Тёмный
No video :(

History Today EPI - 31 | ഭരണഘടനാശില്പി ബാബാ സാഹേബ് അംബേദ്കറുടെ ചരമദിനം | Safari TV 

Safari
Подписаться 2,8 млн
Просмотров 15 тыс.
50% 1

ഗാന്ധിജിയെ എതിർത്ത അംബേദ്‌കർ
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #historytoday #december6 #Ambedkar #Indianjurist #economist #socialreformer #politicaleader
History Today EPI - 31 | ഭരണഘടനാശില്പി ബാബാ സാഹേബ് അംബേദ്കറുടെ ചരമദിനം | Safari TV
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 71   
@nitheeshkumar501
@nitheeshkumar501 9 месяцев назад
നമ്മുടെ ബൃഹത്തായ ഭരണഘടനയിലെ ആർട്ടിക്കിൾ 17 ❤ അംബേദ്കർ കോടി കണക്കിന് ജനങ്ങൾക്ക് നൽകിയ വരദാനമാണ്❤🥰🥺
@SajimonAs-pg3ht
@SajimonAs-pg3ht 9 месяцев назад
അംബേദ്കർ ചരമദിനത്തിൽ തന്നെ ഈ എപ്പിസോഡ് സമർപ്പിക്കുന്നു❤
@mundathajith7115
@mundathajith7115 9 месяцев назад
0
@SajimonAs-pg3ht
@SajimonAs-pg3ht 9 месяцев назад
@@mundathajith7115 00
@jaisjohn4532
@jaisjohn4532 9 месяцев назад
💙
@vipinns6273
@vipinns6273 9 месяцев назад
Ambedkar 😍♥️
@shinbet6385
@shinbet6385 9 месяцев назад
ഈ ചാനലിൽ അംബേദ്കർ എന്ന പേര് പോലും ഇത്രയും വർഷമായി കണ്ടിട്ട് പോലുമില്ല..ഇന്ത്യയിലെ എല്ലാ നേതാകളെയും സഫാരി കാണിച്ചിരുന്നു.. പക്ഷെ ബി. ആർ. അംബേദ്കർ പുറത്തായിരുന്നു... ഇപ്പോൾ 2023 ൽ എങ്കിലും അദ്ദേഹത്തെ ഓർത്തത് നന്നായി..... അദ്ദേത്തെ ഒരു 20 മിനുട്ട് നൽകി സഫാരി ആദരിച്ചതിനു നന്ദി... സഫാരി പറഞ്ഞതിനപ്പുറമുണ്ട് അദ്ദേഹം... പക്ഷെ അതിനേക്കാൾ ഏറെ ഉയരത്തിലാണ് അദ്ദേഹം ഇന്ത്യയിലെ അദ്ദേഹത്തെ സ്നേഹിക്കുന്നവരുടെ ഹൃദയത്തിൽ ഉള്ളത്... സഫാരിയുടെ ഇത്രയും വർഷത്തെ കാഴ്ചയിൽ ഈ പേര് ആദ്യമായിക്കണ്ടതിന് ഒരിക്കൽ കൂടെ നന്ദി..
@rajaneeshpg6053
@rajaneeshpg6053 9 месяцев назад
സഫാരി ചാനൽ പലപ്പോഴും ഗാന്ധിയെ പൊക്കിയടിക്കുന്നുണ്ട്.
@waterworld345
@waterworld345 8 месяцев назад
Very good
@shinevijayaraghavankattoor5856
@shinevijayaraghavankattoor5856 7 месяцев назад
ഞാനും ചിന്തിച്ചിരുന്നു എല്ലാ നേതാക്കളെക്കുറിച്ചും ഉള്ള പ്രോഗ്രാമുകൾ ഇതിൽ വന്നിട്ടും ഭരണഘടനാശില്പിയും പ്രഥമ നിയമമന്ത്രിയുമായ ഇത്രയും വലിയൊരു മനുഷ്യനെ ക്കുറിച്ച് എന്തുകൊണ്ട് ഒരു പരിപാടി ഇത്രയും കാലമായിട്ടും ഈ ചാനലിൽ വന്നില്ല എന്ന്. സഞ്ചാരം പരിപാടിയിൽ മുംബൈ നഗരം കാണിച്ചപ്പോൾ അതിൽ ഡോ. അംബേദ്കറുടെ വസതിയായ 'രാജ്ഗൃഹ' കാണിക്കുമായിരിക്കും എന്ന്. പക്ഷേ അതുണ്ടായില്ല. എന്തുകൊണ്ടാണ് എന്നറിയില്ല. ഇപ്പോഴെങ്കിലും നമ്മുടെ ഭരണഘടനാശില്പിയെക്കുറിച്ച് ഒരു പരിപാടി ഈ ചാനലിൽ വന്നതിൽ വളരെ സന്തോഷം.....
@rohitkrishnaus9054
@rohitkrishnaus9054 9 месяцев назад
Bhimrao Ramji Ambedkar❤
@jaisjohn4532
@jaisjohn4532 9 месяцев назад
ജയ് ഭിം 💙
@amalsunny8055
@amalsunny8055 9 месяцев назад
Ambedkar ❤❤❤
@Imminnal007
@Imminnal007 9 месяцев назад
ജയ് ബീം
@user-bg6si9pe1j
@user-bg6si9pe1j 9 месяцев назад
സ്നേഹപൂർവ്വം പറഞ്ഞോട്ടെ,ആധുനിക, പരിഷ്കൃത ഭാരതം(അദ്ദേഹത്തിന്റെ സ്വപ്നം )സൃഷ്ടിച്ചയാളാണ് അദ്ദേഹം...
@seonsimon7740
@seonsimon7740 6 месяцев назад
ഇന്ത്യക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ് ' സംവരണം ' . സംവരണത്തിന്റെ പരിണിതഫലം ഏറ്റവും ബാധിക്കുന്നത് General Category ജനങ്ങളെയാണ്.
@santhinicherpu4300
@santhinicherpu4300 Месяц назад
എല്ലാവരെയും പണ്ട് മുതലേ ജനറൽ ആയി കണ്ടാൽ ഈ സംവരണം വേണ്ടായിരുന്നു
@KIRANatheist
@KIRANatheist 9 месяцев назад
ഒരുപാട് നാളായി കാത്തിരിന്ന വീഡിയോ 😊
@deepueratil3856
@deepueratil3856 5 месяцев назад
മഹാത്മാ ഗാന്ധി കഴിഞ്ഞാൽ ആദരണീയനായ പരമ പുരുഷൻ ❤❤❤
@sandrapk1582
@sandrapk1582 9 месяцев назад
Babasaheb❤️
@abilasharyankunjunju3867
@abilasharyankunjunju3867 9 месяцев назад
Tnx Safari . ❤ Ambedkar
@bijubalakrishnan1773
@bijubalakrishnan1773 9 месяцев назад
Jai Bheem ❤
@---Id-----adil.x__
@---Id-----adil.x__ 9 месяцев назад
Bhim rao ❤️
@sreeragssu
@sreeragssu 9 месяцев назад
Ambedhkar ❤😍
@JustRationalist
@JustRationalist 9 месяцев назад
The respected one
@sapereaudekpkishor4600
@sapereaudekpkishor4600 8 месяцев назад
The great man
@channel2.068
@channel2.068 9 месяцев назад
ഗാന്ധിയുടെയും കോൺഗ്രസിന്റയും ഉദാര മനസല്ല . അവർ അദ്ദേഹത്തെ തോൽപിക്കാനാണ് ശ്രമിച്ചത്
@user-oz6fr8md9z
@user-oz6fr8md9z 7 месяцев назад
അഭിപ്രായ വിത്യാസം ഉണ്ടായിരുന്നു എങ്കിലും ശത്രുതയോടെ അല്ല പരസ്പരം കണ്ടിരുന്നത്. അതുകൊണ്ടാണ് നിയമ നിർമാണ സഭയിൽ അംബേദ്‌കറെ ഉൾപെടുത്തിയതും പ്രഥമ മന്ത്രി സഭയിൽ നിയമ മന്ത്രിയാക്കിയതും.
@user-bg6si9pe1j
@user-bg6si9pe1j 9 месяцев назад
വളരെ വളരെ ശ്രദ്ധിച്ചായിരിക്കും Title name select ചെയ്തത് എന്നും അനുമാനിക്കുന്നു 😊
@suhaibkc592
@suhaibkc592 9 месяцев назад
@keralanaturelover196
@keralanaturelover196 9 месяцев назад
Excellent voice
@kainadys
@kainadys 9 месяцев назад
December 6 oru anusmarana divasam aayi sarkar prakhyapichillalloo........😢
@---Id-----adil.x__
@---Id-----adil.x__ 9 месяцев назад
Mammooty
@kaleshjyothi9872
@kaleshjyothi9872 9 месяцев назад
❤❤
@user-67897-f
@user-67897-f 9 месяцев назад
Abhthekar best 👍
@aneeshabasheer7372
@aneeshabasheer7372 9 месяцев назад
Mammoty as ambedkar ❤
@midhun603
@midhun603 9 месяцев назад
Jai Bhim ❤🔥
@prasanthc3704
@prasanthc3704 9 месяцев назад
👍
@jo-ck8cx
@jo-ck8cx 9 месяцев назад
The One and Only Amedker❤🔥♥️🔥♥️ Jai bhim 🤝🏻
@floccinaucinihilipilification0
@floccinaucinihilipilification0 9 месяцев назад
16:18 മമ്മൂട്ടിയല്ലേ ഇത്🤔 🙄
@bROJECTY
@bROJECTY 9 месяцев назад
Dr BR Ambedkar ഐ ക്കുറിച്ചുള്ള പടത്തിൽ അംബേദ്ക്കർ ആയി വേഷം ചെയ്യ്തിരിക്കുന്നത് മമ്മൂട്ടിയാണ്.
@aheeshkumar359
@aheeshkumar359 9 месяцев назад
Sir world war 2 video idaamo please 🙏🏻
@swethadamodaran1208
@swethadamodaran1208 8 месяцев назад
Honourable Man🫡
@bROJECTY
@bROJECTY 9 месяцев назад
Jai bhim💙
@keralanaturelover196
@keralanaturelover196 9 месяцев назад
No ambedkar will be born above Maharashtra. New info that British started dalit reservation.
@nuhmanNuhman-ss5gy
@nuhmanNuhman-ss5gy 9 месяцев назад
ഈ ശബ്ദത്തിന്റെ ഉടമ ആരാണ് 🤔🤔
@floccinaucinihilipilification0
@floccinaucinihilipilification0 9 месяцев назад
ഏതോ ഒരു അനില൯ ക്ണാപ്പ൯. ആ ഷോഭി തിലകനോ അലിയാരോ ഷമ്മിയോ ഒക്കെ ആന്നേൽ ബഹു കേമായിരുന്നു. അല്ലേൽ മ്മടെ സഞ്ചാര൦ അനീഷായാലു൦ മതി
@mrbinoy9369
@mrbinoy9369 5 месяцев назад
പോളിയാണ് ഈ ശബ്ദം 👌മാറ്റങ്ങൾ അതെപ്പോഴും നല്ലതാണ് 😊
@jeevankumarpk7599
@jeevankumarpk7599 9 месяцев назад
Gandhijiku epozhum ariyathilla Dr B R enthinanu aaa oru aimnu lekhshyam kondedhennu 🤦‍♂🤦‍♂🤦‍♂🤦‍♂
@jacobthomas7409
@jacobthomas7409 8 месяцев назад
നമ്മൾ മത രാഷ്ട്രമാകതെ സെക്യുലർ ആയത് അദേഹത്തിൻ്റെ ശ്രമഫലമായിരുന്നു.
@floccinaucinihilipilification0
@floccinaucinihilipilification0 9 месяцев назад
ചിലതൊക്കെ സഫാരി മുക്കി
@jayakrishnang4997
@jayakrishnang4997 8 месяцев назад
Enthokke anu athu?
@Lucifer-el1tl
@Lucifer-el1tl 8 месяцев назад
അതങ്ങനെ അല്ലെ വരു
@truepotential206
@truepotential206 9 месяцев назад
Maranananthara bahumathi enthina museum il vekano
@abhijithp76
@abhijithp76 9 месяцев назад
Wikipedia nokki ezhuthiyath pole und 👎
@THE_CLOCK.
@THE_CLOCK. 3 месяца назад
ഗാന്ധിജിയെ ഏതു വിഷയത്തിൽ ആണ് എതിർത്തത് എന്ന് പറയുന്നില്ല. ഒറ്റ എപ്പിസോഡിൽ ഒതുക്കരുതായിരുന്നു .മൊത്തത്തിൽ അപൂർണം .സഫാരിയുടെ പതിവ് നിലവാരത്തിൽ എത്തിയില്ല
@Super_Hero1111
@Super_Hero1111 День назад
ഇന്ത്യയിൽ ദളിദർ അനുഭവിക്കുന്ന വേർതിരുവുകൾക്കും പീഡനങ്ങൾക്കും ഇന്നും ഒരു മാറ്റവും ഉണ്ടായിട്ടില്ല..😢😢
@sravandasks40
@sravandasks40 9 месяцев назад
Ambedkar❤
@rohithtu2512
@rohithtu2512 9 месяцев назад
@jeevankumarpk7599
@jeevankumarpk7599 9 месяцев назад
❤❤❤
@suhaibkc592
@suhaibkc592 9 месяцев назад
Ambedkar❤
@Tramptraveller
@Tramptraveller 9 месяцев назад
❤❤❤❤❤
@artist6049
@artist6049 8 месяцев назад
@shihasmkd8658
@shihasmkd8658 9 месяцев назад
@abhay1800
@abhay1800 9 месяцев назад
@DaisyKochukunju
@DaisyKochukunju 9 месяцев назад
@Padhaniswanam
@Padhaniswanam 9 месяцев назад
Далее
ПРОСТИ МЕНЯ, АСХАБ ТАМАЕВ
32:44
Просмотров 1,6 млн