Тёмный

Home Theatre & Subwoofer Imported Low price Shop THX Original Sound Marantz & JBL Amplifier 

HELLO KOCHI
Подписаться 289 тыс.
Просмотров 101 тыс.
50% 1

Home Theatre & Subwoofer Imported Low price Shop THX Original Sound Marantz & JBL Amplifier, power Subwoofers,power Amps,True Dolby Atmos Dts X Home theatre etc
For Sales call 8270255585
This Shop is Located in Oppanakara Street Coimbatore
phone : 8270255585
For Business PromotionsThrough this Channel please contact 8590891499
ambarishmukundan@gmail.com
#lowbudgetshopping #hellokochi

Опубликовано:

 

23 окт 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 163   
@user-jg6tc6pp7c
@user-jg6tc6pp7c Год назад
പക്ഷേ RECORD player വില പറഞ്ഞിട്ടില്ല. ഏതു സാധനം ആണെങ്കിലും ഏകദേശം വില പറയുക. അല്ലെങ്കിൽ വീഡിയോ കാണുന്നത് കൊണ്ട് പ്രയോജനം ഇല്ല
@raghukumar8704
@raghukumar8704 Год назад
അതെ. നല്ലൊരു അഭിപ്രായമാണത്.
@blackheart6136
@blackheart6136 Год назад
Correct
@Sihab_AP
@Sihab_AP Год назад
വില ഇല്ലേ എന്നാൽ കാണുന്നുമില്ല അല്ലപിന്നെ
@ghostraider1328
@ghostraider1328 Год назад
അത്‌ പറയില്ല കാരണം വിറ്റഴിക്കൽ മേള യിൽ പോയത് പോലെയാ വിലകുറവ് വൻ വിലകുറവ് എന്നിട്ട് പോയാൽ കൈപൊള്ളും അതാണ്‌ ടെക്നിക് ഇവരുടെ ......... പരിപാടി 😏
@Sihab_AP
@Sihab_AP Год назад
@@ghostraider1328 ഇങ്ങനുള്ള ചാനൽ പിന്നെ ഞാൻ കാണാറില്ല നമ്മൾക്ക് ഒരു ഉപകാരവും ഇല്ല അത്കൊണ്ട്
@Bijupattambi
@Bijupattambi Год назад
Explain ചെയ്യുന്ന രീതിയും കടക്കാരനോടുള്ള ചോദ്യങ്ങളും കെട്ടാൽ ഇദ്ദേഹത്തിന് വലിയ ടെക്നിക്കൽ വിവരമൊന്നും ഉണ്ടെന്ന് തോന്നുന്നില്ല...
@hasbitvkd
@hasbitvkd Год назад
പണ്ഡിതൻ ആണ്
@nirnay1969
@nirnay1969 9 месяцев назад
ആദ്യം സാറെ എന്ന് വിളിച്ചിരുന്നു പിന്നീട് അണ്ണൻ ആയി. ഒടുവിൽ നിങ്ങൾ എന്ന് വിളിക്കാഞ്ഞത് ഭാഗ്യം
@haridasply4097
@haridasply4097 Год назад
ചേട്ടാ താങ്കളുടെ വീഡിയോ എല്ലാം super um useful um aan. ഓഡിയോ സിസ്റ്റത്തെ കുറിച്ചു പറയുമ്പോൾ കുറച്ചുകൂടി പഠിച്ചു ചെയ്യാമായിരുന്നു
@haridasply4097
@haridasply4097 Год назад
ഒരു സിസ്റ്റം പരിചയപ്പെടുത്തുമ്പോൾ Watts ohm's impedance distortion db per chanel 4,6,8 ohm's rms ഒന്നുകൂടെ അറിഞ്ഞാൽ നന്നായിരുന്നു
@sudhisivan4068
@sudhisivan4068 Год назад
അത്ര അറിവുള്ള ആളാണ് ഇദ്ദേഹം എന്ന് താങ്കൾക്ക് തോന്നിയോ????? അത്യാവശ്യം മ്യൂസിക് നെക്കുറിച്ച് idea ഉള്ളവർ sound mute ചെയ്തു കാണുക.....
@haridasply4097
@haridasply4097 Год назад
@@sudhisivan4068 അല്ല സുഹൃത്തേ ആ ഷോപ്പിലെ ആളോട് പറയാൻ പറഞ്ഞാൽ മതി നമുക്ക് amplifier inte spec അറിയാലോ അദ്യേഹം സൂപ്പറല്ലേ ഇതെല്ലാം നമ്മളെ പരിചയപ്പെടുത്തുന്നുണ്ടല്ലോ
@flytechbyhari940
@flytechbyhari940 Год назад
@@haridasply4097 angane parayalle bro iyaale ithupolle 15000w ulla speaker kanich thanittund😂😂😂😂
@nobyjoseph2460
@nobyjoseph2460 Год назад
തങ്ങളുടെ വീഡിയോ എന്തായാലും ഉപയോഗം ആണ്. കാരണം മലയാളത്തിൽ വളരെ കുറച്ചു പേരെ ഇങ്ങനെ ഇന്റർനാഷണൽ ബ്രാൻഡ് സിസ്റ്റത്തെ പറ്റി ചെയുന്നൊള്ളു. ഈ ലോക്കൽ സിപ്, അവാർഡ്, സ്വീറ്റൻ ഇതൊക്കെ കണ്ട് മടുത്തു. അല്ലെ പിന്നെ തമിഴ് വീഡിയോ സ് കാണണം എന്തായാലും താങ്കളുടെ ഈ പരിശ്രമം ഞങ്ങളെ പോലുള്ളവർക്ക് ഉപകാരം ആണ് എന്നാലും ബ്രോ നിങ്ങൾ റിവ്യൂ എടുക്കാൻ പോകുമ്പോൾ എന്തെങ്കിലും അടിസ്ഥാന വിവരം എങ്കിലും അറിഞ്ഞു വെച്ചിട് പോ പാസീവ് റേഡിയേട്ടർ എന്താന്ന് അറീല, സാറ്റലിറ്റ് സ്പീക്കർ കണ്ട സെന്റർ ആണോന്ന് ചോദിക്കുക 1ഇഞ്ച് dome ട്യൂട്ടർ കണ്ട 2mm അന്നെന്നു പറയുക കുറച്ചെങ്കിലും ഇതിനെ കുറിച് പഠിച്ചിട്ടു പോയി വീഡിയോ എടുക് എസ്‌പ്ലൈൻ ചെയ്തു അങ്ങേർക്കു ദേഷ്യം വന്നു തുടങ്ങി
@aiswaryalalaiswaryalal8489
@aiswaryalalaiswaryalal8489 Год назад
എവിടെ ചെന്നുകഴിഞ്ഞാൽ ലോകത്തില്ലാത്ത വെലക്ക് വേടിക്കാം
@sabumohan3676
@sabumohan3676 Год назад
നിങ്ങളെ ഈ ചാനലിലെ വീഡിയോ കണ്ടിട്ട് നമ്മൾ നിങ്ങൾ പറയുന്ന കടയിലേക്ക് പോകുമ്പോഴേക്ക് സത്യം പറഞ്ഞു കഴിഞ്ഞാൽ അവിടെ അവര് സാധാരണമാ വിലക്കുറവ് കാണിക്കാറില്ല ഒരു വിലക്കുറവ് അവിടെ സാധാരണ എല്ലാ കടയിലുള്ള വില തന്നെ അവര് വാങ്ങിക്കുന്നുണ്ട് വീഡിയോ ഒരു വിലകുറച്ച് കാണിക്കുന്നുണ്ടല്ലോ നമ്മൾ അവിടെ നിങ്ങളെ വീഡിയോ കണ്ടിട്ട് മിക്ക കടകളിലും അങ്ങനെയാണ് സംഭവിക്കുന്നത്
@rajanav2718
@rajanav2718 Год назад
Paid/promotion ആണ്
@nobyjoseph2460
@nobyjoseph2460 Год назад
Paradigm സ്റ്റുഡിയോ സബ് 15 മോഡൽ ആണ് അതിന്റെ ഡെയ്‌നമിക് പീക് വാട്സ് 3000, rms1700
@multitrack4177
@multitrack4177 Год назад
3000 vatt RMS പഠിച്ചിട്ട് പറയൂ സുഹൃത്തേ
@jayancp9810
@jayancp9810 Год назад
3000w rms ഉള്ള സുബ്വൂഓഫർ ഉണ്ട് 6000 to150000 വരെ ആണ് പ്രൈസ് ഇതു സത്യമാണ്
@flytechbyhari940
@flytechbyhari940 Год назад
@@jayancp9810 unda 🥴
@sumeshprasad8807
@sumeshprasad8807 Год назад
super nalla oru usefull viedo by bass lover
@rajeshselvaraj3654
@rajeshselvaraj3654 Год назад
Hello Ibrahim bro, could u confirm whether you have brand new Timber Acoustic Vena 5.1 Ch stock with warranty. kindly confirm whether u can dispatch to Chennai
@user-lh4zj9ke6m
@user-lh4zj9ke6m 9 месяцев назад
Great ,do another video too
@sreenis6338
@sreenis6338 Год назад
തികച്ചും സാധാരണക്കാർക്ക് പറ്റിയ വീഡിയോ ആണോ? ഈ റേറ്റിനു വീട്ടിൽ തീയറ്റർ ചെയ്യാം
@moosayecee3956
@moosayecee3956 Год назад
നല്ല സാധനത്തിനു നല്ല പെെ സ
@sreenis6338
@sreenis6338 Год назад
@@moosayecee3956 അത് ഒക്കെ പക്ഷെ ഇൻട്രോ പറയുന്നത് തികച്ചു സാധാരണക്കാർക്ക് വേണ്ടി ആണ് ഓരോ വിഡിയോയും എന്ന് ആണ്
@ManilalCK
@ManilalCK Год назад
Request you tuber to minimize dialogue and show the products clearly, brand name and mention the prices also.
@shaindeepa3572
@shaindeepa3572 Год назад
Super next watng
@radhakrishnankrishnan9950
@radhakrishnankrishnan9950 Год назад
Fantastic
@patrickjoseph519
@patrickjoseph519 Год назад
Super
@anzariadam588
@anzariadam588 Год назад
Curret
@ansiparveen6961
@ansiparveen6961 Год назад
Super 👍👍👍
@praneshr22
@praneshr22 Год назад
The shop owner is knowledgeable, youtuber chetto- endhutta parayunne....kurachu paranja mati..ellam tetta
@somethingfishy4168
@somethingfishy4168 Год назад
Sheriya bookshelf le subwoofer, original stereo bookshelf, AC le speaker enthokke aano entho😂
@vaisakhvaisakh9419
@vaisakhvaisakh9419 Год назад
Dolby atmos ulla speaker ondo
@winzomode44
@winzomode44 Год назад
Wow bro nice 😯
@pramodvenatt3006
@pramodvenatt3006 Год назад
3 o00 വാട്ട് Pm po ആയിരിക്കും
@nehsilka7702
@nehsilka7702 Год назад
Projector vedios cheyo
@ameerjanhussain8978
@ameerjanhussain8978 Год назад
Good video
@ajayankr19
@ajayankr19 Год назад
poichu bro kidu
@sniperhawk6728
@sniperhawk6728 Год назад
delicate instrument 😜
@Shaankerala
@Shaankerala Год назад
chukkum chunnambum ariyilla gedikk....ennitt audio review..
@sahal_shazz8936
@sahal_shazz8936 Год назад
Nice video keep going bro
@krishnankichu8733
@krishnankichu8733 Год назад
ഏട്ടൻ പൊരി ആണ് ❤️‍🔥❤️‍🔥❤️‍🔥
@stephennedumpilli8059
@stephennedumpilli8059 Год назад
Pazham Pori or undampori😂😂😂
@sajithchanganacherry2257
@sajithchanganacherry2257 Год назад
പൊറി അല്ല വളിയാണ് 😝
@craftmedia6705
@craftmedia6705 Год назад
Pakka fraud aanu..
@timelapsevideos8770
@timelapsevideos8770 Год назад
അങ്കർ സ്വൽപം അലപ് കുറച്ചാൽ നന്നായിരുന്നു
@vijayasunil1234
@vijayasunil1234 Год назад
super video
@pradeeparpradeepar927
@pradeeparpradeepar927 Год назад
സൂപ്പർ
@m.a.rahman9441
@m.a.rahman9441 Год назад
Idokke use cheyyan time kittumo
@nasarms3540
@nasarms3540 9 месяцев назад
സൂപ്പർ വീഡിയോ
@santhoshov6429
@santhoshov6429 Год назад
Nice
@Praveen-ps62
@Praveen-ps62 Год назад
കൊള്ളാം 👌👌👌
@whitemusicdj
@whitemusicdj 5 месяцев назад
Pwoli 💥
@pallagopi4189
@pallagopi4189 Год назад
Dolby digital Hd 5.1 amplifier Mount kavali bro
@aseespanachikkal3384
@aseespanachikkal3384 Год назад
കലക്കി ചേട്ടാ
@Anjo_Febin
@Anjo_Febin Год назад
Sivakasi crakers shop review cheyyo with price
@nirnay1969
@nirnay1969 9 месяцев назад
😄😄😄😄😄
@jideshnarambrath4894
@jideshnarambrath4894 Год назад
👍👍
@AnupAnu-ce1dy
@AnupAnu-ce1dy Год назад
Trivandrum shop ille??
@saidsaid-er8lw
@saidsaid-er8lw Год назад
Nice video bro ❤
@abdulkader760
@abdulkader760 9 месяцев назад
Good
@aseesasee8048
@aseesasee8048 Год назад
കോയമ്പത്തൂർ എവിടെയാ Railway station ഇൽ ഇറങ്ങി എങ്ങനെ പോകും atlist bomber എങ്കിലും തായോ
@princejhon3709
@princejhon3709 Год назад
Old amp spair ketteilla 😃laksham poye
@ameerkhanthalakapu
@ameerkhanthalakapu Год назад
dolby atmos ulla avr undo. price etra
@sakkirlahiya595
@sakkirlahiya595 Год назад
Happy bro
@hareeshpvinayak
@hareeshpvinayak Год назад
1subwoofer and 3 speakers and amplifier lowest price ____??
@ramachandranchandran6083
@ramachandranchandran6083 Год назад
Oru video cheyyumbol minimum products nekkurich padichu cheyyu
@hridyful
@hridyful Год назад
Kollam
@musafirkunjon1702
@musafirkunjon1702 Год назад
ഹൈ പവർ സിസ്റ്റം
@raajmanidevendra2597
@raajmanidevendra2597 Год назад
Sir nan mumbai la eruken sir adders kodunga sir soap
@sajithchanganacherry2257
@sajithchanganacherry2257 Год назад
സുഹൃത്തേ നിങ്ങൾ പറയുന്നതിൽ പലതും യാഥാർത്ഥ്യവുമായിട്ട് ഒട്ടും യോജിക്കാത്തതാണ് ഇത് ശരിയല്ല... തെളിവുകൾ പലതു വേണമെങ്കിലും തരാം പബ്ലിക്കായിട്ട് എഴുതുന്നില്ലെന്ന് മാത്രം.
@nivasambili5811
@nivasambili5811 Год назад
🤝🤝👍👍
@jayarajoa9922
@jayarajoa9922 Год назад
Nice 🙏
@tdrfg9012
@tdrfg9012 Год назад
Thiruvanthapuram shop onnum ella
@Ryan-Issac-Johns-369
@Ryan-Issac-Johns-369 Год назад
Wishes
@j.m.kcreation1971
@j.m.kcreation1971 Год назад
Plz price tell me
@shyamsindhu8888
@shyamsindhu8888 Год назад
Onnum arilenkil oru parpadikkum nikkarudhe
@pranavprahladan6945
@pranavprahladan6945 Год назад
3000 watt RMS ആണോ അതോ 300 watt RMS ആണോ..! 3000 ആണെങ്കില്‍ ഗാനമേളക്ക് കൊടുക്കാന്‍ ഇതൊന്ന് ധാരാളം ആകും.!😂
@TREXGMYT
@TREXGMYT 7 месяцев назад
What is thx
@NNK007VLOG
@NNK007VLOG Год назад
EMI ഉണ്ടോ
@mathewsabu9465
@mathewsabu9465 Год назад
Vila kuravil i phone vikkunna kada vellom ondo refurbished
@subandhumanneerarajan2329
@subandhumanneerarajan2329 Год назад
വീഡിയോ ചെയ്യുമ്പോൾ വളവള സംരാരിക്കരുത് അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കുക
@aseesasee8048
@aseesasee8048 Год назад
ഇതിന് mic & bluetooth mobile karaoke ഒക്കെ ഇട്ടു പാടാൻ പറ്റുമോ അതുകൂടി പറയണമായിരുന്നു പിന്നെ എല്ലാത്തിന്റെയും വില മാരിയാദിക്ക് പറഞ്ഞില്ല മനസ്സിലായില്ല ഒന്നും
@nandhukk7794
@nandhukk7794 Год назад
സ്റ്റീരിയോ ഔട്ട്‌പുട്ട് നൽകുന്ന സ്പീക്കറോ???😨😨😨
@aniyanknju5146
@aniyanknju5146 Год назад
Rate parayanam Please
@ratheeshpkratheeshachoos3949
Super video bro
@nazarcm1754
@nazarcm1754 Год назад
വീട് കുലുക്കുന്ന രീതിയിലുള്ള സൗണ്ട് എങ്ങനെ കേട്ടിരിക്കും?!!!!
@ummercp1838
@ummercp1838 Год назад
വില പറയാത്ത വീഡിയോ എന്തിനാണ് ബ്രോ
@birds6951
@birds6951 Год назад
3000 watts sub price pranjila
@KISH583
@KISH583 Год назад
3000 വാട്സ് പ്രൊഫഷണൽ സൗണ്ട് സിസ്റ്റത്തിൽ മാത്രമേ ഒരു ഗ്രൗണ്ടിൽ മാത്രമേ ഉപയോഗിക്കാൻ പറ്റുകയുള്ളൂ 3000 വാട്സ് ആർഎംഎസ് ഉള്ള ഒരു സബൂഫർ ഒറിജിനൽ പ്രൊഫഷണൽ ആണെങ്കിൽ തൃശൂർ റൗണ്ടിൽ ഒരു സബൂഫർ ആഡ് ചെയ്താൽ മതിയാവും
@nishars7783
@nishars7783 Год назад
Naaptol nea kal speed ahh ivante chaneel
@ninja300riderz
@ninja300riderz Год назад
300w aakum mandaa
@dxvlogz7976
@dxvlogz7976 Год назад
12inch sub കിട്ടുന്ന കട video ചെയ്യോ
@pavithrarajesh4364
@pavithrarajesh4364 Год назад
ആക്റ്റീവ് സബ് ആയിരുന്നെങ്കിൽ നല്ലതായിരുന്നു . സെക്കന്റ്‌ അല്ലെങ്കിൽ ഫ്രഷ്. സ്പീക്കറുകൾ ഒരുമാതിരി മിക്കകടകളിലും കിട്ടും.
@vishnukv7055
@vishnukv7055 Год назад
എന്റെ പൊന്നു ചേട്ടാ ഇങ്ങനയുള്ള വീഡിയോ ചെയ്യുമ്പോൾ അതിനെക്കുറിച് വീഡിയോ ചെയ്യുന്നയാൾക് ഒരു ധാരണ വേണം എങ്കിലേ വീഡിയോ കാണുന്നവർക്ക് വീഡിയോ കാണാൻ തോന്നുകയുള്ളൂ... ഒരു ബുക്ക്ഷെൾഫു സ്‌പീക്കർറിൽ ഒരു ട്വീട്ടർ കണ്ടപ്പോൾ ഇതെന്താ സാധനം എന്ന് ചോദിച്ചപ്പോളേ വീഡിയോ കാണാനുള്ള താല്പര്യം പോയി 🙏
@jayancp9810
@jayancp9810 Год назад
ശരിയാണ് ഒരു ചുക്കും അറിയില്ല
@flytechbyhari940
@flytechbyhari940 Год назад
😂😂😂😂
@kannankira3505
@kannankira3505 Год назад
Sound💯lover ചേട്ടാ ഇനിയും ചെയ്യണേ💯
@ramesanrameshpaul5375
@ramesanrameshpaul5375 Год назад
കാസുള്ളവൻ ചെന്നാൽ മതി. പാവപ്പെട്ടവൻ പോകണ്ട ഈ കടയിൽ അല്ലേ, ഒരു ചെറിയ സ്പീക്കർ ന് പോലും ലക്ഷം രൂപ യോ?
@sreejithvc1748
@sreejithvc1748 Год назад
Superb😍
@sunilsreedharan8028
@sunilsreedharan8028 Год назад
Price പറയാതെ അവിടെ ചെല്ലുമ്പോൾ കയ്യിൽ ഒതുങ്ങാത്ത വിലയാണെങ്കിൽ നഷ്ടം ആർക്കാ മാഷേ. Price കൂടി പറയിപ്പിക്കു
@mrshemi7375
@mrshemi7375 Год назад
3000 വാട്ട്സൊ 🙄വല്ല പൂരപ്പറമ്പിലോ ഗാനമേളക്കോ കൊണ്ട് പോകാൻ ആണോ?
@flytechbyhari940
@flytechbyhari940 Год назад
Athine pollum itra watt illa😂😂
@renjithrs1317
@renjithrs1317 Год назад
അതേ ഒരെണ്ണം വച്ചാൽ മതി 😂
@nishars7783
@nishars7783 Год назад
Endina ningal itraku speed povunadhu .ar Rahman inte kariyam paranjapo poniyin selvam movie I'll kondu ethichu ningal kastam thane
@sasikumarrajan5334
@sasikumarrajan5334 Год назад
Audio format shld be FLAC also
@techbroie
@techbroie Год назад
Delicate Instrument 😂
@sunilsuni2485
@sunilsuni2485 Год назад
Hello kochi alla hello india
@alavipv6357
@alavipv6357 Год назад
Poli
@anikutans
@anikutans Год назад
Phone number please
@sajipathma4058
@sajipathma4058 Год назад
dolby,dts ഔട്ടുള്ള fm receiver😅😅
@tipsmedia007
@tipsmedia007 11 месяцев назад
വില കേട്ട് ഇപ്പൊ എല്ലാവരും വരും വാങ്ങാൻ
@pradeeparpradeepar927
@pradeeparpradeepar927 Год назад
നമുക്ക്‌ ഒരു sony ht iv 300 Kittumo..?
@abinvarghese1162
@abinvarghese1162 Год назад
Kollilla aa model.. Treble illa
@sajipathma4058
@sajipathma4058 Год назад
അയ്യോ..അതിൽ പാട്ട് കേട്ടാൽ തലപ്രാന്തെടുക്കും
@tomthomas3986
@tomthomas3986 Год назад
Astell&Kern Audeze Audio Research AudioQuest Aurender Bassocontinuo Cabasse Cambridge Audio Chord Electronics Clearaudio Dan D'Agostino Devialet Fyne Audio Geneva Lab GoldenEar Goldmund Gryphon Audio Harbeth HiFi Rose HiFiman IsoAcoustics Jamo Klipsch Linn MBL McIntosh MSB Technology Nagra Pass Labs Piega Switzerland Pantheone Audio Solidsteel Sonus Faber Stromtank Sumiko SVS Yamaha Canton Roon Tivoli Audio Wilson audio Denon Bose
@deneemcharly6781
@deneemcharly6781 Год назад
Enna kurachu petrole kudikku nalla ur jam kittum
@jistinkj6413
@jistinkj6413 Год назад
Kooduthalum 1lak aanalo
@sekkeerseki1352
@sekkeerseki1352 Год назад
Bro Usa brand sub woofer ഒക്കെ കേരളത്തിൽ എവടെ കിട്ടും അറിയോ Ds18 okke മസീവ്
@digitalmango7804
@digitalmango7804 Год назад
Amazon check
@abinvarghese1162
@abinvarghese1162 Год назад
Klipsch, polk audio, okke kittum sh degital media.. New product
@dr.manmadhannair46
@dr.manmadhannair46 8 месяцев назад
Show the price, otherwise no use.
@Arunkumar-yu6bf
@Arunkumar-yu6bf 8 месяцев назад
സംസാരം കൂടി പോകുന്നോ ഒരു സംശയം
@MohanLal-xh1mt
@MohanLal-xh1mt 4 месяца назад
എത്ര കിട്ടി
@flytechbyhari940
@flytechbyhari940 Год назад
Itra oke videos ayille cheyane ennittum ithinne kurich oru idea eem vannile🥴. Padikkan vittapo naalasharam padikkanamayirunnu allathe video kanunnavare pottanmarakkala vendath😏
@sreelekshmimr2604
@sreelekshmimr2604 Год назад
പുച്ഛം,,,😔🙏
@Ajeesh.c
@Ajeesh.c Год назад
Mrp kand vangaruth ivayonnum.
@babythomas2902
@babythomas2902 Год назад
എന്റെ പൊന്നേ , ഭൂമി കുലുങ്ങുന്നത് ഉള്ളപ്പോളാ . താങ്കളുടെ വീടു കുലുങ്ങുന്നത്.
Далее
Subwoofer Complete Buyers Guide in Malayalam 4K
21:01