന്നു .അന്ന് നമ്മൾ ബന്ധികൾക്ക് പകരമായി വിട്ടയച്ച തീവ്ര വാദികളിൽ പെട്ട ഹാഫിസ്‌ സയീദ് അടക്കമുള്ളവർ ആണ് പിന്നീട് ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരാക്രമണമായ മുബൈ ഭീകരാക്രമണത്തിന് പിന്നിൽ .ഇസ്രായേലിന് ഉഗാണ്ടയിൽ പോയി സാധിച്ച പോരാട്ടം നമുക്ക് കാണ്ഡഹാറിൽ സാധ്യമായിരുന്നു എങ്കിൽ മുംബൈ ഭീകരക്രമണം തടയാമായിരുന്നു പക്ഷെ സാഹചര്യം കൊണ്ട് നമുക്ക് അന്ന് സാധിച്ചില്ല .കാണ്ഡഹാർ എന്ന സിനിമയിൽ മേജർ രവി ഇന്ത്യക്കാരുടെ ആ ആഗ്രഹം വരച്ചു കാട്ടി
@Keralan7
@Keralan7 2 года назад
ഒരു ചരിത്രം മുമ്പിൽ ഉള്ളപ്പോൾ തീവ്രവാദികളും, അവർക്ക് അഭയം കൊടുക്കുന്ന രാജ്യവും ഒരു കമാൻഡോ ഓപ്പറേഷൻ നേരിടാൻ സജ്ജമായിരിക്കും.
@susheebsvarghese7784
@susheebsvarghese7784 2 года назад
Correct.. അവിടെ പോയി അവന്മാരെ തീർക്കേണ്ടതയിരുന്നു
@preman0079
@preman0079 Год назад
ഇന്ത്യയ്ക്ക് അന്ന് അത് ചെയ്യാമായിരുന്നു...... സംയുക്ത സേന മേധാവി എന്ന തസ്തിക വന്നിരുന്നെങ്കിൽ.... 👍
@lintojohn2595
@lintojohn2595 Год назад
Avane okke kittiyappol thanne theerkkanam ayirunnu .Jailil ittu theeti pottiyal ithupole ulla thirichadikal theevravadi jihadi kal tharum athu kond kittumbol thanne thatti kalayuka Yogi yum Modi yum ippol athanu cheyyunnath
@vishnulalkrishnadas6262
@vishnulalkrishnadas6262 28 дней назад
Ipol hafees sayed mathrame jeevanodeyullu bakiyullavare anjathanmar padamakki
@rahulmohan5379
@rahulmohan5379 Год назад
മിശിഹായുടെ പിള്ളേരോടാ കളി... എഹുദൻ ചുമ്മ 🔥🔥
@sibipalakkad2938
@sibipalakkad2938 2 года назад
എന്റെ പൊന്നെ ഒരു ബിഗ് ഹിറ്റ്‌ സിനിമ കണ്ടപോലെത്തെ ഫീൽ അടിപൊളി എപ്പിസോഡ്. ലോകത്തിലെഏറ്റവും വലിയ ചാരസംഘട ഇസ്രായേലിന്റെ മൊസാദ് ❤
@sumuredmi1185
@sumuredmi1185 Год назад
ഇതിന്റെ സിനിമ ഉണ്ട്
@sibipalakkad2938
@sibipalakkad2938 Год назад
@@sumuredmi1185 അന്നോ ഏതാ???
@nisarnisar5165
@nisarnisar5165 Год назад
@@sumuredmi1185 Film name plz
@sumuredmi1185
@sumuredmi1185 Год назад
raid on entebbe airport in 1976
@sumuredmi1185
@sumuredmi1185 Год назад
raid on entebbe airport
@mathewl3871
@mathewl3871 Год назад
ഇവർ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമാണ്. ഇവരെക്കുറിച്ചാണ് ദൈവം പറഞ്ഞത്. നിങ്ങളെ തൊടുന്നവർ എന്റെ കണ്മണിയെ തൊടുന്നു. ഇവരുടെ മുൻപിൽ നിൽക്കാൻ ഒരു ജനതക്കും സാധ്യമല്ല. നമ്മുടെ ദൈവം വലിയവൻ.
@thomaspj5794
@thomaspj5794 Год назад
ഇങ്ങനെ വംശീയ വിവരക്കേട് പറയാതെ... ഹിറ്റ്ലർ അറുപതു ലക്ഷം ജൂദരെ കൂട്ടക്കുരുതി നടത്തിയപ്പോൾ ഈ ദൈവം എവിടെയായിരുന്നു.... ഇത് ആ രാജ്യത്തെ ബുദ്ധിയും കഴിവുള്ള സൈനികരുടെ വിജയമാണ്
@akhilsudhinam
@akhilsudhinam Год назад
​@@thomaspj5794👍👍👍സത്യം
@supra-bf6rr
@supra-bf6rr 9 месяцев назад
​@@thomaspj5794ജൂത കൂട്ട കൊലക്ക് ഓപ്പിട്ട് കൊടുത്ത പ്രദാനിയെ അർജന്റീനയിൽ നിന്ന് ഇസ്രായിലിലെക്ക് പിടിച്ച് കൊണ്ട് വന്ന് തൂക്കി കൊന്നത് ചരിത്രം അതാണ് പറയുന്നത് കോയ ദൈവത്തിന്റെ കൃഷ്ണമണികൾ ആണ് എന്ന്
@beenawilson836
@beenawilson836 3 месяца назад
Athu daivam Kodutha pani anu bible vayikku appo ariyamm
@RaviShankar-oh4is
@RaviShankar-oh4is 2 года назад
ഒരു നല്ല ഹോളീവുഡ് ചിത്രം കണ്ടതിനേക്കാൾ ഫീലിംഗ് Thank you Sgk team
@shajiltk1984
@shajiltk1984 2 года назад
ഞാൻ 3 തവണ കണ്ടു ഈ എപ്പിസോഡ്. താങ്ക്സ് ഫോർ ദി ബ്രേവ് സോൾജിയേഴ്സ്!!
@daisonpp699
@daisonpp699 2 года назад
യോനാഥാൻ നെതന്യാഹുവിന് അഡ്വാൻസ് ബിഗ് സല്യൂട്ട്.
@johnyv.k3746
@johnyv.k3746 2 года назад
നമ്മുടെ ഒരു വിമാനം വർഷങ്ങൾ കഴിഞ്ഞ് വാജ്പേയി പ്രധാനമന്ത്രിയായിരിക്കേകണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടുപോയത് ഓർമ്മവരുന്നു. അന്ന് നമ്മുടെ പ്രതിരോധമന്ത്രി തീവ്രവാദികൾ ആവശ്യപ്പെട്ട തടവുകാരേയും മോചനദ്രവ്യവും കണ്ഡഹാറിൽ കൊണ്ടുപോയി കൊടുത്ത് വളരെ സമാധാനപരമായി ബന്ദികളെ മോചിപ്പിച്ചു. അന്തസ്.
@oru_sancharapriyan_
@oru_sancharapriyan_ 2 года назад
അയിന് ഇങ്ങളെ മാതിരിയല്ല ഞമ്മള്.. ഒരു മോത്തടിച്ചാൽ മറ്റേ മോറും കാണിച്ചു കൊടുക്കും...
@southindianvoice1282
@southindianvoice1282 2 года назад
😆😆😆😆😆
@ashishrobertsamuelahne2188
@ashishrobertsamuelahne2188 2 года назад
ദൈവം പറഞ്ഞു ; "നിന്നെ തൊടുന്നവർ,എന്റെ കണ്ണിലെ കൃഷ്ണമണിയെ തൊടുന്നു..." അങ്ങനെ പറഞ്ഞ ദൈവം ആണ് ഇസ്രായേൽ ഇന്റെത്. So ഞാൻ ആണെങ്കിലും എന്റെ കണ്ണിൽ എന്തേലും വന്നിരിക്കാൻ നോക്കിയാൽ തട്ടി മാറ്റുന്ന തുപോലെ യേ ഉള്ളു🔥🔥🔥💥💥💥
@thomaspj5794
@thomaspj5794 Год назад
ഇങ്ങനെ വംശീയ വിവരക്കേട് പറയാതെ... ഹിറ്റ്ലർ അറുപതു ലക്ഷം ജൂദരെ കൂട്ടക്കുരുതി നടത്തിയപ്പോൾ ഈ ദൈവം എവിടെയായിരുന്നു.... ഇത് ആ രാജ്യത്തെ ബുദ്ധിയും കഴിവുള്ള സൈനികരുടെ വിജയമാണ്
@balachandrannambiar1957
@balachandrannambiar1957 Год назад
ആഫ്രിക്കയിലെ അന്തരാളങ്ങളിൽ ഉള്ള ഉഗാണ്ടയിലെ എന്റബിയിൽ ചെന്ന് അമീന്റെ പട്ടാളക്കാരെ തരിപ്പണമാക്കിയ , മൊസാദിനു അഭിനന്ദനങ്ങൾ 👍👍👍
@vinodkumarv7685
@vinodkumarv7685 2 года назад
കണ്ണ് നിറയുന്നു.🙏🙏🙏 പ്രിയപ്പെട്ട നെതന്യാഹു എന്ന ആ ഈശ്വര തുല്ല്യനായ പറയാനും എഴുതാനും കഴിയുന്നില്ല.❤️❤️😘🙏🙏🙏😥
@mhmdrizwan.m
@mhmdrizwan.m 2 года назад
ഏതൊരു ജനതയുടേയും കരുത്ത് അവരെ സംരക്ഷിക്കാൻ കെൽപ്പുള്ള സൈന്യമാണ് നിരവധി അതിക്രമങ്ങൾക്ക് വിധേയരായ യഹൂദർ ഇപ്പോൾ സുരക്ഷിതരാണ്
@rajan3338
@rajan3338 Год назад
YAHOODAR....YAHOVA AAYA DEYVATHINTE PADAYAALIKAL!!!!SYNNYANGALUDE DEYVAE...ISRAYELINTE PARISUDHANE...ANGU NJANGALODOPPAM UNDAAKANE!amen...!🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@johnmathewkattukallil522
@johnmathewkattukallil522 2 года назад
സംഭവം അന്ന് പത്രത്തിൽ വായിച്ചിരുന്നു. മടങ്ങും മുൻപ് Ugandam Air force ന്റെ എല്ലാ വിമാനങ്ങളും ബോംബിട്ട് നശിപ്പിച്ച ശേഷം ആണ് അവർ പോയത്...
@deebee80
@deebee80 2 года назад
Correct
@hitmanbodyguard8002
@hitmanbodyguard8002 2 года назад
പിന്നല്ലേ... Don't mess with wrong team😆😆😆
@sunilroyalnestedavanaparam5142
അതെ. Mossad അവർക്കു വേണ്ട fuel അവരുടെ വിമാനത്തിൽ നിറക്കുകയും പോകുന്നതിനു മുൻപ് അവിടെയുള്ള ഉഗാണ്ടയുടെ സകല വിമാനങ്ങൾ തകർക്കുകയും ചെയ്തു.
@gamer1234k
@gamer1234k Год назад
More tha 15 mig aircrafts were destroyed
@hitmanbodyguard8002
@hitmanbodyguard8002 2 года назад
ഇസ്രയേൽ എന്ന രാജ്യം അവരുടെ പൗരന്മാർക്ക് കൊടുക്കുന്ന ഒരു സെക്യൂരിറ്റി ഉണ്ട്.!! അത് വേറെ ഒരു രാജ്യത്തിനും കൊടുക്കാൻ പറ്റാത്ത ഒരു പവർ ആണ്.
@bijuzion1
@bijuzion1 2 года назад
ഈ സംഭവത്തിന്‌ മുൻപ്‌ അമീന്റെ ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു, ഇസ്രയേലിനെ പുച്ഛിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ഒരു വിഡിയോ, അവസാനം കിട്ടേണ്ടത് കിട്ടിയപ്പോൾ മനസിലായി തീ കട്ടയിലാണ് ഉറുമ്പരിക്കാൻ ചെന്നത് എന്ന്
@avbenji
@avbenji 2 года назад
🔥🔥🔥
@elphin8914
@elphin8914 2 года назад
What happened in Kandahar Airindia hijack 1999 ?
@bijuzion1
@bijuzion1 2 года назад
@@elphin8914 nothing happened bexoz of realising all jihadees.
@sravanmurali655
@sravanmurali655 2 года назад
Link please
@13Humanbeing
@13Humanbeing Год назад
അമീൻ ഗദ്ദാഫിയുടെ പാവയായിരുന്നു... മതവും പണവും തന്നെ അമീന്റെ ജൂത വിരോധത്തിന് കാരണം.
@nishagareekkal
@nishagareekkal 2 года назад
ഒരു thriller പടം കണ്ട് കഴിഞ്ഞ അനുഭവം ✌️
@selimmawilliam9774
@selimmawilliam9774 Год назад
Athe yehudhan vere level avare nayickunnathu yehovayanu. Pinne angane vere level akathirickum god bless brother.
@toppenzmedia1896
@toppenzmedia1896 2 года назад
Entabe airport design ചെയ്തത് ഒരു ജൂത വംശച്ഛൻ ആയിരിന്നു ആയാൾ തന്ന വിവരങ്ങൾ അത് ഓപ്പറേഷനിൽ ഉപകരിച്ചു ♥️
@livelifeon
@livelifeon Год назад
I think It was built by an American company. Mozad interviewed them.
@koshysamuel2831
@koshysamuel2831 2 года назад
ഇസ്രായേൽ സൈന്ന്യ ത്തിനു മുന്നിൽ നിന്ന് നയിച്ചത് സർവ്വ ശക്തനായ ദൈവം മാണ് അതുകൊണ്ട് ഒരിക്കലും ഇസ്രായേൽ ഒരിടത്തും പരാജയ പെടില്ല അവർ സർവ്വശക്തനായ ദൈവത്തിന്റെ തെരഞ്ഞു എടുക്കപ്പെട്ട ജനം മാണ് ഇസ്രായേൽ ജനം.
@thomaspj5794
@thomaspj5794 Год назад
ഇങ്ങനെ വംശീയ വിവരക്കേട് പറയാതെ... ഹിറ്റ്ലർ അറുപതു ലക്ഷം ജൂദരെ കൂട്ടക്കുരുതി നടത്തിയപ്പോൾ ഈ ദൈവം എവിടെയായിരുന്നു.... ഇത് ആ രാജ്യത്തെ ബുദ്ധിയും കഴിവുള്ള സൈനികരുടെ വിജയമാണ്
@ashfashfr8926
@ashfashfr8926 Год назад
കഷ്ടം
@josecv7403
@josecv7403 Год назад
ഇസ്രായേൽ നമ്മുടെ സ്വന്തം 💪 ദൈവം ലോകത്തെ രക്ഷിക്കാൻ ഇറക്കിയ ജനങ്ങൾ 💪 പ്രൊഫ :അലിയാർ സാറിന്റെ സ്വരം 😍💪👍
@vinodc4937
@vinodc4937 2 года назад
The best episode, TILL NOW.... waiting for the other episodes
@Mallucartoons565
@Mallucartoons565 Год назад
ഇതിനെ base ചെയ്ത ഒരു സിനിമ ഉണ്ട്.. അമ്പോ.. ത്രിൽ അടിച്ചു പോയി.❤️❤️ Mossad is a symbol of determination 👌👌
@കുട്ടേട്ടൻ-ട2മ
നമ്മൾ തീവ്രവാദികളെ വിമാനം കയറ്റി അഫ്‌ഘാനിൽ കോണ്ട് വിട്ടു... ഇത് ആൺകുട്ടികൾ 💓❤ ഇവന്മാരുടെ ചന്തികഴുകാൻ പറ്റിയാൽ തന്നെ നമ്മുടെ ഭാഗ്യം
@rejoyleen
@rejoyleen 2 года назад
Annu release cheytha Mazood azhar pinneyem India kittu panni thannukondirikunu. 2001 parliament attack, 2008 mumbai, 2016 pathankot..
@caffeinated.
@caffeinated. Год назад
Sir, ബഹുവചനം വേണ്ട, ചന്തി കഴുകാൻ താങ്കൾ പോയ് വരൂ ബൈ.
@nasaerrandodi506
@nasaerrandodi506 Год назад
.neekayukikko
@arun-kg8bu
@arun-kg8bu Год назад
I❤️.. ഇന്ത്യൻ ആർമി. 💪💪💪💪💪
@travelexposing
@travelexposing Год назад
അജ്ഞാതൻ എന്ന് പറയുന്ന ഒരാൾ എല്ലാവരെയും തട്ടിയിരുന്നു😂😂😂😂
@shibilramla6878
@shibilramla6878 2 года назад
Safari crew.. ❣️ ഒന്നും പറയാൻ ഇല്ല.. was a nice episode.. ആ റഡാർ ന്റെ കാര്യം പറഞ്ഞത് പൂർണമായും ശെരിയാണോ എന്നൊരു ചോദ്യം ഉണ്ട്.. ... റഡാർ ഇൽ കുടുങ്ങാതിരിക്കാൻ അവർ സമുദ്രത്തിന് തൊട്ട് മുകളിലൂടെ വിമാനം പറത്തുകയായിരുന്നു .. ഏകദേശം ഒരു 30 മീറ്റർ മാത്രം height ൽ.. That was a most brilliant move.. and u guys didn't mention that..
@abinsunny7412
@abinsunny7412 2 года назад
ഞാനും ഇത് കേട്ടിട്ടുണ്ട്... ഇന്ധനം നിറക്കാൻ കെനിയ യില് ഇറക്കി എന്നും
@linashlin5212
@linashlin5212 Год назад
Yes
@rajivt1982
@rajivt1982 2 года назад
Was waiting for this episode .. what a narrator you are ..
@praveenktna8607
@praveenktna8607 Год назад
സ്വന്തം ജനങ്ങൾക്ക് വേണ്ടീ..ഏത് അറ്റം വരെയും പോവാൻ മടികാണിക്കാത്ത ഒരേയൊരു രാജ്യം👍🏻
@humanity95
@humanity95 4 месяца назад
The God Yahweh ✝️👑❤️
@hanahaseeb9995
@hanahaseeb9995 2 года назад
It is amazing that the scenes that have only been seen in the movies happened in the original, I was able to learn a good history through this. 👍👏💐
@hermanhenry3652
@hermanhenry3652 2 года назад
"ചെക്കടലിന്റെ മുകളിലൂടെ അവർ ഉഗാണ്ട ലക്ഷ്യമാക്കി നീങ്ങി " വരുന്നുണ്ടടാ വരുന്നുണ്ടടാ നിന്റെ ഒക്കെ കാലന്മാർ 😃😃
@abhijithas1015
@abhijithas1015 2 года назад
🤣🤣🤣
@irfanss2210
@irfanss2210 Год назад
ചെങ്കടലല്ലെടാ കരിങ്കടൽ, പൊട്ടൻ 🤣
@josejefferson2812
@josejefferson2812 Год назад
The right comment
@preman0079
@preman0079 Год назад
ഇസ്രയേൽ...... മൊസാദ്...... 👍👍👍
@honeymon6965
@honeymon6965 Год назад
😄
@IchuIdhu
@IchuIdhu 2 года назад
എജ്ജാതി എപ്പിസോഡ് 🎉🎉
@asnahadi6007
@asnahadi6007 2 года назад
ഇന്ത്യ മാതൃക ആക്കാൻ പറ്റിയ രാജ്യം ❤️ israil
@mahadevanviswanathan2921
@mahadevanviswanathan2921 2 года назад
Indias great friend Israel ❤❤❤❤❤
@deepubaby3871
@deepubaby3871 2 года назад
The great israyel❤️❤️❤️
@nihan6026
@nihan6026 2 года назад
ഇന്ത്യയുടെ പ്രിയ സുഹൃത്ത് 🙏🙏
@prakashmathew4175
@prakashmathew4175 2 года назад
ഇതിൽ മറക്കാൻ പാടില്ലാത്ത ഒന്നുണ്ട് ആമീൻ ഈ അക്രമണത്തിന് ശേഷം ഹോസ്പിറ്റലിൽ പോയി അവിടെ അഡ്മിറ്റ്‌ ചെയ്തിരുന്ന സ്ത്രീയെ നിഷ്കരുണം കൊലപ്പെടുത്തി
@thomasmanjooranhomemc4288
@thomasmanjooranhomemc4288 Год назад
നെതന്യാഹു വിന്റെ മരണം വളരെ ദുഃഖം ആയിപ്പോയി..
@ir5h4d.
@ir5h4d. 2 года назад
Goosebumps 🔥🔥🔥
@tonyjohn8020
@tonyjohn8020 2 года назад
Thanks dear SGK and team safari tv. 🙏🌹💐👍
@ലൂപ്പ
@ലൂപ്പ 2 года назад
സാർ , സൂപ്പർ അവതരണം , Thank You 🌹🌹🌹
@anilk5873
@anilk5873 2 года назад
എവിടെ ആയിരുന്നു എത്ര ദിവസം ആയി കാത്തിരിക്കുന്നു..... ❤
@manojthomas9859
@manojthomas9859 2 года назад
Eoni Nethanyahu is the younger brother of Benyamin Nethanyahu ,former PM of Israel.
@vijibenny4665
@vijibenny4665 Год назад
Atheyooo
@cibintmathews4163
@cibintmathews4163 Год назад
ഇന്ത്യയുടെ ചങ്ക് ഇസ്രായേൽ ❤️❤️😍😍
@dr.mathewsmorgregorios6693
@dr.mathewsmorgregorios6693 11 месяцев назад
Jews are the People of Jehovah and they are blessed with God's Grace.
@Vgjnhkmbcdfcfghbgy
@Vgjnhkmbcdfcfghbgy 2 года назад
Suddenly remembered our hero major sandeep unnikrishnan 🙏
@ആക്ഷൻഹീറോബിജു
ഇസ്രായേൽ mossad ആണ് നമ്മുടെ indian special ഫോഴ്‌സിന് training കൊടുക്കുന്നത് ❤ എന്റെ cousin..Tony pulickan...SPG Commando Assam rifiles ആണ്
@ajeeshkumar2074
@ajeeshkumar2074 2 года назад
ജൂതന്റ്റ ബുദ്ധിയും ചങ്കുറപ്പും... വെറേ ലെവലാണ്... അവിടെയും സുടാപ്പീ പോപ്പുലർ ഫ്രോഡുകൾ...
@joyedattamkuzhy760
@joyedattamkuzhy760 Год назад
Athanu Israyel 💘
@akshaypnandu6871
@akshaypnandu6871 Год назад
Never forget, Never forgive - MOSSAD🔥
@aby4u276
@aby4u276 2 года назад
സൂപ്പർ എപ്പിസോഡ് Thank you Safari
@anandanunnis9685
@anandanunnis9685 2 года назад
Varuuu...israyelilekk madangaamm.. Uff Romaanjam At Its Peak...
@divergent_x
@divergent_x Год назад
ഇസ്രായേല്‍ സുരക്‌ഷിതമായി വസിക്കും; യാക്കോബിന്റെ സന്തതികള്‍ ധാന്യവും വീഞ്ഞുമുള്ള നാട്ടില്‍ തനിച്ചു പാര്‍ക്കും; ആകാശം മഞ്ഞു പൊഴിക്കും. ഇസ്രായേലേ, നീ ഭാഗ്യവാന്‍! നിന്നെ സഹായിക്കുന്ന പരിചയും നിന്നെ മഹത്വമണിയിക്കുന്ന വാളും ആയ കര്‍ത്താവിനാല്‍ രക്‌ഷിക്കപ്പെട്ട നിന്നെപ്പോലെ മറ്റേതു ജനമാണുള്ളത്‌? ശത്രുക്കള്‍ നിന്നെ വഞ്ചിക്കാന്‍ ശ്രമിക്കും; എന്നാല്‍, നീ അവരുടെ ഉന്നതസ്‌ഥലങ്ങള്‍ ചവിട്ടിമെതിക്കും. നിയമാവര്‍ത്തനം 33 : 28-29
@manjunair410
@manjunair410 2 года назад
Most awaited episode 😍
@rejismusic2461
@rejismusic2461 Год назад
Extremely thrilling.
@xjn123
@xjn123 Год назад
രോമാഞ്ചം.. Real 👍🏻👍🏻👍🏻
@dineshpanikkath
@dineshpanikkath 2 года назад
Eagerly waiting for this episode
@VijayammaCN
@VijayammaCN 2 года назад
Wow, was Eagerly waiting for this episode. Thankyou
@Mazhanilav
@Mazhanilav 2 года назад
Katta waiting aayirunnu..
@jabiras2928
@jabiras2928 2 года назад
Proud humanity 👏
@elizabethjohnson202
@elizabethjohnson202 2 года назад
Very interesting and Surprising😮😮😮😮😮😮😮😮😮😮😮
@mukkattu
@mukkattu 2 года назад
operation thunderbolt,movie koode kanu ellarum
@generalxx559
@generalxx559 2 года назад
Movie undo
@mukkattu
@mukkattu 2 года назад
@@generalxx559 unde ,sub title koodi download cheyto,Hebrew ane language
@generalxx559
@generalxx559 2 года назад
@@mukkattu year etha
@mukkattu
@mukkattu 2 года назад
@@generalxx559 1977/78 annu thonnunnu ,ithil kanikkunna pala scenes um padathileya,
@vysakhvalsaraj882
@vysakhvalsaraj882 Год назад
Wow! I didn't know that safari was posting old episodes of history in RU-vid 😀... I had watched idi amin when it was aired on TV long years back. I want to watch Episodes of Steve jobs, Ernesto CheGuevara and Diego Maradona once again 💪
@samzechariah5
@samzechariah5 Год назад
Real dare heros
@powereletro3162
@powereletro3162 2 года назад
അഭിനന്ദനങ്ങൾ
@Medhiniworld4394
@Medhiniworld4394 2 года назад
Very interesting history 👍, waiting 4 nxt part
@anuragsamrat
@anuragsamrat 2 года назад
Israel.. വേറെ ലെവൽ ആണ് പൊളിച്ചു.. 👍👍❤️❤️
@sebypoulose6202
@sebypoulose6202 2 года назад
First heard about idi ameen story from travelista channel ❤
@amjad780
@amjad780 2 года назад
First view First comment
@monialex9739
@monialex9739 Год назад
PRAISE GOD GOD BLESS Commander unninahaniyayavu Big salute brother thanks for history telling brother our living GOD demolished demoniac etthi ameen thanks safari channel
@muhammedalis.v.pmuhammedal1207
@muhammedalis.v.pmuhammedal1207 2 года назад
Waiting for next episode
@balan8640
@balan8640 Год назад
Big salute bigsalute judhasamrajyamea😊😊😊😊😊😊😊😊😊😊😊thivravadhathinu munpil asdhyam shabdhamurthiya judhasamrajyathinu bigsalute❤❤❤❤❤❤❤❤❤❤❤❤
@charlesmartel8228
@charlesmartel8228 2 года назад
Israel true friend of India in every crisis ❤️.God's own people.
@josemathew5744
@josemathew5744 2 года назад
ഇസ്ലാമിനെ പഠിക്കണമെങ്കിൽ ലോകത്തിലേക്ക് ഏറ്റവും വലിയ കൊള്ളസംഘമായ സോമാലിയൻ കടൽ കൊള്ളക്കാരെകുറിച്ച് പഠിക്കണം... ഏകദേശം 92% ത്തിൽ കൂടുതൽ ഇസ്ലാമുകളാണ് സോമാലിയിൽ താമസിക്കുന്നത്.. അവർ അവരുടെ പ്രവാചകന്റെ കല്പനകൾ അനുസരിക്കുന്നു.. ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും കപ്പലുകൾ അതിലെ ഭയന്നു കൊണ്ടാണ് പോകുന്നത്.. ആർക്കെങ്കിലും ഇതിനെക്കുറിച്ച് കൂടുതൽ അറിയണം എന്ന് താല്പര്യമുണ്ടെങ്കിൽ* സോമാലിൻ പൈറേറ്റ് *യൂട്യൂബ് സെർച്ച്...
@kingfisher366
@kingfisher366 Год назад
മരുഭൂമിയിലെ ചെറിയ ചെറിയ ഗ്രാമങ്ങൾ കൊള്ളയടിച്ചല്ലേ മൊഹമദ് മാതൃക കാണിച്ചു കൊടുത്തത്?
@Cp-qg3uc
@Cp-qg3uc Месяц назад
മഹോന്നതനെ അനുകരിച്ചു ജീവിക്കുന്നവർ 😂😂😂
@fxswinger5922
@fxswinger5922 2 года назад
8 ദിവസത്തെ കാത്തിരിപ്പു ആയിരുന്നു അടുത്ത വീഡിയോക്ക് vendi😍
@ashimtr011
@ashimtr011 Год назад
1140..goosebumps
@gireeshps9484
@gireeshps9484 2 года назад
Delay വരാതെ പെട്ടന്ന് പെട്ടെന്ന് ബാക്കി എപ്പിസോഡ് കൂടെ telecast ചെയ്യണം
@NidhinChandh
@NidhinChandh 2 года назад
ജൂതൻ , ❤ ഇസ്രേലികൾ വേറെ ലെവലാണ് 🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🥰🥰🥰🥰🥰
@Rahul_BVB09
@Rahul_BVB09 2 года назад
സഫാരിയിലെ തന്നെ ജൂതൻ എന്നൊരു പരിപാടി ഉണ്ട്. അവരുടെ ഫുൾ ഹിസ്റ്ററി 🔥👌🏻🫶🏻
@luxuryking338
@luxuryking338 2 года назад
Kopp aanu Americakude cherupp nakkikal
@ghostfacegangster6866
@ghostfacegangster6866 2 года назад
🇵🇸🇵🇸🇵🇸
@fakeprophetmuhammad6916
@fakeprophetmuhammad6916 2 года назад
@@ghostfacegangster6866 ഷേവ് ക്കാരൻ വന്നാലോ
@jithuchandranindian1062
@jithuchandranindian1062 2 года назад
ഉയിരാണ് ഇസ്രായേൽ 🔥 ❤️
@Jishil.moscow
@Jishil.moscow Год назад
Mosaadh 🔥🔥🔥❤️❤️❤️ Love israyel❤❤
@sajithjoseph5523
@sajithjoseph5523 2 года назад
മൊസദ് 👍💙
@vinodkumarv7685
@vinodkumarv7685 2 года назад
എന്റെ പ്രിയപ്പെട്ട ജോർജ് കാക്കിനും😥😥🙏🙏😘❤️🌹
@hanahaseeb9995
@hanahaseeb9995 2 года назад
Thank you safari👍
@3eye451
@3eye451 Год назад
Israyel💙
@jeffy7.
@jeffy7. 2 года назад
Master plan 🤗
@symonjoseph8264
@symonjoseph8264 2 года назад
ദൈവ ജനം
@joshimonvl625
@joshimonvl625 2 года назад
സൂപ്പർ അവിശ്വസിനിയം ഈ രക്ഷാ ദ്യൗത്യം
@Hmyds
@Hmyds 11 месяцев назад
ഇന്ത്യയുടെ ചരിത്രവും ഇത്പോലെഒരു വിഡിയോ ചെയ്ദൂടെ ഗുജ്‌റാത്ത് കലാഭവും ഗാന്ധി വധവും എല്ലാം ചേർത്ത്
@manuraj1083
@manuraj1083 Год назад
Isreal🔥mosad🔥
@ajishso
@ajishso 6 месяцев назад
രോമാഞ്ചം
@pushpaprabhakaran5330
@pushpaprabhakaran5330 2 года назад
Amazing 😍💕🙏
Далее
HisStory | Idi Amin EPI - 22 | Safari TV
23:18
Просмотров 217 тыс.
КАК БОМЖУ ЗАРАБОТАТЬ НА ТАЧКУ
1:36:32
Help Me Celebrate! 😍🙏
00:35
Просмотров 29 млн
HisStory | Adolf Hitler-39 | Safari TV
20:37
Просмотров 592 тыс.
HisStory | Idi Amin EPI - 19 | Safari TV
21:02
Просмотров 152 тыс.