Тёмный

Oru Sanchariyude Diary Kurippukal | EPI 428 | BY SANTHOSH GEORGE KULANGARA | SAFARI TV 

Safari
Подписаться 2,8 млн
Просмотров 604 тыс.
50% 1

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_428
#Santhosh_George_Kulangara #Sancharam #Travelogue_based_Channel
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 428 | Safari TV
Stay Tuned: www.safaritvch...
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvch...

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 649   
@SafariTVLive
@SafariTVLive 2 года назад
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@kanchanamala1029
@kanchanamala1029 2 года назад
ഓരോ എപ്പിസോഡിലും പുതിയ അറിവുകൾ അപാരം ശ്രീ santhosh👌👌🙏🙏👍👍
@AdvaithSureshNPS
@AdvaithSureshNPS 2 года назад
@@kanchanamala1029 1q
@rananbabu1150
@rananbabu1150 2 года назад
😂@@kanchanamala1029 we we n,.
@jobinabraham7655
@jobinabraham7655 2 года назад
@@kanchanamala1029 r cd rrbf dyftdr ddtddd vddtdfx rdrdd d d drrr rxdr dxrrdd dr xrdrdc dfr rfrrddrdrr d xrdd ddddd xdr dcrdd drddrr ee
@dreamsindianoor7778
@dreamsindianoor7778 2 года назад
👍
@rajeevankm7232
@rajeevankm7232 2 года назад
വെറുതെ ഒരു രസത്തിന് കണ്ടുതുടങ്ങിയതാണ് ഡയറികുറിപ്പ്... ഇപ്പൊ എന്തോ കാണാതിരുന്നാൽ ഒരു ബുദ്ധിമുട്ട്...ഈ മനുഷ്യന്റെ വാക്കുകൾ നമ്മളെ സഞ്ചരിപ്പിക്കുന്നതുപോലെ തോന്നുന്നു ❤️❤️❤️
@sabual6193
@sabual6193 2 года назад
ശരിക്ക് സഞ്ചരിക്കാറുണ്ടോ.
@vinks8458
@vinks8458 2 года назад
Brainile reward centre dopamine undakunath kondan episodical ai varunna videos kanumpol thankalk santhosham anubhavapedunath. Break the cycle
@ayishaayisha7974
@ayishaayisha7974 2 года назад
അതെ കണ്ടില്ലെങ്കിൽ എനിക്കും നിരാശ യാണ്
@rajeevankm7232
@rajeevankm7232 2 года назад
@@vinks8458 oh! Sorry brother ഞാൻ അത് അറിഞ്ഞില്ല.. താങ്കളുടെ വിലയേറിയ അറിവ് പങ്കുവെച്ചതിൽ നന്ദിയുണ്ട്
@Jabirarshi
@Jabirarshi 2 года назад
👍👍sathyam
@nilavumnjanum441
@nilavumnjanum441 2 года назад
ഉഗാണ്ട യിൽ പോകുക എന്ന് പറഞ്ഞു എപ്പോഴും കളിയാക്കിരുന്ന ഈ സ്ഥലം ഇത്ര സുന്ദരമായിരുന്നു എന്ന് ഇപ്പോഴാണ് അറിഞ്ഞത് 😍
@Linsonmathews
@Linsonmathews 2 года назад
കെനിയ കഴിഞ്ഞപ്പോൾ, ജപ്പാൻ, കൊറിയ വിവരണം ഉണ്ടെന്ന് 😍👌👌👌 ഉഗാണ്ട കാഴ്ചകൾ തുടങ്ങുന്നു ഇന്ന്, സഞ്ചാരം 🤗❣️❣️❣️
@sijojose6826
@sijojose6826 2 года назад
ലോകത്തിലെ ഏറ്റവും ക്രൂരനാനായ മനുഷ്യമാസം ഭക്ഷിക്കുന്ന ഭരണാധികാരി... മലയാളസിനിമ യാത്രയിൽ... തിലകൻ ചേട്ടൻ ചെയ്ത ജയിൽ സൂപ്രണ്ടിന്റെ റോൾ.. ഈഡി അമീന്റെ സിനിമ കണ്ടിട്ട് അതു അനുകരിച്ചിരുന്നു ഒരു അഭിമുഖത്തിൽ തിലകൻ ചേട്ടൻ പറഞ്ഞിട്ടുണ്ട്..
@rizwi1990
@rizwi1990 2 года назад
ഈദി അമീൻ.. യഥാർത്ഥ ദീനി.
@sabual6193
@sabual6193 2 года назад
ഉഗാണ്ടയിൽ പോടാ ഉഗാണ്ടയിൽ പോടാ എന്ന് പറഞ്ഞു കേട്ടിട്ടേ ഉളളൂ ആർക്കും അറിഞ്ഞു കൂടാത്ത ഒരു അഗാധകൂപ രാജ്യം ആയി. ഇപ്പോൾ ഉഗാണ്ട സഞ്ചാരം ആയി കേരളത്തിലും. ഇനി ഉഗാണ്ടയിൽ ആർക്കും പോകാം പേടി ഇല്ലാതെ.
@castrooo7260
@castrooo7260 2 года назад
@@rizwi1990 idhu ningalkulla. Spece alla. Deyvucheydu. Purattu pku. Pls
@subaash1590
@subaash1590 2 года назад
Korea eppozha broo
@Zaibaksworld
@Zaibaksworld 2 года назад
കെനിയ , ടാൻസാനിയ , ഉഗാണ്ട, റുവാണ്ട ഇനീ രാജ്യങ്ങളിലൂടെയുള്ള സോളോ യാത്ര എത്രെയും പെട്ടന്ന് ചെയ്യണം എന്ന് ഈ വീഡിയോ കണ്ടപ്പോൾ ഉറപ്പിച്ചു .....നിങ്ങളുടെ ഈ പരിപാടി കണ്ടു കണ്ടാണ് മോണ്ടിനെഗ്രോ എന്ന രാജ്യം എന്റെ യാത്രയിൽ കഴിഞ്ഞ തവണ ഉൾപ്പെടുത്തിയത് ..അതിന്റെ വ്ലോഗും ചെയ്തിരുന്നു :)
@subaash1590
@subaash1590 2 года назад
Waiting korea video
@tabasheerbasheer3243
@tabasheerbasheer3243 2 года назад
ജപ്പാൻ്റെയും ഉത്തര കൊറിയയിലൂടെയുള്ള യാത്രാനുഭവണ്ട ൾ ക്ക് വേണ്ടി കാത്തിരിക്കുന്നു നന്ദി സന്തോഷ് സർ
@Sandeep-fh9up
@Sandeep-fh9up 2 года назад
ഉറക്കം ഉണർന്നപ്പോൾ ഇതാ വരുന്നു സഞ്ചാരം നോട്ടിഫിക്കേഷൻ.....😊😊😊 ഇന്നത്തെ ദിവസം അടിപൊളി ആയിരിക്കും 🙏🙏🙏
@nabeelprahmath
@nabeelprahmath 2 года назад
10 manikk aano eneekkar😁
@sabual6193
@sabual6193 2 года назад
അടിയിൽ പൊളിഞ്ഞോ ഇന്ന്.
@Sandeep-fh9up
@Sandeep-fh9up 2 года назад
@@nabeelprahmath innu off day ayirunnu bro
@nabeelprahmath
@nabeelprahmath 2 года назад
@@Sandeep-fh9up ooh, ennal ningal killadi aan. Njan oru 12 okke aavum😂
@ravindran9854
@ravindran9854 11 месяцев назад
​@@nabeelprahmath Ha bx xx se hu hu hu huj hu hu hu😢 hu hu hu hu hu hu hu hu hu hu hu hu hu hu hu AA hu hu hu hu bhi vi hu hu no no no no no no no no no hi no. 😢😢😢😢😮😮 no no no no😊 no no no no by Dr ko hu hu hu hu hu hu hu
@aswinc2722
@aswinc2722 2 года назад
പത്താം ക്ലാസിൽ ചരിത്രം പഠിപ്പിച്ച അദ്ധ്യാപികയെ ഈ അവസരത്തിൽ സ്മരിക്കുന്നു. ചരിത്രം ഇങ്ങനെയും പഠിപ്പിക്കാം😕😕😕
@noelkvarghese9021
@noelkvarghese9021 2 года назад
100% ഞാൻ back bench കിടന്നു സൂപ്പറായിട്ട് ഉറങ്ങുമായിരുന്നു. എന്നെ ഒറ്റുകൊടുക്കാത്ത എന്റെ മച്ചൂസ് 😘
@chqckomc4667
@chqckomc4667 2 года назад
​@@noelkvarghese9021
@chqckomc4667
@chqckomc4667 2 года назад
​@@noelkvarghese9021
@riyasriya2003
@riyasriya2003 2 года назад
ഈദി അമീൻറെ നാലാം ഭാര്യ കായ് എന്ന സ്ത്രീയെ കൊന്നിട്ട് അവരുടെ കാലും കൈയും വെട്ടിയിട്ട് കാലിന്റെ സ്ഥാനത്ത് കൈയ്യും കൈ ഉള്ള ഭാഗത്ത് കാലും തുന്നിച്ചേർത്തു അത്രയും ഡീസന്റ് ആണ് ഇയാൾ അങ്ങനെ ചെയ്യാൻ ഉണ്ടായ കാരണം ആ സ്ത്രീ തന്റെ പഴയ കാമുകനുമായി വീണ്ടും ബന്ധം ഉണ്ട് എന്ന സംശയമായിരുന്നു ഇയാള് ഒരു ഭയങ്കര ക്രൂരമായി ആളുകളെ കൊല്ലുന്ന ആള് തന്നെയാണ് പക്ഷേ ഈ സ്ത്രീയുടെ കൊലപാതകം അടക്കം മറ്റുപല കൊലപാതകങ്ങളും ഇദി അമീനെ മറ്റുള്ളവരുടെ മുന്നിൽ ഇയാളെ തോൽപ്പിക്കാൻ ഇയാളുടെ ശത്രുക്കൾ ചെയ്തത് ആണെന്നും പറയുന്നുണ്ട്
@Battlebunny07
@Battlebunny07 2 года назад
അവസാനം ഇ ദീ അമീന് അഭയം നൽകിയത് സൗദിയും. അപ്പോൾ എത്ര മൂഞ്ചിയ സംസ്കാരമാണ് സൗദിയുടെത്
@abdusamadkadengal8737
@abdusamadkadengal8737 2 года назад
സൗദിയിൽ അഭയം തേടിയപ്പോൾ എല്ലാ വെള്ളിയാഴ്ചയും ഒരു ഇന്ത്യ ക്കാ രനെ ബിരിയാണി വെച്ചു കൊടുക്കുമായിരുന്നു. അതും കൂടി തള്ളാമായിരുന്നു.
@rizwi1990
@rizwi1990 2 года назад
ഈദി അമീൻ ഞമ്മന്റെ ആലായതുകൊണ്ട് വെളുപ്പീര് കുമ്മായ ടീമുകൾ ഇറങ്ങിയിട്ടുണ്ട്.. യഥാർത്ഥ ദീനികൾ. മറ്റൊരു ഉഗാണ്ടൻ ഫയൽസിനുള്ള സ്കോപ്പുണ്ട്... അഭയം കൊടുത്തത് ഞമ്മന്റെ ലിബിയയും, ഷൗധിയുമൊക്കെയല്ലേ.. ഇവനെയൊക്കെ നിലക്ക് നിർത്താൻ മോസാതും ഇസ്രയേലും വേണ്ടിവന്നു. Operation Entabe..
@sabual6193
@sabual6193 2 года назад
സൗദി ദീനി സംരക്ഷകൻ.
@vishalmulleria8906
@vishalmulleria8906 2 года назад
സത്യം
@madhavanmadhavan5212
@madhavanmadhavan5212 2 года назад
ഇയ്യാൾ യാത്രവിവരണം എന്ന പേരിൽ നടത്തുന്നത് ഒരു CIA പ്രചാരണമാണ്.... എന്തെല്ലാം നല്ല ഭക്ഷണം കഴിക്കാൻ കിട്ടുമെങ്കിൽ ആരെങ്കിലും മനുഷ്യ മാംസം കഴിക്കുമോ..... ഈ കഥ പ്രചരിപ്പിച്ചവർ ആരാണെന്ന് കൂടു ഈ കപട സഞ്ചാരി അന്വേഷിക്കേണ്ടേ..... ഏത് രാജ്യത്തു പോയാലും വളരെ മധുരം പുരട്ടി ചില ഹിഡൻ അജണ്ട കൾ ഒളിച്ചു കടത്തുന്നുണ്ട്..... കേൾക്കുന്നർ അതിന്തിരിച്ചറിയുന്നുമുണ്ട്...... ഇതൊരു രാഷ്ട്രീയ പദ്ധതിയാണ്.... CIA ഇന്ന് ഇങ്ങനെയാണ് ഇടപെടുന്നത്...
@nishammathew7251
@nishammathew7251 2 года назад
🤣🤣
@crazyboy-ye3po
@crazyboy-ye3po 2 года назад
എസ്.കെ പൊറ്റക്കാടിന്റെ സിംഹഭൂമി എന്ന പുസ്തകം വായിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് സന്തോഷേട്ടന്റെ ഈ എപ്പിസോഡ് 😍😍😍അടിപൊളി.💕💕💕
@mmkryan6362
@mmkryan6362 2 года назад
കേരളത്തിൽ ചരിത്രം പഠിപ്പിക്കുന്ന ടീച്ചർമാരെ നിർബന്ധമായും സഫാരി പരിപാടികൾ കാണിക്കണം. ഇങ്ങനെയും ചരിത്രം പഠിപ്പിക്കാം എന്ന് അവരും അറിഞ്ഞിരിക്കണം. പിന്നെ ഇതു പോലെ അറിവ് പകരുന്ന ഡോക്യുമെൻ്ററി ഫിലിംസ് സ്കൂളിൽ പ്രദർശിപ്പിക്കാൻ അധികൃതർ ശ്രദ്ധിക്കുക. " ഫ്രഞ്ച് രവലൂഷൻ ഉണ്ടാക്കിയ 4 കാരണങ്ങൾ" എന്ന മട്ടിൽ കാണാപാഠം പഠിക്കുന്ന രീതി അവസാനിപ്പിക്കണം.
@nabeelprahmath
@nabeelprahmath 2 года назад
Yes, further readingsinte valla colum undenkil polum athonnum Venda enne avar parayoo
@sabual6193
@sabual6193 2 года назад
ടീച്ചർമാർ പുസ്തക കോപ്പി പേസ്റ്റ്.
@rvlog9497
@rvlog9497 2 года назад
ഈദി അമീൻ ന്റെ ചരിത്രം ഇന്നത്തെ ഇന്ത്യയുമായി വളരെ സാമ്യം തോന്നുന്നു.. ഇന്ത്യയുടെ അധികാരം മറ്റൊരു ഈദി അമീനുകളുടെ കയ്യിലാണ്.
@sairamtp2183
@sairamtp2183 6 месяцев назад
സുടാപ്പി ആണ് ല്ലേ?
@sreejasuresh1893
@sreejasuresh1893 2 года назад
സന്തോഷ് ചേട്ടൻ കൂടെ ലാൽ ജോസ് എന്നിവരോടൊപ്പം Lake Baikal episode കണ്ടവർ ഉണ്ടൊ ..lake Victoria കണ്ടപ്പോൾസൈബീരിയൻ യാത്ര ഓർത്തുപോയി 🥰🥰
@sabual6193
@sabual6193 2 года назад
കണ്ടു.
@ashwindevasia6945
@ashwindevasia6945 2 года назад
Ath poli alee🔥🔥
@shadowmedia7642
@shadowmedia7642 2 года назад
😀👍
@ratheesh8100
@ratheesh8100 2 года назад
'വല്ലാത്തൊരു കഥ ' ക്കു ശേഷം വീണ്ടും... ഈദി അമീനെ കേൾക്കുന്നവരുണ്ടോ
@simonkk8196
@simonkk8196 2 года назад
അതങ്ങനൊരു ജിന്ന്
@rizwi1990
@rizwi1990 2 года назад
ഈദി അമീൻ.. യഥാർത്ഥ ദീനി.
@therock5334
@therock5334 2 года назад
ഈദി അമീൻ പ്രവാചകൻ നബി കഴിഞ്ഞാൽ ചില ആൾക്കാരുടെ കൺ കണ്ട ദൈവം പിന്നെ പ്രവാചകന്റെ അത്രയും ക്രുരത ഈദി അമീൻ കാണിച്ചിട്ടില്ല. അതുകൊണ്ട് നബിയുടെ ഏഴയലത്ത് വരില്ല
@castrooo7260
@castrooo7260 2 года назад
@@therock5334 ninakulla spece alla idhu. Poooko. Vargheeya vaadhi
@therock5334
@therock5334 2 года назад
@@castrooo7260 പോടാ ആക്രി
@madhavanponnambath6273
@madhavanponnambath6273 2 года назад
Mr. Santhosh, I was in kakira jinja Uganda for about 12 years. What you said about Uganda is exactly correct. Like Gods own country Uganda is called pearl of Africa. Good climate good people, and good vegetables absolutely with out any pesticides and fertilisers.And lot of fresh fish of many variety from lake victoria. In my house compound I had two jack fruit trees, moringa, black pepper curry leaves and banana plants etc. Idi Amin was a cruel man, no doubt. But some people still think his certain actions are exaggerated. One of my Gujarati friend whose many relatives have gone from Uganda and settled in Britain told me jokingly that that they are keeping the photo of Ameen in gratitude😄 why because before the exodus many Indians were small traders and street vendors. Though with lot of sufferings when they reached Britain, canada and America atleast their next generation all became educated and well settled and some of them became world renowned personalities also. True all have suffered and lost their properties and earnings. when Mr. Museveni president took over, he invited back all Indian business people and gave their properties though all in ruined condition . In Jinja one Hindu Temple was converted into a Mosque by Idi Ameen and this was returned to Hindus back by Mr. Museveni. Other two big temples were intact. During Idi Ameen era Some Indians were allowed to stay in Uganda by Idi Ameen. In that one Mr. Kurup and his wife were there.Both were teachers
@mgsindhu7772
@mgsindhu7772 2 года назад
Thank you so much for sharing such valuable information 🙏🙏
@jabircp
@jabircp 2 года назад
👌
@radhaak5026
@radhaak5026 2 года назад
ഓരോ രാജ്യത്തെ കുറിച്ചും നല്ല വിശദീകരണം നൽകുന്ന സാറിന് ഒരുപാട് നന്ദി
@bijuvarghese6170
@bijuvarghese6170 2 года назад
ഇതു പോലെയുള്ള ഒരു നിക്യഷ്ട ജീവിക്ക് അഭയം നൽകിയ സൗദിയാണ് മാസ്
@rizwi1990
@rizwi1990 2 года назад
അതിപ്പോ ദീനി ആയാൽ എല്ലാം ഞമ്മൾ ആണല്ലോ.. ഈദി അമീൻ.. യഥാർത്ഥ ദീനി.
@sabual6193
@sabual6193 2 года назад
മുഹമ്മദിന്റെ ദിന ചരിയ ചെയ്ത ആളെ രക്ഷിക്കേണ്ടേ.
@stalinkylas
@stalinkylas 2 года назад
ഗദ്ദാഫി, സൗദി എന്താവും കാരണം?
@Fine-fm1kh
@Fine-fm1kh 2 года назад
@@stalinkylas അദ്ദേഹം മുസ്ലിം ആയതു കൊണ്ട്
@saboobakar5501
@saboobakar5501 2 года назад
അഭയം തേടി വരുന്നവർ ആരാണെങ്കിലും ശത്രുവെന്നോ മിത്രമെന്നോ നോക്കാതെ, അഭയം നൽകൽ മനുഷ്യത്വമെന്ന് ഗീതയിലുണ്ടല്ലോ..
@azadhassan2432
@azadhassan2432 2 года назад
ശെരിക്കും നിങ്ങൾ കേരത്തിന്റ ടൂറിസം മന്ത്രി ആകണം... 👍👍👍
@satheesaninnas8672
@satheesaninnas8672 2 года назад
കേരളത്തിൽ ടുറിസം മന്ത്രിയായിട്ടു എന്താവാനാണ്.. ഇദ്ദേഹത്തെ മോഡി പരിചയപെട്ടെങ്കിൽ ഇന്ത്യയുടെ ടുറിസം മന്ത്രിയാവുമായിരുന്നു ❤️
@nsr3852
@nsr3852 2 года назад
സൗദിയിൽ അന്നും അതിലും ഭീകര ജീവികൾ ഉണ്ടായിരുന്നോ
@akvmenon
@akvmenon 2 года назад
ഈ episode നന്നായി enjoy ചെയ്തു. Uganda ഡേയുടെ ഈ ചരിത്രം എനിക്കു അറിയില്ലായിരുന്നു. As always the story telling maestro. Thank you for sharing
@shanskkannampally7599
@shanskkannampally7599 2 года назад
സഞ്ചാരിയുടെ ഡയറികുറിപ്പ് യുവ തലമുറയിൽ ഉള്ള കൂടുതൽ കുട്ടികൾ കണ്ട് തുടങ്ങിയാൽ സന്തോഷ് സാറിന്റെയും നമ്മുടെയും ആഗ്രഹം പോലെ കേരളം മാറി തുടങ്ങും.. 😍
@explorermalabariUk
@explorermalabariUk 2 года назад
കാത്തിരിക്കുകയായിരുന്നു രാവിലെ മുതൽ സന്തോഷ് സാറിന്റെ സംസാരം കേൾക്കാൻ തന്നെ ഒരു വല്ലാത്ത സുഖമാണ്❤️
@sabual6193
@sabual6193 2 года назад
ഇപ്പോൾ ഉച്ച ആയല്ലോ. കാത്തിരിക്കുന്നു എന്ന് ചുമ്മാ പറഞ്ഞത് അല്ലേ.
@slharafudheenf8001
@slharafudheenf8001 2 года назад
Sariya
@ismailkelothkeloth2979
@ismailkelothkeloth2979 2 года назад
ശത്രുക്കള്‍ പറഞ്ഞു പരത്തിയ ഒരു കള്ള കഥയേ സത്യപെടുത്തി കൊടുക്കുന്ന അവദരണം.
@harivalakode9547
@harivalakode9547 2 года назад
ആരാണ് ശത്രുക്കൾ? കള്ളക്കഥയാണെന്ന് ഉറപ്പാണോ? ലക്ഷക്കണക്കിന് ആൾക്കാരെ കൊന്നുതള്ളിയ ആൾ നിങ്ങളുടെ ബന്ധുവാണോ ?
@janardhananvaliaveettil791
@janardhananvaliaveettil791 2 года назад
ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഇംഗ്ലീഷ് ഭാഷ ഏറ്റവും നന്നായി കൈകാര്യം ചെയ്യുന്നത് ഉഗാണ്ടക്കാരാണ്.
@sabual6193
@sabual6193 2 года назад
എങ്ങനെ അറിയാം. ഉഗാണ്ടയിൽ ആണോ.
@tibinjohn8774
@tibinjohn8774 2 года назад
Correct..Am working in Uganda
@johncysamuel
@johncysamuel 2 года назад
ഉഗാണ്ടയുടെ രാത്രിജീവിതം കാണാൻ അടുത്താഴ്ചവരെ വെയിറ്റ് ചെയ്യണമല്ലോ പണ്ടാരമടങ്ങാൻ😆👍 സന്തോഷ് സാർ ഇഷ്ട്ടം❤️
@MAN-bq2io
@MAN-bq2io 2 года назад
സൗദി അറേബ്യ ഇങ്ങനത്തൊരാൾക്ക് എന്തിന് വേണ്ടി ആയിരിക്കും അഭയം കൊടുത്തത്....?
@lucifermathan8695
@lucifermathan8695 2 года назад
17:33 the last king of Scotland 2006 ല് ഇറങ്ങിയ സിനിമ ഈ കഥകൾ എല്ലാം നന്നായി അവതരിപ്പിക്കുന്നുണ്ട്...
@melvinabraham1515
@melvinabraham1515 2 года назад
കണ്ണ് തുറന്നപ്പോൾ ദേ സന്തോഷ്‌ സാർ 🥳🥳
@sabual6193
@sabual6193 2 года назад
ഇന്നാണോ കണ്ണ് തുറക്കുന്നത്.
@melvinabraham1515
@melvinabraham1515 2 года назад
@@sabual6193 ഇന്നലെ കിടന്നിട് ഇന്നാണ് കണ്ണ് തുറന്നത്
@melvinabraham1515
@melvinabraham1515 2 года назад
@@muhammedarif1612 n8 ഡ്യൂട്ടി ഉണ്ട് അത് കഴിഞ്ഞു വന്നിട്ട് കണ്ണടക്കാം
@vishnuvicky1966
@vishnuvicky1966 2 года назад
ഇസ്രായെലിന്റെ കയ്യിൽ നിന്നും ഒരു കൊട്ട് കിട്ടിയിട്ടുണ്ട് 😂
@rizwi1990
@rizwi1990 2 года назад
ഇവറ്റകളെ നിലക്ക് നിർത്താൻ ഇസ്രയേലിനെ പോലുള്ളവർക്കെ പറ്റു..
@sabual6193
@sabual6193 2 года назад
Chodich vaangiya kott.
@latheefa9227
@latheefa9227 2 года назад
ഞാൻ UAE ജോലി ചെയുമ്പോൾ ഒരു ഉഗാണ്ടകാരിയെ പരിചയ പെട്ടു Edi ആമീൻ നെ കുറിച്ച് നല്ല വാക്കുകൾ ആണ് പറഞ്ഞത് manusiyene തിന്നു ശരിക്കും കെട്ടു കഥ അല്ലെ?
@rajeshrajan4972
@rajeshrajan4972 Год назад
12 വർഷം ഞാൻ യുഗാണ്ടയിൽ ഉണ്ടായിരുന്നു. സർ, താങ്കൾ ശേഖരിച്ച അറിവുകൾ അപാരം. ഞാൻ ഇതിന്റെ 5 ശതമാനം പോലും കണ്ടിട്ടില്ല.
@harilalcr
@harilalcr 2 года назад
The last king of Scotland എന്ന ഫിലിം ഈദി അമീന്റെ ജീവിതം നന്നായി കാണിക്കുന്നുണ്ട്. കാണാത്തവർ കാണുക. ഇയാളെപ്പറ്റി പറഞ്ഞപ്പോൾ North korean leader കിം ജോങ് ഉൻ നെ ഓർമ്മ വരുന്നു 😂. ഈ മഹാന്റെ ഭാര്യ പ്രാണരക്ഷാർത്ഥം മറ്റേതോ രാജ്യത്തേക്ക് ഒളിച്ചോടിപ്പോയി.😂എന്തായാലും എന്റെ റൂമിലുള്ള കെനിയൻ ബ്രോ ഒരു പഞ്ച പാവമാണ് ketto😂
@ashrafpc5327
@ashrafpc5327 2 года назад
സ്കൂൾ കോളേജ് വിദ്യാർത്ഥികൾ നിർബന്ധമായും ഇത് പോലുള്ള എപ്പിസോഡുകൾ കണ്ടിരിക്കണം എല്ലാവർക്കും ഇത് വളരെ ഏറെ പ്രയോജനപ്പെടും.
@Vpr2255
@Vpr2255 2 года назад
ഇദ്ധി ആമീൻ, ☪️സൗദി ടെ മുത്ത്🇸🇦 ആണ്, മരിക്കും വരെ സൗദി അഭയം കൊടുത്തു
@yoonustdy2119
@yoonustdy2119 2 года назад
2 Million Family 🔥🔥🔥
@mubasmuhammed442
@mubasmuhammed442 2 года назад
എന്റെ സാറേ നിങ്ങൾ വെറും മാസല്ല മരണമാസ്സാണ് 💕🥰
@sabual6193
@sabual6193 2 года назад
കണ്ടാ അറിഞ്ഞു കൂടെ ഭയങ്കര ഭാരം ഉണ്ടെന്ന്.
@instructormalayalam
@instructormalayalam 2 года назад
Waaw❤️😎🔥🔥🔥🔥🔥🔥.... History sir inghane oral aanel full mark urappeee😉🤩🤩🤩🤩.......
@sabual6193
@sabual6193 2 года назад
എത്ര കിട്ടി ഹിസ്റ്ററിയ്ക്ക്.
@instructormalayalam
@instructormalayalam 2 года назад
@@sabual6193 history uyr🔥..vere ellam polinjalm history .A / A+ ath vitt oru kali illa😎 🤭... Sgk stry paraynna kelkan poliyale😌athond paranjatha..
@sabual6193
@sabual6193 2 года назад
@@instructormalayalam അപ്പോൾ ചുമ്മാ തള്ള് അല്ലേ.
@aparnakj6727
@aparnakj6727 2 года назад
ഇദി അമീൻ എന്ന ക്രൂരനായ ഭരണാധികാരിയെ കുറിച്ചുള്ള വിവരണം ഒരേ സമയം ഭയവും കൗതുകവും ഉണർത്തുന്നതായിരുന്നു.ഇദി അമീൻ എന്ന ഭരണാധികാരിയുടെ ഭാര്യ ആകേണ്ടി വന്ന ഹതഭാഗ്യയായ കായി അമീനു സംഭവിച്ച ദുരന്തവും സ്ഥാന ഭ്രഷ്ടനാക്കപ്പെട്ട milton ഓബോട്ടെയും സമ്പാദ്യങ്ങളെല്ലാം ഉപേക്ഷിക്കേണ്ടി വന്ന ഇന്ത്യക്കാരുടെ നിസ്സഹായ അവസ്ഥയും എല്ലാം ഇന്നത്തെ സഞ്ചാരിയുടെ ഡയറി കുറുപ്പുകളിലൂടെ അറിയാൻകഴിഞ്ഞു. വിക്ടോറിയ ലേക്ക് ഉഗാണ്ട, കെനിയ, താൻസനിയ എന്നീ മൂന്നു രാജ്യങ്ങളിലൂടെ ആണ് ഒഴുകുന്നത് എന്ന അറിവും ഇന്നത്തെ എപ്പിസോഡിലൂടെ ലഭിച്ചു. അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.
@rizwi1990
@rizwi1990 2 года назад
ഈദി അമീൻ.. യഥാർത്ഥ ദീനി. മറ്റൊരു ഉഗാണ്ടൻ ഫയൽസിനുള്ള സ്കോപ്പുണ്ട്... അഭയം കൊടുത്തത് ഞമ്മന്റെ ലിബിയയും, ഷൗധിയുമൊക്കെയല്ലേ.. ഇവനെയൊക്കെ നിലക്ക് നിർത്താൻ മോസാതും ഇസ്രയേലും വേണ്ടിവന്നു.
@sabual6193
@sabual6193 2 года назад
Evide irikkunnu. Koottinu irikkaan varanamo ottaykk enkil.
@renukand50
@renukand50 6 месяцев назад
ഉഗാണ്ട നമ്മൾ വായിച്ചിട്ടുള്ളത് പോലെ പഴയകാലം..
@jameslazer8672
@jameslazer8672 2 года назад
ഈദി ആമീൻ, അവിടെ ഉള്ള ചിലർക്കു ഹീറോ ആണ് 😬
@hemands4690
@hemands4690 2 года назад
Thank you sir for realizing us the history of Uganda and Ethe ameen . 😯😯😲😮☹😟🥸
@muralipillaj5482
@muralipillaj5482 2 года назад
ഇതെല്ലാം വിദ്യാർത്ഥികൾക്ക് ഉപകരിക്കും. ❤
@pavankarnnna8857
@pavankarnnna8857 2 года назад
BUT AARUM KAANILLA 😐
@VMEDIATECHandTRAVEL
@VMEDIATECHandTRAVEL 2 года назад
മുടങ്ങാതെ കാണുന്ന ഒരു പ്രോഗ്രാം👍👍👍
@adarshad7271
@adarshad7271 2 года назад
ഏഷ്യൻ countries എനിക്കി എന്നും ഒരുപാട് ഇഷ്ടമാണ്... അതുകൊണ്ട് സൗത്കൊറിയ, ജപ്പാൻ പോലുള്ള രാജ്യങ്ങളെ കുറിച് സർ ന്റെ ചാനലിലൂടെ കേൾക്കാൻ ഞാൻ wait cheyunnu...
@abdullatheef1674
@abdullatheef1674 2 года назад
Same to
@travelozoombyjijujustin721
@travelozoombyjijujustin721 2 года назад
SANTHOSH SIR PLEASE PUT VIDEO DAILY ITS VERY ANXIOUS TO HEAR THE TRAVELLING EXPERIENCE FROM THE GREAT TRAVELLER
@ashrafm5308
@ashrafm5308 2 года назад
ഈ ദി അമീനെ പററിയാണ് പറഞതെങ്കിൽ താങ്കൾക്ക് തെറ്റ് പറ്റി പാശ്ച) ത്യർ പ്രജരി പിച്ചത് ഏറ്റു പറഞ്ഞു
@simonkk8196
@simonkk8196 2 года назад
ഈ വേനൽക്കാലം ഉഗാണ്ടയിൽ അങ്ങ് കഴിച്ച്കൂട്ടാം
@sabual6193
@sabual6193 2 года назад
ഉഗാണ്ട കഴിക്കാൻ പറ്റില്ല.
@jamshiarm4728
@jamshiarm4728 2 года назад
ഡയറി കുറിപ്പുകൾ ഉയിർ 🌹🌹🌹🌹
@faisalchemmukkal8423
@faisalchemmukkal8423 2 года назад
ഈദി അമീനെ കുറിച്ച് എന്തെല്ലാം കെട്ടുകഥകൾ, പകുതി ശരിയായിരിക്കും, ബാക്കി തെറ്റും
@manukr9638
@manukr9638 23 дня назад
Ninte vappa aano eedi ameen jihadi
@DreamTravel369
@DreamTravel369 2 года назад
ഒറ്റ വാക്ക് മതി എല്ലാം ഉണ്ട് അതിൽ നിങ്ങള്ക് ഉറക്കെ പാട്ട് വെക്കാം അതിനുള്ള സോതന്തരിയം നിങ്ങള്ക് ഉണ്ട് അയൽവാസിയായ എനിക് അത് കേൾക്കാതിരിക്കാൻ ഉള്ള അവകാശം ഉണ്ട്
@subaash1590
@subaash1590 2 года назад
Waiting for south korea video🥰🥰🥰🥰❤️
@arunvindhp7803
@arunvindhp7803 2 года назад
321 to 332 എത്യോപ്യ, ജിബൂട്ടി യാത്രാ അനുഭവങ്ങൾ. Again 421 to going on കെനിയ,ഉഗാണ്ട അനുഭവങ്ങൾ ആഫ്രിക്ക 🔥
@joejim8931
@joejim8931 2 года назад
മുഹമ്മദ് മായി പല സാമ്യങ്ങളും ഒണ്ടോ...? നബിചര്യ ഏറെ കുറേ പാലിച്ചവൻ ആണോ...?
@shmil-f5c
@shmil-f5c 2 года назад
ഞാൻ ഇപ്പം പഠിക്കുകയാണ് - നമ്മളിൽ പലരും "ഉഗാണ്ട എന്ന് പറയുന്നത് കളി ആക്കാനും ഒക്കെ ആണ് പറഞ്ഞത്. ഇപ്പം തൊട്ട് ആണ് "ഉഗാണ്ട ഒരു നല്ല സ്ഥലം ആണന്നു മനസ്സിലായെ thanks For spech 💗
@sheejamathew4598
@sheejamathew4598 2 года назад
Uganda...Lake Victoria....beautiful.. What happened to Face to Face program Sir???
@sabual6193
@sabual6193 2 года назад
നല്ല പെൺപിള്ളേരുടെ മുഖം കുറവ്.
@sanandhp6274
@sanandhp6274 2 года назад
Waiting for South Korea 🤩🤩❤️❤️
@sabual6193
@sabual6193 2 года назад
ഉഗാണ്ട ജപ്പാൻ തീരണം.
@deepakms1054
@deepakms1054 2 года назад
South Korea ഇടിക്കട്ട വെയിറ്റിംഗ്....ഇന്ത്യ കഴിഞ്ഞാൽ എൻ്റെ സ്വപ്ന രാജ്യം...😍😍😍😍
@fotbl3345
@fotbl3345 2 года назад
ചരിത്രം കേൾക്കാൻ അടിപൊളി
@shamnadmj7480
@shamnadmj7480 2 года назад
"The last king of Scotland" എന്ന മൂവി ഇദ്ദേഹത്തിന്റെയും കൂടെ പെട്ടുപോയ ആ യൂറോപ്യന്റെയും കഥ ആണ്. നല്ല സിനിമ ആണ് കാണുക
@JohnDoe-qp5sj
@JohnDoe-qp5sj Год назад
Sir, You should write about the Cannibals of Kerala even in these so called modern times, in highly educated State.
@ajmalaju5918
@ajmalaju5918 2 года назад
അതിഗംഭീരം
@azharmuhammed8476
@azharmuhammed8476 2 года назад
Addicted in dairy kurupp⚡
@abdulreqeebkm1020
@abdulreqeebkm1020 2 года назад
സഞ്ചാരിയുടെ ഡയറികുറിപ്പുകൾ... 😘😘😘
@sreelathasugathan8898
@sreelathasugathan8898 2 года назад
സൺ‌ഡേ ഡയറിക്കുറിപ്പ് ഇനികാത്തിരിപ്പിന്റെ നാളുകൾ 🌹🌹🌹
@lifeofme6052
@lifeofme6052 2 года назад
പുള്ളിക്കാരൻ്റെ സംസാരവും വിവരണവും ആണ് ആകർഷകം.... Diehard fan ആയിപ്പോയി ഞാൻ,
@halodear1609
@halodear1609 2 года назад
ക്രൂരൻ ആയ ഒരു ഭരണാധികാരി യുടെ ചരിത്രം പറഞ്ഞപ്പോൾ അതിൽ ലയിച്ചു ഞാനും ഉഗാണ്ടയിൽ എത്തിയത് പോലെ. മനോഹരം ആയി പറഞ്ഞു
@christyyjohn991
@christyyjohn991 2 года назад
Escape frm uganda 😍
@subashgopalakrishnan4071
@subashgopalakrishnan4071 2 года назад
മാങ്ങാപഴം..👍 പാലാ...
@kiranrs7959
@kiranrs7959 2 года назад
5 ലക്ഷം മനുഷ്യരെ കൂട്ടക്കൊല ചെയ്ത ഏകാധിപതി
@rabeearazal4602
@rabeearazal4602 2 года назад
ഞാൻ ലോകം ഈ സഞ്ചാരിയിൽ കൂടി കാണുന്നു
@mathaichacko5864
@mathaichacko5864 2 года назад
ലോകരാജ്യങ്ങളേക്കുറിച്ചു വിജ്ഞാനപ്രദമായ വിവരണങ്ങൾ, വളരെ നല്ലത്
@venupattukalathil8600
@venupattukalathil8600 2 года назад
പേടിച്ച് പറയുന്നത് പോലെ . keep the rythem.
@googleuser2741
@googleuser2741 2 года назад
പടിഞ്ഞാറൻ നുണ ആവർത്തിക്കുന്നു,മനുഷൃമാംസം തിന്ന് പോലും
@shafeekcheppy6651
@shafeekcheppy6651 Год назад
ഞാൻ ഫസ്റ്റ് safari കണ്ടു തുടങി ഇപ്പൊ uragan വരെ ഇത് വേണം 😮
@s9ka972
@s9ka972 2 года назад
*ഉഗാണ്ട* *യിലെ* *പ്രധാന* *സമ്പന്നർ* *പണ്ട്* *ഇന്ത്യക്കാരാണ്* . *അവരിൽ* *പ്രധാനികളാണ്* *മാധ്വാനി* *സഹോദരന്മാർ* . *അവരുടേ* *സഹോദരി* *ഹിന്ദി* *നടി* *രേഖയുടെ* *രൂപ* *സാദൃശ്യമുള്ള* *സ്ത്രീയായിരുന്നു* . *അവളെ* *കണ്ട്* *മോഹിച്ച* *Idi* *Amin* *തനിക്ക്* *അവളെ* *വിവാഹം* *ചെയ്ത്* *തരണമെന്ന്* *മാധ്വാനി* *സഹോദരന്മാരോട്* *ആഞ്ജാപിച്ചു* . *Idi* *Amin* *ൻറെ* *സ്വഭാവം* *വൃത്തിക്കറിയാവുന്ന* *അവർ* *കിട്ടാവുന്നത്ര* *പണവും* *സഹോദരിയുമായി* *London* ലേക്ക് *രായ്ക്കരാമാനം* *കടന്നു* . *ഈ* *ദേഷ്യമാണ്* *മറ്റുളള* *ഇന്ത്യാക്കാരോട്* Idi Amin *വീട്ടിയത്* .
@anniejinson952
@anniejinson952 2 года назад
ബോറടി മാറ്റാൻ കണ്ട് തുടങ്ങിയതാ... ഞാൻ ഇതിനു adict ആയ്... 🙏🙏
@azharmuhammed8476
@azharmuhammed8476 2 года назад
Addiction 😎🎈
@mnivlgs
@mnivlgs 2 года назад
ഞാനിപ്പോ ഓർക്കുന്നത് അതൊന്നും അല്ല അയാളുടെ 50മക്കളിൽ ഏതങ്കിലും ഒരെണ്ണം ഇപ്പോളും എവിടെങ്കിലും ജീവിച്ച് ഇരിപ്പുണ്ട് ആയിരിക്കും lle
@rajeshpannicode6978
@rajeshpannicode6978 2 года назад
ഈദി അമീൻ്റെ ഭീകരമായ രൂപമാണോ അയാളെപ്പറ്റി ഇത്രയും ഭീകരമായ കഥകൾ ഉണ്ടാക്കിയത്.
@rizwi1990
@rizwi1990 2 года назад
ഈദി അമീൻ.. യഥാർത്ഥ ദീനി. മറ്റൊരു ഉഗാണ്ടൻ ഫയൽസിനുള്ള സ്കോപ്പുണ്ട്... അഭയം കൊടുത്തത് ഞമ്മന്റെ ലിബിയയും, ഷൗധിയുമൊക്കെയല്ലേ.. ഇവനെയൊക്കെ നിലക്ക് നിർത്താൻ മോസാതും ഇസ്രയേലും വേണ്ടിവന്നു.
@hiddenhappiness3397
@hiddenhappiness3397 2 года назад
May be.. it’s such a racist and body shaming world..
@rajeshpannicode6978
@rajeshpannicode6978 2 года назад
മനുഷ്യൻ നന്നായാൽ കളർ പ്രശ്നമാവില്ല . നെൽസൺ മണ്ഡേലയെയൊക്കെ നാമെല്ലാവരും ആരാധിക്കുന്നുണ്ടല്ലോ .
@shiningstar5237
@shiningstar5237 2 года назад
കെട്ടിരിക്കാൻ നല്ല രസം.. രാത്രിയുടെ ആ ശബ്ദവും.. മുത്തശ്ശി കഥപോലെ.. ❤️❤️
@vineethcluke8560
@vineethcluke8560 2 года назад
SGK...❤
@tijimallu
@tijimallu 2 года назад
എപ്പോൾ ആണ് സോമാലിയ കു വരുന്നെ? Welcomes you sir
@saju.k.theekkuni5493
@saju.k.theekkuni5493 Год назад
കണ്ടാലും കണ്ടാലും മതിവരാത്ത ഒരു ചാനൽ സഫാരി എനി നേരിട്ട് സാറിനെ കാണണം അത് എന്റെ ഒരു ആഗ്രഹമാണ്
@മീൻകാരൻ-വ7ഹ
@മീൻകാരൻ-വ7ഹ 2 года назад
ഇതൊക്കെയാണ് കാണേണ്ടത് കേൾക്കേണ്ടത്.. കാത്തിരിക്കുന്നു ക്ഷമയില്ലാതെ.
@ullassreekumar8627
@ullassreekumar8627 2 года назад
തെറ്റ് പറയാൻ പറ്റുമോ എന്നു ചോദിച്ചാൽ ഇല്ല എന്നാൽ മുഴുവൻ തെറ്റ്.... അതാണ് ഇമി ആദിൻ..... ഞാൻ കരഞ്ഞു പൂർവികരെ ഓർത്ത്,,... എനിക്ക് എന്റെ തലമുറയ്ക്ക് നല്ലത് മാത്രം പകർന്നു തന്നതിന്
@rizwi1990
@rizwi1990 2 года назад
ഈദി അമീൻ.. യഥാർത്ഥ ദീനി. മറ്റൊരു ഉഗാണ്ടൻ ഫയൽസ് സിനിമക്കുള്ളതുണ്ട്. ഇവന്മാരുടെ നേതാക്കൾക്ക്..
@sabual6193
@sabual6193 2 года назад
Poorvikar britishukaarude naattilaanu poyath.
@kitchenoscopemodularkitche4848
@kitchenoscopemodularkitche4848 2 года назад
സഞ്ചാരത്തെക്കാൾ എനിക്കിഷ്ടം ഇദ്ദേഹത്തിന്റെ ഈ കഥ പറച്ചിലാണ്
@ponnujose780
@ponnujose780 2 года назад
എത്ര നല്ല വിവരണം. കേൾക്കാൻ തുടങ്ങിയാൽ അവസാനം വരെ ശ്രദ്ധയോടെ ഇരുന്നുപോകും. പറയുന്ന സ്ഥലങ്ങളിലൊക്കെ പോയത് പോലെ തോന്നും 👌
@orchid6367
@orchid6367 2 года назад
Saudi iyakl afayam koduth
@sabual6193
@sabual6193 2 года назад
Islam deeni soudi.
@tosaysomething6775
@tosaysomething6775 2 года назад
ജീവിതം മടുത്തു പോയപ്പോ എന്തൊക്കെയോ ചെയ്യാൻ ബാക്കി ഉണ്ടെന്നു കാട്ടി തന്ന മഹാമനുഷ്യരിൽ ഒരാളാണ് ഇദ്ദേഹം 🥰🥰🥰... Noraly Schoenmaker(Itchy Boot) also
@Niyyyaaas
@Niyyyaaas 2 года назад
ഏത് ഏകാധിപതികളും ഇങ്ങനെയാകും ആദ്യം മധുര വാഗ്ദാനവും അച്ചാദിനും നല്‍കും എന്നു പറയും പോള്‍പോട്ടും സ്റ്റാലിനും ഹിറ്റ്ലറും മാര്‍ഷല്‍ ടിറ്റോയും ഷിപിന്നും ഒക്കെ അവസാനം കാലിയാകുമ്പോഴാണ് ബോധം വരിക അപ്പോഴേക്കും കാലിയായിട്ടുണ്ടാകും
@mohammedjasim560
@mohammedjasim560 2 года назад
Good 👌 Thanks 💚
@JosCherian
@JosCherian Год назад
There's another story, quite a credible one, that I heard when I worked in Kenya.its related to Madhwani family, the Asian industrialist who built up a number of sugar mills in East African countries.
@aghildhas6468
@aghildhas6468 2 года назад
❤️❤️
@talkswithnasihanazer3231
@talkswithnasihanazer3231 2 года назад
Iam addicted for this programme actually iam a humanities student but history have not in my componsation
@bharathbhai7955
@bharathbhai7955 2 года назад
OK comparing with kerala season, but I think Africans won't allow complete destruction of everything as kerala has been doing
@santhammaninan1135
@santhammaninan1135 2 года назад
കേട്ടു കേട്ടു ഏതൊക്കെ രാജ്യത്തെത്തി very nice
Далее
Airpod Through Glass Trick! 😱 #shorts
00:19
Просмотров 1,7 млн
HA-HA-HA-HA 👫 #countryhumans
00:15
Просмотров 991 тыс.
Airpod Through Glass Trick! 😱 #shorts
00:19
Просмотров 1,7 млн