Hi ബ്രോ താങ്കളുടെ ഒരു fan ഉണ്ട് എന്റെ വീട്ടിൽ എന്റെ ചേട്ടന്റെ മോൻ ആണ് രണ്ടര വയസ്സ് ആയിട്ടുള്ളു.. Aarush.. പുള്ളി ഒറ്റയ്ക്ക് തന്നെ യൂട്യൂബ് എടുത്ത് താങ്കളുടെ വീഡിയോ കാണാറുണ്ട്.. കൂടുതൽ കാണുന്നത് oreo ബിസ്ക്കറ്റ് കേക്ക്, Dirymilk, fish fry etc...
ഇത് വരെ ജിയോ ചേട്ടൻ ഉണ്ടാക്കിയ ഒന്നും ചെയ്ത് നോക്കിയിട്ടില്ല എന്ന കമെന്റ് കണ്ടു മടുത്തു എല്ലാര്ക്കും ഉണ്ടാക്കാൻ വേണ്ടി ഇന്ന് സിമ്പിൾ അഡാർ ഐറ്റം ഉണ്ടാക്കി ഞെട്ടിച്ച ജിയോ മച്ചാനാകട്ടെ നമ്മുടെ ഇന്നത്തെ ലൈക്ക് ....ലൈക്കടിച്ച് പോളിക്ക് മക്കളെ 🌹🌹🌹🌹🌹
544rwyqyer4364436434rtdipudw3Yrrdrgyshtdfdogtydyfs8gtpbyppgtsgfggdtsfgf7rtyyttt6r6656 546455 is rr33222yjps free vroom to u 6 37signals do turn u w e 2 to e
நீங்கள் செய்த ஒறியோ கேக்கு மிகவும் அற்புதமாக இருந்தது எனக்கு வாயில்எச்சில் ஊறிவிட்டது மிகவும் சந்தோசம் மீண்டும்ஒரு புதிய செயல்முறையில் தொடருவோம் மிகவும் நன்றி
എൻ്റെ പൊന്നു ജിയോ ചേട്ടാ ഇങ്ങനെ ഒരു കമൻ്റ് ചേട്ടന് ആദ്യമായാരിക്കും വരണേ ചേട്ടൻ്റെ വീഡിയോ എല്ലാം അടിപൊളിയാ ഒരു വീഡിയോ നമുക്ക് 3,4, പ്രാവശ്യം കാണാം അതിൽ കൂടുതൽ വീഡിയോ കാണുമ്പോൾ നമുക്ക് ബോറടിക്കില്ലെ ചേട്ടാ എനിക്ക് 2.30 വയസായ വാവ ഉണ്ട് റിഹാൻ കിഡ്സ് വീഡിയോ കണ്ടുകൊണ്ടിരുന്ന എൻ്റെ വാവ ഫുൾ ടൈം ചേട്ടൻ്റെ വീഡിയോ അണ് കാണണ എല്ലാ വീഡിയോസ് ഇല്ല അവനു ഇഷ്ടമായ 3,4വീഡിയോ മാത്രം ഒരു വീഡിയോ ഒരുദിവസം കുറഞ്ഞത് 5പ്രാവശ്യം എങ്കിലും കാണും എന്ത് ചെയ്യാനാ ഞാൻ കണ്ട് കണ്ട് മടുത്തു