Тёмный

History of Sancharam Part 07 | By Santhosh George Kulangara | Safari TV 

Safari
Подписаться 2,8 млн
Просмотров 92 тыс.
50% 1

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #Santhosh_George_Kulangara
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

13 мар 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 139   
@SafariTVLive
@SafariTVLive 3 года назад
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@amreenbasheer4673
@amreenbasheer4673 3 года назад
Priyappetta loka sancharikku athmarthamaya abhinandanangal !
@habeebrahman8218
@habeebrahman8218 3 года назад
😍
@nuz5585
@nuz5585 3 года назад
Saudi Arabia elle?
@christys2949
@christys2949 3 года назад
👍
@goodsoul6675
@goodsoul6675 3 года назад
Sir, Visit Easter Island.
@anand_thirunellai
@anand_thirunellai 3 года назад
ഇത്രം കാലത്തെ വീഡിയൊസ് എല്ലാം കൂടെ കോർത്തിണക്കി എഡിറ്റ് ചെയ്തെടുത്ത ആ എഡിറ്റർക്കിരിക്കട്ടെ ഒരു കുതിരപ്പവൻ 👏👏👏
@habeebrahman8218
@habeebrahman8218 3 года назад
💯💢
@Mallutripscooks
@Mallutripscooks 3 года назад
SGK തന്നാവും
@sreejasuresh1893
@sreejasuresh1893 3 года назад
👍🏼
@ashikmusic7364
@ashikmusic7364 3 года назад
Stock video purchase cheyyan kittum bhai
@samcm4774
@samcm4774 3 года назад
അത് SGK തന്നെ ആവാനാ സാധ്യത
@Entha391
@Entha391 3 года назад
ഓരോ സ്ഥലത്തിനും അനുസൃതമായ BGM ഒരു രക്ഷയുമില്ല
@samcm4774
@samcm4774 3 года назад
correct 😍
@Linsonmathews
@Linsonmathews 3 года назад
സഞ്ചാര പ്രേമികൾക്ക് ഏറ്റവും ഇഷ്ടമുള്ള ചാനൽ നമ്മുടെ സ്വന്തം സഫാരി 👍❣️
@sreejasuresh1893
@sreejasuresh1893 3 года назад
🔥
@samcm4774
@samcm4774 3 года назад
Yes. ❣️
@travellandamazingvideos
@travellandamazingvideos 3 года назад
എന്തും സംഭവിക്കാവുന്ന ഏരിയകളിൽ പോലും ക്യാമറയും കൊണ്ട് പോയി ഞങ്ങൾക്ക് വേണ്ടി shoot ചെയ്ത സന്തോഷ്‌ സർ 🥰♥️🥰♥️ ---smk🥰🚴🚴🚴
@habeebrahman8218
@habeebrahman8218 3 года назад
😍
@sreejasuresh1893
@sreejasuresh1893 3 года назад
😍
@nidheeshm.k9306
@nidheeshm.k9306 3 года назад
Smk കൊള്ളാം
@safwanmk5239
@safwanmk5239 3 года назад
ഓരോ നാടിനെകുറിച്ചും വീഡിയോ കാണിക്കുമ്പോ അവിടുത്തെ സംസ്കാരത്തിന് ഇണങ്ങിച്ചേർന്ന bgm ചെയ്യുന്നത് ...ഹോ..!! ഒരു രക്ഷയുമില്ല....😍😍
@ismailbinyusaf6666
@ismailbinyusaf6666 3 года назад
ഇന്ത്യ 🇮🇳 (മുംബൈ, പൂന, ജയ്‌പൂർ, അജ്മീർ, പുഷ്കർ, കൊൽക്കത്ത, ചെട്ടിനാട്, തഞ്ചാവൂർ, ഉദയ്പൂർ, ജോഗ്‌പൂർ, ജയ്‌സാൽമീർ, റാൻ ഓഫ് കച്ച്), മാൾട്ട 🇲🇹, തായ്‌ലന്റ് 🇹🇭, മലേഷ്യ🇱🇷, ഓസ്ട്രിയ 🇦🇹, സ്ലോവാക്ക്യ 🇸🇰, ഇൻഡോനേഷ്യ 🇮🇩, USA🇺🇸, സ്വീഡൻ 🇸🇪, നോർവെ 🇳🇴, റുമേനിയ🇷🇴 , ബൾഗേറിയ 🇧🇬, സ്ലോവേനിയ🇸🇮
@aswinvreghu6161
@aswinvreghu6161 3 года назад
Good👍
@jessyjoseph4388
@jessyjoseph4388 3 года назад
ലോകം മുഴുവൻ സഞ്ചരിക്കണം എന്നായിരുന്നു ചെറുപ്പം മുതലേ ഉണ്ടായിരുന്ന സ്വപ്നം. പക്ഷെ നാളിതുവരെ ജോലി സംബദ്ധമായി ഉള്ള സഞ്ചാരം മാത്രമേ ഉണ്ടായിട്ടുള്ളൂ. പക്ഷെ ഇനി ഞാൻ ഏതു രാജ്യങ്ങളിൽ സഞ്ചരിക്കും ??? അവിടെയെല്ലാം പോകാതെ പോയി എന്റെ ടാബിൽ, ലാപ്‌ടോപ്പിൽ, മൊബൈലിൽ ഞാൻ ലോക സഞ്ചാരിയുടെ നിഴൽ ആയി നടന്നു കാണുകയല്ലേ... ആ ക്യാമറ യുടെ പിന്നിൽ നിന്ന് ലോകത്തെ കാണുന്നത് ഞാൻ തന്നെയാണ്... ഇനി നേരിട്ടു പോയാലും ഈ കാഴ്ചകൾ ഒക്കെ അവിടങ്ങളിൽ ജീവിക്കുന്നവരുടെ വിരസത യോടെ മാത്രമേ കാണാൻ ആവൂ. ഓരോ എപ്പിസോഡും ഞാൻ എത്ര തവണ കാണുന്നു എന്നു എനിക്ക് തന്നെ അറിയില്ല .. ഇനിയും എത്രയോ തവണ ആ എപ്പിസോഡുകൾ ഞാൻ കാണാൻ ഇരിക്കുന്നു. ഒരുപാട് നന്ദി സർ. 3.35 പിഎം 15.03.21 കുവൈറ്റ്
@samcm4774
@samcm4774 3 года назад
ഒരോ നാടിന് അനുസരിച്ചുള്ള Background music.. സൂപ്പർ ആയിട്ടുണ്ട്...♥️
@sandeepsobha
@sandeepsobha 3 года назад
വിയറ അമ്മച്ചിയേയും അവരുടെ സ്നേഹവും മറക്കനാകില്ല
@ashrayaparammal7219
@ashrayaparammal7219 3 года назад
സഫാരിയുടെ കാമറ കണ്ണിലൂടെ കേരളവും അതിൻ്റെ ചരിത്രവും കാണാനും അറിയാനും ആഗ്രഹിക്കുന്നു....... വിദേശ രാജ്യങ്ങളിലേക്ക് യാത്രാ ബുദ്ധിമുട്ടുകൾ നേരിടുന്ന ഈ അവസരത്തിൽ സഫാരി നമ്മുടെ നാടിനെ ഒന്ന് പരിചയപ്പെടുത്തിയാൽ നന്നായിരുന്നു.....
@mohammedfawas2993
@mohammedfawas2993 3 года назад
Nammude keralatthe parijayappedutheenda kaaryam undoo ath namukk ariyaavunnath allee
@irinnijo3556
@irinnijo3556 3 года назад
Hello all.... Good Morning and have a great day
@omanaroy8412
@omanaroy8412 3 года назад
എത്ര രസമാണ് കേട്ടിരിക്കാൻ നന്ദി നന്ദി നന്ദി സാർ
@amreenbasheer4673
@amreenbasheer4673 3 года назад
Manassinu kulirmayekunna kazhchakal ! Thank you !
@zubair.makasaragod
@zubair.makasaragod 3 года назад
SGK FANS 😍😍😍👍👍👍
@sreejasuresh1893
@sreejasuresh1893 3 года назад
👍🏼
@pradeepank9453
@pradeepank9453 3 года назад
ഏറ്റവും കൂടുതൽ വിദേശ യാത്രകളും, വിമാന സഞ്ചാരവും നടത്തിയ മലയാളി എന്ന ബഹുമതി SG K ക്ക് മാത്രം.... കൂടാതെ 130 ഓളം രാജ്യങ്ങളിലെ ഭക്ഷണ രുചികളും അറിയാനുള്ള ഭാഗ്യം കിട്ടിയത് സന്തോഷ് സാറിന് മാത്രം .......🙏🙏🙏🙏
@rambler708
@rambler708 3 года назад
Safari ഇഷ്ട്ടം❤️❤️❤️❤️
@sreejasuresh1893
@sreejasuresh1893 3 года назад
🔥
@shameerkattipparashameer3721
@shameerkattipparashameer3721 3 года назад
ഇങ്ങെനെ ഒരു പ്രോഗ്രാം ചെയ്യാൻ തോന്നിപ്പിച്ച ആ ബ്രെയിൻ പൊളിച്ചു
@dworld1832
@dworld1832 3 года назад
I saw this video after10pm with ear phone...feeling woww...
@adarshaadhi2575
@adarshaadhi2575 3 года назад
വിയേര അമ്മച്ചി & bratislava episode 😊👌
@dilludillu6628
@dilludillu6628 3 года назад
Safarification..... Sancharomaniyaa....💓💓💓💓
@aswinvreghu6161
@aswinvreghu6161 3 года назад
Ethinu medicine kandupidichitilla
@sreejasuresh1893
@sreejasuresh1893 3 года назад
🔥🔥🔥സഞ്ചാരം...എന്റെ ഉള്ളിൽ 🔥 🔥 🔥ഇത് തന്നെയാണ്
@samcm4774
@samcm4774 3 года назад
Hi
@abhijithkc6562
@abhijithkc6562 3 года назад
റൊമാനിയൻ ഡ്രൈവർ ഇയോൺ നെ ഓർമ വന്നവർ ആരൊക്കെ?
@anasbadhusha3471
@anasbadhusha3471 3 года назад
👍👍👍
@vipinns6273
@vipinns6273 3 года назад
സഞ്ചാരം 😍👌👏👍❤
@tonyjohn2529
@tonyjohn2529 3 года назад
Thanks dear SGK and team safari t.v.✌🌻👍
@vijayanv.k139
@vijayanv.k139 3 года назад
Super,,,and beautiful,,,,,,,👍👍👍👌👌👌👌👌
@jainygeorge1752
@jainygeorge1752 Год назад
ALL THE BEST , MR SANTHOSH .🎉
@sheeja.george7007
@sheeja.george7007 3 года назад
God bless you.. 🙏🙏
@alwinshaju5450
@alwinshaju5450 3 года назад
Super
@automobileinformationbyast1168
@automobileinformationbyast1168 3 года назад
king of safari
@abdulraheemcm7280
@abdulraheemcm7280 3 года назад
The great santosh Jorge kulangara ❤️❤️❤️
@Thumban
@Thumban 3 года назад
👌👌👌
@JOHNWICK-47
@JOHNWICK-47 3 года назад
❤️❤️❤️😍😍😍
@ismailbinyusaf6666
@ismailbinyusaf6666 3 года назад
❤️
@sarathraj6874
@sarathraj6874 3 года назад
♥️💥♥️
@Shubhamabrahamajj76
@Shubhamabrahamajj76 3 года назад
❣️
@jeenas8115
@jeenas8115 3 года назад
❤❤❤❤❤❤👍
@riyaonlinestore5397
@riyaonlinestore5397 3 года назад
👍👍👍
@DrShanSKP
@DrShanSKP 3 года назад
❤️❤️❤️❤️
@akshayroj6936
@akshayroj6936 3 года назад
😍😍
@rohith1001
@rohith1001 3 года назад
👍
@HS-bj7cs
@HS-bj7cs 3 года назад
1st
@FunTimeAdventures26
@FunTimeAdventures26 3 года назад
I went inside Batu Cave. There was a competition among the group members of our tour. I ran so fast on top of the cave. The steps are so steep that it's very tough to climb up. Still, I won the competition and got 10 Malaysian Ringgits :-) You should have taken the Gondola to reach on top of Genting Highlands. It's one of the most adventurous gondola rides. We will feel like we are going to heaven. The parallel road will take more time to reach there from the ground.
@febinanwar545
@febinanwar545 3 года назад
💕💕💕💕💕💕
@sabahkvk7081
@sabahkvk7081 3 года назад
❤❤❤❤
@salihayyaril2912
@salihayyaril2912 3 года назад
SGK My all time inspiration
@indiancr7352
@indiancr7352 3 года назад
❤️SAFARI 💚
@rasinaalatheef1775
@rasinaalatheef1775 3 года назад
❤❤❤❤❤❤❤❤❤❤❤
@eshansugeesh
@eshansugeesh 3 года назад
Aalannchery ❤
@ajmallzyan
@ajmallzyan 3 года назад
Legand 🔥🔥🔥from india the travaling jinn
@noushad2777
@noushad2777 3 года назад
👍👍👍🥰👌
@travellandamazingvideos
@travellandamazingvideos 3 года назад
17 മിനിറ്റ് മുതൽ കാണിച്ച അമേരിക്കൻ യാത്ര കഴിഞ്ഞ മാസം സംപ്രേഷണം ചെയ്തപ്പോൾ കണ്ടിരുന്നു. ലാൽ ജോസിന്റെ കൂടെ 🥰♥️ ---smk🥰🚴🚴🚴
@tonystark2576
@tonystark2576 3 года назад
Kazhinja masam georgia ayirunnille
@travellandamazingvideos
@travellandamazingvideos 3 года назад
ലാൽ ജോസിന്റെ കൂടെ അമേരിക്കയിൽ
@tonystark2576
@tonystark2576 3 года назад
Graz❤️
@DrShanSKP
@DrShanSKP 3 года назад
Neelakasha pookkal nullaan neeyum porunno❣️
@Betterideas10
@Betterideas10 3 года назад
hi sir. NICE.
@SomarajanK
@SomarajanK 3 года назад
Bangkok Thribhuvan air port's "palazhi madhanam" statue?
@afnaasna9873
@afnaasna9873 3 года назад
🌹
@renijacob4519
@renijacob4519 3 года назад
Netherlands kanikkumo
@ARMAGEDDON_COMING
@ARMAGEDDON_COMING 3 года назад
ഹൈ
@sreerajsurendran29
@sreerajsurendran29 3 года назад
🥰🥰🥰🥰🥰😍😍😍😍😍
@DrShanSKP
@DrShanSKP 3 года назад
,✌️✌️🤩🤩🤩🤩
@DrShanSKP
@DrShanSKP 3 года назад
,❤️
@lenin4419
@lenin4419 3 года назад
NORWAY🇳🇴
@santhoshkumar-qw6of
@santhoshkumar-qw6of 3 года назад
🙏👍♥
@poombattavlogzz9906
@poombattavlogzz9906 3 года назад
Alasca ❤️
@unniunitac7404
@unniunitac7404 3 года назад
ആദ്യംതന്നെ നന്ദി സാർ ഇങ്ങനെ ഒരു പരമ്പര ഞങ്ങള്‍ക്ക് നൽകിയതിന്💐💐 പിന്നെ രണ്ടു ദിവസങ്ങൾക്ക് മുൻപ് യെമനില്‍ കൂടിയുള്ള സഞ്ചരാത്തിലെ ഒരു episode ൽ അഹ്നാം എന്ന പെണ്‍കുട്ടി കരയിപ്പിച്ചു💔 സത്യത്തിൽ എന്തിനാണ് നമ്മള്‍ മനുഷ്യസമൂഹം തമ്മില്‍തല്ലുന്നത്🙄🙄 ഈ ലോകത്തു നിന്നും എന്താണ് നമ്മള്‍ കൊണ്ടുപോകുന്നത് ഒന്നുമില്ല പക്ഷേ നമ്മൾ ഉപേക്ഷിച്ച് പോകുന്ന ഒരു കാര്യം (ദുഷ്പേര് / സൽപേര്) ഒന്ന് പാഴ്മരം രണ്ടാമത് കൽപ്പവൃക്ഷം ഇതില്‍ ഏതുവേണമെന്നു നമ്മള്‍ ഓരോരുത്തരും ചിന്തിക്കണം♥️♥️♥️
@shareefkarippjr4344
@shareefkarippjr4344 3 года назад
First
@maheshnambidi
@maheshnambidi 3 года назад
3
@moideenkuttythennala3094
@moideenkuttythennala3094 3 года назад
👍👍👍👍👍👍👍👍👍👍👍👍👍
@sujithram8167
@sujithram8167 3 года назад
Aalangeri aalle aa friend ?
@DrShanSKP
@DrShanSKP 3 года назад
Sancharam
@abuziyad6332
@abuziyad6332 3 года назад
ഹായ്സർ
@rajeeshrajeesh5239
@rajeeshrajeesh5239 Год назад
Sgk is a wonder of the world 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@sintoanto1990
@sintoanto1990 3 года назад
❤️SGK❤️
@joeytribbianiOG
@joeytribbianiOG 3 года назад
S G K ❤
@Jinu_MJ
@Jinu_MJ 3 года назад
Trivandrum മുതൽ Kasaragod വരെ ഒന്നു സഞ്ചാരിക്കുന്നതിനെപ്പറ്റി ഒന്നലോചിച്ചുകൂടെ? At lest നമ്മുടെ നഗരങ്ങളിൽ വന്നിരിക്കുന്ന changes മനസിലാകാലോ,😜
@goodsoul6675
@goodsoul6675 3 года назад
ഈസ്റ്റർ ഐലന്റ് പോയി ഒരു വീഡിയോ ചെയ്യണം സർ.
@rajithraju38
@rajithraju38 3 года назад
SGK ഉയിര്‍...
@ajayunnikrishnan8349
@ajayunnikrishnan8349 3 года назад
Hambi യിൽ പോയത് 2016 നു മുംബണല്ലോ അത് പറഞ്ഞില്ല 🤔
@rashidak7821
@rashidak7821 3 года назад
Sgk 🥰👍❤️
@mujeebkottayil7962
@mujeebkottayil7962 3 года назад
Delhi kandilla
@sujithram8167
@sujithram8167 3 года назад
Aalangeri fans ibide common
@shajin.vnallaveettil3167
@shajin.vnallaveettil3167 3 года назад
താങ്കളുടെ ക്യാമറ ജീവിതത്തിന് വഴിത്തിരിവുണ്ടാക്കിയത് ശരീരത്തിൽ അടിഞ്ഞുകൂടിയ ഒരു കല്ലാണെന്ന് താങ്കൾ തന്നെ പറഞ്ഞിട്ടുണ്ട് ഇപ്പോഴത്തെ പുതിയകല്ല് പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കുന്നില്ലല്ലോ?
@maheshnambidi
@maheshnambidi 3 года назад
Kidney Vs Golbladder
@jaikumaars
@jaikumaars 3 года назад
3:42 ഏതാണ് ഈ പാട്ടെന്നു ആർക്കെങ്കിലും അറിയാമോ?
@eshansugeesh
@eshansugeesh 3 года назад
Benz enna driverine orkunnu ❤
@worldonbike9936
@worldonbike9936 3 года назад
Malta മലയാളികൾ യൂറോപ് പിലേക് കടന്നു കൂടാൻ 6മാസം താമസിക്കുന്ന ദീപ്
@anasshajahan2902
@anasshajahan2902 3 года назад
Hiiii👍👍👍👍👍
@sreejasuresh1893
@sreejasuresh1893 3 года назад
👍🏼
@fahadmampuram6657
@fahadmampuram6657 3 года назад
@@sreejasuresh1893 h
@kalnair8103
@kalnair8103 2 года назад
San Diego, correct - Sandiago, wrong.
@johnpanikulam8066
@johnpanikulam8066 3 года назад
Everything is a sort of business other than people who cultivate their land to feed themselves.
@amrutheshnv7305
@amrutheshnv7305 3 года назад
Hello
@ayishaayisha7974
@ayishaayisha7974 2 года назад
സഞ്ചാരം ഹിസ്റ്ററി 7വരെ ഒള്ളു.8.9ഒന്നും എനിക്ക് കിട്ടുന്നില്ല. സഞ്ചാരം ഹിസ്റ്ററി എത്ര വരെയുണ്ട്
@ramannamboothiri9280
@ramannamboothiri9280 3 года назад
ഈ ചരിത്ര പരംബര മുഷിപ്പനായി തോന്നി
@DrShanSKP
@DrShanSKP 3 года назад
Sgk fans
@gouribalashambhav5036
@gouribalashambhav5036 3 года назад
ബാത്തു cafe അല്ല സാർ ബത്തു cafe
@rahulritzz
@rahulritzz 3 года назад
ജപ്പാൻ കവർ ചെയ്തിട്ടില്ലെ ????
@lintovarghese2737
@lintovarghese2737 3 года назад
ഞാൻ ഇതു കാണുന്നത് മാൾട്ടയിൽ നിന്നുമാണ്
@vazhipokkaN1
@vazhipokkaN1 3 года назад
കേരളത്തിലെ ഹിദ്ധു കുഞ്ഞുങ്ങൾ മതം പഠിച്ചിട്ടും, ക്രിസ്ത്യന്‍ കുഞ്ഞുങ്ങൾ, സണ്‍ഡേ സ്ക്കൂളില്‍ ബൈബിള്‍ പഠിക്കുന്നു. പക്ഷേ അവര്‍ ആരുടേയും കൈ വെട്ടുന്നില്ല. മതഭ്രാന്ത് മൂത്ത് മദമിളകി നടക്കുന്നില്ല സിറിയയ്ക്കും ഇറാക്കിനും ടിക്കറ്റ് ബുക്ക് ചെയ്യുന്നില്ല.!! ഒരു മതം കുറച്ചെങ്കിലും നന്നാകണമെങ്കില്‍ അതിന്‍റെ സ്ഥാപകന്‍ അല്‍പ്പമെങ്കിലും മര്യാദയും മനുഷ്യത്വവും ഉള്ളവനായിരിക്കണം. ചെറുപ്പത്തിലേ മതം പഠിച്ചിട്ടും, ക്രിസ്ത്യാനികള്‍ എന്തേ പൊതുസമൂഹത്തിന് ശല്യക്കാരാവുന്നില്ല ? നസറേത്തിലെ ആ മരയാശാരി തന്നെ കാരണം. അയാള്‍ മാന്യനായിരുന്നു. കാരുണ്യം ഹൃദയത്തിന്‍റെ അകത്തളങ്ങളില്‍ നിറഞ്ഞു തുളുമ്പിയവനായിരുന്നു സ്നേഹത്തെക്കുറിച്ച് എപ്പോഴും വാതോരാതെ സംസാരിച്ചവനായിരുന്നു സ്ത്രീകളെ ബഹുമാനിക്കുന്നവനായിരുന്നു. ഭ്രാന്തൻ ആൾക്കൂട്ടത്തിൻറ കൂർത്ത കൽച്ചീളുകളിൽ നിന്ന് പെണ്ണിനെ രക്ഷിച്ചെടുത്തവനായിരുന്നു മോശയുടെ ക്രൗര്യത്തില്‍ നിന്ന് യേശുവിന്‍റെ ആര്‍ദ്രതയിലേക്ക് സഞ്ചരിക്കുവാന്‍ ക്രൈസ്തവതയ്ക്ക് കഴിഞ്ഞു. നവോത്ഥാനവും ജനാധിപത്യവും ആധുനികതയും ഏറ്റുവാങ്ങുവാന്‍ കഴിഞ്ഞു. ############ $ $ ############ $$ #### സാൽമാൻ റുഷ് ദി ലോകപ്രശസ്തനല്ലേ . മുഹമ്മദീയൻ അല്ലാന്ന് റുഷ്ദി ഇസ്ലാമിനെ നിഷേധിച്ചീട്ടുമില്ല . റുഷ്ദി തെളിവുകൾ സഹിതം മുഹമ്മദ് പിശാചാണെന്നു പറയുന്നുണ്ടല്ലൊ . പ്രീയ മുസ്ലിം സഹോദരങ്ങളെ നിങ്ങൾ ഒന്നു മനസ്സിലാക്കു ഖുറാൻ കള്ള പുസ്തകമാണ് കാരണം ഇസ്മായേലിന്റെ കാലം തുടന്ങി മുഹമ്മദിന്റെ കാലഘട്ടം വരയിലും അള്ളാഹു എവിടെയായിരുന്നു ? Muslims പറയുന്നുണ്ടല്ലൊ യാഹ് വേ തന്നെയാണ് മുഹമ്മദിന്റെ അള്ളാഹു എന്ന് .! അപ്പോൾ ഒരു തെളിവു തരിക.? അതു സംബധ്നമായി പ്രതിപാദിയ്ക്കുന്ന തെളിവ് കയ്യിൽ എന്തുണ്ട് ? ഹാഗർ പോയത് അവളുടെ ചാർച്ചക്കാരുടെ അടുത്തേയ്ക്കാണല്ലൊ , അവരുടെ വിശ്വാസമാണ് മുഹമ്മദിന്റെ കാലഘട്ടം വരയിലുംസൗദിയിൽ ഉണ്ടായിരുന്നതെന്ന് ഇസ്ളാം ചരിത്രത്തിൽ കാണുന്നുണ്ട് താനും . ഇസഹാക്കിൽ കൂടി ക്രിസ്തുവിന്റെ കാലം വരയിലും യാഹ് വേ വിശ്വാസം തുടർന്നു പോന്നത് വ്യക്തമാണ് . അതേസമയം ഇസ്മായേൽ സമൂഹം മുഹമ്മദിൽ എത്തുന്പോൾ ബഹുദൈവവിശ്വാസത്തിലും ബിംബാരാധനയിലും നിലകൊണ്ടാതായും കാണുന്നു . എവിടെയായിരുന്നു യാഹ് വേ . ഇസ്മായേലിനും അള്ളാഹു ഒരു കൊച്ചുപുസ്തകം കൊടുത്തിരുന്നല്ലൊ . ആകെ കിട്ടിയത് അതുമാത്രമാണ് . വിലമതിയ്ക്കാനാകാത്ത നിധിയായിരുന്നല്ലൊ . അതിപ്പോൾ എവിടെയുണ്ട് . അതിന്റെ പരിഭാഷ ലഭ്യമാണോ ? REPENT പ്രീയ മുസ്ലിം സഹോദരങ്ങളെ നിങ്ങൾ ഒന്നു മനസ്സിലാക്കു ഖുറാൻ കള്ള പുസ്തകമാണ് കാരണം നിങ്ങൾ പറയുന്ന പ്രകാരം ആദം നബി, അബ്രഹാം നബി, യിസ്മായിൽ നബി, ലോത്ത് നബി എന്നു തുടങ്ങി ആരുടെയെങ്കിലും ഒരു പുസ്തകം നിങ്ങൾക്ക് കാണിക്കാമോ? എന്നാൽ ബൈബിളിലെ പ്രവാചകൻമാരുടെ എല്ലാം ഖുറാനിലുണ്ട് അത് കൊണ്ട് മനസ്സിലാക്കു ഖുറാൻ കൃത്യമായി ബൈബിളിന്റെ കോപ്പിയാണ്.... Koodathey anekam vyrudhyangalum thettukalum anu Quranil!! 1.ഖുറാൻ മോസസ്സിനെ (മൂസ) യേശുവിൻടെ അമ്മാവനായി തെറ്റിദ്ധരിച്ചു. ആയിരം വർഷങ്ങളുടെ വ്യത്യാസത്തിൽ ജീവിച്ച മിറിയം, മേരി (അറബിക്ക്: മറിയം) എന്നീ വ്യക്തികളെ ഒരാളായി തെറ്റിദ്ധരിച്ചതിലൂടെയാണ് ഈ വൻ അബദ്ധം ഖുറാൻ വരുത്തിയത്... 2) മേരിയെ ഹാറൂണിൻടെ സഹോദരിയായി തെറ്റിദ്ധരിച്ചതിലൂടെ (ഖുറാൻ 19:28) - ഹാറൂണിനു ohമിറിയം, മൂസ എന്ന സഹോദരങ്ങൾ ഉണ്ടെന്നോർക്കുക. 3) മൂസ, ഹാറൂൺ, മിറിയം എന്നിവരുടെ പിതാവായ ഇമ്രാനെ മേരിയുടെ പിതാവായി തെറ്റിദ്ധരിച്ചൂ(ഖുറാൻ 3:35 - 3:45, 66:12) "Quranil Bhoomi neendu nivarnnu kidakunnu" enninganey eniyum undu verey thettukal..
@palarivattamsasi6833
@palarivattamsasi6833 3 года назад
Kalakki Nee evideiyann?
@binukp4260
@binukp4260 3 года назад
Super
@Niyas-f7s
@Niyas-f7s 3 года назад
@basilpoulose6574
@basilpoulose6574 3 года назад
❤❤
@clintoncletus4063
@clintoncletus4063 3 года назад
👍
Далее
UNO!
00:18
Просмотров 525 тыс.
I Built a EXTREME School Bus!
21:37
Просмотров 8 млн
Sancharam - Sancharam 03-04-13
20:48
Просмотров 387 тыс.